No video

The best example of how some people twist evolution | JR Studio Malayalam

  Рет қаралды 125,442

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

2 жыл бұрын

Evolution is change in the heritable characteristics of biological populations over successive generations. These characteristics are the expressions of genes that are passed on from parent to offspring during reproduction.
#jr_studio #jr #malayalamspacechannel #jithinraj #malayalamphysicschannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 929
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
First 2 minutes idea credits : Harikrishnan R. S🔥
@Truthholder345
@Truthholder345 2 жыл бұрын
Bro 18 minute kazhinjitt pinne full blank aanallo..
@godis2798
@godis2798 2 жыл бұрын
ഭൂമിയിൽ ഭീമാകാരമായ മനുഷ്യർ ഉണ്ടായിരുന്നോ?
@gsarchanamanesh8981
@gsarchanamanesh8981 2 жыл бұрын
Arjeph 4 u alle ...
@praseeda7070
@praseeda7070 2 жыл бұрын
Bro,,LOA ye kurich oru video cheyamo? If it's wrong..അതിലൂടെ എങ്ങനെ കുറെ പേർക് റിസൾട്ട് കിടുന്നെ?യുട്യൂബ് l ok orupadvideos undallo?oru video cheyyo?
@swarajsk5002
@swarajsk5002 2 жыл бұрын
Hari annan 🔥
@clashbysg6248
@clashbysg6248 2 жыл бұрын
Evolution തെറ്റാണെന്ന് പറയാൻ വേണ്ടി evolution തന്നെ ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. It's so relieving that KZbinrs like jithin,anant(nissaram), etc are explaining the topic very vell. ഒരാളുടെയെങ്കിലും തെറ്റിധാരണ മാറ്റാൻ സാധിച്ചാൽ അവിടെയാണ് വിജയം ⚡️
@sanafermuzafer1480
@sanafermuzafer1480 2 жыл бұрын
JR നെ ഇഷ്ടപ്പെടുന്നപോലെത്തന്നെ anand മച്ചാനെയും ഭയങ്കര ഇഷ്ടമാ.... രണ്ടും കിടു മുതലുകൾ ആണ്.❤
@muhammedhashirks
@muhammedhashirks 2 жыл бұрын
@@sanafermuzafer1480 athe😌
@Princegeorge1712
@Princegeorge1712 2 жыл бұрын
പരിണാമം ശെരിയാണെന്നു തെളിയിക്കാൻ macro evolution ശെരി ആണെന്ന് കാണിക്കാൻ ഒരു emperical evidence polum ഇന്ന് വരെ ലോകത്തിൽ ഇല്ല. അപ്പോ പിന്നെ അത് വുശ്വസിക്കുന്ന ആൾക്കാരെ പോലെ അവിശ്വസിക്കാനും ആൾകാർ ഉണ്ടാകും. Micro evolution ഇല്ല എന്ന് പറയുന്നില്ല പക്ഷെ അതൊരിക്കലും പുതിയ species ആവുമെന്ന് ഒരു തെളിവുമില്ല. Billions of years ആയി virus ഉണ്ട് നിരന്തരം mutation നടക്കുന്നു ഇന്നേവരെ വേറൊരു species ആയിട്ടില്ല. പിന്നെ ജീവൻ എങ്ങനെ ഉണ്ടായി എന്ന് ഇന്നുവരെ കൃത്യമായി പറയാൻ scienceinu കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ അത് പരിണമിച്ചു എന്ന് പറയാൻ എങ്ങനെ പറ്റുമെന്ന് അറിയില്ല. ജീവൻ ഉണ്ടായതു soup പോലത്തെ വെള്ളത്തിൽ ഇടിമിന്നൽ അടിച്ചെന്നൊക്കെയാണ് science പോലും പറയുന്നേ 😆
@Robinjoseph6282
@Robinjoseph6282 2 жыл бұрын
Jr stuido പോലെ തന്നെ എല്ലാം നല്ല വെക്തമായി മനസിലാക്കി തരുന്ന ഒരാൾ ആണ് bright keralite ❤️
@proudtobeanindian7692
@proudtobeanindian7692 2 жыл бұрын
അതെ എന്നാൽ എല്ലാവരുടെയും തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടി രണ്ടു ചോദ്യം സ്വയം ചോദിച്ചാൽ മതി evolution ഒരു theory മാത്രമല്ലേ not a fact evolutionary theory തെളിയിക്കാൻ എന്ത് മാനദണ്ഡമാണ് നമ്മുടെ കയ്യിലുള്ളത്? Darvin തിയറിയോ??
@Amald442
@Amald442 2 жыл бұрын
മില്യൺ വ്യൂവ്സ് ഒന്നുമില്ലങ്കിലും നിങ്ങളിൽ നിന്ന് കിട്ടുന്ന അറിവുകൾ കാരണം നല്ല ശാസ്ത്ര ബോധമുള്ള ഒരു കൂട്ടത്തെ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്... അതാണ് നിങ്ങളുടെ വിജയം...
@mubashirthan6833
@mubashirthan6833 2 жыл бұрын
👍
@sathyana2395
@sathyana2395 2 жыл бұрын
ശരിയാണ്...
@Robinjoseph6282
@Robinjoseph6282 2 жыл бұрын
ഏതോ ഒരു മണ്ടൻ കാരണം ചേട്ടന് ഒരു വീഡിയോയും കിട്ടി ഞങ്ങൾക് കുറച്ച് അറിവും കിട്ടി 😂❤️
@AbhishekS-fr2rk
@AbhishekS-fr2rk 2 жыл бұрын
😂
@rahulasokan3350
@rahulasokan3350 2 жыл бұрын
Yes correct
@Itz_me_monu
@Itz_me_monu 2 жыл бұрын
🤭🤭
@mallueyes7102
@mallueyes7102 2 жыл бұрын
Sathyam
@thiseiseditingtime6169
@thiseiseditingtime6169 2 жыл бұрын
ആ വീഡിയോ കണ്ടപ്പോൾ ബാക്കിയുള്ള എല്ലാവരും സത്യമാണെന്ന് വിശ്വസിച്ചിട്ടുണ്ട് ഇദ്ദേഹം പറഞ്ഞപ്പോഴാണ് അതിൽ മിക്കതും ആന മണ്ടത്തരമാണെന്ന് നമുക്കും മനസ്സിലായത് അതിനർത്ഥം നിങ്ങൾ പറഞ്ഞതുപോലെയാണെങ്കിൽ ആ വിശ്വസിച്ച ആൾക്കാരും മണ്ടന്മാരാണ് എന്നല്ലേ ആ വീഡിയോയുടെ ക്രീയേറ്റര്‍ക്കും ഇതൊന്നും അറിയുകയുണ്ടാകില്ല
@bgm4u140
@bgm4u140 2 жыл бұрын
എല്ലാരും വളച്ചൊടിക്കുന്ന ഒരു കാര്യം കുടി ആണ് evolution, good bro 😇😇
@ktashukoor
@ktashukoor 2 жыл бұрын
ജിതിൻ R .. ഈ ഫോർമാറ്റ് കിടു. അഭിനയം കൂടി പുറത്തെടുത്തു ലെ... പൊളിച്ചു മുത്തെ. ഇനിയും ഇത് പോലെ reaction ചെയ്യണേ
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Suree
@shibinp2458
@shibinp2458 2 жыл бұрын
You're the only one person in Malayalam channel ..well explained and genuine content .. great bro...go head
@amalprakash.p
@amalprakash.p 2 жыл бұрын
Bro, check “Nissaram” Channel, one of the underrated you tube channels in Malayalam.
