സത്യം മറക്കുന്ന നക്ഷത്രം!

  Рет қаралды 108,580

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 792
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
For Membership - kzbin.info/door/BzCFxPguqG_j35bW9AOKGQjoin
@jibusimon2190
@jibusimon2190 4 жыл бұрын
hai
@rajankm1499
@rajankm1499 4 жыл бұрын
67 വയസ്സിലും ശ്രദ്ധ മാറാതെ ഒറ്റ ഇരുപ്പിൽ വിഡിയോ കണ്ടു. കോളേജിലെ ക്ളാസിൽ പഠിക്കുമ്പോൾ ഉള്ള പ്രതീതി. നല്ലത് വരട്ടെ.
@sebincybernetgroup103
@sebincybernetgroup103 4 жыл бұрын
Appooppan rockzzzzz
@ajitantony3911
@ajitantony3911 4 жыл бұрын
I am 47 a fan of /jR.. loves him for his contribution
@rajankm1499
@rajankm1499 4 жыл бұрын
@@ajitantony3911 we think only every step of JR studio is a catalyst for speedy development of science talented of all age groups in India. Leads to total development of mankind of the world if India follow the current status considering spiritual aspects in Dev. Of scientific culture. Be prompt and happy.
@christin2693
@christin2693 4 жыл бұрын
This why we say age is just a number
@abbas.atabbasat9303
@abbas.atabbasat9303 4 жыл бұрын
@@rajankm1499 🙄🙄🙄
@muhdsahal2894
@muhdsahal2894 4 жыл бұрын
ജിതിൻ bro യുടെ വീഡിയോ കണ്ടിട്ട് പ്രപഞ്ചത്തെ പറ്റി ഞാൻ മറ്റുള്ളവർക് (വീട്ടിൽ ഉള്ളവർക്ക് ) ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ അത് അത്യമായിട്ടാണ് കേൾക്കാറുള്ളത് അപ്പൊ അവർക്ക് വലിയ അത്ഭുതം ആകും . പറഞ്ഞു കൊടുത്ത എനിക്കും സന്തോഷം ആകും . മൊത്തത്തിൽ ഒരു സുഖം. 😁😁🤗❤️ .., ചേട്ടന്റെ ഒരു വീഡിയോ പോലും miss ചെയ്യാറില്ല my favorite youtube channel 😘😉
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
❤️❤️❤️
@44d1n47h
@44d1n47h 4 жыл бұрын
ഇന്നലെ മേഘങ്ങളും മരങ്ങളും കെട്ടിടങ്ങളും ചതിച്ചവർക്ക് ഒരുമിച്ചിരുന്നു സങ്കടപെടാൻ ഈ കംമെന്റിന്റെ താഴെ സ്ഥലം ഒരുക്കിയിട്ടുണ്ട് 😇🙏🥺🥺🥺
@Subi-jf5do
@Subi-jf5do 4 жыл бұрын
😪
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഞൻ ഉണ്ട്😑
@vishnur3870
@vishnur3870 4 жыл бұрын
😓😓😭എനിക്കും പണി കിട്ടി
@kannananand3655
@kannananand3655 4 жыл бұрын
Me too
@vishnusince2002
@vishnusince2002 4 жыл бұрын
Njn undu mazhakkar karanam oru thengayum kandilla😂
@sabarikummayil
@sabarikummayil 4 жыл бұрын
എലിയൻസ് എന്നാ വിഷയം ഒരിക്കലും തമാശ ആയി കാണാൻ പറ്റില്ല പ്രതേകിച്ച് എത്രയോ കോടികണക്കിന് നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും ഉള്ള സ്ഥിതിക്ക്, ചിലപ്പോ നമ്മുടെ ഭൂമിയിലെ ഈ സിവിലൈസേഷൻ അത് മനസിലാക്കാൻ മാത്രം വളർന്നിട്ടുണ്ടാവില്ല എന്ന് വേണം കരുതാൻ 👍
@TechGTbyAKB
@TechGTbyAKB 4 жыл бұрын
ശാസ്ത്രത്തെ ഇഷ്ടപ്പെടുന്നു 99% ആളുകളും അത് ഒരു അന്യഗ്രഹ ജീവികളുടെ സമൂഹം ആയിരിക്കണം എന്നാവും ആഗ്രഹിക്കുക.. ശരിയല്ലേ ?
@Aamlaa3114
@Aamlaa3114 4 жыл бұрын
അങ്ങനെ ഒന്നുണ്ടെങ്കിൽ അത് ഒരു പക്ഷെ നമുക്ക് ഭീഷണി ആയേക്കാം..അവരുടെ സാമൂഹിക ബോധം എന്താണെന്നു നമുക്കറിയില്ലല്ലോ..ഇനിയിപ്പോൾ നല്ലാവർ ആണെങ്കിൽ തന്നെ,നാളെ അവർക്ക് എന്തെങ്കിലും പ്രശനം വന്നാൽ ഭൂമി കീഴടക്കി ഇവിടെ ജീവിക്കാൻ ശ്രമിക്കില്ല എന്നുറപ്പ് പറയാനും പറ്റില്ല
@TechGTbyAKB
@TechGTbyAKB 4 жыл бұрын
@@Aamlaa3114 ചിന്തിക്കാൻ കഴിയുന്ന ഒരു സമൂഹം ആണെങ്കിൽ അങ്ങനെ വരുമെന്ന് തോന്നുന്നില്ല.. ഉദാഹരണമായി പറയുവാണെൽ നമ്മൾ മനുഷ്യർ ഒരു അന്യഗ്രഹ സമൂഹത്തെ കണ്ടെത്തിയാൽ അവരെ നശിപ്പിക്കാൻ നമ്മൾ പോകും എന്ന് തോന്നുന്നുണ്ടോ? അതുപോലെ തന്നെയല്ലേ അവരും
@Aamlaa3114
@Aamlaa3114 4 жыл бұрын
@x-gravity ചിന്തിക്കാൻ കഴിയുന്ന നമ്മുടെ സമൂഹത്തിൽ രാജ്യങ്ങൾ, ജാതി,മതം,നിറം,വംശം എന്നിവയൊക്കെ വച്ചു എത്രയോ തല്ലു കൂടൽ നടക്കുന്നുണ്ട്..അപ്പോൾ മറ്റൊരു സമൂഹത്തിന് എന്തൊക്കെയാവും അവരുടെ ജീവിത രീതികൾ അറിയാതെ അവരോട് അടുക്കാൻ തന്നെ സാധ്യമല്ല..ഇനി എടുത്താലും എക്കാലവും അങ്ങനെ തന്നെ ഇരിക്കും എന്നും കരുതാൻ പറ്റില്ല..അവർ നമ്മളെക്കാൾ ഉയർന്ന ടെക്നോളജി ഉണ്ടെങ്കിൽ നമുക്ക് എപ്പോളും റിസ്ക് ഉണ്ടായിരിക്കും
@TechGTbyAKB
@TechGTbyAKB 4 жыл бұрын
@@Aamlaa3114 അതും ശരിയാണ് ബ്രോ... 👍🏼
@user-jwalakuttan
@user-jwalakuttan 4 жыл бұрын
അന്നുമുതൽ ഇന്നുവരെയും വീഡിയോ ചെയ്യുന്നതിലും കാര്യം വിശദീകരിക്കുന്നതിലും ഇപ്പോഴും 100%നീതി പുലർത്തുന്ന ചാനൽ.
@anurag8226
@anurag8226 4 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത presentation😊 അതാണ് ഒട്ടുമിക്ക ആളുകളെയും ഇവിടെ പിടിച്ചിരുത്തുന്നത് 🤗🤗🤗
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗🤗
@anurag8226
@anurag8226 4 жыл бұрын
@@jrstudiomalayalamtnxxxx to replyyyyy😂
@srgameryt3132
@srgameryt3132 4 жыл бұрын
ഒരിക്കലും ബോറടിക്കാത്ത ചാനൽ ഇതാണ് 👍👍👍
@muhdmubees2070
@muhdmubees2070 4 жыл бұрын
Crct
@luz_nut6551
@luz_nut6551 4 жыл бұрын
👍
@jimmythehat579
@jimmythehat579 4 жыл бұрын
Yes no laag
@amalshankar.p4383
@amalshankar.p4383 4 жыл бұрын
Watch PCD chanel
@GouthamR013
@GouthamR013 4 жыл бұрын
Umesh ambady undu
@dipinsreeraman5679
@dipinsreeraman5679 4 жыл бұрын
ചേട്ടന് ഒരിക്കലും content ക്ഷാമം വരില്ല....ഇങ്ങനെ നീണ്ട് നിവർന്ന് കിടക്കുവല്ലേ ഈ പ്രപഞ്ചം .....
@binilk9927
@binilk9927 4 жыл бұрын
Yup
@binilk9927
@binilk9927 4 жыл бұрын
But astronomy thalparyam ullavar mathrme ennum views varunullu. Oru side nee generation viewersum koodi varunnu but majority aarum care ithene patti ariyan time spend cheyunnilla ennathaan sathyam
@usmankk7626
@usmankk7626 3 жыл бұрын
ok
@sajeevank8751
@sajeevank8751 3 жыл бұрын
Correct
@sajeevank8751
@sajeevank8751 3 жыл бұрын
Ippolthe generation okke penungale bekile🐔 alle nadakalu evidaya science um astronomy um okke nokan avark samayam illa. Nammale pole ullavar korach alkar matre space um okke istullu
@JO-bc4lf
@JO-bc4lf 4 жыл бұрын
Ella videosum kanunnavar ivide like 👇
@BasilPaulose
@BasilPaulose 4 жыл бұрын
Ellaa videos um miss aakathe kaanunnundu njan...🥰
@ajmaladom7394
@ajmaladom7394 4 жыл бұрын
Ella videos I'm njan Miss cheyyarillaa
@Rajesh-ow7bt
@Rajesh-ow7bt 4 жыл бұрын
🙋‍♂️
@chirtha1238
@chirtha1238 4 жыл бұрын
കാണുന്നുണ്ട്
@shaneldixon3802
@shaneldixon3802 3 жыл бұрын
Superrr ക്ലാസ്സ്‌.. താങ്ക്സ് bro.. നമ്മുടെ ഈ പ്രബഞ്ചത്തിലെ മഹാ അത്ഭുതങ്ങളുടെ അറിവുകൾ.... ആർക്കു വിവരിക്കാൻ ആകും.... ഈ കൊച്ചു ഭൂമിയിലെ നിസ്സാരനായ മനുഷ്യന് അല്പൽപ്പമായി വെളിപ്പെടുത്തി കൊടുക്കുന്ന ഇതിന്റെയൊക്കെ സൃഷ്ട്ടാവായ ദൈവത്തെ . വാഴ്ത്താം..
@johnsonpp2357
@johnsonpp2357 3 жыл бұрын
പരിധിവിട്ട ചിന്തകൾ മാത്രം. മഞ്ഞക്കളർ. അധവ കഞ്ചാവ് ശാത്രജ്ഞൻമാരാണ് ഏലിയൻ കഥയുടെ പിന്നിൽ. പക്ഷേ ദൂര നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കുന്ന അനുമാനങ്ങൾ അഭിനന്ദനാർഹം.ഇത്രയും ലളിതമായ് വിവരിക്കുന്നത് കൂടുതൽ അംഗീകാരം അർഹിക്കുന്നു.💖💖💖💖
@Akhil_sajeev_47
@Akhil_sajeev_47 4 жыл бұрын
എന്തായാലും നാം ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്കല്ല , നമ്മുടെ ഈ ജീവിതകാലത്തിനുള്ളിൽ അവരെ കണ്ടെത്താനാവട്ടെ.
@kannananand3655
@kannananand3655 4 жыл бұрын
ഈ പ്രബഞ്ചം ഒരിക്കലും മനുഷ്യന് അറിഞ്ഞ് തിർക്കാൻ പറ്റാത്ത അത്ര അറിവും നിഗുഡതയും നിറഞ്ഞ സ്ഥലമാണ് എന്ന് മനസ്സിലായത് അതിനെ കുറിച്ച് അറിയാൻ ശ്രമിച്ചപ്പോഴാണ് 🌌🌌
@avengers7878
@avengers7878 4 жыл бұрын
Yeah bro, prometheus movie കണ്ടു നോക്
@BasilPaulose
@BasilPaulose 4 жыл бұрын
അവരുടെ പ്രതികരണം എങ്ങനെ ആകും എന്നതും ചിന്തിക്കേണ്ട ഒരു കാര്യം തന്നെ ആണ്. ഒരുപക്ഷെ എല്ലാം തകർത്തു അവരു ഈ ഭൂമി കീഴടക്കിയാലോ?
@user-jn1ks8dd4j
@user-jn1ks8dd4j 4 жыл бұрын
@@BasilPaulose angane chindikkan kazhiyunnilla nammal cinemayil kanunna aliens oru sangalppamalle nammal kanan aagrahikkunna aliens nammal thanne aanenkilo. Allenkil manushyaroopamullavar aanenkilo. Satyam paranjal samsarichu thudangiyal orupadu samshayangalum chodyangalum ennal valare kurachu utharangalumulla vishayamanithu😊
@BasilPaulose
@BasilPaulose 4 жыл бұрын
@@user-jn1ks8dd4j athe. Sheri aanu...
@kannananand3655
@kannananand3655 4 жыл бұрын
Alien 👽👽👽 : തോന്നീ അവസാനം ഇതെല്ലാം ഞങ്ങളും തലയിലെ വരുഉള്ളു 😢
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤣
@adonis9568
@adonis9568 3 жыл бұрын
Pinne ne keri elkuooo
@sarithavasudevan6368
@sarithavasudevan6368 4 жыл бұрын
ജിത്തു.. ഇന്നത്തെ.. അവതരണം കിടു.. Sooooooper..👍🤩😍😘♥👍😃👐👌👋🙌👏🤝💪
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thaank youu
@pradeepsivalaya5044
@pradeepsivalaya5044 4 жыл бұрын
ജിതിൻ ബ്രോ , കുറെ കാലമായി കമന്റ് ബോക്സില്‍ എന്തെങ്കിലും കുറിച്ചിട്ട് . പഴയത് പോലെ നിർദ്ദേശങ്ങളുടെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് ഒന്നും പറയാത്തത് . അനന്തവിഹായസ്സിൽ കണ്ണും നട്ട് വിസ്മയം കൂറി നില്‍ക്കുന്ന സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദമായി പകർന്ന് തരുന്ന അറിവിന് നന്ദി ! ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank you. Bro yude comment idakkide kaananila enn shradhichirunnu
@vishnup2242
@vishnup2242 3 жыл бұрын
വളരെയധികം നന്ദി അറിവിന്റെ പ്രകാശം പറഞ്ഞുതന്നതിന്♥️
@anurag8226
@anurag8226 4 жыл бұрын
Space world നോട് ഒരു താല്പര്യം വരാന്‍ കാരണമായത് JR aanu🤗🤗
@umeshambili6207
@umeshambili6207 3 жыл бұрын
Fact science 🔥umesh ambadi ആണ് എന്നെ ഈ പ്രപഞ്ചത്തെ കുറിച് ചിന്തിക്കാൻ പഠിപ്പിച്ചത്... ഇപ്പൊ JR studio കൂടുതൽ പഠിപ്പിക്കുന്നു.
@ajuaajua69
@ajuaajua69 4 жыл бұрын
നല്ല അറിവ് തന്നതിന് Mr:JR ന് നന്ദി 🌷 അഭിനന്ദനങ്ങൾ 👍🌷
@freez300
@freez300 3 жыл бұрын
Hatsoff Jithin brother...brilliant 👏 👏..wonderful 👏
@hadikhidash1398
@hadikhidash1398 4 жыл бұрын
Sooper....valare upakaramavunnund....thanks😍😍
@akhils2493
@akhils2493 4 жыл бұрын
സൂപ്പർ bro.. നല്ല അവതരണം Frm പത്തനംതിട്ട
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😀
@Albinsabuachu
@Albinsabuachu 4 жыл бұрын
Ella Videosum Mudangathe Kaanum ..... JithinRaj Bro Super 🔥🔥🔥❤️❤️❤️❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
❤️
@manojvarghesevarghese2231
@manojvarghesevarghese2231 4 жыл бұрын
ഞാനും കൂടാമേ.കാത്തിരിക്കുന്നു സാർ.കൂടെയുണ്ട് എപ്പോഴും.അഭിനന്ദനങ്ങൾ
@thanuthasnim6580
@thanuthasnim6580 4 жыл бұрын
Interesting sooper vidio.... 👌👌
@naveed6668
@naveed6668 4 жыл бұрын
Others:unboxing dude, sanju techy roshen vlogs etc Me:jr studio👌
@adarshm296
@adarshm296 4 жыл бұрын
Need brain in here
@clashbysg6248
@clashbysg6248 4 жыл бұрын
Me 2 broiii
@avengers7878
@avengers7878 4 жыл бұрын
@@adarshm296 🤣
@akashachuas
@akashachuas 4 жыл бұрын
I've seen your dp logo style somewhere else. Where it was 🤔🤔
@clashbysg6248
@clashbysg6248 4 жыл бұрын
@@akashachuas you saw his channel last week 😝
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Very very interesting.Thank you.
@Hareesh5873
@Hareesh5873 4 жыл бұрын
Karangithirinju eppolum ivide thanne ethum, my favourite channel♥️
@sumithsanthosh9026
@sumithsanthosh9026 4 жыл бұрын
ഇന്നലെ ജ്യോതിയും കണ്ടില്ലാ...ഒന്നും കണ്ടില്ലാ😭
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 4 жыл бұрын
മികച്ച presentation 👏👏👍
@prathapwax
@prathapwax 4 жыл бұрын
Dr. Jithin Raj
@manjuchacko6840
@manjuchacko6840 4 жыл бұрын
Super chetta classil irikkumpole feel God bless you
@nithinravi1408
@nithinravi1408 4 жыл бұрын
നിങ്ങളുടെ അവതരണ മികവ് വേറെ ലെവൽ ആണ് 🙌👌
@tripzshortz
@tripzshortz 4 жыл бұрын
Support cheyunna aalukalude karyam paranjathinu orupad thanks ond keto bro... bro de adutha alien video ku vendi katta waiting 😀😀😀 keep going I always support you my friend....
@sreejaj9669
@sreejaj9669 4 жыл бұрын
Haii.. Jithin..good video..👍
@rabinap5405
@rabinap5405 4 жыл бұрын
YOU ARE GENIUS .VERY VERY SUPER.
@FlyingExplorer2022
@FlyingExplorer2022 4 жыл бұрын
Mate I totally enjoyed the way you introduced the dip, as a person familiar with this I enjoyed it thanks for the upload
@vipinoyaz
@vipinoyaz 4 жыл бұрын
ഇങ്ങനെ പോയ ഞാനും space ശാസ്ത്രഞ്ജൻ ആവും 😇
@shajanshanavas7469
@shajanshanavas7469 4 жыл бұрын
Wow signal pole proxima centuri ninn vanna radio signal kurich video cheyumo ,this signal is something else curious to hear video from u
@Bakihanma-hq6jr
@Bakihanma-hq6jr 4 жыл бұрын
Chetta njan anta oru point of viewil ninni nokkunnathane. Enstien time absolute alla yanni parajiu. Okke athi sheriyani njan enstien yanna maha manushana chothiyam cheyyunnathalla. Time space it's selfil ninni nokkumbo absolute alle. Time varies in different plantes. Thetti angi shamikkanam
@rajeshto834
@rajeshto834 4 жыл бұрын
സൂര്യനിലുണ്ടാവുന്ന sunspot പോലത്തെ taby star ലെ വല്ല temporary phenomenon ആയിരിക്കുമോ പ്രകാശം Kepler telescope ലെത്താതിരിക്കാൻ കാരണം🧐
@umeshambili6207
@umeshambili6207 3 жыл бұрын
Aii അങ്ങനെ ആയിരുന്നെങ്കിൽ 22% വരുഒ 🤔 അങ്ങനെ വന്നാൽ തന്നെ അത് regularly അല്ലല്ലോ...variation ഉണ്ട് graf ൽ
@nit0070
@nit0070 4 жыл бұрын
Nte ponnu chetta, nte jeevithathil ethra anweshichitum clear ai manasilakkan pattathe poya pala doubts um simple ai manasilaki thannath ningl aanu.. Professors polm enik ithrem simple ai paranj thannitilla... Orupad ishtam ai chettane.
@gamegladiators4615
@gamegladiators4615 4 жыл бұрын
Nice video chetta super Happy Christmas
@RASATHANDRAMakshayb
@RASATHANDRAMakshayb 4 жыл бұрын
Kidu video
@AjuKRaj
@AjuKRaj 4 жыл бұрын
Nammude milky way center Sagittarius blackholinepatti video cheyyamo
@jsr0076
@jsr0076 4 жыл бұрын
Njan ippo Ella vediosum kaanarilla podcast aan ippo main aayitt, as usual you kept the quality, iniyum podcast cheyyum enna pratheekshayode ❤️❤️❤️❤️ (sathyam paranjaal enik thankalod asooya thonnunnu enik ippo 24 vayass aayi but itryum varshangalil itrayum karyangal onnum explore cheyyan kazhinjittilla, hat's off you bro)
@srutharthk8907
@srutharthk8907 4 жыл бұрын
Chetta scientist Teslayekkurichulla vedio cheyyamo Edison teslayude kandethalukalanu coppy cheythathennu kettu athu sthyamano Ithinekurichu vedio cheyyamo Plzz plzz plzz
@binilk9927
@binilk9927 4 жыл бұрын
Clouds or group of large comets it is i think. Tabby starine surround cheyth fast moving um massive ayutulla clouds or comets aakam reason for diminishing of light from there
@Aryan_jith
@Aryan_jith 3 жыл бұрын
Jithin bro... Please try to make a video on The Great scientist Nikola Tesla... I feel you too like Tesla,
@anurag2621
@anurag2621 4 жыл бұрын
നമ്മുടെ അയലത്തുള്ള നക്ഷത്ര സമൂഹത്തില്‍ നിന്നും മനുഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നതിന് സമാനമായ നിഗൂഢമായ റേഡിയോ സിഗ്നലുകള്‍ ഗവേഷകര്‍ കണ്ടെത്തി. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെഞ്ച്വറിയുടെ ദിശയില്‍ നിന്നാണ് ഈ റേഡിയോ സിഗ്നലുകള്‍ വരുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ പാര്‍ക്‌സ് ടെലസ്‌കോപാണ് ഈ നിഗൂഢ സിഗ്നലുകളെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മെയ് മാസത്തിലുമാണ് 980 മെഗാ ഹെട്‌സുള്ള ഈ റേഡിയോ സിഗ്നലുകള്‍ ഓസ്‌ട്രേലിയയിലെ പാര്‍ക്‌സ് ടെലസ്‌കോപ് സംവിധാനം തിരിച്ചറിഞ്ഞത്. ഇതേക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ നടന്നുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe purath vannitilla
@anurag2621
@anurag2621 4 жыл бұрын
Ethineee koricheee vishadhamayi oru video enthayalom cheyumnee Vigarikonuu
@chirtha1238
@chirtha1238 4 жыл бұрын
Jithin Bro, സൂപ്പർ.
@lokilaufison353
@lokilaufison353 4 жыл бұрын
Jr studiosinte intro bgm enikku valare ishtaman😍 Spr topic chetta ningalude ellaa videosum kaanaarund Ellam valare manassilaakunna reethyilaanu vivarikkunnathu Ningal vere level aanu chettaaa😁👌✌️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@Shsha4aja
@Shsha4aja 4 жыл бұрын
Narco analysis ne kurich video cheyyamo
@thezdboyy4257
@thezdboyy4257 4 жыл бұрын
Bro continue this you have our full support 🙌👏👏👍👍❤️
@saneerms369
@saneerms369 4 жыл бұрын
Amazing vlog
@sbkworld1804
@sbkworld1804 3 жыл бұрын
Very informative. Keep it up.
@atula.p8109
@atula.p8109 4 жыл бұрын
Centrifugal force um artificial gravitye kurichum athinte practicality ye kurichum oru vedio cheyavo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Cheyam bro
@sk4115
@sk4115 2 жыл бұрын
Bro ee Sagittarius A * enna namuda centre black holina Patti oru video chyiamo
@binoop369
@binoop369 4 жыл бұрын
BLC 1 ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ..
@hodophile9988
@hodophile9988 3 жыл бұрын
Nalla informations broh, kooduthal kaaryangal manassilakkan patti, nallathu varatte
@blackmode7213
@blackmode7213 4 жыл бұрын
Proxima centauri il ninn vann signal ine kurich oru video cheyumoo🙂
@pranavap8681
@pranavap8681 4 жыл бұрын
Bro videok vandi wating ayyrirunnu
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😀😀
@nagan3636
@nagan3636 4 жыл бұрын
അപ്പോൽ ഇസ്രയേൽ പറഞ്ഞപോലെ എലിയൻസ് മായി അലിഗിത കരാർ ഉണ്ടാക്കിയി ട്ടുണ്ടങ്ങിലോ അതുമൂലം അനങ്ങിലോ ടെസ്റ്റാല എന്ന മഹാ പ്രതിഭയെ ഒതുക്കിയത്. ഈ മനുഷ്യർ തന്നെ യാണ് മനുഷ്യരുടെ ശത്രുക്കൾ. ചിന്തിച്ചാൽ മനുഷ്യർ ഉണ്ടാക്കിയ പണത്തിന് എന്ത് വിലയാണ് ഉള്ളത്🤔🤔🤔 . എന്നാലും നമ്മൾ ഓടുകയാണ് ആർക്ക് വേണ്ടി എന്തിന് വേണ്ടി . നമ്മളുടെ ഇനിയുള്ള ജീവിതം ഇനി ഇനി മനുഷ്യരാശിയുടെ അല്ലത്തിന് മാത്രമാകണം. ജയ് ഹിന്ദ്❤️🇮🇳♥️
@aashikshajahan8489
@aashikshajahan8489 4 жыл бұрын
Black knight satellitene kurich oru vedio thayaraakumo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Unde
@saleemponnani7035
@saleemponnani7035 4 жыл бұрын
ബ്ലാക്ക് നൈറ്റ് സാറ്റ്ലൈറ്റ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ വേറെ ചില ചാനൽ നിന്ന് കണ്ടു പക്ഷെ ആ ചാനൽസ് ഒക്കെ യാഥാർത്ഥ്യത്തെ വളച്ചു ഓടിച്ചു പറയുന്ന പോലെ jr studio യിൽ നിന്ന് ആകുമ്പോൾ കാണുന്ന വിഡിയോ kku ഒരു വിശ്വാസമുണ്ട് 👍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Sure
@saleemponnani7035
@saleemponnani7035 4 жыл бұрын
@@jrstudiomalayalam tnx😍🤗🌹
@Cheguverakannantly
@Cheguverakannantly 4 жыл бұрын
Bro.... Vega യെ കുറിച്ച് ഒരു video ചെയ്യോ...😇
@cherianthomas2005
@cherianthomas2005 3 жыл бұрын
Nice presentation and informative
@shamnushamnas2664
@shamnushamnas2664 4 жыл бұрын
Adutha videok aayi katta wi8ng🤩
@sanils8734
@sanils8734 4 жыл бұрын
Pattern identify capacity....nice word jithin....👌
@sunojc327
@sunojc327 4 жыл бұрын
Tabbys സ്റ്റാറിനെ നിരീക്ഷിച്ച ശാസ്ത്ര ലോകത്തിനു പിന്നീട് മനസ്സിലായത് അത് dysons sphere ഒന്നും അല്ല എന്നാണ്.... മറിച് ഒരു molicular cloud ഓ അല്ലെങ്കിൽ പൊടിപടളങ്ങളോ ആണെന്നാണ്.. അതിനു കാരണം tabbys സ്റ്ററിന്റെ പ്രകാശത്തെ മൂന്നു വെവ് lenght കളായ infrared, ultraviolet and visible light ലിൽ നിരീക്ഷിച്ചപ്പോൾ infrared visible ലൈറ്റ്നെക്കാളും ultraviolet ക്കാളും മങ്ങിയാണ് കാണാനിടയായത്, വൻ നിർമിതി ആയ dysons worm ആണെങ്കിൽ ഇവ മൂന്ന് ലെങ്ത്തിലും ഒരേ wave length പ്രകാശത്തെ മറയ്ക്കുമായിരുന്നു... അതിനാൽ dysons spere ഇവിടെ പ്രസക്തിയില്ല.. ഇനി അതാണെങ്കിൽ തന്നെ 1470ly ദൂരത്തുള്ള star നമ്മളിൽ നിന്നും ഒരുപാട് അകലെയാണ് പ്രകാശ വേഗതയിൽ പോലും.......
@shimic.m5541
@shimic.m5541 4 жыл бұрын
JR Brother, I liked this video ❤️ 👍🏻
@m.mushraf7865
@m.mushraf7865 4 жыл бұрын
Machante video poliyaatto
@devadasofficial4154
@devadasofficial4154 4 жыл бұрын
Your video is of very good educative objective. Very interesting. Please do a video on interstellar.
@anurag8226
@anurag8226 4 жыл бұрын
JR ഉയിര്‍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AbdulRasheed-sb7oc
@AbdulRasheed-sb7oc 3 жыл бұрын
ജിതിൻ താങ്കൾ പൊളിച്ചു.
@madhuparavurparavur2373
@madhuparavurparavur2373 3 жыл бұрын
Sooriya graganam pole buda graganam an shucra graganam anufava pedathathende
@ashmeerqt3002
@ashmeerqt3002 4 жыл бұрын
Jithin sir orupaad ishtam
@we.sapeins
@we.sapeins 4 жыл бұрын
Bro about Nikola Tesla and ENERGY freequency vibration, how can we applicable this things in life, what is Tesla's great ideas , patuenkil onnu chyane bro , ithe enta 6th video comment aaanu🙂
@Gokul11165
@Gokul11165 4 жыл бұрын
Black knight satelite നെ പറ്റി വീഡിയോ ചെയ്യാമോ?
@rusteze341
@rusteze341 4 жыл бұрын
Super 😊
@007freefirehunterartist7
@007freefirehunterartist7 4 жыл бұрын
Great video...
@AnuAnu-rh2wj
@AnuAnu-rh2wj 3 жыл бұрын
Astroid belts ന്റെ ഒരു കൂട്ടമായിരിക്കുമോ?
@johnpiusnedumkallel
@johnpiusnedumkallel 3 жыл бұрын
All your videos are amazing one... In fact I'm bachelor in physics... While studying physics I don't understand in real sense.. I would have pursued my masters if u kind of people teach
@jithusygal
@jithusygal 4 жыл бұрын
Hi Jithinraj. If the plane of planetary motion is perpendicular to the line of sight, the planets may not 'cross' its star in our observation. Any idea how we detect such planets?
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Very correct. The plane becoming perpendicular to the line of vision ,may it not be 1/360?
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Sorry.1/180?
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
No idea bro. Nokate
@hkg6618
@hkg6618 4 жыл бұрын
U are getting better and better bro!!! Great job!!
@sreeragm788
@sreeragm788 4 жыл бұрын
Ellavarum e channel paramavadhi share cheyyuka, ithra nalla channel malayalathil undayitt palarum ariyunilla.
@premnair4873
@premnair4873 4 жыл бұрын
Oru nakshathrathindae oorjam muzhuvan use cheyyunna anyagraha jeevikal aayrikkum
@amloid
@amloid 4 жыл бұрын
എലോൾ മസ്കിന്റെ neurolink project നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Cheyam
@amloid
@amloid 4 жыл бұрын
Okey 👍എല്ലാവരും നമ്മുടെ പുതിയ ടെക്നോളജി കൾ അറിയട്ടെ detailed aytt.... Waiting
@kannananand3655
@kannananand3655 4 жыл бұрын
@@amloid waiting for next starship launch
@vsaan143
@vsaan143 4 жыл бұрын
Thank you jr 🙏
@brutalgaming1895
@brutalgaming1895 4 жыл бұрын
Rigel star 🌟 kurich oru video plsss
@praveenr703
@praveenr703 4 жыл бұрын
Pls do a video about blacknight
@ecshameer
@ecshameer 4 жыл бұрын
ഇന്നലെ ശനിയും,വ്യാഴവും വന്നത് യൂട്യൂബിൽ ലൈവ് കണ്ടവരുണ്ടോ.....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ദൂരദർശൻ❤️
@ecshameer
@ecshameer 4 жыл бұрын
@@jrstudiomalayalam🤝
@bijubiju7761
@bijubiju7761 4 жыл бұрын
Unde
@bijubiju7761
@bijubiju7761 4 жыл бұрын
Namaskaram JR sir
@alwinsanto324
@alwinsanto324 4 жыл бұрын
@@jrstudiomalayalam രണ്ടിൽ കൂടുതൽ ഗ്രഹങ്ങളുടെ സംഗമം നടക്കാറുണ്ടോ . ഭുമി മാത്രം സൂര്യന്റെ ഒരു വശത്ത് വന്നിട്ട് ബാക്കി ഗ്രഹങ്ങൾ സൂര്യന്റെ മറ്റ് വശങ്ങളിൽ വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@mahi9502
@mahi9502 3 жыл бұрын
Thanks bro for this informations ❤️❤️
@manjumanjutg9092
@manjumanjutg9092 4 жыл бұрын
Good presentation
@anilkumaranil7596
@anilkumaranil7596 4 жыл бұрын
സൂപ്പർ 👍👍👍👍👍👏👏👏👏
@unnikrishnankumaran7179
@unnikrishnankumaran7179 4 жыл бұрын
Dear friends... Oru telescope adhayathu vallya paisa illathadhu evideninnum vangan sadhikum?? Edengilum brant undo??
@agg085
@agg085 4 жыл бұрын
Sir Pandu mars il life undarinno. Or atleast any possibilities. Allenkil nammude solar system ile ethenkilum terrestrial planet il angane pandu life undayirikkan sadhyatha undo.
@deepusuresh3364
@deepusuresh3364 4 жыл бұрын
Machane membership edukan ulla financial situation ellathathu kond chothikua.. membership ullavark mathramai koduthal information nalkarth oru verthirvum illathai video edanam
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Definitely not bro...sure
@enduvadeidu1012
@enduvadeidu1012 4 жыл бұрын
Chetta analla oru curiosity bgm kude idoo enneaa polikkum
നിങ്ങൾ ആരാണെന്നുള്ള സത്യം!!
12:55
JR STUDIO Sci-Talk Malayalam
Рет қаралды 206 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
എല്ലാം സമയ മയം!!
23:25
JR STUDIO Sci-Talk Malayalam
Рет қаралды 238 М.
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 376 М.
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO Sci-Talk Malayalam
Рет қаралды 106 М.
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 54 М.
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO Sci-Talk Malayalam
Рет қаралды 122 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН