​ഉമ്മയെ മാത്രമല്ല അന്ന് എനിക്ക് നഷ്ടമായത് |

  Рет қаралды 1,481,527

ജോഷ് Talks

ജോഷ് Talks

Күн бұрын

#joshtalksmalayalam #biggboss #junaizvp
Junaiz നെ പോലെ ഇനി നിങ്ങൾക്കും നിങ്ങളുടെ പരിമിതികളിൽ തളരാതെ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാം . കൂട്ടിനായി ഞങ്ങൾ ഉണ്ട്. പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
തന്റെ സ്വപ്‌നങ്ങൾ എല്ലാം തന്റെ കണ്മുന്നിൽ തകർന്നു വീഴുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ, ഇതു പോലെ ആയിരം സ്വപ്നങ്ങൾ ആയാണ് നിങ്ങളുടെ Mallu Don അയാളുടെ ജീവിതം തുടങ്ങിയത് എന്നാൽ തന്റെ സ്വപ്ങ്ങൾ അല്ല യാഥാർഥ്യം എന്നു മനസിലാക്കിയപ്പോൾ ആരെ പോലെയും തളർന്നു പോയെങ്കിലും വീണു പോകാൻ Mallu Don തയ്യാറായില്ലായിരുന്നു . കുട്ടികാലം മുതൽ താൻ അനുഭവിച്ച trauma ക്കു ഒരു അവസാനം ആയാണ് Mallu Don Content Creation നെ കണ്ടത് പക്ഷേ അത് തന്നെ കൂടുതലും തളർത്താൻ പോവുകയാണെന്ന് വേഗം തന്നെ മനസിലാക്കി. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Mallu Don ന്റെ കഥ നമ്മുടെ പലരുടേയും കഥ ആകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ചു തന്നെ , തന്നെ തെളിയിക്കാൻ ഉള്ള അവസരണം ആണ് എന്നു തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളുടെ തീർച്ചയായും സഹായിക്കും. ഒരു Content Creator ആയി തുടങ്ങിയ Mallu Don ഇന്ന് സമകാലിക പ്രസക്തിയുള്ള കാര്യങ്ങളെ പറ്റി ഹാസ്യരൂപേണ സംസാരിക്കുന്നു. തന്റെ ജീവിതം തന്നെയാണ് Mallu Don ഒരു മോട്ടിവേഷൻ ആയി നമുക്ക് മുന്നിൽ വെക്കുന്നത്.
Listen to this chat on Spotify : open.spotify.c...
ഇപ്പോൾ നിങ്ങൾക്ക് JoshTalks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് varun@joshtalks.com ൽ ബന്ധപ്പെടുക.
Think about the situation where all his dreams are crumbling in front of his eyes, your Mallu Don started his life with a thousand dreams like this but when he realized that his dreams are not reality, Mallu Don was not ready to fall even though he was tired like anyone else. Mallu Don saw Content Creation as an end to the trauma he had experienced since childhood but soon realized that it was going to overwhelm him. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose has reached Josh talks with us today. Mallu Don's story can be the story of many of us, this story will definitely help you to move forward with the decision that nothing is an end to anything, rather it is an opportunity to prove yourself. Mallu Don, who started as a content creator, today speaks humorously on current affairs. Mallu Don puts his life in front of us as a motivation.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malludon #nevergiveup #biggbossmalayalam

Пікірлер: 1 200
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/5HGViHCGnrb
@ivkgaming6202
@ivkgaming6202 2 жыл бұрын
Sainaatha kaaannenda😂
@hridayam382
@hridayam382 2 жыл бұрын
Aminathante kozhi karayna karachilanu enikkishttam...😂😍
@sabushower8983
@sabushower8983 2 жыл бұрын
Thank you for this app josh talks. ippo ente samsarikan ulla pedi maari varunund. :)
@besimple8708
@besimple8708 2 жыл бұрын
Chagalayi avida
@krishnapriyamohan6216
@krishnapriyamohan6216 2 жыл бұрын
@@sabushower8983 ithil epol venamengilum vilich practice cheyan patmo ?
@JUNAIZ_VP
@JUNAIZ_VP 2 жыл бұрын
എന്റെ ജീവിതം നിങ്ങൾക്ക് ഒരു പ്രചോദനം ആണോ അറിയില്ല ... നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മൾ കഷ്ടപെട്ടാൽ ഉറപ്പായും ആ ലക്ഷ്യത്തിൽ നമ്മൾ എത്തുക തന്നെ ചെയ്യും നന്ദി ജോഷ് ടോക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് 🙌
@purplehearts4895
@purplehearts4895 2 жыл бұрын
Our Amina❤️
@fathimahannah9448
@fathimahannah9448 2 жыл бұрын
❤️‍🔥
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 жыл бұрын
Wayanad aanu native place എന്ന് അറിയില്ലായിരുന്നു... So inspiring man
@shahanaansarvaliyassery1921
@shahanaansarvaliyassery1921 2 жыл бұрын
Inspired life story 😞
@muhammadsinan._.2073
@muhammadsinan._.2073 2 жыл бұрын
Aaminathatha🥺🥺
@safi4865
@safi4865 2 жыл бұрын
ഏറ്റവും നന്ദി കാണിക്കേണ്ടത് ചെറുപ്പത്തിൽ സംരക്ഷിച്ചവരോട് ആണ്.ഉമ്മ ഇല്ലാത്ത വേദന അറിയിക്കാതെ നോക്കുക എന്നത് ചെറിയ കാര്യം അല്ല.
@maryamk1131
@maryamk1131 2 жыл бұрын
sathyam
@anwarvp8716
@anwarvp8716 2 жыл бұрын
👍🏻👍🏻
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
Correct
@diyavlog8583
@diyavlog8583 2 жыл бұрын
Crtt👍🏻👍🏻👍🏻
@Safla_sahla
@Safla_sahla 2 жыл бұрын
Sathyam....
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
തീർച്ചയായും പ്രചോദനമാണ് junaiz bro🤗 ഞങ്ങളുടെ സ്വന്തം MalluDon❤️
@Dr-jb6ik
@Dr-jb6ik 2 жыл бұрын
Powli aanu
@monululu3117
@monululu3117 2 жыл бұрын
Nabiluttiye
@rashidagafoor2547
@rashidagafoor2547 2 жыл бұрын
ഇയാളെ എല്ലാത്തിലും കാണാറുണ്ട് 🥰🥰 nabeeluty
@hadiasur7116
@hadiasur7116 Жыл бұрын
ജുനൈസ് ബിഗ് ബോസ്സിൽ വന്നതിനു ശേഷം കാണുന്നവരുണ്ടോ 😔😔😔ഞാൻ ഇപ്പോഴാണ് കാണുന്നത് 😭😭😭😭😭
@binshadt8808
@binshadt8808 Жыл бұрын
Njnum
@rajasreekr8774
@rajasreekr8774 Жыл бұрын
Njan first time aanu kannunnathu
@sandraadharv4927
@sandraadharv4927 Жыл бұрын
Njaanum 😢
@poorapranthan8759
@poorapranthan8759 Жыл бұрын
Njanum
@amjadandazim2675
@amjadandazim2675 Жыл бұрын
Njnum
@faseelakoranjeeri2211
@faseelakoranjeeri2211 2 жыл бұрын
എന്റെ ജീവിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. പിതാവിന്റെ കൈയ്യാൽ മരണപ്പെട്ട മാതാവ്. അന്ന് എന്റെ പ്രായം 7. ഇന്ന് മൂന്നു കുട്ടികളുടെ ഉമ്മ. ഓൺലൈൻ ബിസിനസ് അൽഹംദുലില്ലാഹ്. സന്തോഷത്തോടെ പോകുന്നു😊
@jumshi4727
@jumshi4727 2 жыл бұрын
എന്താ business
@misnafathim7267
@misnafathim7267 2 жыл бұрын
Entha business 👀
@faseelakoranjeeri2211
@faseelakoranjeeri2211 2 жыл бұрын
Nawawin കമ്പനിയിൽ CRO
@amifebi6877
@amifebi6877 2 жыл бұрын
@@faseelakoranjeeri2211 ath enghaneyaa qualification oke... Plz detailed aayi paranjtheraavo
@rukiyank1879
@rukiyank1879 Жыл бұрын
മിടുക്കൻ സർവ്വ ശക്തൻ നല്ലൊരുജീവിത പങ്കാളിയെ കൂടെ നൽകട്ടെ 🙏എല്ലാ നന്മകളും നേരുന്നൂ 👏👏🙏
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 жыл бұрын
Masha allah..... ❤️...അങ്ങനെ ആഗ്രഹിച്ച വഴിയിൽ എത്തിച്ചേർന്നു നമ്മുടെ ഡോൺ 😍
@Pc-vy7kr
@Pc-vy7kr 2 жыл бұрын
എന്ത് മാഷാ അല്ലാഹ്? അല്ലാഹുവിൻ്റെ ദീനിന് എതിരാണ് ഇവൻ്റെ പല മെസ്സേജുകളും ആശയങ്ങളും.....ഇവൻ പരിഹസിക്കുന്നുണ്ട് പലതും.. അസ്തൗഫിരുള്ള എന്ന് പറഞ്ഞോളു.
@nachubtsworld1252
@nachubtsworld1252 2 жыл бұрын
Pc 001 ith Thetaann ok malu Don Pwolli aannn
@footballworlds7716
@footballworlds7716 2 жыл бұрын
@@Pc-vy7kr nee poda #####
@nancysayad9960
@nancysayad9960 2 жыл бұрын
സ്വന്തം ഉമ്മയെയും ഉപ്പയെയും പോലെ സ്നേഹിച്ച് വളർത്തിയ ആ മഹൽ വ്യക്തികളെ ഒരിക്കൽ പരിചയപ്പെടുത്തണം ...... Toxic relationships ഒഴിവാക്കാനുള്ള advice super 💕👍
@meerateena3317
@meerateena3317 2 жыл бұрын
Yes
@fathimanishana8548
@fathimanishana8548 2 жыл бұрын
Lu
@sajnabadrusajnabadru8209
@sajnabadrusajnabadru8209 Жыл бұрын
Avan valarnnthum nammude sonthanam nadaya chengalayil.... Evane snehich valarthiya aaa umma avide thanne ind ....
@nancysayad9960
@nancysayad9960 Жыл бұрын
@@sajnabadrusajnabadru8209 Great 🙏🙏🥰 ...May God bless them immensely
@mohammedarzam3658
@mohammedarzam3658 Жыл бұрын
@@sajnabadrusajnabadru8209 👍
@RashidalivavaEntertainments
@RashidalivavaEntertainments 2 жыл бұрын
Junaiz❤️❤️❤️
@Art_of_Fashion0
@Art_of_Fashion0 2 жыл бұрын
I love you vava ikka😘
@minnaasvadakara3397
@minnaasvadakara3397 2 жыл бұрын
Junaiz 💞
@shareefmavval4708
@shareefmavval4708 Жыл бұрын
Big bossil 7 class ayirunnu
@tsaadil3176
@tsaadil3176 Жыл бұрын
​​@@shareefmavval4708 7 vayas anu enna paranne not class
@sajidasalim8729
@sajidasalim8729 Жыл бұрын
ബിഗ് ബോസ് കണ്ട് അന്വേഷിച്ച് വന്നതാണ് നിന്നെ. അനുവിന്റെ വഴക്കിൽ മനസ്സ് നൊന്തു കരയുന്നത് കണ്ട് എനിക്ക് സങ്കടമായി.ഈആഴ്ചയിലെ വോട്ട് നിനക്ക് വേണ്ടി മാത്രം മാറ്റിവെച്ചു.ഉയരങ്ങളിലെത്തട്ടെ.🤲🥰
@Suluzworld
@Suluzworld 2 жыл бұрын
എന്നും ആ മുഖത്ത് കാണുന്ന ആ പുഞ്ചിരി മരിക്കുവോളം ഉണ്ടാവട്ടെ ❤️❤️
@radhekrishna8570
@radhekrishna8570 2 жыл бұрын
എന്റെ ആമിനാ... മോയന്ത്.... കുശലകുമാരി &ടീം..... ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️
@Tuttuu__zz
@Tuttuu__zz 2 жыл бұрын
Yes
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes 👍🙌
@4AHappyFamily25
@4AHappyFamily25 2 жыл бұрын
കുശലകുമാരിയെയും കുനാഫ kaadherineyum അട്ടം നോക്കിയെയും ഞങ്ങൾക്ക് സമ്മാനിച്ച ഞങളുടെ സ്കൂൾ life അത്പോലെ ഓർമിപ്പിക്കുന്ന അനക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...,🥰😍
@user-mj3qn8xq4d
@user-mj3qn8xq4d 2 жыл бұрын
😂💯💖🥰
@zayankareem1794
@zayankareem1794 2 жыл бұрын
റിപ്പോർട്ടുകൾ ലഭിച്ചാലുടൻ ഞാൻ അത് ചെയ്യും, കസ്റ്റമർ ദേശീയതയോടുള്ള അറ്റാച്ച്മെന്റിൽ നിന്ന് റിപ്പോർട്ടുകൾ ലഭിച്ചാലുടൻ ഞാൻ അത് ചെയ്യും, ഞങ്ങളുടെ അൽവാഹ്ദ ഔട്ട്ലെറ്റിൽ നിന്ന് വാച്ചിന്റെ വിലയുമായി കൂടുതൽ മുന്നോട്ട് പോകും, തുടർന്ന് ആപ്പിരിക്കാ ആനി വെരി പെരു
@khalfantk5845
@khalfantk5845 2 жыл бұрын
Kusala kumaari alla kushala kumaari
@ansarpm3079
@ansarpm3079 2 жыл бұрын
iq8lpxl
@Krishnadev425
@Krishnadev425 Жыл бұрын
Naavu ponnayirunnoo❤️❤️ipo junaiz bigboss vare ethii
@jiljiljil1984
@jiljiljil1984 2 жыл бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു കൊണ്ടിരുന്ന ഈ പഹയന്റെ ജീവിതം ഇത്രേം വേദന ഉള്ളതായിരുന്നു ലേ 😓
@Binthhaleed
@Binthhaleed 2 жыл бұрын
ആമിനതയിലൂടെ കാണുന്ന ജുനൈസ് അല്ല ഇത്. ജീവിതം ഒരുപാട് അനുഭവിച്ച നല്ല പക്വത വന്ന ഒരാൺകുട്ടി നല്ലൊരു മോട്ടിവേഷൻ ആണ് ഇതിലൂടെ തന്നത്. എന്നും നല്ലത് വരട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤
@minipremraj1929
@minipremraj1929 2 жыл бұрын
👍👍👍♥️❤️
@mihru1204
@mihru1204 2 жыл бұрын
ആമിന , മോയിന്ത്, കുശല കുമാരി , കുനാഫ കാദർ, കുൽസു and ടീം എല്ലാം ഒരൊറ്റ ആളിൽ Proud of U Mallu Don 😊😊😊
@ragam811
@ragam811 2 жыл бұрын
mary, jameela, ashraf, divakaran.....😍😍
@mihru1204
@mihru1204 Жыл бұрын
@@ragam811 😁😄
@kunjumonsindhukunjumon8809
@kunjumonsindhukunjumon8809 Жыл бұрын
Hridhaya Kumari
@nasrakitchenworld5265
@nasrakitchenworld5265 2 жыл бұрын
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഉമ്മ മരിച്ചത് അറിഞ്ഞത് എന്ന് പറഞ്ഞപ്പോൾ എത്ര നന്നായിട്ടായിരിക്കും ആ വീട്ടുകാർ നോക്കിയത് അല്ലെ 😍
@shamil859
@shamil859 2 жыл бұрын
തീർച്ചയായും.എനിക്കറിയാം ആ വീട്ടുകാരെ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ
@sirajelayi9040
@sirajelayi9040 2 жыл бұрын
Chela മനുഷ്യർ angganeya
@riyanms8707
@riyanms8707 Жыл бұрын
ആ വീട്ടുകാരുടെ വലിയ മനസ്സിന് മുൻപിൽ.. 🙏🙏
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
Satyam
@Nesiyashajahan
@Nesiyashajahan Жыл бұрын
റബ്ബ് ഖൈറും ബർക്കത്തും നൽകട്ടെ 🤲
@hinnusmomdots303
@hinnusmomdots303 2 жыл бұрын
Mallu Don എന്നതിനേക്കാൾ ഞങ്ങൾക്കിഷ്ട്ടം ആമീൻ താത്തനേം മാറിത്തതാനേം ലോകാ അവസാനത്തിന്ടെ നട്ടുച്ച ഒക്കെ യാണ്.... 😘😘😘 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നുള്ള ആത്മാർത്ഥ മായ പ്രാർത്ഥനയോടെ 😍😍😍
@thasneemshahnaz4530
@thasneemshahnaz4530 2 жыл бұрын
ഞാൻ ജുനൈസിന്റെ channel കണ്ട് തുടങ്ങിയപ്പോൾ 10k sub ആയിരുന്നു ഇപ്പോൾ 1മില്യണിൽ കൂടുതലായി 😍 ഒരുപാടിഷ്ടം bro💞
@arshadnp8608
@arshadnp8608 2 жыл бұрын
Razal ഇന്റെയും anwar ഇന്റെയും അനിയനല്ലേ അവർ പറഞ്ഞിട്ട് അറിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ From Qatar 🇶🇦
@myworld-my4tf
@myworld-my4tf 2 жыл бұрын
ഉള്ളിൽ ഒരുപാട് കരഞ്ഞവർ ആയിരിക്കും മറ്റുള്ളവരെ ഒരുപാട് ചിരിപ്പിക്കുന്നത് 😔🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤝
@achutty1635
@achutty1635 2 жыл бұрын
Sathyam
@mangalagnjanasundaram436
@mangalagnjanasundaram436 Жыл бұрын
❤❤❤❤ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും ഉള്ള പരിചയം....😊 മോനെ ഒത്തിരി ഇഷ്ടമായി......
@shanakasaragod5100
@shanakasaragod5100 2 жыл бұрын
Enikum ഉമ്മയും ഉപ്പയും illa umma മരണപെട്ടു uppa ഉമ്മ marichit ഒരു മാസം kazhinj uppa vere penn ketti poy pinne ഇത് vere കണ്ടിട്ടില്ല.. ഞാൻ 3 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഉമ്മ മരണപെട്ടത്... Ippo ഞാൻ വിവാഹം കഴിഞ്ഞു... Ippo enik 26 vayassund.. എന്നെയും ente അനിയത്തിയെയും വളർത്തിയത് പഠിപ്പിച്ചത് ellam എന്റെ ഉമ്മയുടെ brother aanu😍😍😘
@aneesabeevi3274
@aneesabeevi3274 2 жыл бұрын
Jeevithathil sandoshikkan kore saahacharyangal Allahu nalkatte, nalla life m undakatte, valarthiyavare Allahu kaividatirokkatte
@safeedathasneem6448
@safeedathasneem6448 2 жыл бұрын
Umma engane marichu
@jasminjasmin4605
@jasminjasmin4605 Жыл бұрын
☺️
@ajs__designer__studio
@ajs__designer__studio 2 жыл бұрын
ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി ഞങ്ങളെ ഇത്രയും entertain ചെയ്യുന്ന ഞങ്ങടെ ആമിന 🥰❤️
@varikkodansara163
@varikkodansara163 2 жыл бұрын
ആ അമ്മാവന അമ്മായിയേയും ഒരിക്കലും മറക്കരുത് ഒരിക്കലും മറന്ന് പോവരുത്
@mohammedbilal630
@mohammedbilal630 2 жыл бұрын
ഒരുപാട് വിഷമങ്ങൾ അനുഭവിച്ച മല്ലു ഡോൺ ഇപ്പൊ കേരളത്തിന് അകത്തും പുറത്തുമായി ഒരു പാട് പേരെ ചിരി പികുന്ന് മലയാളം അറിയുന്ന എല്ലാ മുകിലും മൂലയിലും നിങ്ങളെ അറിയും ഞാൻ തമി്നാട്ടുകാരഈയ ആമിനത്താനീനികിഷ്ടമ
@habooskitchen913
@habooskitchen913 2 жыл бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞതു. നമ്മൾക് രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. മറ്റുള്ളവർ നമ്മളെ തളർത്താനെ നില്ക്കു.
@jeevamanivlogs
@jeevamanivlogs 2 жыл бұрын
ഇങ്ങടെ ബല്യ ഫാൻ ആണ് mallu don🔥
@Unknown-ti9tu
@Unknown-ti9tu 2 жыл бұрын
എന്നും ആമിനാത്തയായി ഞങ്ങളെ ചിരിപ്പിക്കുന്ന Mallu Don.. 😍❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ Broo🙌 All the best ❤️💫
@mehakzain1555
@mehakzain1555 2 жыл бұрын
കഴിഞ്ഞതൊക്കെ വിട്ട് കളയൂ bro... ഇപ്പോൾ എല്ലാരുടെയും ആമിന അല്ലേ..സൈനതയുടെ സ്വന്തം ആമിന... 🥰🥰✌️അത് കാണാൻ ആണ് നമ്മൾക്കു ഇഷ്ടം...
@marvasworld5006
@marvasworld5006 Жыл бұрын
ബിഗ് ബോസ്സ് കണ്ടതിനു ശേഷം കഥ കേൾക്കാൻ വന്ന ഞാൻ 🥰❤️
@shivaraman5396
@shivaraman5396 Жыл бұрын
Junize...ninne. .bigbossil Vachhane. Kandathe. Ninte...kathakal Onnum...ariyilla Bigbossile. .vachu Thanne ..enikke..orupadishtamayi... Muthe❤❤❤❤
@sobhas4851
@sobhas4851 Жыл бұрын
മോനെ അമ്മ നഷ്ടം ആയി എനിക്ക് എന്റെ മക്കളെ നഷ്ടം ആയി നിന്നെ ഞാൻ എന്റെ മകൻ ആയി കണ്ടു നെഞ്ചിൽ ചേർത്ത് വയ്ക്കുന്നു എല്ലാം നന്മകൾ നേരുന്നു
@ToppersTrack
@ToppersTrack 2 жыл бұрын
ആമിനയുടെ മഞ്ഞക്കല്യാണ വീഡിയോ മുതൽ കാണാൻ തുടങ്ങി.. കുശല കുമാരിയും കുനാഫ കാദറും അട്ടം നോക്കിയും നഖം കടിച്ചിയും ആമിനയും മറീത്തയും മൊയന്തും ഒക്കെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.. സമൂഹത്തിലെ പിന്തിരിപ്പൻ ചിന്താഗതിക്കെതിരെയും വിഷം വമിക്കുന്ന ബന്ധങ്ങൾക്കെതിരെയും ആക്ഷേപഹാസ്യ രൂപേണ ആഞ്ഞടിക്കുന്ന നവ കുഞ്ചൻ നമ്പ്യാർക്ക് ആശംസകൾ.. ഇനിയും ഉയരങ്ങളിലെത്തട്ടെ 🥰
@Rainbowfam2024
@Rainbowfam2024 2 жыл бұрын
ലോകാവസാനത്തിന്റെ അടയാളം😁 ആമിന😊❤️ Really inspiring 👏🏻👏🏻👏🏻👏🏻👏🏻👏🏻
@Ni_shaaana
@Ni_shaaana 2 жыл бұрын
ഒരു യൂട്യൂബർസിന്റെയും വീഡിയോ കാണാറില്ലായിരുന്നു .പക്ഷെ ഈ പഹയന്റെ വീഡിയോ പെരുത്തിഷ്ട്ട😍💜💜
@abhijithk5615
@abhijithk5615 Жыл бұрын
Umm😅😁
@aishathaamira7507
@aishathaamira7507 2 жыл бұрын
നിങ്ങളെ കാണുമ്പന്നെ ഓർമ ബെർന്നത് ആമിനാന്റെ മാസ്റ്റർ പീസ് ഖിയാമത്തു നാളിന്റെ നട്ടുച്ച ആണ്🤣😂...നിങ്ങളെ എല്ലാ ആക്ഷേപ ഹാസ്യങ്ങളും relatable അന്നെ💯
@aleemamansoor4237
@aleemamansoor4237 2 жыл бұрын
എന്റെ ഉമ്മ ഇന്നും അനുഭവിച്ച് കെണ്ടിരിക്കുകയാണ്. ഞങ്ങൾ മൂന്ന് പെൺകുട്ടിക്കൾ ആയതു കെണ്ടാക്കാം. എന്റെ ഉമ്മാനെ മാനസിക്കമായും ശാരീരിക്കമായും ഉപദ്രവിക്കുന്നത്. ഇപ്പോൾ ഉമ്മാന്റെ അതെ ജീവിത സാഹചര്യം ആണ് എനിക്കും എന്റെ അനിയത്തിക്കും .🥺
@cryptonomical
@cryptonomical 2 жыл бұрын
Case കൊടുക്കു Police station ഇൽ പോയി just ഒന്ന്‌ പറഞ്ഞാൽ മതി ബാക്കി procedure അവർ നോക്കും
@aleemamansoor4237
@aleemamansoor4237 2 жыл бұрын
@@cryptonomical നാട്ടുകാർ അറിഞ്ഞാൽ എന്തായിരിക്കും എന്ന് പറഞ്ഞ് ഉമ്മ ഉമ്മാന്റെ കഷ്ടപ്പാട് മൂടിവെച്ചു.ഇപ്പോൾ ഞങ്ങളതും അതന്നെ എന്റെ അനിയത്തിയെ സ്വന്തം വീട്ടിലെക്ക് പോലും പറഞ്ഞയക്കില്ല. അവരുടെ അടിമയെപ്പോലെ. അവൾക്ക് 19 വയസുള്ളു.അവർക്ക് പണിയെടുത്ത് കെടുക്കാനും കുട്ടിക്കളെ പെറ്റു കെടുക്കാനും മതി അവളെ
@cryptonomical
@cryptonomical 2 жыл бұрын
@@aleemamansoor4237 നാട്ടുകാർ എല്ലാത്തിനും പ്രശനം
@aysha8990
@aysha8990 2 жыл бұрын
@@aleemamansoor4237 ndhina ithra cherupathile kettikne.ozivakoo inghanathe relationum ninum
@ajmilaharis9884
@ajmilaharis9884 2 жыл бұрын
@@aleemamansoor4237 kashtam
@wayanadantouchgarden
@wayanadantouchgarden 2 жыл бұрын
Mallu Don 👌👌👌 എത്ര തിരക്ക് ഉണ്ടെങ്കിലും രാത്രി കിടക്കുന്നതിനു മുൻപ് mallu Don വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് നോക്കാറുണ്ട്. ആർക്കുമാർക്കും ഒന്നിനും നേരമില്ലാത്ത ഈ കാലത്ത് കുറഞ്ഞ സമയം കൊണ്ട് മനസ്സ് തുറന്ന് ചിരിക്കാനുള്ള കുഞ്ഞുകുഞ്ഞു വീഡിയോകളുമായി വരുന്ന മല്ലു ഡോൺ എന്ന യൂറ്റ്യൂബ് ചാനൽ എത്ര ആശ്വാസകരമാണെന്നോ ! ആമിനയേക്കാൾ കൂടുതൽ ഇഷ്ടം കുശലകുമാരി ,ഗുണ്ട ബീവി ,ഗുണ്ട നാസർ, ആക്രാന്തി ബദറുന്നീസ, ഹൃദയകുമാരി, മേരിക്കുട്ടി, തല കറങ്ങി ലൈല, അട്ടം നോക്കി മുനീറ തുടങ്ങിയ കുഞ്ഞു കഥാപാത്രങ്ങളെയാണ്☺️☺️❣️❣️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
@Lincyjaison111
@Lincyjaison111 2 жыл бұрын
കാത്തിരുന്ന വീഡിയോ ❤❤❤❤.... മല്ലു ഡോൺ നിങ്ങൾ ഡോൺ തന്നെ ആണ്.... നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേർ കൂടെ ഉണ്ട്
@10kgamingzone72
@10kgamingzone72 Жыл бұрын
ജുനു മോനെ നിന്നെ സ്വന്തം മകനായി വളർത്തിയ ആ ഉമ്മയെ പോയി കാണണം. ഉമ്മയില്ലാത്ത വേദന അറീക്കാതെ നിന്നെ വളർത്തിയില്ലെ ആ ഉമ്മയെ നീ ഒരിക്കലും മറക്കാൻ പാടില്ല. ആ ഉമ്മയെ ഞങ്ങൾക്ക് കാണിച്ചു തരണം. നിനക്ക് നല്ലതേ വരൂ മോനെ നിന്നെ ഒത്തിരി ഇഷ്ടമാണ് 😘😘😘
@nadeeranaina3006
@nadeeranaina3006 2 жыл бұрын
നിങ്ങളെ രക്ഷിക്കാൻ വേറെ ഒരു സൂപ്പർ ഹീറോ വരില്ല, നിങ്ങൾ തന്നെയാ നിങ്ങളുടെ ഹീറോ 😊❤️
@rubyfaisal8414
@rubyfaisal8414 2 жыл бұрын
Junaiz bro orikkalum thankalude vedeos bore anennu thonniyitilla..... Ummayillatha vishamam ningale ariyikkathe valarthiya mamanum bharyakkum big salute..... Uyarangalilekulla thankalude journey Allah anugrahikkatee.... Ameen
@selenophile1832
@selenophile1832 Жыл бұрын
ഇവിടെ ജുനൈസിനെ കുറ്റം പറയുന്നവരും നെഗറ്റീവ് പറയുന്നവരും എല്ലാം വളരെ വളരെ പെർഫെക്ട് (വെറും പെർഫെക്ട് അല്ല 💯 പെർഫെക്ട്) ആയ ആളുകളും വ്യക്തികളും ആയത് കൊണ്ട് ഒരു കുഴപ്പവും ഇല്ലാത്തത് കൊണ്ട് ഒരു കുഴപ്പവും ഇല്ല 🥴
@muneermuneer1870
@muneermuneer1870 Жыл бұрын
Junais big bossil kapp kond poganam adin vendi prarthikkunnu adipoliyanu Big Boss il junais all the best
@yummytummy3327
@yummytummy3327 2 жыл бұрын
Endh cool aytt aan samsarikunnadh orpaad ഇഷ്ടായി❣️നിഷ്കളങ്കമായ സംസാരം ഒരുപാട്‌ ഇഷ്ടായി 😊
@MR-bi6tg
@MR-bi6tg 2 жыл бұрын
ഈ ശബ്ദത്തേക്കാൾ ഇഷ്ട്ടം ആമിനയുടെ ശബ്ദമാണ്😹💖....!
@Rubeena349
@Rubeena349 2 жыл бұрын
ആമിന ❤️എനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🏻
@Art_of_Fashion0
@Art_of_Fashion0 2 жыл бұрын
ലൈഫിൽ ഒരു സങ്കടം ഉണ്ടങ്കിൽ അതിലേറെ ഒരു കട്ടികൂടിയ ഒരു സന്തോഷം ഇണ്ടാവും ജൂൺയ്‌സ് ഇക്ക uyir🔥🔥
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
Iam your Big Fan 🥰 എത്ര വിഷമം ഉണ്ടെങ്കിലും മല്ലു ഡോണിന്റെ ഒരു video കാണുമ്പോൾ ചിരി വരും. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നത് വല്യ കാര്യം തന്നെ ആണ്👍🏻😍 All the Best Junais👍🏻
@salmasubair2445
@salmasubair2445 2 жыл бұрын
സത്യം 🤗
@devilgirl375
@devilgirl375 2 жыл бұрын
നമുക്ക് ഇനി juniska vedeos അല്ലെ ഉള്ളു bb കഴിഞ്ഞില്ലേ 😁
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@devilgirl375 അതെ 😃🥰
@mylifemyrules7037
@mylifemyrules7037 2 жыл бұрын
@@devilgirl375 😄
@devilgirl375
@devilgirl375 2 жыл бұрын
@@mylifemyrules7037 bb ഫാൻ ആണോ 😁
@santhibabu8954
@santhibabu8954 Жыл бұрын
Mone junais ammayillatha mone valarthi valuthakkiya mamanum mamikkum ee mother's day kk nallath varan prarthikkunnu. God bless you
@anamika3155
@anamika3155 Жыл бұрын
Entho ishtamanu ee kuttiye , nalla manasulla oru vyekthi ❤❤❤
@minisajanvallanattu3128
@minisajanvallanattu3128 Жыл бұрын
Junaise is sweet lovely and more..., ❤👍🏻 God bless you 🙏🏻
@mohammedbilal630
@mohammedbilal630 2 жыл бұрын
ഇനിയും ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് അല്ലാഹു നിങ്ങള്ക് തന്നു അനുഗ്രഹിക്കട്ടെ ആമീൻ
@ramlu_kunjimon1486
@ramlu_kunjimon1486 2 жыл бұрын
എശനി പരദൂഷണവും മാറ്റിയിട്ട് ജനങ്ങൾക്ക് പ്രചോദനം നൽകുന്ന ഓരോ vidiosum ആയാൽ അത് നല്ലതായിരുന്നു അത് 2ലോകത്തും ഉപകാരം ആകും
@fathimaabdulrahman4716
@fathimaabdulrahman4716 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ആമീൻ എ ആമീൻ
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
തീർച്ചയായും inspiration anu😊🔥,baby effect ഒരുപാട് ഇഷ്ടാണ് .എന്റെ മോന് ഒരുപാട് ഇഷ്ടാണ് baby effect😊.ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❣️❣️
@krishna-lk2is
@krishna-lk2is 2 жыл бұрын
കഷ്ടപെടാതയും ഒന്നും അനുഭവിക്കതയും ഒന്നും നേടാൻ കഴിയില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤മല്ലു ഡോൺ ❤❤❤❤❤❤❤❤💯💯💯💯👏👏👏
@husnahusu5537
@husnahusu5537 2 жыл бұрын
💯
@ameerchy4041
@ameerchy4041 Жыл бұрын
മോനെ നിനക്ക് റബ്ബ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲🤲
@nimababy9663
@nimababy9663 2 жыл бұрын
ജുനൈസ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളൊരു നല്ല എന്റർടെയ്നർ ആണ് ഉയരങ്ങളിൽ എത്തട്ടെ
@nikhithasvlog
@nikhithasvlog 2 жыл бұрын
Orupadu respect... Swantham kazhiviloode uyarnnu varanam ennulla aa nalla vaashi thanne anu ninghalude vijayam...Superb brother
@worldofhappiness9229
@worldofhappiness9229 2 жыл бұрын
Dear Junaiz, ഞങ്ങളെ ഇത്രയും ചിരിപ്പിക്കുന്ന താൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ❤️❤️❤️
@aswathyanilkumar2473
@aswathyanilkumar2473 2 жыл бұрын
Saafboi and Mallu Don ❤️ othiri ishtam 🥰🥰🥳
@allukkutty
@allukkutty 2 жыл бұрын
You are great junaiz , ഒരുപാട് പേർക്ക് നല്ലൊരു പ്രചോദനം.. ഇത്രേം creativity എവിടെ നിന്ന് വരുന്നു എന്ന് ഓരോ വീഡിയോ കാണുമ്പോഴും ആലോചിക്കാറുണ്ട്
@sarahsarah4058
@sarahsarah4058 Жыл бұрын
Janaki nambiar kalliasseri all the best monae junaiz congrats winning big boss third winner ennum
@shivanandha1468
@shivanandha1468 2 жыл бұрын
എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ, ബിഗ്ഗ് സല്യൂട്ട് 💪💪
@amarjithsp5062
@amarjithsp5062 2 жыл бұрын
കുശല കുമാരിയെയും കുനാഫ യെയും തലകറങ്ങി ലൈല മടിച്ചി സുലേഖ ചെങ്കണ്ണ് ദിവാകരൻ ഇതെല്ലാം എനിക്ക് തരുന്ന റിലീഫ് വളരെ വലുത് ആണ് brother... നിങ്ങൾ എനിക്ക് അത്രമേൽ പ്രിയപ്പെട്ടവൻ ആണ് 💙❤ ഖിയാമത് നാളിന്റെ നട്ടുച്ച 😂
@fitwithfazna
@fitwithfazna 2 жыл бұрын
The real inspiration 💪🏻💪🏻💪🏻💪🏻
@ARWomen
@ARWomen 2 жыл бұрын
Ummayum uppayum kude illatha oru kuttikk swantham kazhiv kandupidikkan ethra budhimuttanenn enik nannayit ariyam.ningalude e confidence , attitude ennepolullavark therchayum prachodanamaanu ❤️🥰
@aestheticlover7786
@aestheticlover7786 Жыл бұрын
He is very innocent ❤speaking from ♥️
@mumthasp8766
@mumthasp8766 2 жыл бұрын
Njn valadan. നിങ്ങൾ ഇപ്പോൾ ഇ നാട്ടിൽ ഇല്ലെങ്കിലും നിങ്ങൾ ഇവിടെ ജനിച്ചു എന്ന് പറയൂമ്പോൾ ഞങ്ങൾക്കും ഒരു അഭിമാനം തോന്നുന്നു 😍😍
@sajnaky5986
@sajnaky5986 2 жыл бұрын
Njanum😀
@_.shahinashaahu._4493
@_.shahinashaahu._4493 2 жыл бұрын
ആമിന എപ്പോഴും ചിരിക്കുന്നതാ ഇഷ്ട്ടം 😍
@kubramangatoor6304
@kubramangatoor6304 2 жыл бұрын
Toxic relation is injurious to health and life❤️
@WooHooLaLa
@WooHooLaLa Жыл бұрын
💯
@NajmaShareef-x2z
@NajmaShareef-x2z Жыл бұрын
Enikkariyam anwar junais 2 pereyum ann anwar nannayi padikkumayirunnu but junais avan paranjath pole oru nanam kunungi, but now i can't believe it, junais orupad orupad mari, u r best motivation speaker. Nee paranjath sathyan junais ann njangalkokke ninnod sabathapamayirunnu but anwer nod illayirunnu avan aal oru bayankaranayurunnu but appozhum avante aniyane paranjal avan areyum veruthe vidillayirunnu. That is the real love
@JaseenaPk-i6n
@JaseenaPk-i6n Жыл бұрын
Full support ❤
@meghu74
@meghu74 2 жыл бұрын
നോക്കി വച്ചോ ഇവനെ bb5 ഇൽ contestant ആയി വിളിക്കാൻ സാധ്യത ഉണ്ട് ✌️
@meghu74
@meghu74 Жыл бұрын
എല്ലാരും ഇവിടെ വായോ ഞാൻ പറഞ്ഞത് എങ്ങനെ ആയി ഇവൻ bb5 ഇൽ വന്നില്ലെ 😄😄
@baziiithh
@baziiithh Жыл бұрын
🙄😍❤️
@abhinrn
@abhinrn Жыл бұрын
Illuminati confirmed 😱
@chococupcakeberry
@chococupcakeberry Жыл бұрын
Jolsyan aano?
@meghu74
@meghu74 Жыл бұрын
@@chococupcakeberry alla
@shabnajasmin6506
@shabnajasmin6506 2 жыл бұрын
നമ്മൾ ടെ ജുനൈസ് 🥰💪💪💪💪💪
@Readyto1245
@Readyto1245 2 жыл бұрын
Me too introverted. Hope i can do something different in future. Thank you.... 🌹
@shefishiya1047
@shefishiya1047 2 жыл бұрын
എന്നെങ്കിലും ഞാനും വരും ഈ platform ൽ 😍എന്റെ success full story parayan🥰ഇന്ശാല്ലാഹ് 🤲🏻🤲🏻🤲🏻
@minhajmuneer5071
@minhajmuneer5071 2 жыл бұрын
Ya sure👍🏻
@fidhasshifas4578
@fidhasshifas4578 Жыл бұрын
👍🏻
@muhammadsinan._.2073
@muhammadsinan._.2073 2 жыл бұрын
ആമിനാത്തതാനേ ഞങ്ങള്ക്ക് മല്ലുഡോനിലൂടെ ഞങ്ങൾക്ക് കാണാൻ സാധിച്ചതിന് വലിയ സന്തോഷം തോന്നുന്നു🥺❤️❤️
@seenamol1604
@seenamol1604 Жыл бұрын
ഓരോ ജിവിതവും ദൈവത്തിന്റെ നിശ്ചയം ആണ്.മാറ്റിമറിക്കുവാൻ സാധൃമല്ല.
@pubgworldpubg1107
@pubgworldpubg1107 2 жыл бұрын
അച്ചോടാ എത്ര സങ്കടം ഉണ്ടേലും നിങ്ങളെ വീഡിയോ കാണ്ടമാതി ♥️
@comrade369
@comrade369 2 жыл бұрын
Negetive പറയുന്നവരുടെ വാക്കുകൾ mind ചെയ്യണ്ട, ❤️❤️❤️👍
@lahikafarsana7620
@lahikafarsana7620 2 жыл бұрын
- ve ഉണ്ടെങ്കിലേ +ve ഉള്ളൂ നമ്മുടെ കുറവുകൾ മനസ്സിലാക്കി തരാൻ - ve comments കഴിയും
@anushamohan4944
@anushamohan4944 2 жыл бұрын
Discussed many socilay important issues within 15 min... Keep going dear junais..
@natuarelisgold
@natuarelisgold 2 жыл бұрын
Junaiz theerchayaayum bb5 varanam Full supportum undaavum
@natuarelisgold
@natuarelisgold 2 жыл бұрын
👍🏻
@nasnaharis1141
@nasnaharis1141 2 жыл бұрын
Really motivational speech 👐🏻💔
@kids9749
@kids9749 2 жыл бұрын
Namale ithryum chiripikuna namale aminatha... Ithryum strugls indenn arum arylaaa...... Aminthaa zainthathaa combo 😍..... Insprd story...... Junaiz all the bst
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
വയനാട് ജില്ലയിൽ ആയിരുന്നോ 😲😲😲പുതിയ അറിവ് 👏🏻👏🏻👏🏻എന്റെ നാട്ടിൽ.. 🤩🤩🤩🤩🤩🥳🥳🥳🥳🥳🥳
@zenbake_2226
@zenbake_2226 2 жыл бұрын
As u said.. I always wish to be there in josh talk to share my life. My struggle, my overcoming, my hardwork, nd my success.. My dream achievement... I hope i ll... Now am in only positive vibe😊
@herballifedranushaanasooya2285
@herballifedranushaanasooya2285 2 жыл бұрын
മുന്നോട്ടുള്ള ജീവിതത്തിനു എല്ലാവിധ നന്മകളും നേരുന്നു ജുനൈസ് 🙏❤.പോസിറ്റീവ് മനോഭാവം എന്നെന്നും അതേപോലെ തന്നെ നിലനിൽക്കട്ടെ 👍
@ShahinaPP-zv7ld
@ShahinaPP-zv7ld Жыл бұрын
മോൻ നല്ലത് വര ട്ടെ
@subidhasubidha9072
@subidhasubidha9072 2 жыл бұрын
എന്നെങ്കിലും ഒരിക്കൽ ഞാനും വരും ഈ പ്ലേറ്റ് ഫോമിൽ. എന്റെ റിയൽ സക്സസ്സ് സ്റ്റോറി പറയാൻ 👍
@ansunrinu7762
@ansunrinu7762 2 жыл бұрын
ഞാനും ഒരുനാൾ ജോശ് ടോക്കിൽ വരും 🔥🔥🔥🔥
@salmanfaris7350
@salmanfaris7350 2 жыл бұрын
🥥yavum
@babytalks2204
@babytalks2204 2 жыл бұрын
Ofcourse u will❤️‍🔥
@ishasdairy4131
@ishasdairy4131 2 жыл бұрын
ഞാനും
@tarunrashmi
@tarunrashmi 2 жыл бұрын
I will like share and subscribe... If possible will get ur autograph
@sajusajjadpkx647
@sajusajjadpkx647 2 жыл бұрын
ഞാനും 😂
@sangeethkrishnan6549
@sangeethkrishnan6549 2 жыл бұрын
ഒരു ദിവസം എന്റെ കാര്യം പറയാൻ വരും. ❤️
@rasheedapp3967
@rasheedapp3967 Жыл бұрын
Very valuable information :Thanks Junais 🥰🥰🥰🥰🥰👍🥰🥰🥰🥰
@ahmadaqueeleliat7042
@ahmadaqueeleliat7042 2 жыл бұрын
After 2 years , I Will also come to josh talk to inspire you all..Insha Allah
@shuhaibkp9085
@shuhaibkp9085 2 жыл бұрын
❤️👌
@divine_lover_3332
@divine_lover_3332 2 жыл бұрын
🔥🔥🔥
@suja605
@suja605 2 жыл бұрын
inshallah you will
@Lhsbysareena
@Lhsbysareena 2 жыл бұрын
Insha allah
@hamilrazan567
@hamilrazan567 2 жыл бұрын
Insha allah
@meghu74
@meghu74 Жыл бұрын
എല്ലാരും ഇവടെ വായോ ഞാൻ പറഞ്ഞിരുന്നു ഇവൻ bb5 ഇൽ വരാൻ chance ഉണ്ടെന്ന് ആ comment ഇതിന്റ കമന്റ്‌ section ഇൽ കിടപ്പുണ്ട് 😄😄
@baziiithh
@baziiithh Жыл бұрын
Aaha
@Unknown-up4jp
@Unknown-up4jp Жыл бұрын
അയിന്
@diff_think1493
@diff_think1493 2 жыл бұрын
Classmate ☺️☺️☺️ athil upari naaatukaaran frnds . Pand kooode ullavar okke kali aaakiyirunnu innn ippo proudmomentl ethi ezhunnet ninne kayy adippichuuu😘
@bettypurayidam5645
@bettypurayidam5645 2 жыл бұрын
Junaiz താങ്കളുടെ ജീവിതം ഞങ്ങൾക്ക് വലിയൊരു പ്രചോദനം തന്നെയാണ്. അതിനോടൊപ്പം ഇപ്പോൾ വിഷമത്തിലായിരിക്കുന്നവരോടുള്ള സമീപനവും സ്തുത്യർഹം തന്നെ. Go Ahead Man Go Ahead.👍👍👍🥰🥰👏👏
@anaswararavindranath3155
@anaswararavindranath3155 2 жыл бұрын
തന്നെ ഒത്തിരി ഇഷ്ടം ആണ്.. ഞങ്ങളുടെ child memories തിരിച്ചു തന്നതിന് ഒരുപാടു നന്ദി.. Thankq...
WHO KNOW ME BETTER | PART 3 🤩
18:22
Praveen Pranav
Рет қаралды 37 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 52 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 494 М.