40 mnt ഉള്ള വീഡിയോ തന്ന ഇച്ചായാ... ❣️❣️ 40 അല്ല 400 തന്നാലും കാണും അത്ര രസാ 😍
@vinodvm38373 жыл бұрын
അച്ചായൻ വന്നു.. നല്ല സൂപ്പർ മഴ തണുപ്പ്.. സൂപ്പർ കോമ്പിനേഷൻ ടൈം 10:30.... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️👍👍👍👍
@1tozz6563 жыл бұрын
വെറുതെ ഇരിക്കുക ആയിരുന്നു അപ്പോൾ ഇച്ചായനെ പറ്റി ഓർത്തിരുന്നു 5മിനിറ്റ് കഴിഞ്ഞപ്പോ ഇച്ചായൻ വന്നേ 🖤🔥🔥🔥
@annrosejose4133 жыл бұрын
A
@Riyaskka1262 жыл бұрын
ഇപ്പോൾ ഓർക്കാറില്ലേ ഇയാളെ എവിടെയും കാണുന്നില്ല ☹️
@kunjisvlog55443 жыл бұрын
താങ്കളുടെ കഥ പറയാനുള്ള കഴിവിനെ ഞാൻ സമ്മതിച്ചിരിക്കുന്നു ആളെ പിടിച്ചു ഇരുത്തുന്ന അവതരണം
@DileepKumar-qf6wz3 жыл бұрын
കഥകളുടെ രാജാവ് എത്തിട്ട...💜💜💜
@123rafeeque23 жыл бұрын
Brother poratte ithe polulla story every day
@josethomas83653 жыл бұрын
അച്ചായ നല്ല സൂപ്പർ കഥയുമായി എത്തിയല്ലോ ഒരു ദിവസം താമസിച്ചാലും കുഴപ്പമില്ല👍👍👍
@bkg53993 жыл бұрын
സർ ഞാനും എന്റെ ഫാമിലി യും അങ്ങയുടെ ഹിസ്റ്ററിസ് ഫാൻസ് ആണ് സർവ്വേവൽ വീഡിയോസ് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.👍 ഗോഡ് ബ്ലെസ് യൂ സർ
@jishnuganeshppannikken49743 жыл бұрын
Welcome back to his stories ❣️
@gamegamegame78063 жыл бұрын
നിങ്ങളെ കാത്തിരിക്കുകയായിരുന്നു... ഇന്നൊരു video കിട്ടുമെന്ന് മനസ്സിൽ തോന്നി... Thanks❤️
@akhilkv83703 жыл бұрын
ഇന്ന് ഉച്ചക്കും ചാനലിൽ കയറി നോക്കി മടങ്ങിയിരുന്നു ❤️അച്ചായൻ ഇഷ്ടം ❤️
@goals94383 жыл бұрын
കേട്ട കഥകളെല്ലാം മനോഹരം.... കേൾക്കാൻ പോവുന്ന കഥകൾ അതിമനോഹരം....... 😍 ഹിസ്സ്റ്റോറീസ് 📕
@tvoommen46883 жыл бұрын
I have read this book several years ago.... But it's title was "escape from siberia "...... I remember that final sequence when our protagonist tells his uncle from Ankara what is written on the back side of a particular photo. The uncle finally says " I still cannot distinguish this man...... But I have no doubt that he is the person he claims to be ". Recently I searched for this book to see if it is available as e-book. Thank you Julius, now I know the title.
@JuliusManuel3 жыл бұрын
❤️
@ammuani63172 жыл бұрын
P. ,,
@ShiyazManzilАй бұрын
💥HELLO JULIOUS 💐 ADDICTED TO IT. KEEP ON POSTING VIDEOS. PLS DONT STOP🌹🌹🌹
@cyrilpaulbaby3 жыл бұрын
The way back (2010) സിനിമയിലും ഗുലാഗ് എന്ന തടവറയിൽ നിന്നു ചാടി പോന്ന കുറെ തടവ് പുള്ളികളുടെ കഥ ആണ്, അവർ ഇൻഡ്യ ലക്ഷ്യമാക്കിയാണ് യാത്ര തിരിച്ചത് . എല്ലാവരും കാണേണ്ട ഒരു ചിത്രം.
@subinkbaby49853 жыл бұрын
So happy to hear from you this story
@ecshameer3 жыл бұрын
കാത്തിരിക്കുകയായിരുന്നു അച്ചയാ...✌️✌️✌️❤️❤️❤️
@shajic25233 жыл бұрын
അച്ചായോ ! Wonderful Survival Story 🔥🔥🔥👏👏👏❣❣❣💥💥💥
@shajeevanck33933 жыл бұрын
സാറിനെ കാണാതെ വിഷമിച്ചിരിക്കയായിരുന്നു എന്നാലും 40 മിനിറ്റ് വീഡിയേ കിട്ടിയപ്പോൾ സന്തോഷമായി
@bvmbvm70793 жыл бұрын
Hello sir, വന്നല്ലോ,, കുറച്ചു ദിവസങ്ങൾ ആയി കണ്ടിട്ട്,, Good story, thanks,,
@hariharan.s.nair46523 жыл бұрын
echayan kadha parayumbol kannunnathu pole aaa❤️❤️
@Sweegas3 жыл бұрын
കാത്തിരിപ്പിന് വിരാമം 🔥
@aneeshaneesh32513 жыл бұрын
സമയം 12.40 am ഉറക്കം വന്നില്ല,. ഇനി അച്ചായന്റെ കഥ കേട്ടുറങ്ങാം 😍👌😍
@radhakrishnannatarajan30563 жыл бұрын
Nice story... But ended so fast..😔... Julius ji.... New look superb🤩👍👍👍
@zubair.makasaragod3 жыл бұрын
ഇപ്പോൾ കേൾക്കില്ല 🤣🤣 രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഹെഡ്സെറ്റ് വെച്ച് മൂടിപ്പുതച്ചു കേൾക്കും 😍😍😍😍
Ningal kadha parayumpol njanum aa kadhayile oru angham aaya polathe oru feel aanu... Love your storytelling very much... ❤❤❤❤
@saneerms3693 жыл бұрын
Great, really appreciate you
@JuliusManuel3 жыл бұрын
❤️
@srieekanthsp99423 жыл бұрын
അടുത്ത കഥക്കായി കാത്തിരിക്കുന്നു 🌹
@aljingaming70263 жыл бұрын
Rathri ichhaayanje story kekkaan oru feel aanh🥰
@randeepsreeku41543 жыл бұрын
Achayaaa powliii 🥰🥰🥰
@RameshBabu-eb5bj3 жыл бұрын
അച്ചായാ... നമസ്ക്കാരം 🌹 റോസ്റ്റിന്റെ കഥ വളരെ ഇഷ്ടപ്പെട്ടു. വളരെ വൈകിയാണ് കേൾക്കാറ്, കാരണം ഇടയ്ക്ക് കോൾ വന്നാൽ കഥയുടെ രസം മുറിയും. എന്നിട്ടും വന്നു രണ്ടുമൂന്ന് കോൾ. Ok അച്ചായാ, അടുത്തത് നല്ലൊരു survival story പ്രതീക്ഷിക്കുന്നു. സ്നേഹം 🌹സന്തോഷം 🌹🙏
@Jers0n0333 жыл бұрын
അച്ചായൻ uyir 💙
@Sumeshkasc3 жыл бұрын
സമയം 11:17 കഥ കേട്ട് കഴിഞ്ഞു 😊 ഇന്നലെ മുതൽ കിടപ്പ് ആണ് ബോഡി പെയിൻ അസ്വസ്ഥത പക്ഷേ ഈ 40 മിനിറ്റ് ഇതൊന്നും അറിഞ്ഞില്ല ഇനി ഉറങ്ങാം ശുഭരാത്രി 🥰
@jishnudas1273 жыл бұрын
ഓർത്തതെ ഉള്ളു അപ്പോഴേക്കും വീഡിയോ വന്നു❤️❤️❤️
@bijubiju79543 жыл бұрын
From my heart thanks thanks thanks.
@nikhilalappat76233 жыл бұрын
Evidaayirunnu brother. Idak nokum video eathenkilum vanno ennu.❤️❤️❤️
@JuliusManuel3 жыл бұрын
😍❤️
@muhammedhashim77593 жыл бұрын
നല്ല വിഡിയോ നല്ലരസം കഥ സൂപ്പർ കാത്തിരിക്കും
@jesjojohn5993 жыл бұрын
ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്!!🥰... Anyway... Achayan rocking🎊🎊
@pranav.p44692 жыл бұрын
Our love your storys julies etta❤💞
@JuliusManuel2 жыл бұрын
❤️
@tenmlgameing86323 жыл бұрын
Sir intro il ithra details kodukkalle enna ente suggestion. Story thrilling aanengilkoodi suspence illandayippoyi... Intro il spoilers ozhivakkane next time. Kadha kiduuu👌👌👌👌
@merwindavid14363 жыл бұрын
Achaayan poli... 👌
@kevincyriac5931 Жыл бұрын
Good job man❤
@sujisuran18343 жыл бұрын
Sir welcome to his-stories👌🙏🙏🙏
@nattarivukaludegramakazhch87532 жыл бұрын
അച്ചായാ ഞാൻ പിടിച്ചു നിൽപിന്റെ അവസാന പരിയവേഷണത്തിൽ ആണിപ്പോ കൃഷി സംബന്ധമായ ഒരു പ്രൊജക്റ്റ് ചെയ്ത് വരുന്നു തുടക്കത്തിൽ പരാജെയങ്ങളുടെ ഘോഷയാത്ര ആയിരുന്നു ഇന്ന് ഞാൻ നിലനിന്നു എന്ന് തന്നെ പറയാം പരാജയപ്പെട്ട ഓരോ നിമിഷവും അച്ചായന്റെ ഹിസ്റ്ററികൾ എനിക്ക് പ്രചോദനം ആയിരുന്നു ഒരുപാട് നന്ദി
@neepoda16393 жыл бұрын
Oro vedionte pinnil ulla kashtapaaadu aaarum kannaaathe pogaruthu ❤️🔥❤️🔥❤️🔥
@sasankankk31813 жыл бұрын
Thank you🙏
@ramchandraj59883 жыл бұрын
Yeah....!!!!! Ichayan is back🥳🥳🥳🥳
@arakkalebin70343 жыл бұрын
സിംഹങ്ങളുടെ പോരാട്ടം ബാക്കിയുള്ള വീഡിയോ ഇടാമോ💓💓
@arakkalebin83553 жыл бұрын
👍👍👍
@anandhuadhu79893 жыл бұрын
Superb ❤️
@JuliusManuel3 жыл бұрын
❤️
@shamlikchelari88073 жыл бұрын
ഫസ്റ്റ് 🥰 ഇനി സൈബരിയയിൽ 🥰
@Aashique963 жыл бұрын
ഇന്ന് രാത്രി ഇവിടെ കൂടാം...❤️....ഇത് കെട്ടു വേണം ഇന്ന് ഉറങ്ങാൻ..😇
@vaishnavipreman81603 жыл бұрын
Ufffff stories 😍😍😍😍💯
@gopipuliGP3 жыл бұрын
രണ്ടു ചാനലിലും കേറി നോക്കി ... ഇപ്പ അങ്ങ് പോയതെ ഉള്ളൂ. 🥰🥰
@sujeeshvettiyara96293 жыл бұрын
ഒരു രക്ഷയും ഇല്ല ❤
@sreejithcnair79713 жыл бұрын
ഇനിയും ഇത്തരം നല്ല കഥകൾ പ്രതീക്ഷിക്കുന്നു
@artistsainu15813 жыл бұрын
Adipoli kadha keattu irikkan thonum 👍👍😊😊😊
@brittojohn53783 жыл бұрын
Super Story Achaya... Oru doubt chodikkatte doctor koduthu vitta letter details enthenhilum undo?
@hariharan.s.nair46523 жыл бұрын
my favourite channel
@safeeqrehman67783 жыл бұрын
Amazing 👌👌
@john-guardian3 жыл бұрын
രാവിലെ തന്നെ കണ്ടരുന്ന്... കമൻറ് ഇടാൻ മറന്നു... ഇത്തരം കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു...
@Mazin.......n3 жыл бұрын
വീഡിയോ കാണുന്നതിനു മുന്നേ LIKE👍 അടിക്കുന്ന ഒരേ ഒരു ചാനൽ അച്ചായന്റെ ചാനൽ ആണ് 👍👍❤
@ratheeshremya6993 жыл бұрын
എത്തിപ്പോയി ഉറക്കഗുളിക ❤❤❤❤❤ 😘😘😘😘😘
@sathyagopan19803 жыл бұрын
Hi Sir, I Am Your Huge Fan, I Love Your Stories, Mostly Siberian Escape, Can You Do Some More Prison Escape Stories... It's My Request,.. Ippo Cornelius Rost Jeevichiripundoo
@JuliusManuel3 жыл бұрын
ഇല്ല മരിച്ചു
@sathyagopan19803 жыл бұрын
@@JuliusManuel I Am Watching Karluk Story.. Pls Do Some more Prison Escape Stories
@Alapanam5283 жыл бұрын
North sentinels island kurichu video cheyyamo
@CampSetters3 жыл бұрын
കഥ മാത്രം പോരാ അച്ചായോ ഒരീസം നമ്മക്കും ഒര് adventure trip നടത്തണം
@jalaludheendeshamangalam3 жыл бұрын
ഞാനും
@JuliusManuel3 жыл бұрын
😍
@mohamedfayis69313 жыл бұрын
എന്നാൽ ഞാനും ഉണ്ട്
@ലൂപ്പ3 жыл бұрын
ഞാനും ഉണ്ട്
@bintu793 жыл бұрын
Njanum undu..enneyum kuttane..
@nishanthvt29693 жыл бұрын
A master class lecture of an enchanting survival story...✌️
@libin23473 жыл бұрын
കഥകളുടെ രാജകുമാരന് ശുഭരാത്രി😘😘😘😘🥰🥰🥰🥰🥰❤️❤️❤️❤️
@kumaranna30313 жыл бұрын
ഈ മൂവി ഞാൻ കണ്ടിട്ടുണ്ട് ഇത്രയും super ആയ് കഥാ പറഞ്ഞു തന്നതിന് thanks
@tvoommen46883 жыл бұрын
This is not a movie....... There is a movie named "Way back" that tells a similar story.