ഞാൻ ഒരണ്ണം ഓട്ടോയിൽ set ചെയ്യാൻ വാങ്ങിയിരുന്നു off ചെയ്തിട്ട് on ചെയ്യുമ്പോൾ bass , treble എല്ലാം ആദ്യം മുതൽ set ചെയ്യണം ഇത് ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@jpnetwork Жыл бұрын
അത് പവർ പോയാൽ അങ്ങനെ വരും
@mithuna.j1671 Жыл бұрын
Bro ഇതിൽ വീട്ടിൽ കൊടുക്കുമ്പോൾ smps വെച്ച് കൊടുത്താൽ കറന്റ് പോകുമ്പോൾ settings എല്ലാം മാറി പോകില്ലേ.. നമ്മൾ കറന്റ് ഉള്ളപ്പോൾ aux mode ഇൽ ഇട്ടാൽ current പോയിട്ട് വരുമ്പോൾ തന്നെ fm mode ഇൽ പോകില്ലേ മറുപടി പ്രതീക്ഷിക്കുന്നു?
@jpnetwork Жыл бұрын
മാറിപ്പോകും
@AnandhuAnandhuanandhu-mq2wq Жыл бұрын
Oru bike battery undengil memory line kodtuhu ittirunal matthi smps on chayyumboll battery charge ayinkollum memeroy poovulla
@madhucreations48952 жыл бұрын
50w pioneer car stereo ക്ക് എത്ര wats speaker വേണം
@SUHAILKONNEKAVIL3 жыл бұрын
Chetta baas treble okke fixed ayi sett cheyyan pattumo. Stereo off cheythu on cheyyumbol pinneyum sett cheyyanam ithu fixed akan enthenkilum solution undo.
@danijacob202 жыл бұрын
Same issue for me
@musicmusic86152 жыл бұрын
@@danijacob20 അതിനു 9 v ബാറ്ററി എടുത്തു ഓറഞ്ചും ബ്ലാക്ക് വയറും കൂടി കൊടുക്കുക അടുത്ത redum ബ്ളാക്ക് വയറും കമ്പ്യൂട്ടർ smps ൽ കൊടുക്കുക