മാഷാ അള്ളാഹ് ഇത്രയും നല്ലൊരുപ്രസംഗം ഞങ്ങൾക് എത്തിച്ചുതന്ന dr അനിൽമുഹമ്മദ് സാറിന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jafarkhanjafarkhan814 ай бұрын
ആമീൻ
@moidunnigulam67064 ай бұрын
@@abdurahmanayyoob3324 / വിവരക്കേട് മാറിയല്ലോ ? നല്ലത്. തക് ലീഫ് ഇല്ലാത്ത ആൾ ജുമുഅക്ക് പോകണമെനില്ല . നിർബ്ബന്ധമില്ല - എന്ന് പറഞ്ഞത് ഈ വയസ്സാ ങ്കാലത്താണ് Mr.മടവൂരിന് പുറത്തു പറയാൻ ധൈര്യം വന്നത്....... ഹുസൈൻ സലഫിക്ക് കൂടി ഒന്ന് പറഞ്ഞു കൊടുക്കണം.
@Razak-o8t4 ай бұрын
മടവൂർ സാഹിബിൻ്റെ ഏവർക്കും ഉൾകൊള്ളാൻ പറ്റുന്ന ശൈലിയാണ് അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ നൽകട്ടെ! ആമീൻ MMV
@haristp62804 ай бұрын
ഇദ്ദേഹത്തിൻ്റെ പ്രസംഗം കേട്ട് ഞാനും ഒരു വിശ്വാസിയായി അൽഹംദുലില്ലാഹ്
@moidunnigulam67064 ай бұрын
@@haristp6280 എന്താണ് തക്ലീഫ് ?
@striveforjannah18334 ай бұрын
എത്ര ലളിത സുന്ദരമായ വാക്കുകൾ ഒരാളേയു. നിർബന്ധിക്കാതെ വിനയത്തിൻ്റെ ഉച്ചസ്ഥായിൽ നിന്നുള്ള ഉൽമ്പോധനം അദ്ധേഹത്തിന് ദീർഗയിസും ആരോഗ്യവും ആഫിയത്തും നൽകുമാറാവട്ടേ ആമീൻ എല്ലാവരിക്കും ഉൾക്കൊള്ളാൻ നാദൻ തുണകട്ടേ.........
@TheSayKular4 ай бұрын
Dr. ഹുസൈൻ മടവൂരിന്റെ പ്രഭാഷണം തീവ്രവാദപരമാണ്. 🔴 ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@moidunnigulam67064 ай бұрын
ആദ്യമായിട്ടാണ് തക് ലീഫ് നീങ്ങിയ ആൾക്ക് നിസ്കാരം നിർബ്ബന്ധമില്ലെന്ന് തുറന്നുസമ്മതിക്കുന്നത് . സുന്നികൾ എത്ര തവണ പറഞ്ഞാലും അവർ അത് അവഗണിക്കലാണ് പതിവ്: പ്രായം അധികരിച്ചപ്പോൾ അദ്ദേഹം അത്ഇ .തുറന്നു പറഞ്ഞു. വഹ്ഹാബിക്കണ്ടന്മാർക്ക് അത് മനസ്സിലായിക്കാണുകയില്ല.സാരമില്ല..... തക്ലീഫ് എന്താണെന്ന് ചോദിച്ചറിഞ്ഞ് പഠിച്ചാൽ മതി. മെച്ചപ്പെടും.
@striveforjannah18334 ай бұрын
സഹോദരാ എല്ലാ വിഭാഗം . മുസ്ലിംങ്ങളും സമ്മദിക്കുന്നതാണ് അത്തരം മാനസികമുള്ളവർക്ക് നിസ്ക്കാരം നോമ്പ് നിർബഡമില്ല എന്ന് വെറുതെ ആരോപണം. ഉന്നയിക്കുന്നു എന്നത കൊണ്ട് അസത്യം സത്യമാവില്ല
@abdufaiha7994 ай бұрын
ആർക്കാണ് സുഹൃത്തെ ഭന്തൻമാർക്ക് നമസ്ക്കാരം നിർബദ്ധമില്ല എന്നത് മാ@@moidunnigulam6706
@moidunnigulam67064 ай бұрын
@@striveforjannah1833/ ഹുസൈൻ സലഫിയുടെ പ്രസംഗങ്ങളിൽ ധാരാളമായുണ്ട്. തക്ലീഫ് ഇല്ലാത്ത കാരണം നിസ്ക്കാരമൊന്നും നിർജ്ജസമില്ലെന്ന് അറിയുന്ന ആൾ തന്നെയാണ് പ്രസംഗിച്ച് കേട്ടിട്ടുള്ളത്...... സാധാരണക്കാരെ പറ്റിക്കാൻ:
@muhammedfaizelfaslu96484 ай бұрын
മാഷാ അല്ലാഹ്..വളരെ നല്ല അവതരണം..ആരെയും കുറ്റപ്പെടുത്താതെ പറയേണ്ട കാര്യങ്ങൾ സത്യസന്ധമായി പറയുന്ന ഡോ:ഹുസൈൻ മടവൂരിനും ഇത്തരം നല്ല പ്രഭാഷണങ്ങൽ ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@vishwajithreghuramdas-q5w4 ай бұрын
എത്ര സത്യസന്ധമായ വിശദീകരണം.. ജാതി മത ചിന്തകൾക്കതീതമായി സത്യാവiശ്വാസം പ്രഘോഷിച്ച ഈ മഹദവ്യക്തി എത്ര ആദരണീയൻ ആണ്..
@Berlin-cj5ly4 ай бұрын
😂അത് അദ്ദേഹത്തെ നിങ്ങൾ ക്ക് അറിയില്ല അത് ആണ് സംഭവം അദ്ദേഹത്തെ കുറിച്ച് ശെരിക്കും പഠിച്ചിട്ടുണ്ടോ അഫ്ഗാൻ തീവ്രവാദി കള്ടെ സംഘടന യിൽ ഉണ്ട് അദ്ദേഹം ശെരിക്കും പഠിക്കാൻ നോക്ക് സുഹൃത്തേ 😅
@harikrishnant59344 ай бұрын
😂😂😂😂😂😂😂
@noushadnoushad91844 ай бұрын
വളരെ നല്ല വാക്കുകൾ ഹുസൈൻ മടവൂർ പറയുന്നത് - ജനങ്ങൾ ( വിശ്യാസികൾ) ചിന്തിച്ച് മനസ്സിലാക്കുക- ലാഇലാഹ ഇല്ലള്ളാഹ്-
@hamzahamza-ff5ph4 ай бұрын
ഹുസൈൻ മടവൂർ സാഹിബ് ഒരു വലിയ പണ്ഡിതനും ഒരു മനുഷ്യ സ്‌നേഹിയും ആണ്,, അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ
@MajeetMajeet-r8n4 ай бұрын
Appool ayaalundo hayaathil
@hamzahamza-ff5ph4 ай бұрын
@@MajeetMajeet-r8n കളിആക്കിയത് ആണോ,,, മരിച്ചത് CM ഔലിയ
@censor-media4 ай бұрын
വഹാബീ തീവ്രവാദികൾക്ക് എന്ത് മനുഷ്യ സ്നേഹം
@wonderful96404 ай бұрын
ആര്പറഞു
@hamzathpasha40644 ай бұрын
🤲🤲🤲Aameen
@Hamzakodakkattil4 ай бұрын
ഈ പ്രസംഗം കേട്ടപ്പോൾ എനിതോനിയതും ഇതേ അഭിപ്രായമാണ്
@Aseesom-n5i4 ай бұрын
ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അള്ളാഹു തന്നെയാണ്,, മരിച്ച് കഴിഞ്ഞാൽ മയ്യത്ത് മറവ് ചെയ്യാൻ തെയ്യാറാവേണ്ടത് നാട്ടിലെ ജനങ്ങളാണ്🤣🤣 പരസ്പരം വിവരക്കേട് വിളിച്ച് പറഞ്ഞ് ആളാവാൻ ശ്രമിക്കുന്ന താടിക്കാരും,, തൊപ്പിക്കാരും അധികരിച്ചിട്ടുണ്ട്😂🤣
@TheSayKular4 ай бұрын
Dr. ഹുസൈൻ മടവൂരിന്റെ പ്രഭാഷണം തീവ്രവാദപരമാണ്. 🔴 അതാണ് നാളെ പൊട്ടിത്തെറിക്കുന്ന ജിഹാദികളെ ഉണ്ടാകുന്നത്. 🔴🔴
@Satya256704 ай бұрын
ശരിയാണ്. നല്ല ശൈലിയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇതാണ് യഥാർത്ഥ പണ്ഡിതൻ
ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@moidunnigulam67064 ай бұрын
നീ ആള് കൊള്ളാലോ.....
@AbdulHameed-k7k4 ай бұрын
ഹുസൈൻ മടവൂർ.... മക്കയിലെ വിശ്വപ്രസിദ്ധമായ ഉമ്മുൽ കുറ യൂണിവേഴ്സിറ്റിയുടെ സന്തതി.
@Isha-l2f4 ай бұрын
ഹുസൈൻ സലഫി ജിന്നൂരിസത്തെ കുറിച്ച് പഠിച്ച് ഡോക്ടറായതാണ് 😂
@MuhammedAli-eg1is4 ай бұрын
വരുന്ന തലമുറ എങ്കിലും രക്ഷ പ്പെടട്ടെ എന്ന് പ്രാർഥിക്കം 😊
@Aseesom-n5i4 ай бұрын
വരും തലമുറകൾ ഈ പ്രസംഗം കൊണ്ട് രക്ഷപ്പെടാൻ ഉപകരിച്ചില്ലെങ്കിലും😂 പൊതുസ്ഥലത്ത് മഖ്ബറ പാടില്ല അത് പൊളിക്കാൻ ആർ എസ് എസ്സ് കാർ തെയ്യാറാവണം അതാണിദ്ദേഹത്തിന്റെ ആവശ്യം🤣🤣 പദവികൾക്ക് ആഗ്രഹിക്കുന്നവരാണ് മുജാഹിദ്
@Sinchangaiming.S4 ай бұрын
നിന്നെ പോലുള്ള ജാഹിലുകൾക്ക് അള്ളാഹുവും റസൂലും പറഞ്ഞതല്ലല്ലോ വിശ്വാസം ഏതെങ്കിലും തലേക്കെട്ട് പറയുന്നതല്ലേ വേദവാക്ക്യം @@Aseesom-n5i
@alamcodenoushad4 ай бұрын
@@Aseesom-n5iഈ അഭിപ്രായം അനുസരിച്ചാണെങ്കിൽനബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കൽപ്പന പ്രകാരംഒരു ചാണിന് മുകളിലുള്ള എല്ലാ ഖബറിലുംനിരപ്പാക്കാൻ കൽപ്പിക്കപ്പെട്ടഅലി റളിയള്ളാഹു അൻഹയും RSS ആയിരിക്കും.😅
@Aseesom-n5i4 ай бұрын
@@alamcodenoushad ഇപ്പോഴത്തെ അലിയായിരിക്കും,,ഹുസൈൻ മടവൂർ,,🤣🤣 വെള്ളാപള്ളി നടേശൻ മുസ്ലിംകൾ പലതും നേടിയെടുക്കുന്നു എന്നു പറഞ്ഞപ്പോൾ രാജിവെച്ച് ഞാൻ പോവുന്നു എന്നു പറഞ്ഞുമുജാഹിത് നേതാവ്🤣🤣
@TheSayKular4 ай бұрын
Dr. ഹുസൈൻ മടവൂരിന്റെ പ്രഭാഷണം തീവ്രവാദപരമാണ്. 🔴 C M മടവൂരിനെ പിന്തുടർന്നാൽ ഒരു പാവം വിശ്വിയാവും. 🔴 ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@ashrafcheppu99374 ай бұрын
നിങ്ങൾ ഇതു വരെ ചെയ്തിൽ ഏറ്റവും നല്ല വീഡിയോ ഇതിന് അല്ലാഹു വിൽ നിന്ന് പ്രതി ഫലം ഉറപ്പ് ഇൻശാ അല്ലാഹ്
@AbdulSammad-q8q4 ай бұрын
മഹാ പണ്ഡിദനായ ഹുസൈൻ ഉസ്താദ് എത്ര മനോഹരം നിങ്ങളുടെ പ്രഭാഷണം അല്ലാഹു ആഫിയത്തും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏼ആമീൻ ആമീൻ 🤲🏼🤝
@abdulrazaqabdulrazaq84944 ай бұрын
Dr hussain madavoor. Thank you very much ❤
@chkoya48654 ай бұрын
ഞാൻ പൂർണ്ണമായി യോജിക്കുന്നു താങ്കളുടെ അഭിപ്രായത്തോട്
@abdurahimankayamal73734 ай бұрын
ഞാൻ മുജാഹിദും 'ജമാഅത്തു മല്ല - ഞാൻ ചെറുപ്പം മുതലേ CM നെ കാണാറുണ്ട് - അദ്ദേഹത്തിൻ്റെ വയള് ഞാൻ കേട്ടിട്ടുണ്ട് - ഞാൻ മടവൂരിൻ് 1 കിലൊമീറ്റർ ഇപ്പുറമാണ് താമസിക്കുന്നത് -ഹുസൈൻ പറഞ്ഞത് 100% ശരിയാണ്
@AbbasPeedikakudiyilmoideen4 ай бұрын
എത്ര മനോഹരമായി ഇസ്ലാം അറിയുന്ന ആൾക്കാർ അതിനെപ്പറ്റി പ്രതിപാദിക്കുന്നു പറയുന്നു ഇതാണ് നമ്മൾ പിൻപറ്റേണ്ടത് വളരെ അഭിനന്ദനാർഹം
@muhammadpazhedath63394 ай бұрын
മാശാ അല്ലാഹ്! അല്ലാഹു അനുഗഹിക്കട്ടെ, ആമീൻ.
@yunaschattayil61884 ай бұрын
നല്ല പ്രഭാഷണം എല്ലാം വ്യക്തമായി പറഞ്ഞു
@umaibanp.s62744 ай бұрын
ഞങ്ങളുടെ സലഫി ഉസ്താദ് 👍🤲അനിസാർ അങ്ങനെ ആവർത്തിച്ചാൽ അവർക്ക് പോയി ഇത് ഞാനും കേട്ടതാണ് അൽഹംദുലില്ലാഹ് ഹൈർ നിങ്ങൾക്കും allahu തൗഹീദ് അനുസരിച്ചു ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@TheSayKular4 ай бұрын
C M മടവൂരിനെ പിന്തുടർന്നാൽ ഒരു പാവം വിശ്വിയാവും. 🔴 ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@jazafathimatk30724 ай бұрын
ഇത്രയും നല്ല പ്രസംഗം..... 🔥💗
@mohamedshareef33614 ай бұрын
നബിദിനാശംസ നേരുന്ന അനിൽമുഹമ്മദിനുമുള്ള ഉപദേശം കൂടി ഈ പണ്ഡിതനിലൂടെയുണ്ട് . വളരെ ചിന്താപര സത്യ പ്രഭാഷണം
@moidunnigulam67064 ай бұрын
@@mohamedshareef3361 ഇത്രകാലം അറിഞ്ഞിട്ടും മറച്ചുവെച്ച സത്യം ഈ വയസ്സാങ്കാലത്ത് തുറന്നു പറഞ്ഞു. നിസ്ക്കരിക്കാത്തത് തക്ലീഫ് ഇല്ലാഞ്ഞി ട്ടാണെന്ന് ഇതുവരെ മറച്ചുവെച്ചതാ.
@indian91784 ай бұрын
ഞാൻ ഇത് രണ്ടു ദിവസം മുമ്പ് കേട്ടു. എത്ര മനോഹരമാണ് അദ്ദേഹത്തിൻ്റെ വാക്ക് പ്രയോഗം. വളരെ നല്ല സംസാരം. എന്നെ കോളേജിൽ പഠിപ്പിച്ച ഗുരുവാണ്. ഇദ്ദേഹത്തിൻ്റെ ക്ലാസ് എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നു.
@nishanoufal40204 ай бұрын
Full vidio undo
@indian91784 ай бұрын
@@nishanoufal4020 ഇതിൽ കാണിച്ച വീഡിയോ തന്നെ യുള്ളൂ uTube ൽ വന്നത്.
@RasiyaKp-f2w4 ай бұрын
ഇതാണ് അധർഷജീവിതം നല്ലൊരു മനുഷ്യൻ ഉസൈൻ സാർ 👍🥰
@Shinu39934 ай бұрын
Ma sha allah ❤.. and for Dr anil sir
@abdulabdul98804 ай бұрын
മൂന്നാലു ഖബറുകൾ അവിടെയിവിടെയും ഉണ്ടാക്കി കുറച്ചു പച്ചപ്പട്ടും പുതപ്പിച്ച്, ഗൂഗിൾ പെയുടെ സ്റ്റിക്കറും ഒട്ടിച്ച് വീട്ടിലിരുന്നാൽ മതിയായിരുന്നു...ഈ ഗള്ഫിൽ വന്നു കഷ്ട്ടപ്പെടേണ്ട ഒരു കാര്യവുമില്ലായിരുന്നു...
വളരെ സത്യം ആയ പ്രഭാഷണം ഇദ് ആണ് ഇനി എങ്കിലും മസിൽ ആകുക 👍
@SadikHajara4 ай бұрын
അൽഹംദുലില്ലാഹ്. എത്ര കൃത്യം വ്യക്തം..
@sanmargapatha6364 ай бұрын
പക്വമായ, ഹൃദയസ്പർക്കായ വാക്കുകൾ !
@sudheertaaluva95804 ай бұрын
ഹുസൈൻ മടവൂർ 👍👍👍അനിൽ മുഹമ്മദ് 👍👍👍
@PaintMagic-g1p3 ай бұрын
ഷഹാദത്തു കലിമ മുഴുവൻ ചൊല്ല് Mr. Husain തങ്ങളെ.... എങ്കിലും താങ്കളുടെ നിലപാടുകൾ പെരുത്തിഷ്ട്ടമാണ് ❤
@Sc-ht4qg4 ай бұрын
ഹുസൈൻ മടവൂർ സാഹിബിന്റെ ഒരുപാട് പ്രസംഗം കേൾക്കുന്നുഞാൻ വിമർശനം ഇല്ലാതെ അവതരിപ്പിക്കുന്നു 🤲🤲🤲🤲
@jaffermuhammed32614 ай бұрын
أحسنت يا شيخ وجزاك الله خيرا أديت امانتك تجاه هذه الأمة
@mmmankada4 ай бұрын
husain madavoor super speach
@shajim63184 ай бұрын
അൽഹംദുലില്ലാഹ് ❤️
@HannaHannafatha-c6j4 ай бұрын
ഇതാണ് സത്യംജനങ്ങൾഅറിയട്ടെ അള്ളാഹു ദിര്ഘയസ് നൽകുമാറാകട്ടെ
@AbdulKarim-nn9bx4 ай бұрын
ആമീൻ
@ahammedkuttykanjirala32244 ай бұрын
അള്ളാഹു വേ ലോക പ്രശസ്ത യഥാർത്ഥ പണ്ഡിതൻ ദീർഘാ യുസ്സ് ആരാ ഗ്യ വും നൽകി അനുഗ്രഹിക്കണെ
@noushadaa9784 ай бұрын
Very clear speed 👌 👏 👍 ❤❤
@nisarkurikkalaveettil28864 ай бұрын
Masha aallah alhamdulillah allahu akbar ❤
@salu94804 ай бұрын
ഇദ്ദേഹവും സി.എം ഉം എൻ്റെ വീടിനടുത്താണ്. ഇന്ന് മുസ്ലിം സമുദായത്തിൽ പുരോഹിതൻമാരുടെയിടയിൽ വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥത കാണിക്കുന്നതിൽ മുമ്പിൽ നിൽക്കുന്ന ഒരു പണ്ഡിതനാണ് ഹുസൈൻ മടവൂർ.
@moidunnigulam67064 ай бұрын
ഇത് ശരിയായ മടവൂർ പുരോഹിതൻ , മറ്റേത് മടവൂർ വലിയ്യ്
@msa.77364 ай бұрын
@@moidunnigulam6706നീ വെറും ജാഹിലല്ല, കൊടും ജാഹിലാണ്.
@shafeequema66884 ай бұрын
ഔലിയാക്കൾ എന്ന ഒരു വിഭാഗം ഉണ്ടോ ?
@moidunnigulam67064 ай бұрын
@@shafeequema6688 / എന്താ സംശയം? സൂറത്ത് യൂനുസ് അറുപത്തിരണ്ടാമത്തെ ആയത്തിൽ(10:62) ഉണ്ട്.
@shameeralibeeran86674 ай бұрын
ഒരു സമൂഹത്തെ മനപ്പൂർവം അന്ധവിശ്വാസികളാക്കി നിർത്തണം എന്ന് ഒരു വിഭാഗം തീരുമാനിച്ചാൽ നടക്കും അതിന് ജീവിച്ചിരിക്കുന്ന ഉദാഹണമാണ് മാതാ അമൃതാനന്ദമയി എന്ന എങ്ങോ കിടന്ന ഒരു യുവതിയെ ലോകത്ത് ആരാധകരുണ്ടാക്കിയ മാനേജ്മെൻ്റ്'
@mymoon25614 ай бұрын
Good speech ........
@nisamjalal34794 ай бұрын
❤great speach ❤❤
@basheercp68034 ай бұрын
മടവൂർ സാഹിബ് വിഷയം വ്യക്തവും കൃത്യവുമായി അവതരിപിച്ചു. ഇതാണ് സത്യം
@abdulsalam57184 ай бұрын
ഒരു പാദസരം കളഞ്ഞു പോയപ്പോൾ സിഎംന്നിനോടു പറഞ്ഞാൽ കിട്ടുമെന്നു ഒരു അമുസ്ലിം സുഹൃത്തു പറഞ്ഞതു കേട്ട് ഇടിയങ്ങരയിൽ അദ്ദേഹത്തെ കാണാൻ പോയിരുന്നു. ചെല്ലുമ്പോൾ മഗ്‌രിബ് ബാങ്കു കൊടുത്തതിനാൽ ഭാര്യയെ ക്യൂവിൽ നിർത്തി മുറ്റത്തു തന്നെ കണ്ട സ്രാമ്പിയിൽ നമസ്കരിക്കാൻ പോയി. ഞങ്ങൾ സിഎംമ്മിനെ കാണാൻ ആകുമ്പോഴേക്കും ഇശാ ബാങ്കു കൊടുത്തിട്ടു നേരം ആയിരുന്നു. രണ്ടു നമസ്കാരങ്ങൾക്കും പോകാതെ അവശനാണു എന്നു തോന്നുമാറു ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. "അതു കിട്ടിക്കോളും, ഇവർക്കു ചായ കൊടുക്കു" എന്നു സിഎം പറഞ്ഞെങ്കിലും രണ്ടും ഇന്നു വരെ കിട്ടിയിട്ടില്ല. പണ്ഡിതന്മാരിൽ ഹുസൈൻ മടവൂരാണു യുക്തിപൂർവ്വം ഏറെക്കുറെ സംസാരിക്കുന്ന ആൾ. തൗഹീദു പൂർണ്ണം ആകണമെങ്കിൽ അല്ലാഹു അഹദു ലാഇലാഹ ഇല്ലല്ലാഹു എന്നു പറയണം.
@YesFreshIndia-gw7mw4 ай бұрын
CM നമസ്കരിച്ചിരുന്നത് മക്കത്തും , food കഴിച്ചിരുന്നത് നാട്ടിൽ നിന്നുമാണ് .... സമസ്ത മതക്കാർ പറഞ്ഞിരിക്കുന്നതാണ്
@abdhullakutty62484 ай бұрын
ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അപാരം
@MUHAMMEDALI-99.4 ай бұрын
മുസ് ലിമിന് പഠിക്കൽ ഏറെ നിർബന്ധമായ തൗഹീദ്,ശിർക്ക്,ബിദ്അത്ത് എന്ന വിഷയങ്ങളെ സംബന്ധിച്ച് കേരളത്തിലെ സുന്നികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗവും പഠിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
@ajmalbabu56034 ай бұрын
KZbin eduthu nokiyal mukhsmukham kanum
@noushad484 ай бұрын
👍👍👌
@subaidamoidutty91074 ай бұрын
Masha Allah vyakthamaya vaakukal vivaramillathavar kelkatte
@ShamsuPayaningal4 ай бұрын
സാർ. ഈ സി എം മടവൂർ കോഴിക്കോട് താമസിച്ചു വന്ന വീട്ടിൽ പോകുന്ന ഒരാളാണ് ആ വീട്ടിലെ മമ്മദ് കോയ എന്ന കുട്ടി എന്റെ കൂടെ പഠിച്ച സുഹൃത്തും എന്റെ മക്കളെ ഖുർആൻ പഠിപ്പിച്ച ആളുമാണ്.. സി എം മരണപ്പെട്ടപ്പോൾ ആ വീട്ടിൽ പോവുകയും അദ്ദേഹത്തിന്റെ ജനാസയിൽ പങ്കെടുക്കുകയും, മയ്യിത്ത് നമസ്കാരം നിർവഹിച്ച ഒരാളുമാണ്. ആ കാലത്ത് കേൾക്കാത്ത കെട്ട് കഥകളാണ് കുറച്ചു കാലമായി കേട്ട് കൊണ്ടിരിക്കുന്നത്. മൗലവി ഹുസൈൻ മടവൂർ പറഞ്ഞത് 100 ശതമാനം ശരിയാണ്. കോഴിക്കോട് വരുമ്പോൾ ബാക്കി സംസാരിക്കാo.
@ashiqpalluruthy61044 ай бұрын
❤
@hsnndr64414 ай бұрын
ഡോ : ഹുസൈൻമുഖൂരിനും ഡോ അനിൽ മുഹമ്മദിനും അഭിനന്ദനങ്ങൾ
@nadrishafahad9314 ай бұрын
അനിൽ മുഹമ്മദ് സർ തൗഹീദ് പറഞ്ഞുകൊണ്ടേയിരിക്കുക ഫലം അല്ലാഹു തരികതന്നെചെയ്യും
@faisalregal4 ай бұрын
വളരെ നല്ല അഭിപ്രായം
@puliyo5764 ай бұрын
True ❤❤❤❤
@mammoosmichu61124 ай бұрын
ഉസ്താദ് അടിപൊളി 👍🏻
@AslamKm-n7m4 ай бұрын
ആമാശയത്തിന്റെ തൃപ്തിക്കുവേണ്ടി പച്ചക്കള്ളം പറഞ്ഞ് മുസ്ലിം വിഭാഗത്തിൽ ഒരു വിഭാകം പ്രവർത്തിക്കുമ്പോൾ. ചിന്തിക്കുന്ന വർ അല്ലാഹുവിനെ മാത്രമെ ആരാധിക്കുകയുള്ളു. ബാക്കിയെല്ലാം ആമാശയത്തിന് വേണ്ടിയും ദുനിയാവിന് വേണ്ടി മാത്രം
@rjbmhdvvennekot2004 ай бұрын
ماشاء الله ❤
@muhammedshameem37584 ай бұрын
ഡോ.ഹുസൈൻ മടവൂർ സാർ ❤️❤️❤️❤️❤️❤️
@alikunjusubair76804 ай бұрын
Very good
@ahmmedkuttyykk84204 ай бұрын
ഹുസൈൻ മടവൂരിന് പൂർണാരോഗ്യവും ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ.
@shakkeebpk99974 ай бұрын
ഞാനും മുമ്പ് ഈ സമസ്തയുടെ ആളായിരുന്നു ഇത്പോലുള്ള തൗഹീദിനെക്കുറിച്ചുള്ള പ്രഭാഷണം പുസ്തകം ലേഖനം വായിച്ചു പഠിച്ചു മനസിലാക്കി ഇപ്പോള്‍ അല്ഹംദുല്ലിഹ നേരായ പാതയിൽ എത്തി,പഴയ ആള്‍ക്കരെ ഇവർ പല ഇല്ല കഥ കളും പറഞ്ഞു സ്ഥാനതിനു പണതിനും വേണ്ടി വഴി തെറ്റിച്ചു ...ശരിയായ വിശ്വാസം തേടു ന്നവരോട് എന്താണു ദീൻ എന്താണ് വിശ്വാസം പ്രവാചകൻ ഏങ്ങനെയാണു ജീവിച്ചത് എന്താണ് ഖുർആനിലും ഹദീസിലും ഉള്ളത് പഠിക്കുക മനസിലാക്കുക ...
@saidalavisaid64994 ай бұрын
അനിൽ സാറേ നിങൾ സൂക്ഷിച്ചോ കടന്നൽ കൂട്ടിനാണ് നിങൾ കല്ലെടുത്ത് എറിഞ്ഞത് അവരുടെ വരുമാനത്തിന് കോട്ടം തട്ടുന്ന കാര്യമാണ്😂
@AshiqueSachu-n3c4 ай бұрын
Hussain marabou🥰🥰🥰🥰
@AbdulKarim-nn9bx4 ай бұрын
അനിൽ സാറെ താങ്കൾക്ക് ബഹൂത്ത് സുക്റിയാ
@hasanapulpadan7554 ай бұрын
ഈ രൂപത്തിൽ പ്രബോധനം ചെയ്താൽ ഇന്നീ കാണുന്ന പ്രശ്നങ്ങൾ ഉണ്ടാവുമായിരു ന്നില്ലല്ലൊ പ്രബോധിതരെവാശി പിടിപ്പിക്കലല്ല അവരോടുള്ള ഗുണകാംക്ഷയാണ് വേണ്ടത് മതം എന്നാൽ അതാണ് ഇതുൾക്കൊണ്ട എൻ്റെ പ്രിയ അദ്ധ്യാപകനും വഴികാട്ടിയുമായ മടവൂർ സാഹിബിനും പരിചയപ്പെടുത്തിയഅനിൽസാറിനും നന്മകൾക്കായി പ്രാർത്ഥിക്കുന്നു
ജീവിച്ചിരിക്കുമ്പോൾ നല്ല കാര്യം ചെയ്തവർക് മരണ ശേഷവും നന്മ ചെയ്യുമെന്ന വിശ്വാസം ആരാധനയും ബഹുമാനവും തോന്നുന്നു
@AbdulLatheef-dv7ug4 ай бұрын
ഇത്തരം വിശ്വാസം പൂർണമായും അനിസ്ലാമികമാണ്.
@yasarmangalassery88884 ай бұрын
Exactly
@abbasmuhammed66794 ай бұрын
100%💕💕💕
@firozp38444 ай бұрын
മടവൂര്‍ സാഹിബ്❤
@jabbarjabbar84944 ай бұрын
അതാണ് ശരി
@naushadmoopan46444 ай бұрын
എത്ര സുന്ദരമായ വിശദീകരണം, പക്ഷെ ചങ്ക് പറിച്ചു കൊടുത്താലും അതു ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവർ, ദീൻ വിറ്റ് കാശുണ്ടാക്കാൻ ശ്രമിക്കുന്നവർ വീണ്ടും പറ്റിച്ചുകൊണ്ടേയിരിക്കും, അണികൾ ഒന്നും ആലോചിക്കാതെ പഠിക്കാതെ പിന്നാലെയും
@alikunjusubair76804 ай бұрын
Alhamdulillah
@rahmathpkpk82024 ай бұрын
Good 👍👍👍👍
@abdulkareemca21114 ай бұрын
അസ്സലാമുഅലൈക്കും, ഞങ്ങളുടെ നാട്ടിൽ ഒരു കബർ സ്ഥാനം കെട്ടിപ്പൊക്കിയിരുന്നത് അന്നത്തെ മുതവല്ലി അവിടെ വിലക്ക് കത്തിച്ചു വച്ചതു കണ്ട് ആ കബറിന്റെ കെട്ട് പൊളിച്ചുകളന്ന് നിരപ്പാക്കുകയും പിന്നെ ഗാമികളോട് അത് സൂക്ഷിക്കണമെന്നും കബർ സിയാറത് ചെയ്യുന്നവർ ചെയ്തോട്ടെ ഒരു അടയാളവും ഉയർത്തരുതെന്നും നിഷ്കര്ഷിച്ചതിനാൽ ഇപ്പോഴും അത് ശ്രദ്ദിക്കുന്നുണ്ട്, നാട്ടിൽ ചിലർച്ചെയ്യുന്നത് ശിർക്കിലെക് വഴിമാരും എന്ന് ദീർഘവീക്ഷണം ഉള്ളവരായിരുന്നു ആ മുൻഗമികൾ
@vkshajahan72004 ай бұрын
കൃത്യം,വെക്‌തം.
@ahmedadhil1144 ай бұрын
തക്ക്‌ലീഫ് ഉണ്ടാവുന്ന അവസ്ഥ 4:06 എന്ന് പറഞ്ഞത് എന്താണ്?
@lathusauju41194 ай бұрын
👍🏼👍🏼
@soopibendichal9624 ай бұрын
❤❤❤❤❤❤
@salimkachamkuzhy39744 ай бұрын
അദ്ദേഹത്തിൻറെ സംസാരശൈലി ഇതാണ്ചില ചാനൽ ചർച്ചകളിലുംവളരെ സമാധാനപരമായി സംസാരിക്കുന്ന ഒരു വ്യക്തിയാണ്അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