No video

യഥാർത്ഥ സമസ്തയും ' വഹാബി ലീഗും ചേളാരി സമസ്തയും തമ്മിൽ എന്തെല്ലാം സംഭവിച്ചു... ഷാജഹാൻ പാണ്ടിക്കാട്

  Рет қаралды 12,403

HUBBURASOOL GALLERY

HUBBURASOOL GALLERY

2 ай бұрын

#hubburasoolgallery

Пікірлер: 66
@sain6495
@sain6495 2 ай бұрын
കാന്തപുരം സത്യമാണെന്ന് കാലം തെളിയിച്ച് കൊണ്ടേയിരിക്കുന്നു...❤❤❤
@kunhimoideenkunhimoideen1782
@kunhimoideenkunhimoideen1782 2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
@ark6035
@ark6035 2 ай бұрын
മിസ്റ്റർ പാണ്ടിക്കാട് 'അനവസരത്തിലുള്ള ഇത്തരം ഇടപെടൽ ഒരിക്കലും നല്ലതല്ല
@user-vq5ko6cp2h
@user-vq5ko6cp2h 2 ай бұрын
ഈ സമസ്‌തക ൾ രണ്ടും മനുഷ്യ നിർമിതം വരക്കൽ മുല്ലക്കോയതങ്ങൾ ഉണ്ടാക്കിയത് ഇതിന്റ പേരിൽ തമ്മിൽ തച്ചു ചാവുന്നത് എന്തിന് സ്വാർഗം കിട്ടാൻ ആണ് ര്ണ്ട് കൂട്ടരും പ്രയത്നി ക്കുന്നത് എന്നാൽ ഇങ്ങിനെ പോയാൽ നരകം ആയിരിക്കും ഫലം 😊
@muhammedriyaskambravan6003
@muhammedriyaskambravan6003 2 ай бұрын
Caption തെറ്റിയല്ലോ യഥാർത്ഥ സമസ്തയും കാന്തപുരം സമസ്തയും എന്നല്ലേ ശരി
@muhammedazhar3736
@muhammedazhar3736 2 ай бұрын
അല്ല ,യഥാർത്ഥ സമസ്തയും മൂരി സമതയും .
@user-nz4oh1up2h
@user-nz4oh1up2h 2 ай бұрын
അല്ല,കാരന്തൂറി പ്രസ്ഥാനം
@usmanvattoli4470
@usmanvattoli4470 2 ай бұрын
ഹുബ്റസൂൽ എന്ന്പറഞ്ഞ പറയേണ്ട കാര്യങ്ങളാണോ ഇതൊക്കെ.😢😢
@muhammedazhar3736
@muhammedazhar3736 2 ай бұрын
പിന്നെ എന്താ പറയേണ്ടത് ? ഹുബ്ബുൽ വഹബിയെന്നോ.
@ckhamza2887
@ckhamza2887 2 ай бұрын
മുന്നണിയായി നിന്ന് ദീനിൽ ഫിത്ന വളർത്തിയ അമ്പലക്കടവ്, പൂക്കോട്ടൂർ, കൂടത്തായി എന്നിവർ ചേരി തിരിഞ്ഞ് പോരിനിറങ്ങി കാലത്തിന്റെ കാവ്വ്യ നീധി നടപ്പാക്കുന്നു.
@saaduddeenpannur9777
@saaduddeenpannur9777 2 ай бұрын
ദിശാബോധം നഷ്ടപ്പെട്ടു പോയൊരു കപ്പൽ കണക്കെ, ആടിയുലഞ്ഞ് വമ്പൻ തിരമാലകളിൽ തെന്നിമറഞ്ഞ് കര കാണാതെ ഒരു വേള നിശ്പ്രഭമായിപ്പോയൊരു ഘട്ടമുണ്ടായിരുന്നു കേരളീയ സുന്നീ പ്രസ്ഥാനങ്ങൾക്ക്... സ്വന്തമായെന്ന് പറയാൻ ഒരു കൊടിക്കൂറ മാത്രം കയ്യിലിരിക്കെ മറ്റെല്ലാം അല്ലാഹുവിൽ തവക്കുൽ ചെയ്ത് അലറിത്തിമിർത്ത സമുദ്രത്തെ വകവെക്കാതെ അമരത്തേക്ക് കയറിവന്ന് ദിശാബോധം വീണ്ടെടുത്ത് വിജ്ഞാനത്തിൻെറയുംവിശ്വാസസമൃദ്ധിയുടേയും ഒരു മായാപ്രപഞ്ച ആരണ്യ നീലിമയിലേക്ക് ആ കപ്പലിനെ നങ്കൂരമിടീച്ച നീണ്ടു മെലിഞ്ഞ അന്നത്തെ ഒരു സാദാ പണ്ഡിതൻ വീടുവീടാന്തരം ഇന്നീ സംഘടനക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനു തന്നെയും മാർഗദർശിയായി ജ്വലിച്ചു നിൽക്കുന്നു എന്ന ഒറ്റക്കാരണം മാത്രം ഒരായിരം സുജൂദുകൾ കൊണ്ടു ശുക്റ് ചെയ്യാൻ നാഥനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. അനർഘമായി പരിലസിച്ചു കൊണ്ടിരിക്കെ മുസ്ലിം ലോകത്തിന് അനുഭവിക്കാൻ തമ്പുരാൻ തന്ന സമ്മാനമാണ് ശൈഖുനാ ഉസ്താദ്. ആയുരാരോഗ്യ പരിരക്ഷയാൽ പ്രമാദമായ് കാത്തു കൊള്ളേണമേ സുരലോക നായകാ...
@basheerbasheer807
@basheerbasheer807 2 ай бұрын
വ ഹാബി ലീഗ്
@ishaqueiringalloor2149
@ishaqueiringalloor2149 2 ай бұрын
മുടി വെള്ളംകുടിച്ച് പ്രാന്തായവനാണ്...ആരും കാര്യമാക്കേണ്ട.
@muhammedazhar3736
@muhammedazhar3736 2 ай бұрын
❤❤❤
@abbaskoya2191
@abbaskoya2191 2 ай бұрын
ഇപ്പൊൾ ക്കാനുന്നത് കണ്ണിയത്ത് ഉസ്താദിൻ്റെ ഗുരുത്തക്കെട് മാത്രമാണ്
@Hajara-lo3os
@Hajara-lo3os 2 ай бұрын
Ya allaha
@cmali6078
@cmali6078 2 ай бұрын
ഇടതു ഇല്ലങ്കി ൽ ഇന്ത്യ ഇല്ല ഇടത് ഇല്ലങ്കിൽ അരിവാൾ സുന്നി ഇല്ല
@vpkunhikoya5945
@vpkunhikoya5945 2 ай бұрын
ഈ പച്ചയായ സത്യം തിരിച്ചറിഞ്ഞ ക മജിസ്‌ട്രേറ്റിന്റെ ആ വശ്യം സുപ്രിം കോർട്ടിൽ വരാ ൻ പോകുന്ന പദവി നഷ്‌ട പെടുത്തരുത്
@abdullatheef85
@abdullatheef85 2 ай бұрын
Lahnatthullahialalisanak
@Hajara-lo3os
@Hajara-lo3os 2 ай бұрын
Njan muslim league veettu
@AbdurRahman-km9gm
@AbdurRahman-km9gm 2 ай бұрын
കമ്മ്യൂണിസത്തിൽ സുനീർ കൊണ്ട് നടക്കുക ഞങ്ങളൊക്കെ സുനിലാണ് ലീഗുകാരാണ് സുന്നത് ജമാഅത്തിന് എല്ലാ പണ്ഡിതന്മാരും ഞങ്ങൾ അംഗീകരിക്കുന്നു വെറുതെ ഫിത്ന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നടക്കുന്നത് കമ്മ്യൂണിസ്റ്റ് അച്ചാറും ആയിട്ടുള്ള പരിപാടിയാണ് കമ്മ്യൂണിസത്തിന് അച്ചാറും ആയിട്ട് ജനങ്ങളെ മിത്രം ഉണ്ടാക്കുന്നതെങ്ങനെ എപി ഉസ്താദിന് മറ്റുള്ളത് നിനക്കെങ്ങനെ ജനങ്ങളെ ഭിത്തിയിൽ ഉണ്ടാക്കാതെ പോയി കഥ നല്ലത് ഹൈദരാബാദ് അള്ളാനെ ഓർത്ത് പണ്ട് കഴിഞ്ഞ് വിത്തുകൾ ഒന്നും ഓർത്തത് നിനക്ക് നാശത്തിലേക്ക് വരുക അതെന്നെ ഫിത്ന ഉണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞുപോയത് എല്ലാം അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തതാണ് കുഞ്ഞുങ്ങൾ എല്ലാവരും ഒരുമിച്ചു മാത്രം തന്നെ ഇപ്പോൾ നിൽക്കുന്നത് കാരണം അത് രണ്ടു വിഭാഗം ആയിട്ട് കഴിഞ്ഞ ദിവസം കുറ്റം പറയുന്ന ഉസ്താദിനെ പ്രസ്താവന കേട്ടില്ലല്ലോ യോഗ ഫിത്ന ഉണ്ടാക്കാൻ അശുദ്ധിയിൽ ഖത്തർ കൊല ചെയ്യുന്നതിനേക്കാൾ വലിയ പാവമാണ് ജനങ്ങളുടെ ഇടയിൽ ഇതെല്ലാം കുപ്പ മാന്തിയാൽ എല്ലാ ഓട്ടോക്കാരും വല്ലാതെ എത്തും പുറത്താവും നല്ല ഒരുപാട് സ്ഥലത്ത് ഭർത്താവും കുപ്പ മാറ്റി അത് എല്ലാ ഭാഗത്തും എല്ലാ ഉപ്പ മതിയാകും കോട്ടക്കൽ മനസ്സിലായോ
@AbdulRahman-kn3ub
@AbdulRahman-kn3ub 2 ай бұрын
സമസ്താ ഒന്നില്ല ലീഗ് മുജി മറ്റു അലവലാതി എല്ലാംകൂടിയതാണ് ചമസ്ത
@oklokl7776
@oklokl7776 2 ай бұрын
കാലങ്ങൾക്ക് ശേഷം നുണ തള്ളിവിളല്ലേ മൊയ്ല്യാരെ ശരീരത്ത് സമ്മേളനത്തിൽ ഷംസുൽ ഉലമ പങ്കെടുത്തതിന്നാണ് അന്ന് എതിർപ്പ് ആയി വന്നു
@BasheerC-rf8cw
@BasheerC-rf8cw 2 ай бұрын
പച്ച നുണ ,
@user-fz2yq8yc2d
@user-fz2yq8yc2d 2 ай бұрын
വഹാബി അല്ല. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
@faizal2798
@faizal2798 2 ай бұрын
Eiblshukal adina noana
@mujeebcheriyappu8598
@mujeebcheriyappu8598 2 ай бұрын
Pacha.nuna.parayalle..viddheee
@hadi.2643
@hadi.2643 2 ай бұрын
No No No
@user-mp7dr2yz6t
@user-mp7dr2yz6t 2 ай бұрын
Apഉസ്താദ് എന്നും ആവേശം
@abdullatheef85
@abdullatheef85 2 ай бұрын
Onnpodopadugaahily
@user-ri8mf1cu4m
@user-ri8mf1cu4m 2 ай бұрын
Vyaja mudi chamasta😂😂😂😂
@user-uv4ov5vq9c
@user-uv4ov5vq9c 2 ай бұрын
മാശാ അല്ലാ
@user-nz4oh1up2h
@user-nz4oh1up2h 2 ай бұрын
ഏതാ ചേളാരി സമസ്ത..? കാരന്തൂറി പ്രസ്ഥാനക്കാരാ..
@abdulrasheed5064
@abdulrasheed5064 2 ай бұрын
Yadartha musalmanakan sramiku
@abdullafaizy3959
@abdullafaizy3959 2 ай бұрын
കണ്ണിയത്ത് ഉസ്താദ് Ek ഉസ്താദ് ഇവരെ പ്രതികളാക്കി കേസ് കൊടുത്തവർ എ ന്തും പറയും ഈ പറയുന്നത് അധികവും നുണകളാണ്
@amanullahe2657
@amanullahe2657 2 ай бұрын
പോട കഴുതെ
@muhammedmuhammed459
@muhammedmuhammed459 2 ай бұрын
നേരം വെളുക്കാത്ത ടി മിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ
@AbdurRahman-km9gm
@AbdurRahman-km9gm 2 ай бұрын
കണ്ണിയത്ത് ഉസ്താദിനെ എക്കോസ് അണ്ടൻ അടകോടൻ വിളിച്ച് ആൾക്കാരുണ്ട് അവർക്ക് കുരുത്തക്കേട് ഉണ്ട് അത് ശ്രദ്ധിക്കേണ്ട പേരും പേരും ഒന്നും നോക്കണ്ട വലിയ ഉസ്താദുമാരുടെ രണ്ടാം എന്ന് പറഞ്ഞ ആൾക്കാരല്ലേ എറണാകുളം സമ്മേളനത്തിന് സൂര്യൻ അസ്തമിക്കാൻ വേണ്ടി ശ്രമിക്കുന്ന ശംസുൽ ഉലമയുടെ സൂര്യൻ അസ്തമിക്കുന്നത് ആളുകളെ കയ്യിലുണ്ട് എന്തെല്ലാം ഫിത്നകൾ ആദ്യം ഉണ്ടാക്കിയതല്ല ജനങ്ങൾക്ക് നമ്മൾ ഇത് പറഞ്ഞു ജനങ്ങളുടെയും ഫിത്നയും ഉണ്ടാക്കുന്ന പാട് കാര്യങ്ങൾ അറിയുന്നുണ്ട് പറയാണ് നിങ്ങൾ പേരും അഡ്രസ്സും പറയാറുള്ളത് വ്യക്തമാക്കി ഇതിൽനിന്നും വാട്സാപ്പിൽ ഇടുക നിങ്ങളാരാണ് നിങ്ങൾ പേര് എന്താണ് നിങ്ങൾ അഡ്രസ് എന്താണ് പറഞ്ഞത്
@BabyLove-qf3gs
@BabyLove-qf3gs 2 ай бұрын
മുടി കൾ
@mohammedashraf6199
@mohammedashraf6199 2 ай бұрын
കാന്തപുരം സമസ്തയിൽ നിന്നും തടിയിൽ നിന്ന് സലൂണിലേക്ക്പോയതും ഒരു പോലേയേ നമുക്ക് തോന്നിയിട്ടുള്ളൂ അത് പോയില്ലായിരുന്നെന്കിലാണ് പ്രശ്നം കഴുത കാമം കരഞ്ഞ് തീർക്കും അത് നിങ്ങളേറ്റെടുത്തോളി മഹ്ദി ഇമാമിന് സമസ്തകൊടുക്കുന്ന പതാക ക്ക് കാന്തപുരമെന്ന ആനയും വേണ്ട അസ്ഹരിയെന്ന ആനപിണ്ഠവും വേണ്ട
@Abdukka703
@Abdukka703 2 ай бұрын
ഷിയാക്കളുടെ ഫണ്ടും ആരാധനകളും പിൻ പറ്റുന്ന ഫിത്നകൾ ഹുബ്ബുറസൂൽ അല്ല ഹുബ്ബുശൈത്വാൻ ആണ്.
@mohammedashraf6199
@mohammedashraf6199 2 ай бұрын
യഥാർത്ഥ ചംച്ചകാന്തപുരം ചംച
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 7 МЛН
Mushavara decides to stop the display of Thirukesham
0:58
MediaoneTV Live
Рет қаралды 42 М.