Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 kzbin.info/aero/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@ashrafkottakkal64499 ай бұрын
ഞാൻ ഒരുപാട്ആഗ്രഹിച്ച കാര്യമായിരുന്നു റസൂലിനെ കുറിച്ച് പഠിക്കണമെന്ന് , ഇപ്പോളാണ് ഒരു പാട് കാര്യങ്ങൾ റസൂലിനെ കുറിച്ച് പഠിക്കാനായത് , രണ്ടു ഉസ്താദുമാർക്കും നമ്മുക്കും അള്ളാഹു റസൂലിനെ സ്വപ്നം കാണാനും അള്ളാഹു തൗഫീഖ് നൽകട്ടെ , ഇനിയും കുടുതൽ അറിവുകൾ റസൂലിനെ കുറിച്ച അറിവ് നൽകുമെന്ന് വിചാരിക്കുന്നു .
@muhammedfazil3309 ай бұрын
Al furqan youtube channel.
@shaheen.t.r2649 ай бұрын
റസൂൽ (s.a) യെ കുറിച്ച് അറിയണം എന്നുണ്ടെങ്കിൽ ഇവരെ (സങ്കടന) പിന്തുടർന്നിട്ട കാര്യം ഇല്ല … നിങ്ങൾ സൂഫിസത്തിലേക്ക് വരിക
@mujahidsunni4349 ай бұрын
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@mujahidsunni4349 ай бұрын
@@muhammedfazil330❤❤❤❤
@homebotique2459 ай бұрын
@@muhammedfazil330 സത്യം
@hasi646229 күн бұрын
കേരള മുസ്ലിങ്ങൾക്ക് ചരിത്രബോധം തീരെയില്ലാത്തതുകാരണം ഒരുപാട് അനാചാരങ്ങളിൽ പെട്ടുപോയതാണ് പടച്ച റബ്ബ് പൊറുത്തുകൊടുക്കട്ടെ ആമീൻ
@umerfarook85369 ай бұрын
മാ ശാ അളളാഹ്..... ഇത്രയും ദൈർഘ്യമുള്ള ഒരു വീഡിയോ ശ്രദ്ധ വിടാതെ കണ്ടും കേട്ടും തീർത്തത് ഒരുപാട് കാലങ്ങൾക്ക് ശേഷമാണ്. അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ച നിങ്ങൾ രണ്ട് പേർക്കും അളളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ !
@althafpilot8359 ай бұрын
മാശാ അല്ലാഹ്. കാലത്തിന്ന് ആവശ്യമായ ഒരു വീഡിയോ. സംഘടനകളുടെ ആധിക്യം മൂലം ഒരേ കുടുംബത്തിൽ ഉള്ളവർ പോലും പരസ്പരം അടികൂടുന്ന ഈ കാലത്ത് അത്യാവശ്യമായ ഒരു വീഡിയോ.
@saak19819 ай бұрын
ഏതു കുടുംബം?😂😂
@muhammedhafil8315 ай бұрын
Baraakallah❤ഓർമ വച്ചതു മുതൽ മനസ്സിൽ ഉള്ള ഒരു സംശയം ആയിരുന്നു ഈ ഒരു വിഷയം.. മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി ❤
@khadarpkkhadarpk8588 ай бұрын
അവരവരുടെ സംഘടന വളർത്താൻ വേണ്ടി മാത്രംപ്രസംഗിക്കുകയും പ്രവർത്തിക്കുകയുംചെയ്യുന്ന ഇക്കാലത്ത് വളരെ വിഷദമായ് കാര്യം മനസ്സിലാക്കി തന്ന നിങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ളദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ
@ark60359 ай бұрын
നല്ല പരിപാടി ചരിത്ര വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകും ആശംസകൾ അർപ്പിക്കുന്നു ഇത്തരം പരിപാടികൾ തുടർന്നും അവതരിപ്പിക്കാൻ അപേക്ഷിക്കുന്നു റബ്ബുൽ ഇസ്സത്ത് അനുഗ്രഹിക്കട്ടെ
❤❤ Alhamdulillah മനസ്സിലാക്കാൻ ആഗ്രഹിച്ച വിഷയം പറയാൻ വാക്കുകളില്ല ഇരുവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ ❤
@nafilkkrtn95529 ай бұрын
Ameen
@nasadifferentvlog63499 ай бұрын
ഒരു മണിക്കൂർ മുൻപ് ഈ വിഷയത്തെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചതാ ഇപ്പോ ഴാ യൂട്യൂബിൽ കണ്ടത്
@mujahidsunni4349 ай бұрын
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@gasalvs31749 ай бұрын
നബി(സ്വ) പറയുന്നു: ''ജൂതന്‍മാര്‍ 71 കക്ഷികളായി പിരിഞ്ഞു. ക്രസ്ത്യാനികള്‍ 72 വിഭാഗങ്ങളായി പിരിയും. എന്റെ സമുദായമാകട്ടെ 73 വിഭാഗമായി വേര്‍പിരിയുന്നതാണ്. ഒന്നൊഴികെയുള്ള സകലതും നരക പാതയിലാണ്''. സ്വഹാബികള്‍ ചോദിച്ചു:'''അല്ലാഹുവിന്റെ ദൂതരേ, ആരാണ് ആ വിഭാഗം?''' നബി(സ്വ) പറഞ്ഞു:'''അതാണ് അല്‍-ജമാഅഃ.'' മറ്റൊരു നിവേദനത്തില്‍ ആ വിഭാഗത്തെ കുറിച്ച് ഇപ്രകാരം വിശദമാക്കപ്പെട്ടിരിക്കുന്നു: ''ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തിലാണോ ആ മാര്‍ഗത്തിലായിരിക്കുമവര്‍.''' നബി(സ്വ) അറിയിച്ചതുപോലെ ഈ സമുദായത്തില്‍ ഭിന്നതകളുണ്ടാകുമെന്നും നബി(സ്വ)യും സ്വഹാബത്തും നിലകൊണ്ട പാത പിന്‍പറ്റുന്ന ഒരു വിഭാഗം ആ 73 കക്ഷികളില്‍ നിന്നും ഒന്നായി ഉണ്ടാകുമെന്നും ഈ ഹദീഥ് വളരെ വ്യകതമായി നമ്മെ അറിയിക്കുന്നു. നബി(സ്വ)യുടെ അറിയിപ്പ് സത്യമാണ്. കാരണം അല്ലാഹു പറഞ്ഞതുപോലെ അവ വഹ്‌യാണ്.'
അൽഹംദുലില്ലാഹ് നല്ല ഒരു ചർച്ച ആണ് അള്ളാഹു നിങ്ങൾ രണ്ടാളെയും അറിവ് കൂട്ടിതരട്ടെ
@hassanbaqavi78526 ай бұрын
പിന്നെ enthinaan bidhu athum karoodu salam parayaruthenn parayunnath
@murathkaruvally76799 ай бұрын
രണ്ടു കാര്യങ്ങൾ മുറുകെപ്പിടിച്ചാൽ പിഴച്ചു പോകുകയില്ല ഒന്ന് (ഖുർആൻ) രണ്ട് നബിയുടെ ചരിയ്യ ( സുന്നത്ത് )
@bubblesblasting84739 ай бұрын
ഇപ്പോഴത്തെ പല ചുന്നികളും സുന്നത്തിൽ വെള്ളം ചേർത്തവരല്ലേ..
@RareDesknsd9 ай бұрын
നിങ്ങളുടെ വാക്കിൽ തന്നെ ഉണ്ട് എല്ലാം നിങ്ങളും പുഴച്ചവരിൽ പെട്ട് അല്ലേ.. @@bubblesblasting8473
@moothappa51409 ай бұрын
ശരി ആണ്. എന്നാൽ ഇപ്പോap , ek ആളുകൾ ചെയ്യുന്നത് എന്തൊക്കെ ആണ് ഒറ്റ eg :നബി ദിനം ഇതൊക്കെ നബി സ്വബാഹ്ത് ഒന്നും ചെയ്തതായി ഒരു തെളിവും ഇതു വരെ കാണിക്കാൻ കഴിഞ്ഞിട്ടില്ല എന്നാലും അവർ നബി ദിനം ഒക്കെ കഴിക്കുന്നു അഹ്‌ലുസുന്ന ജമാഅത് എന്ന് പറഞ്ഞു നടക്കും, ആരെങ്കിലും എന്തെങ്കിലും പറഞ്ഞ അത് ദീൻ ന്റെ ഭാഗം. സമസ്ത എന്താണോ പറഞ്ഞത് അത് മാത്രം ദീൻ ആണെന്ന് വിശ്വസിക്കുന്നു ബാക്കി ഉള്ളതു ഒക്കെ ശെരി അല്ല.. മുജാഹിദുകൾ ഹിന്ദു ക്കളാണെന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പടച്ചോൻ എല്ലാവർക്കും യെഥാർത്ഥ ദീൻ മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ
@easymaths-u7b9 ай бұрын
അല്ല മൂത്ത ആപ്പ.... Ap ek ക്കാർ മാത്രമാണോ നബിദിനം ആഘോഷിക്കുന്നത്
@moothappa51409 ай бұрын
@@easymaths-u7b ഇസ്ലാമിനെ ശെരിക്ക് പഠിച്ചവർ ആരും നബി ദിനം ആഘോഷിക്കാറില്ല. ഞങ്ങളെ ഇവിടെ oke മുജാഹിദുകൾ നബി ദിനം ആഘോഷിക്കാറില്ല
@nizamudeenpm57699 ай бұрын
പ്രവാചകനോ pbuh അവിടുത്തെ അനുജരന്മാർക്കോ ഒരു സംഘടന ഇല്ലായിരുന്നു. ഓരോ മനുഷ്യനെയും രൂപപ്പെടുത്തുന്നത് ചിന്തകളും പ്രവർത്തികളുമാണ്, ഹൃദയം നന്നായാൽ എല്ലാം നന്നായി. അല്ലാഹ് ഹൃദയത്തിലേക്ക് നോക്കി പരലോക ജീവിതം ഓരോ മനുഷ്യർക്കും നൽകും. സംഘടനയൊക്കെ ഇവിടെ ഇങ്ങനെ പോകും. മരണത്തോടെ എല്ലാം കഴിഞ്ഞ്. ഹൃദയശുദ്ധിയോടെ ജീവിക്കാൻ റബ്ബ് എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ
@saifpattambi10706 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. അവർക്ക് സംഘടന ഉണ്ടായിരുന്നില്ല പക്ഷേ അവർ സംഘം ആയിരുന്നയു (ഒരു ജമാഅത്തു ). അത് എന്താണ് എന്ന് പഠിക്കേണ്ടത് തന്നെയാണ്. അല്ലാതെ താങ്കൾ മനസിലാക്കിയത് പോലെ അല്ല. അങ്ങനെ ആകുമായിരുന്നെങ്കിൽ ബദറിലും ഉഹ്ദിലും തുടങ്ങി സ്വാഹാബക്കൾ ഒരുമിച്ച് പോരാടിയത് സംഘബലം കൊണ്ടായിരുന്നു. അതിനെ കുറിച്ച് പഠിക്കേണ്ടത് തന്നെയാണ്
@sinandeli11649 ай бұрын
Really A big salute sabi & usthad Thank you a lot ❤
റഹ്മത്തുള്ള കാസിം മി പറഞ്ഞുത് വളരെ സത്യം ഇയാൾ ടെ സംസാരം കേട്ടപ്പോൾ പൊതിമായി
@Hasher17189 ай бұрын
ഇബ്നു തൈമിയ്യ : ശൈഖുൽ ഇസ്‌ലാം ആണെന്നാരു വാദവും വഹാബികൾ സൂക്ഷമത പുലർത്തുന്നവരുമാണെന്ന വാദവും ചർച്ചയിൽ കണ്ടു....... 😢 ഇത് പോക്ക് കണ്ടിട്ട് സമസ്തക്ക് പണിയാകും.... അസ്ഹർ സർവകലാശയുടെ നില റഹ്മത്തുള്ള ഖാസിമി ഉസ്താദ് പറഞ്ഞിടത്തേക്ക് തന്നെയാണ് എത്തി നിൽക്കുന്നത്😢😢😢
@Roohani-arwah8 ай бұрын
الحمدلله 🫡 റഹ്മത്തുള്ള കാസി മി ഉസ്താദ് കാലത്തിന്റെ പണിടിതൻ ഈചാനലിലൂടെ സുന്നികളുടെയും സൂഫികളുടെയും കൂടെ യാണ് വഹാബികളെ വെളുപിചെടുകുന്നത് എന്താല്ലേ - സമസ്ഥയാണെന്നും സുന്നിയാണെന്നും പറഞ്ഞ് നർമത്തിൽ പൊതിഞ്ഞ വാകുകളിൽ വീണുപോവാതിരികുക്ക .. -( സുന്നിആദർശകരൊടെപ്പം )കൂടെ ചേർത്തിപറയാൻ മുജാഹിദുകൾ തബ്ലീഗുകൾ വഹാബിസം ബാധിചോ സാബിത്ത് 🫵😉 സൂക്ഷികുക്ക ❤സ്വലാത്തിലൂടെ മാത്രമാണ് രക്ഷ .. ഈ വീടിയോടെ ഏതാണ് ശരിഎന്ന് തിരിചാറിയാൻ പറ്റാത്തവിധം കൂട്ടികലർത്തിയിരികുന്നു .. ഔലിയാകളെ മഹാൻമാരെ മുഴുവൻ തള്ളിപറയുന്നവരും . സിയറത്ത് ഔലിയാകളൊടുള്ള സഹായഭ്യർത്തന ബറക്കത്ത് ഇതൊക്കെ എടുകുന്ന സുന്നികളെ ശിർക് ആരോപണം പറയുന്ന വഹാബികളെ സുന്നിസഘടനയുടെ കൂടെ കൂട്ടികലർത്തി പറഞ്ഞത് സാധരണകാർക് തിരിചാറിയാത്തവിദം കൂട്ടികലക്കി യല്ലേ 😊 വഹാബിസം
@civiltekbuild79285 ай бұрын
@@Hasher1718റഹ്മത്തുള്ള കാസിംമി ഇപ്പൊ ഏത് ത്വരീക്കത് ആണ്...
@aliyasAliyas-hv7to5 ай бұрын
തീജാ ൻ@@civiltekbuild7928
@hairunneesa7689 ай бұрын
അൽഹംദുലില്ലാഹ് ഇനിയും ഇട്പോലുള്ള അറിവുകൾ പറഞ്ഞു തരുവാൻ അള്ളാഹു അനുകരിഹിക്കട്ടെ ആമീൻ
@salmaansalmaan93379 ай бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@shuhaibshuhaib69749 ай бұрын
വളരെ നല്ല കാര്യങ്ങൾ ആണ് സാബിയുടെ ചാനലിൽ ചർച്ച ചെയ്യുന്നത്... എല്ലാം പഠനാർഹമായത്... ഒരേ ഒരു സങ്കടം ഹറാം കാണിക്കുന്ന പരസ്യങ്ങളിലൂടെ ഈ ചാനലിൽ നിന്ന് സാബി വരുമാനം വാങ്ങുമ്പോൾ അത് എങ്ങനെയാണ് ന്യായീകരിക്കുക... അറക്കൽ ഉസ്താദിന്റെ മുൻപിൽ ഈ ചോദ്യവും കൂടി ചോദിക്കുക.. എപ്പോഴും തെറ്റാണെങ്കിൽ തെറ്റ് എന്നും ശരിയാണെങ്കിൽ ശെരി എന്നും തുറന്ന് പറയുക❤സാബിയോടും ഉസ്താദിനോടുമെല്ലാം ഇഷ്ടം മാത്രമേ ഉള്ളൂ😍
@najunujoos67539 ай бұрын
Thaqwa.. athu charcha cheyyoola..!
@Hasher17189 ай бұрын
എനിക്കും പറയണമെന്ന് തോന്നി😮
@mujahidsunni4349 ай бұрын
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@SaleenaPv-t5y8 ай бұрын
പണ്ഡിതന്മാരിൽ പലർക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്, അവരെ പിൻ പറ്റുമ്പോൾ, ഹജ്ജത്തുൽ വിദാ ഇൽ, റസൂലുള്ള പറഞ്ഞ കാര്യം ഓർക്കുക, എനിക്ക് ശേഷം പല അഭിപ്രായ വ്യത്യാസവും വന്നേക്കാം, അപ്പോൾ നിങ്ങൾ എന്റെയും എന്റെ സഹബത്തിന്റെയും ചര്യ പിൻപറ്റുക,എന്ന കാര്യം ഓരോരുത്തരും ഓർക്കുക 🙏🏻
@munawwaralik.s7455Ай бұрын
Your wrong man qraanilekkum adeesilekkum madanguka
@AliaskerKp-x3x8 ай бұрын
എല്ലാ വിഭാഗത്തിലും നല്ലവരും ഹറാമികളുമുണ്ട്.കള്ള് കുടിക്കുന്നവർ കള്ളൻമാർ പലിശ ഇടപാടുമായി ബന്ധമുള്ളവർ വഞ്ചകർ തുടങ്ങി ഇന്ന് അറിയപ്പെടുന്ന സംഘടനകളിൽ മെമ്പർ ഷിപ്പുള്ളവർ ധാരാളമുണ്ട്.അതിനാൽ ഒരു സംഘടന ഒന്നിച്ച് സ്വർഗ്ഗത്തിൽ പോകാൻ ഒരു സാധ്യതയുമില്ല. തക്വവയുള്ളവർ സ്വർഗ്ഗത്തിൽ പോകും… അതാണ് സത്യം
@Kalikam17 ай бұрын
അതു എല്ലാം മതത്തിലും ഉണ്ട് അപ്പോൾ എല്ലാ മതത്തിൽ നിന്നും നല്ലവർ സ്വർഗ്ഗത്തിൽ പോകുമോ
@afnanadnan6539 ай бұрын
അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനെക്കാൾ നല്ല വാക്ക് പറയുന്നവൻ ആരുണ്ട് ലോകത്ത് വന്ന സകല പ്രവാചകന്മാരും അല്ലാഹുവിലേക്ക് ആണ് ജനങ്ങളെ ക്ഷണിച്ചത് എന്നാൽ അല്ലാഹുവല്ലാത്തവരിലേക്ക് ക്ഷണിക്കുന്ന സമസ്തയിൽ നിന്നും രക്ഷപ്പെടുത്തി എന്നെ യഥാർത്ഥ സുന്നി ആക്കിയ അല്ലാഹുവിനു സ്തുതി ❤
@kadejacva16829 ай бұрын
താങ്കൾ നല്ല വാക്കു പറഞ്ഞിരിക്കുന്നു അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ - ആമീൻ
@rasilulu42959 ай бұрын
എല്ലാവരും ഇതുതന്നെ ആഗ്രഹിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻
@rasilulu42959 ай бұрын
പുണ്ണ്യങ്ങളുടെ പുകാലം ആയ റമദാൻ മാസം നല്ലത് പറയാനും പ്രവേർത്തിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മെ എല്ലാവരേയും bithhathil നിന്നും ശിർക്കിൽ നിന്നും കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@latheefkallai77959 ай бұрын
👍
@rasilulu42959 ай бұрын
പുണ്ണ്യങ്ങളുടെ പൂകാലമായ റമളാൻ മാസത്തിൽ നല്ലത് പറയാനും പ്രവേർത്തിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ bithuhathil നിന്നും ശിർക്കിൽ നിന്നും നമ്മേ അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🏻 എല്ലാവർക്കും തകവയുള്ള റമളാൻ ആശംസിക്കുന്നു 🤲🏻🤲🏻
@Sabiinspires9 ай бұрын
Aameen 🤲
@FaisalVemmulli9 ай бұрын
Aameen 🤲
@saudhasm74549 ай бұрын
Aameen
@dastoormanaf-nm4nh9 ай бұрын
Aameen
@mujahidsunni4349 ай бұрын
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@shoukathmalayi31849 ай бұрын
തികച്ചും പഠനാർനമായ വീഡിയോ .. പരസ്പരം കണ്ടുമുട്ടുമ്പോൾ വെറുപ്പോടെ മുഖം തിരിക്കുന്ന തീവ്രനിലപാടുള്ള സഹോദ രങ്ങൾക്ക് ഇത് ശെയർ ചെയ്യുക.. ഒരു നാട്ടിലും കാണാത്ത ഈ ദുശിച്ചരീതി മലബാറിലാണ് കൂടുതൽ കാണുന്നത്..
@moosakoyapk-pw8ci9 ай бұрын
ശിർക്ക് വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിനീയമല്ല
@AbdulGafoor-hn3gy6 ай бұрын
100 %അല്ലാഹു സുബ്ഹാനവുതാല താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@haneefam59209 ай бұрын
അൽഹംദുലില്ലാഹ്.. വളരെ ഉപകാരം.. അല്ലാഹ് രണ്ടു പേർക്കും ഉയർച്ച നൽകട്ടെ
@TKR4029 ай бұрын
എനിക്കിഷ്ടപ്പെട്ടു. നിഷ്പക്ഷമായതും ചിന്താർഹവുമായ അവതരണം. മനുഷ്യരാവുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും. അങ്ങനെയാണ് സംഘടനകൾ ഉണ്ടാവുന്നത്. ഒന്നിനെയും തള്ളി പറയാൻ പറ്റില്ല. ഒരു പക്ഷെ കാര്യങ്ങൾ പഠിക്കുമ്പോൾ സംഘടന മാറേണ്ടിവരും. ചർച്ച വളരെ ഉപ്രകാരപ്രദം. അഭിനന്ദനങ്ങൾ.
90 വർഷം മുമ്പ് ഉണ്ടായ ഇ കെ സമസ്ത നൂറുവർഷം മുമ്പുണ്ടായ തബ്ലീഗ് ലോ 40 വർഷം മുമ്പുണ്ടായി എപി സമസ്തയിലെ, നിൽക്കാതെ 1400 വർഷങ്ങൾക്കു മുമ്പ് ഉണ്ടായ ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയെയും സഹാബാക്കളെയും പിൻപറ്റുക അതാണ് സുന്നത്ത് ജമാഅത്ത്, ഇതിൽ പറഞ്ഞ ഏതെങ്കിലും സംഘടനകൾ അവരുടെ ജീവിതവുമായി ബന്ധമുണ്ടെങ്കിൽ അവർ സ്വർഗത്തിൽ പോകും *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?* അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137 فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍۖ فَسَيَكْفِيكَهُمُ ٱللَّهُۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത് *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു Al-Ma'idah 5:54 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٌ സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു An-Nisa' 4:59 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല. *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ . അല്ലാഹു പറയുന്നു. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്
@shaheen.t.r2649 ай бұрын
@@MaariyaKozhikkal come to sufism brother
@abdulrasheed-rt7lt9 ай бұрын
ماشاءالله good knowledge
@abdullatheef33366 ай бұрын
Usthad.. Allahu Thaankale Anugrahikkatte
@sayedshahya30169 ай бұрын
36:37 സമസ്ഥയെയും മുജാഹിദ്നെയും ഒരേ തട്ടിൽ ഇടാനുള്ള ശ്രമം ഉസ്താദ് പൊളിച്ചു❤
@Hasher17189 ай бұрын
ഇബ്നു തൈമിയ്യ : ശൈഖുൽ ഇസ്‌ലാം ആണെന്നാരു വാദവും വഹാബികൾ സൂക്ഷമത പുലർത്തുന്നവരുമാണെന്ന വാദവും ചർച്ചയിൽ കണ്ടു....... 😢 ഇത് പോക്ക് കണ്ടിട്ട് സമസ്തക്ക് പണിയാകും.... അസ്ഹർ സർവകലാശയുടെ നില റഹ്മത്തുള്ള ഖാസിമി ഉസ്താദ് പറഞ്ഞിടത്തേക്ക് തന്നെയാണ് എത്തി നിൽക്കുന്നത്😢😢😢
@SHAMSHAZASH9 ай бұрын
@@Hasher1718സത്യം പറഞ്ഞപ്പോ പൊള്ളിയോ 😂
@Hasher17189 ай бұрын
വഹാബികളുടെ വിചാരം പൊട്ടകിണറ്റിലെ തവളകൾക്ക് സമമാണ്.. ബല്യ വായിലെ വർത്തമാനം മാത്രമേ ഉള്ളൂ.... അന്തമില്ലാത്ത കൗമ്...... ഖുർആനും ഹദീസും സുന്നത്തും മതിയെന്ന് വാചകമടിക്കും. ' ഔലിയാക്കൾ, മദ്ഹബ്,ഉലമാക്കൾ, ഇമാമുമാർ . തുടങ്ങിയ താബികളെ തള്ളിക്കളയും..... ഇമാമുമാരില്ലാതെ ' പണ്ടിതന്മാരില്ലാത്തെ ഈ കൗമിന് ഹദീസും സുന്നത്തും എവിടുന്ന് കിട്ടി? പടച്ചവൻ നേരിട്ട് അറിയിച്ചതാണേ ാ? ലോകത്ത് നിലവിൽ ലഭ്യമായിട്ടുള്ള സഹീഹായ ഹദീസ് ഒരു ലക്ഷത്തിൽ പരം മാത്രമേ ഉള്ളൂ..... ഷാഫീ ഇമാമിന് മാത്രം പത്ത് ലക്ഷത്തോളം ഹദീസ് മനപ്പാടമുണ്ടായിരുന്നു. ' ഈ കണക്ക് നോക്കിയാൽ തന്നെ ഒമ്പത് ലക്ഷത്തോളം ഹദീസ് ഇന്ന് നിലവിലില്ല.... അതിനാണ് സുന്നികൾ പറയുന്നത് ഇമാമുമാരെയും അവരുടെ കിതാബുകളെയും പഠിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്ന് ...
@abbaskoya21916 ай бұрын
@SHAMSHAZASH അല്ല സുഹൃത്തേ അസത്ത്യത്തെ സത്ത്യമായി അവതരിക്കുമ്പോഴുള്ള സത്യവിശ്വാസിയുടെ മനവേധന മാത്രമാണ്😢
@abbaskoya21916 ай бұрын
സത്യം ഒന്ന് മാത്രമല്ലേ ഒള്ളു.എന്നു വിശുദ്ധ ഖുർആനിലൂടെ വേക്തമല്ലെ. ...... അസത്ത്യങ്ങളേ ഇരുളുകൾ യെന്ന ഭഹുവജനവും.സത്യത്തെ( നൂറ് )പ്രകാശം എന്ന യേകവജ നവുമല്ലെ ഖുർആൻ പഠിപ്പിച്ചത്. ❤ മഹാന്മാരിൽ നിന്നും കൈമാറി ക്കിട്ടിയ മുസ്ത കീമായ (faathihayile 7മാത്തെ വജനം)മാർഗം വലിച്ചെറിയാൻ ഖുർആനും സുന്നത്തും യെന്ന വ്യാജ മുസ്ലിം വാദം(മദ് ഹബി നെ തള്ളി പ്പരഞ്ഞ പോലെ) ഇസ്ലാമിൽ കൊണ്ടു വന്ന് ജനങ്ങളെ വഴിതെറ്റിയ വഹാബി സത്തിലേക്ക് മവുദൂധികളും മുജകളും സമൂഹത്തെ വഴിത്തെtti ക്കുന്ന്ത് മസ്ഥകീമയ മാർഗത്തിൽ ന്നും (വിശുദ്ധ പാരമ്പര്യത്തിൽ)നിന്നും മാനല്ലോ.😢
@mahmoodanwary20714 ай бұрын
ഇത് പോലെ നല്ല നല്ല ചർച്ചകൾ വരട്ടെ.''
@nahshal329 ай бұрын
73വിഭാഗത്തിൽ ഒരുവിഭാഗം സ്വർഗത്തിൽ പോകുമെന്നും.. ആവിഭാഗത്തെ പറ്റിയും വിവരിക്കുന്നുണ്ട് ആവിഭാഗംഎങ്ങനയുള്ള ആളുകളാണെന്നും പറയുന്നുണ്ട്.. ഉസ്താദ് അത് വിഴുങ്ങി 🤔😊
സാബിയോടും ഉസ്താദിനോടും സ്നേഹവും ബഹുമാനവുമാണ്. മുജാഹിദ് ജമാഅത് തുടങ്ങിയ ബിദഈ പ്രസ്ഥാനങ്ങളെ സുന്നീ പ്രസ്ഥാനങ്ങളുടെ കൂടെ ചേർത്ത് അവതരിപ്പിക്കുന്നത് ബിദ്ഈ ഫിർഖകളോടുള്ള സുന്നീ പൊതു സമൂഹത്തിൻ്റെ വിരോധങ്ങളെ മയപ്പെടുത്തി ഒരു 'എല്ലാം ശരിയാണ് ' എന്ന പൊതുബോധം വളർത്തിയെടുക്കുന്നതിനുള്ള വഴി കാണിച്ചു കൊടുക്കലാണ്. അതൊരു ആത്മ വഞ്ചനയുമാണ്. അല്ലാഹു കാക്കട്ടെ.
@abdulsalamabdul70219 ай бұрын
നിരൂപകൻ എത്തി പോ ചങ്ങാതി😅
@nationalmedia-ds8zb9 ай бұрын
Adhe iqvanul muslimeen enna Muslim brotherhood sangadaneye ivar islamivalgarikkunnu
നിഷ്പക്ഷമായി ചെയ്ത വീഡിയോ ആണ്,ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് പറയുന്നത്, so എല്ലാവരും കാണുക maximum share ചെയ്യുക. Previous Islamic interview👇 kzbin.info/aero/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@salmaansalmaan93379 ай бұрын
Dua ചെയ്യണേ
@niyasfayas5179 ай бұрын
Nabi(s) sadharana manushyan annu parayunnavare angane angeekarikum
@faastuber32009 ай бұрын
ഇദ്ദേഹത്തിന് 1 മണിക്കൂർ അനുവദിച്ച സ്ഥിതിക്ക് ഒരു മുജാഹിദ് മൗലവിയെ വിളിച്ച് അരമണിക്കൂർ കൊടുക്ക് എന്നിട്ട് മതി നിങ്ങളുടെ നിഷ്പക്ഷത. കള്ളത്തങ്ങന്മാരെ പുകഴ്ത്തി പാടി ഇല്ലാ കഥകളുണ്ടാക്കി ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളെന്ന് പറയുന്ന സമസ്തക്കരെ തള്ളാത്ത നിങ്ങളോ നിഷ്പക്ഷൻ.
@azeezabdurahman81219 ай бұрын
Sabir knows the fact clearly, he is asking his question in that manner . But usthad never touch the real facts. ദിക്റിൽ ആടണോ ആടണ്ടേ , ഖുർആൻ പരിഭാഷ വേണോ വേണ്ടേ ഇതല്ലല്ലോ വിഷയം .. വിശ്വാസപരമായ വ്യതിയാനങ്ങള് ഇന്നത്തെ മുസ്ലീങ്ങളിൽ ഉണ്ടോ ഇല്ലേ .. അത്തരം വിഷയങ്ങളിൽ സമസ്തയും മുജാഹിദ് , ജമാഅത് എവിടെ നില്കുന്നു .. ഇതല്ലേ മനസ്സിലാക്കേണ്ടി തരേണ്ടത് . അത് തൊടാൻ ഉസ്താദ് മടിക്കുന്നു എന്നതാണ് മനസ്സിലാകുന്നത് . എല്ലാവര്ക്കും അറിയാം എന്തിന്റെയും മാനദണ്ഡം അത് ഉസ്താദ് പറഞ്ഞു എന്റെയും എന്റെ സഹാബത്തിന്റെയും വഴി എന്നത് വെച്ച് കൊണ്ട് തന്നെ ഈ 73 ൽ ഒന്നാകാൻ കഴിയും .. അവിടെ അള്ളാഹു അല്ലാത്തവളോടുള്ള സഹായ തേട്ടവും , ദർഗകളും , കബർ ആചാരങ്ങളും എല്ലാം കടന്നു വരും .. ശിർക്കും bidaethum എല്ലാം വരും സത്യം മനസ്സിലാക്കി യഥാർത്ഥ ഇസ്ലാം ഉൾക്കൊണ്ട് ജീവിക്കാൻ നാഥൻ തുണക്കുമാറാകട്ടെ
@yousufpelathodi86949 ай бұрын
ഏതായാലും കേരള ജംഇയ്യത്തുൽ ഉലമയല് നിന്ന് പോയതാണ് sammstha.കാരണം എന്താണ്
@shoukathmalayi31849 ай бұрын
നന്ദി ..*ഇങ്ങിനെ ഒരറിവ് പങ്കുവെച്ചതിന്.. എൻറെ നാട്ടിൽ എല്ലാവർക്കും അറിയുന്നതും പ്രചരിപ്പിക്കുന്നതുമായ ഹദീസാണ് ഇത്. പരസ്പരം നരകത്തിലാക്കാനാനാണെന്ന് മാത്രം..
@shahidaup60949 ай бұрын
ഈ ചർച്ച ഉപകാരതേക്കാൽ ദോഷം ഫലം ചെയ്യും. ഇത് കാരണം ആരെങ്കിലും ബിദ്അത്തിനെ നിസ്സാരമായി കാണാൻ ഇടയയാൽ, അത് മൂലം അഖിദ പിഴച്ചു പോവാൻ കാരണമാകുകയും ചെയ്താൽ , അതിൻ്റെ ഉത്തരവാദിത്വം നിങ്ങൾക്കു തന്നെ.
@Riyasgalaxy9 ай бұрын
1920 നു മുൻപുള്ളോരേക്കെ പിഴച്ചു പോയി 😂
@mohammedrafihkv80879 ай бұрын
@@Riyasgalaxy1920 മുതൽ അല്ലെ പിയപ്പിക്കാൻ തുടങ്ങിയത്.1921അല്ലെ മൗലവി സംഘടന ഉണ്ടാക്കിയത്. അതിന്റെ മുന്നെ വഹാബിസം കേരളത്തിൽ ഇല്ലല്ലോ
@AshiqAydeed4 ай бұрын
ഖബറിൽ ഇരിക്കുന്നവരോട് പ്രാർത്ഥിക്കുന്നത് വലിയ ശിർക്കാണ്.
Thank you, brothers, for this brief video. After a period of waiting and searching, I finally got what I was searching for
@Sabiinspires9 ай бұрын
🥰
@funforyou4199 ай бұрын
Sathyam
@hanzm.m.18519 ай бұрын
And what was that you were seeking? If I may know.
@shaheen.t.r2649 ай бұрын
He is saying organizations were build considering there isn’t any sheikh left in this world at that time… let me point out there is still sheikh( wali of allah) in this 🌎 world ❤❤
Kore kalayi njn search cheyunnu ethanu sheri ennu ee vedio upakarapedumennanu thonunnath kanditilla kananam inshaallah ellavareyum allahu khairayapathayil ethichu loka muslimeengalayai ottakettayi jannathulfirdousil ethikatte. Inshaallah ameen
@thoibahaadiyah7849 ай бұрын
Maasha Allah👍👍
@Kadheeja-kc7rw9 ай бұрын
അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ, എന്റെ മോന്റെ അസുഖം ഓപ്പറേഷൻ കൂടാതെ ശിഫയും റാഹത്തും ഉണ്ടാകാനും ദുആ ചെയ്യണേ
@murathkaruvally76799 ай бұрын
അള്ളാഹുവേ ഞങ്ങൾ എല്ലാവരുടേ യും എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും നീ ഞങ്ങളെ രക്ഷപ്പെടുത്തി തരണേ റഹ്‌മാനേ ആമീൻ
@yousufpelathodi86949 ай бұрын
അസുഖം maran ഇ youtubarod choditt എന്ത് കാര്യം ..nigal റബ്ബി നോട്.. ദുഹ chuuuuyu
@IbrahimThansir-wr2kl9 ай бұрын
നിങ്ങളുടെ മക്കൾ അല്ലെ.. നിങ്ങൾക്ക് ദുആ ചെയ്യാൻ മടിയുണ്ടോ??
@مُحَمَّدٍسَاحِل-س4ض9 ай бұрын
@@yousufpelathodi8694അതെ അത് തനിച്ച ശിർക്കല്ലേ ? യൂട്യൂബിനെ ഇടനിൽക്കാരനാക്കി അല്ലാഹുവിനോട് നേരിട്ട് ചോദിക്കണം ശുപാർശക്കായി യൂട്യൂബിനെ കൂട്ടിയാൽ നിങ്ങൾ ശിർക്കിലാവും 😂
@RareDesknsd9 ай бұрын
@@مُحَمَّدٍسَاحِل-س4ضകൊറോണ ക്ക് വാക്സിൻ എടുത്തത് ശിർക്ക് ആണോ വഹാബി സ്
@haneen93809 ай бұрын
Thank you for this lecture, most beneficial!
@imthiyazusman61759 ай бұрын
ತುಂಬಾ ಚನ್ನಾಗಿ ವಿವರಿಸುತೀರಾ ಉಸ್ತಾದ್ ❤ masha allah
@nationalmedia-ds8zb9 ай бұрын
ಈ ಚರ್ಚೆ ವಹ್ಹಾಬಿ ಪಂಥವನ್ನು ಇಸ್ಲಾಂ ಧರ್ಮದ ಗುಂಪಾಗಿ ಸೇರಿಸುವ ಷಡ್ಯಂತ್ರ
@sidhikvtvetten9 ай бұрын
Masha Allah എന്തൊരു അവതരണം
@shailanasar38249 ай бұрын
Monae.. Only Allah🤲🏻🤲🏻 La Elaha Ellallahu Muhammed Rassulillah..
@NismoYT9 ай бұрын
ഇവിടെ മുഹമ്മദു 'റസൂലില്ലാഹ്' എന്നല്ല, മുഹമ്മദു 'റസൂലുള്ളാഹ്' എന്നാണ് പറയേണ്ടത്. എഴുതുമ്പോൾ ശ്രദ്ധിക്കുമല്ലോ. ❤
@Human_boy_918 ай бұрын
Only AP
@ShafafPulikkal9 ай бұрын
ശരിയാണ്, കർമങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാം, എന്നാൽ തൗഹീദ് വിഷയത്തിൽ അഡ്ജറ്റ്മെന്റ് പാടില്ല
@MaariyaKozhikkal9 ай бұрын
90 വർഷം മുമ്പ് ഉണ്ടായ ഇ കെ സമസ്ത നൂറുവർഷം മുമ്പുണ്ടായ തബ്ലീഗ് ലോ 40 വർഷം മുമ്പുണ്ടായി എപി സമസ്തയിലെ, നിൽക്കാതെ 1400 വർഷങ്ങൾക്കു മുമ്പ് ഉണ്ടായ ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയെയും സഹാബാക്കളെയും പിൻപറ്റുക അതാണ് സുന്നത്ത് ജമാഅത്ത്, ഇതിൽ പറഞ്ഞ ഏതെങ്കിലും സംഘടനകൾ അവരുടെ ജീവിതവുമായി ബന്ധമുണ്ടെങ്കിൽ അവർ സ്വർഗത്തിൽ പോകും *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?* അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137 فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍۖ فَسَيَكْفِيكَهُمُ ٱللَّهُۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത് *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു Al-Ma'idah 5:54 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٌ സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു An-Nisa' 4:59 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല. *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ . അല്ലാഹു പറയുന്നു. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്
@niyassali93347 ай бұрын
Athanu sunnikal Muja jama thableeg alla
@topgamesandwalkthrough38836 ай бұрын
@@niyassali9334നിങ്ങളോ? അതെങ്ങനെ?? aand , uroos, nabidinam, മാല moulood, നബി padippikkatha നൂറുകണക്കിന് swalathukal ഇതൊക്കെ കൊണ്ട് നടക്കുന്ന നിങ്ങൾ വെറുതെ ഒരു അവകാശ വാദം ഉന്നയിക്കുന്നത് എന്തിനാ.. ibnu masood ennavar പള്ളിയില്‍ കൂട്ടം കൂടി dikr ചൊല്ലിയവരെ firthnakkar എന്ന് പറഞ്ഞ് ഓടിച്ചു വിട്ട ചരിത്രം നിങ്ങള്‍ അറിയുമോ
വളരെ നല്ല പരിപാടി.. ഈ ഹിസ്‌ബിയത്തിൽ നിന്ന് ഉമ്മത്തിനെ രക്ഷപ്പെടുത്തണം
@logicalanswers15599 ай бұрын
വളരെ ചെറുപ്പത്തിൽ തെന്നെ AP സമസ്ത വിട്ടതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു, വീട്ടുകാർ എല്ലാവരും എദിരാണെങ്കിൽ പോലും ALLAHU എല്ലാവർക്കും ഹിദായത് നെൽക്കട്ടെ, എല്ലാ സമസ്തക്കാരും അത് അർഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല
@kpfazil61109 ай бұрын
Angane aanengil ningal ippo ethinte koode Nilkkunnath sunny or mujahid??
@logicalanswers15599 ай бұрын
@@kpfazil6110 ഞാൻ കൂടെ നില്കുന്നില്ല sunni ഓർ mujahid എന്ന് നിങ്ങൾ ചോദിച്ചാൽ അത് ഉത്തരം അർഹിക്കുന്നില്ല മുസ്ലിം എന്ന് അല്ലാതെ ഒരു പേര് സ്വയം സ്വീകരിക്കേണ്ടതില്ല എന്നാൽ നിലവിൽ ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കുന്നവർ സലഫികൾ ആണ് എന്നതിൽ യാധൊരു സംശയവും എനിക്കില്ല സമസ്തക്കാർ സുന്നികൾ അല്ല അവർ കേരളത്തിലെ സൂഫികൾ ആണ് sunni എന്നത് പേരിൽ മാത്രം, എന്ന് ഈ സന്ദർഭത്തിൽ ഓർമ പെടുത്തുന്നു 🙌🏻
@sajanak.k9 ай бұрын
അപ്പോ ഒരാൾ ഒരു സലഫി ഉസ്താദിനെ പിൻപറ്റീയാൽ കുഴപ്പമില്ല എന്നാണോ ഉദ്ദേശിക്കുന്നത് .... മുജഹിദായിട്ട് ഐക്യ പെടനോ
@logicalanswers15599 ай бұрын
@@sajanak.k ഇവിടെ ഖുറാനും സുന്നത്തും അമുസാരിക്കുന്നത് സലഫികൾ മാത്രമാണ്,
അസ്സലാമുഅലൈക്കും, ഇന്നത്തെ വിഷയം എല്ലാവരെയും അംഗീകരിച്ചു മുന്നോട്ട് പോവുക എന്നത് വൈരുദ്യമായ കാര്യമാണ്, ഇനിയും ഈ വിഷയം ചർച്ച ചെയ്യണം. സംശയങ്ങൾ തീർക്കണം,
@shahidaup60949 ай бұрын
ഈ ചർച്ച ഉപകാരതേക്കാൽ ദോഷം ഫലം ചെയ്യും. ഇത് കാരണം ആരെങ്കിലും ബിദ്അത്തിനെ നിസ്സാരമായി കാണാൻ ഇടയയാൽ, അത് മൂലം അഖിദ പിഴച്ചു പോവാൻ കാരണമാകുകയും ചെയ്താൽ , അതിൻ്റെ ഉത്തരവാദിത്വം നിങ്ങൾക്കു തന്നെ.
@Hasher17189 ай бұрын
ഇബ്നു തൈമിയ്യ : ശൈഖുൽ ഇസ്‌ലാം ആണെന്നാരു വാദവും വഹാബികൾ സൂക്ഷമത പുലർത്തുന്നവരുമാണെന്ന വാദവും ചർച്ചയിൽ കണ്ടു....... 😢 ഇത് പോക്ക് കണ്ടിട്ട് സമസ്തക്ക് പണിയാകും.... അസ്ഹർ സർവകലാശയുടെ നില റഹ്മത്തുള്ള ഖാസിമി ഉസ്താദ് പറഞ്ഞിടത്തേക്ക് തന്നെയാണ് എത്തി നിൽക്കുന്നത്😢😢😢
@Hasher17189 ай бұрын
വഹാബികളുടെ വിചാരം പൊട്ടകിണറ്റിലെ തവളകൾക്ക് സമമാണ്.. ബല്യ വായിലെ വർത്തമാനം മാത്രമേ ഉള്ളൂ.... അന്തമില്ലാത്ത കൗമ്...... ഖുർആനും ഹദീസും സുന്നത്തും മതിയെന്ന് വാചകമടിക്കും. ' ഔലിയാക്കൾ, മദ്ഹബ്,ഉലമാക്കൾ, ഇമാമുമാർ . തുടങ്ങിയ താബികളെ തള്ളിക്കളയും..... ഇമാമുമാരില്ലാതെ ' പണ്ടിതന്മാരില്ലാത്തെ ഈ കൗമിന് ഹദീസും സുന്നത്തും എവിടുന്ന് കിട്ടി? പടച്ചവൻ നേരിട്ട് അറിയിച്ചതാണേ ാ? ലോകത്ത് നിലവിൽ ലഭ്യമായിട്ടുള്ള സഹീഹായ ഹദീസ് ഒരു ലക്ഷത്തിൽ പരം മാത്രമേ ഉള്ളൂ..... ഷാഫീ ഇമാമിന് മാത്രം പത്ത് ലക്ഷത്തോളം ഹദീസ് മനപ്പാടമുണ്ടായിരുന്നു. ' ഈ കണക്ക് നോക്കിയാൽ തന്നെ ഒമ്പത് ലക്ഷത്തോളം ഹദീസ് ഇന്ന് നിലവിലില്ല.... അതിനാണ് സുന്നികൾ പറയുന്നത് ഇമാമുമാരെയും അവരുടെ കിതാബുകളെയും പഠിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്ന് ...
@muhammedp31768 ай бұрын
വളരെ ശ്രദ്ധിക്കേണ്ട വിശയം ആണ്
@sainabaibrahim34629 ай бұрын
പ്രവാചകന്റെയും സഹാബാ ക്കളുടെയും മദ് ഹബ് പണ്ഡി തരുടെയുമെല്ലാം ഇസ്‌ലാമിന്റെ വിശാല കാഴ്ചപ്പാട് വിശദമാക്കുന്ന ഈ പണ്ഡി തന്മാരെ അള്ളാഹു അനുഗ്രഹിക്കട്ടെ. കാലം തേടുന്ന ഈ ചർച്ച കേരള മുസ്‌ലിം ഐക്യ ത്തിന് ഉതകട്ടെ. യാ റഹ്മാൻ മുസ്‌ലിം ഉമ്മത്തിന് നീ ദിശാ ബോധം നൽകി അനുഗ്രഹിക്കേണമേ 🤲🤲🤲🤲
@kilhurchappanangadi90769 ай бұрын
ഒരു സംഘടനയും സ്വർഗത്തിൽ പോകില്ല. അല്ലാഹുവിനെ മാത്രം ആരാധിച് പ്രാർത്ഥന ചെയ്യുന്നവർ ഒഴികെ. അങ്ങനെയുള്ള ആളുകൾ എല്ലാ സംഘടനയിലും കാണും. നരകത്തിൽ പ്രവേശിക്കപ്പെട്ട മുസ്ലിങ്ങളിൽ അണുമണി ഈമാനുള്ളവരും അവസാനം സ്വർഗത്തിൽ പ്രവേശിക്കും
@sasioolanpara8 ай бұрын
ആരാണ് ഈ അള്ളാഹു ? മുഹമ്മദിന്റെ ദൈവമായ ഹുറൈശികളുടെ ഗോത്ര ദൈവമാണോ ?
@ahk123404 ай бұрын
വഹാബി യും മൗദൂദിയും പിഴച്ചത് തന്നെ
@marathodijafar36999 ай бұрын
ചില സ്ഥലങ്ങളിൽ വ്യക്തമായി പറയാതെ ഒഴിഞ്ഞുമാറൽ നടത്തുന്നുണ്ട്.. എങ്കിലും നല്ല ചർച്ച.. ഇത് പോലെ തുറന്ന മനസ്സ് എല്ലാവർക്കും ഉണ്ടായാൽ എത്ര നന്നായിരുന്നു..
@MustafaMustafakannur5 ай бұрын
ഞാൻ ആദ്യം സമസ്ത ആയിരുന്നു ഖത്തറിൽ പോയപ്പോൾ നബിദിനത്തിന്റെ ഒരു പരിപാടി കണ്ടില്ല നാട്ടിൽ കുറേ ദിവസം ഉറക്ക മൊഴിഞ്ഞു ആഘോഷം സംഘടിപ്പിക്കാറുണ്ട് പിന്നെ റഹ്മത്തുള്ള ഖാസിമി സ്റ്റൈലിൽ പറഞ്ഞാൽ ഒരു വഹാബി എന്നോട് സംസാരിച്ചു ആദ്യം അയാളെ ശക്തമായി എതിർത്തു പിന്നെ എനിക്ക് ബോധ്യമായി മുജാഹിദ് ആണ് ശരിയാണെന്നു ❤❤❤
@shameerpoochal79184 ай бұрын
വിവരക്കേട്
@MustafaMustafakannur4 ай бұрын
@@shameerpoochal7918 എനിക്കും തോന്നി സമസ്ത ആയി നിന്നതിൽ
@aadilvlogees2738Ай бұрын
Vivaradosham alangaram alla
@ZanubiasWorld9 ай бұрын
മാഷാ അല്ലാഹ് 🤲
@ShahnasShoukathali9 ай бұрын
വീഡിയോയുടെ നീളം വല്ലാതെ കൂടുന്നു😢 കാര്യങ്ങൾ ലഖുവായി അവതരിപ്പിക്കാൻ ശ്രമിക്കുക👍
@LukmanMp6 ай бұрын
4 varsham numb samstha vitt Alhamdulillah
@FidhaRasheed-cc8ix9 ай бұрын
Different perspectives ulla oru vishayam charcha cheyyumbo each perspective represent cheyyna aalkare vech cheyyunathaavum uchitham. Avaravarude arguments and justifications appozhe complete aavullu
@arfanaali28159 ай бұрын
Truth
@Tanur249 ай бұрын
correct
@v.m.abdulsalam68615 ай бұрын
കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകൾക്കും നൂറ് വർഷം പ്രായമുള്ളു.
@ahk123404 ай бұрын
.*മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ.. ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്, നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..? ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക.. തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു.. അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..? അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച....
@Hibumania9 ай бұрын
Ap, Ap 👍👍👍👍
@thoufeequeismaeel42329 ай бұрын
Ek❤❤❤
@nasrushamna9 ай бұрын
O markistughalo &ap ukthivadhighalo
@zouranoufal29049 ай бұрын
Sangadana validallam deenan
@zouranoufal29049 ай бұрын
Ivde ipo sangadana talek pidichavaran kududal
@RareDesknsd9 ай бұрын
@@thoufeequeismaeel4232 ek ഉളളവർ ap usthad ആയ് ബന്ധം ഉളള aalimeengale amgeekarukkastundo? 🤌 ap usthad നേതൃത്വം പഠിപ്പിച്ചിട്ടുണ്ട് പണ്ഡിതന്മാരെ ആദരിക്കേണ്ട വിധം.. ek സമസ്തയിൽ രാഷ്ട്രീയം അടി ആയത് കൊണ്ട് ek ഉള്ള frnds പോലും പണ്ഡിതന്മാർ ക്ക് വില കൽപിക്കില്ല.. രാഷ്ട്രീയം ആണ് വലുത്
@abdulazeez-mz1vp9 ай бұрын
ചർച്ചയിൽ പഠാൻ കോട്ടിലായാലും കാരന്തൂരിൽ നിന്ന് ആയാലും ഖുർആനും ഹദീസും ആണ് അവലംബമാക്കിയാണ് ഇസ്ലാം എന്ന പ്രത്യയശാസ്ത്രം പഠിച്ചു മനസ്സിലാക്കേണ്ടത് ❤ നാഥൻ തുണക്കട്ടെ
@ppyousuf29209 ай бұрын
ماشاء الله❤❤🎉
@Sabiinspires9 ай бұрын
❤️
@mnr40437 ай бұрын
Usthad❤
@ksvlog3019 ай бұрын
Bro adam nabi mudhal nabi thangal vare ulla parambara videos cheyyamo evidenn aan mattu madhangal undayadh ennokke parayamo
@sameermangaladan34935 ай бұрын
മാഷ അല്ലഹ് ❤❤❤❤
@Ismail-f3u9 ай бұрын
All hamdulillah mash allah dua il ullpeduthane usthade 🌹🌟🌷🥀
@mohammeddubai7684 ай бұрын
മാഷാ, അള്ളാ
@hyderali57699 ай бұрын
എത്രത്തോളം നബിതങ്ങൾ എങ്ങനെയാണ് താടി വളർത്തിയത് എന്നുപോലും മനസ്സിലാക്കാൻ ഈ അഭിമുഖ മുസ്ലിയാക്കന്മാർ സാധിച്ചിട്ടില്ല
سبحان الله والحمد لله ولا اله الا الله والله اكبر❤
@SanuMon-h6o9 ай бұрын
Ap
@alisubhidha7127 ай бұрын
❤ningal nuna kooti parayunnu nadviyude cheriv ningakumdu
@sajiddubai-pv3co9 ай бұрын
പൊക്കി കെട്ടുന്ന കബർ നെ പറ്റി ചർച്ച ചെയ്യണം
@ahk123404 ай бұрын
*മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ.. ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്, നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..? ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക.. തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു.. അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..? അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച.... .