നല്ല പ്രഭാഷണം, ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കട്ടെ,. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, ആമീൻ
@sainudeenkoya496 ай бұрын
ചിന്തോദ്ദീപകവും കാലികപ്രസക്തവുമായ പ്രഭാഷണം. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
@imtiazahmed77496 ай бұрын
Really a thought provoking khutbah....a different perspective which a normal person would have never pondered off....May the Almighty bless you Moulavi and family....
@abbas67206 ай бұрын
Very correct speech Allahu Anugrahikkatte Ameen ya rabbul alameen
@shaikabdulla48186 ай бұрын
മാഷാ അല്ലാഹ് ... ഖുത്തുബ നല്ല ഒരു ഗൈഡ് തന്നെയാണ്
@aboobackerdarussalam91636 ай бұрын
മനോഹരം, സുന്ദരം. ചിന്ദാർഹം, പഠനാർഹം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. 🤲.
@aboobackerpk84066 ай бұрын
Masah allah great speech and well Said may allah shower more blessi Ngs on yuo and your whole fahmil Y usthad 👍👍🤲🤲👌👌🤝🏻🤝🏻😢🙏🏼💯
@aknjamfood6 ай бұрын
MashaAllah great speech and well said...May Allah shower more blessings on you and your whole family Usthad...🤲🤲🤲😭
@navasnavas88776 ай бұрын
ആമീൻ. യാറബ്ബൽ. ആലമീൻ
@mohammedat86306 ай бұрын
ആമീൻ
@AyishaN-b1d6 ай бұрын
യാഅല്ലാഹ് കാക്കണേ
@unneenkutty19476 ай бұрын
Ameen ya rabbal Aalameen
@ahadalikkal41696 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@ebrahimmoideenkunhi61366 ай бұрын
Masah Alla , theagreat, Nasihat, 100,sadamanam, seri
6:38 , നല്ല പ്രസംഗം.ഒരു മനുഷ്യൻ നന്നാവാൻ ഒരു നല്ല ജുമാ പ്രസംഗം മതി. ഇത് കേൾക്കുന്നവർ ഭാഗ്യവാന്മാർ.ഹൃദയത്തില് ഇമനുള്ളവർ പ്രസംഗത്തിൽ പൊട്ടിത്തെറിക്കും.തിൻമയ വെറുക്കും. പാവം മനുഷ്യനെ കൊല്ലു ന്ന അനീതിക്കെതിരെ പ്രതികരിക്കും.പണത്തിൻ്റെ ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല. ഇബ്രാഹിം റയിസി എന്ന ഭരണാധികാരി യ മുസ്ലിം ലോകം കണ്ടുപഠിക്കട്ടെ. പരിശുദ്ധ ഖുർആൻ ഹൃദയതിലുള്ള പണ്ഡിത ഭരണാധികാരി.ഇങ്ങനെയുള്ള നന്മ മനസ്സുകളെ തിന്മയുടെ ശക്തികൾ പേടിക്കും. അവിടുന്ന് കടന്നു വരുമ്പോൾ അവിടുത്തെ മുഖത്തിൻ്റെ ഇമാൻ്റെ പ്രകാശം തന്നയാണ് പേർഷ്യൻ സംസ്കാരത്തിൻ്റെ പ്രകാശവും വിജയവും. അനീതിക്കെതിരെ പ്രതികരിക്കുന്ന വേദനിക്കുന്ന പാവം മനുഷ്യനെ ഓർക്കുന്ന അവിടുത്തേക്ക് ദൈവ സഹായം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പരിശുദ്ധ ഖുർആൻ അണ് അവരെ നയിക്കുന്നത്.അങ്ങനെയുള്ളവർ വിജയിക്കുക തന്നെ ചെയ്യും.
@zeenathunnisak12055 ай бұрын
ഈ കാലത്ത് മനുഷ്യർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നതും പ്രയാസപ്പെടുന്നതും രോഗം കൊണ്ടാണ്. ഈ കാര്യത്തിനും പരിഹാരം ഖുർ ആനിലില്ലേ . മാറിയ ഭക്ഷണ ശീലമാണ് രോഗകാരണമെന്ന് എല്ലാവർക്കുമറിയാം പിന്നെ ഭരണകൂടം ജനങ്ങളെ പേടിപ്പെടുത്തുന്നതും. ഇതിനൊക്കെ പരിഹാരം ഖുർആനിലും സുന്നത്തിലും ഇല്ലേ. അതും കൂടി പ്രഭാഷണ വിഷയമാക്കണം. ഖുർആൻ സമഗ്രമെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിൽ ഇതിന് പരിഹാരവും ഖുർആനിൽ നിന്ന് തേടണം
ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ വിഷയത്തിൽ അച്ചട്ടാണ്. തങ്ങളുടെ പത്രവും ചാനലും മറ്റു മാർഗ്ഗങ്ങളും ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകളെ ബൂസ്റ്റ് ചെയ്യാൻ അത്യധ്വാനം ചെയ്യുകയായിരുന്നു അവർ. ജനാധിപത്യ പാർട്ടികളെ അറഞ്ജം പുറഞ്ജം അക്രമിക്കുകയായിരുന്നു. ആരോ പറഞുണ്ടാക്കിയ അഴിമതിക്കഥകൾക്കും അപവാദങ്ങൾക്കും മഷിപുരട്ടി പ്രചരിപ്പിക്കുകയായിരുന്നു. അവരാണ് അവർ തന്നെയാണ് ഇന്ന് നിങളെ വേട്ടയാടുന്നത്. ഞങൾ കരിപുരട്ടി മാറ്റി നിർത്തിയവർ വീണ്ടും വന്നിരുന്നെങ്കിൽ എന്ന് മഹത്തായ "ഇസ്ലാമിക പ്രസ്ഥാനം" പോലും ആഗ്രഹിക്കുന്നു. ഇതിൽ പരം എന്ത് ദുരന്തമാണുള്ളത്??? പ്രതികൾ നിങൾ തന്നെയാണ്
@sajithajamal31446 ай бұрын
Rabbana la thuahidna bi sooyi ahmalina wala thuhlikena bi adabina
@khairudeenchemban62496 ай бұрын
എത്ര വ്യെക്തമായിട്ടാണ് വിശുദ്ധ ഖുർആൻ സംഭവങ്ങളെ വിവരിക്കുന്നത്, സമുദായത്തിനു ഒരുപാട് സംവിധാനങ്ങളും സന്നാഹങ്ങളും ഉണ്ടെങ്കിലും തിരിച്ചറിവ് നൽകാൻ ഉതകുന്നത് അല്ലാതെ പോകുന്നു എന്നുള്ളത് ആണ് കഷ്ടം, താങ്കളുടെ ഓരോ പ്രഭാഷണവും റബ്ബിന്റെ അനുഗ്രഹത്താൽ കേൾക്കാൻ സാധിക്കുന്നു, കാര്യങ്ങൾ മനസ്സിലാകുന്നു. സമാന ചിന്താഗതി യുള്ളവർക്ക് അയച്ചു കൊടുന്നു, അൽഹംദുലില്ലാഹ് 🤲🏻
@abdulsamad-yp4cs6 ай бұрын
അല്ലാഹുവിൻറെ നടപടി ക്രമത്തിൻറെ ആയത്തുകൾ ഇവ ആണ്. سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا ,48/23&Q:33/62