അനിൽമുഹമ്മദ് ഞാൻ താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് എനിക്കു താങ്കളുടെ ഈ നിലപാടും എനിക്കു വളരെ ഇഷ്ടവുമാണ് അതിലെനിക്കു ഏറ്റവും ഇഷ്ടം താങ്കളുടെ ആ ചിരിയാണ് അതുകൊണ്ട് അസൂയക്കാർ താങ്കളെ തോല്ക്കാൻവേണ്ടി പറയുന്നത് കേട്ടു ആ ചിരി ഒരിക്കലും നിർത്തരുത് അതാണ് താങ്കളുടെ trademark
@manikandankannan25412 жыл бұрын
സാറിന്റെ ചിരി ഞങ്ങൾക്ക് ഇഷ്ട്ടമാണ് സാർ അത് നിർത്തരുത് സാർ നല്ല വിദ്യാഭ്യാസം ഉള്ള ആൾ ആണ് എന്ന് ഞങ്ങൾക്ക് അറിയാം ഞങ്ങൾ അതിന്റെ ബഹുമാനം സാറിന് തരുന്നുണ്ട് സാർ
@@k.p3033 pully anju chirikkumbol buuur sound listen. Allathe smell alla. Next time you carefully listen
@aliyarcholakkal61832 жыл бұрын
നിങ്ങളുടെ ചിരിയും. അറിവും ഞങ്ങൾക്ക് ഷ്ടമാണ് തുടരുക. സാർ.
@akabeerkabeer92 жыл бұрын
ജോബിച്ചോ താൻ പറഞ്ഞ ആ ചിരിയല്ല ഈ ചിരി ഇതാണ് ചിരി. ഞങ്ങൾക്കെല്ലാം ഇഷ്ട്ടപ്പെട്ട മനോഹരമായ അനിൽ സാറിന്റെ ചിരി. ഒരു ജോബി പറഞ്ഞാൽ മാഞ്ഞുപോകുന്നതല്ലത്
@kbasalam8932 жыл бұрын
Very good....ivanokke evidatheachana kure nalla achanmarude velakalayaan.....you go ahed...
@ushas5042 жыл бұрын
ഇല്ല പാസ്റ്റർ വളരെ ബഹുമാനത്തോടെ പറയുകയാണു. ആ ചിരിയാണു ഞങ്ങൾക്കു ഇഷ്ടം. അല്ലാതെ അദേഹം ആരെയും ഇകഴ്ത്തി സംസാരിക്കാറില്ല. എന്നാൽ കാര്യം പറയുകയും ചെയ്യും. അനിൽ സർ ആ ചിരി ഒരിക്കലും നിർത്തരുതു.
@madikankaljose2372 жыл бұрын
Sure.
@Aachi2342 жыл бұрын
👍🏻👍🏻
@hydresparapoor60742 жыл бұрын
👍
@suharasuhara3003 Жыл бұрын
സാറിന്റെ ചിരി എത്രയോ സുന്ദരം👌👌👌👌👌👌👌👍👍👍👍👍🌟🌟🌟🌟
@devanandakm22652 жыл бұрын
👏👏👏കുറിക്കുകൊള്ളുന്ന മറുപടി 👍ഇങ്ങനെയാണ് മറുപടി നൽകേണ്ടത് 🌹🌹🌹🌹
@latheefkh74682 жыл бұрын
സാറിനെയും ചിരിച്ചോ ഇതുപോലെ ഒരായിരം തവണ വാട്സ് കൂട്ടിയാലും കുഴപ്പമില്ല ജോബി ചായ നെ പോലുള്ളവർക്ക് അങ്ങനെയെങ്കിലും കുറച്ച് അറിവ് കിട്ടുമല്ലോ അനിൽ സാറെ കലക്കി ഇതുപോലെ ഇനിയും ഇതുപോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും സാർ അതങ്ങ് വെച്ച് കലക്കി സാറേ ഒന്നും നോക്കണ്ട ഇവന്മാർക്ക് ഇങ്ങനെയെങ്കിലും
@mammimammikka3011 Жыл бұрын
സാറിന്റെ ഒരുപാട് ഒരുപാട് ചർച്ചകൾ യൂട്യൂബിൽ കൂടി ഞാൻ കേൾക്കുന്നു ഒരുപാട് കാര്യങ്ങൾ നർമത്തിൽ കൂടിയും അല്ലാതെയും ഞാൻ മനസിലാകുന്നു കാര്യങ്ങൾ പറയുന്നതിലും മറുപടി പറയുന്നതിലും സാറിന്റെ കഴിവ് പ്രശംസനിയം തന്നെ 👍🏻
@varghesevs75322 жыл бұрын
SUPER REPLY DR.ANIL SIR,
@muhammedmannarakkal87532 жыл бұрын
പൊളിച്ചു സാറേ, അയാൾക്ക് വയർ നിറഞ്ഞു കാണും...... 😂😂😂
@matzz60752 жыл бұрын
Malam anile .....Ivan thanne paranje Ivan thanne chirikkunnu...ore sugham
@feehtal Жыл бұрын
പ്ലാസ്റ്റർ ജോബിയെ അനിൽ ചികിത്സ നടത്തണം...
@chakkicheyyu2 жыл бұрын
ഞാൻ നിങ്ങളുടെ ആദ്യത്തെ വിഡിയോയിലെ ആദ്യത്തെ ചിരി കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് എന്നോട് സൗകാര്യം പറഞ്ഞതാ "ഈ ചിരി പലരുടേയും നെഞ്ചിടിപ്പ് കൂട്ടുമെന്ന് " i
@Usmanmundott2 жыл бұрын
ഹലോ ഫാസ്റ്ററെ ഈ ചിരി ആരോഗ്യത്തിന് നല്ലതാണ് അദ്ദേഹം ചിരിക്കട്ടെ ഇനിയും
@thajudheenswalahi82232 жыл бұрын
ആ ചിരി ചിലരുടെ ഉള്ള് കലക്കുന്നുണ്ട്...ചിരി thudaruka❤
@muhammediqbaliqbal55372 жыл бұрын
ചിരി ആരോഗ്യത്തിനു വളരെ നല്ലതാണ്
@milireemas2652 жыл бұрын
സർ നിങ്ങൾ സൂപ്പറാ...ജീനിയസ് ആണ്.... 🥰
@SaidmuhammedZaide Жыл бұрын
ഞാൻ സാറിന്റെ ഒരു പ്രേക്ഷകനാണ് ഞാൻ ഒരു പാട് മാനസിക സാമ്പത്തിക അഭിമാന പ്രസ്നങ്ങൾ സഹിച്ചു ജീവിക്കുന്നവനാണ് താങ്കളുടെ ചിരി കാണുകയും കേൾക്കയും ചെയ്യുമ്പോൾൽ എനിക്ക് അങ്ങിനെ ഒന്നു ചിരിക്കാനാ യങ്കിൽ എന്നു ഞാൻ ആഗ്രഹിക്കാറുണ്ട്. തന്നെയുമല്ല പുഞ്ചിരിയും ചിരിയും ഒക്കെ ഒരു ധാനവുമാണല്ലോ...
@sainudhee2 жыл бұрын
ചിരിക്കാൻ കഴിയുന്നത് മനുഷ്യന് മാത്രമാണ്. അത് അസ്വസ്ഥത നടക്കുമെങ്കിൽ രോഗമാണ് 😂😄😄😄😄😄
@sureshkumarthamarassery24882 жыл бұрын
വെളുക്കെ ചിരിക്കുന്ന മ്യഗം. അതാണ് താങ്കൾ
@salamkoottunghal15852 жыл бұрын
@@sureshkumarthamarassery2488 സുരേഷ് കുമാറേ താങ്കൾ ചിന്തിക്കുക. ഇരു കൂട്ടരുടെയും വാക്കുകൾ കേട്ട്. പൊട്ടൻ ആഗ്യരുത്.
@sureshkumarthamarassery24882 жыл бұрын
സുഹൃത്തേ മ്യഗങ്ങൾ ചിരിക്കുന്നത് താങ്കൾ കാണു ന്നില്ല.. ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങളും ചിരിക്കും.
ഡോ: അനിൽ മുഹമ്മദിന്റെ ചിരി വെറുമൊരു ചിരിയല്ല വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഇമ്മിണി ബല്യ ചിരിയാണ്❤️ ചിന്തയും വിവേകവും എല്ലാം സമാസമം ചേർന്ന ആ ചിരിയാണ് ചിലരെ അസ്വസ്ഥരാക്കുന്നത്. താങ്കൾ ഇനിയും ചിരിക്കുക അവരുടെ അസഹിഷ്ണുത വാനോളം ഉയരട്ടെ😁😁
@subairsubi13352 жыл бұрын
👍👍👍സർ, കണക്കിന് കൊടുത്തു👌👌👌ഒരു ഉളുപ്പുമില്ലാതെ ഒരു ലക്ഷ്യബോധവുമില്ലാതെ എന്തോകെയോ അവൻ വിളിച്ചുപറയുന്നു, വായടപൻ മറുപടിയാണ് കൊടുത്തത് 🌹🌹🌹🌹🌹
@sulaimansulaimu61012 жыл бұрын
Very good keep it up
@hamzhathazha6512 жыл бұрын
Super
@reality94472 жыл бұрын
അയ്യോ എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു മടുത്തു ഈ ഡിസോർഡർ കേട്ടു ആരും അനുകരിക്കാൻ ശ്രമിക്കരുത് അച്ഛൻ പ്രത്യേകിച്ച് 🤣🤣🤣🤣🤣🤣🤣🤣😂
@samadid60302 жыл бұрын
ഇക്കാ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കാതെ പിന്നെ പാസ്റ്റർ പറയും ഞങ്ങൾക്കെല്ലാവർക്കും ഇതേ ചിരിയുടെ അസുഖമാണെന്ന് ഇക്കാടെ ചിരിയാണ് ജനങ്ങളുടെ സന്തോഷം🌹🌹🌹🌹 ഇതേ കൂട്ടുള്ള പാസ്സ്‌വേർഡ് മറുപടി കൊടുക്കല്ലേ ഒരു നിലപാട് ഉണ്ട് ആ നിലപാട് അനുസരിച്ച് പോകൂ ഇക്കള ഞാൻ ഈ അടുത്തിടെ ഒരു യൂട്യൂബ് ചാനലിൽ കണ്ടത് ഒരാൾ ഒരു മണിക്കൂർ ഓളം ചിരിച്ച് ഗിന്നസ് നേടിയെടുത്തു അത് പാസ്റ്റർ ഒന്ന് കാണാൻ പറയൂ
@salahudeenpullara36922 жыл бұрын
ചിരി നിർത്തരുത് ചിരി മർമ്മത്ത് കൊള്ളുന്നുണ്ട്
@bobmarly00942 жыл бұрын
എന്നും കാണുന്നു ഞാൻ കാണുമ്പോൾ കൂടെ ചിരിക്കാൻ നല്ല രസം 👍👍🤣🤣🤣🤣😍😍😍
@MohammedAli-rf3cv2 жыл бұрын
ആ ചിരിയാണ് സർ ഞങ്ങൾക്കിഷ്ടം
@muhammedrafi39582 жыл бұрын
Dr അനിൽ mohamed sir എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ നിങ്ങളുടെ എപ്പിസോഡുകൾ തുടക്കം മുതൽ കാണാറുണ്ട് congrats
@abduljaleelkt84262 жыл бұрын
അവന് അനുയോജ്യമായ മറുപടിയാണ് കിട്ടിയത് very good
@geniusmasterbrain42162 жыл бұрын
Jobi അച്ചോ, Anil Dr, പറയുന്ന സത്യം അച്ചന് ദഹിക്കുന്നില്ല അല്ലേ.. നല്ല ദഹനത്തിന് താങ്കളുടെ psychiatric problems ന് ചികിൽസിക്കൂ.. എല്ലാം ദഹിച്ച് നല്ല ശോധന കിട്ടും അച്ചോ...കെട്ടോ... Anil Dr. ക്ക് Big Salute 🌹👍🌹
@shareefarimbra12 жыл бұрын
ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ കാണാതെ ഇരിക്കാറില്ല . go on dear 🥰🥰
@kunjumon24972 жыл бұрын
ഉരുളക്ക് ഉപ്പേരി മറുപടി കൊടുത്ത പ്രിയ Dr. 🙏ഇവനെ പോലുള്ളവർ ആണ് നല്ലവരായ പാസ്റ്റർ മാരുടെ മഹാ ശാപം
@jahangeergafoorjahangeer96312 жыл бұрын
നല്ലാ കൃസ്തീയാനികളെ വേദനിപ്പിക്കാതെ മറുപടി കൊടുത്തതിന് big സലൂട്ട്
@moideenkoya38242 жыл бұрын
വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ് താങ്കൾ പറഞ്ഞത് ധ്യാനികൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ബോധപൂർവ്വ ശ്രമങ്ങൾ ഇവിടെ നടക്കുന്നു അതിന് വളം വെക്കുന്ന രീതിയിലാവരുത് നമ്മുടെ ചർച്ചകൾ ക്രിസ്ത്യാനികൾ ഈസാ നബിയിൽ വിശ്വസിക്കുന്നു ഈസാ നബിയിൽ വിശ്വസിക്കാതെ നമ്മുടെ വിശ്വാസവും പൂർണ്ണമാകുന്നില്ല
@moideenkoya38242 жыл бұрын
വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ് താങ്കൾ പറഞ്ഞത് ധ്യാനികൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ബോധപൂർവ്വ ശ്രമങ്ങൾ ഇവിടെ നടക്കുന്നു അതിന് വളം വെക്കുന്ന രീതിയിലാവരുത് നമ്മുടെ ചർച്ചകൾ ക്രിസ്ത്യാനികൾ ഈസാ നബിയിൽ വിശ്വസിക്കുന്നു ഈസാ നബിയിൽ വിശ്വസിക്കാതെ നമ്മുടെ വിശ്വാസവും പൂർണ്ണമാകുന്നില്ല
@riyas80302 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഈ പൊട്ടന്മാർ കണ്ടവനെ തോരന്ന് തിന്ന് സമൂഹവുമായി ഒരു ബന്ധവും ഇല്ലാതെ നടക്കുന്നവർക്ക് എന്തും വിളിച്ചു പറയാം. ഞാനും പലപ്പോഴും എന്റെ സംസാരങ്ങളിൽ, മറ്റുള്ളവർക്ക് കൊടുക്കുന്ന മറുപടികളിൽ മിതത്വം പാലിക്കാറുണ്ട്. അത് ഇത്തരം ആളുകൾ തെറ്റിദ്ധരിക്കുന്നത്, നമുക്ക് ഉത്തരം മുട്ടിയിട്ടാണെന്ന് കരുതിയാണ്. എന്നാൽ അങ്ങനെയല്ല പൊട്ടന്മാരെ.... നിങ്ങളുടെ നിലവാരത്തിൽ വന്നു നമ്മൾ എന്തെങ്കിലും പറഞ്ഞാൽ, നമ്മളെ സ്നേഹിക്കുന്ന, നാം സ്നേഹിക്കുന്ന നമ്മളെ അവരുടെ മക്കളെ പോലെ തന്നെ കരുതുന്ന ഒരുപാട് ക്രിസ്ത്യൻ അമ്മമാർ, അപ്പന്മാർ, അവരുടെ മക്കൾ, സുഹൃത്തുക്കൾ, എന്നിങ്ങനെ യുള്ള നാം നിത്യ ജീവിതത്തിൽ ബന്ധപ്പെടുന്ന ഒരുപാട് പേരെ ഓർത്തിട്ടാണ്. അവർക്ക് വിഷമം ആയാലോ എന്ന് സംശയിച്ചിട്ടാണ് വിട്ട് കളയുന്നത്, അല്ലെങ്കിൽ മയപ്പെടുത്തി പറയുന്നത്. ഉപദേശി ജോബിക്ക് നിങ്ങൾ അയാളുടെ നിലവാരത്തിൽ പോകാതെ മറുപടി പറഞ്ഞത് നന്നായി. അയാൾ അയാളുടെ ടെമ്പർ നഷ്ടപ്പെട്ടു സംസാരിക്കുന്നതാണ് നമ്മൾ കാണുന്നത്. അയാളുടെ വിവരം കേട്ട followers ന് അനിൽ മുഹമ്മദിന് മറുപടി പറയാൻ പറ്റിയില്ല എന്ന് പറയാം. എന്നാൽ കണ്ടവനെ ഊറ്റി കുടിക്കുന്ന ഉപദേശി ജോബി അല്ല, അനിൽ മുഹമ്മദ്. നിങ്ങളുടെ സ്റ്റാറ്റസ് ന്റെ ഏഴയലത്ത് വരാനുള്ള യോഗ്യതയോ വിദ്യാഭ്യാസമോ, സാമൂഹിക ബന്ധങ്ങളോ അയാൾക്ക് ഉണ്ടെങ്കിൽ അയാൾ തെളിയിക്കട്ടെ
@jamshadjamshad36152 жыл бұрын
ചിരി ആയുസ്സ് വർധിപ്പിക്കും താങ്കൾക് അള്ളാഹു ആയുസ്സ് വർധിപ്പിച്ചു നൽകട്ടെ
@shafeekbahabudheen17542 жыл бұрын
താങ്കളുടെ ചിരിയുടെ കൂടെ ചിരികാത്ത അപൂർവം ചിലരിൽ ഒരാളാണ് ഇ അച്ഛൻ
@ameeropticals59502 жыл бұрын
ദൈവം അദ്ദേഹത്തിന്റെ എല്ലാ മാനസീക അസസ്ഥതയും മാറ്റി കൊടുക്കട്ടേ, ആമീം
@ashrafpm60052 жыл бұрын
ഉപദേശി അച്ചനെ നിറുത്തി പൊരിച്ച സാറിന് വളരെ നന്ദി
@kareemkareemparammalparamm54842 жыл бұрын
ജോബി അച്ചോ താങ്കൾ വിമർശിച്ചോളൂ അനിൽ സാർ ചിരിച്ചോട്ടേ നമ്മൾക്ക് ചിരിക്കാൻ കഴിയൂല നമ്മുടെ മുഖത്തുനോക്കിയാൽ അറിയുമല്ലോ അത് നമുക്ക് കുരുപൊട്ടിക്കാം 🙏
@saifudheenchirakkal92442 жыл бұрын
ഹരിത വിപ്ലവാഭിവാദ്യങ്ങൾ . കുരക്കുന്ന വർ കുരച്ചാലും താങ്കളുടെ ചിരി തുടരണം
@muhammedalif40382 жыл бұрын
നല്ല മറുപടി . ജോബി പ്ലിങ് .. ഹഹഹ.. ഹഹഹ..
@antonyisaacs82422 жыл бұрын
You Nailed Joby In the Head👍🏼💥👌🏼
@navaschukkudunvs42292 жыл бұрын
അണ്ണാക്കിൽ കൊടുത്തു🤣
@thasnimthajthasnim47062 жыл бұрын
സത്യം പറഞ്ഞാൽ സാറിന്റെ ആ ചിരി കാണുമ്പോൾ മനസ്സിന്റെ പിരിമുറുക്കം അല്പം മാറിക്കിട്ടുന്നുണ്ട് !!!!ആ ചിരിയും മുഖ ഭാവങ്ങളും ഒക്കെ ആരെങ്കിലും വിമർശിച്ചുന്നു വച്ച് മാറാൻ പോകുന്നുന്നു കരുതാനും വയ്യ 😂ചിലതൊക്കെ സ്വയസിദ്ധമായി കിട്ടുന്നതും ചിലതൊക്കെ പലതിൽ നിന്നും ആർജ്ജിച്ചെടുക്കുന്നതും ആണ് . ആര് പറയുന്നു എന്നുള്ളത് മാറ്റിവച്ചു ,എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ശ്രെമിച്ചാൽ ,സാർ പറയുന്നതിൽ പലർക്കുമുള്ള ഒരുപാട് ഉത്തരങ്ങളുണ്ട് !!!!!
നിങ്ങളേ വാക്കുകളും പോയന്റുകളും അത് കഴിഞ്ഞുള്ള ചിരിയും ഇവർക്കൊക്കെ ശെരിക്ക് ക്കൊള്ളുന്നുണ്ട് സാർ അതാ ഇവര് വിമർശിക്കുന്നത് നിങ്ങൾ തുടരുക എല്ലാം👏👏👏👌👌💐💐💐💐👍😍😍😍😍
@moosakolakkodan83582 жыл бұрын
ഈ ചിരി പലരുടേയും ഉറക്കം കെടുത്തുന്നു. പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നു.
@shamsudeenshamsudeen64042 жыл бұрын
അങ്ങേര് ജനിച്ചേപ്പിന്നെ ഇന്നുവരെ ചിരിച്ചിട്ടില്ല. അതുകൊണ്ടുളള ഒരു തരം മാനസിക രോഗമാണ് ഇത്. അങ്ങേരുടെ ചിരി കാണാനല്ല അങ്ങയുടെ ചിരി കാണാനാ ഞങ്ങൾക്കിഷ്ടം. അതാണ് താങ്കളുടെ ചാനലിന്റെ പ്ളസ് പോയിന്റ്. ആ ചിരി മുടക്കരുത്.
@abdulhameed49022 жыл бұрын
ചിരിക്കാൻ കഴിയാത്ത വന്റെ ദീന രോദനം 😊😊😊😊
@shanavashaneefa31092 жыл бұрын
ഉപദേശി ജോബിയെ ജീവനോടെ പോസ്റ്റ് മാർട്ടം ചെയ്ത് കളഞ്ഞല്ലോ സാറെ . Praise the lorde. സാറിൻ്റെ ചിരി കൊള്ളേണ്ടവർക്കൊക്കെ കൊള്ളുന്നുണ്ട് 'All the best '
@sooraj7632 жыл бұрын
കലക്കി 💯👌
@andulrahiman84852 жыл бұрын
നന്നായി മറുപടി കൊടുത്തു സാറിനൊരു ആയിരം അഭിനന്ദനങ്ങൾ
@mugbvalappil58032 жыл бұрын
താങ്കളുടേത് സൂപ്പർ ചിരിയാണ്.
@aboobackerareekal18662 жыл бұрын
താങ്കളുടെ ചിരി ഒരിക്കലും അവസാനിപ്പിക്കരുത്. കാരണം ആ ചിരിയാണ് താങ്കളുടെ വശ്യത. അത് ചിലർക്ക് റബ്ബ് കൊടുക്കുന്ന അനുഗ്രഹമൊന്ന് മാത്രമാണ.
@hamedyousaf25162 жыл бұрын
പറഞ്ചോ പറഞ്ചോ പറ ഞങ്ങൾ ചിരിക്കും ആചിരിയിൽ. എല്ലാം ഉണ്ട്.. അനിൽ sur ബിഗ് സല്യൂട്ട്
@sachirubi12352 жыл бұрын
അനിൽ സാറിന്...കട്ട സപ്പോർട്ടിനു വേണ്ടി ഞാനും ചിരിക്കുന്നു 😁😀😆😂😝😁😀😄😃😀😀😅🤣
@attakoyaexiafbaithulnoorkv47542 жыл бұрын
താങ്കളുടെ ചിരി വളരെ മനോഹരമാണ് .എനിക്ക് ഒരുപാട് ഇഷ്ടമാണ് താങ്കളുടെ ചിരി. Keep it up Sir 👍
@kamalasana93112 жыл бұрын
ചിരി മനുഷ്യന്മാർക്ക് പറഞ്ഞതാണ് , മൃഗങ്ങൾ ചിരിക്കാറില്ല
@rasiyakoyakotty91342 жыл бұрын
അവനാണ് സത്യത്തിൽ മാനസികരോഗി, ഇവന്മാർക്കൊക്കെ ഒരേ രീതിയാണ്,
@tennivarghese8672 жыл бұрын
ഈ മതനേതാക്കൾ അണ്ണാക്ക് കീറാൻ തുടങ്ങിയപ്പോൾ ആണ് ഈ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്..യാതൊരു കുഴപ്പവും ഇല്ലാതെ നമ്മൾ ഇവിടെ ജീവിച്ചു പോയതല്ലേ ഇതിപ്പോൾ ഈ നട്ട പ്രാന്ത് ഇളകാൻ തുടങ്ങിയത് മത നേതാക്കളുടെ അലറിച്ചയും അതിന്റെ കൂടെ നേതാക്കളുടെ അലറിച്ചയും കൂടിയപ്പോൾ അല്ലേ..?.. ഇയിറ്റുങ്ങളെ വിട്ടിട്ടു പിള്ളേർക്ക് ശാസ്ത്ര ബോധവും, പ്രികൃതി സ്നേഹവും സാമൂഹിക ബോധവും ദേശസ്നേഹവും ഉണ്ടാക്കുന്ന എന്തിനെ പറ്റിയെങ്കിലും പറ. പിന്നെ ഈ ഡിഗ്രി കാര്യം പറഞ്ഞാൽ, ഒട്ടുമിക്കവരും accademically എഡ്യൂക്കേറ്റഡ് ആണെങ്കിലും മെന്റലി ഇല്ലിട്രേറ്റസ് ആണ്. സാധാരണ മനുഷ്യന്റെ സാമാന്യ ബുദ്ധിയാണ് സമൂഹത്തെ നേരെ ചൊവ്വേ നയിക്കുന്നത് മേല്പറഞ്ഞ ഡിഗ്രി കൂട്ടം അല്ല. ഡിഗ്രി കൂട്ടം നട്ടുച്ചക്ക് ഗൂഗിൾ മാപ്പ് വച്ചു വണ്ടി ഒടിച്ചു പുഴയിൽ പോയി ചാടുന്ന ചങ്ങായി മാരെ പോലെയാണ്, പൂഴ കണ്ടിട്ടും ഗൂഗിൾ പറഞ്ഞതല്ലെ നേരെ വിട്ടേക്കാം എന്നും വച്ചു നേരെ അങ്ങ് പിടിപ്പിച്ചു.. 😂😂...
താങ്കളെ കാണാറുണ്ട്, ഏതെങ്കില മതത്തെയോ , സംഘടനയോ ഇകഴ്ത്താനോ കുറച്ച് കാണാനോ അല്ല അറിയാത്ത കാര്യങ്ങർ പഠിക്കാനും അറിയുവാനും മാത്രം , നന്മകൾ മാത്രം
@lovedrops42942 жыл бұрын
സാറിന്റെ ചിരിക്കാണാൻ അടിപൊളിയാണ് ഐ like💞💞💞😊
@vidyaiyer53512 жыл бұрын
താങ്കളുടെ സംസാരവും, ചിരിയും വളരെ ഇഷ്ടമാണ്
@MrHamdanhku2 жыл бұрын
ജോബിച്ചാ..... അനിൽ സാർ പറഞ്ഞ ആ നിക്കറ് കീറാതെ നോക്കണേ...
@abdusalam15682 жыл бұрын
Super reply 💐😍👍👏
@nizamudeenhamzakutty99522 жыл бұрын
സത്യ ക്രിസ്ത്യാനികൾക് പോലും കണ്ടുകൂടാത്ത ഇതു പോലെയുള്ള ഉപദേശിമാരെ ഈ അടുത്ത കാലത്തായി ഒരുപാട് കാണുന്നുണ്ട്. പഴയതുപോലെ ഉപദേശമൊന്നും ഇപ്പോൾ ചിലവാകുന്നില്ല അതുകൊണ്ട് വർഗീയ ഇളക്കി വിടുകയാണ്.
@varghesevs75322 жыл бұрын
Correct
@nisamudheenkoorari86932 жыл бұрын
Crct
@k.p30332 жыл бұрын
Ivanmar ellam coleny vargom aanennu thonunnu.
@tennivarghese8672 жыл бұрын
ഭൂമിയിലെ ഏറ്റവും വലിയ അസംബന്ധം ആണ് ഈ തിയോളജി, മത പഠനം ഇവയൊക്കെ, ഈ മൊയ്ല്യാൻ മാർക്കും അച്ചൻമാർക്കും പാസ്റ്റർ മാർക്കും, ആൾ ദൈവങ്ങൾക്കുമെന്നു വേണ്ട സകല മതനേതാക്കൾക്കും, അതിൽ ഉപരി രാഷ്ട്രീയ നേതാക്കൾക്കും ഒക്കെ ഒരു രണ്ടു വർഷം പറമ്പിൽ പണി (കൃഷി )നിർബന്ധം ആക്കണം, അധ്വാനം എന്താണ് എന്ന് അറിയണം, ഇത് ചുമ്മാ മേലനങ്ങതേ iഇരുന്ന് എന്തെകിലും പിച്ചും പേയും വിളിച്ചു പറയുന്നു കാശു വീഴുന്നു മനുഷ്യരെ തമ്മിൽ തല്ലിക്കുന്നു. (ജയിലിൽ പിടിച്ചിട്ടു പണിയെടുപ്പിക്കുന്ന പോലെ എവിടെയെങ്കിലും പിടിച്ചിട്ട് പോലീസ് കാരും കൂടെ നിന്ന് വേണം ഇവരെ കൊണ്ടു പണി ചെയ്യിപ്പിക്കാൻ അല്ലെങ്കിൽ അനങ്ങാകള്ളൻമാരായി ഇരുന്ന് പണി ഉഴപ്പും 🤭🤭😅😅).. നല്ലവരും ഉണ്ട് ചിറമേൽ അച്ചൻ നല്ല ഒന്നാം തരം കൃഷി ചെയ്തിട്ടു ള്ളതിന്റ വീഡിയോ ഒരിക്കൽ യു ട്യൂബിൽ കണ്ടിരുന്നു, ആശ്രമം ആയിട്ടു കഴിയുന്ന സ്വാമിമാർക്ക് പിന്നെ കുറെ കൃഷിയൊക്കെ അവിടെ ഉണ്ടാകും,..
@georgenj14892 жыл бұрын
വർഗീയത പറയാത്ത മാന്യൻ..
@periyar.h2412 жыл бұрын
ജോബി പറഞ്ഞത് ശെരിയാണ്. ഒരു സംവാദത്തിൽ ഒരു d.r. ഉപദേശിയോട് (ഏതോ ഒരു ഫിലിപ്പ് ആണെന്നാണ് എന്റെ ഓർമ. ഒരാൾ ഒരു ചോദ്യം ചോദിച്ചപ്പോൾ ആ ഉപദേശിക്കു ഉത്തരമില്ലായിരുന്നു. അപ്പോൾ ആ d. R. ഉപദേശി പറഞ്ഞത് വാതം ഉന്നയിച്ച ആൾ തന്നെ വാതം തെളിയിക്കണമെന്നാണ്. അന്ന് എനിക്ക് സംശയമുണ്ടായിരുന്നു ഇയാൾ ഒർജിനൽ dr. അല്ലെന്ന് ഇപ്പോൾ ജോബി പറഞ്ഞപ്പോഴാണ് ഇവരെപോലുള്ളവർ d. R. വാങ്ങിക്കുന്നത് കാശ് കൊടുത്തിട്ടാണെന്ന്. ബോഡി language കണ്ടാൽ അറിയാം മാനസികാരോഗം ജോബിക്കാണെന്നു.
@basheerkung-fu87872 жыл бұрын
ജോബി അപ്പൂപ്പൻ ചത്തു!! അല്ല, ഡോക്ടർ അനിൽ സർ അപ്പൂപ്പനെ കൊന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣!!! ഇനി ആരും ചിരിക്കരുത് എന്ന് ലെ ജോബി അപ്പൂപ്പൻ 😂😂😂
അനിൽ സാർ. വല്ലാത്ത മറുപടി ആയിപ്പോയി. അദ്ദേഹത്തിന്റെ രോഗവും. രൂപവും എടുത്ത് പറഞ്ഞ് പറയേണ്ടത് പറഞ്ഞു 2 ചിരിയും കൊടുത്തു. ജോബിക്ക് തൃപ്തിയായി😄😄😄
@musthafaan98442 жыл бұрын
സർ നിങ്ങൾ വെറും പുലിയല്ല പുള്ളി പുലിയാണ് അവന് കിട്ടേണ്ടത് കിട്ടി വളരെയധികം സന്തോഷം👍💪😀
@abdullatheefkm96332 жыл бұрын
അങ്ങനെയാണ് പ്രതികരിക്കണം ചിരിച്ചുകൊണ്ട് തന്നെയാണ് പ്രതികരിക്കേണ്ടത്
@skr19622 жыл бұрын
സാറിന്റെ ചിരിയിൽ ഉണ്ട് എല്ലാ കൃമികൾക്കും ഉള്ള മറുപടി. സംഘ് കൃമികൾക്കൊന്നും താങ്കളുടെ ആ ചിരിക്കു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.
@nishadabbas48562 жыл бұрын
Super marupadi
@ashrafeunos70022 жыл бұрын
Sir, SOOOOOPER REPLY... WE ALL LIKE YOUR LAUGHING 😃 😁 🤣 ❤👌👍
@sidheequepandikasalanariku49432 жыл бұрын
Evanu engine oru marupadi kodutha angek💐💐💐❤️❤️❤️
@aseesasi96682 жыл бұрын
സാർ ചിരിക്കണം ഒരുപാട് ഒരുപാട് ചിരിക്കണം പാസ്റ്റർ പോയിപണിനോക്കട്ടെ
@kareemmusthafa2 жыл бұрын
അടി പൊളി 😀. ബാക്കി കൂടി ഇതുപോലെ പോരട്ടെ
@kathyjohn33822 жыл бұрын
Super sir👍👍👍👏 you have a good smile
@abdulmanafjabdulmanafj61802 жыл бұрын
സൂപ്പർ മറുപടി സാർ....!
@sakkierhussain32932 жыл бұрын
ഈ കാട്ടുകുരങ്ങാനൊക്കെ പറയുന്നതിന് മറുപടി പറയാൻ സാറിനു വേറേ പണിയൊന്നുമില്ലേ ? ഇവന് വിവരമില്ലാ എന്ന് അവന്റെ സംസാരം കേട്ടാൽ അറിഞ്ഞുകൂടേ ?
@abusasabeena35592 жыл бұрын
അൽഹംദുലിലാ.. സൂപ്പർ മറുപടി പറഞ്ഞു കുറച്ചു അറിവ് പകർന്നു നൽകി പുള്ളിയുടെ വാമുടികെടടി
@ashrafckd12 жыл бұрын
സാറേ സാർ ഇനിയും അധികം ചിരിക്കരുത് ജോബിക്ക് പ്രഷർ വന്ന് ഹൃദയം പൊട്ടി പോകും
@nizarvv65602 жыл бұрын
സാറിന്റെ ഈ വീഡിയോ ഫാദർ ഒരിക്കലും മറക്കില്ല.. കണക്കിന് കൊടുത്തല്ലോ
@razakpoonoor43552 жыл бұрын
ചിരിക്കാനും ഒരു കഴിവും,ഭാഗൃവും വേണം അത്ഇല്ലാത്തവർ അച്ഛനെപ്പോലെ ഉണ്ടാവും ഡോക്‌ടറെ. അതിൽ വിശമം തോനണ്ട. ഡോ എനിയും ചിരിച്ചോ. ഒപ്പം ചിരിക്കാൻ ഞങ്ങൾ ഉണ്ടാകും.