രാത്രി ഇരുട്ട്.... ഹെഡ്ഫോണ്.... ഹിസ് സ്റ്റോറിസ് .... ആഹാ അന്തസ്സ്😍😍😍
@chethanbk213 жыл бұрын
Athe bro
@Battlebunny073 жыл бұрын
144p
@shajasmohd72123 жыл бұрын
@@Battlebunny07 അതാ ലാഭം 😁
@111-s3v3 жыл бұрын
@@shajasmohd7212 😅
@seenumunu3 жыл бұрын
👍
@Dramaticmoon3 жыл бұрын
ക്യാഷ് ചിലവ് ഇല്ലാതെ ലോകം ചുറ്റാൻ ഇറങ്ങിയ നമ്മളും അതിന്റെ കപ്പിത്താൻ ജൂലിസ് ഏട്ടനും
@cdnikhil68453 жыл бұрын
✌😜
@ldreams7303 жыл бұрын
Santhosh George kulangara
@amalroshan92173 жыл бұрын
Exactly
@amalroshan92173 жыл бұрын
@@ldreams730 machan unique alle
@adersh88093 жыл бұрын
👍😍♥️♥️♥️
@zubair.makasaragod3 жыл бұрын
Notification വന്നപ്പോഴുള്ള ഈ സന്ദോഷം 😃സാലറി സാലറി കിട്ടുമ്പോൾ പോലും ഇണ്ടാവാറില്ല
@bijupn77393 жыл бұрын
ഇച്ചായോ ഇപ്പോൾ ആണ് ശ്വാസം വിട്ടത്.. ലാസ്റ്റ് ടൈം 🙏🙏
@devusblog88153 жыл бұрын
😀
@manojlakshmanan27923 жыл бұрын
"സത്യം ചിലപ്പോൾ സങ്കല്പത്തെക്കാൾ വിചിത്രമായിരിക്കും " ശ്വാസമടക്കിപ്പിടിച്ചാണ് ഈ കഥ കേട്ടത്.... 👏👏👍
@hasoon7863 жыл бұрын
ജുലിയ്സ് മാനുവെൽ ,ഇയാൾ എത്ര സിമ്പ്ലായിട്ടാ കര്യങ്ങൾ മനസിലക്കിതരുന്നത് ഒരു രക്ഷയുമില്ലാ❤️❤️
@shamlikchelari88073 жыл бұрын
നിങ്ങൾ ഈ കമന്റ് കാണുന്നെങ്കിൽ നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 😍
@jyothismathew61513 жыл бұрын
അച്ചായന് Subscribe r കുറവാണ് നമ്മുക്ക് ഒന്ന് ഒത്തുപിടിച്ചാലോ . കൂട്ടുകാരെ
@faihan42113 жыл бұрын
എല്ലാവരും അവര് അവരുടെ ഫ്രിണ്ട്സ് നെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിച്ചാൽ മതി ബ്രോ 💕
@remraj3 жыл бұрын
Done
@midhunvarghese.m.m81423 жыл бұрын
ഞാൻ എന്നേ.തുടങ്ങി കുട്ടുകാരേ💚💚🌹💚🌹
@niyasusman26573 жыл бұрын
ശെരിക്കും 1 മില്യൺ അടിക്കേണ്ട മുതലാ ഇത്
@thelastpriest65823 жыл бұрын
അത് വേണം....
@midhunvarghese.m.m81423 жыл бұрын
💞💞💞💞നമസ്‌ക്കാരം മാഷേ🙏🙏🙏🙏🙏 താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല❤️❤️❤️ ഞാൻ താങ്കളുടെ എല്ലാ വീഡിയോയും ആദ്യം മുതലേ കാണുന്നൊരാളാണ് 💚💚💚💚💚💚💚 ഇതിൽ ഞാൻ ശ്രദ്ധിച്ച ഏറ്റവും വലിയ കാര്യം താങ്കളുടെ കഥകളിൽ തെളിഞ്ഞു നിൽക്കുന്ന മനുഷ്യ സ്നേഹവും അതുപോലെ പ്രകൃതി സ്നേഹവും ആണ്❣️❣️❣️ ഒരോ ജീവി ജാലങ്ങളേയും സ്നേഹിക്കുകയും ഞങ്ങളെയും അതിൻ്റെ പ്രാധാന്യം മനസ്സിലാക്കിത്തരുകയും ആണ് താങ്കളുടെ ഓരോ വീഡിയോയും... 🌹🌹🌹ഞങ്ങൾ ഇപ്പോൾ ഒരു ലക്ഷത്തിലധികം ആളുകളെ ജാതി മത വർണ്ണ രാഷ്ട്രീയ ഭേദമന്യേ താങ്കളുടെ വിദ്യാർത്ഥികളാക്കി മാറ്റിയതിന് ആയിരം നന്ദി🙏🙏🙏🙏💚💚💚💚💚💞🌹💞🌹
@vineethvs72703 жыл бұрын
ആശാനെ കലക്കി.. മറിച്ചു 👍👍👍.. ആശാനെ താല്പര്യം ഇല്ലാത്ത ആയിരം subscriber's നെ ക്കാൾ ആശാന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്ന. ആശാൻ പറയുന്ന കാര്യങ്ങൾ താൽപ്പര്യത്തോടെ കേൾക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും.. ആശാനെ ഒരു ഗുരു നാഥനെ പ്പോലെ കാണുന്ന എന്നെ പ്പോലുള്ള നൂറു പേരുടെ പിൻതുണ അങ്ങേക്ക് ഉണ്ട്... എന്നെ പ്പോലെ കേരളത്തിന്റെ തലസ്ഥാനം ഇന്ത്യ എന്ന് പഠിച്ചു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഒരുപാട് പേർക്ക് ആശാന്റെ വീഡിയോ കാരണം ലോകം കാണാനും പഠിക്കാനും സാധിച്ചു.. അത് തന്നെ ആശാന്റെ ഈ സംരംഭം വിജയിച്ചു എന്നതിന് തെളിവാണ്... എന്തായാലും ആശാൻ കേറി വരും... വരണം.. വരാതെ എവിടെ പോകാൻ 👍👍👍അപ്പൊ അടുത്ത വീഡിയോയിലൂടെ കാണാം 👍👍👍♥️
@petemaverick8693 жыл бұрын
ഒരിക്കലും കേട്ടിട്ട് ഇല്ലാത്ത അല്ലെങ്കിൽ ഇനി അങ്ങോട്ട് കേൾക്കാൻ തീരെ സാധ്യത ഇല്ലാത്ത കുറെ അധികം ചരിത്രം ,ആളുകളുടെ അതിജീവനo ഒക്കെ അറിയാൻ കഴിഞ്ഞത് ഈ ചാനൽ ഉള്ളത് കൊണ്ടാണ് നന്ദി അച്ചായാ
@rajeshvivo84043 жыл бұрын
നല്ലൊരു സംഭവ കഥ ഭീതിയോടെയല്ലാതെ കേട്ടിരിക്കാൻ കഴിയില്ല.
@vineethmkd15693 жыл бұрын
സാർ.....വെറെ ലെവൽ ❤️❤️....👌
@bibeeshsouparnika6773 жыл бұрын
ഇത് പോലെ tention അടിച്ച ഒരു വിഡിയോ ഹൊ.... 🎈🎈🎈🎈🎈🎈🙏🙏❤️❤️
@QweQwe-fp3ts3 жыл бұрын
അച്ചായോ സങ്കടവും സന്തോഷവും ഒരു പോലെ അനുഭവിച്ചു അച്ചായൻ്റെ അവതരണ ശൈലിക്ക് ഒരു കുതിരപ്പവൻ ഇരിക്കട്ടെ
@prashobpablo83603 жыл бұрын
വല്ലാത്തൊരു കാത്തിരിപ്പാണ് നിങ്ങളുടെ ഓരോ പുതിയ കഥക്കും. Welcome to his stories...
@jeenas81153 жыл бұрын
അവതരണം ഉഗ്രൻ ആണ്. അല്ലെങ്കിൽ, ആ സിംഹങ്ങളുടെ ,ചീറ്റയുടെ ഒന്നും പേര് ഇപ്പൊഴും, ഓർമ്മ നിൽക്കില്ലല്ലോ .കഥകൾ തുടരട്ടെ. 😍😍😍😍😍😍👍👍👍👍❤🌷🌷🌷
@reenu27363 жыл бұрын
താങ്ക്യൂ സാർ
@thesupernova45203 жыл бұрын
33:55 അതൊരു ഒന്നൊന്നര record ആയല്ലോ മാഷേ
@suhailva44333 жыл бұрын
Julius അച്ചായൻ 1st പറഞ്ഞ കഥ മുതൽ എന്റെ മനസ്സിൽ ഉണ്ട്, നിങ്കൽ എന്റെ history teacher ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ് 🥰😍🥳
@nooru_maniyat3 жыл бұрын
ആരോഗ്യവും ദീർഗായുസും അങ്ങേക്ക് ഉണ്ടാവട്ടെ.... ആകാംക്ഷയോടെ ഇനിയും ഒരുപാട് അങ്ങയുടെ വീഡിയോ കാണാൻ ഞങ്ങൾക്കും കഴിയട്ടെ 🤲🤲🤲🤲🙏🙏🙏🙏🙏
@JuliusManuel3 жыл бұрын
🙏❤️
@shinojbhaskaran22413 жыл бұрын
മാഷേ...കൊറോണ ആക്രമിച്ചു. കിടപ്പിലായിരുന്നു. എല്ലാം മാറി. ഇന്ന് മുതൽ വീണ്ടും ജോലിക്ക് പോയി തുടങ്ങി. കിടപ്പിലായിരുന്നപ്പോൾ എന്റെ കുടുംബത്തിനോടൊപ്പം മാഷും മാഷിന്റെ കഥകളും ഉണ്ടായിരുന്നു ആശ്വാസത്തിന്. നാട്ടിൽ വരുമ്പോ ഞാൻ മാഷെ വന്ന് കാണും. ആഗ്രഹമാണ്. നടക്കുമോ എന്നറിയില്ല. മാഷിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ... സ്നേഹാന്വേഷണങ്ങൽ...😊😊
@JuliusManuel3 жыл бұрын
കാണാം 😍🎈🌹
@goltaygca9173 жыл бұрын
എന്റെ request ഇന് ആൻസർ തന്നപ്പോൾ എനിക്കുണ്ടായ സന്തോഷം അത് വളരെ വലുതാണ്. Thanks sir. You are my hero
@globalentertainerms46943 жыл бұрын
👏👏👏👏അടിപൊളി.... കണ്ണ് ചുമ്മാ തോന്നിയില്ല സാറിന്റെ കഥ കേട്ടല്
@satheesanmtm7328 Жыл бұрын
നല്ല രസകരമായ കഥ.അഭിനന്ദനങ്ങൾ 👍
@JuliusManuel Жыл бұрын
❤️❤️❤️
@divyacshijil8863 жыл бұрын
സർ വളരെ നന്നായിട്ടുണ്ട്. അവസാന० വരെ ശ്വാസ० പിടിച്ചിരുന്നാ കേട്ടത്. ശരിക്കു० ആ കുഴിയിൽ നമ്മളു० പെട്ട് പോയത് പോലത്തെ ഒരു feeling ആയിരുന്നു.
@JuliusManuel3 жыл бұрын
🥰🌹
@jbinkarukachal16193 жыл бұрын
നമിച്ചു sir 🙏 നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ഉള്ളിൽ ഒരു സന്തോഷം ആണ് വൈകിട്ട് ഇരിന്നു കാണാമല്ലോ എന്നുള്ള സന്തോഷം... ഒരുപാട് ഒരുപാട് നന്ദി ഇനിയും ഞങ്ങളെ ലോകത്തിന്റെ പല കോണുകളിൽ കൊണ്ട് പോകണം 😍😍💪🌹👌👌
@JuliusManuel3 жыл бұрын
🎈
@maxwellrobi50963 жыл бұрын
Oro storiyum kanumbol ethanu best enu thonipikuna ningal vere levelanu sir .big salute ...... God bless you JM sir
@achunnyvarrier10713 жыл бұрын
വ്യത്യസ്തമായ topics പിന്നെ ആദി ഗംഭീരമായ വിവരണവും പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു 👌👌👌👌👌👌👌👌👌
@jaisonpoulose3 жыл бұрын
ഈ മനുഷ്യനേക്കൊണ്ടു തോറ്റു, പോയി പോയി അഗ്നിപർവ്വതത്തിന്റെ ഉള്ളിലേയ്ക്ക് വരെ കൊണ്ടുപോയി. എന്നാലും അവിടെ വെച്ചും മ്മടെ ജയേട്ടനെ ഓർത്തല്ലോ. അതിൽ സന്തോഷം.. നന്ദി, നമസ്ക്കാരം, THANKS to His-Stories. ⚘💐⚘💐❤⚘💐⚘💐❤👍👍👍
@saajsuni44793 жыл бұрын
ഈ സംഭവ കഥ കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഹെലികോപ്റ്റർ തകർന്നു വീണത് മുതൽ എന്റെ അനുഭവ അവസ്ഥ ബെൻസൺ ന്റെ തു പോലെയായിരുന്നു , കഥയുടെ അവസാനത്തിൽ ബെൻസൺ ന്റെ ആശ്വാസവും . അതിശയോക്തി അല്ല കേട്ടോ .. Credit goes to our orator , julius ❤️🌹🌹
@michaeljissbaby38233 жыл бұрын
Ahaayoo ,Benson em daddy m matramalla njangaleyum ..kurachu neeram agniparwathathinakathu iruthii...😱😱😱 superb...👌👌
@ashiqueva73353 жыл бұрын
സിംഹങ്ങളുടെ പോരാട്ടങ്ങൾ കട്ട വെയ്റ്റിംഗ്🦁
@sonuvs88743 жыл бұрын
കണ്ട് വരുംബോലേക്കും വരാം ..... നന്ദി നമസ്കാരം ..വാ wat a finish. ..... .. sprr explanation. . tnxx ...
@shamnadshamsu16053 жыл бұрын
AROUND THE WORLD WITH JULIUS MANUEL........❤❤❤❤
@shihabksa20123 жыл бұрын
Mr T. Haniball ethinu shasham adhyamayittan oru super story excellent
@devusblog88153 жыл бұрын
Hoo പേടിപ്പിച്ചു.... 😔😔.. കേൾക്കുംതോറും ടെൻഷൻ ആയിരുന്നു.. രക്ഷപെട്ടല്ലോ. സമാധാനം ആയി... ♥️♥️♥️.. ലവ് ദിസ് അച്ചായാ... super
@shamnajnshammu16113 жыл бұрын
എന്നാ പറഞ്ഞാലും അച്ചായനും അച്ചായന്റെ കഥകളും വേറെ ലെവല്‍ ആണ്. 😘😘😘
@vinuvr3653 жыл бұрын
വീണ്ടും പുതിയ ഒരു അറിവ്. നന്ദി♥. ഇനിയും കാത്തിരിക്കുന്നു...
@karthu6853 жыл бұрын
ഡോണൾഡ് crowhust ന്റെ കൂടെ മത്സരത്തിന് ഉണ്ടായിരുന്ന സർ. റോബിൻസനും അഭിലാഷ് ടോമി യുമായി കണ്ടു മുട്ടിയ കഥ ഇന്ന് പത്രത്തിൽ വായിച്ചു. ആ പേരുകൾ കണ്ടപ്പോഴേ ആദ്യം ഓർമ വന്നത് His സ്റ്റോറീസ് ആണ്. Thanks ❤❤❤...
@subinmouvery38633 жыл бұрын
രാത്രി കണ്ടു കൊണ്ട് കിടന്നതാ വേറെ ഒരു ലോകത്തേക്ക് പോയി...ഇപ്പോൾ പകൽ വീണ്ടും കാണുന്നു....
@musthafac6923 жыл бұрын
ആചായെന്റെ സ്റ്റോറി കേട്ട എന്നും ഉറങ്ങാറ് 😍😍😍😍
@harisrazak42553 жыл бұрын
ഇനി എപ്പോഴാണ് സിംഹക്കുട്ടങ്ങളുടെ കഥ പറയുന്നത്.....
@chethanbk213 жыл бұрын
Correct bro
@sajotj29363 жыл бұрын
ഞാനും വെയ്റ്റിംഗ് ആണ്
@Ras117263 жыл бұрын
Marsh lion...athipozhonnum ..pradeekshikanda..
@QweQwe-fp3ts3 жыл бұрын
എനിക്ക് വേട്ട കഥ മതി
@sudheeshsurendran76213 жыл бұрын
Katta waiting
@chinchunatarajan24303 жыл бұрын
കഴിഞ്ഞ ഒരു വർഷമായി ഞാൻ അച്ചായന്റെ കട്ട ഫാൻ ആണ്..🥰🥰
@യുയുത്സു3 жыл бұрын
ഏതോ ഒരു സിനിമയിൽ സംവിധായകൻ ലാൽ ജോസ് സർ പറയുന്നതു പോലെ ... നല്ലൊരു കഥ നല്ല രീതിയിൽ പറയാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഒരു സിനിമ സംവിധാനം ചെയ്യാൻ കഴിയും. അങ്ങനെ എങ്കിൽ ജൂലിയസ് സർ അങ്ങ് അതിനു അർഹനാണു... ശ്രമിക്കണം... 👍👍
@rajeeshahmad8853 жыл бұрын
ചരിത്ര കുതുകികളെ ഇതിലെ ഇതിലെ., വെൽക്കം ടു ഹിസ്‌റ്റോറിസ്...🔥🔥🔥🔥
@edwinbinoy11593 жыл бұрын
Julius ചേട്ടന്റെ smile......😊
@bijubiju17073 жыл бұрын
From my heart thanks thanks thanks.
@zainulabideen49273 жыл бұрын
അങ്ങനെ അഗ്നി പര്‍വ്വതവും നമ്മൾ കീഴടക്കി ഇനി ഉള്ളത് ബഹിരാകാശമാണ്.
@ashar.hakkim65073 жыл бұрын
Athum nammal pidikum
@CobraGamersOfficial3 жыл бұрын
കീഴടക്കി എന്ന് മുഴുവനായി പറയാനാവില്ല.😎
@sajithsanthosh36743 жыл бұрын
ആ ഹെലികോപ്റ്റർ പാർവത്തിന്റെ ഉള്ളിലേക്ക് ഇറക്കിയ ഇറക്കിയിയ ക്യാപ്റ്റൻ വേറെ ലെവൽ .
@Mohammedrassal3 жыл бұрын
ഞാനും എത്തി സാർ 😘😘😘
@suhailva44333 жыл бұрын
Woww, ഇതുപോലുള്ള variety stories കൊണ്ടുവരുന്നതിന് big thnks അച്ചായാ 😘😘 Keep going on...🥰🥰 We are always with uu..💪💪
@anoopsoman12103 жыл бұрын
അടുത്ത masai മാറാ കഥ എന്നാ
@NANHSIRKNUHDIM3 жыл бұрын
Athu kazinjille
@zainulabideen49273 жыл бұрын
Waiting, masai mara migration നേരിട്ട് കാണാന്‍ നല്ല ആഗ്രഹം ഉണ്ട്
@f22rapto3 жыл бұрын
Waiting for massive mara?
@kurishgo8pm1093 жыл бұрын
4:58// നല്ലൊരു കഥ ആണ് നമ്മൾ കാണാൻ പോകുന്നത്,,, എന്റെ മനസ്സ് പറഞ്ഞു കഥ കേൾക്കാൻ അല്ലെ പറ്റു കാണുന്നത് എങ്ങിനെയാ , ഇയാൾ എവിടുന്നൊക്കെയോ വായിച്ചും കണ്ടും ഇവിടെ വന്നു പറയുവല്ലേ അത് കേൾക്കാൻ അല്ലെ പറ്റുള്ളൂ ,, പക്ഷെ കഥ തുടങ്ങി പ്ലൈനിൽ കയറിയത് മുതൽ ഞാൻ കണ്ടു ഒരു സിനിമ കാണുന്ന പോലെ മുഴുവനും എന്റെ മനസ്സിൽ ഞാൻ കണ്ടു 🙏🙏🙏 sir നിങ്ങൾ ഒരു സംഭവം ആണ് പൊളിച്ചു 💕💕
@JuliusManuel3 жыл бұрын
🎈🌹
@akhills56113 жыл бұрын
Survival story kidu.... saharan marathon.. frost bite angane aa oru groupilekk mattoru hit story koodi🥰🤗
@anithaammu1933 жыл бұрын
ഭൂമിയിലും ഭൂമിക്കടിയിലും ആഴക്കടലിലും പോയി ഇനി അടുത്തത് ആകാശ കാഴ്ച്ച ആകട്ടെ waiting... ☺️☺️☺️🙋♀️
@IsmailmkismailIsmailmkismail3 жыл бұрын
എന്തായാലും ഇത്തവണ ആരും മരിച്ചില്ല. ആശ്വാസമായി
@ajeshe23 жыл бұрын
Nammude Muthu❤️❤️❤️echayan🎉🎉🎉
@vijayannn153 жыл бұрын
v ശരിയ്ക്കും വിറച്ചു പോയി താങ്കളുടെ കഥപറച്ചിൽ കേട്ടിട്ട്. അമേരിക്കയിലെ ഹാവായി ദ്വിപിലെ ലാവ ലേയ്ക്കിന്റെ പഠനം നടത്തുന്ന DVD കൾ ഞാൻ പഠിക്കാറുണ്ട്.. പക്ഷേ ഇത്രഭീദിതമായ ഒരു വിവരണം എന്റെ 74 വർഷത്തെ ജീ വിതത്തിനിടയിൽ ആദ്യമാണ്. ശ്വാസം മുട്ടി പ്പോയി കേട്ടിരുന്ന പ്പോൾ .. തൊടുഴയിൽ പഗോഡ ബുക്ക് സിൽവന്നിരുന്നു എന്ന് അറിഞ്ഞിരുന്നു. കാണാൻ ആഗ്രഹമുണ്ട്. ഒരു യൂണിവേഴ്സിറ്റിയിൽ നിന്നു ലഭിക്കന്നതിനേക്കാൾ ഉന്നതമായ വിദ്യാഭ്യാസമാണല്ലോ താങ്കൾ സമൂഹത്തിനു നൽകുന്നത്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..... സ്നേഹാദരങ്ങളോടെ,വിജയൻ . തൊടു. പുഴ
@JuliusManuel3 жыл бұрын
കാണാം 👍😍🥰🥰❤️❤️❤️❤️
@rakeshkp51463 жыл бұрын
നിങ്ങൾ എപ്പോ വെൽക്കം പറയും എന്ന് എനിക് അറിയാം ഞാൻ അതിന് ആയിട്ട് കാത്തു ഇരുന്നിട്ട് നിങ്ങളുടെ കൂടെ തന്നെ പറയും വെൽക്കം to ഹിസ്റ്റോറീസ്
@sarathgangadharan29653 жыл бұрын
അച്ചായാ നിങ്ങളുടെ ഓരോ കഥയും ഭയങ്കര മോട്ടിവേഷനാ ഞങ്ങൾക്ക്
@JuliusManuel3 жыл бұрын
🥰
@sujithrnair32083 жыл бұрын
Achayan vannalloooooooo❤️❤️❤️❤️
@harikumarsree36533 жыл бұрын
വളരെ വളരെ നന്നായിരുന്നു
@shinoobsoman92693 жыл бұрын
Woooow..😀😀✌️✌️👌👌 തകർപ്പൻ...👍👍❤️❤️ പെലേ അഗ്നിപർവ്വത ദേവതക്ക് ഒരു ലിറ്റർ ബ്രാണ്ടി മേടിച്ച് കൊടുത്തതിന്റെ പ്രയോജനം കണ്ടോ അച്ചായാ..😂😂😂
@chithreshmcmc3 жыл бұрын
അടിപൊളി... ❤️❤️❤️
@mujthabakoroth723 жыл бұрын
അച്ചായൻ ഏതാ ലെവൽ❤
@dayhighlightstraveling98343 жыл бұрын
മാനു ചേട്ടായി വീണ്ടും വന്നു ഒരു നയാ പൈസ മുടക്കില്ലാതെ നമ്മളെ ദൂര യാത്രക്ക് കൊണ്ടോവാൻ.... 😍🔥
@shamsusulaiman81163 жыл бұрын
ഒരു രക്ഷയും ഇല്ല അച്ചായൻ മാസ്സ് അല്ല മരണമാസ്സ് ആണ്
@hitheshyogi36303 жыл бұрын
കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ ആണോ?
@sreedevis95323 жыл бұрын
Achayan super 👌
@mathewsonia755510 ай бұрын
അഗ്നി ചൂളയിൽ നിന്നും അദ്ഭുതകരമായ രക്ഷപ്പെട്ട മനുഷ്യരുടെ കഥ തീർത്തും വെത്യാസ്മായ അനുഭവം ജൂലിയസ് ജീ ❤
@johnpiusnedumkallel3 жыл бұрын
Kada parachilinu ഒരു ഓസ്കാർ ഉണ്ടെങ്കിൽ... Athinarhan അച്ചായൻ മാത്രമാണ് 😍😍
@azeezymc91793 жыл бұрын
ഈ യാത്ര ഇനിയും തുടരട്ടെ
@nixappan3 жыл бұрын
Ingne ullavr history geography padippichirunel ah subjects ellrm epze ishttapettene...10 th il valare kashttapett padichia subjects aanu ith😅
Skip adich kanatha youtube channel ♥️♥️♥️ julius ishttam😍😍😍
@adwikadhi15543 жыл бұрын
മാഷേ!!!!!!!! 💕💕💕💕💕
@gladsongeorge31982 жыл бұрын
❤️❤️❤️
@Umarul-j5q3 жыл бұрын
ഇച്ചായൻ പൊളിയാ 😍😍
@niyasusman26573 жыл бұрын
അച്ചായന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
@alshafeenv3 жыл бұрын
കണ്ടവരൊക്കെ like അടിച്ചിട്ട് പോ.....
@GROWINGROOTSBotany3 жыл бұрын
ആദ്യം ആയിട്ട് ആണ് വീഡിയോ പോസ്റ്റ് ചെയ്ത അന്ന് തന്നെ കാണാൻ കഴിയാതെ വന്നത് 😭😭😭. അപ്പൊ ശെരി ഞാൻ അഗ്നിപർവതത്തിലേക്ക് പോവാട്ടെ 😥... 🌋 പൊട്ടി തെറിക്കാതിരുന്നാൽ മതി 😇
@TravelBugz3 жыл бұрын
പതിവു പോലെ excite ചെയ്യിപ്പിക്കുന്ന കഥ....
@shameerv20502 жыл бұрын
Story Teller, Julius Manuel Great work congrats 👍👏👏👏👏
@JuliusManuel2 жыл бұрын
❤️
@joseissac541 Жыл бұрын
അടി പെളി കഥകൾ❤
@G_________________________85363 жыл бұрын
Super Julius cheta super
@പച്ചമാങ്ങ-മ8ധ3 жыл бұрын
കഥയേക്കാൾ മികച്ച അവതരണം
@munseer773 жыл бұрын
ദിവസവും നോക്കും, ഇന്ന് puthiya യാത്ര പോകുവാൻ സാധിക്കുമോ എന്ന്, ഒരുപാട് കൂട്ടുകാർക് ഈ ചാനൽ പറഞ്ഞുകൊടുക്കുവാൻ സാധിച്ചു, ഫസിക്കോ, നിയംകാല അങ്ങിനെ മനസ്സിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത കഥാപാത്രങ്ങൾ .......😍😍😍
@JuliusManuel3 жыл бұрын
🌹🎈
@colorsstudio36693 жыл бұрын
നിങ്ങളുടെ ഒപ്പം കൂടിയാൽ Time Travel ചെയ്യാൻ പറ്റും എന്ന് മനസ്സിലായി
@nithinpallavi3 жыл бұрын
Really
@prasanthmanimani43573 жыл бұрын
ഇന്നലെ ടെൻഷൻ ആയിരുന്നു ഇപ്പോൾ മാറി 😍😍😍😍😍
@indiakerala13453 жыл бұрын
Julies nigalude elaa videos njan kanarund. Onnum parayanilla. Super bro
@JuliusManuel3 жыл бұрын
🎈
@Worldostats13 жыл бұрын
Sir... What's your favourite type of topic?
@JuliusManuel3 жыл бұрын
Voyages and Jungle Safari
@safeercalicut2983 жыл бұрын
അങ്ങനെ ഇച്ചായന്റെ കൂടെ മരുഭൂമിയിൽ നിന്നും അഗ്നി പർവതത്തിന്റെ ഉള്ളിലേക് ..😍♥️👍
@jish3333 жыл бұрын
Nte moneeeeee oru rakshem illaaaaaa🔥❤️waiting for another story ❤️😍
@JuliusManuel3 жыл бұрын
🎈
@linceandgibi18333 жыл бұрын
അച്ചായൻ വേറെ ലെവൽ ആണ്..
@johnpiusnedumkallel3 жыл бұрын
പുതിയ variety ഇറക്കിയ നമ്മുടെ സ്വന്തം അച്ചായന് ♥♥
@sirjasmohammed32703 жыл бұрын
Wonderful your presentation 👏👏👏👏
@sasikumarkumar87103 жыл бұрын
Ethu video ittalum onaee parayan ullu superrrr
@rideforlife25043 жыл бұрын
ഇന്ന് വീഡിയോ 5 മിനിറ്റ് കുറവാണല്ലോ സർ 🥰 hisstories💪💪💪
@subinkunjumon6103 жыл бұрын
Night , headset , his stories ,.aahhhhhhh anthasssss❤️