After watching this, I know I’m looking after my lil ones properly! Thanks!!
@vaisakhkg39213 жыл бұрын
Allarkum💯% പ്രയോജനപ്പെടുന്ന oru വീഡിയോ ആണ് ഇത് Bird keepers എല്ലാം കണ്ടിരിക്കേണ്ടത് തന്നെ aanu
@zkariyashareef37853 жыл бұрын
രോഗങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങൾ ...അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നീ കാര്യങ്ങൾ വളരെ കൃത്യമായി അവതരിപ്പിച്ചു ...
@muhameddhanish44703 жыл бұрын
quarantine is imporrtanat for bird good diet reguler water change regular bird check up (ourself) high vit food low fat conant food is also help in keeping your bird from desiese i know lots of people who take advise from online after thier bird stuck with desies for those this vedio will be help full it is better to prevent the desiese than taking medcine after getting one so this vedio is so good thx for your info and also clolony system will increase bird i think ssooo
@aju49493 жыл бұрын
രോഗങ്ങൾ വരാതെ ഇരിക്കാൻ ഈ 10 നിർദേശങ്ങൾ വളരെ ഉപകാരപ്രദമാണ്. എന്നെ സംബന്ധിച്ച് അവസാനത്തെ 8 ടിപ്സ് പുതിയ അറിവാണ്.
@sunithps38203 жыл бұрын
Another checklist from the Bird Doctor!! A detailed video explaining the importance of disease spread among birds and how to curb it. The highlight is the part mentioning the correct and incorrect usage of medicines by ignorant bird owners. An eye-opener for many. Superb. 👌🏻👌🏻👌🏻
@aleenaanila16913 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ഈ 10ഉ കാര്യങ്ങളും ഞാൻ ശ്രദ്ദിക്കുന്നുണ്ട് thank for യുവർ ഇൻഫർമേഷൻ
@sreejuas10143 жыл бұрын
മറ്റുള്ളവർ വളർത്തുന്നത് കണ്ട് ഒരു ആവേശത്തിന് വാങ്ങിക്കൊണ്ട് വന്ന് ഒരാഴ്ച നോക്കും..... പിന്നെ ഏതേലും മൂലക്ക് കൊണ്ട് വെക്കും.... കൃത്യമായി പരിചരണം കിട്ടാതെ വരുമ്പോൾ അതിന് അസുഗം വരും..... അപ്പോഴാണ് നമ്മൾക്ക് വേവലാതി.... എന്നാൽ അസുഗം വന്നാലേ മരുന്നിന്റെ ആവശ്യം ഉള്ളു.... കിളികളെ ഈ പറഞ്ഞ tips ഉപയോഗിച്ച് വളർത്തിയാൽ 90% അസുഖങ്ങളിൽ നിന്നും നമ്മുക്ക് കിളികളെ സംരക്ഷിക്കാം എന്ന് മനസിലായി.... Informative ❤
@nishad9873 жыл бұрын
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ വരാതെ സൂക്ഷിക്കുന്നത്. പ്രത്യേകിച്ച് നമ്മുടെ അരുമ പക്ഷികളുടെ കാര്യത്തിൽ. തീർച്ചയായും ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പക്ഷികളിൽ രോഗം വരാതെ എങ്ങനെ തടയാം എന്ന് വ്യക്തമായി മനസ്സിലാകും. ഈ ടിപ്സ് ഒക്കെ പരമാവധി ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ എന്റെ കിളികൾക്ക് അസുഖങ്ങൾ ഒന്നും തന്നെയില്ല. ഒരുപാട് പേർക്ക് ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അറിവ് പകർന്നതിനു അഖിലിന് നന്ദി 🙏
ഈ പറഞ്ഞത് സത്യമാ എനിക്ക് ആഫ്രിക്കൻ ലൗ ബേർഡ് ഇല്ലെങ്കിലും ലൗ ബേർഡ്സ് ഉണ്ട് അവയിൽ ഒത്തിരി എണ്ണത്തിന് അസുഖം വന്നിട്ടുണ്ട് അപ്പോൾ ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് കുറെയൊക്കെ മാറിയിട്ടുണ്ട് ഒത്തിരി അസുഖങ്ങൾ മാറിപ്പോയിട്ടുണ്ട് എന്നെ അശ്രദ്ധകൊണ്ട് തന്നെ പറ്റിയതാണ് ഈ വീഡിയോയിൽ നിന്ന് ചില കാര്യങ്ങൾ ഒക്കെ മനസ്സിലായി ഏതു ബേർഡ് ആയാലും ഇതുപോലെ വേണം കെയർ ചെയ്യാൻ ചെയ്താൽ ഉറപ്പായിട്ടും വേഡുകൾ നന്നായിരിക്കും ഞാനിപ്പം മിക്കദിവസങ്ങളിലും കൂടുതൽ വൃത്തിയാക്കാൻ ഉണ്ട് ചില മരുന്നുകൾ മാസങ്ങളിലും കൊടുക്കുന്നുണ്ട് ഇതിനൊക്കെ എനിക്ക് inspiration ആയിട്ടുള്ളത് എല്ലാം ചേട്ടന്റെ വീഡിയോ മാത്രമാണ് now iam your fan thanku so much😘
@arunsshajuk87373 жыл бұрын
ഒരുപാട് videos കണ്ടിട്ടുണ്ടെങ്കിലും ഇത്രയും simple ayi ആരും പറഞ്ഞിരുന്നില്ല thanks to new information
@abusalim22103 жыл бұрын
എൻറെ അയൽവാസി ക്ക് ചേട്ടൻ പറഞ്ഞ പോലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട് ഞാൻ എന്തായാലും ഈ വീഡിയോ അദ്ദേഹത്തിന് must Watch recommend cheyyum 😍🤗😘💖
@mathankiappu10553 жыл бұрын
ഈ ഇൻഫർമേഷൻ ന് വളരെ നന്ദി സഹോദര. Eni nannayi care ചെയ്യാൻ പറ്റും 🐦
@harikrishnan90023 жыл бұрын
Very good one, I have suffered from eye disease and lost one. Thanks for your tip,this help me not to repeat the one.
@anasasharaf9163 жыл бұрын
Bro have very big skill in bird caring bro this video is very informative. Bro 10 points contain .every small points to every big points a true bird lover can only say information like this ur many breedrs don't tell this like things to any one main thing keep birds safe mainly qurantine our new birds keep clean our self for the our bird help I suggest this video to everyone
@sairaazeez1033 жыл бұрын
Enganeyellam shredhikkam enn nalla reethiyil paranjittund..very useful
@sanal.k15713 жыл бұрын
നമ്മുടെ ആരോഗ്യം പോലെത്തന്നെ പ്രധാനമാണ് നമ്മുടെ പോന്നോമനകളുടെ ആരോഗ്യവും 👍
@crazydudegaming57093 жыл бұрын
Koodu kondu disease thadayam good information 💯
@chapterstationery35723 жыл бұрын
തുടക്കക്കാർക്ക് പറ്റിയ വീഡിയോ ആണ് ചേട്ടൻ ഇടുന്നത്. നല്ല ഇൻഫോർമേഷൻ ആണ് തന്നത്.
@sneha.n.sherji52963 жыл бұрын
പലർക്കും ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലതിരുന്നവരാണ് സൂപ്പർ സാർ
@rohithr94313 жыл бұрын
Very informative and great suggestions. 10 karyagl sushichal ok akum allo.
@melbinmelbin15093 жыл бұрын
After I saw this video. I'm using this technique also with my piegeons. I got good results.
African love bird fan aaye e channel moolam aanu...epom ethil paranjathu valare informative and helpful ayit und enik 👍
@bibinmthomas3 жыл бұрын
Birds വളർത്തുന്നവർക് use ful aya video..must watch Ith polea ഉള്ള കൂടുതൽ tips പ്രതീക്ഷിക്കുന്നു🔥 കൂട് ക്ലീൻ ചെയ്യുന്ന മരുന്നുകൾ കിളിക്ക് ദോഷം ചെയ്യുമോ?
@rashidsrj52763 жыл бұрын
Ithrayokke karayangal nokan undalle ithonnum ariyathe ingane onnum cheyathe Bird valarthunnavar und bro paranja pole vere loftil poyi vann nere nammude loftil nere vann kayararund athil ninn pala asugam varumennu arinjilla ipo manasil ayi thanks bro
@Spyke_gfx3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി
@devtechsandcubing71973 жыл бұрын
Thank you bro good information, good video നല്ല ഉപകാരം
@rishal60233 жыл бұрын
Ee roogangale patti parann thaannathinn thanks 👍❤️🥰🥰
@prajeeshkumar98704 жыл бұрын
വീഡിയോ സൂപ്പർ ആണ്...... ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@harikraj61553 жыл бұрын
Thnaks bro njan bird nne vedikanagill eyyy karayam okke sheredikum enik eyyy vedio nalla use full ayyi pinne doctor nne kannaikannu eattavum nalla karayam human beings NDE pole avrum orru jivan annu so take care them well 💞💞💞
@MOXOGENIE3 жыл бұрын
Kollam chetta thudakkakaarkk valare upagaaramaakunna video aanu ❣️❣️
@aishaziyak2063 жыл бұрын
ഈ വീഡിയോ ആദ്യം ഞാൻ കണ്ട അപ്പം മുതൽ ഇതുള്ള കാര്യങ്ങൾ ഞാൻ ചെയ്‌തു വരുന്നുണ്ട് ഇപ്പൊ എന്റെ birds ഫുൾ ഹെൽത്തി ആണ് 😍🥰
@harshadharshu85773 жыл бұрын
Neatness is must impotent Tnq for the information 👍🏻👍🏻❤
Chetta pinepple conure ine kurichu oru video cheyoo adinte a to z kaarayangal main diseases foods just like...
@jithins77073 жыл бұрын
Ini kulichit kiliye kalipikanam
@nandhukrishnan.m63754 жыл бұрын
Ente love birds baby's ne feather varunnilla
@itsnihal52993 жыл бұрын
Information about eye decease, information about incubation period, information about pox disease, birdsil kaanapedunna pan shallyam, temperature maintaining,over breeding support cheyyaruth, antibiotics, immunity development, thank you ❣️
@riyasnr10534 жыл бұрын
Hlo ente African lovebird orannam onnum thinnalilla athuvalla nannayi veerth vann,ath sick ayitt oru moolak poi irikane. How-to cure it
@ronymonichen46623 жыл бұрын
3 ദിവസം കൂടി ഇരുന്നിട്ട് ആണ് ആദ്യമൊക്കെ വെള്ളം കൊടുക്കുന്ന പാത്രം ഒക്കെ കഴുകി പിന്നേം നിറച്ച വെച്ചോണ്ട് ഇരുന്നത്.. ഈ വീഡിയോ കണ്ട ശേഷം സ്ഥിരം പാത്രം കഴുകാൻ തുടങ്ങി.. തൂക്കം നിക്കുകേം ചെയ്തു.. കോളനി സെറ്റപ്പ്പിൽ നിന്നും, ഒരു പെയർ നു ഒരു കേജ് എന്നുള്ള രീതിയിൽ എത്തിച്ചു... ഇപ്പൊ സന്തോഷം എനിക്കും കിളിക്കും 😁.. ചേട്ടൻ ഈ പറഞ്ഞു തരുന്നപോലെ ഒരു കടക്കാരാനും പറഞ്ഞു തരാറില്ല, അത്കൊണ്ട് നഷ്ടക്കണക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളു... ഇനിപ്പോ അങ്ങനെ ഉണ്ടാവില്ല.. Thankyou✨️
@shamsudheenmuttichira21934 жыл бұрын
Good message.........
@Roushiiiiii3 жыл бұрын
Nte love bird motion povunnidath thadi und but mutta idunnilla.... Loose motion alla athentha kaaranam
@kjmison3 жыл бұрын
ഇത് വിഡിയോ വളരെ ഗുണമായി
@sainudeenshaji56543 жыл бұрын
Good information
@shanvlogger14723 жыл бұрын
ചേട്ടന്റെ വീഡിയോ പക്ഷി വളർത്തുന്നവർക്ക് നല്ല ഉപയോഗപ്പെടുന്ന താണ്
Ente cockatiel bird. Inn mrng food kazhich kazhnjt orumathiri mouth kond hiccup chyunnu. Yawning alla. Ithenth kondanenn parayamoo? Plsss🙂🙂🙂
@junctionclub3 жыл бұрын
Food lungsil poyittundavaam
@abhishekvs37503 жыл бұрын
@@junctionclub thanks. Ipo illa he is fine now... അപ്പോൾ കുറച്ച് സമയം മാത്രം ചെയ്തിരുന്നു. ഇപ്പോൾ ഇല്ല പ്രശ്നം vallathumundo?. Is there any chance for complication?
@niyaskv34103 жыл бұрын
പറഞ്ഞത് വളരെ സത്യമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ്
@sooraj-c45813 жыл бұрын
Tips help ayi thank you
@jazimmusthafa97373 жыл бұрын
Asugangale patti ellam manasilay 😍
@jerinjoy60993 жыл бұрын
Antibiotics സ്ഥിരമായി കൊടുക്കുന്നത് നല്ലതല്ല ന്ന് മനസ്സിലായി... ഇതുപോലുള്ള informative വീഡിയോസ് ഇനിയും വേണം...