ഇവന് ബാറ്ററി ഇലക്ട്രിക് കാറുകളെ തളയ്ക്കാനാകുമോ??

  Рет қаралды 151,519

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

2 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... ബാറ്ററി ഇലക്ട്രിക് കാറുകൾ വിപണി കീഴടക്കുമ്പോൾ, അതിനൊരു പകരക്കാരനായ ഹൈഡ്രജൻ ഫ്യുവൽ സെൽ കാറുകൾ വരുന്നുണ്ട്. എന്താണ് എന്ന് നോക്കാം
video courtesy - Toyota, tesla
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.com/show/4dcVVzq... (spotify)
- anchor.fm/jr-studio-malayalam (anchor)
Instagramil varuuu-- jithinraj_jr_st...
Telegramil sci fi cinema veno - t.me/jrstudiomalayalam
Fbil post idarund- / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
[Track Title] by Scott Buckley - www.scottbuckley.com.au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 659
@vishalsvijayan629
@vishalsvijayan629 2 жыл бұрын
കുറച്ചു വൈകിയാണ് ബ്രോ ടെ വീഡിയോസ് കാണാൻ തുടങ്ങിയത് ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത വീഡിയോകൾ എത്രയാണെന്ന് എനിക്ക് ഒരു പിടിയുമില്ല 😁😁😁❤‍🔥
@wanda8775
@wanda8775 2 жыл бұрын
Ellam kand kazhinappa cherya trip ille✳️♻️
@SCIPHILEPICTURES
@SCIPHILEPICTURES 2 жыл бұрын
njnum 2 or 3 monts ave ollu kand thodangitt pakshe ethra videos kand therth enn oru pidiyum illa
@ffcml1733
@ffcml1733 2 жыл бұрын
✊🏻❌
@vishalsvijayan629
@vishalsvijayan629 2 жыл бұрын
@@wanda8775 pinnalla😂😂
@tonystark2576
@tonystark2576 2 жыл бұрын
Rip eyes
@thanoossoul
@thanoossoul 2 жыл бұрын
backpacker Sudhi എന്ന ട്രാവൽ ചാനലിൽ താങ്കളെ പറ്റി മെൻഷൻ ചെയ്തിരുന്നു, പുള്ളിക്കാരനെ ഏറ്റവുമധികം ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവ് ലഭിക്കുന്നത് Jr studio ചാനലിൽ നിന്നാണെന്ന്.. ❣️.. അതൊരു വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
❤❤video link id broo
@uarethecringestasf
@uarethecringestasf 2 жыл бұрын
Wow....
@teslamyhero8581
@teslamyhero8581 2 жыл бұрын
ആണോ? നല്ല കാര്യം ❤❤
@Achumma666
@Achumma666 2 жыл бұрын
രണ്ട് ദിവസം മുൻപ് ആയിരുന്നു പുള്ളി ലഡാക്കിൽ പോയപ്പോൾ അവടെ കുറച്ചു observatory telwscope ഉണ്ട് അത് കാണാൻ ചെന്നപ്പോൾ ആണ് താങ്കളെ മെൻഷൻ ചെയ്തത്
@troublemaker1713
@troublemaker1713 2 жыл бұрын
Video link id
@premnair4873
@premnair4873 2 жыл бұрын
എത്രയും പെട്ടെന്ന് പെട്രോളിയും പ്രൊഡക്ട് നിരോധിക്കാൻ നോക്കുക ഇന്ത്യ പോലുള്ള രാജ്യങ്ങൾ
@pritheesankaliyambathj998
@pritheesankaliyambathj998 2 жыл бұрын
വളരെ ഉപകാരപ്രദം ഒറ്റയിരുപ്പിന് കണ്ടു.. പല കാര്യങ്ങളും മനസിലാക്കാൻ പറ്റി.
@arunchristel9844
@arunchristel9844 2 жыл бұрын
When i had presented Same hydrogen fuel cell project to my professor in 2018, he rejected it in a matter of time, our technological interest is highly suppressed, thats why in the 21st century also we are looking to western world for technology.
@nancyjoseph9962
@nancyjoseph9962 2 жыл бұрын
*General Moters* had a huge Market by the end of 20th century. But after the arrival of Musk's Tesla, it all changed!
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Athe
@athul_here_
@athul_here_ 2 жыл бұрын
There's chance for other companies to grow because Tesla's patents are open to use and charging station will be shared with others ev cars
@jacksonmanuel781
@jacksonmanuel781 2 жыл бұрын
I don't think!!!
@athul_here_
@athul_here_ 2 жыл бұрын
@@jacksonmanuel781 Elon said so
@spacex9099
@spacex9099 2 жыл бұрын
Dont hope always with tesla there is another brand name lucid motor and Arrival yet chinese manufactures. I think arrival will a good chance for competition with tesla if its gets on public investments
@ptp7128
@ptp7128 2 жыл бұрын
കാളവണ്ടി അതാണ് better.....Amish village നമ്മുടെ രാജ്യത്തു ഒരു സൈക്ലിങ് സംസ്കാരം കുറവാണു, അതും നമ്മൾ മറക്കരുത്.... ഇതെല്ലാം ഇനി വരുന്ന കാലങ്ങളിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്
@vin88880
@vin88880 2 жыл бұрын
നമ്മുടെ കുട്ടികൾ ഒരു കണ്ടുപിടുത്തം നടത്തിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് പത്രത്തിൽ കണ്ടതാണ്. വളരെ ആവേശകരമായി തോന്നുന്നു. പെട്രോൾ/ഡീസൽ എൻജിൻ ഹെഡ്ഡ് നവീകരിച്ച് ഇലക്ട്രോ മാഗ്നറ്റിക് സംവിധാനം ചെയ്ത് പിസ്റ്റണെ reciprocate ചെയ്യുന്ന രീതിയാണ് ഇവിടെ അവർ വിജയകരമായി പരീക്ഷിച്ചു വിജയിച്ചിരിക്കുന്നത്. It's really mind blowing.
@keralavibes1977
@keralavibes1977 2 жыл бұрын
ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് അഭിനന്ദങ്ങൾ.....
@soorajputhan
@soorajputhan 2 жыл бұрын
മുൻപ് ടെസ്‌ലയിൽ ജോലി ചെയ്തിരുന്ന ഒരു എഞ്ചിനീയർ ലിതിയം ഐയോൺ ബാറ്ററികൾ പുനരുപയോഗിക്കുന്ന ഒരു കമ്പനി തുടങ്ങിയുട്ടുണ്ട്....അതിൽ ലാപ്ടോപ്, മൊബൈൽ ഫോൺ ,പഴയ ഇലെക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ബാറ്ററി recycle ചെയ്യുന്നുണ്ട്...റ്റെസ്ല അതിൽ ഇൻവെസ്റ്റ്‌ ചെയ്തിട്ടുമുണ്ട്
@roshwingopikumar8313
@roshwingopikumar8313 2 жыл бұрын
👌👌ഒരിക്കൽ പോലും subscrib ചെയ്യാൻ പറഞ്ഞില്ല, ആൾക്കാരുടെ എണ്ണം കൂട്ടി ലാഭമുണ്ടാക്കാൻ ആഗ്രഹിച്ചിട്ടില്ല. നിങ്ങൾ ആൾക്കാർക്ക് അറിവ് കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ടീച്ചർ ആണ്. ജിതിൻ ബായ് നിങ്ങൾ പൊളിയാണ് 👌👌👌👌 ഓരോ വീഡിയോക്കും കട്ട waiting... 😍😍😍😍, ഇങ്ങനെ ഒരു യൂട്യൂബറെ ഞാൻ കണ്ടിട്ടില്ല. ഞാൻ എപ്പോ സംശയം ചോദിച്ചാലും എനിക്ക് താങ്കളിൽ നിന്നു മറുപടി കിട്ടിയിട്ടുണ്ട്... ബിഗ് സല്യൂട് 🤝🤝🤝🤝
@uarethecringestasf
@uarethecringestasf 2 жыл бұрын
Inn പത്രത്തിൽ ഉണ്ടായിരുന്നു . കേരളത്തിൽ ചാർജർ സ്റ്റേഷൻ വന്നു തുടങ്ങി എന്ന്......💯
@gainviewer4936
@gainviewer4936 2 жыл бұрын
Athokke eppole vannu
@nidhingecb
@nidhingecb 2 жыл бұрын
Already oru jillayil 2 ennam Minimum und...140 ennam koodi udane varum
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
കാത്തിരിക്കുകയായിരുന്നു ❤️❤️. സൂപ്പർ വീഡിയോ 👍👍
@anandhus.j7534
@anandhus.j7534 2 жыл бұрын
It's going to be a revolution 🔥🔥
@profile1157
@profile1157 2 жыл бұрын
Was waiting for your video😍
@a51labs41
@a51labs41 2 жыл бұрын
Super video എല്ലാം വളരെ നന്നായി തന്നെ മനസ്സിലായി
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 2 жыл бұрын
Depth in detail, Superb
@25Frames
@25Frames 2 жыл бұрын
Orupadu information ottavideo ...thank you
@dineeshlaluttan3116
@dineeshlaluttan3116 2 жыл бұрын
Super .ഒരുപാട് അറിവ് നേടുവാൻ കഴിയുന്ന താങ്കളുടെ ഈ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു
@mm-rb6ze
@mm-rb6ze 2 жыл бұрын
1000km റേഞ്ച് എലെക്ട്രിക്കിൽ കിട്ടിയാൽ അതു പോരേ. ഒരു അഞ്ചു വർഷത്തിനുള്ളിൽ വരും
@sureshram55
@sureshram55 2 жыл бұрын
Most relevant topic, Thanks to share ur thoughts.
@rininpachol
@rininpachol 2 жыл бұрын
Electric cars are 90% there , couple of weeks before Chinese company came up with sodium ion battery , great strides are taken in the solid state battery as well. Electrification seems to be the near future , if not future.
@horizon111
@horizon111 2 жыл бұрын
There is also Aluminium ion battery iron ion battery which was invented in IITs of india
@spacex9099
@spacex9099 2 жыл бұрын
Solid state and graphien i think will be good for future
@surendranmk5306
@surendranmk5306 2 жыл бұрын
@@spacex9099 you have to use uppercase letter "I" allways,never lower case "i" !
@spacex9099
@spacex9099 2 жыл бұрын
@@surendranmk5306 yeah thankyou didt see that
@rajmohan311
@rajmohan311 2 жыл бұрын
Excellent narration bro, very simple and great analysis! Loved the presentation as well! From a science enthusiast !
@mohammedjasim560
@mohammedjasim560 2 жыл бұрын
Informative 👌 Thanks 💙
@prathapwax
@prathapwax 2 жыл бұрын
Good video Dr Jithin Raj 🌹
@deepthips8197
@deepthips8197 2 жыл бұрын
1st machaaa
@sibinsumesh9618
@sibinsumesh9618 2 жыл бұрын
Kidu video bro thank you for the great informations 🙏🙏
@terleenm1
@terleenm1 2 жыл бұрын
Great...Thank you
@bijubiju7954
@bijubiju7954 2 жыл бұрын
From my heart thanks thanks thanks.
@harik1230
@harik1230 2 жыл бұрын
Pwoli most awaited video ❤️
@goodwinarmy2008
@goodwinarmy2008 2 жыл бұрын
മാങ്ങാതോലിയാണ്.ഇന്ത്യയിൽ ഇലകട്രിക്ക് കാർ വിജയിക്കണം എങ്കിൽ കുറഞ്ഞത് 2021 നുറ്റാണ്ടിൽ നിന്ന് 8021 എടുക്കും അത്രയ്ക്ക് അഴിമതി നടക്കുന്ന രാജ്യം മാണ് ഇന്ത്യ
@abhilash7813
@abhilash7813 2 жыл бұрын
ഇപ്പോൾ അഴിമതി ഉണ്ടോ. നിങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കുക
@uarethecringestasf
@uarethecringestasf 2 жыл бұрын
1 week സാറിനെ miss chaithu ❤️
@suhailkp8767
@suhailkp8767 2 жыл бұрын
Nalla avatharanam
@anandvarier619
@anandvarier619 2 жыл бұрын
Fantastic explanation 👏🏼
@KJ-fs1li
@KJ-fs1li 2 жыл бұрын
Great Content & Explanation
@anoopmanayath
@anoopmanayath 2 жыл бұрын
കാത്തിരുന്ന വീഡിയോ 😊
@ajithnambiar5860
@ajithnambiar5860 2 жыл бұрын
Adipoli sirae…. Super video
@jishnurks
@jishnurks 2 жыл бұрын
You miss some points to mention .Toyota developed a hydrogen combustion engine, the green hydrogen manufacturing , India national hydrogen project, Hyundai hydrogen wave concept.. wish you cover it in your follow up videos .
@automateddude
@automateddude 2 жыл бұрын
Informative 😊
@gamegladiators4615
@gamegladiators4615 2 жыл бұрын
Excellent video bro super
@BEN-mm9ki
@BEN-mm9ki 2 жыл бұрын
Thanks again
@sculptureandarts2933
@sculptureandarts2933 2 жыл бұрын
Good explanation bro
@muhammedshafikt
@muhammedshafikt 2 жыл бұрын
Perfct വീഡിയോ👍
@mubarismubu9687
@mubarismubu9687 2 жыл бұрын
Muthee wating aayirunn❤❤
@Mubaris_
@Mubaris_ 2 жыл бұрын
@shajumonpushkaran3167
@shajumonpushkaran3167 2 жыл бұрын
ഹെയർ സ്റ്റൈയിൽ ...🔥🔥 പൊരിച്ചുല്ലോ ....🔥🔥🔥🔥❤️❤️
@ajeshkz
@ajeshkz 2 жыл бұрын
It’s a good presentation. But, there taking place lots of research in the development hydrogen storage materials too. They can be utilised for the storage of hydrogen. One example for this is alkaline nickel metal hydrides. Other different kinds of materials are also available.
@gowthampradeep6287
@gowthampradeep6287 2 жыл бұрын
Heard a news that, a new technology in battery, which can carry 6 times that of charge than a li-ion battery of same size, Also heard about solid state battery Now smartphone can charge so fast and efficiently with chargers like Ga-N
@jumanac6466
@jumanac6466 2 жыл бұрын
I like this kind of topic 🥰🥰 you are amazing
@scince1989
@scince1989 2 жыл бұрын
സൂപ്പർ വീഡിയോ 👌👌👌
@abijithphocyc6410
@abijithphocyc6410 2 жыл бұрын
ചേട്ടൻ പോളിയാണ് എനിക്ക് ഫിസിക്സ് നോട് കുറച്ചുകൂടി താൽപര്യം കൂടിയത് ചേട്ടൻ കാരണമാണ്❤️🥰
@luttappi9485
@luttappi9485 2 жыл бұрын
Informative video Good presentation👌👌👌👌
@vijaya684
@vijaya684 2 жыл бұрын
The way you are explaining is quite interesting keep it up
@ClubhouseFV
@ClubhouseFV 2 жыл бұрын
very informative 👏
@18abhinavp36
@18abhinavp36 2 жыл бұрын
എവിടെ ആയിരുന്നു കുറച്ചു കാലം കാത്തിരിന്നു അവസാനം എത്തിയല്ലോ ❤️
@geemochi9938
@geemochi9938 2 жыл бұрын
Exam
@julieyshyju8736
@julieyshyju8736 2 жыл бұрын
ഈ അവസരത്തിൽ വെള്ളം തിളക്കുമ്പോൾ അടപ്പ് അനങ്ങുന്നത് കണ്ടു ആവി യെന്ത്രo ഉണ്ടാക്കാൻ ശ്രെമിച്ച ജെയിംസ് വാട്ട്സ് ഇനെ ഓർക്കുന്നവർ ഉണ്ടോ ♥️♥️ഒരു അടപ്പ് അനങ്ങുന്ന ചെറിയ ചലനത്തെ നിസ്സാരമായി കണ്ട സകല മനുഷ്യരിലും ആ ചലനത്തെ വിപ്ലവംകരമായ മാറ്റത്തിലേക്കു നയിച്ച ജെയിംസ് വാട്ട്സ് ഇന്റെ പ്രവർത്തനത്തെ വലിയ ട്രെയിൻ മുതൽ കപ്പൽ വരെ ഓടിച്ച ആവി യന്ത്രത്തെ മറക്കരുത്,
@MalayalamStorybook
@MalayalamStorybook 2 жыл бұрын
Great content 😍👌wonderful video☺👌
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thank you
@vistinjousep4999
@vistinjousep4999 2 жыл бұрын
What is quantum battery . Can you please explain ?
@alphinpeter2847
@alphinpeter2847 2 жыл бұрын
Thanks bro ❤
@stelinfrancis1337
@stelinfrancis1337 2 жыл бұрын
200k adichalo😍😍😍... Congrats bro
@Midhunnelakanthan
@Midhunnelakanthan 2 жыл бұрын
Nuclear reactors are the highest sources of hydrogen. It is produced as proton Recoil during thermalization of neutron.
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@muhammedkv5956
@muhammedkv5956 2 жыл бұрын
Super speach keep it up
@action4029
@action4029 2 жыл бұрын
thanks...bro
@rajanvellanad2741
@rajanvellanad2741 2 жыл бұрын
Very useful
@aravindsivan8076
@aravindsivan8076 2 жыл бұрын
Aluminium graphene based cells are getting a lot of traction nowadays because of its rate of charging, storage capacity and its not rare earth metals. Indian startups like Log9 materials are working on POCs. If its going be to scalable industry might shift in that direction.
@JA-xw9uf
@JA-xw9uf 2 жыл бұрын
What about Aluminium-Air Battery? I think Alu-Air Battery is more convenient than H2 Fuel Cell considering the Battery replenishment (charging in common slang).
@adarshcp6608
@adarshcp6608 2 жыл бұрын
❤tnx
@mohamedriyas4081
@mohamedriyas4081 2 жыл бұрын
Nice bro...Continue your effort...
@syamthankachan4427
@syamthankachan4427 2 жыл бұрын
തുടങ്ങിയിട്ടേയുള്ളു ബ്രോ വളരും.ഇപ്പോൾ എലോൺമസ്ക്കിൻ്റെ കാറ് പഴയ നോക്കിയ ഫോണാന്ന് കരുതിയാൽ മതി
@shamseerps9
@shamseerps9 2 жыл бұрын
Musk already developed more than 10 type fuel vehicles, one is electric. That’s all..
@Bini392
@Bini392 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട രണ്ട് യൂട്യൂബ് ചാനൽ ഒന്ന് ജെ ആർ സ്റ്റുഡിയോ വും രണ്ട് എം ഫോർ ടെക് ഉം ആണ്. നിങ്ങൾ രണ്ടുപേരും പരസ്പരം കാണേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നു. 😀
@mohamedshefeequepk3069
@mohamedshefeequepk3069 2 жыл бұрын
Try alexplain chanal
@jayanvk6835
@jayanvk6835 2 жыл бұрын
Just watch Techzorba channel... He is also superb
@abhilashpunalur
@abhilashpunalur 2 жыл бұрын
ആശംസകൾ 💐💐
@shijinsijo8294
@shijinsijo8294 2 жыл бұрын
Bro atmosphere le carbon store cheyyan pattumengil athine store cheyth oru rocket il akki vere ethengilum sthalathott ayyachal atmosphere il carbon inte level kurayumaloo. Ingane cheyyan pattumoo🧐? Pls reply
@Bestfencing555
@Bestfencing555 2 жыл бұрын
സൂപ്പർ
@Kiran_keyz
@Kiran_keyz 2 жыл бұрын
Porsche avarde synthetic fuel use cheythu electricity produce cheyaa... then vellam H and O aayi Matta... Angane Store cheyth Use cheyaan pattuvoo...
@yasirarafath947
@yasirarafath947 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഞങ്ങൾ അര മണിക്കൂർ മുൻപ് പുറപ്പെട്ടു വേണമെങ്കിൽ ഒരു മണിക്കൂർ മുൻപേ പുറപ്പെടാം
@vijumathew8816
@vijumathew8816 2 жыл бұрын
Cold fusion നെ കുറിച്ച് ഒരു video ചെയ്യു മാഷേ 👍
@cipherthecreator
@cipherthecreator 2 жыл бұрын
Lithium ion batterikal പുതിയ technology vech replace ചെയ്യപ്പെടും.... അപ്പൊ hydrogen fuel അപ്രസക്തമാവും
@bt9604
@bt9604 2 жыл бұрын
Corpsesil ninnum olla energy convert cheyth electrolysisinu use cheythoode
@nachikethus
@nachikethus 2 жыл бұрын
ഇപ്പോൾ ഫുൾഹൈബ്രിഡ് കാർ ആണ് ഇന്ത്യയിൽ വിജയിക്കൂ..ഹൈഡ്രജൻ കാറുകൾ വരും വരെ ഉള്ള ഇടക്കാല സംവിധാനം മാത്രമാണ് EV എന്നാണ് തോന്നുന്നത്
@mubeenshameem7036
@mubeenshameem7036 2 жыл бұрын
Good job👍👍
@sreevalsam1043
@sreevalsam1043 2 жыл бұрын
Lithium battryil ulla optima Scooter Upayoghikkunna alanu njan happyanu 'Titaniyum battary Varanirikkunnu jithin 60,varshamaghilum life parayappadunnu.
@thejuscheeroth8906
@thejuscheeroth8906 2 жыл бұрын
Very good information.. Keep the momentum. നിങ്ങളെ പോലുള്ളവരെ നമ്മുടെ സമൂഹത്തിന് ആവശ്യമാണ്. നമ്മുടെ ലോകത്തിന്റെ കുതിപിന്റെ സ്പന്ധനം തൊട്ടറിഞ്ഞു മുന്നോട്ടു പോകാൻ.
@amaldeny539
@amaldeny539 2 жыл бұрын
ചൈന മാത്രമല്ല . ഇൻഡ്യയിലും വൈദ്യുതി ഉത്പാദനം കോൾ ഉപയോഗിച്ചാണ് കൂടുതലും.. renewable sources അല്ല
@sidussidus3488
@sidussidus3488 2 жыл бұрын
ഉഷാറായി
@eldomonpv4310
@eldomonpv4310 2 жыл бұрын
Great 👍
@indrajithn7094
@indrajithn7094 2 жыл бұрын
We are going to do a research for the production of hydrogen from water using magnetic energy
@ACUBE2001
@ACUBE2001 2 жыл бұрын
Natrium minivan unde athil sodium borohydrate hydrogene Carrie cheyyum .
@NOTHING-lt2wl
@NOTHING-lt2wl 2 жыл бұрын
Must wanted video...
@sreerajkr5509
@sreerajkr5509 2 жыл бұрын
Jithin chetta spacil ninnum hydrogen collect cheyyam ennu internetil kandu angne enkil sourcinthe prashnam theerumallo
@jaikc7840
@jaikc7840 2 жыл бұрын
What about aluminium air cells? Compressed air )charging can be fast, but will need electricity)? Regarding hydrogen production, won't oxygen also is produced as by product - won't that reduce cost?
@TheEnforcersVlog
@TheEnforcersVlog 2 жыл бұрын
They are primary cells
@Bees_141
@Bees_141 2 жыл бұрын
Namade Indian oil corporation Israel based aluminum air battery develop cheitha phinergy aena company kude namude India el aluminum air battery 4 wheeler, three wheeler vechiles vende production thudaguvananu kettu. Ee aluminum air battery, athava metal air battery pati oru video cheiyumo 🙏
@SCRIPT..
@SCRIPT.. 2 жыл бұрын
Skip cheyate kaanan pattuna vidatul (i mean no boaring) aayi video cheyunna jithin chettan poli aa 😀❤️❤️ love you ❤️
@josephmukkadan
@josephmukkadan 2 жыл бұрын
Can you talk about aluminium air battery and their practicality in ev
@user-jk2sy9tp3t
@user-jk2sy9tp3t 2 жыл бұрын
Very good very good
@vishnuputhiyedam
@vishnuputhiyedam 2 жыл бұрын
Can you make video on Bit Flips caused by the cosmic rays?
@renjithwatson6418
@renjithwatson6418 2 жыл бұрын
I'm waiting..
@thasnikt
@thasnikt 2 жыл бұрын
Petrol / diesel carukal pottitherikkumbol undavunna Hydrogen apakadathekkal ethrayo madang danger Alle hydrogen car petti therichal undavuka ?? Angane nokkumbol ath valiyoru abakadam und
@nishadpanattil8641
@nishadpanattil8641 2 жыл бұрын
Nice topic 👌👌👌
@technosoftcomputers
@technosoftcomputers 2 жыл бұрын
Electric car kale pati paranjath valare valid aanu. Methanol based fuel cell kale koodi parayamayirunu..
@sreevalsam1043
@sreevalsam1043 2 жыл бұрын
Titanium matramanu pariham Vydyudiyuda vadicha avasyam nissaramayi niravattam ayuss,fast charjing .
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 60 МЛН
🤔Какой Орган самый длинный ? #shorts
00:42
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 437 М.
Simulation Hypothesis Explained In Malayalam
18:32
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 60 МЛН