ഏതായാലും ക്രൂരന്മാരെ ക്രൂരന്മാരായി തന്നെ അച്ചായൻ അവതരിപ്പിച്ചു. സിനിമകളെപ്പോലെ വെളുപ്പിച്ചില്ല 👍
@nviswambharannair44522 жыл бұрын
Your story is very helpful my sleeping broblem can u avoid advertisement in between the flow of story it is uncomfortable ur exelent performance
@tomV7558 Жыл бұрын
@@nviswambharannair4452പരസ്യം ഉണ്ടെങ്കിലല്ലേ ഇത്രയും കഷ്ടപ്പെട്ട് video ഇടുന്ന അച്ചായന് വല്ലതും കിട്ടൂ
@abuadil98502 жыл бұрын
കഴിഞ്ഞ ആഴ്ച ഒന്നും കാണാൻ ഇല്ലാതെ ബോറടിച്ചു നിൽക്കുമ്പോഴാണ് ലയൺ മാൻ എന്ന വീഡിയോയുടെ സജക്ഷൻ കണ്ടത്. വലിയ താല്പര്യം ഒന്നും ഇല്ലാതെ കാണാൻ തുടങ്ങിയ ഞാൻ പിന്നെ സ്കിപ് ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു തീർത്തു. താങ്കളുടെ വീഡിയോ ആദ്യമായി കാണുന്ന എനിക്ക് അത് വല്ലാത്ത ഒരു അനുഭവം തന്നെ ആയിരുന്നു. ഇപ്പൊ ഈ സമയം വരെ ഏകദേശം 35 വീഡിയോക്ക് മുകളിൽ കേട്ടു കഴിഞ്ഞു. അതിലേറെ സന്തോഷം എന്താണെന്ന് വച്ചാൽ ഇനിയും ധാരാളം വീഡിയോ കാണാൻ ബാക്കി ഉണ്ട് എന്നുള്ളത് തന്നെയാണ്. വളരെ നന്ദി ബ്രോ താങ്കളുടെ സമയത്തിനും അറിവ് പകർന്നു നൽകുന്നതിനും❤
@JuliusManuel2 жыл бұрын
🌺🌺🌺🌺😍
@mrindia78912 жыл бұрын
അതുപോലെ, പ്രശസ്തനായ മറ്റൊരു കടൽ കൊള്ളക്കാരൻ ആണ് വാസ്കോഡഗാമ ചരിത്രത്തിന്റെ പിണിയാളുകൾ മഹാനെന്ന് വാഴ്ത്തുന്ന ക്രൂരനായ കൊള്ളക്കാരൻ
@boogyman74142 жыл бұрын
പെട്ടന്ന് ഹാനിബാൾ എന്ന് കേട്ടപ്പോ രോമാഞ്ചം 🔥
@jabirek94202 жыл бұрын
രണ്ട് ദിവസം ആയിട്ട് ഗോറില്ല കൻഡ്രി വീണ്ടും കേൾക്കുകയായിരുന്നു 🥰... ഇന്ന് എന്തായാലും പൊളിക്കും ❤️
@bjkbjohn92 жыл бұрын
ഗുഡ്
@Akhil_Red_Vampire2 жыл бұрын
പുറത്ത് നല്ല ഇടിവെട്ട് മഴ ❤️ അച്ചായന്റെ സ്റ്റോറി❤️ ഇതാണ് ശരിക്കും അന്തസ്സ്❤️👍🏻
@Akhil_Red_Vampire2 жыл бұрын
❤️
@renjithsurendran94782 жыл бұрын
തലക്ക് പ്രാന്ത് പിടിച്ചിരിക്കുവായിരുന്നു അച്ചായന്റെ കഥ കേട്ട് പ്രാന്ത് കുറച്ച് കുറഞ്ഞു 🥰👍
@MysteriousHorrorMalayalam2 жыл бұрын
ഇടക്ക് വന്ന് നോക്കും വീഡിയോ വന്നോ എന്ന്... പക്ഷെ പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു നോട്ടിഫിക്കേഷൻ വരലാ.. 😁സന്തോഷമായി ❤❤❤
@ukarukuttenar10272 жыл бұрын
Yes
@forcarmalayalam2 жыл бұрын
Yes bro
@JuliusManuel2 жыл бұрын
❤️
@jeenas81152 жыл бұрын
വളരെ ആവേശകരമായ വിവരണം ആയിരുന്നു. ഒപ്പം വേദനാജനകവും..❤❤❤❤❤🙏🙏🙏🙏🙏🙏
@JuliusManuel2 жыл бұрын
🌺
@manojputhuran11442 жыл бұрын
സത്യം പറഞ്ഞാൽ യൂട്യൂബിൽ നോട്ടിഫിക്കേഷൻ നോക്കിതുടങ്ങിയത് അച്ചായാനെ ഫോളോ ചെയ്തതിനു ശേഷം ആണ്.. Hats off youഅച്ചായാ 🌹🌹🌹
@JuliusManuel2 жыл бұрын
😍🌺
@linceskottaram13642 жыл бұрын
അച്ചായാ... ഈ കഥ വീണ്ടും കേട്ടു.. വല്ലാത്തൊരു കഥ ആയിപോയി.. 🔥🔥🔥🔥 അടുത്ത കഥക്കായി കാത്തിരിക്കുന്നു
@JuliusManuel2 жыл бұрын
🌺
@patrickjane63512 жыл бұрын
Hannibal എന്ന പേര് കേട്ടപ്പോ ദേഹത്ത് ഒരു കോരിതരിപ്പ്, രോമാഞ്ചം വന്നു. കാരണം എന്താണെന്ന് പറയണ്ടല്ലോ ല്ലേ 🔥
@JuliusManuel2 жыл бұрын
😍
@anilstanleyanilstanley71252 жыл бұрын
Yas
@robinnx46042 жыл бұрын
സത്യം പക്ഷേ ഹനിബാൾ എന്ന് പേരുള്ള അടിമക്കപ്പൽ ആയിരുന്നു.
@alibinyusufKT2 жыл бұрын
Hmmm
@rajeshpannicode69782 жыл бұрын
ഗ്രീക്ക് സാമ്രാജ്യത്തെ വിറപ്പിച്ചവൻ കാർത്തേജ് സാമ്രാജ്യത്തിൻ്റെ ബാഹുബലി. എല്ലാം അച്ചായൻ പറഞ്ഞ് തന്നതാണേ
@ArunRaj-zr1yu2 жыл бұрын
അങ്ങനെ വന്നു... കഥകളുടെ രാജകുമാരൻ ♥️♥️♥️
@Jabi88992 жыл бұрын
Nomb thurannu achayante video..adipoli😍
@mathewcyr5634 ай бұрын
ഗുഡ് പ്രസന്റേഷൻ മിസ്റ്ററെ 👍🏻👍🏻👍🏻. നന്നായിട്ടുണ്ട് മിസ്റ്റർ ജൂലിയസ് 👏🏻👏🏻👏🏻.
@jishnu33462 жыл бұрын
Whenever I here the word pirate my mind says ..“CAPTAIN JACK SPARROW”🔥
@YaTrIgAnKL052 жыл бұрын
❤❤❤❤
@ZORO.4252 жыл бұрын
❤😂
@Human-rz1dq2 жыл бұрын
💞
@RoutestoRoots2 жыл бұрын
😃😃😃❤️🔥
@xmudmax43192 жыл бұрын
Hanibal എന്ന പേര് കേട്ടപ്പോൾ...😍 രോമാഞ്ചം...🔥
@ratheeshmavolil61452 жыл бұрын
കാത്തിരിപ്പിനൊടുവിൽ എത്തി. സന്തോഷം.
@amalpm20122 жыл бұрын
ചരിത്രം ചിലപ്പോൾ ക്രൂരൻ മാരെ വാഴ്ത്തുകയും ച്ചയും but അച്ചായൻ അവരെ ക്രൂരൻ മാർ ആയി തന്നെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@95620760762 жыл бұрын
ഇന്ന് പെട്ടന്ന് നോട്ടിഫികേഷൻ വന്നു.... thanks,,💓💓💓
@95620760762 жыл бұрын
Thanks for ripply,❤️❣️
@gopugkrishna3722 жыл бұрын
Welcome to histories... Uff... Goosebumps..... അച്ചായൻ മുത്ത്... 😊😊😊
@shijuthomas64892 жыл бұрын
അങ്ങനെ നോക്കി ഇരുന്നത് വന്നു .... അച്ചായന് സ്വാഗതം 🥰🥰🥰
@naser75112 жыл бұрын
Thanks for your service. Thank you very much sir.
@DEVUZZ43912 жыл бұрын
അച്ചായാ.. 😘😘😘😘.. സൂപ്പർ. കടൽ കൊള്ള കഥകൾ എത്ര കേട്ടാലും മതി വരില്ല. അതൊന്നുമല്ല... എനിക്ക്.. അച്ചായൻ പറയുന്ന ശൈലി... അതെറ്റാവും ഇഷ്ട്ടം..... Love you അച്ചായാ... പൊളി... ആ സ്വരം കേട്ടാൽ മതി.. സന്തോഷം.. വരാൻ. ഗോഡ് ബ്ലെസ് അച്ചായാ.. 😘😘❤️❤️🌹🌹👍👍.. അച്ചായാ ഇനിയും... ഇനിയും.... ❤️
@Linsonmathews2 жыл бұрын
ഭാഗം - 3 🔥🔥🔥 ഓരോ വീഡിയോ കഴിയുമ്പോഴും, waiting ആണ് അടുത്ത ഭാഗം കാണാൻ.... Noti വരുമ്പോൾ happiness മാത്രം ❣️❣️❣️
@JuliusManuel2 жыл бұрын
🌺😍
@sabarikummayil2 жыл бұрын
ഭാഗം മൂന്ന് വെയ്റ്റിംഗ് ആയിരുന്നു ♥️♥️♥️♥️ 👍
@RameshBabu-eb5bj2 жыл бұрын
അച്ചായാ... നമസ്കാരം 🙏🙏🌹🌹🌹 കൊള്ളക്കഥ അടിപൊളിയായി. രണ്ടുമൂന്നു തവണ കേട്ടു. സൂപ്പർ 👍👍👍. അഭിനന്ദനങ്ങൾ 🌹🌹🌹
@robinnx46042 жыл бұрын
ജൂലിയസ്സ് മാഷേ, സുന്ദരമായ അവതരണം.
@robinroopan36172 жыл бұрын
Achaayan is powerful...... Lob u achayoooooo💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕....
@Mkhupdates2 жыл бұрын
Addicted 😂 Thanks for uploading achayo😘😍
@prasaddp87712 жыл бұрын
Really eagerly waiting for your video
@punyaalphonse8936 Жыл бұрын
Everything you say is felt.!💜 Great job sir.
@JuliusManuel Жыл бұрын
❤️
@prasimavp31522 жыл бұрын
കാണാൻ വൈകി...അടുത്ത എപ്പിസോഡിനു കാത്തിരിക്കുന്നു...👍🏾❤️
@praveenkumarcoimbatore97582 жыл бұрын
ഇത് നമ്മുടെ രാജമൗലിയെ ഏല്പിക്കേണ്ട കേസാണ്😂❤❤❤🎉🎉
@JuliusManuel2 жыл бұрын
😍
@Dev-amal2 жыл бұрын
കടലിൽ നിന്നും കര കയറീട്ടു നമുക്ക് കാടുകളിലേക്ക് പോകണ്ടേ??? 🙂🙂 super video as always.... 👌🏻👌🏻👌🏻
@abdulkadharhazale83362 жыл бұрын
Super 👌 charithram. tudaratte. Yatrayum charitravum ennum haramulavakkunnathanu big salute 👏 sir.
@aronstone40872 жыл бұрын
Nte ponno oru rakshayumillla poliyeeeeee achayaaaa vere level
@JuliusManuel2 жыл бұрын
😍
@ThePatto2 жыл бұрын
Very thrilling story and good to know about Auragazeb fleet which was very new to me.Thanks JM for this informative video
@JuliusManuel2 жыл бұрын
🌺🌺
@DrArjunsdas2 жыл бұрын
Sir, liked history a lot during my school time, but eventually end up in the field of medicine. Now with your videos, I am going back to my classroom. The effort you are taking for each video is appreciable. But kindly try to update more videos in a week.
അച്ചായാ കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു 🎉🎉🎉🎉😘😘😘😘
@akhilchandran99442 жыл бұрын
Sir, waiting aayirunnu thanks 🔥🔥
@gokulchandran40682 жыл бұрын
Superb. Waiting for season 2
@nishanthvt29692 жыл бұрын
Thank you once again 😊
@vintageaudioclues95992 жыл бұрын
അച്ചായോ കിടിലോ കിടിലൻ 👌
@gymlover-um4et2 жыл бұрын
Super❤️❤️❤️ Thankyou achayaaa👍❤️
@Munsheeeeee2 жыл бұрын
"ചായ' ജൂലിസ് മാനുവൽ" ഹഹ... ഹൻദസ് 🥰🤗
@salman.25562 жыл бұрын
ഹേയ്.... വന്നല്ലോ...😍🔥✌🏻😍
@sivakrishna73492 жыл бұрын
Captaaa, Welcome to Histories........ 🥰🥰🥰
@vinuvr3652 жыл бұрын
പുതിയ അറിവുകള്‍. ഇനിയും തുടരട്ടെ. കാത്തിരിക്കുന്നു♥
@vishnujayakumarvishnu64492 жыл бұрын
Ningalude stories ellam range aanu.orangan best aanu.ty
@aswanipraveen42942 жыл бұрын
Waiting aayirunnu.... ❤❤️❤️
@ansark6602 жыл бұрын
ദിവസങ്ങൾക്കുള്ളിൽ വരണം waiting aan tta💥💥
@nazimrasheed49532 жыл бұрын
നമ്മുടെ പ്രിയപ്പെട്ട മാഷ് വന്നേ 👍👍🤗🤗🤗🤗👌🌹🌹🌹🌹🌹
@ranis71892 жыл бұрын
Thank you 😊 😊😊
@കുട്ടിചാത്തൻ-സ8ധ2 жыл бұрын
വെൽക്കം to ഹിസ്റ്റോറി വെൽക്കം to മിസ്സ്‌സ്റ്റോറി ❤️❤️❤️❤️❤️❤️❤️❤️❤️ മിസ്റ്റോറി ചാനലിൽ ഇടക്ക് ഓരോ വീഡിയോ പ്രെതിക്ഷിക്കുന്നുണ്ട് ലേറ്റ് അയൽ ലെസ്റ്റാറ്റസ് ആയി വന്ന പോലെ ഒരു സീരിയസ് തന്നെ ആയിരുന്നേൽ കൊള്ളാം 😁
@vishnujz2vishnupmr1202 жыл бұрын
Brother ആഴ്ചയിൽ ഒരു രണ്ടു video പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
@Interstellar__982 жыл бұрын
You are my favorite teacher 💙💙
@thambithambi39612 жыл бұрын
Polichu Chettayi Polichu
@sejojose28942 жыл бұрын
Achayo super.... 👏👏👏👏👏
@JuliusManuel2 жыл бұрын
🌺
@ArunVasuvlog2 жыл бұрын
ഇത്തിരി ലേറ്റ് ആയി .. ❤️❤️❤️❤️❤️❤️❤️
@subinnadaraj4899 Жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നു ❤❤❤
@JuliusManuel Жыл бұрын
❤️
@harisonxaviar69912 жыл бұрын
Achayante kadhayum idiyum mazha kadalinte nadukum polikum innu night welcome back history
@shuhaibmohammed47252 жыл бұрын
Stalam evida
@harisonxaviar69912 жыл бұрын
@@shuhaibmohammed4725 kollam neendakara
@sujisuran18342 жыл бұрын
Sir welcome to his-stories👌🙏🙏🙏
@alexrj80522 жыл бұрын
അച്ഛായോ, ദിവസങ്ങൾക്ക് ഉള്ളിൽ വരാം എന്നു പറഞ്ഞതിൽ ആണ് പ്രതീക്ഷ... 😅👍
Barbarossa and Pere Reis ne kurichu oru episode kathirikunnu. Katta waiting ♥️
@jeenas81152 жыл бұрын
ഞാനും ഇടക്കിടെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നൂ.❤❤❤🙏🙏🙏🙏🙏 ഇന്ന് Pirates of the Caribbean ൽ,അഭിനയിച്ച വൃക്തി യേപ്പറ്റി ഉണ്ടായിരുന്നു. 14 വീട് അനേകം ഐലൻറ് ഒക്കെ സ്വന്തം ആയി ഉണ്ട് എന്ന് മനോരമ വാർത്ത. Coincidence ആയി ഇന്ന് തന്നെ അടുത്ത ഭാഗം വന്നു. 👏👏👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JuliusManuel2 жыл бұрын
😍
@redoak55962 жыл бұрын
jhony depp ❤️
@binbeing4632 жыл бұрын
Nanni!!! Namaskaaram 😍
@satheeshss912 жыл бұрын
Thank you achaya
@amalbiju71222 жыл бұрын
Excellent story 😍😍😍👍👍👍
@INDIAN-k9u2 жыл бұрын
Achaaya😍😍😍😍
@mjsibikuttan38562 жыл бұрын
valare santhosham aanu thankale kelkkaan
@ncmphotography2 жыл бұрын
ആഹാ വന്നല്ലോ 😉😍✌️
@arjunkrishnan97282 жыл бұрын
വന്നു കണ്ടു ❤❤❤🎉🎉
@baijune87702 жыл бұрын
നമസ്കാരം.. Sir.. Its time 11:30 PM കഥ കേട്ടു കേട്ട് ഉറങ്ങട്ടെ.. 🙏
@randeepsreeku41542 жыл бұрын
Achaya adipoli 😍
@ShefeelNechully2 жыл бұрын
ഹാനിബാൾ 🔥🔥🔥
@soniyapp8078 Жыл бұрын
Sir your voice is awesome ❤
@ചതിയൻചന്തു-ല9ഝ2 жыл бұрын
മാഷേ വീഡിയോ ലേറ്റ് ആവുന്നു അക്ഷമയോടെ കാത്തിരിക്കുന്നു പുതിയ എപ്പിസോഡിനായ് ♥️👍
@BrokenHeart225542 жыл бұрын
കാത്തിരുന്നു, കാത്തിരുന്നു.... ഒടുവിൽ വന്ന് 😀
@sasankankk31812 жыл бұрын
Thank you
@JuliusManuel2 жыл бұрын
🌺
@najitirur52 жыл бұрын
Sir, awesome narration....would you please suggest some historical movie names.... gladiator and troy are best movie i have seen so far
@hachikoumesh28342 жыл бұрын
Namakaram sir
@JuliusManuel2 жыл бұрын
🙏
@ht217772 жыл бұрын
Achayante avatharana shyli super aanu
@satheesanraghavan89522 жыл бұрын
Super story.🙏❤️
@sobidbabu2 жыл бұрын
Vikings pirates നെ കുറിച്ച് ഡിറ്റെയ്‌ല്ഡ് വിഡിയൊ പ്രതീക്ഷിക്കുന്നു..
@sahadkahar96042 жыл бұрын
ഇപ്പോഴും ഇന്ത്യക്കാരുടെ അവസ്ഥ ഇതൊക്കെ തന്നെയാണ് 😄😄😄അന്ന് കപ്പലിൽ ആണെങ്കിൽ ഇന്ന് കരയിൽ 😄😄😄
@pramodkumarmb2 жыл бұрын
Good one ♥️
@abgamer62762 жыл бұрын
Happy bro 😎 congratulations 🍾
@shorts_AnupMenon2 жыл бұрын
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@JuliusManuel2 жыл бұрын
🌺🌺
@bijuvargheese51352 жыл бұрын
Ganj I savai bhayankaram aarum sahayikanillathe nadukadalil😓😓 super story'👍👍👍🙏🙏
@sajithmohan62092 жыл бұрын
ഇച്ചായ.... അടുത്തത് ഒരു വേട്ടക്കഥകളുടെ സീരീസ് ചെയ്യുമോ Waiting..... ❤️❤️❤️❤️
@rejinabcrejinabc2 жыл бұрын
Excellent 🙏🏻❤
@akhilnathkv3152 жыл бұрын
നല്ല അവതരണം
@geocd98852 жыл бұрын
ഇച്ചായ 🙏🙏🙏🙏👌👌👌👌❤❤❤❤❤
@keep_calm_and_Deus_Vult2 жыл бұрын
വാസ്കോ ഡി ഗാമ നല്ലൊരു പോരാളിയാണ് 🔥✝️
@RooneyK-lp6ve2 жыл бұрын
You know nothing about him and you are purely blind by religion