ജുമഅയുടെ മുമ്പുള്ള തറ പ്രസഗത്തിനെത്തിരെ ജിഫ്രി തങ്ങൾ jifri thangal speech about thara prasangam

  Рет қаралды 82,558

Nizamudheen MNPP

Nizamudheen MNPP

6 жыл бұрын

Thara prasangam
Samastha president jifri muthukoya thangal speech about Thara prasangam
Before speech on jumua Islamic concept
jifri thangal speech,
jifri thangal song,
jifri thangal about pinarayi,
jifri thangal status,
jifri thangal about knowledge city,
jifri thangal about ap usthad,
jifri thangal news,
jifri thangal interview reporter,
jifri thangal panakkad,
jifri thangal about muslim league,
jifri thangal reporter,
jifri thangal at panakkad,
jifri thangal age,
jifri muthukoya thangal about ap usthad,
jifri muthukoya thangal about shamsul ulama,
jifri muthukoya thangal about pinarayi,
jifri thangal baghdad,
jifri thangal dua,
jifri muthukoya thangal entry,
jifri muthukkoya thangal house,
jifri muthukoya thangal house,
jifri muthukoya thangal history,
jamalullaili thangal,
jifri thangal interview,
jifri muthukoya thangal interview,
jifri muthukoya thangal kooriyad,
jifri muthukoya thangal with kanthapuram,
jifri muthukoya thangal live,
jifri muthukoya thangal,
jifri muthukoya thangal new speech,
jifri muthukoya thangal whatsapp status,
jifri muthukoya thangal songs,
jifri muthukoya thangal new,
jifri muthukoya thangal speech,
jifri thangal new speech,
noorudheen thangal jifri,
jifri muthukoya thangal new speech pinarayi,
jifri muthukoya thangal perunnal niskaram,
najmudheen thangal,
jifri muthukoya thangal media one,
jifri thangal shamsul ulama,
sayyid ul ulama jifri thangal,
jifri muthukoya thangal today speech,
ap usthad jifri thangal,
jifri muthukoya thangal 2020

Пікірлер: 79
@abdulrasheed1571
@abdulrasheed1571 5 жыл бұрын
Pls ....share maximum...it should be hear the all people ...it clarifying...more misunderstandings......plssss
@UsmanUsman-px7uf
@UsmanUsman-px7uf 4 жыл бұрын
ജിഫ്രി തങ്ങൾ ഒരു ഉത്തമ സുന്നി യാ ണ് പടച്ചവൻ ആ ഫിയത്തുള്ള ദീർ ഘായുസ്സ് കൊടുക്കുമാറാകട്ടെ
@alfasameer640
@alfasameer640 3 жыл бұрын
ആമീൻ
@labeeblabi6383
@labeeblabi6383 2 жыл бұрын
ആമീൻ
@rasheedvly1213
@rasheedvly1213 2 жыл бұрын
ആമീൻ
@ibrahimibrahimk3
@ibrahimibrahimk3 2 жыл бұрын
തങ്ങൾക്ക് അല്ലാഹു ആഫിയതും ദീർഘായുസും നൽകട്ടെ. ആമീൻ.
@akpkpakpk1071
@akpkpakpk1071 2 жыл бұрын
ജിഫ്രി തങ്ങളുടെ ഈ നിലപാട് സ്വന്തം അനുയായികൾ മനസ്സിലാക്കിയിരുന്നെങ്കിൽ ...
@forfreeindia7125
@forfreeindia7125 4 жыл бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് "തറ" പ്രസംഗം നടത്തരുത്'. മറ്റുള്ളവർ നടത്തുന്ന പോലെ ജനങ്ങ ൾക്ക് ഉപകാര പ്രസംഗം ( ഖുതുബ) നടത്തുക.
@nzakariyapoduvachery8372
@nzakariyapoduvachery8372 2 жыл бұрын
3.21👍 നടക്കണതൊക്കെ നടക്കട്ടേ.... ആഞ്ഞടിയല്ല ... ചുഴറ്റിയടി ; എന്തേലും എഴുതല്ല സഹോദരാ ... മുഴുവൻ ശ്രദ്ധിച്ച് കേൾക്കൂ
@prakashammedia9471
@prakashammedia9471 2 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹🌹
@abdullaabdu8489
@abdullaabdu8489 5 жыл бұрын
Thangal paranjath hakkanu... Iniyum samshayathode aarum nikkaruth... Athyavashyamanenkil maathram mathi..thara prasangam ellenkil ningal janangalude munpil tharayaakum...sookshicho.... ..
@muhammadalirm9539
@muhammadalirm9539 5 жыл бұрын
Iveradeno shariyaya aalim mashaallah
@kasimkk2477
@kasimkk2477 Жыл бұрын
മആശിറവിളിഏത്ഗണത്തിൽ പെടും തങ്ങളുസ്താദെ
@sahalihdha4778
@sahalihdha4778 Жыл бұрын
Ummayude ganathil...podo....😂
@vcmkutty5497
@vcmkutty5497 2 жыл бұрын
യഥാർത്ഥ സുന്നികൾ സൂഫി ജീവിതവും നിലനിർത്തും അവരെ കണ്ടാൽ മാത്രമെ മറ്റുള്ളവർ നന്നാവൂ. അവരായിരുന്നു മുൻഗാമികൾ .
@Raj007-
@Raj007- Жыл бұрын
എന്നാണ് ജിഫ്രി തങ്ങളെ, നിങ്ങൾക്ക് നേരം വെളുക്കുക?! പ്രവാചകനും സ്വഹാബാക്കളും അവരുടെ മാതൃഭാഷയായ അറബിയിലാണ് ജുമാ ഖുതുബ നടത്തിയിരുന്നത്! ഖുതുബ എന്നത് അതാതു സമയങ്ങളിലെ വിഷയങ്ങൾ ജനങ്ങളെ ബോധവത്കരിക്കാനുള്ള ആഴ്ചയിൽ ഒരിക്കലുള്ള അവസരമാണ്. അത് ഭൂരിപക്ഷം മലയാളികൾക്കും മനസ്സിലാകാത്ത അറബിയിൽ വേണോ, നമ്മുടെ മാതൃഭാഷയായ മലയാളത്തിൽ വേണോ എന്ന് ബോധമുള്ള മുസ്‌ലിം സമൂഹം ചിന്തിച്ചു തീരുമാനിക്കട്ടെ👍 പൗരോഹിത്യം ഇസ്‌ലാമികമല്ല. പഴഞ്ചൻ പുരോഹിതർ നബിചര്യക്കെതിരെ പഴഞ്ചൻ ആശയങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ, അതിനെ തിരുത്തേണ്ടത് പ്രവാചകനെ സ്നേഹിക്കുന്നവരുടെ കടമയാണ്👍🌹
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
മനുഷ്യൻ മ്മാർക് മനസിലാകുന്ന ഭാഷയിൽ അയാൾ ഖുതുബ നല്ലതാണ് 80%🙏ആളുകളും ഉറക്കിൽ ആയിരിക്കും
@anwarsadath4971
@anwarsadath4971 Жыл бұрын
പ്രഭാഷകർ ആയ കുറച്ചു ആളുകളാണ് ഇത് ഇപ്പോഴും കൊണ്ട് നടക്കുന്ന. അവര് നിർത്തുകയും ഇല്ല. അവർക്ക് എന്ത് ദീൻ . അവരെ ഇമേജ് മാത്രം ആണ് അവരുടെ ലക്ഷ്യം.
@ashrafashraf8855
@ashrafashraf8855 7 ай бұрын
Junua aarkkum manassilaakaruth manassilayaal namukk aale kittiola
@alikutiyali1902
@alikutiyali1902 2 жыл бұрын
അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് തെറ്റിദ്ധരി ക്കരുത്, ജുമയക് കൊതുമ്പ തുടങ്ങാൻ ഒരു സമയം വെച്ചിക്കില്ലെ' ആസമയത്തലെ ഖൊത ബതുടങ്ങു പിന്നെന്താണ് പ്രശ്നം, ആ ര ങ്കിലും ആ വിശ്യപ്പെട്ടാൽ ഖൊ തുമ്പസമയം കൊറക്കാൻ പറ്റുമോ'? ഒന്ന വിശദീകരിച്ചാൽ കൊള്ള
@siddiquekollam329
@siddiquekollam329 4 жыл бұрын
Bahumaanappetta thangal paranjath 100% shariyaanu. Sunnath jamaathinte imaamumaar thanne etharathil jumuakku munpu valichu neettiyulla adhikaprasangam nadathiyittu 1.30 aakumpol khuthuba thudangi 1.50 aakumpol jumaa niskaaram poorthiyaakkunnund.
@fasilpachi8034
@fasilpachi8034 5 жыл бұрын
😘😘😘😘😘🌹🌹
@muhammedkunhimon3512
@muhammedkunhimon3512 5 жыл бұрын
എന്നാൽപിന്നെ അത് നിർത്താൻ പറഞ്ഞുകൂടെ
@Nizamudheen_MNPP
@Nizamudheen_MNPP 5 жыл бұрын
നിർത്താൻ അല്ലേ തങ്ങൾ പറഞ്ഞത്
@kcmclt
@kcmclt Жыл бұрын
അവർ നേതൃത്വത്തെ അനുസരിക്കാറില്ല
@hafizabduljavad5323
@hafizabduljavad5323 5 жыл бұрын
Idaan tangal super Sk ennu parann nadakunnavar ulkolluka
@abdulrahoofrahoof8772
@abdulrahoofrahoof8772 2 жыл бұрын
ജുമുഅക്ക് മുൻപ് ഒരു പ്രസംഗം നടത്തുന്നത് മിക്ക പള്ളികളും ഉണ്ട്‌ ഖുതുബ ചുരുക്കി ഓതുന്നത് നല്ലത് ചിലപ്പോൾ വുളു മുറിയാൻ കാരണം മാകും
@mbhameed6715
@mbhameed6715 5 ай бұрын
ജുമുഅക്ക് മുമ്പ് പ്രസംഗം നടത്തിയ എന്തെങ്കിലും മനസ്സിലാകു ജുമാ ഖുതുബ അറബിയിൽ കേട്ടാൽ ബജരൻ ചെണ്ട മേളം കേട്ടത് പോലെ
@keralathoughts2463
@keralathoughts2463 5 жыл бұрын
ഇക്കാലത്തു നിര്ബന്ധമാണ്
@Nizamudheen_MNPP
@Nizamudheen_MNPP 5 жыл бұрын
Yenthin
@Nizamudheen_MNPP
@Nizamudheen_MNPP 5 жыл бұрын
Thangale padipikukayaano🤔
@muhammedbasheerbasheer6407
@muhammedbasheerbasheer6407 2 жыл бұрын
എല്ലാം താങ്കൾ പറഞത് പോലെ നടത്താൻ മറ്റുള്ളവർ നിങ്ങളെ പോലെ ജാഹിലാവണ്ടേ?
@keralathoughts2463
@keralathoughts2463 5 жыл бұрын
ഞാൻ മാതൃക പുരുഷനാണ് ഞാൻ ബാങ്കിന്റെ മുമ്പാണ് പ്രസംഗം എന്താ തെറ്റ്??
@tfmadai7361
@tfmadai7361 5 жыл бұрын
Kerala Thoughts mp
@shafishafi9159
@shafishafi9159 2 жыл бұрын
നിന്റെ ഉമ്മ ഗർഭിണിയാവുന്നതിനുമുൻപ് നിന്നെ പ്രസവിച്ചുകാണും
@sahadmuhammedna6694
@sahadmuhammedna6694 6 жыл бұрын
ninte pradi polikum
@ashrafck8539
@ashrafck8539 5 жыл бұрын
ബഹു. മുത്തുക്കോയ തങ്ങൾ പറഞ്ഞിട്ട് സ്വീകരിക്കാൻ പറ്റാത്ത ഖത്തീബുമാരും കമ്മിറ്റിക്കാരും !! ഇവർ പറയുന്നത് സമസ്തക്കാരാണെന്നും.!!? എന്ത് ആത്മാർത്തയാണ് ഇവർക്കുള്ളത്.?ആരാണിവരെ നയിക്കുന്നത്? ഇവരെ തിരുത്താൻ സമസ്തക്ക് മാർഗമൊന്നുമില്ലെ?
