വളരെ നല്ല മറുപടി. അച്ഛന് കണക്കിന് കൊടുത്തു. Weldon.
@gafoorvenusvenus91372 жыл бұрын
ഇവനെ പ്പോലുള്ള പിതാക്കന്മാരാണ് അവസരം കിട്ടുമ്പോൾ അരമനകളെ വ്യഭിജാര ശാലകളാക്കി നല്ല അച്ഛൻ മാർക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്നത്!!!!
@es88612 жыл бұрын
ഇങ്ങനെയുള്ള അച്ഛനാണ് ഈ നാടിന്റെ നാശം
@basheerpk52252 жыл бұрын
👍അനിൽ സാറിന്റെ മറുപടി 👌💪👏👏👏👏 വടി കൊടുത്തു അടി വാങ്ങിയ അച്ചൻ. കുറെ സത്യങ്ങൾ ഈ അച്ചൻ കാരണം സമൂഹത്തിന്റെ മുന്നിലേക്ക് അവതരിപ്പിച്ചു ബിഗ് സല്യൂട്ട്.
@abdulkareem-lt4ld2 жыл бұрын
السلام عليكم ورحمة الله وبركاته
@Usmanmundott2 жыл бұрын
എൻറെവന്ന ച്ചോ വയറു നിറഞ്ഞോഅനിൽ സാറിന് ഒരു ബിഗ് സല്യൂട്ട്
@Usmanmundott2 жыл бұрын
അല്ലഅച്ചോ നിങ്ങൾ ചെരുപ്പ് നക്കി കളുടെ കൂടെ ആയിരുന്നില്ലേബ്രിട്ടീഷുകാർക്ക് ഓശാന പാടിയ വരല്ലേ നിങ്ങൾ
@sevenstarvettichira95332 жыл бұрын
എനിക്ക് മതിയായി സാറേ, ഇവനൊക്കെ ഇത് ഇരന്നു വാങ്ങിക്കുന്നതാണ്.
@hyrunnisa16022 жыл бұрын
ക്റ്സതു മതക്കാരനായ സാംറാജ്യ ഭീകര ഭരണകൂടങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ ഓരോ കാരണങ്ങൾ പടച്ചുണ്ടാക്കി അവിടങ്ങളിൽ കടന്നു കയറി ലക്ഷങ്ങളെ കൊന്നൊടുക്കിയും എല്ലാം തകര്‍ത്തു തരിപ്പണമാക്കിയും ആ ഭൂപ്രദേശങ്ങളപ്പാടെ സ്മശാന സമാനമാക്കിയതൊക്കെ സമാധാനം സ്ഥാപിക്കാനത്റെ ഈ നിഷ്ഠൂരതകൾക്കെതിരെ ആരെന്കിലും വിരലനക്കിയാൽ അത് ഇസ്ലാമിക ഭീകരത ! ! ! ഇത് ലോകത്തെ കൊണ്ട് അംഗീകരിപ്പിക്കാൻ സാംറാജ്യ ഭീകരർക്ക് സാധിച്ചിരിക്കുന്നു. കാരണം ലോകം കേൾക്കേണ്ട. കാണേണ്ട വാർത്തകൾ സ്റിഷ്ടിച്ചു വിടുന്ന കുത്തക മാധ്യമങ്ങളും അവരുടെ തന്നെ കൈപിടിയിലാണല്ലോ
@shameershahul70462 жыл бұрын
അനിൽ മുഹമ്മദ് സാർ നിങ്ങൾ പൊളിയാണ് ഇതു പറഞ്ഞ് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@kabeerambalath46652 жыл бұрын
മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾക്കു കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കാൻ താങ്കൾക്കേ കഴിയൂ. ഒരായിരം അഭിനന്ദനങ്ങൾ. പടച്ചവൻ താങ്കൾക്കു ദീർഘായുസും ആഫിയത്തും തരട്ടെ ആമീൻ
@abdulmajeed83212 жыл бұрын
Ameen 😍
@k.p30332 жыл бұрын
Ameen.
@hakimvk50402 жыл бұрын
Aameen
@hameedmuhammad77892 жыл бұрын
Ameen
@success75752 жыл бұрын
ആമീൻ
@ManojKumar-tq4ld2 жыл бұрын
എല്ലാ മനുഷ്യരുടെയും നന്മയ്ക്ക് വരുംതലമുറയ്ക്ക് നല്ലതു വരുവാനും അദ്ദേഹം കുരിശുമരണം സ്വീകരിച്ചു. മനുഷ്യരോട് തന്റെ അഹങ്കാരത്തിന് നശിപ്പിക്കുവാനും അഹങ്കാരം ഉള്ളടത്ത് ഈശ്വരനു വസിക്കുവാൻ കഴിയില്ലെന്നും പറഞ്ഞ യേശുദേവനെ പേരിൽ തന്നെ അഹങ്കരിക്കുന്ന പുരോഹിതർ ഒരിക്കലും സമൂഹത്തിന് നല്ലതല്ല അതു പൊതുസമൂഹത്തിനു ദോഷം ചെയ്യും
@ashrafmaskan9917 Жыл бұрын
ഇത്തരം ക്കുഭകർണൻ മാർ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട് അത്രകാർക്ക് നല്ല മറുപടി ആണ് സൂപ്പർ ആണ് മുത്തേ
@hassanarakkal46482 жыл бұрын
പുരോഹിതന്റെ വേഷമണിഞ്ഞ ക്രിസങ്കിയുടെ രോധനങ്ങൾക്ക് ഉചിതമായ അറിവിന്റെ മറുപടി👍 കേമമായി അനിൽ ഭായ്👍
@kkarashid2 жыл бұрын
Well responded. Much appreciated
@fathimaali12332 жыл бұрын
ബ്രിട്ടീഷ്കാരന്റെ ജാര സന്തതി. അവനെ അച്ചാ എന്നെത്തിന് വിളിക്കുന്നു.
@fousiyazakariya57502 жыл бұрын
ഏറ്റവും ഉചിതമായ മാർഗ്ഗത്തിൽ അനുയോജ്യമായ സമയത്ത് കൃത്യവും വ്യക്തവുമായ മറുപടി നൽകി.👌👌👌👌👌
@muhammadkunjuyahiya4382 жыл бұрын
കുപ്പായം വെള്ളയാണെങ്കിലും ഹൃദയം കറുപ്പാണല്ലോ അച്ചോ
@Pesead31042 жыл бұрын
ഇഡിയും സിബിഐ യും അരമനയിൽ കയറി നിരങ്ങാതിരിക്കാൻ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടേയിരിക്കണം. അതിനാൽ ഞങ്ങളോട് പൊറുക്കേണമേ ആമേൻ
@joseprincetd79192 жыл бұрын
ഇതുപോലുള്ള അച്ചന്മാർ ഉണ്ടെങ്കിൽ പിന്നെങ്ങനെ ഇവിടെ വർഗീയത വളരാതിരിക്കും
@nafeesashahul18782 жыл бұрын
അനിൽ സാറിന് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ ആമീൻ
@shilukamal3532 Жыл бұрын
ആമീൻ
@nazeershibu95362 жыл бұрын
👍👍👍 ഒരു രക്ഷയും ഇല്ല ആരെയും വെറുപ്പിക്കാതെ മാന്യമായ രീതിയിൽ നല്ല മറുപടി നൽകിയ അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ
@gilsongeorge16962 жыл бұрын
Anil sir എല്ലാ മതങ്ങളിലും നല്ലവരും അല്ലാത്തവരും ആയ ആളുകൾ ഉണ്ട്.നല്ലതിനെ നാം തന്നെ തിരഞ്ഞെടുക്കുക.അല്ലാത്തത് ഉപേക്ഷിക്കുക.പേരുകൊണ്ട് മാത്രം ആരും ക്രിസ്ത്യാനിയോ മുസ്ലിമോ,ഹിന്ദുവോ ഒന്നും അകുന്നില്ലല്ലോ.മനുഷ്യനെ മനുഷ്യനായി തന്നെ കാണുക.. 🙏
സൂപ്പർ.. മറുപടി👍🏽 വയറു നിറച്ചു കൊടുത്തു. ആരെങ്കിലും അച്ഛന് ഒരു ഗ്ലാസ് വെള്ളമെടുത്തു കൊടുക്കൂ ഇല്ലെങ്കിൽ അച്ഛന്റെ കാറ്റു പോകാൻ സാധ്യതയുണ്ട് 🤣
@abdulsalamnaduvilakath45422 жыл бұрын
ബഹുമാന പെട്ട അച്ഛന് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 🤓
@bestviewer1842 жыл бұрын
അവൻ ബഹുമാനം ഇല്ലാത്ത അച്ഛൻ ചെറ്റ
@kareemmusthafa2 жыл бұрын
Aameen
@ibrahimkuttyac32452 жыл бұрын
അനിൽ സർ ഗംഭീരം സത്യം സത്യമായി പറഞ്ഞതിന് താങ്കൾക് അഭിനന്ദനങ്ങൾ
@zubairvaidyar48402 жыл бұрын
നന്നായി പറഞ്ഞു റബ്ബ് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@mujeebrahman22542 жыл бұрын
ക്രിസ്ത്യൻ ഭീകര വർഗ്ഗീയ പ്രസ്ഥാനമായ CASA ക്രിസംഘി അഛന് ......നല്ല മറുപടിയാണ് അനിൽ സാർ കൊടുത്തത്....., ഇന്ത്യയിൽ കേന്ദ്ര ഭരണം മാറിയ തോടെ ഏകദേശം ഏഴ് വർഷമായി ഇത്തരം വൺ സൈഡ് പരിപാടികൾ അഛൻമാരുടെ നേതൃത്വത്തിൽ അച്ചായൻമാർ നന്നായി നടത്തുന്നുണ്ട്. ......,,,,, ഇത്തരം ക്രിസംങ്കികൾക്ക് ഇങ്ങിനെ തന്നെ ചുട്ടമറുപടി കൊടുക്കുക തന്നെ വേണം.....,,,,, അനിൽ സർ താങ്കൾക്ക് പെരുത്ത് നന്ദി നന്ദി നന്ദി.
@najahnajah6092 жыл бұрын
ഇങ്ങിനെയുള്ള മറുപടികൾ കൊടുക്കാൻ അറിൽ സാറ് തന്നെ വേണം. ചോദിച്ച് വാങ്ങുന്നവരോട് പിശുക്ക് കാണിക്കാതിരിക്കുകയാണ് മാന്യത. കൊടുത്തു, ആവോളം.
@nadeerajaleel7192 жыл бұрын
അച്ഛൻ പറഞ്ഞു വരുന്നത് ആറാം നൂറ്റാണ്ടിലെ ഗ്രന്ഥത്തിലേക്കാണ്... അച്ഛാ നിങ്ങൾ വിരൽ ചൂണ്ടിയ ഗ്രന്ഥത്തെ വെല്ലാനുള്ള വല്ല പ്രമാണവും അച്ഛൻ്റെ കയ്യിലുണ്ടൊ? അച്ഛൻ്റെ കയ്യിലുള്ളത് അതിനെക്കാളും 600ഉം 1600ഉം വർഷം പഴക്കമുള്ളതല്ലേ? നിങ്ങളുടെ കയ്യിലുള്ളതിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ അടങ്ങിയ ഗ്രന്ഥം ഒരാവർത്തി വായിച്ചു നോക്കൂ... അപ്പോൾ അതിൽ കാണാം അച്ഛൻ്റെ മുൻതലമുറയുടെ കുത്സിത ശ്രമങ്ങൾ. 2:42ഉം 18:4ഉം അതിന്റെ ചെറിയ ഉദാഹരണം മാത്രം....
@supremeenterprises31752 жыл бұрын
സാറിന് എല്ലാവിധ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാകട്ടെ. ആമീൻ.
@rahmathka81602 жыл бұрын
തികച്ചും വസ്തുതാപരം... തിന്മക്കെതിരെ പ്രതികരിക്കാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. നന്മക്ക് വേണ്ടി... മാനവികതക്ക് വേണ്ടി നിഷ്പക്ഷമായി അത് പ്രയോജനപെടുത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ... ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ 🌹🌹
@muhammedmalappuram94152 жыл бұрын
കൈയും കാലും വെട്ടി തങ്ങളുടെ അടുത്ത് കൊണ്ട് ഇടും എന്ന് പറഞ്ഞ സഘികൾക്ക് കേസില്ലേ ഏമാൻമാരെ?
@kasimma42212 жыл бұрын
ഇതു സത്യം തന്നയല്ലേ
@kaidalhamzahamza99332 жыл бұрын
തുല്യനീതി നടപ്പിലാക്കാൻ അധികാരികൾ ശ്രമിക്കുന്നതിനോടൊപ്പം അവശ്യം അത്യാവശ്യമായി വേണ്ടത് "തുല്യനിയമം"(തുല്യക്രമസമാധാനനില) നടപ്പിൽ വരുത്തുക എന്നതാണ് )
@hasanabdulrazak70252 жыл бұрын
ഇതുപോലുള്ള കീടങ്ങൾക്ക് തക്കതായ മറുപടി കൊടുക്കാൻ താങ്കളെപ്പോലുള്ളവർ അത് മുസ്‌ലിം സമൂഹത്തിനും ജനാധിപത്യ രാജ്യത്തിനും മുതൽക്കൂട്ടാണ് .. ഒരു മതപണ്ഡിതൻ മാർക്കും കഴിയാത്തതാണ് താങ്കൾ ചെയ്തത് proud of you and God bless you
@razaqueen11312 жыл бұрын
ഓസിക്ക് വൈറൽ ആകാൻ ശ്രമിച്ച അച്ഛന്റെ പൗര ബോധം sir.... ഈസിയായി.. ഒടിച്ചു 👍
@mohammedali-hx9nv2 жыл бұрын
15000 കോടിയുടെ മയക്കു മരുന്ന് കുഞ്ഞാടുകളുടെ കൈയിൽ നിന്നും പിടികൂടിയ വിവരം ചർച്ച ചെയ്യതിരികാൻ വേണ്ടി ആണ് വഴിതിരിച്ചുവിടൽ , ഒരു മീഡിയയും അത് ഇത് വരെ ചർച്ച ആക്കിയില്ല, അച്ഛൻ പറഞ നാർക്കോട്ടിക് ജീഹാദ്, പറഞത് ശരിയാണ്, അത് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി,15000 കോടിൻറ മയക്കുമരുന്ന് പിടികൂടി എല്ലാം ക്രിസ്ത്യാനികൾ ഇത് പുറത്ത് കൊണ്ട് വരണം, ചർച്ച ആക്കണം.
@michumanu45932 жыл бұрын
തീർച്ചയായും
@dilipkhan66302 жыл бұрын
Anil ji well said.ഇനിയെങ്കിലും അച്ചനും ,അച്ചനെപ്പോലുള്ളവർക്കു o ഇനിയെങ്കിലും മനസിലായോ? ഉറക്കം നടിച്ചാൽ മനസിലാകില്ല.
@hassainar2792 жыл бұрын
മോദി ഭരണത്തിൽ വിദേശപണം കൊണ്ട് കുരിശു കൃഷി നടത്താൻ കഴിയാത്ത കൃമി കടി യാണ് അച്ചന്
@alipattath24222 жыл бұрын
അനിൽ സാർ അങ്ങേക്ക് എന്റെ വക ഒരു ബിഗ് സില്യൂട്ട് ❤️❤️❤️❤️
@kunhimohamederayassan6212 жыл бұрын
Dr. Anil Mohamed കള്ളം പ്രചരിപ്പിക്കുന്നതിനുളള മറുമരുന്ന് സത്യം വിളിച്ചു പറയുക എന്നത് മാത്രമാണ്. അതിന് പുറമെ അത് ഒരു സൽകർമ്മവും കൂടിയാണ്. താങ്കളുടെ ദൗത്യം അഭംഗുരം തുടരുക. നീതിമാനായ ദൈവം താങ്കൾക്ക് ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ.
@shami21232 жыл бұрын
മസ്ലിം മിണ്ടരുത്, ബാക്കിയുള്ളവർ പറയട്ടെ, അതാണ് കാലം
@abduljaleelkt84262 жыл бұрын
മുട്ടിലിഴഞ്ഞ് മാത്രം പരിചയമുള്ള ഇവനും ഇവനെ അംഗീകരിക്കുന്നവരുടെയും അണ്ണാക്കിലേക്കാണ് സാർ അങ്ങ് ആപ്പടിച്ചത് ശക്തമായി തുടരൂ ഇവനും ഇവനെ അംഗീകരിക്കുന്നവരും മനസ്സിലാക്കട്ടെ അവരിൽ പ്രതീക്ഷ ഇല്ലെങ്കിലും പൊതുജനം മനസ്സിലാക്കുമല്ലോ സർവ്വ ശക്തൻ തുണക്കട്ടെ ജൈ ഹിന്ത്
@alipallikkambath32882 жыл бұрын
VERIGOODREPLY.THANKUSIR
@nasernaser26802 жыл бұрын
കാസ തീവ്രവാദികളെ പാലൂട്ടി വളർത്തുന്ന ഇത് പോലുള്ള അച്ചൻമാർക്ക് ആ കുട്ടിയെ കുറ്റം പറയാൻ എന്തവകാശം
@mohasinra24542 жыл бұрын
ഒരുകാര്യം ചെയ്യട്ടെ അച്ഛനെ ഞങ്ങൾ ഹാർദ്ധമായി മദ്രസകളിലേക്ക് സ്വാഗതം ചെയ്യുന്നു. എന്താണോ അവിടെപഠിപ്പിക്കുന്നത് എന്ന് അച്ഛന് മനസിലാകും വേണമെങ്കിൽ അവിടുന്നങ്ങോടു അച്ഛൻ പഠിപ്പിച്ചോ മദ്രസയിൽ തുച്ഛമായ ശമ്പളമാണെങ്കിലും അത് അച്ഛനും കിട്ടും. അങ്ങിനെ അച്ഛന്റെ ചൊറിച്ചിലും മാറിക്കിട്ടും.
@floccinaucinihilipilification02 жыл бұрын
മുമ്പ് മർകസ് നോളജ് സിറ്റിയിലേക്ക് ഒരു സ൦ഘിയെ വിളിച്ചുകൊണ്ടുപോയി കാണിച്ചു കൊടുത്തത് ഓർമയുണ്ടല്ലോ അല്ലേ...😏😒 ഇത് കൄസ൦ഘിയാണ്. അതിനേക്കാൾ വിഷ൦.... വിഡ്ഡിത്ത൦ പുലമ്പല്ലേ...
@jaffermoideen91352 жыл бұрын
എന്തിന് ഇവൻ ഒക്കെ ചിലക്കുന്നതിന് പട്ടിയുടെ വില കല്പിക്കരുത്
@rahimgolden12732 жыл бұрын
ഞങ്ങളുടെ അമ്മമാരെ ഞങ്ങള്‍ വൃദ്ധ സദനങ്ങളിൽ കൊണ്ട് തളളാറില്ല അതാണ് ഞങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്നത് ഞങ്ങളുടെ പ്രവാചകൻ പറഞ്ഞു നിറ്റെ മാതാവിന്റെ കാലടിയിലാണ് നിനക്ക് പുണ്യം(സ്വർഗം)
@muhammedbasheer36582 жыл бұрын
ഇതിലും വലിയത് ആർക്ക് പറയാൻ കഴിയും. എന്റെമ്മോ പൊളിച്ചു. 👌.
@anithakabeer14602 жыл бұрын
പിതാവിന് മതിയായി കാണും, സത്യം അതർക്കിഷ്ടമായില്ലെങ്കിലും, പറയുക, എന്നും സത്യത്തിനോടൊപ്പം 👍🙏
@rintoyohannan80422 жыл бұрын
ജമിത ടീച്ചറുടെ വിഡിയോ കാണും .
@bappumunda43482 жыл бұрын
പൊളിച്ചു മുത്തേ അനിലേ 👍👍👍👍എന്നും കാണാറുണ്ട്
@majeedahmad55702 жыл бұрын
Nothing more, nothing less! The most apt and impartial answer ever! You’re exceptionally brilliant Doctor sahib. There are no words to express my gratitude to you! ഉരുളക്കുപ്പേരി പോലെ എന്ത് കിറുകൃത്യമായ മറുപടി. ചരിത്രം പഠിക്കാത്ത അല്ലെങ്കിൽ ചരിത്രം ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത വർഗ്ഗീയത മനസ്സിൽ കൊണ്ടുനടക്കുന്ന പരിശ്ദ്ധരായ ഇത്തരം പിതാക്കന്മാരെ ഓർമ്മിപ്പിക്കാൻ ഇവിടെ ചരിത്രം അറിയുന്നവരുണ്ടെന്ന് തത്ക്കാലം അറിയുക. സന്തോഷം. ഇഷ്ടം❤️👍🏾🤲🏾പ്രാർത്ഥനകൾ...
@shafimuhsin18682 жыл бұрын
ബ്രിട്ടീഷുകാർ ക്രിസ്ത്യാനികൾ ആയതുകൊണ്ട് മാത്രം ബ്രിട്ടീഷുകാരുടെ കൂടെക്കൂടി സ്വാതന്ത്ര്യ സമരത്തെയും ഈ രാജ്യത്തെയും ഒറ്റിക്കൊടുത്ത ചരിത്രമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ഉള്ളത് അതിന്റെ പേരിൽ അവർ ഈ രാജ്യത്തുള്ള പല സ്ഥാപനങ്ങളും സ്ഥലങ്ങളും ഉന്നത സ്ഥാനങ്ങളും ബ്രിട്ടീഷുകാരിൽ നിന്നും നേടിയെടുത്തു എന്നിട്ടിപ്പോൾ ഈ രാജ്യത്തിനു വേണ്ടി പോരാടി മരിച്ചവരുടെ പിന്മുറക്കാരോട് ഈ രാജ്യത്തെ ഒറ്റി കൊടുത്ത പാരമ്പര്യമുള്ളവർ രാജ്യസ്നേഹം വിളമ്പാൻ വന്നിരിക്കുന്നു അതിനൊന്നും ഒരു ക്രിസംഘിക്കും യോഗ്യതയില്ലടോ.
@ashrafal38072 жыл бұрын
യെസ്.
@biswasbiswas9952 жыл бұрын
ഇതിൻ്റെ മറ്റൊരു വേർഷൻ ആണ് rss പറയുന്നത്. അതും കൂടി വിശ്വസിക്കാം അല്ലേ.
@shafimuhsin18682 жыл бұрын
@@biswasbiswas995 എന്നും ചരിത്രത്തെ വ്യഭിചരിച്ച മാത്രം പാരമ്പര്യമുള്ള ശാഖയിൽ നിന്നും പടച്ചുവിടുന്ന പച്ചക്കള്ളങ്ങൾ ചരിത്രം ആണെന്ന് നീ വിശ്വസിക്കുന്നുവെങ്കിൽ നീ അങ്ങ് വിശ്വസിക്കു എന്നുവച്ച് അത് യഥാർത്ഥ ചരിത്രം ആവില്ലല്ലോ. ഇന്ത്യൻ ചരിത്രത്തിൽ ഒരു ഇടവും ഇല്ലാത്തവരാണ് സംഘികൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യം മാത്രം ഉള്ളവരാണ് സംഘികൾ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഈ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ അവിടെ എഴുതിവച്ചിട്ടുണ്ട് അത് പോയി വായിക്ക്
@biswasbiswas9952 жыл бұрын
@@shafimuhsin1868 അതൊക്കെ ശരി തന്നെ. സംഘികളെ ഇവിടെ ആരും വെള്ളയടിക്കുന്നില്ല. മുസ്ലിങ്ങൾക്ക് സ്വാതന്ത്ര്യ സമരത്തിലോ ഇന്ത്യയിലോ ഒരു വിധ പങ്കും അവകാശങ്ങളും ഇല്ലെന്ന് RSS പറയുന്നു. കൃസ്ത്യാനികൾക്ക് അതിലൊന്നും ഒരു പങ്കുമില്ലെന്ന് നീ പറയുന്നു. പിന്നെന്ത് വ്യത്യാസം. സ്വാതന്ത്ര സമരത്തെ ശക്തിപ്പെടുത്തിയവരിലും ഒറ്റുകൊടുത്തവരിലും എല്ലാ മതസ്ഥരും ഉണ്ട്. ഇന്ത്യയിൽ ബ്രിടീഷുകാർ ആദ്യമായി അധികാരം പിടിച്ചെടുത്ത പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബിനെ ഒറ്റു കൊടുത്തയാൾ മിർ ജാഫർ ആയിരുന്നു എന്ന് മറക്കണ്ട. ഇങ്ങനെ എല്ലാവർക്കുമുണ്ട് ഓരോ ചരിത്രം പറയാൻ .
@nash11492 жыл бұрын
ബ്രിട്ടീഷ് കാരുട കലാത്ത് എവിടെ ക്രിസ്താനികൾ അതിനുശേഷമല്ലേ ക്രിസ്തുമതം ഇവിടെ ഉണ്ടായത്
@mohasinra24542 жыл бұрын
എന്റെ അനിൽ സാറേ 1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്അത് ആരുടെ കയ്യിൽ നിന്നാണെന്ന് ആരും ചർച്ച ചെയ്യരുത് അതിലേക്കു ഒരു ചർച്ചയും ഉണ്ടാവരുത് അതിനുവേണ്ടിയാണ് ഈ പയ്യന്റെ മുദ്രവാക്യത്തിന്റെ പുറകിൽ പോകുന്നത്.
@mohammedali-hx9nv2 жыл бұрын
വളരെ ശരിയാണ് 👍
@mdpal71662 жыл бұрын
ഇവർക്കൊക്കെ എന്തു വേണമെങ്കിലും പറയാം ചിലർ വഴിമാറി നടക്കും മറ്റു ചിലർ കണ്ടില്ലാന്ന് നടിക്കും മറ്റൊരു കൂട്ടർ ലഘൂകരിക്കും അരികു ചേർത്ത് നിർത്തും അറബി പേരുള്ള ആരെങ്കിലും മൂന്നു മണിക്കൂർ പ്രസംഗത്തിൽ മൂന്നു സെക്കൻഡ് നാക്കു പിഴച്ചു എന്തെങ്കിലും വീണു പോയാൽ ഉടൻ കേസ് അറസ്റ്റ്. 9000 ശാഖകൾ ഉണ്ട് കേരളത്തിൽ, വാളും തോക്കും കുറുവടിയും കൂട്ടിയിട്ട് ഗോഡൗണുകളുണ്ടാക്കി കാത്തിരിക്കുന്നത് തേങ്ങാ പൊതിക്കാനല്ല തല വെട്ടാനാണ് പള്ളിയിൽ വരെ കേറി വെട്ടി അവരത് തെളിയിച്ചിട്ടുമുണ്ട്. ഒരു ഫെസ്ബൂക് പോസ്റ്റ ഷെയർ ചെയ്തതിന്റെ പേരിൽ വീട്ടമ്മമാരടക്കം 160 മുസ്ലിംകളെ അറസ്റ്റ് ചെയ്‌തപ്പോൾ തോക്കും വാളും ഫോട്ടോ എടുത്തു നൂറു പോസ്റ്റിട്ട ആര്എസ്എസ്കാരെ ഒന്നു കണ്ണുരുട്ടി പോലും നോക്കാത്ത പോലീസ്, ഇപ്പോഴത്തെ ഒരു ജാഗ്രത. എന്താല്ലേ.. ആര്എസ്എസ് നെ പറഞ്ഞാൽ ഉടനടി പോലീസ് ഉണരും ഓടിവന്നു കേസെടുക്കും കുതിച്ചെത്തി അറസ്റ്റ് ചെയ്യും. ഇതാണ് ഈ നാട്ടിലെ നീതി. തിരിയേണ്ടവർക്ക് തിരിയുന്നുണ്ട്.
@ranjithranjithkumar8812 жыл бұрын
അനിൽ സാർ 👍🏻👌🙏
@yempeeyar2 жыл бұрын
വസ്തുതകൾ വളരെ വ്യക്തമായി അവതരിപ്പിച്ച അനിൽ സാറിന് നന്ദി..
അച്ഛൻ ഇതുകേട്ടുഎങ്കിൽ ഉറപ്പായും പാവം ഇന്ന് ഉറങ്ങില്ല....
@zuhara21962 жыл бұрын
കൊടകര ചെന്നൊന്ന് നോക്കച്ച
@aminabi83662 жыл бұрын
Achanu ഇതിനേക്കാൾ നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. 💯💯💯💯👍👍👍👍
@khalidmohammed2472 жыл бұрын
വളരെ നന്ദി ഇത്രയും കാര്യങ്ങൾ അറിയിച്ചു തന്നതിന്. ദീർഘായുസ്സ് നേരുന്നു
@tomyjoseph86532 жыл бұрын
നല്ല മറുപടി.
@nijaskanavathk39982 жыл бұрын
Crt sir ഗുഡ് നല്ല മറുപടി ഇസ്ലാമിനെ പടിക്കു..... ഇസ്ലാം സമാദാനമാണ്
@assainarmassu28362 жыл бұрын
മുസ്ലിം ഒന്നും മിണ്ടരുത്.... പിടിച്ചു അകത്തിടും.... അതാണ് കാലം 👍👍👍👍
@ammedia11982 жыл бұрын
അച്ചോ ജാലിയൻവാലാബാഗിൽ കൂട്ടക്കൊല ചെയ്യാൻ പോവുന്നില്ലേ.... കൃസ്താൻ തീവ്രവാദം ലോകത്തെ നടുക്കുന്നു
@shahulhameed-zk4br2 жыл бұрын
അനിൽ മുഹമ്മദ് സാർ നല്ല മറുപടി കൊടുത്തു അച്ഛന്റെ വയറു നിറഞ്ഞു കാണും
@davoodmarayamkunnathdavood93272 жыл бұрын
പള്ളിയിൽ അച്ഛൻ അമ്പലത്തിലെ പൂജാരി പള്ളിയിലെ ഉസ്താദ് ജനങ്ങൾക്ക് സമാധാനം പറഞ്ഞു കൊടുക്കേണ്ട ആളാ ആ പള്ളിയിൽ വരുന്ന ജനങ്ങളുടെ അവസ്ഥ എന്താവും
@mathewlj30112 жыл бұрын
Very good.
@sihabudeenka752 жыл бұрын
പുരോഹിതനോടാണ്, താങ്കൾ മദ്രസയിൽ വന്നു ഇരുന്നു എന്താ പഠിപ്പിക്കുന്നത് എന്ന് കേട്ടോളു. കുറെ നാളായല്ലോ മദ്രസയിൽ എന്താ പഠിപ്പിക്കുന്നത് എന്ന സംശയവും വെച്ച് നടക്കുന്നു.
വളരെ നന്നായിരിക്കുന്നു ഇതുപോലെ വേണം മറുപടി കൊടുക്കാൻ
@dreamtraveler56132 жыл бұрын
പൊളിച്ചു 🥰😁അച്ഛന് ഒരുക്ലാസ് പാൽ എടുക്കട്ടെ അച്ചോ 😀
@sajadpandalam60212 жыл бұрын
പിസി ജോർജ് മുസ്ലിം സമുദായത്തെ ആക്ഷേപിച്ചപ്പോൾ . ഈ പാതിരിയുടെ നാവു താണുപോയോ... 🤔
@RoSe-bs6kv2 жыл бұрын
😂😂😂ഞങ്ങളുടെസ്കൂളിലും കൊണ്ട്വന്നിരുന്നു ചുവന്ന ചട്ടയുള്ളബൈബിൾ.
@hanimon25952 жыл бұрын
ഞങ്ങളുടെ സ്കൂളിലും കൊണ്ടുവന്നിരുന്നു. കിട്ടിയ ഹിന്ദു-മുസ്ലിം കുട്ടികൾ സ്കൂൾ വിട്ടു പോകുമ്പോൾ റോഡ് സൈഡിൽ കീറിയെറിഞ്ഞു. ക്രിസ്ത്യൻ കുട്ടികൾ പറഞ്ഞു നിങ്ങളുടെയെല്ലാം കണ്ണുകൾ നാളെ പൊട്ടി പോകും എന്ന്. ഇന്ന് വരെ പൊട്ടിയിട്ടില്ല🤪🤪🤪
@thaslimvp90302 жыл бұрын
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം അച്ചോ മുള്ളിയെച്ചും പോയി കിടന്നുറങ്ങിക്കോ അടുത്ത പരിപാടിയാവുബോ എണീക്കാം
@@mathewkutty3670 നിന്റെ അമ്മച്ചി നിന്നും കിടന്നും കൊടുത്തിട്ടാണോ നിന്നെ ഉണ്ടാക്കിയത്
@najmudheennajmudheenk27672 жыл бұрын
പണ്ടത്തെ മമ്മൂട്ടി പടം കാണുന്ന അതേ ഡയലോഗ് ഉരുളക് ഉപ്പേരി 😍 അനിൽ sir 👌👌
@kunjhabdullakuyyalathkunjh86822 жыл бұрын
അനിൽ സാർ താങ്ക്യൂ സൊമച്ച് നല്ല കുറിക്ക് കൊള്ളുന്ന മറുപടി
@SalamSalam-yo2tt2 жыл бұрын
അച്ഛന് അടുത്ത ഈസ്റ്റർ വരെ ഇനി ഒന്നും കഴിക്കേണ്ടിവരില്ല 😂🤣🤣😂
@ktmbichava54222 жыл бұрын
ഓന്ത് അച്ചോ അച്ഛനെ ഇതുക്കും മേലെ അച്ഛന് വേറെ മറുപടിയില്ല
@mastercraft44072 жыл бұрын
പന്നിയെ തിന്നുന്ന പന്നിയുടെ ബുദ്ധി വെള്ളപ്പട്ടികളുടെ സന്തതി
@dreemhomechanele60562 жыл бұрын
നിലബ്ബൂരിൽ നിന്ന് തേക്ക് വരെ മോഷ്ട്ടിച്ച് കൊണ്ടുപോയി;ഈ ച്ഛൻ്റെ പിൻമുറക്കാർ: ആറാം നൂറ്റാണ്ടിൻ്റെ മുമ്പ് ഉള്ളതാണ് അച്ഛൻ്റെ ആൾക്കാർ: ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല:
@kdmoniles75042 жыл бұрын
ഈ കൂട്ടത്തിൽ ഒന്ന് കൂടെ ചോദിക്കുന്നു ആദ്യമായി ലോകത്ത് ആറ്റം ബോംബിട് ലക്ഷങ്ങളെ കൊന്നൊടുക്കിയത് ഏത് മതകരാണെന്നു, ഇന്നും അതിന്റെ ഇരകൾ ജാപ്പനീലുണ്ട്.
@rightchoose10712 жыл бұрын
Cristian thivravadikal
@liduspop93372 жыл бұрын
അച്ഛന്മാർ ആയാലും കന്യാസ്ത്രീകൾ ആയാലും സാധാരണ പാവപ്പെട്ട മനുഷ്യരെ ആണെങ്കിൽ ഈ ലോകത്തിലെ ഉയർന്നവർ തന്നെയാണെങ്കിലും അവർക്ക് എല്ലാ തെറ്റും ചെയ്യാം എല്ലാ കൊലകളും ചെയ്യാം.. എന്നിട്ട് മറ്റുള്ളവരുടെ പേരുകൾ ചേർത്തുവച്ച ചെയ്യാം. എത്ര എത്ര കളവ് പറഞ്ഞാൽ എന്താ പാപങ്ങൾ ഏറ്റു വാങ്ങാൻ ഒരാൾ ഉണ്ട് എന്നുള്ള വിശ്വാസം ഉണ്ടാവുമ്പോൾ കളവു പറയുന്നതിന് ഒരു അടിസ്ഥാനവുമില്ലാതെ അവർക്ക് പറയാം കാരണം പാപങ്ങളെല്ലാം ഏറ്റുവാങ്ങാൻ ഒരാളുണ്ടല്ലോ ഇതാണ് ഇവരുടെ പ്രത്യേകത
@abdulvahabm2 жыл бұрын
ഇവിടെ ആത്മീയ നേതാക്കളിൽ പലരിലും ആത്മീയത നഷ്ടപ്പെട്ടത് കൊണ്ടാണ് ഇത്തരം പ്രഖ്യാപനങ്ങൾ നാം ഇന്ന് കേൾക്കേണ്ടി വരുന്നത്.... ..സമൂഹത്തെ നന്നാക്കേണ്ടവർ സമൂഹത്തെ ജീർണതയിലേക്ക് നയിക്കുന്നു.. കലി കാലം....... അല്ലേ....?
@k.p30332 жыл бұрын
E. Athmeeyan marude vadayil nakkillalo. Shavam theenikal
@lailahanif40292 жыл бұрын
👌👌👍👍 ഞങ്ങൾക്കും എല്ലാ സമുദായത്തിലും പെട്ട ഒരുപാട് കൂട്ടുകാർ ഉണ്ട്. . ഏതായാലും ഈ പ്രസംഗം കൊണ്ട് അച്ചൻ വൈറൽ ആയി. നല്ല അൻപോറ്റി അച്ചൻ... അച്ചാ മറുപടി കേട്ട് വയർ നിറഞ്ഞോ..😂
@user-bfqyowt2 жыл бұрын
ആരുടെ പിതാവ്. പിതാവില്ലാതെ ജനിച്ച ഇവനെയൊക്കെ എന്തിന് താങ്കൾ പിതാവെന്നൊക്കെ വിശേഷിപ്പിക്കുന്നു. വർഗീയത മൂത്ത ഈ നായിന്റെ മക്കളൊക്കെ വിശപ്പാവുമ്പോഴും മറ്റും മന്ത്രി പതമേറിയത് പോലെ വെണ്ടക്ക നിരത്തുന്ന പൊതു മാധ്യമങ്ങൾ ഇനിയെങ്കിലും ഈ പരിപാടി നിർത്തണം. കാറ്റുള്ളപ്പോൾ തങ്ങൾക്ക് അനുകൂലമായി തൂറ്റുന്ന ഒരു വിഷയത്തെ നേരിട്ട് എതിർക്കാൻ പോലും ചങ്കൂറ്റമില്ലാത്ത ഈ മോയകൾക്ക് ചവറിന്റെ വില പോലും കൊടുക്കരുത്
@abdullahs35702 жыл бұрын
സത്യം ആത്മീയത പറഞ്ഞു ജനങ്ങളെ മതത്തിൽ അടിപ്പിക്കാൻ ഇവർക്ക് കഴിയില്ല.. അതുകൊണ്ട് വർഗീയത പറഞ്ഞു ചേർത്ത് നിർത്താൻ നോക്കുന്നു..സത്യത്തിൽ ഇന്ന് ആത്മീയത പറയുന്നത് ഇസ്ലാം മാത്രമേ ഉള്ളൂ.. അതുകൊണ്ട് അതിലെ വിശ്വാസികൾക്ക് വലിയ ആത്മീയ കരുത്തും ഉണ്ട്..
@kms55092 жыл бұрын
Ithil mupanthiyil nilkunnathu Islam thanneyaanu
@ShamsuPayaningal2 ай бұрын
സർ, താങ്കലുൾപ്പെടെ ഞാനും ഈ ഭൂമി മലയാളത്തിൽ പിതാക്കളാണ്, ഭാര്യയും മക്കളും നമ്മുടെ മാതാപിതാക്കളും സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. എന്നാൽ ഈ ളോഹയിട്ട് നടക്കുന്ന, വ്യഭിചാരം, ഭൂമി കൊള്ള, അപര മത വിദ്വേഷം, വർഗീയ പ്രജരണം എന്നിവ നടത്തുന്ന ഇത്തരക്കാരെ അച്ഛൻ, പിതാവ് എന്നൊക്കെ വിശേഷിപ്പിക്കുന്നത്, ഈ "പിതാവ് "എന്ന വിശേഷണം ഇത്തരം ആക്രമികൾക്ക് ( ഈ വിശേഷണം യോജിച്ചവർക്ക് മാത്രം )നൽകികൊണ്ട് കുടുംബമായി ജീവിക്കുന്ന നമ്മളെ പോലുള്ളവരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് മറ്റു വല്ല പേരും കണ്ടെത്തേണ്ടത് സമൂഹത്തിൽ ആവശ്യമാണ്.
@umarbaqavipa78112 жыл бұрын
അച്ഛനാണ്... പക്ഷെ അച്ഛനില്ലാത്ത... വാക്കും സ്വഭാവവും...
@RoSe-bs6kv2 жыл бұрын
🤣🤣🤣🤣
@abdulnassarkakkadath47969 ай бұрын
ഇവൻ അച്ഛനല്ല.. 'വികാരി' അച്ഛൻ..😂 Big Salute to you Dr. Anil..❤
@alitm69292 жыл бұрын
പോട്ടെ അനിൽ സാറേ അച്ഛൻ ഇന്നത്തേക്കു വയറു നിറഞ്ഞു കാണും 😂😂😂
@salassalas33782 жыл бұрын
Innathekkalla ennarhekkum 😂😂
@pathummac91982 жыл бұрын
Anil brotherinepolullavereyanu innumerable India kunhutty aavassyam
@@jaleelanchan6595 ഇന്ത്യാ ഗേറ്റിൽ പേരുണ്ട്: ONLy: ഹിന്ദു: മുസ്ലിം: ഇപ്പോ തള്ളിമറിക്കുകയാ
@biswasbiswas9952 жыл бұрын
എല്ലാ മതസ്ഥരും കൂടി പരിശ്രമിച്ച് തന്നെയാണ് സ്വാതന്ത്ര്യം നേടിയത്. അതിൻ്റെ അട്ടിപ്പേറവകാശം ആർക്കും ഉള്ളതല്ല.
@hamzathekkat87572 жыл бұрын
Well done Dr.Anil. Muhammed. Your response to the Father is more than enough. All the very best.
@MohammedAli-wu1ss2 жыл бұрын
ഇവൻ ഫാദർ ഒന്നും അല്ല സെരിയായ കൃസങ്കി 😆😆😆😆😆😆
@sureshkumarp44262 жыл бұрын
Ninte.thantha.aano.ppoomone
@nasarudeenmuhammedillias38392 жыл бұрын
സംശയമെന്താ...?
@shangshsi79772 жыл бұрын
വർഗീയ വിഷജ്ജ്വരം ശശികലെന്റെ ആരായിട്ട് വരും ഇങ്ങേര്, അച്ചോ.... അച്ചാച്ചോ.... 🙏🏿
@πππ-ψ2β2 жыл бұрын
പോരാ വെള്ള Nighty ഇട്ട കൃസങി.
@mohammedmp90562 жыл бұрын
അച്ഛന് ചില മുൻ തെറ്റി ധാരണ കൾ ഉണ്ടെന്ന് തീർച്ച. ഉചിതമായ മറുപടി അനിൽസർ കൊടുത്തു അഭിനന്ദനങ്ങൾ.
@floccinaucinihilipilification02 жыл бұрын
നല്ല BGM ഇട്ട് പൊലിപ്പിച്ചിട്ടുണ്ടല്ലോ കൄസ൦ഘി...😆😂
@adamaflah26942 жыл бұрын
നന്നായിട്ടുണ്ട് മറുപടി അർഹിക്കിന്ന മറുപടി 🌹👍
@sdfsa1872 жыл бұрын
പിസി ജോർജും പാലാ വിഷവും പറഞ്ഞപ്പോൾ ആഹാ അതുകണ്ട് ചെറുക്കൻ പറഞ്ഞപ്പോൾ ഓഹോ എന്തു കോപ്പിലെ പണിയാണ് അച്ചാ അത്
@subairsubi13352 жыл бұрын
👍👍👍exalent, thank yuo verymuch അച്ഛന് വയറ് നിറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു, 😩ഇതിലും വിയൊരു മറുപടി ഇനി വേണച്ചോ😩🤔, ഇനി പോയി സുഖമായി urangikolloo🤔😩😄👌👌👌🌹🌹🌹👏👏👏🤝
@boomboom-yu3dn2 жыл бұрын
ആ കുട്ടി ഒരു ഭീകര സംഘടനക്കെതിരെയല്ലേ മുദ്രാവാക്യം വിളിച്ചത്. അതിനെന്തിനാ ഇത്ര ബഹളം
@illyasvaliyaveedu77162 жыл бұрын
ഈ ഒരു മുദ്രാവാക്യം കൊണ്ട്, അ ഒരു പരിപാടിയുടെ എല്ലാ ശേഭയും കെട്ടില്ലേ.? പാർട്ടിക്ക് മാത്രമാണോ? മതത്തിനും അതിൻ്റെ അധ്യാപനങ്ങൾക്കും എതിരുമല്ലേ?
@boomboom-yu3dn2 жыл бұрын
@@illyasvaliyaveedu7716 ആ മുദ്രാവാക്യം വിളിക്കുന്നതിന് മുമ്പ് ആ ഭീകര സംഘടനയിലെ ആൾക്കാർ കാക്കമാരെ കെട്ടി പിടിച്ചു ഉമ്മ വെക്കുമായിരുന്നു അല്ലെ 😀😀
@AjKarakunnu9 ай бұрын
@@illyasvaliyaveedu7716അതാണ് മുദ്രവാക്യം വിളിച്ച സംഘടനയും വിളിക്കപ്പെട്ട സംഘടനയും തമ്മിലുള്ള വ്യത്യാസം ,പാലക്കാട്ടെ ഇരട്ട ക്കൊലകൾ നോക്കൂ ഷാൻ വധത്തിന് ഒരു തെളിവുമില്ല എന്നാൽ അതിൻ്റ പ്രതിക്രിയ വധത്തിൻ്റെ കാര്യത്തിലോ ? ശിക്ഷയെങ്ങനയുണ്ട് , ഇനി അച്ചൻ്റെ കരച്ചിൽ RSS നെ പറഞ്ഞാൽ നിങ്ങൾക്ക് നോവില്ല പക്ഷേ CA SA ക്ക് നോവും ,നബിയുടെ ശത്രുക്കൾക്ക് എതിരെ വന്ന സൂറത്ത് തൗബയിലെ വാക്കുകൾ എടുത്ത് പേടിച്ചു കരഞ്ഞ ഹിന്ദു ഐക്യവേദി ബാബു വിനെ പോലെയുണ്ട് ഈ കരച്ചിൽ
@vvaneesh39732 жыл бұрын
ഈ ക്രിസങ്കികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും TCവാങി സർക്കാർ സകൂളുകളിലോ ഹിന്തുമതസ്ഥാപനങളിലോ ചേർത്തു പഠിപ്പിക്കാൻ എല്ലാവരും തയാറാവണം ഈ ക്രിസങ്കി കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നയാ പൈസ കൊടുക്കാതെ സർക്കാർ പിടിച്ചടുക്കണം സങ്കികളേ സുഖിപ്പിക്കാനായി പുറപ്പെട്ട ക്രിസങ്കി യച്ചാ തനിക്കും തന്റെ കൂടെയുള്ളവർക്കും എന്റെ നടുവിരൽ നമസ്ക്കാരം 🤣🤣🤣🤣🤣
@hamsacva31772 жыл бұрын
അഭീനന്ദനങ്ങൾ
@nazarthattar15722 жыл бұрын
അച്ചോ ഞങ്ങളൊക്കെ ഇടകലർന്നു ജീവിക്കുന്ന ആളുകൾ ആണ് അതുകൊണ്ട് വല്ലാതെ ഊറ്റം കൊള്ളേണ്ട.. ഞങ്ങൾക്കറിയാം എങ്ങിനെ സമാധാനാമായി ജീവിക്കണമെന്ന് നിങ്ങളുടെ ഒക്കെ എണ്ണ ഞങ്ങക്ക് വേണ്ട ജീവിച്ചു പൊയ്ക്കോട്ടേ
@munash2362 жыл бұрын
കാപട്യത്തിൻ്റെ മൂർത്തീഭാവമായ ഒരു കുഞ്ഞാട്. മുസ്‌ലിം സമൂഹം നേരിടുന്ന അതിക്രമങ്ങൾക്കും അനീതികൾക്കും എതിരേ ഇന്നേവരെ ഈ വർഗ്ഗം എന്തെങ്കിലും പ്രതികരിച്ചതായി കണ്ടിട്ടില്ല. എന്നാൽ മുസ്‌ലിം സമൂഹത്തിന്നെതിരിൽ എന്തെങ്കിലും വീണുകിട്ടിയാൽ വല്ലാതങ്ങാഘോഷിക്കാൻ ഇവർക്കെന്തൊരാവേശം. ഈ വർഗ്ഗത്തിന്റെ ഒരു ചെവിക്കേ കേൾവിശക്തിയുള്ളൂ,ഒരു കണ്ണിനേ കാഴ്ച്ച ശക്തിയുള്ളൂ. യേശു ദേവൻ പണ്ടേ ഇവരെ യെരുശലേം ദേവാലയത്തിൽ നിന്നും ചാട്ടവാറിനടിച്ചു പുറത്താക്കിയതാണ്, പക്ഷേ വീണ്ടും അവർ ക്രിസ്ത്യൻ സമൂഹത്തിൽ ആധിപത്യം നേടി അവരെ വഴികേടിലാക്കികൊണ്ടിരിക്കുന്നു.
@seethipv13522 жыл бұрын
Very good Dr.
@musthafak33722 жыл бұрын
Mr Anil sir, congrats,super repay
@dr.a.mhussain70602 жыл бұрын
മനസ്സിലായോ പിതാവേ.Very good explanation .
@ashraft27312 жыл бұрын
അച്ഛൻ ഇത് കേട്ടിട്ട് അറ്റാക്ക് ഉണ്ടാകാതിരിക്കാൻ ദൈവം കാത്തു രക്ഷിക്കട്ടെ ആമേൻ
@hussainmohammed17009 күн бұрын
Good reply congrats. Some one must open their eyes. Thank you sir
@xuv66652 жыл бұрын
Dr. ലോകത്ത് ഏറ്റവും കൂടുതൽ സുഖലോലുപന്മാർ ആരാണ് അറിയുമോ. അത് ഈ ചെറ്റകൾ ആണ് എല്ലാവരും അല്ല രണ്ടാമത് പറഞ്ഞാൽ രാജ്യദ്രോഹമാവും . ചേരത്തിന്നുന്ന നാട്ടിൽ പോയ നാട്ടിൽ പോയാൽ നടുക്കഷ്ണം തിന്നണം അതാണ് ഈ ചെറ്റകളുടെ സ്വഭാവം
@michumanu45932 жыл бұрын
100 %
@abdulfathahvariappully53782 жыл бұрын
ബ്രോ,മോശം പദപ്രയോഗം ഒഴിവാക്കാൻ ശ്രമിക്കുക...
@ragnerlothbrock47682 жыл бұрын
നിന്നെപ്പോലെ കാണുന്നടിത്തു എല്ലാം മാതം തിരുകി kettarilla
@munermuner95562 жыл бұрын
@@abdulfathahvariappully5378 vverry
@munermuner95562 жыл бұрын
Verrygoodmessage,Dr,thanks
@ShihabibrahimShihabibrahim9 ай бұрын
വളരെ നല്ല മറുപടി
@musthafaan98442 жыл бұрын
സൂപ്പർ👍💪❤️
@hamzubapputty002 жыл бұрын
അച്ഛൻ ശരിക്കുള്ള പിതാവാണ് എങ്കിൽ ഇതിനു മറുപടി പറയാൻ ധൈര്യം കാണിക്കു എന്റെ പൊന്നു പിതാവേ അഭിനന്ദനങ്ങൾ മുഹമ്മദ് സാർ