@bipin_prasad
@bipin_prasad 2 жыл бұрын
@@amalprakash.p exactly... Nissaram oke nice chanel aanu... Pullli evolution pati patanja video okke nalla videos aarinnu..
@yazeenhumanist
@yazeenhumanist 2 жыл бұрын
Bro, Please check 'Lucy Malayam' also.
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
LUCY , NISSARAM
@antojames9387
@antojames9387 2 жыл бұрын
@@yazeenhumanist LUCY യിൽ ഇടയ്ക്ക് തെറ്റ് പറയാറുണ്ട്. പ്രധാന കുഴപ്പം ലൂസിയിൽ പറയുന്ന കാര്യങ്ങളുടെ reference കാണിക്കാറില്ല എന്നതാണ്. അനന്തരാമന്റെ 'നിസ്സാരം' ചാനലും ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുമൊക്കെ source കാണിക്കാറുണ്ട്. ലൂസിയിൽ പറയുന്നത് Fact check ചെയ്തു നോക്കുമ്പോൾ ഇടയ്ക്ക് ചില mistakes കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് ഉടനെ കിടന്നുറങ്ങിയാൽ കുഴപ്പമുണ്ടോ എന്ന് ഒരാൾ കമെന്റ് സെക്ഷനിൽ ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല എന്ന് ലൂസി reply ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചെയ്‌താൽ heartburn അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് വാസ്തവം.
@shijukattampallysong7657
@shijukattampallysong7657 2 жыл бұрын
താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഏറെ ഇഷ്ടമാണ്👍അഭിനന്ദനങ്ങൾ 🌸🌸
@ajithkrishnagiri
@ajithkrishnagiri 2 жыл бұрын
ഇതായിരിക്കണം അറിവുകൾ പകർന്നു നൽകുന്ന വീഡിയോ തെറ്റായ അറിവുകൾ നൽകാൻ പാടില്ല, രഘുനന്ദൻ എന്ന കഥാപാത്രത്തെ ഓർമ്മയുണ്ടോ? ഇലാമ പഴത്തിൻ്റെ കുരു കാഴ്ച തിരികെ നൽകി എന്ന് പറയാൻ പാടുപെടുന്ന ഒരവസ്ഥ. നല്ല വീഡിയോകൾ തന്നെ , വീണ്ടും തുടരുക, അഭിനന്ദനങ്ങൾ.....
@vishnus2567
@vishnus2567 2 жыл бұрын
ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ evolution theoryയെ കുറിച്ച് ആ പയ്യൻ പറഞ്ഞതുപോലെയാണ് ഞാനും മനസിലാക്കിയത്. ഒട്ടു മിക്ക്യ കുട്ടികളും അങ്ങനെ തന്നെയാണ് മാനിസിലാക്കുന്നത്. അതുകൊണ്ടാണ് കുരങ്ങൻമ്മാർ എന്തുകൊണ്ട് മനുഷ്യനായി മാറുന്നില്ല എന്ന ചോദ്യം ഇപ്പോളും എല്ലാവരും ചോദിക്കുന്നത്. ഒരു tuition teacher ഒരു കുട്ടിയെ പഠിപ്പിക്കുന്നത് ഞാൻ കേൾക്കാൻ ഇടയായി. ക്ലാസ്സിന്റെ അവസാനം Teacher : പരീക്ഷയ്ക്കു മാർക്ക് വാങ്ങാൻ ഇതെല്ലാം എഴുതിയെ പറ്റു. നമ്മളെ എല്ലാം സൃഷ്ഠിച്ചത് ദൈവമാണ് Evolution by natural selection, കുട്ടികളെ പഠിപ്പിക്കുന്ന രീതിയിൽ ചില പൊളിച്ചെഴുത്തുകൾ അനിവാര്യമാണ്
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
വ്യക്തിഹത്യ നടത്താതെ വ്യക്തമായും ശാസ്ത്രീയമായും കാര്യങ്ങൾ അവതരിപ്പിച്ച ജെ ആർ ന് അഭിനന്ദനങ്ങൾ 💖🙏 അദ്ദേഹം തൻറെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുംഎന്ന് ആശിക്കാം 🙏
@bijubiju7954
@bijubiju7954 2 жыл бұрын
ഈ വീഡിയോ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി....... 👍👍👍👍👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@bijum90
@bijum90 2 жыл бұрын
Bro താങ്കൾ പറയുന്നത് സയൻസ് ആണ് വളരെ കൃത്യമായി ഞങ്ങളെ മനസിലാക്കി തരുന്നുമുണ്ട് പ്രശസ്തിക്ക് വേണ്ടി നുണകളും മണ്ടത്തരങ്ങളും പറഞ്ഞോട്ടെ ഇടയ്ക്ക് വന്നു ഇതുപോലൊക്കെ പൊളിച്ചടുക്കി കയ്യിൽ കൊടുക്കണം 👍👍👍👍
@nimna4777
@nimna4777 2 жыл бұрын
എൻറെ മനസ്സിൽ തോന്നിയ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടി ഏട്ടാ...👏👏👏എൻറെ Researchനിടയിൽ എനിക്ക് എല്ലാ videoയും ഇത് വരെ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ല... പക്ഷേ..physicsലെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... പരിണാമം എൻറെ favorite areaആണ്...thank you👍
@sarithavasudevan6368
@sarithavasudevan6368 2 жыл бұрын
ജിത്തു.. ആ. വീഡിയോ കണ്ടിരുന്നു 👍♥😍.. Thanku.. കറക്റ്റ്.. പറഞ്ഞു തന്നതിന് 👍♥😍❤... ഈ വീഡിയോ.. നന്നായിട്ടുണ്ട് 🙌👌🤝🤗❤❤🥰♥️...👍👍
@shivanmuthu5611
@shivanmuthu5611 2 жыл бұрын
🥰
@mychannel8676
@mychannel8676 2 жыл бұрын
സത്യം ഇത് ഞാനും കണ്ടു എന്തെക്കെയോ പറയുന്നു ശരിക്കും ശാസ്ത്രംത്തെ സ്നേഹിക്കുന്ന ആരും അത് ഇഷ്ട്ടപെടില്ല 😂😂 സാറിന്റെ വിഡിയോ കാണുന്നവർ ശരിക്കും ശാസ്ത്ര ഇഷ്ടപ്പെടുന്നവർ ആണ് 👍👍
@Dev_1191
@Dev_1191 2 жыл бұрын
Wow !! 1:10 We saw some new gestures on your face 😹 expecting more contents like this bro ❤️ അപ്പോ രാമനാഥന് ഇതും വശം ഉണ്ടല്ലേ 😃
@teslamyhero8581
@teslamyhero8581 2 жыл бұрын
പരിണാമം തന്നെ ചിലർ വിശ്വസിക്കുന്നില്ല, അപ്പോളാണ് ചില ആളുകൾ ഇങ്ങനെ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിച്ചു ആളാകുന്നത് 🤧🤧🤧ആ വീഡിയോ കണ്ടില്ല.. JR ന്റെ വിവരണം കേട്ടപ്പോൾ അതു കാണാത്തത്തിൽ ആശ്വാസം
@alberteinstein2487
@alberteinstein2487 2 жыл бұрын
💯
@kkajay9944
@kkajay9944 2 жыл бұрын
Dear JR , നല്ല വീഡിയോ. പക്ഷെ പരിണാമത്തിൽ തിരിച്ചു പോക്കില്ല എന്നു പറഞ്ഞതു ശരിയല്ല. ചിലപ്പോഴെല്ലാം തിരിച്ചു പോക്കുകളുണ്ടായിട്ടുണ്ട്. Survival of the fittest എന്നുള്ളത് Neo darwinian theory യിൽ Survival of the suitably adapted എന്നായി തിരുത്തിയിട്ടുണ്ട്. Fittest എന്നു പറയുമ്പോൾ അതിന് adaptibility പൊതുവെ കുറവായിരിക്കുമെന്നു തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
@athiramadhusudanan3683
@athiramadhusudanan3683 2 жыл бұрын
That was actually a nice statement.. " 20 laksham aalkkaru kandittundegil, theerchayaayum athil ente subscribers orupaadperundaakum".. I really liked it. Of course... I too saw that vedio. And, the way you presented this was nice. Bgm super.. I liked it. Thank you for your initiation.
@sajeers3177
@sajeers3177 2 жыл бұрын
Responsibility ❤❤
@athiramadhusudanan3683
@athiramadhusudanan3683 2 жыл бұрын
@@sajeers3177 yeh... Of course. That's it. That is our JR😊
@unnikrishnan5270
@unnikrishnan5270 2 жыл бұрын
ബ്രോ പറഞ്ഞ കാര്യം തന്നെയാണ് ഇതൊക്കെ പഠിപ്പിച്ചത് നമ്മുടെ ടെസ്റ്റ് ബുക്കിൽ തന്നെ പിന്നെ അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. പിന്നെ കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് ഇരിക്കുന്ന ചില ശിൽപം ഉണ്ടാക്കി വച്ചിരിക്കുന്ന ചില സ്കൂൾ
@aslahahammed2906
@aslahahammed2906 2 жыл бұрын
അതുപോലത്തെ short video റോങ്ങ്‌ ഇൻഫർമേഷൻ പലപ്പോഴും പറയാറുണ്ടെങ്കിലും കേട്ടോണ്ടിരിക്കാൻ രസമാണ് . റോബിൻ രാധാകൃഷ്ണൻ മണ്ണുണ്ണി ആണെന്ന് അറിഞ്ഞിട്ടും ഫാൻ ആകുന്നതുപോലെ 😁
@alfredvp8019
@alfredvp8019 2 жыл бұрын
Evideyum veruthe angerude peru velich eddanam engil neeyokke athre frustrated aano ayalil😹....ayalum ayalude fansum jeevithavum aayi munnot pokotte ayalude nalla qualities kandittavam chelappo angeere snehikunnavr koode nilkunne but nee evide karanju mezhugunnath enthinaanu😂
@jonesmoses7844
@jonesmoses7844 2 жыл бұрын
Your quality of videos are far better than their quantity, most people watched that video to criticize. Most people watching your videos to gain knowledge. you are the *veritasium* of Malayalam 😍😍😍
@rahulr4979
@rahulr4979 2 жыл бұрын
ഞാൻ aa video കണ്ടാരുന്ന് but എവിടെയൊക്കെയോ spelling mistake തോന്നി Well explained bro👌👌
@thanzil.deutschland
@thanzil.deutschland 2 жыл бұрын
video ink pls
@rahulr4979
@rahulr4979 2 жыл бұрын
ഞാൻ day oru 100above short video kanunna ആളാണ് so. Ente history തപ്പി നോക്കി വീഡിയോ link എടുക്കാൻ കുറച്ചു പാട് ആണോ ബ്രോ
@ajithtk5820
@ajithtk5820 2 жыл бұрын
vannapo thanne ignore cheyth 😂😂
@thanzil.deutschland
@thanzil.deutschland 2 жыл бұрын
@@rahulr4979 ithrayum type cheyyan upayogicha samayam undaayirunnengil video thappi edukkamaayirunnu.. broyy... :D
@praveenkc3627
@praveenkc3627 2 жыл бұрын
Most misunderstood concept- Evolution of life 🤷‍♂️
@violin_stringzzz
@violin_stringzzz 2 жыл бұрын
ജിതിൻ ചേട്ടന്റെ വീഡിയോ യും അനന്തരാമൻ (nisaaaram)ചേട്ടായിടെ വീഡിയോ യും കണ്ട് കഴിഞ്ഞാൽ മനസിലാവും , എങ്ങനെയാണ് ഇവയൊക്കെ പരിണമിച്ചു ഇവിടെ എത്തി നില്കുന്നത് എന്ന്...😊
@vishnushivanand2538
@vishnushivanand2538 2 жыл бұрын
Bro this is the genuine science channel 🔥
@subeeshkmsubi8121
@subeeshkmsubi8121 2 жыл бұрын
ഞാൻ ആ വീഡിയോ കണ്ടിരുന്നു. പക്ഷെ അത് കണ്ടപ്പോൾ എവിടെയോ എന്തൊക്കെയോ ചില സംശയങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ആ സംശയങ്ങൾക്ക് എല്ലാം നല്ല രീതിയിൽ അറിവ് നൽകിയതിന് നന്ദി അറിയിക്കുന്നു.
