ഡയബറ്റിക്ക് രോഗികൾ കേൾക്കാൻ.....ദേ ഒരു നേരനുഭവം

  Рет қаралды 345,137

Junctionhack

Junctionhack

Күн бұрын

Пікірлер: 636
@shakkeermoosa8136
@shakkeermoosa8136 2 жыл бұрын
ഇതാവണം മാധ്യമ പ്രവർത്തനം ഇങ്ങനെയാവണം നന്മ ചെയ്യൽ നന്ദിയുണ്ട് സാർ ഒരുപാടുപേർക്ക് ഉപകാരപ്രതമാകുന്ന ഒരു അറിവ് നല്കിയതിന്. 🌹
@abdulmajeedmakkah1217
@abdulmajeedmakkah1217 2 жыл бұрын
ഈ അറിവ് പങ്കു വെച്ച അങ്ങേക്ക് ഒരായിരം നന്ദി 🙏
@layya0123
@layya0123 2 жыл бұрын
08:00 ജനോപകാര പ്രദമായ അറിവുകൾ പങ്കു വച്ച സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു....
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
ഈ അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@naseernp5197
@naseernp5197 4 ай бұрын
സത്യം പറഞ്ഞാൽ എൻ്റെ ഒരു അനുഭവം എനിക്കിപ്പോൾ 46 വയസ് ഒരു 20 വർഷം മുമ്പ് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ബ്ലഡ് ടെസ്റ്റ് നടത്തി റിസൽട്ട് നോക്കിയപ്പോൾ എൻ്റെ ഷുകർവേരിയേഷൻ 300 കാണിച്ചു അന്ന് ഡോക്ടർ ഒരു മാസത്തേക്കുള്ള മെഡിസിൻ തന്നു ഞാൻ മെഡിൻ കഴിച്ചില്ല ഒരു ദിവസം കഴിഞ്ഞ് വീണ്ടും ഒരു ലാബിൽ ടസ്റ്റ് ചെയ്തു തികച്ചും വ്യത്യസ്തമായി 100ൽ താഴെയായിരുന്നു അന് തൊട്ട് ഈ നിമിഷം വരെ എൻ്റെ ഷുകർ നോർമലാണ് ഒരുക്കലും ഒരു ലാബിടെസ്റ്റ് നോക്കി നിങ്ങളുടെ രോഗം വിലയിരുത്തരുത്
@gopalakrishnamenonmenon741
@gopalakrishnamenonmenon741 2 жыл бұрын
വളരെ നന്നായിരിക്കുന്നു. ഇത് എല്ലാവർക്കും ഉപകാരപ്രദമാകട്ടെ.
@mujeebrahmanpokkakkillath6025
@mujeebrahmanpokkakkillath6025 2 жыл бұрын
മനസ്സിലാകുന്ന തരത്തിലുള്ള വിവരണം, thank U sir 🌹🌹🌹
@shemsiy9926
@shemsiy9926 2 жыл бұрын
ഞാൻ പറയുന്നു ഏത് മരുന്ന് കഴിച്ചാലും രോഗം മറ്റേണ്ടവൻ അല്ലാഹു വാണ് രാത്രി എഴുനേറ്റു തജ്ജുദ് നിസ്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ചാൽ മാറാത്ത ഒരു രോഗവും ഇല്ല. സാധിക്കാത്ത കാര്യങ്ങളും മില്ല പാസാകാത്തഒരു പരീക്ഷയും ഇല്ല എന്നും ഹാപ്പി യായ് ജീവിക്കാം അല്ലാഹു വിനെ സ്നേഹിക്കുക അവൻ പറഞ്ഞത് അതെ പോലെ അനുസരിക്കുക.. ഉമ്മാ പറഞ്ഞത് അനുസരികാത്തിരുന്നാൽ ആണ് ഉമ്മാ അടിക്കുക അപ്പോൾ വേദനിക്കും.. അല്ലെ അതെ പോലെ തന്നെ അല്ലാഹു പറഞ്ഞത് അനുസരിച്ചാൽ അല്ലാഹു അടിക്കില്ല.. ചേർത്ത് നിർത്തും ഓരോ രോഗവും ഓരോ വിഷമങ്ങളും അല്ലാഹു അടിക്കുന്ന അടിയാണ്.. അല്ലാഹു പറഞ്ഞു നിങ്ങൾ എന്റെ അടുത്തേക്ക് നടന്നുവന്നാൽ ഞാൻ നിങ്ങളുടെ അടുത്തേക്ക് ഓടി വരും എന്ന് അങ്ങനെ യുള്ള ദൈവം നമ്മെ വെറുതെ ഒരിക്കലും വിഷമിപ്പില്ല നമ്മൾ ദൈവത്തിനെ വേദനിപ്പിക്കിന്നു ദൈവം തിരിച്ചും വേദനിപ്പിക്കുന്നു. ദൈവത്തെ ചേർത്ത് നിർത്തിയാൽ ഒരു രോഗവും ഉണ്ടാവില്ല
@shebivayalil1099
@shebivayalil1099 5 ай бұрын
Alhamdulillah
@ospadijaggu6187
@ospadijaggu6187 5 ай бұрын
ഒരു തെറ്റും ചെയ്യാത്ത ചെറിയ കുട്ടികൾക്കും രോഗം വരുന്നില്ലേ ? അവരെ ആരാണ് ശിചിക്കുന്നത്
@haridasan.t7318
@haridasan.t7318 5 ай бұрын
ഒരു ഉമ്മ ഒരിക്കലും മക്കളെ ക്രൂരമായി വേദനിപ്പിക്കില്ല ഇങ്ങളെ അള്ളാഹു വല്ലാത്ത ഒരു ദുഷ്ട്ടൻ തന്നെ 🤣🤣🤣
@Adaywithothers
@Adaywithothers 5 ай бұрын
Made in india matham okke comedy alle😂​@@haridasan.t7318
@kamalph1875
@kamalph1875 5 ай бұрын
വിശദമായി ഹദീസുകളും ഖുർആനും വായിക്കുക അതിൽ ചീകില്സിക്കാൻ പറഞ്ഞിട്ടുണ്ട്
@sulaimankssulaimanks5057
@sulaimankssulaimanks5057 2 жыл бұрын
താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം അറിവ് പകരുന്ന പ്രഭാഷണവീഡിയോകളാണ്:- മതസാമുദായിക വിഴുപ്പലക്കലുകൾ നിർത്തുമെന്ന് കരുതുന്നു :-
@greenindia942
@greenindia942 2 жыл бұрын
പ്രിയ അനിൽസർ ഇത് കേട്ടപ്പോൾ എനിക്കു അതിശയം ഒന്നും തോന്നിയില്ല കാരണം എന്റെ ഉമ്മ 16വർഷമായി ഷുഗർ രോഗിയാണ് തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിൽ ആണ് ചികിത്സ ഒരു കുഴപ്പവുമില്ല നല്ല കൺട്രോൾ 76ആം വയസ്സിലും കപ്പ നടും വീട്ടിലേക്കു ള്ള എല്ലാ പച്ചക്കറി കളും സ്വന്തമായി കൃഷി ചെയ്യും ഇനി എന്റെ നേർ അനുജൻ 48വയസ്സിൽ മരണപെട്ടു ഷുഗർ രോഗി ആയിരുന്നു കാലിലെ വിരൽ മുറിച്ചുകളഞ്ഞ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേ രോഗി യായിരുന്നു ഇത്തരം അനുഭവം ആർക്കും വരാതിരിക്കട്ടെ താങ്കളുടെ ഈ പ്രോഗ്രാം പലരുടെയും കണ്ണുതുറക്കുന്നതിന്നു കാരണമാകട്ടെ
@aliyar4321
@aliyar4321 2 жыл бұрын
സമൂഹത്തിനുമുഴുവൻ ഉപകാരപ്പെടുന്ന. ഏറ്റവും നല്ല വാർത്ത... ഇനി ഇതുകേട്ടവർ തീരുമാനിക്കട്ടെ.🙏🙏🌹
@devasiakj3036
@devasiakj3036 2 жыл бұрын
Thanks
@lylazubair4153
@lylazubair4153 2 жыл бұрын
സർ, താങ്കളോട് ബഹുമാനം നിറഞ്ഞ സ്നേഹം തോന്നുന്നു. എല്ലാ മേഖലയിലും ഇടപെട്ടു നല്ലതായ സന്ദേശങ്ങൾ ഞങ്ങൾക്ക് നൽകുന്നു തമ്പുരാൻ അങ്ങയെ അനുഗ്രഹിക്കട്ടെ
@musthafaan9844
@musthafaan9844 2 жыл бұрын
ആമീൻ
@gavintimbers6393
@gavintimbers6393 2 жыл бұрын
You are correct .it is not a decease a life style problem .
@MusthafaJamal-il4rz
@MusthafaJamal-il4rz 6 ай бұрын
ഇന്ന് നമുക്കിടയിൽ ഒരുപാട് പേർ ഈ രോഗത്താൽ പ്രയാസപ്പെടുന്നവരുണ്ട് അത്തരക്കാർക്ക് താങ്കളുടെ ഈ വീഡിയോ ഉപകാരപ്പെടട്ടെ
@puspakrishnan3746
@puspakrishnan3746 2 жыл бұрын
വളരെ പേർക്ക് ഉപകാരപ്രദമായ വീഡിയോ
@kareemmasaar
@kareemmasaar 2 жыл бұрын
സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന സാറിനു ദീർഘായുസ്സ് തരട്ടെ പടച്ചതമ്പുരാൻ
@bareeratm1307
@bareeratm1307 2 жыл бұрын
Aameen
@noushadonni8081
@noushadonni8081 5 ай бұрын
ആമീൻ
@sivadasmadhavan2984
@sivadasmadhavan2984 2 жыл бұрын
Thank you very much.
@beenamujeeb1843
@beenamujeeb1843 2 жыл бұрын
വളരെ നന്ദി 👍🌹
@AntonyFrancis-k8u
@AntonyFrancis-k8u 3 ай бұрын
Satyam. 🎉thank you. Sir
@hussainmega4964
@hussainmega4964 2 жыл бұрын
വില പിടിപ്പുള്ള അറിവാണ് സർ. പലർക്കും ഈ ഉപകാരപ്രദമായ അറിവ് പ്രയോജനം ചെയ്യും. ദൈവിക രക്ഷ താങ്കൾക്കുണ്ടാകട്ടെ.
@noushadvpm9980
@noushadvpm9980 2 жыл бұрын
സൂപ്പർ 15 വർഷമായി ഞാനും ഒരു ഷുഗർ രോഗി യാണ്... ഒരു പാട് പറ്റിക്കലിന് വിധേയ മായി... ഷുഗർ രോഗത്തിന് അമേരിക്കയിൽ ശെരിയായ ചികിത്സ യുണ്ട് എന്ന് ഞാൻ പല സ്ഥലത്തും കേട്ടിട്ടുണ്ട് അവിടെ പോകാൻ സാധിക്കില്ല ഇവിടെ നിന്ന് കൊണ്ട് എങ്ങനെ അമേരിക്കൻ ചികിത്സ നടത്തും എന്ന് ഒരു വർഷത്തോളം ആയി അന്വേഷിക്കുകയാണ്.... ഇത് വലിയ ഒരു അറിവ് തന്നെ... നിങ്ങൾ ക്ക് ബിഗ് സല്യൂട്ട്
@noordheenbabu3160
@noordheenbabu3160 2 жыл бұрын
Sorry brother, there is no treatment that can cure diabetes in US also. You can only manage it through food exercise and some supplements. Need a strict regimen.
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 2 жыл бұрын
LCHF
@smmathstopper712
@smmathstopper712 2 жыл бұрын
@@noordheenbabu3160 allopathy and USA is not the final destination.. There are so many parallel treatments..
@fazilahameed8723
@fazilahameed8723 6 ай бұрын
അമേരിക്കയിൽ ജീവിക്കുന്ന ഒരു diabetic രോഗിയാണ് ഞാൻ . ഇന്ത്യയിൽ ഇല്ലാത്ത ഒരു ചികിത്സയും അമേരിക്കയിലോ ലോകത്തു എവിടെയുമോ ഇല്ല . ഇതൊരു ജീവിത ശൈലീ രോഗമാണ് . ശൈലികൾ മാറ്റുക എന്നത് മാത്രമാണ് പ്രതിവിധി . ഭക്ഷണം ക്രമീകരിക്കുക . വ്യായാമം കൃത്യമായി ചെയ്യുക . ധാന്യങ്ങൾ ( അരി , ഗോതമ്പ് , കിഴങ്ങു വര്ഗങ്ങള് etc) ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുക അല്ലെങ്കിൽ തീരെ കുറച്ചു മാത്രം ഉപയോഗിക്കുക . മധുരമുള്ളതെന്തും തീർത്തും ഉപേക്ഷിക്കുക . ധാരാളം വെള്ളം കുടിക്കുക . ഭക്ഷണത്തോടുള്ള താല്പര്യം വായന വ്യയാമം നീന്തൽ മറ്റു ഹോബി കളിലേക്കു പതുക്കെ മാറ്റുക . പ്രമേഹം നമുക്ക് തന്നെ നിയന്ത്രിക്കാൻ കഴിയും
@farookmohamed626
@farookmohamed626 5 ай бұрын
​@smmathsttopper712 have there homeo treatment
@alfakhalid4319
@alfakhalid4319 2 жыл бұрын
ഇങ്ങയുള്ള അറിവ് പങ്ക് വെച്ചതിനു താങ്കൾക് ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ 🤲🏼
@chekkunniedappatta5416
@chekkunniedappatta5416 2 жыл бұрын
The knowledge of diabetics type 2 is very limited to the speaker bordering on ignorance. T2 diabetics is carbohydrates toxicity syndrome which can be controlled or even reversed. This cannot be compared to cancer or any other mortal disease. Insulin a hormone produced by pancreas regulates the sugar levels in the blood. Reduced production of insulin or over production of insulin by pancreas upsets the regulation of sugar in the blood. Creating a phobia in the minds of vulnerable patients has to be stopped by narrating hypothetical cures in the minds of the unsuspecting patients.
@NoorMohammed-gq8xj
@NoorMohammed-gq8xj 6 ай бұрын
വളരെ ശരിയാണ്. അനുഭവം ഉള്ള ധാരാളം പേര് കൊല്ലം Tvm ജില്ല കളിൽ ഉണ്ട്‌
@ahmedkoya1965
@ahmedkoya1965 4 ай бұрын
Mathew samuel kalavu parayunnadu nirthi sathyam parayan thudangiyale Diabetes niyandranavidheyamavoo ❤
@VijayKumar-mt5to
@VijayKumar-mt5to 2 жыл бұрын
Thank you for sharing very valuable healthy information to common needy people.
@mohamedansari6351
@mohamedansari6351 2 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ 🌹👍
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 2 жыл бұрын
താങ്ക്യൂ ഡോക്ടർ അനിൽ മുഹമ്മദ്.
@omanaraghavan7903
@omanaraghavan7903 5 ай бұрын
Anil Sir സാറിൻ്റെ മിക്കവാറും എല്ലാ കുറിപ്പുകളും ഞാൻ വായിക്കാറുണ്ട് അങ്ങ് ഓരോ കാര്യങ്ങളും എത്ര സരസമായാണ് അവതരിപ്പിക്കുന്നത് അതുപോലെ തന്നെ അലക്സാണ്ടർ ജേക്കബ് സാരും .സാർപ്
@ushamohanan4543
@ushamohanan4543 2 жыл бұрын
Thanqq DR.
@sadiquerahman2401
@sadiquerahman2401 2 жыл бұрын
സാർ ഞാൻ കണ്ണൂറിലാണ് ഈ വിവരം സാറ് പറഞ്ഞു തന്നത് വളരെ ഉപകാരം.. ഡയബറ്റിക്ക് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ് ഞാൻ...
@SumayyaSajeenaAnas
@SumayyaSajeenaAnas 2 жыл бұрын
വളരെ നല്ലൊരു മെസ്സേജ്.. Thankyou Sir 🌹🌹🤲🤲🤲 ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@philipjohnjohn5017
@philipjohnjohn5017 2 жыл бұрын
Very good news
@aslamaslu4675
@aslamaslu4675 2 жыл бұрын
എല്ലാവർക്കും വളരെ ഉപകാരമുള്ള വീഡിയോ മാഷാ അല്ലാഹ്
@umarparambil3606
@umarparambil3606 4 ай бұрын
Diabitiknu Marunu vyayamam u tubil dr Prasad diabetic exersis noku gunam kittum ente anubhavam
@abuazim4827
@abuazim4827 2 жыл бұрын
വളരെ ഉപകാരം 🙏
@ibrahimcp6623
@ibrahimcp6623 4 ай бұрын
Enikku ippol 43 age..20 varshattholam aayi.budhimuttukal anubhavikkunnu.drs thottu..njan jayichu😂..ippol alhamdulillah..ente sugar ente kaiyilirippu..manasilirippu..kondu enikku thanne control aanu..❤🎉
@shuhailmk2906
@shuhailmk2906 2 жыл бұрын
വളരെ നല്ല ഉപകാരമുള്ള അറിവുകൾ
@rsheebapazhoor2400
@rsheebapazhoor2400 2 жыл бұрын
Thanks sir Onnu poyi nokkanam
@kunheedukalathingal9740
@kunheedukalathingal9740 11 ай бұрын
എനിക്ക് ഡയബിറ്റ് വന്നിട്ട് 36 വർഷം ആയി എൻ്റെ വയസ് ഇപ്പോൾ 67 ആയി. ആദ്യകട്ടത്തീർ 2 വർഷം ഗുളിക കഴിച്ചു. പിന്നെ ഇന്ന് വരെ ഇൻഷുലിൻ മാത്രം. ഇപ്പോൾ മൂന്ന് ന്നേരം 30 25.25 എന്ന നിലയിലാണ് ഇൻഷുലിൻ അടിക്കുന്നത്. മൂന്ന് നേരം അരീദക്ഷണങ്ങളും മറ്റും എൻ്റെ ഇഷ്ടംപോലേ കഴിക്കുന്നുണ്ട് കൂടാതെ പേർഷ ത്തി നീടയിൽ 2 പ്രവശ്യമായി ചെറിയ അറ്റാക്കും വന്നു. വിശേഷമായ അവസരങ്ങളിൽ എല്ലാതര മധുരവും പഴങ്ങളും അകത്താക്കും സാധരണ നിലയിൽ ഡോക്ടറെ കാണൽ ഇല്ല. അറ്റാക്കിൻ്റെ ഭാകമായി ദിവസവും നാലഞ്ച് ഗുളികൾ കഴിക്കുന്നുണ്ട് പിന്നെ അല്ലറ ചില്ലാ ഗുളികളുമായി മൊത്തം 12 കുളികൾ സേവികുന്നുണ്ട്. ഇത് എഴുതു ബോയും കണ്ണട ഉപയോകിക്കുന്നില്ല ഇപ്പോ യും ആഴ്ചയിൽ ഒരു പ്രവ്ഗ്യയെങ്കിലും മറ്റ് ആ നങ്ങളും നടക്കുന്നുന്നുണ്ട്. മിക്ക സോക്ടമൊരും പ്രമേഹ രോഗികളെ അമിതാമായി പേടിപ്പിച്ച് അവരേ നിരാസരാക്കി ജീവിതം കുട്ടി ചോറാകുയാണ് ചെയ്യുന്നത് ' തുടക്കത്തിൽ ഒന്ന് രണ്ട് ഡോക്ടറേ കാണിച്ചുപ്പോൾ ഹൈലവലിലായിരുന്നു സുഗർ നില അന്ന് ഡയോനിൽ ഗുളികളോടപ്പം മറ്റ് ഏഴ് തരം ഗുളികളും കുറിച്ച് തന്നിട്ട് ഞാൻ മേൽ പറഞ്ഞ പല്ലവിയും പറഞ്ഞ് നിരാ സ നാക്കിയാണ് വിട്ടത് പിന്നെ എൻ്റെ പരിജയത്തിൻ്റെ പേരിൽ കോട്ടക്കൽ AVS ൽ വർക്ക് ചെയ്യുന്ന ഒരു MBBS 'DR റെ കാണാം ഇടയായി അദ്ധേഹവുമായി ഞാൻ സംസാരിച്ചപ്പോൾ ഇൻഷുലിനേക്ക് മാറാൻ പറഞ്ഞ് മുമ്പ് കഴിച്ചിരുന്ന 4 ലോളം ഒഴിവാക്കുകയും ചെയ്തു. 'ഭക്ഷണകാര്യത്തിനെ പറ്റി ചോദിച്ചപ്പോൾ തമാശ രൂപത്തിൽ പറഞ്ഞത് ഇങ്ങനെയാണ് 'സരീരം ഉണ്ടായാലേ രോഗം ഉണ്ടാകൂ അത് കൊണ്ട് അത്യാവസ്യത്തിന് വേണ്ടുന്നത് കഴിക്കുക. മധുരത്തിനോട് ആർത്തി വേണ്ട. ഞാൻ ഇപ്പോയും അത് പിൻതുടരുന്നു. ഞാൻ ഹാപ്പിയാണ് 'അൽ ഹംദ് ലില്ലാഹ്'
@muzammilakarim5646
@muzammilakarim5646 2 жыл бұрын
🛑സാറിന്റെ ഈ പറച്ചിൽ കേട്ട് ഞങ്ങൾ ഇന്ന് അവിടെപ്പോയി , ഈ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ചികിത്സക്ക് ഒരു പ്രവൈറ്റ് ആശുപത്രിയിൽ ആവുന്നതിനേക്കാൾ കൂടുതൽ തുകയാവും, ഉദാഹരണത്തിന് wound ഉള്ള ഒരാളാണെങ്കിൽ മിനിമം 300/- രൂപാ Dressing ന് ആവും . മറ്റ് Scanning test കൾക്കും ഒരു കുറവും ഇല്ല . മാത്രവുമല്ല കോട്ടയത്തുള്ള ഒരു പ്രവൈറ്റ് ആശുപത്രിയിൽ full body check up ന് 1400 /- രൂപാ യെ ഉള്ളൂ. ബിൽ കൈവശം ഉണ്ട്. ആവശ്യം എങ്കിൽ അയച്ച് തരാം, Sugar ഉള്ള ഒരാൾ LCHF നോക്കിയാൽ മതി , ഇത് തന്നെയാണ് അവിടെ Control ആക്കാൻ തരുന്ന കുറിപ്പും
@aboobackern8919
@aboobackern8919 2 жыл бұрын
🙄👼
@aameenc296
@aameenc296 2 жыл бұрын
ഇന്നു കൂണുപോലെ മുളച്ചു പൊന്തുന്ന ഡയബറ്റിക് സെന്ററുകളും, ഹോസ്പിറ്റൽ മാഫിയകളും ആണ് ഇത്രയും ഷുഗർ രോഗികളുണ്ടാവാൻ കാരണം!!!
@farookmohamed626
@farookmohamed626 5 ай бұрын
Satyam parayalley.medical lobikal illathakkikalayum
@kunhimohamedmankarattodi
@kunhimohamedmankarattodi Ай бұрын
പച്ചരി ചോറ് മുഴുവൻ ഷുഗർ ആണ്.അതെ സമയം മട്ട അരിയിൽ അല്പം തവിടുണ്ടാകും. അത്‌ ഷുഗർ കുറയ്ക്കും.പഞ്ചാര മീട്ടായി കൊടുത്ത് ചികിൽസിക്കുന്നവർ പലതും പറയും. തിരുവനതപുരം ഉള്ളവർ കോട്ടക്കൽ വന്നു ചികിൽസിച്ചു പോകുന്നു .
@manikandanmanikandan8948
@manikandanmanikandan8948 2 жыл бұрын
Thank you sir your kind information God bless you
@musthafapnp8600
@musthafapnp8600 2 жыл бұрын
അനിൽ സാറേ സാറുൽ സർവ്വ കലാവല്ലഭൻ കൂടിയാണ് സാറിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@abooaboo796
@abooaboo796 2 жыл бұрын
Hai👍ജാൻ നല്ലത് മെസ്സേജ്. Thanks
@salampilakul2331
@salampilakul2331 2 жыл бұрын
നല്ല അറിവ് പങ്ക്വെച്ചതിനു നന്ദി.
@thajkasim5060
@thajkasim5060 5 ай бұрын
വളരെ ഉപകാരം Dr sir
@alqamar513
@alqamar513 2 жыл бұрын
Aameen അനിൽ സാബ്, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..ഈ ഷുഗർ ചികിത്സയുടെ പിറകെ ഓടി ഓടി തളർന്നൊരു വ്യക്തിയാണ് ഞാനും. ഇപ്പോൾ ഒടുവിൽ lifestyle treatment എന്ന പേരിൽ മരുന്നില്ലാ ചികിത്സയുടെ മറവിൽ കൊളള ലാഭമുണ്ടാക്കുന്നവരുടെ കയ്യിലും പെട്ടു..എന്നിട്ടും ഷുഗർ നൊരു കുറവും ഇല്ല. ഭക്ഷണം ഒന്നും കഴിക്കാനാവാതെ മരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്..ത്യാഗവും പണച്ചിലവും മാത്രം മിച്ചം...മരുന്ന് കഴിച്ചതിന്റെ ഫലമായി കിഡ്നിയും അപകടത്തിൽ....ലക്ഷക്കണക്കിന് ആൾക്കാരാണ് ഷുഗറിന്റെ കാര്യത്തിൽ ശരിയായൊരു പോംവഴി കാണാനാവാതെ വലയുന്നത്...
@thulasip9452
@thulasip9452 2 жыл бұрын
God bless you sir.. 🙏🙏
@starkid3639
@starkid3639 2 жыл бұрын
ഒരു വിനാശകാരിയായ രോഗത്തെക്കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾക്ക് ഒത്തിരി കാര്യം പറഞ്ഞ് തന്ന അങ്ങേയ്ക്കു സർവ്വശക്തൻ നല്ലത് വരുത്തട്ടേ!
@sivasankaranav6104
@sivasankaranav6104 4 ай бұрын
Great publicity !!! Good technique !!!
@johnyak2698
@johnyak2698 4 ай бұрын
Anil Mohammed! His Dr. Alo pathi Or Ayurveda???
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thank you sir for the useful information.
@jemeelaashrafjemeela4009
@jemeelaashrafjemeela4009 2 жыл бұрын
Thank you dear for your kind information. God bless you. ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ. അറിവിന്റെ നിറകുടമാവട്ടെ. അള്ളാഹുവിന്റെ കാവൽ എല്ലാവരിലും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@pouloseka864
@pouloseka864 2 жыл бұрын
എന്താണ് രോഗം മാറാൻ ചെയ്തു ത് ഒന്നും മനസ്സിൽ ആയില്ല ഞാൻ ഒരു ഡൈബറ്റിക് രോഗി ആണ് ഒന്ന് പറഞ്ഞു തരു
@assumabeevi6746
@assumabeevi6746 2 жыл бұрын
Dr. Anil, Your video is informative. Most of the medicines given for diabetes are toxic renal system leading to renal failure. Diabetes patients require education. It's a life style disease and if the patient is willing to modify life style definitely they can lead a normal life.
@nianumenteunnikuttanum7328
@nianumenteunnikuttanum7328 2 жыл бұрын
Thank you sir ❤❤❤❤❤🌹🌹🌹🌹🙏🙏
@ruksanaiqbal7986
@ruksanaiqbal7986 6 ай бұрын
Aameen.. nalla arivthannathinu allahu anugrahaikkatte Aameen ❤❤
@abdulrahmankuttamugath7548
@abdulrahmankuttamugath7548 5 ай бұрын
E hospital evide yennu paranjal upakara mayorunnene....thank u.
@abbasparappana115
@abbasparappana115 4 ай бұрын
ഇവിടത്തെ cotact no കിട്ടോ
@yoosufkbeeran2363
@yoosufkbeeran2363 2 жыл бұрын
ഞാൻ 25 വർഷമായി ഇതു അനുഭവിക്കുന്നയാളാണ് സാർ നിർദേശിച്ച പോലെ തിരുവനന്തപുരത്തു പോകാം എന്നാണ് ഉദ്ദേശികുന്നത്
@sreekanthps1961
@sreekanthps1961 2 жыл бұрын
Sir adress please
@krishnadasanp9614
@krishnadasanp9614 2 жыл бұрын
സൂപ്പർ. സൂപ്പർ 👍
@IMTHIYAS.CChavilkadan
@IMTHIYAS.CChavilkadan 2 ай бұрын
👍🏻👍🏻👍🏻👍🏻
@SureshBabu-z3v
@SureshBabu-z3v Ай бұрын
👍👍
@nisabeevi1884
@nisabeevi1884 2 жыл бұрын
കുടുംബത്തിൽ ഒരുപാടുപേർ ഡയബറ്റിക് ആയിട്ടുണ്ട്. Dr.Anil Mohd. ന്റെ മഹത്തായ സാമൂഹ്യ സേവനത്തിൽ ഈ വീഡിയോ സുപ്രധാന പങ്ക് വഹിച്ചു. 👌
@basheerredcrescent
@basheerredcrescent 2 жыл бұрын
KETO ഡയറ്റ് ഗുണങ്ങൾ ഒരു വീഡിയോ ചെയ്യൂ ..12 വർഷം പ്രമേഹത്തിനു മരുന്നു കഴിച്ച ഞാൻ LCHF തുടങ്ങി. മരുന്നുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പൂർണ്ണാരോഗ്യവനായി..
@thavakkalna5836
@thavakkalna5836 2 жыл бұрын
@@basheerredcrescent എന്താണ് LCHF
@yoosafpk7349
@yoosafpk7349 2 жыл бұрын
ഇത് എവിടെയാണ്
@abbaskunhamu1730
@abbaskunhamu1730 2 жыл бұрын
ശരിയാണ് KETo ഞാൻ നോക്കി പക്ഷേ നാല് അഞ്ച് മാസം പിന്നെ മാറും Diet സമയത്ത് കൻട്രോൾ ആവുന്നുണ്ട്
@jasarsayimkhan3840
@jasarsayimkhan3840 2 жыл бұрын
@@thavakkalna5836 ലോ കാർബോ ഹൈ ഫാറ്റ്
@mohammeduppala7194
@mohammeduppala7194 2 жыл бұрын
Anil sir ന് , ഏത് ഭാഷയിൽ നന്ദി പറയണം അല്ലഹു ഖൈർ ചെയ്യട്ടെ ആമീൻ ദിർഗ ആയുസ്സും ആരോഗ്യായും തന്ന് അനുഗ്രയിക്കട്ടെ ആമീൻ എന്ന് പ്രാത്ഥിക്കുന്നു
@najmaabdulazeez3427
@najmaabdulazeez3427 2 жыл бұрын
👍👍👍👍enikum barthavinum diabetes aanu,kazinja masam njangal Kochiyile oru private clinicil barthavine kanikan poyi,aa dr avide varunna patientsine nallonam pattikunnind,oru manikoor kond ende barthavinu 5,000rs aayi aviduthe anubavam kureyund nammude natil endoke thattippukal nadakunnathu
@abbaska4121
@abbaska4121 2 жыл бұрын
ഈ വിവരം പങ്കുവച്ചതിന് നന്ദി. 2011 ൽ ഞാനും അവിടത്തെ ഒരു പേഷ്യൻ്റായിരുന്നു. എനിക്കും നല്ല അഭിപ്രാായമാണ്. അന്ന് ഇന്നത്തെപ്പോലുള്ള വലിയ സൌകര്യങ്ങൾ ഇല്ലായിരുന്നു.
@abbaska4121
@abbaska4121 2 жыл бұрын
@NAZ Pulayanarkotta, near chest diseases hospital(TB sanatorium).
@ajikhanb6640
@ajikhanb6640 2 жыл бұрын
@@abbaska4121 പുലയനാർകോട്ട വിലാണോ
@sabeerpv731
@sabeerpv731 2 жыл бұрын
ട്രിവാൻഡ്രം റെയിൽവേ സ്റ്റേഷൻ നിന്നും എത്ര ദൂരം വരും
@abbaska4121
@abbaska4121 2 жыл бұрын
@@ajikhanb6640 yes
@jafarkhantoolsland6963
@jafarkhantoolsland6963 2 жыл бұрын
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് പുലയനാർ കോട്ട 👍
@ShylaBeegumShyla
@ShylaBeegumShyla 19 күн бұрын
ആക്കുളത്താനോ പ്ളീസ് സ്ഥലം പറയു
@ck.sageer5938
@ck.sageer5938 2 жыл бұрын
തിരുവനന്തപുരത്ത് എവിടെയാണ് സാർ ഈ സ്ഥാപനം
@noblegulab246
@noblegulab246 2 жыл бұрын
താങ്ക് you സർ ഫോർ യുവർ ഇൻഫർമേഷൻ 🙏
@naseemasainulabdeen3718
@naseemasainulabdeen3718 2 жыл бұрын
Sir Hospital Tvm l Evideyanennu onnu parajutharumo
@hamsa0123
@hamsa0123 2 жыл бұрын
മിക്കവാറും പേര് ഒരു നിയന്ത്രണവും ഭക്ഷണത്തിൽ വരുത്തില്ല. 3 നീരം നന്നായി അരി ഭക്ഷണം കഴിക്കും, നടക്കില്ല ഒന്നും ചെയ്യില്ല. നന്നായി മരുന്നും കഴിക്കും അതുകൊണ്ടാണ് നിയന്ത്രിക്കാൻ കഴിയാത്തത്.
@valsalarp2555
@valsalarp2555 5 ай бұрын
Very true
@deenammadavid5776
@deenammadavid5776 2 жыл бұрын
Sir God bless negal parathyroid TRUE iam also all treatment do my patient lesson he th a thanks
@thuiastthuiast478
@thuiastthuiast478 2 жыл бұрын
തിരുവനതപുരം ത്തു എവിടായിട്ടാണ് ഈ ഹോസ്പിറ്റലിൽ
@basheerredcrescent
@basheerredcrescent 2 жыл бұрын
അനിൽ മുഹമ്മദ്‌ സാർ, KETO ഡയറ്റ് ഗുണങ്ങൾ ഒരു വീഡിയോ ചെയ്യൂ ..12 വർഷം പ്രമേഹത്തിനു മരുന്നു കഴിച്ച ഞാൻ LCHF തുടങ്ങി. മരുന്നുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പൊണ്ണത്തടി പോയ വഴി കണ്ടില്ല.കാഴ്ച ശക്തി പ്രമേഹം കാരണം കുറഞ്ഞത് പഴയ പടി തിരിച്ചു കിട്ടി.പൂർണ്ണാരോഗ്യവനായി 46 വയസ്സുള്ള ഞാൻ 26 കാരനെപ്പോലെ ജീവിക്കുന്നു. 400 നു മുകളിൽ വന്ന ഷുഗർ ഇപ്പോൾ എപ്പോൾ നോക്കിയാലും 100,105 ❣️ എന്റെ നല്ലപാതി പൂർണ്ണ സംതൃപ്ത.. പഴയ ഓജസ്സും തേജസ്സും തിരിച്ചു വന്നു.. അൽഹംദുലില്ലാഹ്..
@believer9887
@believer9887 2 жыл бұрын
What is LCHF
@shadintthayyullathil7130
@shadintthayyullathil7130 2 жыл бұрын
Low carbohydrate and high fat
@bavarasheed4112
@bavarasheed4112 2 жыл бұрын
വാസ്തവം ഞാനും ഫോളോ ചെയ്യുന്നു നല്ല റിസൾട്
@ananmedia9746
@ananmedia9746 2 жыл бұрын
വിശദമായി മനസ്സിലാകുന്ന രീതിയിൽ ഒന്ന് പറയുമോ എന്ത് എങ്ങനെ എപ്പോൾ എന്നെല്ലാം എന്ത് കഴിക്കാമെന്ന് വിശദമായി ഒന്നു പറഞ്ഞിരുന്നെങ്കിൽ
@microsscomputers6486
@microsscomputers6486 2 жыл бұрын
Number onnu tharo
@bastinv.v9376
@bastinv.v9376 5 ай бұрын
👍. ഈ അസുഖം വന്നാൽ. വരാതിരിക്കട്ടെ. ദൈവത്തിനു മാത്രമേ മാറ്റാൻ പറ്റു. Dr മാർ എന്നു പറയുന്ന കുറെ എണ്ണം യു ട്യൂബ് ലുടെ ഉപദേശം തരും. ഒന്നിനും ആരും ചെവി കൊടുക്കരുത്. കാരണം ഇവന്മാർക്ക് എന്താണ് ഈ അസുഖം, എങ്ങനെ മാറ്റാം എന്നൊന്നും അറിയില്ല. എല്ലാം mD, കുംഡി ഒക്കെയാണ്.അനിൽ സർ പറഞ്ഞത് വളരെ ശരിയാണ്.
@naadan751
@naadan751 5 ай бұрын
പ്രകൃതി ചകിത്സയിലൂടെ ഡയബെറ്റിക്കും, ക്യാൻസർപോലും പൂർണ്ണമായി മാറിയ പലരുടെയും അനുഭവങ്ങൾ വളരെയധികം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടല്ലോ!
@tresyapjhinitigood9958
@tresyapjhinitigood9958 2 жыл бұрын
Thanku super
@remanimanojram8935
@remanimanojram8935 2 жыл бұрын
Sir, hospital adress onnu tharaamo. Pls
@KoroMan-n6e
@KoroMan-n6e 5 ай бұрын
ഇതിനു കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ രാംദാസ് നായക് നല്ല ഡോക്ടർ ആണ് അനുഭവങ്ങൾ ഉണ്ട്
@jacobthomas3180
@jacobthomas3180 2 жыл бұрын
Sir either,Rogam, or Matham,enthekilum, oru Subject edukuka, Sakala, kala vallabhan,????
@gooda2660
@gooda2660 6 ай бұрын
100%ശരി. എനിക്കും വളരെ കണ്ട്രോൾ. ഇപ്പോൾ വർഷത്തിൽ ഒരിക്കലേ ചെക്കപ്പിന് പോകുന്നുള്ളൂ.
@abdulkareem5711
@abdulkareem5711 2 жыл бұрын
അനില്‍ ആദ്യമായി നല്‍കിയ എന്റെ ശ്രദ്ധയില്‍ പെട്ട നല്ല ഒരു പോസ്റ്റ്‌
@anivarghese5162
@anivarghese5162 2 жыл бұрын
Thank you so much
@rosammadevasia455
@rosammadevasia455 2 жыл бұрын
Very very true sir.Thanks
@abbasanchukandan
@abbasanchukandan 2 жыл бұрын
നന്ദി സാർ ഈ വിവരം പങ്കുവെച്ചതിന് 🌹🌹🌹
@mohammedshareef8410
@mohammedshareef8410 5 ай бұрын
ഞാൻ പോയിരുന്നു ആ ജില്ലകാർക് എല്ലാ ടെസ്റ്റുകളും ഒരേ കുടകീഴിൽ ലഭിക്കും യാത്രക്ക് ബുദ്ധിമുട്ട് ഉള്ളവർക് ഒരു ലാഭവും ഇല്ല, ഇവിടെയും അവിടെയും വലിയ മാറ്റമൊന്നും ഇല്ല
@abidakunimal109
@abidakunimal109 5 ай бұрын
Hospital name adres post cheyyamo
@rajasreekr8774
@rajasreekr8774 2 жыл бұрын
Sugar nu kazhivathum medicine kazhikkathe control chaithu nirthasm....sugar nu medicine kazhikkunnavarude stithi kure kalom kazhiyubol valare parithapakaramsyettanu kannunnathu...
@geethamadhu3198
@geethamadhu3198 2 жыл бұрын
Evidya re sthalm
@Jallu786-k4e
@Jallu786-k4e 6 ай бұрын
Absolutely right ameen
@mollysunny8299
@mollysunny8299 2 жыл бұрын
Sir which hospital
@sudheers438
@sudheers438 5 ай бұрын
ഡൈബറ്റിക് സെന്റർ എവിടെ യാ
@minithankachan8651
@minithankachan8651 5 ай бұрын
Thanks sir
@roykalam
@roykalam 2 жыл бұрын
Thanks sir, this was very informative
@PilatharaPilathara-iz8pi
@PilatharaPilathara-iz8pi 5 ай бұрын
തിരുവനന്തപുരത്തു എവിടെ ആണ് ഈ ഹോസ്പിറ്റൽ
@kurianninan5677
@kurianninan5677 4 ай бұрын
(1) Diet + (2) Exercise + (3) good sleep + (4) Medicine only if needed together will help. No shortcuts , No magic drugs. anyway thank you for information.
@nassirks343
@nassirks343 2 жыл бұрын
Trivandram evideyane peoper place
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
ഇതുപോലെ മനുഷ്യർക്ക് ഗുണം ചെയ്യുന്ന വിഡിയോയും സാർ ഇനിയും ഇടുമെന്നു പ്രതീക്ഷിക്കുന്നു.
@noorjifazil1687
@noorjifazil1687 2 жыл бұрын
Aa hospital evideyanu at hinted perenthanu
@mohammedalimankadavu8147
@mohammedalimankadavu8147 5 ай бұрын
നല്ല വിഷയം 😍ഉപകാരപ്രദം ❤️👍
@LalithaKumari-j7p
@LalithaKumari-j7p 5 ай бұрын
Thanks
@muhammedck3187
@muhammedck3187 5 ай бұрын
ഭക്ഷണം തന്നെ മരുന്ന്, അത് മിതമായും , പോഷക മുള്ളതും ആയിരിക്കണം ckm clt
@akbarakbarpi6675
@akbarakbarpi6675 2 жыл бұрын
ഏറ്റവും നല്ല പ്രവൃത്തി അഭിനന്ദനങ്ങൾ
@abdulhameedbaquar1228
@abdulhameedbaquar1228 2 жыл бұрын
Dr manoj johnson ന പോലുള്ള dr മാരുടെ ഗൈഡ് സ്വീകരിച്ചാൽ ഒരുവിധം മരുന്നില്ലാതെ രക്ച്ചപ്പെടാൻ പറ്റും
@bareeratm1307
@bareeratm1307 2 жыл бұрын
Sathyam
@thomask.c6949
@thomask.c6949 2 жыл бұрын
വളരെ ശരിയാ
@muhammednajad7750
@muhammednajad7750 2 жыл бұрын
ഈ അറിവ് തന്നതിന് വളരെ വളരെ നന്ദി പടച്ചതമ്പുരാൻ ആഫിയത്തുള്ള ആയുസ്സിനെ തൊട്ടേ
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН