Fascinating Story of a Pirate Ship | Whydah Slave ship | Julius Manuel | HisStories

  Рет қаралды 286,416

Julius Manuel

Julius Manuel

Күн бұрын

Пікірлер
@bccorner
@bccorner 2 жыл бұрын
ഒരു രസത്തിന് ഈ കാര്യം share cheyyaan തോന്നി👉ഈ channel ഞാൻ കണ്ടൂ കിട്ടിയിട്ട് ഏതാണ്ട് 10 ദിവസം മാത്രമേ ആയിട്ടുള്ളൂ.but ഇതിൻ്റെ അവതരണത്തിൻ്റെ രസം കൊണ്ട് head phone വെച്ച് സ്റ്റോറി കേൾക്കാൻ തുടങ്ങി.മിക്കവാറും ഉറങ്ങി എണീറ്റു ബാക്കി കേൾക്കും.അപ്പോ എൻ്റെ 7 വയസുള്ള മകൻ ചോദിക്കും എനിക്കും കേൾക്കണം എന്ന്.പിന്നെ head phone മാറ്റി normal കേൾക്കാൻ തുടങ്ങി.പിന്നെ ഒരു ദിവസം husband ചോദിച്ചു ഇതെന്തു സ്റ്റോറി ആണ് daily ഇതൊരു പതിവായോ എന്ന്.ഇപ്പൊ രാത്രി അങ്ങേരു ആണ് ഈ കഥകൾ കേൾക്കുന്നത്😊👍
@JuliusManuel
@JuliusManuel 2 жыл бұрын
😍😍❤️❤️❤️❤️🙏
@bccorner
@bccorner 2 жыл бұрын
@@JuliusManuel🚩 Pin ചെയ്തതിനു സന്തോഷം🙏🏻
@shansanju2007
@shansanju2007 2 жыл бұрын
വീട്ടിലും അങ്ങനെ ആയരുന്നു.. വൈഫ് ഇപ്പൊ ഇതിൻ്റെ അടിമ ആയ്
@bccorner
@bccorner 2 жыл бұрын
@@shansanju2007 👍☺️
@bccorner
@bccorner 2 жыл бұрын
ഏതു പ്രായത്തിൽ ഉള്ളവരേം പിടിച്ചിരുത്താൻ ഒരു പ്രത്യേക കഴിവ് വേണം.
@saidushahal7272
@saidushahal7272 2 жыл бұрын
രാത്രി, മഴ, തണുപ്പ്, അച്ചായൻ്റെ കഥ(അതും ഒരു മണിക്കൂറിൽ കൂടുതൽ !) ആഹാ അന്തസ്സ്,
@shajipinakatt4308
@shajipinakatt4308 2 жыл бұрын
ഞാൻ x 2 സ്പീഡ് വച്ചാണ് കേൾക്കുന്നത്
@ashkar9133
@ashkar9133 2 жыл бұрын
@@shajipinakatt4308 ayinu
@vedapkumarkumar5040
@vedapkumarkumar5040 2 жыл бұрын
cap.samuel bellamy ... ഒരു രക്ഷയുമില്ല കിടിലൻ story..... ശരിക്കും ഇത് ഒരു കൊള്ളക്കാരൻ്റെ കഥ പോലെ തോന്നിയില്ല he is not a prince of pirates ,he is prince of love,,♥️♥️♥️♥️♥️💔💔💔😔😔super story അച്ചായോ
@JuliusManuel
@JuliusManuel 2 жыл бұрын
🌺❤️
@nitheeshjoseph9033
@nitheeshjoseph9033 2 жыл бұрын
Bellamy kannu nirayipichu kalanju....😪😪🥰🥰
@SojiN_VaroniL
@SojiN_VaroniL 2 жыл бұрын
എന്റെ മനസ്സിൽ വന്ന കാര്യം, ഞാൻ എഴുതാൻ ഉദ്ദേശിച്ച കാര്യം. നിങ്ങൾ എഴുതി.
@muhammedjaseem6511
@muhammedjaseem6511 2 жыл бұрын
@@JuliusManuel I will send
@muhammedjaseem6511
@muhammedjaseem6511 2 жыл бұрын
Hi bro
@ABM257
@ABM257 2 жыл бұрын
അച്ചായൻ്റെ വീഡിയോക്ക് ലൈക്കും കമന്റും ഇടാൻ മുഴുവൻ കാണേണ്ടതില്ല സൂപ്പർഹിറ്റായിരിക്കും എന്നുറപ്പാണല്ലോ ❤️
@mohammedshafi5047
@mohammedshafi5047 2 жыл бұрын
അച്ചായന്റെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറി ആരോഗ്യത്തോടെ പെട്ടന്ന് തിരിച്ചു വരട്ടെ 🎀🥰🤲
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@10shis
@10shis 2 жыл бұрын
അതൊക്കെ പോട്ടെ .. സാറിന്റെ അസുഖം എങ്ങനെയുണ്ട് .... പ്രാർത്ഥനയിൽ ഈ അദ്ധ്യാപകനും എന്നും ഉണ്ടാവും ... ദീർഘ ആയുസ്സും ആഫിയത്തും നേരുന്നു ..😘😘😘
@chithramohan8056
@chithramohan8056 2 жыл бұрын
Get well soon 🙂
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️❤️
@10shis
@10shis 2 жыл бұрын
നീണ്ട കാത്തിരിപ്പിന്‌ ശേഷം നമ്മടെ മുത്തു Captain ജൂലിയസ് മാനുവൽ വന്നു 😘😘😘
@vinayakr245
@vinayakr245 2 жыл бұрын
Thanks
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@salman.2556
@salman.2556 2 жыл бұрын
വന്നല്ലോ കഥകളുടെ രാജാവ്. ഇന്ന് ഉറങ്ങാൻ ഉള്ളത് ആയി. രണ്ടു മൂന്ന് ദിവസം. ഉറങ്ങാൻ ഉള്ളത്. കിട്ടും. 🥰🥰🥰🥰
@zaaksm
@zaaksm 2 жыл бұрын
കഴിഞ്ഞ കാല ചരിത്രം തിരുത്താൻ ശ്രമിക്കുന്ന ഈ കാലത്ത് ഈ ചാനൽ വളരെ പ്രസക്തമാണ്. എല്ലാ ചരിത്രങ്ങളും കടന്ന് വരട്ടെ യഥാർത്ഥ മായ രീതിയിൽ - താങ്കൾക്ക് 👍
@jinu1477
@jinu1477 2 жыл бұрын
ക്ലൈമാക്സ് സൂപ്പർ .. വല്ലാത്ത ഫീല്. ഇത് പോലത്തെ pirates ship story ഇനിയും പ്രതീക്ഷിക്കുന്നു..♥️♥️♥️♥️
@ratheesh919
@ratheesh919 2 жыл бұрын
ഈ ചാനൽ അർഹിക്കുന്നതിലും കുറച്ചു മാത്രമാണ് അംഗീകാരം ലഭിക്കുന്നത്. International quality ഉള്ള ഈ ചാനലിന് ഒരു പാട് അംഗീകാരം കിട്ടേണ്ടതാണ്. English Subtitle ഉണ്ടെങ്കിൽ നന്നായിരുന്നു.
@JuliusManuel
@JuliusManuel 2 жыл бұрын
🙏💐💐💐❤️
@mithosmith4972
@mithosmith4972 2 жыл бұрын
Seriyaanu.
@akhilta711
@akhilta711 2 жыл бұрын
Very true.... This channel deserves more....
@minhajpulakkal
@minhajpulakkal 2 жыл бұрын
Please try to promote our histories imanual.. Oru promotion illa.. Tubnail thattipilla... Only straight way.. Nallaa effort edukunund pulli karan to get it real feel.. Pine kurea books refer cheyanam.. Edu pole oru video cheyanangil... I want to see you one day personally imanual chetta... Ennu minhaj
@ya8329
@ya8329 2 жыл бұрын
ഒരിക്കൽ അച്ചായന് അർഹിച്ച അംഗീകാരം കിട്ടും ഉറപ്പാ..... കാരണം അച്ചായൻ പറയുന്ന എല്ലാ കഥകളും കേൾക്കുമ്പോൾ നമ്മളും കൂടെ പോവുന്നു..... ഇപ്പോൾ ബെല്ലാമിടെ കൂടെയും
@jithinnidumpoyil379
@jithinnidumpoyil379 2 жыл бұрын
Captain Black Sam" Bellamy, അയാൾക്ക് കൊടുത്ത മാസ്സ് എൻട്രി പൊളി 🔥🔥🔥🔥കൊലമാസ്സ് സിനിമ കണ്ട ഫീൽ.... സർ പൊളി....
@davidmichael8179
@davidmichael8179 2 жыл бұрын
Aa bgm etha enn onn paranju tharuvooo Plz
@subinnadaraj4899
@subinnadaraj4899 2 жыл бұрын
കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് അച്ചായൻ വന്നു 💕💕💕💕💕🥰🥰🥰🥰🥰
@arunpoulose4363
@arunpoulose4363 2 жыл бұрын
ഇന്നും ഞാൻ ഒന്നാമൻ thanks ജൂലിയസ് സാർ 😍🥰
@Karuvarakundu2226
@Karuvarakundu2226 Жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ അവതരണം, ഒരു നാല് ദിവസം മാത്രമേ ഞാനും ഇത് കാണൽ തുടങ്ങിയിട്ട് ആയിട്ടുള്ളു പക്ഷെ അതിന് ശേഷം യൂട്ടൂബ് തുറക്കുന്നത് തന്നെ താങ്കളുടെ ഈ ചാനൽ കാണാൻ ആണ്.. ഒത്തിരി ഇഷ്ടം ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം... 🌹🌹👌👌👌😍😍😍👍👍👍👍😍😍😍🌹🌹
@JuliusManuel
@JuliusManuel Жыл бұрын
❤️😍
@Sanchari_98
@Sanchari_98 2 жыл бұрын
ഗംഭീരം! ഒരു സിനിമ കഥ പോലെ കേട്ടിരിക്കാൻ പറ്റുന്നു. ചേട്ടന്റെ അവതരണം ഒരു രക്ഷേം ഇല്ല 😍❤️ Whydah & Bellamy 💔
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@Azarudheen079
@Azarudheen079 2 жыл бұрын
ചാനലിലെ ഒന്ന് മുതൽ ഇതു വരെയുള്ള മുഴുവൻ വീഡിയോകളും ലൈക് ചെയ്യാതെ കണ്ടിട്ടില്ല.. സോറി കേട്ടിട്ടില്ല ❤️ താങ്കൾക്ക് ഇനിയും ഒരുപാട് കാലം ഇതുപോലെ പ്രേക്ഷകരെ ആസ്വദിപ്പിച്ചുകൊണ്ട് വീഡിയോ ചെയ്യാൻ പറ്റട്ടെയെന്നു പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🥰
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️❤️
@dayhighlightstraveling9834
@dayhighlightstraveling9834 2 жыл бұрын
ഒന്നും പറയാനില്ല.... കാണുന്നതിനേക്കാൾ, കേള്കുന്നതിനേക്കാളും അനുഭവിച്ചറിയുന്ന ഫീൽ ആയിരുന്നു ❣️ കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടിരുന്നു... അസുഖം പെട്ടെന്ന് മാറി കിടുക്കാച്ചി കഥകൾക്കായി കാത്തിരിക്കുന്നു
@mathewaikara7947
@mathewaikara7947 2 жыл бұрын
അല്പം നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. കാത്തിരിപ്പിന് ഗുണമുണ്ടായി. സാമുവേൽ ബെല്ലമിയെ ഓർത്തിരിക്കാൻ നല്ല അവതരണം. ചരിത്രം രോമാഞ്ചം വിതറുന്ന രാത്രിയാണ് ഇന്ന്...
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️
@anandhuAjitha
@anandhuAjitha 2 жыл бұрын
ജോലിയും കഴിഞ്ഞു വീട്ടിലേക്ക് നടക്കുവാ 5 km ഉണ്ട്.. കഥ കേട്ടു തീരുമ്പോഴേക്കും വീടെത്താം 🥰
@maheshnambidi
@maheshnambidi 2 жыл бұрын
Oru auto vilikoo
@anandhuAjitha
@anandhuAjitha 2 жыл бұрын
@@maheshnambidi saravilla bro.. Njan inganaa pokunne..
@madhusoodhanankp9210
@madhusoodhanankp9210 2 жыл бұрын
ഞാൻ പണി സ്ഥലത്ത് സ്പീക്കറിലിട്ട് കേൾക്കുകയാണ് പതിവ്
@sarfrasnasim9112
@sarfrasnasim9112 2 жыл бұрын
5 KM walking 😱?
@Harishkundus
@Harishkundus 2 жыл бұрын
Ne etha??
@suhailpk546
@suhailpk546 2 жыл бұрын
അച്ചായന്റെ കഥ കേൾക്കുന്നതിന് മുമ്പ് തന്നെ അതിനെ കുറിച്ചുള്ള കമന്റ് വായിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്🔥🔥
@chinjumathew5770
@chinjumathew5770 2 жыл бұрын
ഇത്തവണയും കഥ പൊളിച്ചുട്ടോ... ആ ഡ്രാമ കിടു aarunnu🤣🤣.. Sir നു അസുഖം സുഖാവാൻ പ്രാർത്ഥിക്കട്ടോ 😍😍😍
@sarath9964
@sarath9964 2 жыл бұрын
ചരിത്രം ഒരു അത്ഭുതം തന്നെയാണു.. അതിൽ പ്രണയവും ഇടകലർന്നാൽ അത്‌ ഒരു വികാരമാവും... എന്നാലും ആ വികാരം ജനമനസ്സുകളിൽ എത്തിക്കാൻ കഴിവുള്ള ചിലരെ കാണൂ... ജൂലിയസ് സാർ നെ പോലെ ചിലർ. അങ്ങയുടെ അധ്വാനത്തിന് നന്ദി സാർ. 2022 ഇൽ ജീവിക്കുന്ന ഈ നാടിനെ 1500 കൾ മുതൽ ഇങ്ങോട്ട് ലോകവും മനുഷ്യരും സംസ്കാരവും ഭൂമിശാസ്ത്രവും ഗോത്രഭിന്നതകളും. വിജയവും പരാചിതവും.. കണ്മുന്നിൽ കാണിച്ചുതരുവാൻ അങ്ങ് കാണിക്കുന്ന പ്രയത്നത്തിനു അകമഴിഞ്ഞ നന്ദി സാർ.
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️
@prasoonpaikkat
@prasoonpaikkat 2 жыл бұрын
Time keep ചെയ്യുന്ന കാര്യത്തിൽ അച്ചായൻ കിടുവാണ് ❤️❤️
@royantony441
@royantony441 2 жыл бұрын
കാത്തിരിപ്പിനു വിരാമമിട്ട് വീണ്ടും വന്നു. ആരംഭിക്കാലമാ😎.
@arishna4533
@arishna4533 2 жыл бұрын
വീഡിയോ ലെങ്ത് കണ്ടു മനസ് നിറഞ്ഞു 😍😍😍 Thank you so much for your efforts♥️🙏
@shorts_AnupMenon
@shorts_AnupMenon 2 жыл бұрын
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@LuciferAddam
@LuciferAddam 2 жыл бұрын
അച്ചായാ വേഗം തിരിച്ചു വരണം കഥ കേൾക്കാൻ കാത്തിരിക്കുവാണ് ഞങ്ങൾ ❤️❤️
@amrgaming9871
@amrgaming9871 2 жыл бұрын
Sir nigaludde sound addipolii super ❣️❣️❣️ story njan vaichalle ethrak feel kittillaa super sir
@habeebmadavoor9267
@habeebmadavoor9267 2 жыл бұрын
Katta waiting aayirunnu..♥️Thanks for updates
@retheeshkr186
@retheeshkr186 2 жыл бұрын
എന്റെ പൊന്ന് അച്ചായാ ഈ കഥ പറഞ്ഞു അവസാനിപ്പിച്ച ഭാഗം ഹോ... അതിമനോഹരം... 🙏🙏🙏
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@Srt028
@Srt028 2 жыл бұрын
The entry of Bellamy in to the story🔥
@sonygeorge7086
@sonygeorge7086 Жыл бұрын
മുഴുവൻ കഥകളും കേട്ടിട്ട് വീണ്ടും ആദ്യം മുതൽ കേൾക്കുന്നു.. ഇത്തവണ കഥകേൾക്കാൻ കൂട്ടിന് മക്കളും ഉണ്ട്.. അവരും ഇപ്പൊ താങ്കളുടെ ഫാൻസ് ആണ്.. ഒരുപാട് ഇഷ്ടത്തോടെ..
@JuliusManuel
@JuliusManuel Жыл бұрын
💕💕❤️❤️❤️
@jabijabirsha2647
@jabijabirsha2647 2 жыл бұрын
Achaya ningale videokk veendi waiting ayrunnu eathayalum inn night polikkum .... 🙌
@crazyboy-ye3po
@crazyboy-ye3po 2 жыл бұрын
അച്ചായാ.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആ പഴയത് തന്നെ മതി 😍അതാണ് സൂപ്പർ ❤️❤️❤️
@JuliusManuel
@JuliusManuel 2 жыл бұрын
മാറ്റങ്ങളില്ലാത്തതെന്തും നശിക്കും .
@crazyboy-ye3po
@crazyboy-ye3po 2 жыл бұрын
@@JuliusManuel ഒടുവിൽ ആ മ്യൂസിക്കും ഒരു ചരിത്രമായി മാറി ല്ലേ..😢
@benoykv5966
@benoykv5966 2 жыл бұрын
ആദ്യം ലൈക്ക് പിന്നെ വീഡിയോ❤️❤️💪
@praveendavid1883
@praveendavid1883 11 ай бұрын
Oru cinema kanda feel.. Super presentation❤❤❤
@baburaj7838
@baburaj7838 2 жыл бұрын
മഹാസമുദ്രങ്ങൾ ഒരു പാട് താണ്ടിയ ഒരു ആധുനിക കാലത്തെ ഒരു നാവികനായ എനിക്ക് കാലവസ്ഥയുടെ ഭീകരത നേരിട്ടറിയാം അവർ അനുഭവിച്ച ദുരിതങ്ങൾ . അടിമക്കും ഉടമക്കും ദൈവം ഉണ്ടായിരുന്നു.
@abeervs4846
@abeervs4846 2 жыл бұрын
അച്ചായാ daily ഓരോ വീഡിയോ വെച്ച് ഇട്ടാലും കേൾക്കാൻ ഒരു മടുപ്പും ഇല്ലാ...... എത്രയും പെട്ടന്ന് ആസ്വസ്ഥതകൾ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰
@Amald442
@Amald442 2 жыл бұрын
*മഴ കാരണം 2 ദിവസായി ജോലിക്ക് പോയിട്ട്* ... *അപ്പൊ പിന്നെ നിങ്ങടെ കഥകളുടെ കൂടെ മഴ അങ്ങ് ആഘോഷിക്കാൻ തീരുമാനിച്ചു* 💙
@anoop1929
@anoop1929 2 жыл бұрын
ചരിത്ര കഥ കൾ കേൾക്കാൻ എനിക്ക് ഒരു പാട് ഇഷ്ടം ആണ് അച്ചായന്റെ കഥ കേട്ടിരിക്കുബോൾ നമ്മൾ വേറെ ഒരു ലോകത്ത് എത്തിയ ഫീൽ ആണ് നല്ല രസം ആണ് കെട്ടിരിക്കാൻ
@sujithjithu8480
@sujithjithu8480 2 жыл бұрын
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു അളിയാ😀 By the by wishing you a speedy recovery 🥰😘
@vaisakhvijayan4918
@vaisakhvijayan4918 2 жыл бұрын
Thiri illayirunno
@jithingireesh7681
@jithingireesh7681 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ... എല്ലാ കഥയുടെയും ക്ലൈമാക്സ് ഗംഭീരം ആണ്... ടച്ചിങ്
@JuliusManuel
@JuliusManuel 2 жыл бұрын
❤️🌺
@10shis
@10shis 2 жыл бұрын
കഥ കേട്ടപ്പോൾ അവർക്ക് വേണ്ടി സങ്കടപെടണോ ..? അല്ലെങ്കിൽ വേണ്ടേ ... വല്ലാത്ത കൺഫ്യൂഷൻ 😭😭😭
@bijuvargheese5135
@bijuvargheese5135 2 жыл бұрын
Pavam Bellamy mariyayodothu jeevikkan sadhichillallo😓😓👍🤝🤝 super story'🙏🙏🙏
@merwindavid1436
@merwindavid1436 2 жыл бұрын
Heart warming history of a hero & his lost love... 😌
@binbeing463
@binbeing463 2 жыл бұрын
Santhosham... paramaanandam.. get well soon ichaayaa
@alexrj8052
@alexrj8052 2 жыл бұрын
One of the best stories in Hisstories. Climax of the story was next level. ❤️🔥
@shajushah5056
@shajushah5056 2 жыл бұрын
മാഷേ, ഇത് ഒരു ഒന്നൊന്നര കാത്തിരിപ്പായി പോയി. ഇത്രയും നീട്ടി കൊണ്ടു പോകരുതേ. പ്ലീസ്. 🙏🌹🌹🌹🌹🌹🌹🌹🙏
@abhikailas2986
@abhikailas2986 2 жыл бұрын
Most waited 💥🥰
@vinuvr365
@vinuvr365 2 жыл бұрын
അറിവുകള്‍ പകര്‍ന്നുകൊടുക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കട്ടെ♥. നന്ദി
@rahulkrishnan2673
@rahulkrishnan2673 2 жыл бұрын
Sharp timing... 🥰🥰🥰
@aneeshaneesh3680
@aneeshaneesh3680 2 жыл бұрын
ഇത്തവണത്തെ "BGM" പൊളിച്ചു..... അതിനു പറ്റിയ നായകനും (അതോ പ്രതിനായകനോ )... ഉഫ് എജ്ജാതി... ഐറ്റം.... എന്റച്ചായോ.... നമിച്ചു 🙏🙏🙏👍👍👍👌👌
@asifsaheer9288
@asifsaheer9288 2 жыл бұрын
Paul du chaillu nte video cheyy.chettaaaa.........
@hamzavp283
@hamzavp283 2 жыл бұрын
അങ്ങനെ വീണ്ടും എനിക്ക് കടലിലൂടെ ഒരു സഹസികയാത്രകൂടി പോകാൻപറ്റി ഇത്തവണ നല്ലൊരു കടകൊള്ളക്കാരനോടൊപ്പം 🙏🥰
@rck1809
@rck1809 2 жыл бұрын
ഒരു കിടിലൻ സൂപ്പർ സിനിമ കണ്ടപോലെ Captain BELLAMI 🔥🔥❤😍
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@devusvlog4391
@devusvlog4391 2 жыл бұрын
Hi.. Super.. പൊളി.. 😘😘😘😘.. ❤️❤️🌹.. Congrats.... 🌹🌹❤️❤️ അച്ചായാ..
@manojputhuran1144
@manojputhuran1144 2 жыл бұрын
എന്തോ... ഇദ്ദേഹത്തോട് ഒരുപാട് ആരാധനയാണ് ♥️
@adarshkgopidas6209
@adarshkgopidas6209 Жыл бұрын
ഇതിൻ്റെ ബാക്കി ഭാഗങ്ങൾ ഭാവന ഉള്ളവർക്ക് വിട്ട് തരുന്നു... wow 👌👏👏👏
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️
@babz8648
@babz8648 2 жыл бұрын
Finally 🔥
@chithreshmcmc
@chithreshmcmc 2 жыл бұрын
മാഷേ... രോമാഞ്ചം .... എന്തെല്ലാം മനുഷ്യർ, എന്തെല്ലാം അനുഭവങ്ങൾ... ❤️❤️❤️
@adamjohanfelixpaul5954
@adamjohanfelixpaul5954 Жыл бұрын
Yes Captain Black Sam Bellami ❣️❣️❣️❣️
@1rjrahul
@1rjrahul 2 жыл бұрын
കഥ പറച്ചിലിലും സ്വതസിദ്ധമായ ഒരു പ്രൊഫഷണൽ ടച്ച് കൊണ്ടുവരാൻ കഴിയുന്നുണ്ട്. Keep it up ♥️👍👍
@arundethan8367
@arundethan8367 2 жыл бұрын
കഴിഞ്ഞ 5 മാസ്സമായി കടന്ന് പോകുന്ന പനിക് അറ്റാക്ക്, depression, തണുപ്പിൽ പോലും തൊണ്ട വറ്റുന്ന ദാഹം, ഉറക്കമെന്നത് ഏറ്റവും പേടിയുള്ള നാളുകൾ.. എന്നെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുന്നത് നിങ്ങളുംകൂടിയാണ് ജൂലിയസ്... നന്ദി പറയില്ല... വേഗം നിങ്ങൾ സുഖം പ്രാപിക്കു...
@JuliusManuel
@JuliusManuel 2 жыл бұрын
👍💐💐❤️
@arundethan8367
@arundethan8367 2 жыл бұрын
@@JuliusManuel കേട്ടുകൊണ്ട് കിടക്കുന്നു...
@sarfrasnasim9112
@sarfrasnasim9112 2 жыл бұрын
This time will pass soon
@arundethan8367
@arundethan8367 2 жыл бұрын
@@sarfrasnasim9112 ❤️
@pradeeshav8147
@pradeeshav8147 2 жыл бұрын
ഒരു മണിക്കൂർ പോയത് പോലും അറിഞ്ഞില്ല അച്ചായാ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹 നിങ്ങൾ ഒരു സംഭവം തന്നെ
@jeenas8115
@jeenas8115 2 жыл бұрын
പുതിയ episode ന് സ്വാഗതം ❤❤❤❤❤❤❤🙏🙏🙏🙏🙏💎💎💎💎💎💎
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@crazypetsmedia
@crazypetsmedia 2 жыл бұрын
JR ചേട്ടന്റെ കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടു... ഇങ്ങു പോന്നു ❤❤
@nostalgicmemories3789
@nostalgicmemories3789 2 жыл бұрын
അച്ചായാ, എത്തി ല്ലേ. വൈകുന്നേരം കൂടെ കേറിനോക്കിയേയുള്ളു 😊. അച്ചായന് 1M subscribers ആവാൻ നമ്മൾ histories lovers ന് ഒന്ന് ഉത്സാഹിക്കണം 💪🏻
@vipingopinath7337
@vipingopinath7337 Жыл бұрын
ഒരു ദിവസം ഈ വഴി വന്നപ്പോൾ ഈ ആശാനേ കണ്ടു. SGK ബോസ്സിനെ പിന്തുടർന്ന് നടക്കുമ്പോൾ കണ്ടതാണ്. ഇപ്പോ ഈ ആശാന്റെയും ഫാൻ ആയി. ഓരോ ദിവസവും ആശാന്റെ ഓരോ കഥയും കേൾക്കും. ജൂലിയസ് മനുവേൽ ആശാൻ ❤❤❤
@JuliusManuel
@JuliusManuel Жыл бұрын
😍❤️
@zubair.makasaragod
@zubair.makasaragod 2 жыл бұрын
*സ്ഥിരം പ്രേക്ഷകർ ഹാജറിട്ട് പോവുക*
@vinodkumarv7685
@vinodkumarv7685 2 жыл бұрын
സൂപ്പർ👌 തിരഞ്ഞെടുക്കുന്ന കഥകളും അവതരണ ശൈലിയും👌 കേട്ട കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@sreejithtr7818
@sreejithtr7818 2 жыл бұрын
This man deserves more support and followers, please share with your friends and family. Let's make it happen 🙏🙏🙏
@shajic2523
@shajic2523 2 жыл бұрын
അച്ചായോ 👋 Amazing story 👏👏👏and Amazing narration 😍❣💕
@lakshmankarimath5356
@lakshmankarimath5356 2 жыл бұрын
അവരുടെ കൂടെ കടകൊള്ളയിൽ പങ്കെടുത്ത പോലെ അനുഭവം തന്ന താങ്കളുടെ ആരാധകൻ!!🤩🤩♥️♥️
@Leo_gamer1823
@Leo_gamer1823 2 жыл бұрын
പ്രതീക്ഷകൾ തെറ്റിയില്ല, ഒരു അടിപൊളി വീഡിയോ 🙏🏻🙏🏻🙏🏻🌹🌹🌹
@കുട്ടൻതമ്പുരാൻ-സ3ശ
@കുട്ടൻതമ്പുരാൻ-സ3ശ 2 жыл бұрын
ഉച്ചക്ക് അറിയിച്ചത് പ്രകാരം..9:00മണിക്ക്‌ അലാറം സെറ്റ് ചയ്ത ലെ ഞാൻ... ഇൻട്രോ കേട്ടു ബാക്കി കിടക്കാൻ നേരം
@aashleythakku
@aashleythakku 2 жыл бұрын
ഇനി Cinema കാണണ്ടേ ആവശ്യമില്ല.👌👌
@aswinkailas4485
@aswinkailas4485 2 жыл бұрын
1 hr video ..❤️❤️
@fayisvgd8190
@fayisvgd8190 2 жыл бұрын
1 manikoor Poli💥
@vinurajnair5717
@vinurajnair5717 2 жыл бұрын
Worth watching.The 1 hour passesd with no boredom.Great story telling. Like to see in betwen some hunting stories too. I reside in The Bahamas where lots of Pirate were once active and have many historic sites . In schools Piracy is a topic they study in History and Social Studies.
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@MYLOVER72
@MYLOVER72 2 жыл бұрын
@@JuliusManuel Thanks
@prasanthvijayan6185
@prasanthvijayan6185 2 жыл бұрын
ഒരു രക്ഷയുമില്ല 👍 സ്റ്റോറി തീർന്നു പോകരുതേ എന്ന് മനസ്സിൽ ഒരു പാടുവട്ടം തോന്നിപോയി 🥺
@nandana3048
@nandana3048 2 жыл бұрын
Rain + Your stories = Sukoon😇 Your stories and the way of Story telling is always Special .. And thank you soo so much for your effort 💗✨
@connecttechnology2623
@connecttechnology2623 2 жыл бұрын
ഇത്തവണ ഒരൊന്നൊന്നര കാത്തിരിപ്പ് ആയിരുന്നു...... ആരോഗ്യം വീണ്ടു കിട്ടിയതിൽ സന്തോഷമുണ്ട്... Welcome back.. 👍🏻
@pslakshmananiyer5285
@pslakshmananiyer5285 2 жыл бұрын
Thanks.You are the Master story teller; that too of the ocean .While you mention years My mind goes to historical events that has happened in the world, Travancore,Malabar and in Indian sub continent after arrival of British.
@kalipan5099
@kalipan5099 2 жыл бұрын
അച്ചായന് സുഖം ഇല്ലന്ന് അറിഞ്ഞു വളരെ ഏറെ ദുഃഖം ഉണ്ട് എത്രയും പെട്ടന്ന് സുഖം ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു ഞങ്ങൾ പ്രവാസികൾക്ക് വളരെ ഏറെ സമാധാനവും റിലാക്്സും തരുന്ന ചാനലാണ് ഇത് അച്ചായനോടപ്പം ഞാനും പങ്ക് ചേരുന്നു
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️
@dhaneeshk9218
@dhaneeshk9218 2 жыл бұрын
പഴയ ഒരു കഥ പറയാൻ ബാക്കി ഉണ്ടെന്ന് ഓർമിപ്പിക്കുന്നു. - Notch and 5 sons.
@jithinkuttan1923
@jithinkuttan1923 2 жыл бұрын
ഇത് കലക്കു അച്ചായാ തുടക്കം കേട്ടു കുറച്ച് കഴിഞ്ഞ് മുഴുവൻ കേൾക്കണം 💯💯💯💯💯
@prasanthvenugopal7863
@prasanthvenugopal7863 2 жыл бұрын
1 to 155 part compleate cheythavar undo....💪💪💪💪
@krrish25
@krrish25 2 жыл бұрын
Present 😌🙋‍♂️
@hafizshah4138
@hafizshah4138 2 жыл бұрын
Sherikum oru cinema kanda feel....avatharanavum editing um pwoli...
@randeepsreeku4154
@randeepsreeku4154 2 жыл бұрын
Achayan ethiye....
@unnikrishnant8033
@unnikrishnant8033 2 жыл бұрын
ഞാൻ ഒരു വിരമിച്ച റവന്യു ഉദ്യോഗസ്ഥനാണ്. അങ്ങയുടെ ചാനൽ കാണാൻ തുടങ്ങിയ ശേഷം ഞാൻ ഒരു വല്ലാത്ത അവസ്ഥയിലാണ്.കപ്പൽ യാത്രകൾ കടൽക്കൊളളക്കാർ ആമസോൺ വനാന്തരങ്ങൾ വേട്ടക്കാർ പര്യവേഷകർ എന്നിവർക്കൊപ്പം ഞാൻ അലഞ്ഞു നടക്കുകയാണ്. നിരന്തരമായ ഫോൺ ഉപയോഗം എൻ്റെ കണ്ണിനെ ബാധിക്കുമെന്നാണ് വീട്ടിൽ എല്ലാവരുടേയും ഉൽകണ്ഠ. എന്നെ ഈ അവസ്ഥയിൽ എത്തിച്ച താങ്കളോട് ആര് ക്ഷമിച്ചാലും എൻ്റെ വീട്ടുകാർ പൊറുക്കില്ല. ,😢💐👍
@JuliusManuel
@JuliusManuel 2 жыл бұрын
😍😍
@jithuvgeorgepeter8429
@jithuvgeorgepeter8429 2 жыл бұрын
13ദിവസം ആയി വീഡിയോ വന്നിട്ട് ഈ പരുപാടി നടക്കില്ല.. ആഴ്ചയിൽ രണ്ടു എണ്ണം കുറഞ്ഞത് വേണം..
@renjuantony9583
@renjuantony9583 2 жыл бұрын
അച്ചായൻ പൊളിച്ചു…. കഥയുടെ രാജാവ്
@truelife6114
@truelife6114 2 жыл бұрын
Enthoru story achayaa.... Really u are special.......
@therightview7217
@therightview7217 2 жыл бұрын
Dr eanesto ചെഗുവേര കഥ കേൾക്കാൻ ആഗ്രഹിക്കുന്നു
@susygeorge1453
@susygeorge1453 2 жыл бұрын
കുറച്ച് നാളായി ഇത്ര യും രസമുള്ള കഥ കേ ട്ടി ട്ട്‌
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 2 жыл бұрын
Bellamy ഇൻട്രോ പൊളിച്ചു 👏👏👏നിങ്ങളുടെ ഫ്രെയിം എല്ലാം സിനിമറ്റിക് ആണ്. 👍❤❤❤
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@hellcat126
@hellcat126 2 жыл бұрын
Achayoo ,aa pirate music eathaa ...🔥🔥..aa peru.... black Sam bellami 🔥🔥🔥🔥🔥adipoli feel❤️
@shuhaibkolothkuniyil6352
@shuhaibkolothkuniyil6352 Ай бұрын
ചെറുപ്പത്തിൽ എൻറെ ഉപ്പ ആയിരുന്നു എന്നെകഥ പറഞ്ഞു ഉറക്കാറ്.. ഇന്ന് പ്രവാസിയായി ഒറ്റയ്ക്ക് ജീവിക്കുന്ന എന്നെ ഉറക്കത്തിന് കൂട്ടാളി അച്ചായൻ്റെ കഥകൾ ആണ് താങ്ക്യൂ😊😊❤❤
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Wild West | Story of Billy The Kid | Julius Manuel | HisStories
50:52
Julius Manuel
Рет қаралды 178 М.