@manojpillai19781
@manojpillai19781 2 жыл бұрын
Arjyou ന്റെ വീഡിയോ ഓർമ വന്നു... റോസ്‌റ്റിംഗ് 😃
@DanishPR.Atheist
@DanishPR.Atheist 2 жыл бұрын
Wow, the guppy example was innovative and simple. Great 💥👌👌
@karthyayanikp5638
@karthyayanikp5638 2 жыл бұрын
ജിതിൻ ബ്രോ, നിങ്ങൾ ഇത് ക്ലിയർ ചെയ്തത് നന്നായി. ഞാൻ ആ വീഡിയോ കണ്ടിരുന്നു, വെറുതെ വിശ്വസിച്ചു പോയേനെ... എല്ലാവർക്കും വേണ്ടി നന്ദി അറിയിക്കുന്നു 🙏🏻🙏🏻
@irshadpp1488
@irshadpp1488 2 жыл бұрын
ആരുടെ ആണ് aa video link undo
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
12:10 There is always a chance for evolution to be reversed if environment condition changes such that its pre evolution form(reoccur due to mutation ) is much more effectively adaptable and rest dies and pre evolution form only would survive
@DiogenesofCynic
@DiogenesofCynic 2 жыл бұрын
Evolution to be reversed?? You mean devolution?? Can you explain how that's possible??
@venugopal2227
@venugopal2227 2 жыл бұрын
how hopeless is this bro as you rightly said dear...this is how even most of the educated people believe...any way , your intervention in this area too is welcoming....
@hareshpp8910
@hareshpp8910 2 жыл бұрын
ബ്രോ അയാളുടെ വീഡിയോ വളരെ സിംപിൾ ആയി സാധാരക്കാർക്ക് മനസ്സിലാകും വിധം ആണ് അവതരിപ്പിച്ചിരിക്കുന്നത്.. അതാണ് അതിനു റീച്ച് കൂടിയത്.. നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ് പക്ഷെ പലപ്പോഴും നല്ല അറിവുള്ള ആളുകളോട് സംസാരിക്കും പോലെ ആണ് നിങ്ങൾ സംസാരിക്കുന്നത്.. അതുകൊണ്ട് തന്നെ അത്ര വലിയ താല്പര്യം ഉള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് നിങ്ങളുടെ വീഡിയോസ് വിരസ്സമായി തോന്നും...
@akshayhari8891
@akshayhari8891 2 жыл бұрын
Best explanation of evolution in Malayalam 💥🤝
@vinayakdev2418
@vinayakdev2418 2 жыл бұрын
The largest single living organism - Posidonia australis seagrass The largest living organism in the world - Honey fungus(Armillaria ostoyae) The largest organism in the world, by mass- Aspen tree Largest animal in the world - The Antarctic blue whale.
@dennisjohn9986
@dennisjohn9986 2 жыл бұрын
ലോകത്ത് ഇത്ര അധികം അവച്ചൊടിക്കപ്പെട്ട ഒരു ശാസ്ത്ര സത്യം... പരിണാമം പോലെ മറ്റൊന്ന് ഉണ്ടാകില്ല
@KM-leons
@KM-leons 2 жыл бұрын
അനേക പരിണാമ ശാസ്ത്രജ്ഞന്മാർ അനേക രീതിയിൽ പരിണാമത്തെ വ്യാഖ്യാനിക്കുന്നതിനെ പറ്റി എന്ത് പറയുന്നു? സത്യമായതിന് വിരുദ്ധങ്ങളായ പല വ്യാഖ്യാനങ്ങൾ പറ്റില്ല.
@MoOnKnighT56241
@MoOnKnighT56241 2 жыл бұрын
Legal ayitu pokan enikyum pattum ~ Athanu power⚡🔥 Jithin bro polli❤ Njnum aa video kandayirune
@whitedemon9076
@whitedemon9076 2 жыл бұрын
ആ video ഞാൻ കണ്ടിരുന്നു.. അപ്പോഴേ ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.. 😁വളരെ നന്ദി ഇങ്ങനൊരു video ഇറക്കിയതിന്.. ഇപ്പോ തന്നെ ഞാൻ ഇത് share ചെയിതു കഴിഞ്ഞു 😍
@part20071
@part20071 2 жыл бұрын
You are one of the reliable source of information I found on KZbin. keep going bro. All the very best
@bijukombanaliltalks465
@bijukombanaliltalks465 2 жыл бұрын
Evaluation കുരങ്ങന്മാർ... 😊 👍🏾👍🏾👍🏾thanks bro... പലർക്കും പരിണാമം അറിയില്ല
@Jalees_mohammed
@Jalees_mohammed 2 жыл бұрын
Aah short video njanum kandirunnu but whale evolution ne kurich ariyathath kond thanne athu sathyam aanenu vishvasichu but bro athu thiruthi thannu…Thanks jithin etta❤️
@usrudayansr
@usrudayansr 2 жыл бұрын
ജീവജാലങ്ങക്ക് പരിണാമം സംബവിച്ചു ഇന്നത്തെ ജീവി ആപോലെ ചില വിശ്വസികളുടെ ചിന്തകളും പരിണാമം സംഭവിച്ചു ശാസ്ത്ര ബോധമുള്ള ചിന്താശേഷിയുള്ള ബ്രെയിൻ 🧠 ഉണ്ടാകുന്നു ആ പരിണാമ ശ്രേണിയിൽ പകുതി മാത്രം എത്തിയ ഒരു ബ്രയിനിനു ഉടമയാണ് ആ 46 സെക്കന്റ് വീഡിയോയുടെ ഉടമ കളിയാക്കരുത് പരിണാമം നല്ലതിനാണ്
@cpsharafudheen6940
@cpsharafudheen6940 2 жыл бұрын
തെളിവുകളും വ്യക്തതയും ഇല്ലാത്ത ഇതുപോലുള്ള വീഡിയോസ് ഒഴിവാക്കി നമുക്ക് ചിന്തിച്ചാൽ മനസ്സിലാകുന്ന നമ്മുടെ ശാസ്ത്രം ശരിക്കും കണ്ടുപിടിച്ചിട്ടുള്ള ഗോളശാസ്ത്രം വിശദീകരിക്കുന്ന വീഡിയോസുകൾ തുടർന്നും ഉണ്ടായിരുന്നെങ്കിൽ അതായിരുന്നു നല്ലത്❤️
@sharonram7374
@sharonram7374 2 жыл бұрын
Evaluation is a proven fact bro
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Its prooven bro, ithokke valya field of study ann. Nammal ee parayunna stories allallo
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
ഇതൊക്കെ പ്രൂവ്ഡ് ആണ് ഭായ്
@Alexander-kj1bk
@Alexander-kj1bk 2 жыл бұрын
Random Mutation and Non Random Selection the basics principles of Natural Selection (Evolution) well explained that topic 👏 👌 👍 your great information and job 👏
@hari.km_7575
@hari.km_7575 2 жыл бұрын
എനിക്ക് bro ആദ്യം പറഞ്ഞ കാര്യങ്ങളിൽ ചിലത് മനസ്സിലായില്ലെങ്കിലും aa example പറഞ്ഞപ്പോ എല്ലാം കത്തി. Nice explanation 🙂👍
@pip_master
@pip_master 2 жыл бұрын
Perfect ....Perfect...Perfect 🥰
@varshaka3306
@varshaka3306 Жыл бұрын
Enikum aah video kandapol thonniya kure doubts inu answer kitty...thank u jr👏❣️
@_ammu__
@_ammu__ 2 жыл бұрын
Scientific Roast😂💜
@renetonoble5691
@renetonoble5691 2 жыл бұрын
ഞാനും കണ്ടിരുന്നു ഈ video.... അപ്പൊ അതിന് താഴെ comment ഇടണം എന്ന് കരുതിയതാണ്....പക്ഷേ പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഉണ്ടാവാൻ പോവുന്നില്ല എന്ന് aa videos de comment box കണ്ടപ്പോൾ മനസ്സിലായി......
@gopakumarp1332
@gopakumarp1332 2 жыл бұрын
Ethu channelil aanu kandathu?
@renetonoble5691
@renetonoble5691 2 жыл бұрын
@@gopakumarp1332 channel name orma illa
@gopakumarp1332
@gopakumarp1332 2 жыл бұрын
😑
@jim409
@jim409 2 жыл бұрын
ഈ സൗണ്ടിൽ videos ഇടുന്ന ആളുകൾ ഒക്കെ അഞ്ച് പൈസക്ക് ഉള്ള സയൻസ് വിവരം ഇല്ലത്തവർ ആണ്.. പക്ഷേ ഇവരുടെ പൊട്ടത്തരം വീഡിയോസ് ഒക്കെ നേടുന്ന വ്യൂസ് ആണ് വേറെ ലെവൽ
@sreekuma226
@sreekuma226 2 жыл бұрын
ആശാനെ "പ്രകൃതി" എന്ന് പറയല്ലേ , " "പ്രകൃത്യാ " എന്ന് പറയൂ. ഇല്ലെങ്കിൽ ചിലർ പ്രകൃതിയും ദൈവമാണെന്ന് പറഞ്ഞു വരും. ഗ്യാലകസിയേക്കാൾ ദൈവമുള്ള നമുക്ക് ഒരെണ്ണത്തിൽ നിന്നെങ്കിലും രക്ഷപ്പെടാൻ പറ്റട്ടെ .❤️❤️
@sujithsb8895
@sujithsb8895 2 жыл бұрын
Nicely presented ❤️with detailed 👍
@sureshbabu7045
@sureshbabu7045 2 жыл бұрын
കുരങ്ങനും മനുഷ്യനും ഉണ്ടായത് ഒരു പൊതു പൂർവ്വികനിൽ നിന്നാണ് ഉണ്ടായത് എന്നു പറഞ്ഞല്ലൊ. ഏതാണ് ആ പൊതു പൂർവ്വികൻ. എന്താണ് അവൻറെ പേര്.
@vishnuprakash9265
@vishnuprakash9265 2 жыл бұрын
'Chicxulub asteroid` ഭൂമിയിൽ പതിച്ചില്ല എന്നിരുന്നെങ്കിൽ ഇപ്പോൾ ഉള്ള ഈ ഭൂമിക്ക് എന്തെല്ലാം മാറ്റം ഉണ്ടാകും ? Hope you'll make a video 🤍
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Nokam
@skip9131
@skip9131 2 жыл бұрын
👌
@amaljithkl1020
@amaljithkl1020 2 жыл бұрын
Athalle dinosaurs extinct avan ulla main reason?
@Fayizofficial
@Fayizofficial 2 жыл бұрын
kudos for letting us know about the evolution once again... keep uploading videos abt evolution
@ajaywayanadan
@ajaywayanadan 2 жыл бұрын
ഞാൻ ആ വീഡിയോ കണ്ടതാണ്, അന്നേരം തന്നെ ചെറിയ doubt തോന്നിയതാണ്, ഇപ്പൊ bro വീഡിയോ ചെയ്തപ്പോ ശെരിക്കും മനസിലായി
@nidhinvikraman7359
@nidhinvikraman7359 2 жыл бұрын
Bro first oru 2 mint model explanations kooduthal cheyy kurachu koodi elupathilum entertainment aayum thonni 👏🏾😘 kore thettukal padippikkunavarill ninnum kurachu sherikal parayunnavareyaanu njngalkkishtam 🔥
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇😇
@sharonmk1334
@sharonmk1334 2 жыл бұрын
Well explained bro
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thank you 🙂
@Globalfusionfood
@Globalfusionfood 2 жыл бұрын
ജൈവവൈവിധ്യത്തെ വിശദീകരിക്കുവാനുള്ള സര്‍ഗാത്മകവും സുന്ദരവുമായ ഒരു പരിശ്രമമാണ് പരിണാമസിദ്ധാന്തം. ചാൾസ് ഡാർവിൻ 1859 ൽ എഴുതിയ ദി ഒറിജിൻ ഓഫ് സ്പെസിസ് എന്ന ഗ്രന്ഥത്തിലൂടെയാണ് പ്രകൃതി നിർധാരണത്തിലൂടെയുള്ള ജീവജാതികളുടെ പരിണാമമെന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ടു വെക്കപ്പെടുന്നത്. പിന്നീട് നിയോഡാർവിനിസ്റ്റുകൾ ജനിതകത്തിന്റെ വെളിച്ചത്തിൽ പരിണാമത്തെ വിശദീകരിക്കാൻ ശ്രമിച്ചു. പ്രസ്തുത ശ്രമം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ജീവികളുടെ വൈവിധ്യത്തെ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സങ്കല്പം എന്നതിലുപരിയായി ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ രീതിയോ രൂപമോ നല്‍കാനാവുന്ന തത്ത്വമല്ല ജീവപരിണാമമെന്ന വസ്തുത ശക്തരായ പരിണാമവാദികള്‍ക്കുപോലും ബോധ്യമുള്ളതാണ്. പരിണാമവാദം ഒരു കേവല സാങ്കല്‍പിക തത്ത്വം മാത്രമാണെന്നും ഊഹങ്ങളല്ലാതെ ഒരു ശാസ്ത്രസിദ്ധാന്തത്തിനുണ്ടാവേണ്ട വസ്തുനിഷ്ഠ തെളിവുകളുടെ പിന്‍ബലം അതിനില്ലെന്നും പറയുന്നത് ഇവ്വിഷയകമായി ഇതഃപര്യന്തം നടന്ന ഗവേഷണങ്ങളെയൊന്നും അവഗണിച്ചുകൊണ്ടല്ല; പ്രത്യുത, പ്രസ്തുത ഗവേഷണങ്ങളൊന്നും തന്നെ ഉദ്ദേശിച്ച ഫലം നല്‍കിയിട്ടില്ലെന്ന അതിന്റെ വക്താക്കളുടെ തന്നെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണ്.
@Pythonsr71
@Pythonsr71 2 жыл бұрын
Can you explain neutron star drop ( metal like object) I don't know 😁 You tube channel ""the action lab"" explained It but I couldn't figure it out. How it's mass increasing while pressure apply on it .
@_ammu__
@_ammu__ 2 жыл бұрын
Nice intro JR Bro 💜
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thanks 💯
@abishekeantony2896
@abishekeantony2896 2 жыл бұрын
Thanks for the video brother❤
@jackenola
@jackenola 2 жыл бұрын
chetta annyagrahathill ninnulla soundsine kurichonnu parayoooo plzzz🤗🤗🤗🤗🥰🥰
@saogabriel6366
@saogabriel6366 2 жыл бұрын
Ur presentation in a purely academic manner and dont go for shorts. 👍🏻
@jish6413
@jish6413 2 жыл бұрын
Expecting more videos like this bro👍
@dare2dream309
@dare2dream309 2 жыл бұрын
Well said 🔥❤
@sreepriyap
@sreepriyap 2 жыл бұрын
Thank u for the Clarification.👌
@noormuhammed4732
@noormuhammed4732 2 жыл бұрын
Informative.... 👍
@73635p
@73635p 2 жыл бұрын
Biology പഠിക്കണം ❗️എനിക്ക് biology നല്ല ഇഷ്ടമാണ്,..
@alberteinstein2487
@alberteinstein2487 2 жыл бұрын
Good 👍
@unnikrishnankottayam7145
@unnikrishnankottayam7145 Жыл бұрын
Jithin chettante videos palapozhum helpfull ayittund
@MsLeejo
@MsLeejo Жыл бұрын
kalakkiiii.... itokke verum poli. ningal id.. views all important for us. informations and knowledge is what matters
@hisham1830
@hisham1830 2 жыл бұрын
Sir your content is improving nice . Big fan bro
@neerajrhd
@neerajrhd 2 жыл бұрын
Sir bro. Kollam 😁
@sanafermuzafer1480
@sanafermuzafer1480 2 жыл бұрын
Last 4 minutes എന്തോ ഒരു തഗ്ഗ്‌ അടിക്കാനുള്ള പരിപാടിയാണ് എന്ന് കരുതിയവർ ഉണ്ടോ....😂 Anyways--good video JR sir❤❤❤
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Bgm chathichatha😂. 22 min vaal pole kidannu
@sanafermuzafer1480
@sanafermuzafer1480 2 жыл бұрын
@@jrstudiomalayalam Hahaa.... It's ok sir ❤❤❤
@Pc-vy7kr
@Pc-vy7kr 2 жыл бұрын
അവമ്മാര് പറയുന്നത് കേട്ടാൽ aqiured characters എല്ലാം ജീനിലേക്ക് പകർത്തപ്പെടും എന്ന് തോന്നും😄😄
@abdullaansaf2672
@abdullaansaf2672 2 жыл бұрын
Aqurired Charcters progenyലേക്ക് കൈമാറുക ണെങ്കിൽ ജിമ്മന്മാരുടെ മക്കൾ എല്ലാവരും സിക്സ് പാക്കും കൊണ്ട് ജനിക്കും 😂😂. ഇതാണ് ലമാർക്കിസം.
@amruthulprakash
@amruthulprakash 2 жыл бұрын
Nissaram! Enna KZbin channel il evaluation ne kurich detail ayi parayununind
@mohammedrafeeq1516
@mohammedrafeeq1516 2 жыл бұрын
ആ വീഡിയോ കണ്ടു ഒന്നും വിശ്വസിക്കാതിരുന്ന എനിക്ക് എന്നോടുതനെ അഭിമാനപുളഹിതം തോനുന്നു 😂
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿🔥
@harithap7962
@harithap7962 Жыл бұрын
ഏതാണ് ആ വീഡിയോ
@josoottan
@josoottan 2 жыл бұрын
നിങ്ങളുടെ സബ്സ്ക്രൈബേഴ്സ് ഒന്നും ഇമ്മാതിരി സാധനങ്ങളുടെ പുറകെ പോകാറില്ല ബ്രോ😀 ഞാനിപ്പഴാണ് ആ വീഡിയോ കാണുന്നത്🤓
@sujeshps5095
@sujeshps5095 2 жыл бұрын
1st പാർട്ട്‌ പൊളിയായിരുന്നു 👏👏👏
@__j_o_s__
@__j_o_s__ 2 жыл бұрын
00:00-02:06 intro polichu😁.. Ishttayi❤️
@anjanapreji
@anjanapreji 2 жыл бұрын
9:57.. correct bro...👍🏻😂
@muhammadma96
@muhammadma96 2 жыл бұрын
You need more reach mate ❣️
@KANNAPPIGAMING8055
@KANNAPPIGAMING8055 2 жыл бұрын
ഒരുപാട് നന്ദി
@adharsh1089
@adharsh1089 2 жыл бұрын
Video ends at 18:18 but 22:26 .ith trim cheythappol vittupoyathano??🙄 Hope u see this
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Vitt poi.. Trim koduthitund
@adharsh1089
@adharsh1089 2 жыл бұрын
@@jrstudiomalayalam ok bro😊
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og 2 жыл бұрын
May God give you rewards as you are spreading scientific truths knowledge and I am expecting more from you as well as science 4 mass Mr. Anoop Sir
@FTR007
@FTR007 2 жыл бұрын
Scientific knowledge kitiyal adyam out aakunnath ee God aanu saho😇
@sandeepgecb1421
@sandeepgecb1421 2 жыл бұрын
@@FTR007 correct👍
@sajeeshtech6967
@sajeeshtech6967 2 жыл бұрын
haaaa ബെസ്റ്റ്, ഇത്രേം നേരം വീഡിയോ കണ്ട നീ തന്നെ ഇത് പറയണം
@dylan2758
@dylan2758 2 жыл бұрын
നിനക്ക് ഒന്നും അറിവ് കിട്ടിയിട്ട് ഒരു കാര്യവും ഇല്ല! 😏
@SonuMathewNinan
@SonuMathewNinan 2 жыл бұрын
Ahh best 🤦
@as_win005
@as_win005 2 жыл бұрын
Hello JR bro ❤️😁
@as_win005
@as_win005 2 жыл бұрын
Intro kollam 😌
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Hello 👋
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
thank you
@WideAngle604
@WideAngle604 2 жыл бұрын
ബ്രോ അത് കണ്ടു ഇങ്ങനെ ആലോചിച്ചിരിക്കുവായിരുന്നു.... എന്തായാലും roasting കിടുക്കി 👍✌️
@democrat8176
@democrat8176 2 жыл бұрын
Well explained Midun. Utube is with a lot of wrong explanations your and essence neurones etc are the agents of real science. Great.
@amithasusan5218
@amithasusan5218 2 жыл бұрын
👍👍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
🔥
@gokulps5861
@gokulps5861 2 жыл бұрын
പരിണാമം അംഗീകരിക്കാതെ മന്ന് കുഴക്കൽ സിദ്ധാന്തം വിശ്വസിക്കുന്ന ചിലർ. കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് ചിലർ. പരിണാമം സ്വന്തമായി theory ഉണ്ടാക്കുന്ന ചിലർ. Le യഥാർത്ഥ പരിണാമം, : എന്നാട പണ്ണി വെച്ചിരുക്കെ😂
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
മണ്ണ് കുഴച്ചാൽ കാര്യങ്ങൾ easy ആയില്ലേ കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ലലോ 😁😁😁😁
@alakhanandha.s06
@alakhanandha.s06 2 жыл бұрын
പല തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. Thanks for this information
@pk.5670
@pk.5670 2 жыл бұрын
പോളി ബ്രോ ഇത് പോലുള്ളവ ഇനിയും സത്യം പുറത്തു കൊണ്ട് വരണം
@gokuldeepp6565
@gokuldeepp6565 2 жыл бұрын
പട്ടികൾ "1000-1500 വർഷങ്ങൾക് മുന്നേ ഇല്ലായിരുന്നു" പകരം ചെന്നായ്ക്കൾ ആയിരുന്നു (10:31) എന്ന് താങ്കൾ പറഞ്ഞു. വർഷക്കണക്ക് പറഞ്ഞത് നാവ് പിഴച്ചതാണെന്ന് കരുതുന്നു. Any way great video sir. സമൂഹത്തിൽ തെറ്റിധാരണ പരത്തുന്ന ഒരുപാട് videos u ട്യൂബിൽ ഉള്ളതിൽ ഒരെണ്ണം താങ്കൾ ശെരിയായ രീതിയിൽ വിശദീകരിച്ചതിൽ i respect u 👌🏻👌🏻👌🏻
@saifu4372
@saifu4372 2 жыл бұрын
അത് മനുഷ്യന്റെ ബോധപൂർവം ഉള്ള പരിന്നാമത്തിൽ നിന്നും ആന്നെന്നു പറഞ്ഞായിരുന്നു
@vijumathew8816
@vijumathew8816 2 жыл бұрын
പൊതു പൂർവികം എന്നത് ഒരു ബാക്റ്റീരിയ ആണെന്ന് പറഞ്ഞാൽ പരിണാമത്തിനു ഉത്തരം ആവില്ല bro..DNA ഒരു blue പ്രിന്റ് ആണെങ്കിൽ അത് വച്ചു ഒരു ശരീരം പ്രവർത്തിക്കുന്നത് എങ്കിൽ പരിണാമം എന്ന ആശയം തെറ്റാണ്
@eldhosepeter6894
@eldhosepeter6894 2 жыл бұрын
Where did he say that?
@vijumathew8816
@vijumathew8816 2 жыл бұрын
@@eldhosepeter6894 he didn't say that.. That is my opinion only..
@Cheravamsham
@Cheravamsham 2 жыл бұрын
ഐഷരി. ആക്ച്വലി താങ്കൾ ഒക്കെ പരിനാമത്തിനെ പറ്റി കൂടുതൽ പഠിക്കേണ്ടി ഇരിക്കുന്നു എന്ന് മാത്രം പറയാനുള്ളൂ
@eldhosepeter6894
@eldhosepeter6894 2 жыл бұрын
@@vijumathew8816 if that is your opinion how about then common ancestor, natural selection, survival of fittest, adaptability and situational changes, mutation over the years constitute .... Does that make any sense 🤔?
@vijumathew8816
@vijumathew8816 2 жыл бұрын
Mutation only a mistake of single cell microbes re production... That is never become an evolution 😂
@sarathkumar-io9bw
@sarathkumar-io9bw 3 ай бұрын
ഇങ്ങനെ ഇനിയും മണ്ടന്മാർ ഉണ്ട്.. അവർ എല്ലാം കാരണം നമുക്ക് കൂടുതൽ അറിവ് ഇതുപോലെ കിട്ടുന്നു
@LEGACYVLOG1994
@LEGACYVLOG1994 2 жыл бұрын
ഞാനും ആ വീഡിയോ കണ്ടത് ആണ്. കൂടുതൽ ആളുകൾ കാണുവാൻ വേണ്ടി നുണകൾ പടച്ചു വിടുക എന്നതിൽ അല്ല. ഒരാളെ കണ്ടു ഉള്ളു എങ്കിൽ പോലും താൻ പറഞ്ഞ കാര്യത്തോട് എത്രത്തോളംസത്യസന്ധത പുലർത്തി എന്നതിൽ ആണ് തന്റെ വിജയം. ഞാൻ എപ്പോഴും ഓർക്കാർഉണ്ട് റിൽസ് ഓക്കേ ഇടുന്നവരുടെ വിഡിയോയും ഒരു നാടിടെ ഇവിടെ മറുക് എന്ന് ഓക്കെ തലകെക്കട്ടുകൾ എഴുതി വിടുമ്പോൾ.എത്ര മാത്രം പേര് ആണ് വാച് ചെയ്തേക്കുന്നെ എന്ന്. സത്യം പറയുന്നവരുടെ വീഡിയോ അരും കാണാറും ഇല്ല
@Lord60000
@Lord60000 2 жыл бұрын
സ്യുഡോ സയൻസ് പരിണാമം നിങ്ങൾ തന്നെ ആദ്യം ഒരു തീരുമാനത്തിൽ എത്ത് ആദ്യം കുരങ്ങിൽ നിന്നാണ് എന്നാണ് പറഞ്ഞിരുന്നത് ഇപ്പോ വേറെ ന്യായികരണ ഫാക്ടറികൾ ഇറങ്ങി 😁
@akhil8584
@akhil8584 2 жыл бұрын
ആരാണ് പറഞ്ഞത് കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായതെന്ന്
@Lord60000
@Lord60000 2 жыл бұрын
@@akhil8584 അങ്ങനെ ആണ് പണ്ട് ശാസ്ത്രപ്രചാരകർ എന്ന് സ്വയം പറയുന്ന നാസ്തികർ പറഞ്ഞിരുന്നത് കുരങ്ങിന്റെയും മനുഷ്യന്റെയും പൊതുപൂർവികൻ ഏതാണ് പറഞ്ഞാലും
@akhil8584
@akhil8584 2 жыл бұрын
@@Lord60000 (CHLCA) is the last common ancestor shared by the extant Homo (human) and Pan (chimpanzee and bonobo) genera of Hominini.
@Lord60000
@Lord60000 2 жыл бұрын
@@akhil8584 അത് കുരങ്ങിന്റെ ആദ്യവേർഷൻ അല്ലേ ബായ് (രൂപത്തിൽ).. അതല്ലേ കുരങ്ങിൽ നിന്നുമുണ്ടായി എന്ന പ്രയോഗം ഉദ്ദേശിക്കുന്നത് അല്ലാതെ ഇന്ന് കാണുന്ന കുരങ്ങിൽ നിന്ന് പരിണമിച്ചു എന്ന് ആരും പറഞ്ഞില്ല
@Lord60000
@Lord60000 2 жыл бұрын
@@akhil8584 മനുഷ്യരൂപത്തിലേക്ക്(homo) എത്തുന്നതിനു മുൻപുള്ളതിന് മുൻപ് ഏത് ജീവിയുടെ സാദൃശ്യ മാണ് (കുരങ്ങിന്റെ സാദൃശ്യമാണോ അല്ലയോ?)
@salu_techy
@salu_techy 2 жыл бұрын
ആ, വീഡിയോ ഞാൻ കണ്ടിരുന്നു, bro ടെ subscribers ആണ്‌
@shameer_shoukath
@shameer_shoukath 2 жыл бұрын
Quran said that every living thing is made of water (verse 21:30) 1400 years ago; did people know it or proved it before that?
@Morbinhood38385
@Morbinhood38385 2 жыл бұрын
It's not only Quran many other religions and cultures claimed the same Hindu legend Varaha which dates back to 7th century BC (or 1400 years before Islam) states that universe (including life) was primordial waters. The father of philosophy and science Thales of Miletus (620 B.C.E.- 546 B.C.E.), in his search for what the ancient Greeks called the "arche" (which means "the beginning" or "the first principle") was convinced that its water - that everything (including life) is made of water. And he referenced (among other factors) that the flesh, when dried or cocked, loses moisture, and the water so easily transitions between the states of liquid, vapour and ice.
@akshaykm4682
@akshaykm4682 2 жыл бұрын
Appo adam and eve?
@devduthanil6046
@devduthanil6046 2 жыл бұрын
Quran contradicting itself. 🚶
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
@@akshaykm4682 athe. Manne maati ippo vellam aakkiyenne thonnu🙃🧐
@abdussamadnm
@abdussamadnm 2 жыл бұрын
വെള്ളം ഇല്ലാതെ ഒരു ജീവിക്കും നില നിൽക്കാൻ സാധിക്കില്ല
@kaleshvalappil1483
@kaleshvalappil1483 2 жыл бұрын
ജിതിൻ ബ്രോ, പരിണാമത്തെക്കുറിച്ച് വിശദീകരിക്കുന്ന, പരിണാമത്തെ എതിർക്കുന്നവരുടെ ചോദ്യങ്ങളടക്കം പ്രതിപാദിച്ചുകൊണ്ട് വീഡിയോ ചെയ്യാമോ?
@Itz_me_monu
@Itz_me_monu 2 жыл бұрын
Jithin chettan thanne avane viral , akunnu.. athyavashyam knowledge ullavark adyam thanne athu thettu anennu manassilayittundu..!
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Illa.. Aa video viral akunnath avanodulla trust ennannekkumayi illathe akkm
നമ്മൾ 800 കോടി പേരും ബന്ധുക്കളാണ്!!
13:08
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO-Sci Talk Malayalam
Рет қаралды 94 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 15 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 30 МЛН
The Convergent Evolution Explained In Malayalam
19:11
JR STUDIO-Sci Talk Malayalam
Рет қаралды 133 М.
Jyothisham Debunked In Malayalam | Horroscope Explained
22:55
JR STUDIO-Sci Talk Malayalam
Рет қаралды 114 М.
What if our earth had rings? Explained In Malayalam
14:08
JR STUDIO-Sci Talk Malayalam
Рет қаралды 72 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 475 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН