ലോകം ചുറ്റിയ വനിതകൾ | Race Around The World | Nellie Bly | Julius Manuel | HisStories

  Рет қаралды 108,221

Julius Manuel

Julius Manuel

Күн бұрын

Пікірлер: 628
@AbhijithTVAbhi
@AbhijithTVAbhi 4 жыл бұрын
പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഇന്ന് വ്യാഴാഴ്ച്ച ആണെന്ന കാര്യം ഓർമ വന്നത് ഈ ചാനൽ ഇപ്പൊ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുന്നു 💜💙💜💙
@girishts8876
@girishts8876 4 жыл бұрын
Sathyam
@phoenixfire2164
@phoenixfire2164 4 жыл бұрын
😍🥰
@roshanara3579
@roshanara3579 4 жыл бұрын
ഇന്നേവരെ ഒരു ചാനലും ഇത്രമാത്രം വശീകരിച്ചിട്ടില്ല!🙏🙏🙏
@deepbiju704
@deepbiju704 3 жыл бұрын
Sathayam
@hscreations5658
@hscreations5658 4 жыл бұрын
*"അതവിടെ നിക്കട്ടെ ഞാൻ പറയാൻ പോകുന്നത് വേറൊരു കഥയാണ്,,, ആഹാ 😍👌"*
@fawazrdn4074
@fawazrdn4074 4 жыл бұрын
This moment is turning point 😍
@vinodkalady3695
@vinodkalady3695 4 жыл бұрын
😍 😍 😍
@srees4863
@srees4863 4 жыл бұрын
@@fawazrdn4074 ഇതൊക്കെകൊണ്ട് അല്ലെ അച്ചായൻ ഉയിർ ആയതു
@fawazrdn4074
@fawazrdn4074 4 жыл бұрын
@@srees4863 pinne alla 😍
@epmm_chef4135
@epmm_chef4135 3 жыл бұрын
Brilliant story making
@antoanto1130
@antoanto1130 4 жыл бұрын
ജയിംസ് ബോണ്ട് പടങ്ങളുടെ ഇൻട്രോ.. പകുതിയിൽ ഒരു ക്ലൈമാക്സ്, അവസാനം ഒരു ആന്റി ക്ലൈമാക്സ്.. അതാണ് ജൂലിയസ് മാനുവൽ...... addicted... to............. " ജൂലിയസ് മാനിയ ".
@anilnair5977
@anilnair5977 4 жыл бұрын
ലോകം ചുറ്റുന്നതൊക്കെ കൊള്ളാം - ഒരാളെ ആഫ്രിക്കൻ കാട്ടിൽ നിർത്തിയിരിക്കുന്ന കാര്യം ഓർമ്മ വേണം
@anilkumarks4555
@anilkumarks4555 4 жыл бұрын
അത് കലക്കി
@Sandeep-xs3yn
@Sandeep-xs3yn 4 жыл бұрын
ഹ ഹ ഹാ . . .
@gracekwilson245
@gracekwilson245 4 жыл бұрын
😆
@jencyrachelissac576
@jencyrachelissac576 3 жыл бұрын
🤩🤩🤩🤩
@Noname.shajahan
@Noname.shajahan 3 жыл бұрын
😀😀
@arishna4533
@arishna4533 4 жыл бұрын
ഈ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോൾ ഉള്ള സന്തോഷമുണ്ടല്ലോ.. എന്റെ സാറേ 🥰🥰🥰🥰🥰
@anoopsreekandan7401
@anoopsreekandan7401 4 жыл бұрын
Athoru Sathyam mathram💓
@sanalkumar8840
@sanalkumar8840 4 жыл бұрын
രോമാഞ്ചി ഫിക്കേഷൻ...
@ameerar734
@ameerar734 4 жыл бұрын
ഇച്ചായന്റെ എല്ലാ വീഡിയോസും എനിക്കിഷ്ട്ടമാ..എങ്കിലും GOURILLA COUNTRY ഒരു പ്രത്യേക ഫീൽ ആണ് ട്ടോ..😍😍😍😍
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
ഇന്ന് ഉറങ്ങാൻ പറ്റിയ കഥ വന്നു😍❤️❤️❤️❤️❤️
@stranger69pereira
@stranger69pereira 4 жыл бұрын
നമ്മുടെ പല നിലവാരമില്ലാത്ത ന്യൂസ് ചാനലുകൾക്കു (Asianet, മനോരമ, ജനം) Millions Subscribers ഉണ്ട്. പക്ഷെ ഈ ചാനലിന് വളരെ കുറവാണ്. അതുകൊണ്ട് കുറവാണെന്ന് പരാതിപ്പെടാതെ പരമാവധി ഷെയർ ചെയ്തു Reach കൊടുക്കുക ഈ ചാനലിന്.
@samirali6636
@samirali6636 4 жыл бұрын
വെള്ളം ഒഴിച്ച് കൊടുത്തു വളർത്തുന്ന ഒരു ചെടിയും വൻമരം ആയിട്ട് വളരാറില്ല സ്വാഭാവികമായി വളരട്ടെ വളർന്നു പന്തലിക്കട്ടെ ആശംസകൾ
@sreesree6395
@sreesree6395 4 жыл бұрын
24, Mediaone മൈരളി കൂടി പറയാൻ അണ്ടിക് ഉറപ് വാണം...
@stranger69pereira
@stranger69pereira 4 жыл бұрын
@@sreesree6395 24, Media One, കൈരളി. (ഉറപ്പുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തുക). Thanks
@sajeshsathian9886
@sajeshsathian9886 3 жыл бұрын
@@sreesree6395 അതൊന്നും ചാനൽ ആയിട്ട് കണക്കാക്കിയിട്ടില്ല.
@sobinps4722
@sobinps4722 4 жыл бұрын
സാറിനെ ഒന്നു നേരിട്ട് കാണണം എന്ന ആഗ്രഹം ഉള്ളവർ ആരൊക്ക
@siyadmasood8561
@siyadmasood8561 4 жыл бұрын
Me
@vichuchathannoor710
@vichuchathannoor710 4 жыл бұрын
Inshalla nattil varumbol evidayallum onnum kannannam oru tnks 🥰 parayannam
@ironbutterfly7334
@ironbutterfly7334 4 жыл бұрын
എനിക്കും ഉണ്ട്
@harisrazak4255
@harisrazak4255 4 жыл бұрын
എനിക്കും ഉണ്ട്
@dhivinmathewxavier5
@dhivinmathewxavier5 4 жыл бұрын
എനിക്കില്ല, കണ്ടിട്ട് പേടിയാകുന്നു 😌 കലിപൻ ആണോ ആവോ 🤔
@ashokgopalassery1473
@ashokgopalassery1473 4 жыл бұрын
പത്ത് മിനിറ്റ് ആയപ്പോൾ , 34 മിനിറ്റുള്ള വിഡിയോ പൂർണമായിട്ട് കണ്ടു വിലയിരുത്തി. ഡിസ് ലൈക്ക് അടിച്ചവനിരിക്കട്ടെ ഒരു കുതിരപ്പവൻ🙏🙏🙏
@JuliusManuel
@JuliusManuel 4 жыл бұрын
😁☺️❤️💕
@rahulteddygomez310
@rahulteddygomez310 4 жыл бұрын
@ashok☺️👌
@vinodtm7695
@vinodtm7695 4 жыл бұрын
ഏതോ മണ്ടൻ ആണ്😁😁😁
@omnipotent4744
@omnipotent4744 4 жыл бұрын
