ഒരു വിരൽ സ്പർശം കൊണ്ട് ഇത്രയും അറിവ് നമുക്ക് ഫ്രീയായി കിട്ടുന്നു, first ലൈക് അടിച്ച ശേഷമേ ഞാൻ വീഡിയോ കാണുള്ളൂ. Thanks brother, ബഹിരാകാശം ആവുന്നത്ര നമുക്ക് സഞ്ചരിക്കണം 👌👌👍👍👍👍👍👍👍
@k12musiczz293 жыл бұрын
ഞാനും
@kurafitv22934 жыл бұрын
ബൈക്കും എടുത്ത് രാത്രിയിൽ പോകുമ്പോൾ നല്ല ഇരുട്ട് ഉള്ള സ്ഥലത്ത് എത്തുമ്പോൾ വണ്ടി നിറുത്തി നക്ഷത്രങ്ങളെ നോക്കി നിന്നിട്ടുണ്ട് പലവട്ടം..
@karizmadoctor77364 жыл бұрын
നിന്റെ ഉള്ളിൽ ഒരു ആസ്ട്രനോൾട്ട് ഉണ്ട്
@kurafitv22934 жыл бұрын
നാസ കേൾക്കണ്ട.. പിടിച്ചു കൊണ്ട് പോയാലോ..?
@babycababy66724 жыл бұрын
Nyan oru sthyam prayatte nee oru astrology anu
@babycababy66724 жыл бұрын
@@kurafitv2293 😄😄😄😀😄😀😄😁
@navadeepkp43084 жыл бұрын
കാത്തിരിക്കുകയായിരുന്നു ഇങ്ങനെ ഒരു ടോപിക്കിന് വേണ്ടി..ഇപ്പൊ പുറത്ത് ഇരുന്ന് ആകാശവും നോക്കി video കാണുന്നു
@santhoshav15804 жыл бұрын
ഞാൻ star rover app ആണ് ഉപയോഗികുന്നത് അതിനേക്കാള് better ആണോ starwalker...
@gokulnandhan30694 жыл бұрын
@@santhoshav1580 actually stellarium ആണ് എനിക്ക് ബെറ്റർ ആയി തോന്നിയത്
@midhunrajn.t73704 жыл бұрын
സർ ധ്രുവ നക്ഷത്രത്തെ കുറിച്ച് കൂടി ഒരു ക്ലാസ്സ് എടുക്കണം ഇന്നത്തെ interesting topic ആണ്
@keelerigaming94294 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച മൊത്തം സ്പേസ് സ്റ്റേഷൻ കണ്ടിരുന്നു ഇങ്ങനത്തെ കാര്യങ്ങൾ എനിക്ക് നല്ല ഇഷ്ടമാണ് ഇനിയും ഇങ്ങനത്തെ വീഡിയോ ചെയ്യണം
@LibinBabykannur4 жыл бұрын
Njan um kanan pati
@keelerigaming94294 жыл бұрын
@@LibinBabykannur ❤️👍👍
@sureshkuttu25524 жыл бұрын
Bro എങ്ങനാ കാണാം???
@LibinBabykannur4 жыл бұрын
@@sureshkuttu2552 eni epozanavo India area l njan news paper l kadu time just noki 7 30 that day
@vishnurajeev98844 жыл бұрын
@@sureshkuttu2552 ബ്രോ iss dictator, iss finder എന്നിങ്ങനെയുള്ള അപ്ലിക്കേഷനുകൾ ഫ്രീ ആയി download ചെയ്യാം.
@vinodv80493 жыл бұрын
എന്തോ വല്ലാത്തൊരു ഇഷ്ടം ആണ് ഈ വിഷയം. ഒരുപാട് അറിയണം ഈ പ്രവഞ്ചത്തെ പറ്റി.😍😍😍😍😍😍
@renjithraj42504 жыл бұрын
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നക്ഷത്രങ്ങളെ എങ്ങെനെ തിരിച്ചറിയാം എന്ന്. നല്ല അറിവ് നൽകിയതിന് നന്ദി🙏
@johnchacko35394 жыл бұрын
മുൻപ് ബാലസംഘം പ്രവർത്തന കാലത്ത്.. ഒരു ക്രെയിസ് ഉണ്ടായിരുന്നു.. അന്നൊക്കെ രാത്രിയിൽ പല സമയത്ത് ഉണർന്ന്.. പല നക്ഷത്ര സമൂഹങ്ങളെ തിരിച്ചറിഞ്ഞു അന്നൊക്കെ. കാർത്തിക കൂട്ടം, വേട്ടക്കാരൻ, തെക്കൻ കുരിശ്, വൃശ്ചികം അങ്ങനെ ഏതാണ്ട് എല്ലാം തിരിച്ചറിയാൻ കഴിഞ്ഞു.. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ പെട്ടന്ന് ആ ഓർമകളിലേക്ക് പോയി ❤️❤️
@abinmarkose83334 жыл бұрын
1:25 ഇവിടെ പറഞ്ഞ് തുടങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം. ❤️❤️❣️❣️
@Ajxx00 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ ഞാൻ വെറുതെ ഒന്ന് ടെറസിൽ കേറി മേലോട്ട് നോക്കിയതാ. ✨✨✨ എന്റെ കിളി പോയി... 😮😮 എത്ര നക്ഷതങ്ങളാ...🔥🔥🔥
@k12musiczz294 жыл бұрын
ഞാൻ എല്ലാ ഗ്രഹങ്ങളും കണ്ടിട്ടുണ്ട് അത് മാത്രം അല്ല ഞാൻ 6th ക്ലാസ്സ് മുതൽ നിരീക്ഷണം നടത്തുന്നു ഇപ്പോൾ 18വയസ്സ്. ഓറിയോൺ ഗണത്തിൽ തിരുവാതിരയ്ക്ക് മുകളിൽ കാണുന്നത് മകയിരം ആണ്
@saniyasprinters13573 жыл бұрын
Nan 8th student aan. Ende dream to become an astrophysicist . Ee video enikk valare adhigam upagarapettu.appo inniyum ithupolatthe interesting videos idumenn pratheeshikkunnu🙏
രാത്രി പാറപ്പുറത്തു കേറി ആകാശം നോക്കുന്ന മെസ്സ് ഞാൻ 😎
@ajithvijayan404 жыл бұрын
ജിതിൻ രാജ് താങ്കളിൽ നിന്ന് അതിശയിപ്പിക്കുന്ന കുറെ കാര്യങ്ങൾ മനസിലായി. വളരെ നന്ദി താങ്കൾ സത്യത്തിൽ രാജ്യത്തിന്റെ മുതൽ കൂട്ടാണു. 🙏🙏🙏🙏🙏👍👍🙏🙏🙏
@tharishmohamed68764 жыл бұрын
Jr studio നിങ്ങൾ എന്നെ ശാസ്ത്ര കുതുകി ആക്കി
@ShihabKuttu4 жыл бұрын
ഇപ്പോൾ സമയം 12.29 am എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള വിഷയം ആണ് ഈ വീഡിയോ... ഇത് മുഴുവൻ കണ്ടതും പിന്നെ മറ്റൊന്നും ആലോജിച്ചില്ല star walk 2app download ചെയ്തു മുറ്റത്തേക്കിറങ്ങി...സമയം പോയതറിഞ്ഞില്ല....ശാസ്ത്രലോകത്ത് എത്തിയപോലെ...
@bazzirozyt7661 Жыл бұрын
എന്റെ വീഡിയോ 😊😊 ഞാൻ ആകാശം നോക്കി ടെറസിൽ കിടന്നപ്പോ കണ്ട നക്ഷത്രങ്ങളെ പറ്റി അറിയാൻ ആദ്യം ഏട്ടന്റെ orion ബെൽറ്റ്ന്റെ വീഡിയോ തപ്പി എടുത്ത് കണ്ടിട്ട് kazhinju വന്നപ്പോ corrct കണ്ടത് ee video ആണ് ❤❤🥰🥰🥰
@jyothishjayakumar47784 жыл бұрын
എനിക്കും വളരെ താല്പര്യമുള്ള ഒന്നാണ് ആകാശ നിരീക്ഷണം.iss പോകുന്നതും ഉൽക്കകൾ പോകുന്നതും മിക്കപ്പോഴും കാണാറുണ്ട്.പിന്നെ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലായി.app install ചെയ്തിട്ട് തന്നെ ബാക്കി കാര്യം.ഹി ഹി.
@muni9284 жыл бұрын
ഒരു മുസ്ലിമിനെ സംബന്ധിച്ച് ആയിരം റക്അത്ത് നമസ്കരിക്കുന്ന പ്രതിഫലമാണ്. ആകാശത്തെ കുറിച്ച് പഠിക്കുന്നത്
@shuhaibk39144 жыл бұрын
Thangs verry motivated video സമൂഹങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന പരിഹാസങ്ങളെ തരണം ചെയ്യാൻ ഇത്തരം വീടിയോഗൾ സഹായകരമാണ്
@sidhiqueac4 жыл бұрын
ഒരുപാട് ദിവസങ്ങളിൽ രാത്രി ആകാശമെന്ന മായാ ലോകത്തേക്ക് ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട്
@abhilash.p15184 жыл бұрын
ഒരുപാട് ആഗ്രഹിച്ച ഒരു വിഷയമാണിത്. ഇതിനെ സംബന്ധിച്ചുള്ള Videos ഇനിയും ഇടണം👍👍👍
@nksinspirations22593 жыл бұрын
Oru 8:15-8:20 neerath 5 satallites oru otta linil move cheyyunnadh kandayirunnu... Enthannu ippozha manasilayadh👍👍👍👍tnx Bro
@muhammedrafii0073 жыл бұрын
ഞാനും കണ്ടിരുന്നു
@unnieditzz12344 жыл бұрын
ഞാൻ കുറച്ചു നാളായിട്ട് skymap use ചെയ്യുന്നുണ്ട്... പക്ഷെ sky walk പോലെ അതിൽ നക്ഷത്ര കൂട്ടത്തെ വരച്ചു കാണിക്കാറില്ല.... ഇതിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി... ഞാൻ install ചെയ്യാൻ തീരുമാനിച്ചു sky walk.... എനിക്ക് ഇത് ഒരു ഹോബി തന്നെ ആണ് 😀
@vimeshvasudevan30924 жыл бұрын
super..... bakki video idumennu pratheekshikkunnu. super super.... Thank you dear Bro.
@captainsalman1082 жыл бұрын
Njn ella dhivasavum night aakasha buangi aaswathikkarund... Athil kurach stars move cheyyunnathaitt kaanaarum und... Orubaad videosil athine patti nokkarum und... But, ivide ee chanalil ee video kndappozhan ath enthanenn manassilayeth🥰 THANKS FOR THE INFORMATION 💟🤞... Jumenikh mecyour enna prethibhaasam dismbr 13,14 dhivasangalil kandittullavar like and plz reply me🥰... Ee Chanal valare nalla arivukhal aan tarunnath😌🤞THANK YOU❣️💟🥰
@Sanjay_Sachuz4 жыл бұрын
താങ്ക്സ് ചേട്ടാ...😍😘😘😘😘 ഗ്രഹങ്ങളെ തിരിച്ചറിയാൻ ഈ വീഡിയോ ഒത്തിരി സഹായിക്കും... എന്നും 12 മണിക്ക് പുറത്തിറങ്ങി നോക്കൽ എന്റെ ഒരു വീക്നെസ് ആണ് ഇതൊരു ഇൻസ്പിരേഷൻ കൂടി ആയി
@XORDPRIME4 жыл бұрын
എന്നും 12 മണിക്ക് ഇറങ്ങുന്നത് മൂത്രം ഒഴിക്കാനാണോ 😇🤔
@jrstudiomalayalam4 жыл бұрын
Okey
@AJMALABDULLA4 жыл бұрын
ഇപ്പോൾ ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ കൊറോണ വൈറസ് കാരണം വീടിനുള്ളിൽ ഇരിപ്പ് ആയിരിക്കും. ഞങ്ങൾക്കൊക്കെ ഈ ഒരു അവസരത്തിൽ താങ്കളുടെ വീഡിയോ ഒരുപാട് സഹായകരമാണ്. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@praveenapraveena22864 жыл бұрын
Njanum ente kuttikalathu anujante koode orion the hunder ne kanditund... bayankara avesham ayirunnu appol😍
@midhunraj42944 жыл бұрын
കുറെ നാൾ മുമ്പ് ഇങ്ങനൊരു app ഉണ്ടോ എന്ന് തപ്പിനടന്നു... അങ്ങനെ ചുമ്മാ playstore ൽ കേറി 2 app download ചെയ്തു,,, star tracker and sky view.... 2 ഉം കിടു... ❣️,,, ഇപ്പൊ അതുവെച് വാനനിരീക്ഷണം ആണ് രാത്രിയിൽ പണി 😁❣️. Sky view app ൽ iss and hubble space telescope ന്റെ വരെ positions അറിയാൻ പറ്റും ✌
@astrophile57152 жыл бұрын
🥺🥺🥺 yes.. Njn astrophysics avan ആഗ്രഹിക്കുന്നു..8 th class thott enikk ആഗ്രഹം thudangiyathaa.. Eppo 4 yrs aayittum athee ambition aanuu❤️❤️❤️...
@Rajeshunni4034 жыл бұрын
അറിവുകൾ പകർന്നു തരുന്നതിന് നന്ദി.....👍👍👍👍👍👍❤❤❤❤❤❤❤
@unnikrishnankumaran71794 жыл бұрын
ജിതിൻ ഭായ് ഒത്തിരി സന്തോഷം ഇത്രയും അറിവ് പകർന്നു തന്നതിന് 😍😍😍
@imjithinjr23844 жыл бұрын
Star walk 2 nalloru app aan. Ethrayo kodi kodi.... Kilometres/ Light years Akale kidakkunna bheeman Starsine aakaasam niranju kidakkunna Aa manohara kazhcha അതിഗംഭീരമായ ഒരു അനുഭൂതിയാണ്. 🥰
@emdhashim69314 жыл бұрын
ശെരിക്കും എന്താണ് ഇത്??
@imjithinjr23844 жыл бұрын
Athoronnonnara Ithaan.
@jrstudiomalayalam4 жыл бұрын
Akasathu kanunna stars ne details ayittu kaanam
@manojv86274 жыл бұрын
വളരെ നന്ദി ...ഇങ്ങനെ ഒരു ആപ്ലികേഷൻ ഉണ്ടന്ന് അറിയിച്ചതിൽ ..
@abinmarkose83334 жыл бұрын
Good video...... great inspiration for me. ❤️ സുഹൃത്തുക്കൾക്കാർക്കെങ്കിലും ഷെയർ ചെയ്ത് കൊടുക്കണമെന്നുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങളിൽ താൽപര്യം ഉള്ള ചങ്ങാതിമാർ ആരും ഇല്ല. അതാണ് ഒരു സങ്കടം.😊
@drsheldoncooper11114 жыл бұрын
എനിക്കും അതെ... 😂
@abinmarkose83334 жыл бұрын
ചങ്ങായി..... 😭😭😭😭😢😢😢
@jrstudiomalayalam4 жыл бұрын
നമുക്ക് വളർത്തി എടുക്കാം
@aneeshratheesh72964 жыл бұрын
ഞാൻ കടലുകാണിപ്പാറ,മഞ്ഞപ്പാറ യിൽ (നാലുവശവും വ്യക്തമായി കാണാൻ പറ്റുന്ന)എത്രയോ രാത്രികളിൽ ആകാശത്തു നോക്കി കിടന്നിട്ടുണ്ട്.ഒരു ചിത്രകാരൻ ആയതുകൊണ്ട് ഭാവനാ ലോകത്താണ് കൂടുതൽ ആയിരിക്കുക.ഏതായാലും ഈ ആപ്ലികേഷൻ ഇന്നുതന്നെ ടൗൺലോഡ് ചെയ്യുന്നുണ്ട്
@jrstudiomalayalam4 жыл бұрын
😊😊
@iamhk32904 жыл бұрын
ഞാൻ ഇന്ന് ഒറ്റവരി നഷ്ത്രം കണ്ടൂ ചേട്ടായി 3 എണ്ണം ഒരേ അകലെ അറെ ലൈനിൽ പിന്നെ ഗ്രഹവും പടിഞ്ഞാറ് 7:30 ആകുമ്പോൾ clear
@ClassMuri4 жыл бұрын
🤩🤩🔥🔥😍 ഞാനും ഒരു സ്ഥിരം sky gazer ആണ്
@joshijose76004 жыл бұрын
App ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്...😎പക്ഷെ ഇന്ന് മുതൽ രാത്രി മുഴുവൻ മഴക്കാർ ആരിക്കും😞
@rijinjoy72854 жыл бұрын
Nalloru idea kitty, thank you jr😍
@abhijiths98134 жыл бұрын
Subscribe cheyyan ithrayum thamasichathinu sorryy... A great channel which gives many more information for us.. Thankyou ❤️❤️❤️❤️
@sivakumarbv224 жыл бұрын
Star walk 2 ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ട്രാക്ക് ഉം സാറ്റലൈറ്റ് ട്രാൿകും ഉണ്ട്
@mohdmubashirpk80833 жыл бұрын
ഞാൻ ഒരു സയൻസ് വിദ്യാർത്ഥിയൊന്നും അല്ല. Jithin sir പറഞ്ഞത് പോലെയുള്ള ആ മൂന്ന് നക്ഷത്രം ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്..... പല ദിവസങ്ങളിലും അത് അവിടെ തന്നെ ഉണ്ടോ എന്ന് ഞാൻ നിരീക്ഷിച്ചുമിട്ടുണ്ട്....
@jayakm8914 жыл бұрын
ചേട്ടാ ഒരുപാട് താങ്ക്സ്. ചേട്ടൻ വ്യൂസ് എത്ര ഉണ്ടെന്നൊന്നും നോക്കരുത്. Keep going.Its actually not something that is suggested by KZbin. I searched for it. അങ്ങനെ ആഗ്രഹിച്ചു വരുന്നവർക്ക് ഒരുപാട് ഇഷ്ടവും സന്തോഷവും തരുന്ന വീഡിയോ ആണ്. ഇത് പോലെ ഉള്ള വീഡിയോസ് ഒരുപാട് ചെയ്യണേ.👏❤
@appusappuzz15364 жыл бұрын
Enikkum istamulla topic annu. Njan eppozhum sky watching cheyyarind .sky map use cheythitt an njan nireeshikkunnath..... Kazhinja day stars okke nalla brighter ayrunnu..... Thanks chettayi.........
@vijeshthoppil69104 жыл бұрын
കാത്തിരുന്ന വിഡിയോ വിശദമായി തന്നെ മുഴുവൻ കാര്യങ്ങളും ചെയ്യണം എന്നെ പോലെ ഒരുപാടു പേർ പ്രതീക്ഷിച്ചിട്ടുണ്ടാവും
@jaferee4 жыл бұрын
Njanum
@shanun13614 жыл бұрын
Me too
@noeljoseph23164 жыл бұрын
Chetta Astro physicine Patti oru video cheyyamo
@Sinuab4 жыл бұрын
Jr studio.. ee app.. download cheythu kure nokki.. onnum manassilayilla.. eni onnum koodi download cheythu.. sky view pattunna parupadi anno ennu nokkatte..gud message.. thanks
@jrstudiomalayalam4 жыл бұрын
കുറച്ചു സമയം ഉപയോഗിച്ചു നോക്കു
@gopikagokul58334 жыл бұрын
Nan ini +1ആണ് നാനും ee app already download cheytitund, എന്റ സ്വന്തം നിരീക്ഷനത്തിലൂടെ മനസിലാക്കിയ ഇല്ല കാര്യവും സർ പറന്നുകഴിന്നു. ഞാനും first orion aanu നിരീക്ഷിചത്തു orion മനസിലാക്കിയാൽ canis major കാണാം അതിൽ ആണ് സീരിയസ് ഉള്ളതു അതു പോലെ തന്നേ taurus എന്ന constellation ഉമ് കാണാം. ഇതു രണ്ടും orion ന്റെ രണ്ടു ഭാഗത്തു ഉള്ളതു ആണ്. ഇതു കണ്ടു കഴിഞ്ഞാൽ പിന്നെ ബാക്കി ഉള്ളതു ഒകെ ആ app ഉപയോഗിച്ച് മാനസിലാകാം virgo, aries, leo ellam kaanam kazhiyum, ഇപ്പൊ നൈറ്റ് നോക്കിയാൽ രണ്ടു planet east ഇൽ ninnu കൊറച്ചു വലത്തോട്ട് meele ആയി കാണാം jupiter um saturn um, orion കണ്ണൻ പറ്റുന്ന months ഇൽ star waching ചെയുന്നതു ആയിരിക്കും best. ഇപ്പൊ തന്നേ nookia confuse aayi pookum😁😁😁😁😁😁😁😄
@jayakumarn4 жыл бұрын
Valare nalla information aayirunnu. Njan kurachu kaalam star watching cheythirunnu. Light pollution kaaranam ippol athra clear aayi nakshatrangale kaanan sadhikkunnilla. Engilum Star Walk 2 App install cheythu nokkam. Thanks.
@anooppushpakaran59194 жыл бұрын
Chetta njan kathirunna Oru video ayirunnu ethu . But kaliyakkal pedichu venda ennu vachatha. Thank you so much 💕
@vishnunarayanan81004 жыл бұрын
പറ്റുമ്പോ ഒക്കെ മാനത്തോട്ട് നോക്കുന്ന മെസ്സ് ഞാൻ
@SOAOLSRY4 жыл бұрын
താങ്ക്സ് മച്ചാ -- ഒരു ചിത്രം കാണിച്ചു അതിൽ ഓരോ നക്ഷത്രം ഏതാണ് എങ്ങിനെയാണ് എന്ന് കൂടി വിവരിക്കണം , മാത്രമല്ല അടുത്ത വീഡിയോകളിൽ കൂടുതൽ ഓരോ നക്ഷത്രത്തെയും കുറിച്ച് വിവരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഒരിക്കലും തിരിയാത്ത വലിയ സമസ്യയായിരുന്നു എങ്കിലും ആകാശം നോക്കി കിടക്കുമ്പോൾ മനസ്സ് ശാന്തമാകാറുണ്ട്.
@jrstudiomalayalam4 жыл бұрын
😊
@Midhun-19944 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പൊ ഇതാണ് രാത്രി പരിപാടി... വാനനിരീക്ഷണം..Constalations ഒക്കെ ഏകദേശം മനസ്സിലായി
@sabirshaz97144 жыл бұрын
എന്താ ഒരു അവതരണം.....😍😍 കേട്ടിരുന്ന് പോകുന്നു...
@sunilpnr4 жыл бұрын
👍👍.... ചന്ദ്രൻ്റെ വൃദ്ധിക്ഷയത്തിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ ?
@jrstudiomalayalam4 жыл бұрын
ചെയാം
@Thegodfather66664 жыл бұрын
Sky watching will turn into an interesting hobby bro.. doing this for years !
@ashimusics3 жыл бұрын
Kuttikaalath ore nirayilula aa 3 nakshthrangale Noki chidhich urangi poyitund. Ente kannintene nere nokiya kidanadh. Kanu thuranapo adh move ayi thalak mele etheetund. Anente nikamanam sattellight anenarnu. 🥰 Thankyou.
@gokulnandhan30694 жыл бұрын
ആകാശത്തു നോക്കി നിൽകുമ്പോൾ എന്നേ സൈക്കോ എന്ന് വിളിച്ച ടീംസ് ഉണ്ട്.... എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു പരിപാടി ആണ് വാനനിരീക്ഷണം... മിക്ക ദിവസവും ഇതൊക്കെ തന്നെ ആണ് പരിപാടിയും.... ഇങ്ങനെ ഒരു വീഡിയോ ചെയ്ത് മോട്ടിവേഷൻ തന്നതിൽ ഒരുപാടു നന്ദി ഉണ്ട് ജിതിൻ ബ്രോ 💓💓 പിന്നെ starwalk 2 നെ കാൾ എനിക്ക് ഇഷ്ടപെട്ടത് stellarium app ആണ്. ഞാൻ അതിന്റെ പ്രൊ വേർഷൻ ( സത്യത്തിൽ cracked വേർഷൻ ആണ് 😁😁) ആണ് യൂസ് ചെയ്ടിട്ടുള്ളത്. അതിൽ കുറച്ചു കൂടെ detailed ആയിട്ട് തോന്നി. ബ്രോ പറ്റുമെങ്കിൽ അതു കൂടെ ട്രൈ ചെയ്ത് നോക്ക്...
@jrstudiomalayalam4 жыл бұрын
Oke
@saifudheenkallumottakal63884 жыл бұрын
എന്ത് പറഞ്ഞാലും നമ്മടെ നാട്ടിൽ നേരം ഇരുട്ടായാൽ പാടത്തെകിറങ്ങി ആകാശത്തേക്ക് ചുമ്മാ ഇങ്ങനെ നോക്കി ഇരിക്കാൻ ഒരു പ്രേത്യേക സുഖ. ശരിക്കും miss ചെയ്യുന്നു ഒരു പാവം പ്രവാസി
@anuprajeesh40723 жыл бұрын
ഞാൻ ചെറുപ്പം മുതലേ ആകാശ നിരീക്ഷണം നടത്തുമായിരുന്നു. പക്ഷെ. അന്നൊക്കെ കുറച്ചുകഴിയുമ്പോൾ. മനസിലേക്ക് ഭയം വന്നുതുടങ്ങും... പിന്നെ ബുമിയിലെ മനുഷ്യരെല്ലാം മരിച്ചുപോയിട്ട്. പിന്നീടൊരുഗ്രഹത്തിലും മനുഷ്യനുണ്ടാകാതിരിക്കുന്നതെക്കെയോർത്തു.. ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട്,.. അപ്പോൾ.. മാത്രമാണ്. നമ്മളെന്താണെന്നു മനസിലാകുന്നത് 😰😰😰😰
@nirmalkamath4 жыл бұрын
Excellent Video. ഇതാണ് വിദ്യാലയങ്ങളിൽ അസ്‌ട്രോണോമി പഠിപ്പിക്കുമ്പോൾ ആദ്യം പറഞ്ഞു കൊടുക്കേണ്ടത്. അല്ലാതെ പരീക്ഷ എഴുതാനുള്ള ക്യാപ്സ്യൂളുകളല്ല. ശാസ്ത്രം എന്നാൽ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാകണം. അല്ലാതെ പരീക്ഷക്ക് എ+ പ്ലസ് വാങ്ങാനുള്ള പരിപാടി ആയി കുട്ടികളെ പഠിപ്പിച്ചിട്ടു ആയിട്ടു കാര്യമില്ല. എന്തായാലും ഇന്ന് തന്നെ Star Walk 2 install ചെയ്തേക്കാം..എന്നിട്ടു അതുമായി രാത്രിയിൽ ഒന്ന് നിരീക്ഷിക്കണം. ഞാൻ ഒരു വെബ്/മൊബൈൽ Developer ആണ്. പക്ഷെ ഇങ്ങനെ ഒരു ആപ്പ് പ്രോഗ്രാം ചെയ്യുന്നതെങ്ങനെ എന്നോ ടെക്നോളജി എന്റാണെന്നോ യാതൊരു ഐഡിയയും തത്ക്കാലം ഇല്ല. പറ്റുമെങ്കിൽ അതിലും ഒരു ഐഡിയ ഉണ്ടാക്കി വെക്കണം. അതിനൊക്കെ ഈ വീഡിയോ ഒരു നിമിത്തം ആവുന്നെങ്കിൽ ആവട്ടെ.
Bro theerchayayum series cheyyanam.ithu allavarkkum ishttappedum be know all with all of the knowledge about the world
@512appu4 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള പരിപാടിയാണ് രാത്രിയിലെ വാന നിരീക്ഷണം
@roshnirs13784 жыл бұрын
Sir with this app I saw Mars. And it twinkled like a red colour I was amazed ...I love cosmology😄
@vibinvijayan63674 жыл бұрын
വളരെ താല്പര്യമുള്ള വിഷയമാണ് കൂടുതൽ ആധികാരികമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@donboscochittilappilly16134 жыл бұрын
പൊതുവിൽ മനുഷ്യരെല്ലാം തല കുനിച്ചു പിടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ട് എത്രപേർക്ക് തലയുയർത്തി ആകാശങ്ങളിലേക്ക് നോക്കാനുള്ള ഇച്ഛാശക്തിയുണ്ടാകും എന്നത് കണ്ടറിയണം.
@jrstudiomalayalam4 жыл бұрын
അതേ
@anoopmanayath4 жыл бұрын
എത്ര തിരക്കുണ്ടെങ്കിലും എല്ലാവർക്കും കുറച്ചു സമയം ഒരു വിനോദം എന്ന നിലയിലും വാന നിരീക്ഷണം ശീലമാക്കാവുന്നതാണ്. ഇപ്പൊ curfew ഒക്കെ ആയതോണ്ട് കുറച്ചൂടെ സമയം കിട്ടും 😊
@anuzzz27474 жыл бұрын
നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു good sir
@izzahchocky21323 жыл бұрын
ആകാശം എത്ര അകലെയാണ് എങ്ങനെ അത് ഉൾബവിച്ച്? ഇതിൻ്റെ പ്രത്യേകതകൾ എന്നൊക്കെ ഒരു വീഡിയോ ചെയ്യാമോ
@abhijithkr59434 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒരു പതിനായിരം ലൈക് അടിക്കാൻ തോന്നുന്നു.... താങ്ക്സ് ബ്രോ....
@track24273 жыл бұрын
Bro (lin star moving) ഇതിനെ കുറിച് ഒന്ന് വിവരികമോ tuday ഞാൻ lin star moving നേരിട്ടു കണ്ടു വല്ലാത്ത അത്ഭുതം ആയി എനിക്ക് വിശ്യാസിക്കാൻ കഴിഞ്ഞില്ല
@jeevanyt3434 Жыл бұрын
Ahh bgm kudi ayappol super vibe anu bro🥶
@comradegaming82204 жыл бұрын
chetaa njnanum ente 2 friends um ee topic il interest ullavaraanu njgal 3 perum otumika divasangalilum raatri vaana nireekhanavum cheyarund. chetatanteyum umesh chetanteyum video kale patiyum einstein, steven hawkins, angane ulla scientist kale patiyum charcha cheyyarund. ee charchakal palapozum pularcha 2 mani vere needupovarund. chetante ee video super aayitund ee series il eniyum videsos cheyyanam.
@realvibes46814 жыл бұрын
സ്റ്റാർലിങ്ക് ഞാൻ കണ്ടിട്ടുണ്ട് 4ലൈറ്റുകൾ വരിയായിട്ടു സഞ്ചരിക്കുന്നതായിട്ടാണ് കണ്ടത്
@k12musiczz293 жыл бұрын
അത് സ്റ്റാർലിങ്ക് ട്രെയിൻ ആയിരുന്നു
@saleembawa41724 жыл бұрын
നക്ഷത്രങ്ങളെ പറ്റി കൂടുതൽ അറിയാൻ താൽപര്യമുണ്ട്. അത്പോലെ ഭൂമിയുടെയും മറ്റും മാസ് കണക്കാക്കിയത് എങ്ങിനെയെന്നും അതിൻ്റെ ചരിത്രവും അറിയണമെന്നുണ്ട്. Thank you
@jabinezzath874 жыл бұрын
Please continue on this topic.. am very intrested about.. astronomy
കുട്ടികാലം തൊട്ടേ ആകാശം നോക്കിയിരിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു..എല്ലാവരും കളിയാക്കുമായിരുന്നു വട്ടാണെന്ന്..ആകാശത്തിന്റ പല പല മുഖങ്ങൾ.. എത്ര കണ്ടാലും മതിവരാത്ത അത്ഭുതം ആയി തോന്നിയിട്ടുണ്ട്..വലിയ റിസർച്ചർ ഒന്നുമല്ല.. എന്നാലും രാത്രി കാലങ്ങളിൽ ഒരുപാട് സമയ ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. മിന്നൽ പോലെന്തോ പാഞ്ഞുപോകും.. ഉൽക്ക ആകാം... അതും ഒരു തവണ അല്ല പല തവണ..അതുപോലെ തന്നെ പലപ്പോഴും കാണുന്നകാഴ്ച യാണ് നക്ഷത്രം പോലുള്ള എന്തൊ ഒന്ന് വളരെ ചെറുത് ആണ് അത് ഇങ്ങനെ പോവുന്നത്... ആദ്യ കാലങ്ങളിൽ വിചാരിച്ചത് വിമാനം ആയിരിക്കും എന്നാണ്... പക്ഷെ അല്ല എന്ന് ഇപ്പോൾ മനസിലായി..ആകാശം ഒരു അത്ഭുതം ആണ്.. സാറിനെ പോലുള്ളവരുടെ വിവരണം ഒത്തിരി ഇൻട്രസ്റ്റിങ് ആണെന്ന് പറയാതിരിക്കാൻ വയ്യ... ഇനിയും അറിയണം.. നിഗൂഢമായ അനന്തമായ അതിമനോഹരമായsky യെ കുറിച്ച് ♥️
@saifuraheem47314 жыл бұрын
Orupaadu ishttapettu.. Koorea kaalamayy thirayunna vdo.... Last paranja kaaryangl detailed ayyttu oru vdo cheyyaamoo pls