ഉമ്മിച്ചിക്കും മകനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഈദ് മുബാറക് ❤👍
@minajsayed29186 ай бұрын
ഐശ്വര്യവതിയായ ഉമ്മ, ഉമ്മയുടെ ചിരി... മനസ്സിൽ സന്തോഷം തോന്നി, മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ സുവർണ കാലം എന്ന് എന്റെ അനുഭവം.... എനിക്ക് എന്റെ ഉമ്മയെ മിസ്സ് ചെയ്യുന്നു, ഈ ഉമ്മയുടെ ചിരിയിൽ എന്റെ ഉമ്മയെ ഞാൻ കണ്ടു, ഇനിയും ഇതേ ഐശ്വര്യതോടുകൂടി, ആരോഗ്യവാതിയായി ദീർഘനാൾ ജീവിച്ചിരിക്കുവാൻ അള്ളാഹു ഉമ്മയെ അനുഗ്രഹിക്കട്ടെ, ആമീൻ 🤲🏻🤲🏻🤲🏻❤❤❤❤💐
@anaranssyinternational7 ай бұрын
നിങ്ങൾ ഭാഗ്യവാനാണ് ഉമ്മയുടെ കൂടെ ഒരുപാട് കാലം ജീവിക്കാൻ അള്ളാ അനുഗ്രഹിക്കട്ടെ
@ramlathki6597 ай бұрын
Aameen
@anasanasvarkala75627 ай бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം അവരെ അതിരില്ലാതെ സ്നേഹിക്കു നഷ്ടപ്പെടുമ്ബോൾ മാത്രമെ ആ നഷ്ടത്തിൻ്റെ അഘാതം എത്ര വലുതാണെന്ന് മനസ്സിലാകു ... നാഥാ ഞങ്ങളുടെ മാതാപിതാക്കളുടെ ഖബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണമേ......ആമീൻ
എന്തൊരു നല്ല ഉമ്മ സത്യം സത്യം പോലെ പറയുന്നത് കേൾക്കാൻ നല്ല രസം ❤❤❤
@abdulsalamps2267 ай бұрын
അനിൽ സാറേ, അങ്ങയുടെ മാതാവ്, സർവധനാൽ പ്രധാനം അല്ലാഹു ഇഹ-പര ലോകത്ത് സമാധാനം നൽകി. അനുഗ്രഹിക്കട്ടെ! എല്ലാ മക്കൾക്കും ഇതുപോലെയുള്ള ഉമ്മ മാരെ കിട്ടിയിരുന്നുവെങ്കിൽ, ആ മക്കൾ ഇരു ലോകത്തും നന്മ വിരിയിയ്ക്കും
@busharaabdulgafoor61767 ай бұрын
❤❤❤❤
@nidin20097 ай бұрын
Ameen
@sajithakaladath42997 ай бұрын
Aameen 🤲👍
@KAC-gz4bm7 ай бұрын
000000
@subaidaabdulkader59807 ай бұрын
Aameen Aameen
@seenathulfausiya73747 ай бұрын
പലരും ഭാര്യമാരോടൊപ്പം കുടുംബവിശേഷം പറയുന്ന പല ഇന്റർവ്യൂകളും കണ്ടിട്ടുണ്ട്... ഉമ്മയോടൊപ്പം ഉള്ള ഇങ്ങനെയൊരു ഇന്റർവ്യൂ കാണാനും കേൾക്കാനും കൗതുകം തോന്നി.. പുതിയ തലമുറക്ക് നല്ലൊരു ഗുണപാഠം കൂടിയാണിത്
ഈ ഉമ്മാക്ക് ഹൃദയം നിറഞ്ഞ അസ്സലാമുഅലൈക്കും ഉമാക്കും കുടുമ്പത്തി ആരോഗ്യ ദീർഗായുസും നൽകണേ ആമീൻ❤❤❤❤🤲🤲🤲🤲
@rkmullas7 ай бұрын
ماشاء الله ഉമ്മാക്ക് അല്ലാഹ് ദീര്‍ഘായുസ്സുംആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
@abduljabbarjabbar47117 ай бұрын
അനിൽ സാറിൻറെ ഉമ്മ ❤ യെ അവസാനം വരെ കണ്ടു/ കേട്ടു😂😂പത്ത് മക്കളെ പ്രസവിച്ച് നന്നായി വളർതതിയ കരുനാഗപ്പള്ളി യിലെ പഴയ കാല തലമുറ യിലെ ഉമമ ❤🤲🤲🤲(എൻറെ ഉമ്മയും പത്ത് മകകളെ പ്രസവിച്ചു.... ഞാനും അനിൽ സാറിനെ പോലെ പതതാമൻ ആയി😂😂ഏതാണ്ട് ഇതേ പ്രായത്തിൽ/ ഈ അവസഥയിൽ,,ഇതേ പോലെ ഒരുപാട് ഒരുപാട് പുരാണങ്ങൾ പറഞ്ഞും/ചിരിച്ചും കരഞ്ഞും ഒകെക ആയി ഈ അടുത്തകാലത്ത് ഒരു രോഗമോ പ്രയാസമോ ആശുപത്രി വാസമോ ഒന്നും ഇല്ലാതെ... പെട്ടെന്ന് അല്ലാഹുവിലേക്ക് യാത്ര യായി....😢😢 വിദേശത്തായതിനാൽ അവസാന കാഴച എനിയ്ക്ക് മാത്രം സാധിചചിലല എന്ന ദുഃഖം ഇന്നും / എപേപാഴും കണ്ണിനെ നനയകുനനു😢😢😢😢😢 കിട്ടിയ വിമാനത്തിൽ ഓടിപപിടിചച് ഇങ്ങ് എത്തിയപ്പോൾ ഉമമാടെ ഖബറിൻടെ മുകളിലെ മൈലാഞ്ചി ചെടിയിൽ വെള്ളമൊഴിചചിരുനനു😢😢😢🤲🤲🤲🤲((ഫ്രീസറിൽ വെക്കുന്നത് എനിക്കും കുടുംബത്തിൽ ആർക്കും ഇഷടമിലലായിരുനനു)) *** അനിൽ സാറിൻറെ ഉമമായെ രണ്ടാം പെരുന്നാൾ ആയ ഇന്ന് പ്രഭാത പ്രാർത്ഥന കഴിഞ്ഞു വന്നു,,,കണ്ടപ്പോൾ/ കേട്ടപ്പോൾ,,,,തോന്നിയത്.......""ചുമ്മാതല്ല ഇതുപോലുള്ള മക്കളെ കിട്ടിയത്""❤❤ (((****വാ പ്പമാർ// ഉമ്മ മാർ.....❤❤ മരണപ്പെട്ടു പോയ അവർക്ക് എല്ലവർകകും പടച്ചവൻ പൊറുത്തു കൊടുക്കട്ടെ.... അവരുടെ എല്ലാവരുടേയും പാരത്രിക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ 🤲🤲🤲🤲))) ***ഈ ഉമ്മയും മകനും ഈ അടി പൊളി ചിരിയുമായി 😂🤓🤓😂 ഇനിയും ഒരുപാടുകാലം ആഫിയതേതോട് കൂടി ജീവിക്കാൻ പടച്ച റബ്ബ് സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲🤲🤲🤲 (((( 🙏എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ 🎉🎉💥🌺🥀🌹💐🌷🌼🌻 ))))
@sulfiyabeevis83097 ай бұрын
ithupole aanu enteyum kudumbam.njanum pathamathe aala.ee paranjathokke ente veettilum undayirunnu.pakshe ente umma ippol kidappilaanu .ummaye ❤
അനിൽ മുഹമ്മദ് സാറെ ഇത് ഒക്കെ കേൾക്കുമ്പോൾ എന്റെ ഉമ്മയെ ഓർമ വരുന്നു മാശാ അല്ലാഹ് ഈ പറഞ്ഞത് ഒക്കെ തന്നെ ആയിരുന്നു എന്റെ ഉമ്മ ഒരു പാട് സ്നേഹത്തോടെ 🌷🤝
@latheefpp59397 ай бұрын
നല്ല ഉമ്മ മരണംവരെ ഈ സൗഹൃദം ഉമ്മാക്കും മക്കൾക്കും ഉണ്ടാകട്ടെ ഇന്നത്തെ കാലം ഇതൊക്കെ നിർബന്ധമാണ് അനിൽ മുഹമ്മദിനും ഉമ്മാക്കും കൂടെയുള്ളവർക്കും എന്റെ സ്നേഹം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ
@salampilakul23317 ай бұрын
സ്നേഹം ഉള്ള ഉമ്മയും മകനും ഇത് പോലെ ഒരുപാടു കാലം സന്ദോഷത്തോടെ കഴിയാൻ നാഥൻ അനുഗ്രഹിക്കട്ടെ.
@ammuthrikkakara28247 ай бұрын
അങ്ങയുടെ അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@user-yy3nj8kk9j7 ай бұрын
Aameen
@suhrabeegam76867 ай бұрын
ഉമ്മയുമായുള്ള ഈ സ്നേഹബന്ധം നന്മ നിറഞ്ഞമനസ്സിൽ നിന്നേ വരൂ.റബ്ബിൻ്റ അനുഗ്രഹവും കാരുണ്യവുംഎന്നും ഉണ്ടാവും എന്നും ഉണ്ടാവട്ടെ ആമീൻ
@Ameerjan123-le4hy7 ай бұрын
അമ്മയും മകനും പൊളിച്ചു സ്നേഹമുള്ള ഉമ്മ ❤ മനസ്സിൽ ഒന്നും ഒളിച്ചു വെക്കാത്ത നല്ല ഉമ്മ ❤️❤️👍👌😂😂😂😂
നല്ലൊരു ഉമ്മയും മക്കളും അള്ളാ ഉമ്മാക്കും മക്കൾക്കും ദീർഗായുസ്സ് ഇട്ടു കൊടുക്കട്ടെ ആമീൻ
@minibuhari22217 ай бұрын
അൽഹംദുലില്ലാഹ്. ♥️ ഈ ഉമ്മയുടെ ഒരു മകളാണ് ഞാനും 😍😍
@salmansaleem37127 ай бұрын
മാഷാ അല്ലാഹ്
@dhashaavathaardhashaavatha22937 ай бұрын
👍
@nadhee-7 ай бұрын
♥️💚❤️💜🤍🩶💛
@salmamc57117 ай бұрын
😅❤❤
@abdulrahmanvazhavalappil46127 ай бұрын
സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഉമ്മ ❤❤❤❤
@meharabeegam16547 ай бұрын
ഉമ്മ യ്ക്ക് ആരോഗ്യമുള്ള ആയുസ്സ് അല്ലാഹു നീട്ടി തരട്ടെ. അതുപോലെ സാറിനും.
@abdulazeezkunchi64007 ай бұрын
4:23 pm അസ്സലാമു അലൈകും നിങ്ങളുടെ സംഭാഷണം കടത്തിൽ 4:24 pm നിങ്ങളുടെ സംഭാഷണം കേട്ടപ്പോൾ എൻറെ ഉമ്മാനെ ഓർമ്മ വന്നത് എൻറെ ഉമ്മാക്കും 90 വയസ്സ് ഏകദേശം ഹായ് 4 തലമുറ ഉമ്മ കണ്ടു സർവ്വശക്തൻ ദുനിയാവിലും ആഖിറത്തിലും ഉന്നതപദവിയിൽ എത്തിക്കട്ടെ ആമീൻ
@abdulrahmanedappully74277 ай бұрын
അനിൽ സാറ്, ലോകതരികിടയായിരുന്നു ലേ😂 ഉമ്മയെ കണ്ടപ്പോൾ വളരെ സന്തോഷമായി, ഉമ്മയുമായിട്ടുള്ള വീഡിയോ വളരെ ഇഷ്ടമായി😂
@Abdulvahab6625 ай бұрын
ഉമ്മയുടെയും മകന്റെയും കൂടെയുള്ള സുഹൃത്തിന്റെയും അഭിമുഖം നന്നായി ആസ്വദിച്ചു കണ്ടു പലപ്രാവശ്യമായിട്ട് കണ്ണിൽ നിന്നും വെള്ളം വന്നു പോയി... ഉമ്മയ്ക്കും താങ്കൾക്കും താങ്കളുടെ കൂടെപ്പിറപ്പുകൾക്കും സുഹൃത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ,,,
@gafurb51607 ай бұрын
മുഴുവൻ കണ്ടു അനിൽ മുഹമ്മദ് താങ്കളുടെ ഏറ്റവും വലിയ സൗഭാഗ്യം അതാണ് ഉമ്മ, എനിക്ക് എൻ്റെ ഉമ്മാക്ക് വേണ്ടി താങ്കൾ ഇപ്പോൽ കൊടുകുന്ന അത്രയോന്നും കൊടുക്കാൻ കഴിഞ്ഞില്ല 😢 ഞാൻ നാട്ടിലുള്ളപ്പോൾ പുറത്ത് പോയാൽ തിരിച്ചു വരുന്നത് വരെ ഉറങ്ങാത്ത ഉമ്മ ഞാൻ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ വൈകുന്നരം വീട്ടിൽ എത്തും എന്ന് പറഞ്ഞാല് ഉച്ച തൊട്ടേ പുറത്തേക്ക് നോക്കി ഇരിക്കുന്ന ഉമ്മ 😢 നമ്മൾ എത്ര തന്നേ ഭക്ഷണം കഴിച്ചാലും മതി വരാത്ത ഉമ്മ നമ്മുടെ ഓരോ ചലനവും വേജാറാകുന്ന ഉമ്മ എവിടേ എങ്കിലും ഇരിക്കുന്നതും കിടക്കുന്നതും നോക്കി നടന്നു തല യിണയും പുതപ്പും മായി വരുന്ന ഉമ്മ 😢 അവർക്ക് ഉറക്കം വന്നാലും നമുക്ക് വേണ്ടി ഉറങ്ങാത്ത ഉമ്മ 😢 എൻ്റെ ഉമ്മ ഇപ്പോൽ ഇല്ലല്ലോ എന്നത് നികത്താൻ കഴിയാത്ത നൊമ്പരം മാണ് 😢😢😢😢
@ashrafnm29737 ай бұрын
എന്തു പറയണം എന്നറിയില്ല ഉമ്മയോട് ഒത്തിരി സ്നേഹം മാത്രം 💚💚💚💚
കൂറേ ചിരിച്ചു സന്ദോഷം തോന്നി 👍ഉമ്മയും മകനും പരസ്പരം ഭാഗ്യം ചെയ്തവർ തന്നെയാണ് അള്ളാഹു ആരോഗ്യത്തോട് കൂടിയുള്ള ദീര്ഗായുസ് 2 പേർക്കും നൽകി അനിഗ്രഹിക്കട്ടെ,...
@nazarlabba29837 ай бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്കുലഫിക്കുന്ന തണലും സന്തോഷവും എത്ര വലുതാണ്.. അവരുടെ വർധഖ്യത്തിൽ നമുക്കവരെ പൊന്നുപോലെ നോക്കി സംതൃപ്തി യോടെയും സമാധാനത്തോടെയും സംരക്ഷിക്കാൻ എല്ലാവർക്കും കഴിയുമാറാകട്ടെ.. അഭിമുഖം നടത്തിയ പ്രിയപ്പെട്ട നന്ദൻ സാറിന്, ഉമ്മക്കും, അനിൽ സാറിനും എല്ലാവർക്കും സ്നേഹാശംസകൾ അറിയിക്കുന്നു... 🌹🌹
ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു കൊടുക്കട്ടെ ❤ സന്തോഷം തോന്നുന്നു 😊 ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ❤
@basheerahbasheerah19797 ай бұрын
അള്ളാഹു ആയുർ ആരോഗ്യം നൽകി മാതാപിതാക്കളെ അനുഗ്രഹിക്കട്ടെ ♥️♥️♥️
@farooquesharqui1327 ай бұрын
വല്ലാത്തൊരു പെലിച്ചാഴി നല്ലോരു ഉമ്മ പടച്ചോൻ ആരോഗ്യത്തോടെയുള്ള ദീർഘാസു നൽകി അനുഗ്രഹിക്കട്ടെ.
@ac.abdulrasheed31997 ай бұрын
അതെ ഇങ്ങിനെയായിരിക്കണം സ്നേഹം അല്ലാതെ മരിച്ചു കഴിഞ്ഞും മൂന്നും തഹ്ലീലും മീസാനിൽ പേര് വെക്കലും ആണ്ടുമെല്ലാം കഴിക്കുന്നവർ കുറച്ചുകൂടി നന്നായി എനിക്കതിനെ നോക്കാമായിരുന്നു എന്നു കരുതുന്നവരാണ്. താങ്കൾക്കും ഉമ്മാക്കും കുഡുബത്തിനും ആരോഗ്യവും ദീർഘായുസും നല്ല അനുഭവങ്ങൾ റബ്ബ് പ്രധാനം ചെയ്യട്ടെ.
മാഷാ അല്ലാഹ്. നല്ല കുടുംബം. ഉമ്മ. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@noushadapm4167 ай бұрын
Masha Allah.... Allahu aarogyavum dheergaayusum nalki anugrahikkatte. Aameen ya Allah
@SaffronIshal7 ай бұрын
മാധപിതാക്കൾ അവർക്ക് തുല്യം അവർമാത്രം ❤️❤️
@hussainkaniyilhussain18397 ай бұрын
❤❤
@zayanvlog28707 ай бұрын
❤❤❤
@yusufmuhammad26567 ай бұрын
രഘു ഏട്ടനും, അനില് സാറും നടത്തിയ ഈ ഇൻ്റർവ്യൂ വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു..യൂസുഫ്
@chocolate954947 ай бұрын
ഈ സ്നേഹ നിധിയായ ഉമ്മാക്ക് റബ്ബ് ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ.