അത് അങ്ങനെ കൊറേ കിറുക്കന്മാർ 😜
@TECHSPERT__
@TECHSPERT__ 4 жыл бұрын
ബ്രോ ചിലപ്പോൾ അറിയാതെ കൈ തട്ടിയും ഡിസ്‌ലൈക്ക് ബട്ടൺ ക്ലിക്ക് ആവാൻ സാധ്യതയുണ്ട്
@AbhijithTVAbhi
@AbhijithTVAbhi 4 жыл бұрын
ഈ വീഡിയോയിൽ ഉപയോഗിച്ച back ground music ആദ്യ വീഡിയോകളിൽ സ്ഥിരമായിരുന്നു പിന്നീട് അത് കേൾക്കാതെ ആയി വീണ്ടും ആ music aadd ചെയ്തത് വളരെ നന്നായി വല്ലാത്ത ഒരു ഫീൽ ആണ് അതിന് മനസ് ശാന്തമായി കഥയിലേക്ക് മുഴുകുകയും ഒരു മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു 😍
@jesjojohn599
@jesjojohn599 4 жыл бұрын
That bgm 🥰🥰
@relaxworld6637
@relaxworld6637 4 жыл бұрын
Satyam
@mdshad1074
@mdshad1074 4 жыл бұрын
sathyam
@manulazar9636
@manulazar9636 4 жыл бұрын
Satyam
@alexthomas625
@alexthomas625 4 жыл бұрын
Yes nice music
@vinodtm7695
@vinodtm7695 4 жыл бұрын
Last dialogue pwoli❤️❤️❤️😁😁 മത്സരം പരലോകത്ത്😁😁
@krrish25
@krrish25 4 жыл бұрын
ഒരുപാട് കില്ലാഡികളെ കണ്ടിട്ടുണ്ട് പക്ഷേ ഇത് പോലൊരു Kill Lady യെ കാണുന്നത് ഇതാദ്യം 😎🤘 നെഞ്ചില് തീയുള്ള പെണ്ണ്🔥 Nelly Bly Fan Spoted 😌🤞
@thesecretkey8066
@thesecretkey8066 3 жыл бұрын
പ്രിയപ്പെട്ട സാർ... അവരെല്ലാം സഞ്ചരിച്ച വഴികളിലൂടെ ഓരോ പ്രേക്ഷകനെയും യാത്ര ചെയ്യിക്കുക അല്ലെങ്കിൽ ആ യാത്രാനുഭവം മനസ്സിൽ ഉണ്ടാക്കാൻ സാധിക്കുക എന്നത് എത്രയോ വലിയ കാര്യമാണ്.. പ്രായഭേദമന്യേ..ഏതൊരാൾക്കും എപ്പോഴെങ്കിലും ഇതിൽ പറയുന്ന ഒരു വാക്കെങ്കിലും പ്രേയോജനപ്പെടും ഒരു ഒരറിവും ചെറുതല്ല .. താങ്ക് യു sir ♥️
@JuliusManuel
@JuliusManuel 3 жыл бұрын
🎈❤️💕
@Sandeep-xs3yn
@Sandeep-xs3yn 4 жыл бұрын
സാറിന്റെ ക്ലാസിലെവിദ്യാത്ഥി ആയിരുന്നെങ്കിൽ എന്നാശിച്ചുപോഴി മികച്ച അവതരണം 😍
@aneeshaneesh3680
@aneeshaneesh3680 4 жыл бұрын
എന്റെ മച്ചാനെ... ഞങ്ങൾ പ്രവാസികളെ മനസ്സിലാക്കികൊണ്ടുള്ള താങ്കളുടെ ആ ടൈമിംഗ് അത് പൊളിച്ചു... നാളെ അവധിയാണ് പിന്നെ ഇന്നത്തെ അത്താഴം ഒരുക്കിയത് എന്നത്തേയും പോലെ, അച്ചായന്റെ കഥ കേട്ടു കൊണ്ടാണ്.... ഇനി നാളെ.. Ready and waiting... ഗൊറില്ല സ്റ്റോറീസ്...but miss you achaaya after five days..😘😘🌹🌹🌹
@vinodkunjupanikkan8313
@vinodkunjupanikkan8313 4 жыл бұрын
നമസ്കാരം സാർ .. കൂടുതൽ ഒന്നും എഴുതാനില്ല നന്ദി. വളരെ വളരെ....
@jassywellness804
@jassywellness804 Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും, അവതരണവും . ഒരായിരം നന്ദി 🙏🙏✍️
@JuliusManuel
@JuliusManuel Ай бұрын
❤️
@jacobthomas2335
@jacobthomas2335 2 жыл бұрын
Last statement pwolichu👌👌👌
@sivaambadathsiva3770
@sivaambadathsiva3770 4 жыл бұрын
ഇച്ചായന്റെ voice kelkupol.. odukathe Nostalgia vere feel😍😍😍😍😍😍💥
@ShahulHameed-pt2bg
@ShahulHameed-pt2bg 4 жыл бұрын
പഴമയിലെ പുതുമ ഓരോ വിവർത്തനവും ആ കാലഘട്ടത്തിലൂടെ സഞ്ചരിക്കും നമ്മുടെ മനസ്സ് ഇതാണ് സാറിന്റെ അവതരണം ഇനിയും ഒരു പാട് കഥകളും ചരിത്രങ്ങളും പറയുവാൻ ദൈവം അനുഗ്രഹിക്കട്ടെ 😉
@jominjohny715
@jominjohny715 4 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു Waiting....
@raheesizza359
@raheesizza359 4 жыл бұрын
വാക്കുകൾ ഇല്ല നിങ്ങളുടെ അവതരണത്തിന്...❤️❤️
@JuliusManuel
@JuliusManuel 4 жыл бұрын
💕❤️
@kohlifanboy5289
@kohlifanboy5289 2 жыл бұрын
@@JuliusManuel bro intro song name ഒന്ന് പറയാമോ
@bijupn7739
@bijupn7739 3 жыл бұрын
അടിപൊളി ❤❤❤
@akhilmani4247
@akhilmani4247 4 жыл бұрын
നെല്ലി ബ്ലൈ... ഈ സംഭവം ഞാൻ നേരത്തെ വായിച്ചു പോയിട്ടുണ്ട്.. അതിപ്പോൾ അച്ചായൻ വഴി പിന്നെയും കേട്ടു. അന്ന് ഞാനും വിചാരിച്ചു എന്ത് ധൈര്യം ഉള്ള വ്യക്തിത്വം എന്ന്.
@Legend-tg8fq
@Legend-tg8fq 4 жыл бұрын
"Welcome to HIS-STORIES"...Mass intro...
@jijuthomasjijuthomas7682
@jijuthomasjijuthomas7682 4 жыл бұрын
വിഡിയോ വിട്ടപ്പോളെ ഞാൻ അറിഞ്ഞു. എന്നാൽ ഞാൻ അപ്പോൾ കണ്ടില്ലാ ക ര ണം എന്താണ് എന്ന് അറിയുവോ ? കിടക്കാൻ നേരം കഥ കേട്ട് അതിനെ കുറിച്ച് ഒരു വിശകലനം നടത്തി കിടന്നുറങ്ങാൻ കഥ അടിപൊളി Gud nyt sir
@cinilalmanthri7686
@cinilalmanthri7686 4 жыл бұрын
ഞാൻ ഒരു റിട്ടയെർഡ് ഓഫീസർ ആണ്. താങ്കളുടെ ഓരോ എപ്പിസോടും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@sabarikummayil
@sabarikummayil 4 жыл бұрын
അല്ലെങ്കിലും രണ്ടാമനെ ആരും ഓർത്തിരിക്കാറില്ലല്ലോ ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് Neil Armstrong ആണെന്ന് ഒരുപാടു പേർക്കറിയാം രണ്ടാമത് ഇറങ്ങിയതാരാണ് എന്ന് ചോദിച്ചാൽ പലർക്കും അറിയില്ല, ഇങ്ങനെ ഉള്ള പുതിയ പുതിയ അറിവുകൾ നൽകുന്നതിനു ജൂലിയസ് ചേട്ടന് നന്ദി 😍😍🙏🙏
@noahnishanth9766
@noahnishanth9766 4 жыл бұрын
മത്സരം പരലോകത്തും തുടരുമൊന്നറിയത്തില്ല... നന്ദി നമസ്കാരം. വാട്ട്‌ എ ക്ലൈമാക്സ്‌👏🏽👏🏽👏🏽👏🏽👏🏽👏🏽
@shebztalks8788
@shebztalks8788 4 жыл бұрын
കഥയുടെ കൂടെയുള്ള ആ background മ്യൂസിക് കൂടി കേൾക്കുമ്പോൾ ഒരു രക്ഷയും ഇല്ല ❤️
@sameeraboobacker7259
@sameeraboobacker7259 4 жыл бұрын
Kaanunnathinu munp thanne like um comment um... I'm a old guy staying in Dubai.. U r wonderful guy man... Love you all blessings.
@ayoobkb6268
@ayoobkb6268 2 жыл бұрын
ആറാമത്തെ തവണയാണ് ഈ വീഡിയോ കേൾക്കുന്നത്, ഈ വീഡിയോ മാത്രമല്ല, അച്ചായന്റെ എല്ലാ വീഡിയോയും ഒന്നിലധികം തവണ കേട്ട് മനപ്പാoമാക്കിയിട്ടുണ്ട്.
@bennyelenthikara5500
@bennyelenthikara5500 4 жыл бұрын
ഇനി അടുത്ത കഥക്ക് ഒരാഴ്ച കാത്തിരിക്കണം അതാണ് ഒരു വിഷമം 👍👍👍👌👌
@ratheeshvidyarthy
@ratheeshvidyarthy 4 жыл бұрын
ആവേശകരമായ ജീവിതകഥ; പതിവുപോലെ മനോഹരമായി പറഞ്ഞു!
@SanthoshSanthosh-wh6it
@SanthoshSanthosh-wh6it 4 жыл бұрын
സൂപ്പർ അടിപൊളി കഥയാണ്
@harisrazak4255
@harisrazak4255 4 жыл бұрын
ചരിത്രം ജയിച്ചവരുടെത് മാത്രമല്ല തോറ്റുപോയവരുടെയും കൂടെയാണ് .....
@mindmotivemusings
@mindmotivemusings 4 жыл бұрын
Elizabeth Bisland is the real winner. Nellie Bly received help from the Newspaper in the form of chartered train. If Bisland had received same treatment from Cosmopolitan, then she would have reached earlier than Bly. Sad ending for Elizabeth. In a sense she was used for the selfish intention of Cosmopolitan. But I respect the courage and initiative of Nellie Bly. Hope their souls are at Peace...
@ammuammu-dy4kt
@ammuammu-dy4kt 3 жыл бұрын
mlife ലെ Chandramohan sir പറഞ്ഞിട്ടാണ് ഇവി൭ട വ൬ത്.ഒരുപാട് ഇഷ്ടമായി.ഒരേ ഒരു വിഷമമേ ഉള്ളൂ,നേരത്തേ sir nte ഈ ചാനലിനെ കുറിച്ച് അറിയാ൯ കഴിഞ്ഞില്ലല്ലോ..😥😥
@SanthoshKumar-jr3fo
@SanthoshKumar-jr3fo 4 жыл бұрын
അപ്രതീക്ഷിത story ആയിപോയി സാറേ. ഇതുപോലൊരെണ്ണം ഒരിക്കലും പ്രത്വക്ഷിച്ചില്ല. ഞങ്ങൾ മൂന്നാലുപേര് അടുത്ത ഇപ്പോസോഡ് എന്തായിരിക്കും എന്നു സാധാരണ വെറുതെ ചർച്ച ചെയ്യാറുണ്ട്. ചിലപ്പോൾ അത് ശരിയാകാറും ഉണ്ട്. എന്നാൽ ഇതുപോലൊരെണ്ണം തീരെ പ്രതീക്ഷിച്ചില്ല. വളരെ നന്നായിരുന്നു. ശനിയാഴ്ച ഗോറില്ല യുടെ കൂടെപ്പോവാൻ തയ്യാറായി ഇരിക്കുന്നു 🙏🙏🙏🙏🌹🌹🌹
@TravelBugz
@TravelBugz 4 жыл бұрын
എന്റെ അച്ചായാ... വീണ്ടും വീണ്ടും ഒരുപാട് ഒരുപാട് സ്നേഹം ഇഷ്ടം
@bijoymmm
@bijoymmm 4 жыл бұрын
യഥാർത്ഥ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിനെ കാണിച്ചതിന് നന്ദി♥️
@ashokgopalassery1473
@ashokgopalassery1473 4 жыл бұрын
എത്തിപ്പോയി❤️❤️❤️
@gopikadinesh1188
@gopikadinesh1188 4 жыл бұрын
Let the Race continue at the heaven too..🤘"Nellie Bly" Truly an Iron lady❤️ Really glad to hear this story...Thank you sir...❤️
@chulliyanmufeed7628
@chulliyanmufeed7628 Жыл бұрын
Around the world in 80 days എന്നൊരു ബുക്ക് ഉണ്ട് wonderful
@shibuanila7413
@shibuanila7413 4 жыл бұрын
തകർത്തു. ഇപ്പോൾ ഇതുകേട്ട് കേട്ട് ഉറങ്ങുന്നത് ഒരു ശീലമായി Thanks അച്ഛായാ....😍😍😍😍😍
@solomonvarghese5574
@solomonvarghese5574 4 жыл бұрын
So happy for you as your videos are uploaded thrice in a week......Keep it up King Julius ❤️❤️❤️❤️
@midhunvarghese.m.m8142
@midhunvarghese.m.m8142 4 жыл бұрын
🌹🌹🌹🌹❤️💙💚🧡💙''നമസ്ക്കാരം മാഷേ"🧡💙💚❤️💚🌹🌹🌹🌹🌹
@salmanbinameer72
@salmanbinameer72 4 жыл бұрын
Njan karuthi updates idathond innu video indavillenn 😇 midnight kaanaam 🥰
@honeyfary6783
@honeyfary6783 4 жыл бұрын
വളരെ നന്നായിരുന്നു.. ഒരു സിനിമ കാണുന്നതുപോലെ തോന്നി.
@abhidev8130
@abhidev8130 4 жыл бұрын
Eniyum ethupolua story edanai
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
Sir video kandu ishtayi ennum parayarullathu pole Avatharana reethi kondu mikachu nilkunna channel ❤️
@ലൂപ്പ
@ലൂപ്പ 3 жыл бұрын
ഏറ്റവും മികച്ച വീഡിയോകൾ ,, കൂടുതൽ വീഡിയോ അവതരിപ്പിക്കാൻ സാധിക്കട്ടേ ,
@RAHULDAS-zf9sf
@RAHULDAS-zf9sf 4 жыл бұрын
കാത്തിരിപ്പ് 💜
@sunilantonies
@sunilantonies 4 жыл бұрын
Enna kadha ya maual chettoo❤️ manual chettan ishtam
@bijuvargheese5135
@bijuvargheese5135 3 жыл бұрын
Aadhyamayi kelkukayanithu first lady 👍👍👍👍 record breaking journey Super 🙏🙏🙏🙏
@athulp5615
@athulp5615 3 жыл бұрын
Camera nokki.... Ithra nanai parayanamenki..... Sir puliyaaa😘😘😘😘😘😘😘😘
@gopika0471
@gopika0471 4 жыл бұрын
Thanks for responding my request. Again we feel the magic of the nostalgic,relaxing background music. Really thankful for uploading the music.🥰🥰
@G_________________________8536
@G_________________________8536 4 жыл бұрын
Ningal poliyann chetai ningal mass annee
@talwakars
@talwakars 4 жыл бұрын
ചതി പറ്റിയിട്ടുണ്ട് തീർച്ച.... കർണ്ണനെ പോലെ ആഹാ... ആ പഴയ ബിജിഎം...♥️♥️
@jithinvm3686
@jithinvm3686 3 жыл бұрын
Presentation style super Areyum pidichiruthum
@ajithnash
@ajithnash 4 жыл бұрын
Very interesting story ❤️❤️❤️❤️❤️
@Arshadkkante-yathrakal
@Arshadkkante-yathrakal 4 жыл бұрын
സാർ അവതരണം പൊളിച്ചു സാറിനെ നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് സാർ നിങ്ങൾ എവിടെ യാണ് ഞാൻ കുവൈത്തിലുണ്ട്
@JuliusManuel
@JuliusManuel 4 жыл бұрын
Kottayam
@srees4863
@srees4863 4 жыл бұрын
Love u achaayaa
@relaxworld6637
@relaxworld6637 4 жыл бұрын
Job kazhinju varumbo sir inte stories kekumbo ntoru relaxation anu... Thanks sir
@shamsheer999
@shamsheer999 4 жыл бұрын
മനോഹരം എത്രയും വേഗം 100k സുബ്ക്രൈബ് ഉണ്ടാകടെ 😍😍😍
@servicevillage1997
@servicevillage1997 4 жыл бұрын
Highlights of Subject..... തൊഴിലാളിയെ മനുഷ്യനായി കാണാതിരുന്നാൽ ബിസിനെസ്സിൽ വിജയിക്കാം ... തൊഴിലാളിയെ മനുഷ്യനായി കണ്ടാൽ ബിസിനെസ്സ് പെട്ടന്ന് അടച്ചുപൂട്ടാം....
@phoenixfire2164
@phoenixfire2164 4 жыл бұрын
ഞാൻ അനുഭവസ്ഥൻ
@adityanair5136
@adityanair5136 4 жыл бұрын
ഇത്രേം super കഥ ആയിരിക്കുമെന്നു വിചാരിച്ചില്ല ❤️❤️❤️❤️
@bijueranthanam4510
@bijueranthanam4510 4 жыл бұрын
നമസ്‌കാരം മാഷേ അഭിനന്ദനങ്ങൾ
@JuliusManuel
@JuliusManuel 4 жыл бұрын
നമസ്ക്കാരം
@vijeshpk8637
@vijeshpk8637 4 жыл бұрын
തുടക്കം സസ്പെൻസ് തന്നുള്ള കഥ പറച്ചിൽ 😁പൊളിച്ചു
@vivekthazhekkottu6498
@vivekthazhekkottu6498 4 жыл бұрын
മനോഹരമായ അവതരണം. നല്ല ശബ്ദം.
@devusblog8815
@devusblog8815 4 жыл бұрын
Woww enthoru avatharanam. Super.. Istam.. 🌹🌹🌺🌺😍😍
@dimen6570
@dimen6570 4 жыл бұрын
പഴയ ബാക്ക്ഗ്രൗണ്ട് music mosdale insident, David , Mr Tഇതിനെയെല്ലാം വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു....
@_asif
@_asif 4 жыл бұрын
പഴയെ bgm കേട്ടപ്പോൾ വേറെ ഒരു ഫീൽ ആണ്...😁😍
@ajmalc2173
@ajmalc2173 4 жыл бұрын
നന്ദി സർ 🙏
@1990muhsin
@1990muhsin 4 жыл бұрын
Gorillla വരട്ടെ...അതാണ് പൊളി...
@akhilmanoj9761
@akhilmanoj9761 4 жыл бұрын
Eppo sirinte story kelkkunnathu thanne oru Romanjification aane ❤️❤️❤️
@shinojbhaskaran2241
@shinojbhaskaran2241 4 жыл бұрын
Sir.. Your intro's are stunning. Cast away എന്ന സിനിമയിലെ fedex ന്റെ ഓഫീസിലേക്ക് ഓടുന്ന പയ്യനെ ഓർമ വന്നു intro കേട്ടപ്പോ. 😍😍😍
@anoopvkamal5240
@anoopvkamal5240 4 жыл бұрын
എല്ലാ കഥകളുടെയും അവസാന ഭാഗത്ത് ചെറിയ ഒരു വേദന ബാക്കി വെച്ചിട്ട് അങ്ങ് പോകും...
@jinoshrajappan9913
@jinoshrajappan9913 4 жыл бұрын
Oru nalla kada . Super
@tintin6158
@tintin6158 4 жыл бұрын
'Arround the world in eighty days' enna story ishtapettavarundo....
@elizabethp4266
@elizabethp4266 4 жыл бұрын
athimanoharamaya avatharanam👍😍👍👌👌👌👏👏👏👏👏👏🌹
@manjup7324
@manjup7324 4 жыл бұрын
Thank you
@Avi_Rithu
@Avi_Rithu 4 жыл бұрын
Interesting one..thanks..
@walkwithrudra2275
@walkwithrudra2275 4 жыл бұрын
Story selection.....uffffff mindblowing
@JuliusManuel
@JuliusManuel 4 жыл бұрын
❤️
@jobysebastian386
@jobysebastian386 4 жыл бұрын
അടിപൊളി കഥയാണ്✌️✌️.. എന്നാൽ അവതരണം ആണ് അതിലും കിടിലൻ കാരണം അവതരണം ആണ് കഥയെ കൂടുതൽ ത്രില്ലിംഗ് ആകുന്നത് 👌👌👌... waiting for next story..
@jessyjoseph4388
@jessyjoseph4388 4 жыл бұрын
മണ്മറഞ്ഞു പോയിട്ടും ഇപ്പോഴും തന്റെ ഗ്രന്ധങ്ങളിലൂടെ ലോകം ചുറ്റി സഞ്ചരിക്കുന്നവർ... ഇവർക്ക് ഏതെങ്കിലും സിമിട്രിയിൽ അന്ത്യ വിശ്രമം കൊള്ളുവാൻ ആകുമോ ...അവർ അവിടെ ഇല്ല ! അങ്ങകലെ ഉള്ള ലോകങ്ങൾ എല്ലാം താണ്ടി....പെട്ടന്ന് തന്നെ തിരികെ എത്തും... ഒരുപാട് വിഷമം ഉണ്ട്.....പ്രതിഭാ കളുടെ നഷ്ടം ഒരിക്കലും നികത്താനാവാത്തത് ആണ്.
@harikrishnanc2169
@harikrishnanc2169 4 жыл бұрын
Sir , super ,thank u
@josecherian6485
@josecherian6485 4 жыл бұрын
What to say...? I'm speechless....!❤️ Thank you.
@vishnuv.v.7064
@vishnuv.v.7064 4 жыл бұрын
No words to describe your way of story telling❤️❤️🙏
@shinojbhaskaran2241
@shinojbhaskaran2241 4 жыл бұрын
ഇത്രേം heavy ആയ സാനം ചുമ്മാ 1 മണിക്കൂർ 45 മിനിറ്റിൽ ഷൂട്ട്‌ തീർത്ത പുലി!!!.😍😍😍
@jojomathew3408
@jojomathew3408 9 ай бұрын
Thank you so much sir ❤
@ecshameer
@ecshameer 4 жыл бұрын
എന്താണ് സാറെ വിശേഷങ്ങൾ സുഖല്ലേ... ❤️❤️❤️❤️❤️🌷🌷🌷🌷🌷🌷👍👍👍👍
@ecshameer
@ecshameer 4 жыл бұрын
@Abin mathew 🤝bro സാറിനെ നമ്മൾ സപ്പോർട്ട് ചെയ്യണമല്ലോ.
@JuliusManuel
@JuliusManuel 4 жыл бұрын
സുഖം തന്നെ 💕❤️
@ecshameer
@ecshameer 4 жыл бұрын
@@JuliusManuel 🌷🌷🌷🌷❤️❤️❤️❤️❤️❤️❤️
@worldwatch5440
@worldwatch5440 4 жыл бұрын
Super story..
@charlesvino
@charlesvino 4 жыл бұрын
Wow !!! Just feel the power of story telling by the transition from lonely orphan Elizabeth Jane Cochran to fire ball Nelly Bly..
@aksa005
@aksa005 4 жыл бұрын
i am your big fan sir........you spreading very informative docs................
@paulmathew8814
@paulmathew8814 4 жыл бұрын
👌, when I was in Bronx I use to leave near to Woodlawn cemetery, the place she was buried. Great woman 👩
@truthseekerp9227
@truthseekerp9227 4 жыл бұрын
Informative .. Nelly bly
@malavika.m9064
@malavika.m9064 4 жыл бұрын
♥️♥️
@vishnuthampi9035
@vishnuthampi9035 4 жыл бұрын
ആ അടുത്ത് പോരട്ടെ......😍
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 41 МЛН
✍️
6:54
Shifa Shukoor
Рет қаралды 99
Lost in Sahara | Sahara Marathon | Julius Manuel | HisStroriesonline
31:49
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН