THANKS FOR WATCHING 11:53 ചോദ്യങ്ങൾ ഒന്നുകൂടി കേൾക്കാൻ
@pindropsilenc4 жыл бұрын
കേൾക്കാം 👌👌 നമ്പർ ഒന്നു തരാമോ ജിതിൻ ബ്രോ????
@aneeshtoyota4 жыл бұрын
കട്ട വെയിറ്റിംഗ്...👍
@pindropsilenc4 жыл бұрын
കാത്തിരുന്നു വന്നില്ലാലോ 11:56 ആയി
@jitheshneelakandan29884 жыл бұрын
Definitely...
@soloadventurer66924 жыл бұрын
Thanks for this video
@pranavprasad46044 жыл бұрын
JR studio notification കണ്ടാൽ മാത്രം ആദ്യം കാണാനുള്ള interest..... ഇത് good malayalam science ഇൻഫർമേഷൻ channel.. 👏🤗
@jrstudiomalayalam4 жыл бұрын
Thank you uu☺️☺️☺️☺️
@pranavprasad46044 жыл бұрын
@@jrstudiomalayalam jithin ബ്രോ സിമ്പിൾ ആയി സയൻസ് ടോപ്പിക്ക് വളരെ ആധികാരികമായി explain ചെയ്യാൻ കഴിയുന്നു thanks you...
@abinpj24274 жыл бұрын
❤️ എന്നും രാത്രി മുടങ്ങാണ്ട് കാണുന്ന ഒരു KZbin channel......❤️❤️
@fazilsha.4 жыл бұрын
ലാസ്റ്റ് പറഞ്ഞത് എന്തായാലും വേണം.. ഇന്നത്തെ വീഡിയോ ഭയങ്കര എനെർജറ്റിക് ആണല്ലോ ജിതിൻ ബ്രോ എന്തോ ഒരു സ്പെഷ്യലിറ്റി All the best bro❤️❤️
@riyasa12354 жыл бұрын
Enikkum thonni
@salvinjoseph90104 жыл бұрын
Vijay dilog paryunnath pola undyee
@jrstudiomalayalam4 жыл бұрын
☺️☺️trying for more improvement
@alwinvarghese21324 жыл бұрын
Kick aayath aano😂
@sachu_One_Zero4 жыл бұрын
ഭൂമിയിലെ സമയത്തെപറ്റി കൊറച്ചൂടെ അറിയണം എന്നുണ്ട്, സാദാരണക്കാർക്ക് നന്നായി മനസിലാവുന്നത് പോലെയാണ് ചേട്ടന്റെ സംസാരം, 👍👍
@nappqatar32574 жыл бұрын
വളരെ യാദൃശ്ചികമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ youtubil കാണാനിടയായത് ... അതിനു ശേഷം ഇതുവരെ താങ്കളുടെ എല്ലാ വീഡിയോയും കാണുകയും അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാറുമുണ്ട് . സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും അതിലെ വിഷയവും ആണ് താങ്കളുടെ ഹൈലെറ്റ് .. @qatar
@wideranger13554 жыл бұрын
💖💖💖👌👌 തീർച്ചയായും എനിക്കും അവസാനം പറഞ്ഞതിനെക്കുറിച്ച് സംശയമുണ്ട്...
@jrstudiomalayalam4 жыл бұрын
2 day ayi njan nokkuva bro
@aswinku21264 жыл бұрын
11:55 earth 23.5° cherinjalle appo northum southum 6 months day and night undaville
@tobinthomas41114 жыл бұрын
Athine kurich video vennam
@amaldev77014 жыл бұрын
അവതരണം വളരെ ലളിതവും ..സ്പഷ്ടവുമാണ് ...ഈ അടുത്തിടക്കാണ് ചാനൽ കണ്ടത് ....സൂപ്പർ ...അഭിനന്ദിക്കാതിരിക്കാൻ വയ്യ ....👏👏👏👏👏👏
@ashiquerahman47104 жыл бұрын
I wouldn't be wrong if I say I am in love with this guy, infact his enthusiasm to learn things
@hackvnx4 жыл бұрын
JR bro ആകെ മാറിയല്ലോ., പണ്ടുള്ളതിനെക്കാൾ എനർജെറ്റിക്കായ ഒരു അവതരണം
@jrstudiomalayalam4 жыл бұрын
☺️
@B-cool_buddy4 жыл бұрын
1) northern region il 6 masam pakaum 6 masavum rathiyum anne nnu parayan pattilla .. Chilla (mikkavarum) dhivasam surene kanan pattilla. Surene kanadanum kurach time mathreme kanum. Ennu paranju 6 months morning num bakki 6 months night annennum parayan pattathilla.. Nammukk ( India) yil thanne chilla dhivasam kudutal time morning num night tum avunna dhivasam undallo...... Pinne pothuve dhuvapredheshath sunlight kurache kittu athinal thanne morning (pakal) time kurache kannu... 2) it's a time zone follows the boundaries of countries. Ee imaginary line set cheyyathirikkunnath oru standard time oru country kk set cheyyan anna allengil oru country yil thanne orupad time atal avide oru program (trian flight service) Planning cheyyan pattilla. GMT (Green mean time) Ith kuduthal karyengal 10thile testil und... 3) the time different b/w India and us is 2:30 4) last question te answer ariyilla.. Plz reply..
@jabirkodur4 жыл бұрын
ജിതിൻ ബ്രോ. ഇപ്പൊ ചുമ്മാ ആകാശത്തോട്ട് നോക്കിയാലും JR സ്റ്റുഡിയോയുടെ ഇൻട്രോ മ്യൂസിക് മനസ്സിൽ കേൾക്കുന്നു... അൽ പൊളി 😄😄😄😄😄.. അവസാനം പറഞ്ഞ കാര്യം തീർച്ചയായും ചെയ്യണം കട്ട വെയ്റ്റിംഗ്...
@avcreation93384 жыл бұрын
താങ്കളുടെ ചോദ്യം വളരെ നന്നായി അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യം പറയാം 1:അച്ചുതണ്ടിന്റെ സമാന്തരത 2:സൂര്യന്റെ അയനം 3:ഭൂമിയുടെ പരി ക്രമണം പിന്നേ സമയമാറ്റം 1:അന്താരാഷ്ട്ര ദിനാങ്ക രേഖ അലാസ്ക = സൈബീരിയ ഗ്രീനിച് രേഖ ഭൂമിയുടെ ഭ്രമണം
@pirateking-uf1cf4 жыл бұрын
India and america time difference 12:30 hours Antarticayilum articilum 6 masam full night and 6 masam full day alla i think 23 hours night for 6months and 23 hours dat for 6 months Oru globe eduth vetti vechal ath mapinte mukalum thazheyum aduth olla oru shape aavum Globil india cheruthayi kaanaan ulla kaaranam indiayude position nadukk ayath kondanu mapinte mukal bhaagavum thazhbhaagavum expand cheyth oru rectangle ayyanu vechirickunnath
@thayka1114 жыл бұрын
Ennanavo nammude jithin bro silver play button adikkunne... just nearby ethi... i was there when you were less than 500 suscribers. Fast aaytu suscribers koodiya channelil onnu... sooo much wishes.. good luck jithin bro
@retheeshkumar37284 жыл бұрын
സമയത്തെയും ഗ്ലോബ് ഭൂപടത്തെക്കുറിച്ചും കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് വീഡിയോ പ്രതീക്ഷിക്കുന്നു.. നന്ദി..
@aneeshalex39344 жыл бұрын
Jithin machaa nee enthu cheythaalum poli aayirikkum.. katta support
@teslamyhero85814 жыл бұрын
ഓ.... ജിതിൻ അടിപൊളി അവതരണം. അവസാനം ചോദിച്ച ചോദ്യങ്ങൾക്കൊന്നും എനിക്ക് വ്യക്തമായ ഉത്തരം അറിഞ്ഞുകൂടാ. അതുകൊണ്ട് താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ 👍👍🤝🤝
@vivekjanardhanan54254 жыл бұрын
ആവശ്യമുണ്ട്.... കട്ട waiting ❤️❤️❤️❤️❤️❤️
@mohammadshamil69984 жыл бұрын
Nammal bhoomiye etra upadravichalum ath ennum namme samrakshikkam shremichu kondirikunnu oru pakshe jeevan ath manushyan matramullathonnumallallo mattulla jeevjalanklude samrakshanathinu vendiyakam ath ennum ellam sahichu nilkunnath enthayalum jithinettante adutha video poratte..still waiting for the drops of knowledge👍👍👍
@abinkalex73104 жыл бұрын
കൊള്ളാം നല്ല വീഡിയോ ആണ്. ഇത് പോലെ ഇനിയും ഇന്റെരെസ്റ്റിംഗ് വീഡിയോ പ്രേതിഷിക്കുന്നു 😀😄😁
@Pranavk614 жыл бұрын
സമയത്തിന്റെ സംശയം ഉണ്ടായിട്ടുണ്ട് ബ്രോ വീഡിയോ ഏറെ ഗുണകരം
@ajajith70344 жыл бұрын
എനിക്ക് മുൻപ് ഉണ്ടായിരുന്ന doubt ആയിരുന്നു ചൊവ്വയിലെ അറോറ.. ഓക്‌സിജൻ ഇല്ലെങ്കിൽ പിന്നെ എങ്ങനെ എന്നു.....? അതിനു ഒരു ഉത്തരം കിട്ടി... പിന്നെ last പറഞ്ഞ ചോദ്യങ്ങൾ അതു അടിപൊളിയാണ്... 😀👍👍
@jishnurks4 жыл бұрын
I viewed aurora austrails from New Zealand, Christchurch 2019 and 2018 , it’s hard to see compare to northern polar regions ,because of the low Kp index in South Pole( magnetic field disturbance value) its only visible in clear night sky , cold or winter night time with less light pollution areas. Green and purple aurora is visible not much blue .
@venunarayanan25284 жыл бұрын
Thanks to know about Aurora...Also, your last statement...Yes.. Jithin we need to clear these doubts...
@albingraceyjohn2304 жыл бұрын
ചെറുപ്പം മുതൽ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് Aurora
@pindropsilenc4 жыл бұрын
കണ്ടു ബ്രോ 👌👌 ലോക മാപ്പിന്റെ വീഡിയോ വേഗം ചെയ്യ് ട്ടോ ബ്രോ ലാസ്റ്റ് പറഞ്ഞ സംശയങ്ങൾ 👌👌👌👌 കാത്തിരിക്കുന്നു !!! ആസ് ഗാർഡ് എന്തു സുന്ദര ലെ ഇടിമിന്നൽ ദേവനായ സീയുസിന്റെ മക്കളായ തോർ & ലോഗി ഹോ അങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും മുത്തെ
@AjasAS4 жыл бұрын
Zeus alla ath odin aanu
@sajithnair43484 жыл бұрын
Yes venmmm.. video chyu jithin.. excited..
@pindropsilenc4 жыл бұрын
കണ്ടുകൊണ്ടിരിക്കുന്നു ട്ടോ ബ്രോ അഭിപ്രായം പിന്നീട് നോക്കാം!!!!🤪🤪🤪👌😘
@jrstudiomalayalam4 жыл бұрын
Marakkaruth
@rahulraj.88634 жыл бұрын
കൊച്ചേ, നീഞങ്ങളുടെ മുത്താണ്,,,
@SacredEssenceOfTheUniverse4 жыл бұрын
അവസാനം പറഞ്ഞ കാര്യത്തെ കുറിച്ച് അറിയാൻ താൽപര്യം ഉണ്ട്....
അവസാനം പറഞ്ഞതിൽ എനിക്കും സംശയം ഉണ്ട് ഉത്തരം പ്രതീശിക്കുന്നു😍
@deepthips81974 жыл бұрын
Bayankara energy yil aanallo bro. Ente kure naalathe doubt aayirunnu. Ath theernnu kitti. Thanku. Nice vdeo
@Ajayaji7774 жыл бұрын
Avasanam doubt adipichalla jithin chetta..eni athayiriukkum chindha...vegam video cheyyane...😊
@sheenavision4 жыл бұрын
Useful video thanks 🥰👌
@garjun33994 жыл бұрын
വീഡിയോടെ ക്ലൈമാക്സ് uff 🔥👌🏼👌🏼
@stephinmathew15954 жыл бұрын
Amazing videos aanu chetta...I'm so crazy about space and related matters... really excited to watch your videos in mother tongue.... eagerly waiting for the next
@mtech93764 жыл бұрын
Yes 6 month raathriyum pakalumano kure doubts und about globe etc, athinayi Oru video cheyyumenn pradheekshikkunnu
@rekhakrishna86534 жыл бұрын
Chettande voice poli anu kettooo....
@vishnutvm39194 жыл бұрын
Time is relative. So when we travel from Japan to USA as compared to USA time zone ,we are on new time zone.
@vsaan1434 жыл бұрын
Jr you must upload those topics . Also I am one of your initial viewer and I used to comment even so now you been grown with so many viewers bcz of ur hard work so sometimes if u see plz consider my messages also bcz u r one of my main source of austro science and I have been through so many topics and also become addicted or bcm favourite on Carl Sagan, tht began frm ur voyage documentary jr! ✊🏽
വീഡിയോ യിൽ അവസാനം പറഞ്ഞ കാര്യം ഒന്ന് ക്ലാരിഫൈ ചെയ്യണം അറിയാനുള്ള ആകാംക്ഷ ഉണ്ട്
@amarmilan71764 жыл бұрын
Full support undavum bro pwoliii Road to 100k subscribers
@ananduanu58704 жыл бұрын
Sir padippikkunna pole thoni Love it..
@shihabmuthuvatil47224 жыл бұрын
Mars..... My favourite subject Thanks 😊
@rajeshrajappan8364 жыл бұрын
New knowledge gives better civilization
@pirateking-uf1cf4 жыл бұрын
Congrats for 90 k Hope you reach 100k really soon
@jrstudiomalayalam4 жыл бұрын
❤️😀
@meeraramachandran82604 жыл бұрын
Remembering my seminar about araura..
@santhinishalumol7564 жыл бұрын
Yesss theerchayayum . Bhumiyepatty Oru video cheyyanam
@fasalulabidvk25944 жыл бұрын
Quantum mechanism കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.🙂
@v.c89394 жыл бұрын
അടുത്ത വീഡിയോയ്ക്കായി കട്ട വെയിറ്റിംഗ് 👍
@vinodpk94654 жыл бұрын
Waiting for more QUANTUM MECHANICS Videos
@reginravi71464 жыл бұрын
Bro..avasanam mention cheytha topics kurichu oru video cheyamo
@aksharathrivi80864 жыл бұрын
Great fan of the channel 👌👌👌.....
@jishnurks4 жыл бұрын
Due to earth tilt axis Antarctic has 6 months daylight on summer which face sun and 6 months dark on winter. The earth rotate anti-clockwise so sun appears from east to west so eastern side time zone is ahead to western region. Map is a 2d plane and globe is a sphere 3D plane so its projection difference . Maps are distorted while projecting polar region countries so it appears bigger
@rajeroor65144 жыл бұрын
പണ്ട് tom &jerry യിൽ കണ്ടപ്പോ തൊട്ട് ഉള്ള സംശയം ആയിരുന്നു ഇത് ....
@jrstudiomalayalam4 жыл бұрын
Namukku Aurora oke really missing anu bro
@akashbs38964 жыл бұрын
Yes sathyam
@anjalyanil60864 жыл бұрын
According to Einstein " gravity is not a force" then how do different planets have different orbits? What is gravitational wave?
@lilumathew8934 жыл бұрын
Yes full support....good program
@ajmalm96574 жыл бұрын
🤙🤙🤙set... ipo doubt clear aayi...waiting for next video🖤
@athulvaliyaparambil19744 жыл бұрын
last paranjathine patti ulla video........odane edane waiting,,,,,,,,,,,,,,,,,,,,,,,,,
@hdstudio38674 жыл бұрын
International space station details ulla video cheyyo
@AjuKRaj4 жыл бұрын
Urappayum questionsinulla ans. Vdo pratheekshikkunnu❤️
@akhileshanilkumar17774 жыл бұрын
Chetta ഭൂമിയുടെ കത്നിക മണ്ഡലം 10ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്നു UAE ഏജൻസി പറയുന്നത് ഉള്ളതാണോ
@sreeragm7884 жыл бұрын
Waiting for next video in Quantum mechanics series.
@noblemartinvqb2024 жыл бұрын
Ethokke chettan parayubozhannu chindhikunnathu 👍
@prasanthp9794 жыл бұрын
Waiting for humans next destination..planets.......future more about 👍👍👍
@harikrishnanmp76704 жыл бұрын
അവസാനം പറഞ്ഞ കാര്യത്തെ കുറിച് വീഡിയോ ചെയ്യണം...
@PETER_PARKER_954 жыл бұрын
ധ്രുവങ്ങളിൽ, 6മാസത്തോളം പകൽ വെളിച്ചവും തുടർന്ന് 6മാസത്തെ രാത്രിയുമുണ്ട്. ഭൂമിയുടെ അച്ചുതണ്ട് ലംബത്തിൽ നിന്ന് ഭൂമിയുടെ പരിക്രമണ തലത്തിലേക്ക് ചരിഞ്ഞതിനാലാണിത്. അച്ചുതണ്ട് എല്ലായ്പ്പോഴും ബഹിരാകാശത്ത് ഒരേ ദിശയിലേക്ക് (കൂടുതലോ കുറവോ) പോയിന്റ് ചെയ്യുന്നു. അലാസ്കയിൽ ഒരിടത്തു 6 മാസം പകൽ സമയം മാത്രമേയുള്ളൂ, തുടർന്ന് 6 മാസവും രാത്രി സമയം മാത്രം. അവിടെ നോർത്തേൺ ഭാഗത്തു അറോറ കാണാം. അറോറ സീസൺ ഓഗസ്റ്റ് 21 മുതൽ ഏപ്രിൽ 21 വരെയാണ്. ആകാശം തെളിഞ്ഞതും ഇരുണ്ടതും ആയിരിക്കുമ്പോൾ അഞ്ച് രാത്രികളിൽ ശരാശരി നാല് ഫെയർബാങ്കുകളിൽ അറോറ ദൃശ്യമാകും.
@mrrider7954 жыл бұрын
Yes bro ella samshayagalum clear akanam
@ഋതുനിറങ്ങളുടെകാമുകൻ4 жыл бұрын
വീഡിയോയുടെ ലെങ്ത് കൂട്ടണം
@athulkdev83674 жыл бұрын
Yes I am waiting
@ClassMuri4 жыл бұрын
ഇവിടെ ഒരു മണിക്കൂറില്‍ കിട്ടിയ support കാണുമ്പോ, ആ support ഒക്കെ ആഴ്ചകള്‍ എടുത്തെങ്കിലും എനിക്കായിരുന്നു എങ്കില്‍ എന്ന് സ്വപ്നം കാണും 😂 ഒരിക്കലും നടക്കില്ലായിരിക്കും, പക്ഷേ സ്വപ്നം കാണാലോ അല്ലെ Btw, എപ്പോഴത്തെയും പോലെ അടിപൊളി വീഡിയോ 🥰🤩🥰🤩🥰
@jishnuramachandran39264 жыл бұрын
Now I Subscribed your channel bro👍👍👍
@MAJESTY101014 жыл бұрын
Last paraja karyam.. video chayanam❤️
@movietrack10604 жыл бұрын
Uthara druvathil (attic) ennivadangalil sooryaprakasham enganeyaaanu undavuka. Pakal velichakuravum Nightil velicha kooduthalum Undaville? Pls Oru video cheyyumo?
@abinkalex73104 жыл бұрын
God Bless you JR studio
@chandana.s89754 жыл бұрын
Sir, engane nammuk oru austronut aakam ennoru video cheyyamo?(eppo 10std kazhinjathe ullu)ethokke course chethalanu namuk NASA yil oru austronut aakan pattunnath?sir reply tharumenn prathikshikkunnu.
@jojorobin37494 жыл бұрын
ഇന്ന് iss കണ്ടതെ ഉള്ളു അപ്പോൾ അതും ആയി ബന്ധപ്പെട്ട വിഷയം കേൾക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നു
@Nithincr14 жыл бұрын
Aurora Borealis 🌌 *Northern Lights*
@iocuriosity3444 жыл бұрын
interesting , God bless you 😊😇😇
@binupzr94054 жыл бұрын
സാറ്റലൈറ്റുകൾ, ( ISS ) പോലുള്ളവ വിമാനത്തിന്റെയോ റോക്കറ്റിന്റെയോ shape ഇല്ലാതെ ഇത്രയും സോളാർ പാനലുമായി എങ്ങനെയാണ് ഇത്രയും വേഗതയിൽ സഞ്ചരിക്കുന്നത്..? പറഞ്ഞു തരാമോ....
@derickdennis10814 жыл бұрын
Offcourse 👍👍👍
@varunravindranath15054 жыл бұрын
Neowise ne kurichu first then all doubts- please ethu chilappol nammuku kanan ulla last chance ayekkam
@akshithp.m67334 жыл бұрын
Comet NEOWISE Patti oru video cheyyuaa chettaa Naked eye veche nammlkke Kanan pattuaa?😅
@supertramp45094 жыл бұрын
അടുത്ത വീഡിയോ വരുന്നവരെ ഒറക്കവില്ല
@sts21984 жыл бұрын
Background bla ck aanu nallathu studioyude
@graphmaker31754 жыл бұрын
Billion years എക്കെ മനുഷ്യൻ ഉണ്ടെങ്കിൽ മനുഷ്യർക്ക് universeinte റിയൽ ഫോർമേഷൻ അറിയാൻ പറ്റുമോ? മനുഷ്യർക്ക് universine control ചെയ്യാൻ പറ്റുമോ? അന്നത്തെ technology വെച്ച്