@fathimaabdulla82587 ай бұрын
ഉമ്മയും മോനും ഒരേമുഖഛായ ചിരിയും രണ്ടു പേരും ഒരുപോലെ
@sirajudheenthattarath33757 ай бұрын
ماشاء الله ❤ അല്ലാഹു ദീർഘായുസ്സാരോഗ്യം നൽകട്ടെ ആമീൻ 🥰
@syedmohamedvaliyakath71243 ай бұрын
Allahu Akbar Dr Anil Mohamed You are one of the luckiest son Pray for Ummas long life and عافية
@lailahanif40297 ай бұрын
😂😂👍👌 ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എൻ്റെ ഇക്കായെ ആണ്, പുള്ളിക്കാരൻ വട്ടച്ചെലവിനും സൈക്കൾ കയറ്റം പഠിക്കാനും പിന്നെ സിനിമ കാണാനൂം അമ്മച്ചി ഉണങ്ങി അറയിൽ സൂക്ഷിച്ചിരുന്ന കുരുമുളക്, റബ്ബർ ഷീറ്റ് എന്നിവയാണ് എടുത്തു കൊണ്ടു പോയത്. അത് മുഴുവൻ കണ്ടു പിടിച്ചു അമ്മച്ചിക്ക് റിപ്പോർട്ട് ചെയ്തിരുന്നത് ഞാൻ ആയിരുന്നു. റബ്ബർ ഷീറ്റ് അറയിൽ നിന്നും എടുത്ത് NCC dress ന് അകത്തു വെച്ച് പൊതിഞ്ഞു കൊണ്ടു പോയി. പിന്നെ അത് വിൽക്കാൻ ഇക്ക പോകത്തില്ല. അതിന് പ്രത്യേകം സെയിൽസ് മാൻ ഉണ്ടായിരുന്നു. ആ ആളിന് കമ്മീഷൻ കൊടുക്കും..ഇപ്പോൾ ഞങ്ങൾ ഒത്തു ചേരുമ്പോൾ ഇതെല്ലാം പറഞ്ഞ് ചിരിയോടെ ചിരിയിണ്.😂
@saidalavisaid64997 ай бұрын
അങ്ങയുടെ അടുത്തുള്ളതാണ് അങ്ങയുടെ സ്വർഗ്ഗം മരണം വരെ ഈ സന്തോഷം അല്ലാഹു നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആ കാലിന്റെ അടിയിലാണ് ( ഉമ്മയുടെ) അനിൽ സാറിന്റെ സ്വർഗ്ഗം 🌹🌹🌹
@abdussamad44687 ай бұрын
❤❤❤❤❤❤❤ അനിൽബായിയും ഉമ്മയുമായുള്ള സംഭാഷണം വളരെ ഹൃദ്യമായി! ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയത് വളരെ സന്തോഷം. സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ ഉടയതമ്പുരാൻ അനുഗ്രഹിക്കട്ടെ --------- ഇന്റർവ്യൂ ചെയത സുഹൃത്തിനെ കുറച്ച് കാലമായി കാണാറില്ല. പേര് നന്നായി അറിയാമായിരുന്നു,ഇപ്പോൾ തീരെ ഓർമയിലേക്ക് വരുന്നില്ല അഭിനന്ദനങ്ങൾ ❤💐❤️💐❤️💐❤️💐❤️💐
@abdussamad44687 ай бұрын
പിടികിട്ടി - രഘുനന്ദൻസാർ🤗
@ashrupm8247 ай бұрын
Hi Anil sir, God bless you. Best wishes. I'm Ashraf from Indoneisa
@ramlarahiman2947 ай бұрын
എൻ്റെ ഉമ്മാക്കും ഉപ്പാക്കും 11 മക്കളായിരുന്നു ഒരാൾ ചെറുപ്പത്തിൽ മരിച്ചു മുത്ത 2 ഇക്കമാർ 70 ഉം 76ഉം വയസിൽ മരിച്ചു ഉപ്പ 96 വയസിൽ ഉമ്മ 92 വയസ്സിൽ ഞാൻ 11-ാം ത്തെ മകൾ ജീവിച്ചിരിക്കുന്ന എല്ലാവരും സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കുന്നുAlhamdhulillah❤ അലിൻ്റെ ഉമ്മാക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ😊
@RaseenaA-qg6sp7 ай бұрын
നല്ല ഉമ്മയും മോനും ❤❤😘😘
@leenajalal21177 ай бұрын
ഉമ്മാക്ക് aafiyathulla ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