Journey Of Art | EPISODE -24 | THUYILUNARTHU PATTU | നാരായണൻ ഭീമനാട് | പിറന്ന മണ്ണ്

  Рет қаралды 6,421

jwala Entertainment

jwala Entertainment

Күн бұрын

@jwala Enterttainment
#journeyofart #thuyilunarthupattu #narayananbheemanadu #pirannamannu #valluvanadan
എപ്പിസോഡിലെ തുടക്കത്തിൽ അവതാരിക പാണ സമുദായത്തിനു പകരം പറയ സമുദായം എന്ന് പറയുന്നത് ഞങ്ങളുടെ അറിവില്ലായ്മകൊണ്ട് പറ്റിയ ചെറിയൊരു പിഴവാണ് പ്രേക്ഷകർ ആ പിഴവ് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏❤
Social Links :-
FACE BOOK-
/ jwala-entertainment-10...
/ kalamandalam-jayalaksh...
INSTAGRAM-
/ jayalakshmi.official
Ka...

Пікірлер: 24
@rajalakshmikurumath8954
@rajalakshmikurumath8954 Ай бұрын
ഗംഭീരം! കണ്ണു നിറയുന്നു..❤
@user-zi2zs8qg4k
@user-zi2zs8qg4k 2 жыл бұрын
എപ്പിസോഡിലെ തുടക്കത്തിൽ അവതാരിക പാണ സമുദായത്തിനു പകരം പറയ സമുദായം എന്ന് പറയുന്നത് ഞങ്ങളുടെ അറിവില്ലായ്മകൊണ്ട് പറ്റിയ ചെറിയൊരു പിഴവാണ് പ്രേക്ഷകർ ആ പിഴവ് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@prasadkanakkasseri8157
@prasadkanakkasseri8157 5 ай бұрын
ഈ കുടുംബം എവിടെയാണ് സ്ഥലം..? ഇദ്ദേഹത്തിന്റെ പേര്..?
@sathy977
@sathy977 Жыл бұрын
ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
@paraveenparaveen5540
@paraveenparaveen5540 Жыл бұрын
സൂപ്പർ, നാരായണേട്ടാ, നന്നായിട്ടുണ്ട്
@omanathachankattil273
@omanathachankattil273 2 жыл бұрын
Thanku so much..... Orupad kaalamayi amewshichu nadakkunu
@versatilevalluvanadans1209
@versatilevalluvanadans1209 Жыл бұрын
this is folklorism...not used in valluvanad..Tune and text are changed..Any way Good attempt.
@nidheeshealiparamba9627
@nidheeshealiparamba9627 Жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നാട്ടിലെ കിട്ടുവേട്ടനും കുടുംബവും രാത്രിയിൽ വീട്ടിൽ വന്ന് പാടാറുണ്ടായിരുന്നു. എന്റെ വീട്ടിലും പരിസര വീടുകളിലും. ഉറക്കച്ചടവോടെ കേൾക്കാറുള്ള ഈ ഗാനം വളരെ കൗതുകത്തോടെയാണ് കേൾക്കാറുള്ളത്. ഓണം എന്ന് പറയുമ്പോൾ ആദ്യം ഓർമ്മവരുന്നതും ഇതുതന്നെ. പക്ഷേ ഇപ്പോൾ അവരും പുതു തലമുറയും ഇതു പാടാൻ വരാറില്ല എന്നൊരു വിഷമം ഉണ്ട്.
@wellnesslife1163
@wellnesslife1163 2 жыл бұрын
ആദ്യമായി കാണാൻ കഴിഞ്ഞു.. നന്ദി..🙏
@bindhyapanicker557
@bindhyapanicker557 11 ай бұрын
സൂപ്പർ... 👏👏👏👏
@manojk6098
@manojk6098 Жыл бұрын
Use cheyyunna instrument's koodi onn paranj tharo
@gamngclash5999
@gamngclash5999 11 ай бұрын
Suppar
@Mr.Fraud123
@Mr.Fraud123 2 жыл бұрын
Nice😍
@shyma5270
@shyma5270 Жыл бұрын
❤️❤️
@sreeshmasasip3756
@sreeshmasasip3756 2 жыл бұрын
😍❤️
@kutteerihouse8355
@kutteerihouse8355 14 күн бұрын
പറയ അല്ല ഹേ പാണ സമുദായ മാണ്
@adoftsolutionsandservices2637
@adoftsolutionsandservices2637 Жыл бұрын
ഞെരളത്ത് തറവാട്ടിലിണല്ലോ ഇത് ചിത്രീകരിച്ചിരിക്കുന്ന്...
@vivekvinayan5613
@vivekvinayan5613 Ай бұрын
Lyrics kittan vazhi undo
@sajanedayil7075
@sajanedayil7075 2 жыл бұрын
🙏🙏🙏
@PrabhasTasteMagic
@PrabhasTasteMagic 3 ай бұрын
ഇത് ഒർജിനൽ അല്ല. താളം, ട്യൂൺ ഒന്നും ഇതല്ല. ഇത് ഒരു മാതിരി നാടൻ പാട്ട് സ്റ്റേജിൽ പാടിയത് പോലെ '' താളം വും ഇല്ല.. very sad to hear this .
@prcpattoram
@prcpattoram Жыл бұрын
🤔🤔
@dileepkumar-yf8fl
@dileepkumar-yf8fl 3 ай бұрын
മോളെ മലയാളി. പറയരല്ല ഇത് പാണരുടെ അവകാശം ആണ്. പുലർച്ചെ 3 മണി തൊട്ട് വീടുകളിൽ വരാൻ തുടങ്ങും. ഉടുക്കുമായി പാടുന്നതു കേട്ടാൽ ഇരുന്നു പോകും
@gamngclash5999
@gamngclash5999 11 ай бұрын
Suppar
@febinpirannamannu9606
@febinpirannamannu9606 2 жыл бұрын
❤️😍
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН
Journey Of Art | EPISODE - 34
24:19
jwala Entertainment
Рет қаралды 425
മാനിക്കാത്തിടം ചെല്ലരുത്
11:08
KANNAN G NATH. കലാകാരൻ.
Рет қаралды 222 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН