Amazon expedition 3 | Malayalam | River of Doubt | Julius Manuel

  Рет қаралды 174,785

Julius Manuel

Julius Manuel

Күн бұрын

Пікірлер: 1 000
@Ro..Studio
@Ro..Studio Жыл бұрын
മഴ എന്നും ഒരായിരം ഓർമ്മകൾ കൊണ്ടുവരും മരണം വരെയും ......കുഞ്ഞിൻനാളിൽ വീടിന്റെ ജനലഴികൾക്കു ഉളളിൽനിന്നും കണ്ടകാഴ്ചകൾ കുന്നിൻചരുവിലൂടെ തുലാവർഷമഴയിൽ പാടത്തേയ്ക്കു കുത്തിയൊലിച്ചു വരുന്ന മഴവെള്ള പാച്ചിൽ ഇന്നും ഓരോമഴക്കാലത്തും ഓർമ്മവരും ....രാത്രിമുഴുവൻ മഴയുടെ പലപല ഭാവസംഗീതം രാവിലെ ഉണരുമ്പോൾ കുളവും,പാടവും, വയലും നിറഞ്ഞു വെള്ളം പിന്നെ ഒരു ആവേശമാണ് പുഴനിറഞ്ഞോ എന്നറിയാൻ ..... ഇന്ന് ആവീടില്ല ... ആജനലഴികളും മഴച്ചാലുകളും ഒക്കെ ഓർമയിൽ മാത്രം .....വയലുകളും ഇന്നില്ല ... പ്രകൃതി നമുക്കുതന്ന ... നീന്തി കളിച്ചുവളർന്ന നമ്മളുടെയൊക്കെ ബാല്യ കൗമാര കാലങ്ങളെ സുന്ദരമാക്കിയ ... ' പുഴ ' ... ഇന്നും സുന്ദരിയായി ഒഴുകുന്നു ....... 😍
@JuliusManuel
@JuliusManuel Жыл бұрын
❤️
@indiancitizens7345
@indiancitizens7345 Жыл бұрын
ഞാനൊരു ലോറി ഡ്രൈവറാണ് യാത്രാമധ്യേ അച്ചായനെ കാണാൻ ഇടയായി ഒരുപാട് സന്തോഷം
@JuliusManuel
@JuliusManuel Жыл бұрын
😍❤️❤️❤️
@indiancitizens7345
@indiancitizens7345 Жыл бұрын
👍🏻
@gokulchandran1689
@gokulchandran1689 10 ай бұрын
🥰🥰🥰❤️
@dreams5016
@dreams5016 Жыл бұрын
8ൽ പഠിക്കുമ്പോൾ നല്ല മഴ കാലത്ത് ആദ്യമായി തവളയെ പിടിക്കാൻ കൂട്ടുകാരുമായി രാത്രി പാടത്തു പോയി, നന്നായി മഴ നനഞ്ഞു ഒരു കുട്ടിച്ചാക്ക് നിറയെ തവളയെയും പിടിച്ചു പിറ്റേന്ന് രാവിലെ കപ്പയും തവളയും സ്വപ്നം കണ്ട് ഉറങ്ങി, രാവിലെ മുതൽ നല്ല പനി 2 ദിവസം അവർ എനിക്കായി കാത്തുനിന്നു പക്ഷെ പനി എന്നെ വിട്ടില്ല ഇപ്പോൾ 30 വർഷം ആയി ഇപ്പോളും അത് വല്ലാത്തൊരു ഓർമ ആണ് 😔
@Firos81
@Firos81 Жыл бұрын
തവളയെ കണ്ടാൽ കണ്ടം വഴി ഓടുന്ന ഞാൻ 🤭
@aswinrajkichu649
@aswinrajkichu649 Жыл бұрын
@JuliusManuel
@JuliusManuel Жыл бұрын
😍😍
@saji6048
@saji6048 Жыл бұрын
@@Firos81 തവളെ പിടിക്കാനാണോ ഓടുന്നത്
@Ashif.p.k
@Ashif.p.k 9 ай бұрын
​@@saji6048😂
@sarathchandran7570
@sarathchandran7570 Жыл бұрын
രാത്രിയുടെ യാമങ്ങളിൽ അവൻ അപ്രതീക്ഷിതമായി എത്തും. കഥകളുടെ രാജകുമാരൻ❤
@dicrus.55
@dicrus.55 Жыл бұрын
Sathym pavam 😇😇😇
@Huzi_mgl
@Huzi_mgl Жыл бұрын
@iamabackbencher7978
@iamabackbencher7978 Жыл бұрын
മൂന്ന് ദിവസം എടുത്തു ഈ കഥ കേട്ട്തീരാൻ കുറച്ചു കേൾക്കുന്ന അറിയാതെ ഉറങ്ങി പോകും പിറ്റേന്ന് രാത്രി അതിന്റെ ബാക്കി കേൾക്കും ഉറങ്ങും ഇന്ന് മുഴുവനും കേട്ടു ദൈവം ഭൂമിയിൽ സൃഷ്ടിച്ചത് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം മഴയാണ് എന്റെ വീട്ടിനടുത്ത് ചെറിയ ഒരു വെള്ളച്ചാട്ടം ഉണ്ട് അതിന്റെ കുറയ്ക്കെ ഒരു കയറും കെട്ടി ഞാൻ മഴയത്ത് അതിൽ കയറി അങ്ങനെ കിടക്കും കാണുന്നവർ വിചാരിക്കും എനിക്ക് വട്ടാണെന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇവിടെ ബഹറിനിൽ രണ്ടുവർഷം കൂടി ഒരു മഴ പെയ്തു ഏകദേശം 45 മിനിറ്റ് ഞാൻ അതു മുഴുവനും നനഞ്ഞു ❤ ഈ പ്രവാസ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് മഴയാണ്
@JuliusManuel
@JuliusManuel Жыл бұрын
💕💕💕💕💕
@vinodkalady3695
@vinodkalady3695 Жыл бұрын
മഴക്കാടുകളുടെ വിശകലനം അടിപൊളി. ഇത്രയും ചുരുക്കം വാക്കുകളില്‍ ശാസ്ത്രീയമായി തന്നെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. ❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@crazyboy-ye3po
@crazyboy-ye3po Жыл бұрын
അച്ചായന്റെ കഥയും കേട്ട് ഒരു KSRTC യാത്ര 😍 കോഴിക്കോട് ടു പത്തനംതിട്ട ❤️❤️❤️
@niceguy3099
@niceguy3099 Жыл бұрын
Klidu
@teenathomas1163
@teenathomas1163 Жыл бұрын
@AmalmoncaAmalmonca
@AmalmoncaAmalmonca Жыл бұрын
Njanum 😮😮😮
@haibudys1103
@haibudys1103 Жыл бұрын
🥰
@punyaalphonse8936
@punyaalphonse8936 Жыл бұрын
ഞാനും ആമസോൺ വനാന്ദരങ്ങളിൽ എവിടെയോ ഒറ്റയ്ക്ക് എത്തിപ്പെട്ട അനുഭൂതി കാടിന്റെ ശാന്തത കലർന്ന അന്തഗാരവും കുളിരും മൂഗതയും അനുഭവപ്പെടുന്നു .. നിങ്ങളുടെ പ്രെസന്റേഷൻ കഥയ്ക്കൊത്ത കൗതുകവും അത്ഭുതവും തരുന്നു.. വളരെ നന്ദി സർ ❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@ra.japanfrcs4274
@ra.japanfrcs4274 Жыл бұрын
History + science =Julius manuel❤️
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn Жыл бұрын
കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രതീക്ഷിച്ചിരുന്നു... നിരാശയായിരുന്നു ഫലം... സന്തോഷം ❤️❤️
@SoumyaEdenKalari
@SoumyaEdenKalari Жыл бұрын
ഭൂമിശാസ്ത്രം പഠിക്കുന്നവർക്ക് സാറിന്റെ വീഡിയോ എന്നും ഒരു മുതൽക്കൂട്ടാണ്. സൂപ്പർ ❤❤❤❤ Hats off you Julius sir🥰
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@ameenali3480
@ameenali3480 Жыл бұрын
മരങ്ങളും വള്ളികളും തമ്മിലുള്ള യുദ്ധങ്ങൾ ഒരു പുതിയ അറിവായിരുന്നു ...❤❤
@visakhsakhy4391
@visakhsakhy4391 Жыл бұрын
കാച്ചട്ട 😍 കോട്ടയം കാർക്ക് മാത്രം മനസ്സിൽ ആകുന്ന വാക്ക് 😌
@JuliusManuel
@JuliusManuel Жыл бұрын
💕💕
@teenathomas1163
@teenathomas1163 Жыл бұрын
Sir ,you changed bedtime story into history❤... me n my kids listening ur stories repeatedly..kids r waiting for ur podcast stories
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@Linsonmathews
@Linsonmathews Жыл бұрын
Roosevelt.. Part 3 കാത്തിരിപ്പാണ് ഇവിടെ സുഖം.. 👌👌👌
@muhammedaliWayanad
@muhammedaliWayanad Жыл бұрын
രാത്രി മീൻ പിടിക്കാൻ പോയത് ഓർമാവരും എൻ്റെ ഉപ്പ ഞാൻ വലയും തോട്ടിൻ്റെ അരികിൽ കുടി വെളളം വയലിലേക്ക് ഒയുകുന്നു നല്ല മയയും സ്വർണ്ണ നിറമുള്ള ചംബല്ലി മീനുകൾ വയലിലേക്ക് കയറാൻ തുടങ്ങി അർത്തി മുത്ത ഞാൻ തിട്ടിലേക് എടുത്തു ചാടി ചാംബല്ലി കൾ അതി ൻ്റെ വയിക് പോയി ഞൻ നനഞു കുളിച്ചു കുട്ടികാലം ❤❤❤❤❤
@sreekanthsasidhar6038
@sreekanthsasidhar6038 Жыл бұрын
അല്ല അച്ചായോ... ഇതിപ്പോ വിഷയത്തിന്ന് തെന്നി മാറുന്നുണ്ടോ 😂.. Rooswelt ന്റെ expedition വിട്ടു Julius ന്റെ expedition aayo 😂
@Midhuntaurus
@Midhuntaurus Жыл бұрын
ഇപ്പൊ ഉറങ്ങണം എങ്കിൽ ആശാന്റെ കഥ കേൾക്കണം എന്ന അവസ്ഥ ആയി ❤️..
@AmalmoncaAmalmonca
@AmalmoncaAmalmonca Жыл бұрын
Sathyam
@najeebch3112
@najeebch3112 Жыл бұрын
കാട്ടിലെ മരങ്ങളുടെ യുദ്ധം... പുത്തൻ അറിവുകൾ സമ്മാനിച്ച തിന് ഒരുപാടു നന്ദി ❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@mnidhin
@mnidhin Жыл бұрын
Experience of Amazon was amazing... Especially the survival story of a forest. And your childhood story ❤❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@Roylegacy1994
@Roylegacy1994 Жыл бұрын
❤️‍🔥❤️‍🔥കാട് എന്നും എനിക്ക് ഒരു ഹരം ആണ്. പൊക്കം ഉള്ളമരത്തെ കുറിച്ച് പറയുബോൾ നമ്മുടെ ഇവിടെ ഉള്ളത് ഇലവ് മരം ആണ് ഓർമ വരുന്നത് നല്ല ഉയരത്തിൽ വണ്ണതിലും വളരും. മുകളിൽ കുടുകുട്ടുന്നത് പരുന്തും പെരും തേനീച്ചയും. അറിനെ കുറിച്ച് പറഞ്ഞാൽ രാവിലെവിശു വലയും കൊണ്ട് മഴയത്തു ഇറങ്ങിയാൽ പിന്നെ കേറുന്നത് നേരം ഇരുട്ടണം. ആ ദിവസത്തെ മുഴുവൻ മഴയും നനയും എന്നാൽ ഇതുവരെ പനി ഒന്നും വന്നിട്ടില്ല. ചുമ്മാ ഇരിക്കുമ്പോൾ അറിന്റെ തിരത്തു ഉള്ളമുളയുടെ ചുവട്ടിൽ ചുമ്മാ പോയി ഇരിക്കുമ്പോൾ ഉള്ളഒരു സുഖം. ഇതെല്ലാം ആണ് ഓർമ്മയിലെക്കു വരുന്നത്.❤❤❤
@JuliusManuel
@JuliusManuel Жыл бұрын
💕💕💕💕
@praveenbalakrishnan8878
@praveenbalakrishnan8878 Жыл бұрын
എല്ലാ കഥകളും എത്ര തവണ റീപ്റ്റ് ആയി കേട്ടു എന്നറിയില്ല ❤❤ഇനി ഈ കഥയും.....
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@soudaaleema
@soudaaleema 9 ай бұрын
Vallaaatha ishtapettuu ee episode ❤ pothuvee amazon expedition or aveeshamaan athilupari ee bagam valaree nannaytund🔥❤️
@nizz_am3234
@nizz_am3234 Жыл бұрын
നിങ്ങളുടെ ഒരു കഥകൾ പോലും ഒഴിവ്‌ കൂടാതെ കേട്ടിട്ടുണ്ട്. അങ്ങനെ ഉള്ള ഒരു പ്രേക്ഷകനാണ് ഞാൻ. നിങ്ങൾ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസാ…😍 അതിനേക്കാൾ കൂടുതൽ നിങ്ങളുടെ കഥകൾ 🫶🏼
@JuliusManuel
@JuliusManuel Жыл бұрын
🙏💕💕💕💕
@rajeshk3203
@rajeshk3203 Жыл бұрын
വളരെ വിജ്ഞാനപ്രദമായ ഒരു വീഡിയോ. അങ്ങയുടെ വീഡിയോ അമൂല്യമാണ് ❤️
@JuliusManuel
@JuliusManuel Жыл бұрын
🙏❤️❤️❤️❤️
@rajeshp5200
@rajeshp5200 Жыл бұрын
നമസ്കാരം സുഹൃത്തെ ... വല്ലാത്തൊരു ഇടവേളയായി പോയി😢.... പത്ത് ദിവസങ്ങളിലേറെ നീണ്ട കാത്തിരിപ്പ് ... ഏതായാലും നല്ല ഒരു കഥ കേൾക്കാൻ പറ്റുമല്ലോ എന്ന സന്തോഷം ... മാത്രം
@JuliusManuel
@JuliusManuel Жыл бұрын
🙏❤️❤️❤️
@nishadneon7326
@nishadneon7326 Жыл бұрын
ഉവ്വ ! മഴ നനഞ്ഞത് കൊണ്ട് തന്നെയാ പനി പിടിച്ചത്. പേടിച്ചിട്ട് അല്ലേ അല്ല. 😅 . അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. You are an amazing man❤
@anoo001
@anoo001 Жыл бұрын
അടിപൊളി.. മഴ ഒരു ഫീൽ അണ് കൂട്ടത്തിൽ കാട്. രാത്രി ഉറങ്ങാതെ കിടക്കുമ്പോൾ മനസ്സിൽ കൊണ്ടുവരുന്ന ചിത്രങ്ങൾ. മഴ കാട് തണുപ്പ്. അറിയാതെ ഉറങ്ങിപോകും. ഇതിപ്പോ അതൊരു പാക്കേജ് പോലെ കൂട്ടത്തിൽ ഒരു കഥയും 😀
@JuliusManuel
@JuliusManuel Жыл бұрын
😍
@RameshBabu-zx8lh
@RameshBabu-zx8lh Жыл бұрын
അച്ചായാ.. നമസ്കാരം 🙏🌹🌹 ആമസോൺ എക്സ്പീടിഷൻ ഗംഭീരമാവുന്നുണ്ട്..!!സർവ്വ ഭാവുകങ്ങളും നേരുന്നു..!!🙏🙏🙏🌹🌹🌹❤️❤️❤️❤️❤️
@Harikrishnan-hx1hr
@Harikrishnan-hx1hr Жыл бұрын
കഥകളുടെ രാജകുമാരന് ഖത്തറിലേക്ക് സ്വാഗതം 🙏🙏🙏
@Mulla-wj1gw
@Mulla-wj1gw 11 ай бұрын
Shrub layer to overstory part is soo informative... Thanks for also educating us so we'll. ❤
@JuliusManuel
@JuliusManuel 11 ай бұрын
❤️❤️
@linuskumarlinuskumar8167
@linuskumarlinuskumar8167 Жыл бұрын
പാഠം. 3.ആമസോൺ മഴക്കാടുകൾ. 👍🏻 സൂപ്പർ പാഠവും അച്ചായന്റെ രസകരമായ മഴയോർമ്മയും 😂😍❤️❤️❤️
@JuliusManuel
@JuliusManuel Жыл бұрын
😍
@tonysebastian7756
@tonysebastian7756 Жыл бұрын
I was waiting for this Episode...
@mubasheerkkv1618
@mubasheerkkv1618 Жыл бұрын
കാത്തിരിപ്പിനു വിരാമം ആയി ❤❤❤
@unnikrishnant8033
@unnikrishnant8033 Жыл бұрын
വിജ്ഞാനപ്രദവും കൗതുകകരവുമായ കാര്യങ്ങൾ അതീവ ലളിതമായ ഭാഷയിൽ പറയുന്നത് കേൾക്കാൻ വലിയ ഇഷ്ടം. വ്യക്തിപരമായ അനുഭവങ്ങൾ കൂടി പറയുന്നത് കൂടുതൽ ഇഷ്ടമായി. 👍 👌
@JuliusManuel
@JuliusManuel Жыл бұрын
💕💕
@IBxVIPERGAMING
@IBxVIPERGAMING Жыл бұрын
Correct timing ichaya thanks ❤
@shajivb4840
@shajivb4840 Жыл бұрын
ഗംഭീരം മാഷേ🎉
@lenessa495
@lenessa495 Жыл бұрын
മഴയെ പോലെ ഉറങ്ങാൻ സഹായിക്കുന്ന മറ്റൊരു മെഡിസിനുമില്ല...പെരുമഴയുടെ ശബ്ദംകേട്ട് പുതപ്പിനുള്ളിൽ തലവരെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന സുഖം....അവർണ്ണനീയം ആണ്....അച്ചായന്റെ ഈ കഥ കേൾക്കുന്നതുപോലും മൂടിപ്പുതച്ച് ചുരുണ്ടുകൂടി "ട"പോലെ കിടന്നുകൊണ്ടാണ്....നല്ല തണുപ്പും മഴയും കൂടെ പുതപ്പിനുള്ളിലെ ഫോണിൽകൂടി കഥയുടെ ഒഴുകിവരലും......ഉറങ്ങുന്നത് അറിയുകയേ ഇല്ല.....!!!!
@JuliusManuel
@JuliusManuel Жыл бұрын
😍😍😍
@ajayanms9156
@ajayanms9156 Жыл бұрын
മനോഹരമായ വിവരണം മാഷേ. ഗതകാല സ്മരണകളിലേക്ക് ഊളയിടാൻ എനിക്ക് കഴിഞ്ഞു എന്ന് സന്തോഷപൂർവം കുറിക്കട്ടെ.
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@basilbachu2355
@basilbachu2355 Жыл бұрын
Hajar Sir 💐💐🥰
@remeshnarayan2732
@remeshnarayan2732 Жыл бұрын
🙏നന്ദി, സ്വാഗതം ശ്രീ. ജൂലിയസ് 🌹🌹🌹❤️❤️❤️
@judibella
@judibella Жыл бұрын
അപ്രധീഷിതമായി 🚨വന്നിട്ടും 20 മിനിട്ടിനുള്ളിൽ 1k വ്യൂ ❤🎉 അച്ചായൻ സ്റ്റോറി ❤️‍🩹
@sarathov214
@sarathov214 Жыл бұрын
മഴക്കാടുകളെ പറ്റിയുള്ള വിവരണം നന്നായിട്ടുണ്ട്, പല കാര്യങ്ങളും വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത്. So informative ,good and simple presentation .❤
@movieclub8427
@movieclub8427 Жыл бұрын
അച്ചായാ podcast ഇനിയും ചെയ്യണേ, ആർപ്പൂക്കരയിൽ കുഞ്ഞ് ജൂലിയസ് മീൻപിടിച്ചതും വള്ളത്തിൽ പോയതുമൊക്കെ എന്ത് രസമായിരുന്നു അതുപോലെതന്നെ മലമുകളിലെ വെളിച്ചവും പോലെ കുറേ വീഡിയോകൾ ഇനിയും ചെയ്യണേ അച്ചായാ,, plzzz❤
@anandjake7583
@anandjake7583 Жыл бұрын
Good ...❤from USA
@amal7dominic598
@amal7dominic598 Жыл бұрын
കഥകളുടെ രാജാവ് ❤
@rafikw1310
@rafikw1310 Жыл бұрын
ഭീകരനായ ജൂലിയസ് ....അച്ചായാ ഒത്തിരി ഇഷ്ട്ടം❤
@gigolukose8996
@gigolukose8996 Жыл бұрын
Good story ❤
@m.manoharanmanu876
@m.manoharanmanu876 Жыл бұрын
വിഷയത്തിൽ നിന്ന് മാറി മഴക്കാടുകളിൽ ഉടക്കി.... എങ്കിലും നല്ല അറിവായിരുന്നു 👍👍
@minimol5836
@minimol5836 Жыл бұрын
മഴ തീരുന്നതിന് മുൻപ് വരണേ 😊😍😍👌❤️❤️
@jj.IND.007
@jj.IND.007 9 ай бұрын
Super story .. Candido rondon is a great man .. Thankyou julius manuel 👍 Cherupayhile anubavam enteyum kuttikalam ormipichu.😊
@txichunt9135
@txichunt9135 Жыл бұрын
5 th std പഠിക്കുന്ന സമയം 2004 കുടംപുളി തിന്നൊണ്ട് പറമ്പിലെ കുളത്തിന്റെ തിട്ടയിൽ ഇരിക്കുന്ന പതിവുണ്ട് കറക്റ്റ് വൃത്താകൃതിയിൽ ഉള്ള കുളത്തിൽ പകുതി വെള്ളം ഉള്ളൂ ഇതിന്റെ പാതി ചെരിഞ്ഞു കിടക്കുന്ന മേൽ വശത്ത് ചെറിയ പുല്ല് മാത്രമേ ഉണ്ടാകാറുള്ളൂ ഈ വശത്ത് കൂടി ഒന്നിടവിട്ട് കുട്ടികൾ വേഗത്തിൽ വെള്ളത്തിൽ വീഴാത്തവിധം ഓടും ഞാനും ഓടാറുണ്ട് . ഒരിക്കൽ ഇത് പോലെ ഒരു ഇടിവെട്ട് സൗണ്ട് കേട്ട് ഞെട്ടി ഓട്ടം slow ആയി ഞാൻ വെള്ളത്തിൽ വീണു .വെള്ളത്തിൽ വീണതിനെക്കാൾ ദേഷ്യം വന്നത് കൂട്ടുകാരുടെ കളിയാക്കൽ ആണ്😂😅
@JuliusManuel
@JuliusManuel Жыл бұрын
😍
@sabarikummayil
@sabarikummayil Жыл бұрын
യൂട്യൂബിൽ ഏതെങ്കിലും ഒരു വിഡിയോയിക് വേണ്ടി കാത്തിരിക്കുന്നുണ്ടെകിൽ അത് അച്ചായന്റേത് മാത്രം ആണ് ❤️❤️❤️
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@martinthomas2384
@martinthomas2384 Жыл бұрын
Unexpected 🔥
@manshadbinmuhammad526
@manshadbinmuhammad526 6 ай бұрын
Julius Manual! Master of Story telling!!!
@saajsuni4479
@saajsuni4479 Жыл бұрын
മഴ നനഞ്ഞുള്ള കുട്ടികാലത്തെ കുസൃതികൾ അത് ഹൃദ്യമായിരുന്നു . Roosevelt ന്റെയും കൂട്ടത്തിന്റെ യും അവസ്ഥ ശെരിക്കും അതുകൊണ്ടു തന്നെ അനുഭവപെട്ടു . ഇന്നും മഴ നനഞ്ഞാൽ എവിടെയും ഓടി കയറില്ല നിന്നോ നടന്നോ നനയും 😅
@JuliusManuel
@JuliusManuel Жыл бұрын
😍😍😍😍
@sujith1990
@sujith1990 Жыл бұрын
Oro kadhayillum oro arivukalann ,kannadachu ketta ellam oru chitram pole manasil odi ethum achaya ur great "STORY TELLER " .❤❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@shinjojoy8398
@shinjojoy8398 Жыл бұрын
I honor the energy and effort ❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@Lovely.141
@Lovely.141 Жыл бұрын
പാതിരാത്രി വന്നാലും കാണും ♥️♥️♥️♥️♥️
@BlackLover666
@BlackLover666 10 ай бұрын
പനാമ കനലിന്റെ ചരിത്രം അവതരിപ്പിക്കുമോ
@muhammedsayaf-s3s
@muhammedsayaf-s3s Жыл бұрын
oro video kazhiyumthorum " this is the best " enn parayathe parayunna storyteller👣🖤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@suhaibkc592
@suhaibkc592 Жыл бұрын
വളരെ അധികം നന്ദി ഇന്നത്തെ രാത്രി ❤
@satheeshagney3419
@satheeshagney3419 Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤
@binoop369
@binoop369 Жыл бұрын
അച്ചായോ..🙋🏻‍♂️❤️👌🏼👏🏼👏🏼👏🏼 Thanks..
@vinodkumars7940
@vinodkumars7940 Жыл бұрын
ഒന്നും പറയാനില്ല ❤ കഥയുടെ രാജകുമാരന് കൂട്ടത്തത് ചെറുപ്പകാലത്തെ ഓർമയും 😍
@chegokul
@chegokul Жыл бұрын
വന്നു വന്നു... എന്നും കേറി നോക്കുകയായിരുന്നു ❤
@nikeshkoyon2623
@nikeshkoyon2623 Жыл бұрын
എന്നും വിസ്മയങ്ങൾ തീർക്കുന്ന അച്ചായൻ ❤
@vasanthak1931
@vasanthak1931 Жыл бұрын
Ready for KZbin's golden greetings Etta hero of Kottayam jilla❤yenthu paranjalum sammathikanam etta❤❤❤❤❤❤❤
@JuliusManuel
@JuliusManuel Жыл бұрын
😍😍😍😍❤️❤️
@muhammedfaisal8543
@muhammedfaisal8543 Жыл бұрын
കുഞ്ഞുനാളിൽ ഞാൻ വീടിനു മുകളിലൂടെയും തൊടിയിലൂടെയും എല്ലാം പറന്നു നടക്കുന്നത് സ്വപ്നം കാണാറുണ്ട് താങ്കളുടെ വീഡിയോ കണ്ടുറങ്ങിയപ്പോൾ ആമസോൺ കാടിനു മുകളിലൂടെ ആയിരുന്നു എൻറെ പറക്കൽ 😍 Nature is truly Beautiful😍🌳⛰️🌧️ save nature🌳🌳 Thank you sir Your dedication to producing top-tier content is truly remarkable
@JuliusManuel
@JuliusManuel Жыл бұрын
❤️💕💕
@kishorekumarneduthara2091
@kishorekumarneduthara2091 Жыл бұрын
Your narrations are very lively, I hear this story with my eyes closed, random look onto the monitor for the references, map and pictures.
@vasanthak1931
@vasanthak1931 Жыл бұрын
Love you and your stories ❤❤❤❤❤❤
@YFshorts.
@YFshorts. Жыл бұрын
Maza nanjthokke marannu ... ippo pinneyum .. meen pidikkanum ..vaal makriye pidich valarthan ok thonnunu ... evdunnu vanno angott kondu pokunnu achaynte story ... ❤❤❤❤❤
@unninavolil1249
@unninavolil1249 Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ ഉള്ളത് മഴക്കാലത്താണ്. ഒരുപാട് ഒരുപാട്. അത് ഓർക്കുവാൻ അവസരം തന്ന അച്ചായന് നന്ദി❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@bappubappu2927
@bappubappu2927 Жыл бұрын
Good story ❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@idukkimachanvlogs2867
@idukkimachanvlogs2867 Жыл бұрын
എനിക്ക് ഒന്ന് കാണണം എന്നുണ്ട്.. നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ടം
@pslakshmananiyer5285
@pslakshmananiyer5285 Жыл бұрын
Fantastic story telling;teacher in geography class! Feels like nonstop story telling.Super.❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️
@ibrahimmannanibrahim1403
@ibrahimmannanibrahim1403 Жыл бұрын
ഇടി വെട്ടുന്ന മഴയത് നിങ്ങളെ നിർത്തി ഞാൻ ഇ കഥ നിർത്തുന്നു അവസാനം പറഞ്ഞ വാക്ക് അറം വറ്റിയത് പോലെ ഇ വിഡിയോ കേൾക്കുമ്പോൾ ശക്തമായ ഇടിയും മഴയും കണ്ണൂർ 🤚😆 ❤❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel Жыл бұрын
😍😍😍
@ajmalmuhammedsaleem236
@ajmalmuhammedsaleem236 Жыл бұрын
1400km yatra ,athinidayil ashante videoyum ,❤❤❤,thank you very much
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@ManiyanSpeaking
@ManiyanSpeaking Жыл бұрын
പ്രിയ സുഹൃത്തേ.. ഈ വിഷയം താങ്കൾ പറയുന്നതിലൂടെയാണ് ഞങ്ങളുടെ ഹൃദയങ്ങളെ തുളക്കുന്നത്... താങ്കൾ കഥപറച്ചിൽ സീസറിനെക്കാൾ ഭയങ്കരൻ
@JuliusManuel
@JuliusManuel Жыл бұрын
😍❤️💕
@vishnuraji9217
@vishnuraji9217 Жыл бұрын
Thanks achaya
@abhijithabhi6419
@abhijithabhi6419 Жыл бұрын
Thank you for the story ❤
@solomonvarghese5574
@solomonvarghese5574 Жыл бұрын
Intriguing Fascinating Welcome to the Amazon
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@satheesanmtm7328
@satheesanmtm7328 Жыл бұрын
ഒന്നും പറയാനില്ല, കഥ പറയുന്ന രീതി അടിപൊളി. സ്റ്റോറി മാൻ 🙏
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@HariKumar-yv6jl
@HariKumar-yv6jl Жыл бұрын
കുട്ടിക്കാലത്ത് മഴ വളരെ ഇഷ്ടമായിരുന്നു ... നൊസ്റ്റാൾജിയ ഫീലിംഗ്
@JuliusManuel
@JuliusManuel Жыл бұрын
❤️
@captainKidu
@captainKidu Жыл бұрын
Yours is the only channel in youtube that I wait for new videos... ❤ Thank you
@santhoshneelima7946
@santhoshneelima7946 Жыл бұрын
സാറിന്റെ ഓരോ സ്റ്റോറി കേൾക്കുമ്പോളും കിട്ടുന്ന ഒരു സുഖം അതൊന്നുവേറെ തന്നെ. നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ കുറെ അധികം ടൈം ഉണ്ടാകണേ എന്ന് വിചാരിച്ചാണ് വീഡിയോ നോക്കുന്നത്തന്നെ. സൂപ്പർ സ്റ്റോറി ❤️❤️👍🏻👍🏻
@souravp.s.1248
@souravp.s.1248 Жыл бұрын
ഒരുപാട് വൈകിയാണ് ഞാൻ ഈ ചാനൽ കണ്ടെത്തുന്നത് ഇപ്പൊൾ ഒരു ദിവസത്തിൻ്റെ 2 മണിക്കൂർ ഞാൻ ഈ ചാനലിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് ❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@rider138
@rider138 Жыл бұрын
Aiiwa ഇന്ന് അച്ചായന്റെ വോയിസ്‌ കേട്ടു കിടന്നു ഉറങ്ങാം ❤❤
@64906
@64906 Жыл бұрын
very good presentation
@ManuKK-f2w
@ManuKK-f2w Жыл бұрын
അടിപൊളി എത്തിയോ ഇന്ന് ഇത് കേട്ടിട്ട് കിടക്കുന്നുള്ളു 😊💗🥰
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
Vallatha oru albudam tanne prakrithi...thanks sir..❤❤❤❤
@thomasev1700
@thomasev1700 Жыл бұрын
Super.❤
@mercykuttymathew586
@mercykuttymathew586 Жыл бұрын
Thank you sir ❤️🥰
@saidushahal7272
@saidushahal7272 Жыл бұрын
രാത്രിമഴ പോലെയാണ് അച്ചായൻ. ❤
@TravelBugz
@TravelBugz Жыл бұрын
Aha Vegam vannnalo Thanku soo much for ur effort ❤lot of love
@snehaajil2185
@snehaajil2185 Жыл бұрын
Wow 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉thank you achayooi😘🥰
@sureshpkh4198
@sureshpkh4198 Жыл бұрын
അച്ചായനെ കാത്തിരിക്കുന്ന കുറേ പേരുണ്ടെന്ന ഓർമ്മ വേണം,,,😊
@azaruaero-yb2vu
@azaruaero-yb2vu Жыл бұрын
ഇന്ന് പ്രതേകത ഉള്ള ദിവസം ആണ് കാതിരുന്നു വരുന്ന കഥ കേൾക്കുന്ന ദിവസം ❤
@powereletro3162
@powereletro3162 Ай бұрын
അഭിനന്ദനങ്ങൾ
@arunpoulose4363
@arunpoulose4363 Жыл бұрын
Thanks for the detailed explanation ❤
@JuliusManuel
@JuliusManuel Жыл бұрын
❤️
@aljomaliakal826
@aljomaliakal826 Жыл бұрын
Thanks Julius for the explanation Amazon expeditions
@JuliusManuel
@JuliusManuel Жыл бұрын
🙏❤️❤️
Amazon expedition 4 | River of Doubt | Malayalam | Julius Manuel
1:19:11
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Islam and Liberalism with Ustadh Abdullah Al-Andalusi.
3:01:29
Dawah Canada uOttawa
Рет қаралды 646
Amazon expedition 6 | Malayalam | River of Doubt | Julius Manuel
56:19
Amazon expedition 1 | Malayalam | River of Doubt | Julius Manuel
1:09:46
Amazon expedition 5 | Malayalam | River of Doubt | Julius Manuel
49:33
Terror Island 3 | Julius Manuel | HisStories
1:17:19
Julius Manuel
Рет қаралды 227 М.