@Nizamudheen_MNPP
@Nizamudheen_MNPP 5 жыл бұрын
👌
@aboobackarkuruvattoor3381
@aboobackarkuruvattoor3381 2 жыл бұрын
.ഇത്തരംകാര്യങ്ങൾ തുറന്ന്പറഞ്ഞ തങ്ങൾക്ക്അഭിനന്തനങ്ങൾ
@myhortusmalabaricus6744
@myhortusmalabaricus6744 4 жыл бұрын
Ithilulla ella comments um vaaichaaal...musliminte ippoyate anthssu kanaam...oru Muslim ethratholam adhapadhichu poi ennu kaanaam, swantham mathathil thanne kuthithiripundakkunna, ore oru varggam, swantham rooh thonda kuiyil ethunnathu vare avar thallithherrthu kondirikkum,
@ameen9801
@ameen9801 Ай бұрын
ജനങ്ങൾക്ക് ഒരു നിലക്കും കാര്യങ്ങൾ മനസ്സിലാവരുത് എന്ന് വാശിപിടിക്കുന്ന
@mmuneer334
@mmuneer334 5 жыл бұрын
ഇങ്ങനെ ആണെങ്കിൽ ജിഫ്രി തങ്ങളെ മിക്കവാറും sk ക്കാർ തട്ടും
@shakeerthayale9722
@shakeerthayale9722 5 жыл бұрын
മുജാഹിദുകൾ ഖുതുബ മലയാളത്തിൽ ആയത് കൊണ്ട് സമസ്ത പള്ളിയിൽ ആള് കുറയുന്നു എന്ന് പറഞ്ഞു തുടങ്ങിയതാ തറ പ്രസംഗം അത് കൊണ്ട് കുറച്ചെങ്കിലും ആളുകൾ ഉല്ബോധരാവുന്നുണ്ട് പഴയ പോലെ ആളെ പറ്റിക്കാൻ കഴിയില്ല ഇനി അത് നിർത്തിയിട്ടു വേണം മുടിയും, പൊടിയും ബിസിനസ്‌ ഒക്കെ ഒന്ന് ഉഷാറാക്കാൻ
@sahadmuhammedna6694
@sahadmuhammedna6694 6 жыл бұрын
key undakkanulla paripadi hamke
@salmanulfaris2919
@salmanulfaris2919 5 жыл бұрын
Ante vapane poyi vilikku
@muhammedasrudeent.p869
@muhammedasrudeent.p869 5 жыл бұрын
thangale engane okke vilikan aar padipichu
@shameemmahboob6037
@shameemmahboob6037 5 жыл бұрын
معاذ allh
@Jafarkhan321
@Jafarkhan321 5 жыл бұрын
Eda... Myra... Ne ee vesham. Ketti ee vrithikedu parayaamo....
@shajahanabdulmajeed9544
@shajahanabdulmajeed9544 5 жыл бұрын
@@Jafarkhan321 അവൻ വേഷം അല്ല. വിഷം ആണ് കെട്ടിയിരിക്കുന്നത്. ആഖിബത് നന്നാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ പിന്നെന്താ
@kingcobra822
@kingcobra822 4 жыл бұрын
ഉസ്താദേ.... ഖുത്വുബ അങ്ങ് നിർത്തിക്കള.. വരുന്നവർക്ക് കുറച്ചൂടെ സൗകര്യമാവും.. അല്ലെങ്കിലും മനുഷ്യർക്ക് മനസ്സിലാവാത്ത തരത്തിൽ പറയുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല.....
@irshadibrahim911
@irshadibrahim911 3 жыл бұрын
എന്തിനാ ഈ ബാങ്ക് അറബിയിൽ കൊടുക്കുന്നത്...
@murrathkoduvally7965
@murrathkoduvally7965 2 жыл бұрын
@@irshadibrahim911 നബിസല്ലല്ലാഹു അലൈഹിവസല്ലം അങ്ങനെ യാണ് ചെയ്യാൻ കൽപ്പിച്ചത്
@abdurahiman1077
@abdurahiman1077 2 жыл бұрын
@@irshadibrahim911 ബാങ്കിന്റെ അർത്ഥം എല്ലാവർക്കും അറിയാം
@hamza.l4303
@hamza.l4303 2 жыл бұрын
നിങ്ങളോട് ആരാ മുജാഹിദ്ന്റെ ശൈലി പിൻപറ്റാൻ പറഞ്ഞത് Ek പള്ളിയിൽ തറ പ്രസംഗം നടക്കുന്നു മറ്റുമെങ്കിൽ മുസവരകൂടി നിർത്തണം... തങ്ങളെ പലേ വീട്ടിലും താമ്പത്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത് പെണ്ണിൽ നിന്ന് പുരുസ്യനും പുരുഷ്യനിൽ നിന്ന് പെണ്ണിനും കിട്ടാതാവുമ്പോൾ കിട്ടുന്നടത്തു പോവും.. ഇതാണ് പലേ. കുടുമ്പജീവിതവും നഷ്ട്ടമാവുന്നത്.... മുസ്ലീം ഉമ്മത്തിന് കിട്ടുന്നത് വെള്ളിയാഴ്ച മുജാഹിദ് പള്ളിയിൽ നിന്നാണ് അവിടെ വിവരമുള്ള ഉമ്മത്തു പോവും അതിനു വെജാറായിട്ടും കലിതുള്ളിയിട്ടും കാര്യമില്ല
@mohammedkunhi.o.u4475
@mohammedkunhi.o.u4475 2 жыл бұрын
Melpambaba സുന്നി മസ്ജിദിൽ തറ. പ്രസംഗം തുടങ്ങി തങ്ങളുടെ വാക്കുകൾ ധിക്കാരം കൊണ്ടു. ചെവി കൊണ്ടില്ലാ
@keralathoughts2463
@keralathoughts2463 5 жыл бұрын
ജുമുഅ ക്ക് മുമ്പ് പ്രസംഗം അനുവദിനീയമാണ് ... ഹറാമാണെന്ന് തെളിവില്ല മക്കളെ കിതാബ് പഠിക്കൂ
@Nizamudheen_MNPP
@Nizamudheen_MNPP 5 жыл бұрын
തങ്ങളെ ആണോ കിത്താബ് പഠിപ്പിക്കുന്നത്
@keralathoughts2463
@keralathoughts2463 5 жыл бұрын
തങ്ങളാണ് എന്റെ പെങ്ങള്
@Nizamudheen_MNPP
@Nizamudheen_MNPP 5 жыл бұрын
🤔
@lslamicmanfaath7583
@lslamicmanfaath7583 5 жыл бұрын
Thangal parayunnu karaahath u parayunnu anuvadiniyam Eda nee eathaanu
@mohamedbazilnaithalamohame3528
@mohamedbazilnaithalamohame3528 2 жыл бұрын
എന്റടുത്തു തെളിവുണ്ട്... വേണമെങ്കിൽ nbr അയച്ചോ...കിതാബുകൾ മാത്രം വെച്ചു സംസാരിക്കാൻ റെഡിയാണെങ്കിൽ nbr ഇട്ടോ
@abdullatheeftthondambath738
@abdullatheeftthondambath738 5 жыл бұрын
തറ പ്രസംഗം ഏറ്റവും കൂടുതൽ നടത്തുന്നത് ap കാർ ആണ് വയനാട്ടിൽ ചെന്നു നോക്കിയാൽ അറിയാം എന്നിട്ട് ap കാർ തന്നെ അതിനു എതിരെ പ്രസംഗിക്കുന്നു
@Nizamudheen_MNPP
@Nizamudheen_MNPP 5 жыл бұрын
Jifri thangal AP alla
@lslamicmanfaath7583
@lslamicmanfaath7583 5 жыл бұрын
Evideyaavoo wayanaattil nuna parayallee
@pkhfasal5760
@pkhfasal5760 3 жыл бұрын
നമ്മളൊരു വയനാട്ടാരാ തനി Ap സുന്നി സഹോദരാ വയനാട്ടിലെ ഏത് Ap പള്ളിയിലാണ് തറ പ്രസംഗം നടത്തുന്നതെന്ന് പറഞ്ഞുതരാമോ കളവ് പറഞ്ഞ് ആഖിറം കേട് വരുത്തണ്ട
@shafishafi9159
@shafishafi9159 2 жыл бұрын
പോടാ നിന്റെ നാവ് നിന്റെ ശത്രുവാകും
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 57 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН