രാജൻ പി ദേവ് കോമഡി ചെയ്യുന്നത് കാണാൻ സൂപ്പർ ആണ്..❤❤❤❤
@sreejithsreejithsree6186 Жыл бұрын
2023. ൽ കാണുന്നവരുണ്ടോ
@akhilantony8420 Жыл бұрын
Und mone
@Pooja_storiess Жыл бұрын
Hmmm undalo
@Entertainmentss482 Жыл бұрын
Yesssss
@THE__UNKNOWN__EUPHORIA Жыл бұрын
Illa
@dhanikprakashmambally4067 Жыл бұрын
Yes 🥵😅
@ABINSIBY90 Жыл бұрын
ഒരു മൊട്ടതലയൻ പ്രതിമ ഉണ്ടാക്കിയ തമാശകൾ ചില്ലറയല്ല. ഈ പ്രതിമയോടൊപ്പം ശെരിക്കും ബാധയുണ്ടോ, അതോ അത് ഓരോരുത്തരുടെയും തോന്നൽ ആണോ എന്നുള്ളത് മലയാള സിനിമയിലേ ചുരുളഴിയാത്ത രഹസ്യമായി ഇന്നും തുടരുന്നു. അടിപൊളി മൂവി. എത്ര കണ്ടാലും മതി വരില്ല.
@SabuXL7 ай бұрын
എന്ത് ചുരുൾ ചങ്ങാതീ.😮 ഇതൊക്കെ ഫിക്ഷൻ മാത്രം.❤
@ABINSIBY907 ай бұрын
@@SabuXL 👍👍😁
@antosoloman39225 ай бұрын
അത് വല്ലാത്തൊരു മുഖം തന്നെ 😢😢
@ajayv.r17752 жыл бұрын
എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു മലയാളം കോമഡി സിനിമ ഞാൻ കണ്ടിട്ടില്ല.
@oxygen7592 жыл бұрын
Njaan kanditund ithilum pwoli comedy movies
@suhaib85172 жыл бұрын
Athentha kanathe
@Pathu9632 жыл бұрын
ഇത് പോലെ വേറെ ഇല്ല😁
@midhilbalakrishnan Жыл бұрын
ഉണ്ടടല്ലോ മൂക്കില്ല രാജ്യത്തും filim
@clintgravity1194 Жыл бұрын
Ith kand kazhinj blind ayoo
@ashiqmy4920 Жыл бұрын
എന്തൊരു repeat value ആണ് ഈ സിനിമ👌🥳... sequel എടുത്ത് നശിപ്പിച്ചു😞..
@Roseannepark-kn6pk10 ай бұрын
Sequel name please
@erlang_shen9 ай бұрын
@@Roseannepark-kn6pkSenior Mandrake
@rkobuddy-188.9 ай бұрын
സീനിയർ മാൻഡ്രേക് മൂഞ്ചി 😂😂ഇത് കിടു ആയിരുന്നു എപ്പോളും കാണാൻ തോന്നും ഫ്രീ ആയിട്ട് ഉള്ള സമയത്ത്
@SabuXL7 ай бұрын
@@erlang_shenSo what dear. Junior Mandrake is unbeatable.❤
@harryt0909 Жыл бұрын
ജീവൻ ഉണ്ടകിൽ 2100ലും ഞാൻ ഇത് കാണും........
@mubeenav8370 Жыл бұрын
കണ്ടു ഈ ഫുൾ മൂവി... ഒരുപാട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣
@maaniken2 жыл бұрын
ഇന്ദ്രൻസ് -അല്ലേലും എന്റെ ബോഡി ആരുടേയും കണ്ണിൽ പെടുല.. ജഗതി - തപ്പി നോക്കിട്ടാ ഞാൻ ശമ്പളം കൊടുക്കുന്നെ 😅😅😅
@ismailbinyusaf6666 Жыл бұрын
2:01:10 😂😂😂😂
@anoopg7006 Жыл бұрын
ഈ സിനിമയിലെ അച്ഛൻ മക്കൾ combo അടിപൊളി 😄😄
@Aysheri_2 жыл бұрын
ആണ്ടവാ.... ഇതൊക്കെയാണ് പടം 😍
@jaganjoseph1292 жыл бұрын
പാരപിള്ള & നമ്പ്യാർ ഗാങ്💖🥰 കുട്ടികാലത്തു എത്ര തവണ കണ്ടിരിക്കുന്നു ഇതൊക്കെ..💖അന്നും ഇന്നും എന്നും...കാണുമ്പോ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റും...ഇതിൽ ഒന്നും യാതൊരു ബന്ധംമില്ലാത്ത തട്ടി കൂട്ട് സ്റ്റോറി എഴുതി 1മതത്തിന്റെ വില കൂടെ കളയാൻ 2പാർട്ട് എടുത്തു പോയി..🥺
@anzilafathima8848 Жыл бұрын
Hello super movie
@shamsutnpshamsutnp3110 Жыл бұрын
Soper
@diljithdinesh6886 Жыл бұрын
ഇതിന്റെ 2nd പാർട്ട് ബിലോ ആവറേജ് ഉണ്ടായിരുന്നുള്ളു.
@bangaruadoor-ro6qo Жыл бұрын
o
@Roby-p4k Жыл бұрын
സെക്കന്റ് പാർട്ടിന്റെ ആശയം കൊള്ളാം.. എന്നാൽ സീരിയൽ പോലെ ഒരുക്കിയതും സ്ക്രിപ്റ്റ്, മേക്കിങ്, കഥാപാത്രങ്ങളിലും കുറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്.. എന്റെ അഭിപ്രായത്തിൽ "ആദ്യ ഭാഗം ഇറങ്ങിയ കുറച്ചു നാൾ കഴിഞ്ഞ ആ ടൈമിംഗിൽ സിനിമയിലെ ആശയംപിന്നെ റൈറ്റർബെന്നി പഴയ ടീംസ് വെച്ചു സിനിമ ചെയ്യുമ്പോൾ സിനിമയിൽകുറച്ചു മാറ്റം ആദ്യ പാർട്ട് പോലെ സെക്കന്റ് പാർട്ട് വരുകയും സിനിമ വേറെ ലെവൽ ആകും... അതിനു അലി അക്ബർ അന്ന് ശ്രമിച്ചില്ല മാത്രമല്ലവർഷങ്ങൾക്ക് ശേഷംരണ്ടാം ഭാഗം ഒരുക്കി എട്ടിന്റെ പണികൊടുത്തു"
@MayaDinuVlogs Жыл бұрын
1:26:25 ഞാൻ 15 ചോദിച്ചാലോ 🤣🤣 അടിച്ചു നിന്റെ 32 പല്ലും ഞാൻ താഴെയിടും
@antosoloman39225 ай бұрын
Haha😄😄😄😄
@antosoloman39225 ай бұрын
അഞ്ചോ? ശരി പത്ത് തന്നേക്കാം.. ഞാൻ പതിനഞ്ച് ചോദിച്ചാലോ.. അടിച്ച് നിന്റെ 32 പല്ലും ഞാൻ താഴെയിടും 😄😄😄😄
@diljithdinesh6886 Жыл бұрын
ഇതിലെ മൊട്ടതലയനെയും അതിന്റെ പ്രതിമയിനെയും ടീവിയിൽ കണ്ടു പേടിച്ചിട്ട് കുളിമുറിയിൽ പോകാൻ പറ്റാത്ത കാലമുണ്ടായിരുന്നു എനിക്ക് 🥵🤣.
@sherinbaby7929 Жыл бұрын
Athrem okke venoh
@diljithdinesh6886 Жыл бұрын
@@sherinbaby7929 pinne 😁
@albinraj404 Жыл бұрын
രാത്രി ജനാർദ്ദനൻ കാണുന്ന സീൻ 😄
@diljithdinesh6886 Жыл бұрын
@@albinraj404 അതെ അത് കുളിമുറിയുടെ മതിലിൽ നുഴഞ്ഞു കയറി വരുന്നപോലെ എനിക്ക് തോന്നി 🥵
@rkobuddy-188.11 ай бұрын
മയത്തിൽ ഒക്കെ തള്ളണെ
@jithinjoy4806 Жыл бұрын
55:25 ഇനി സിമെന്റ് കൊണ്ട് ഒരു തുലഭാരം വേണമെങ്കിൽ അതും ചെയ്തേക്കാം 😂😂
@nitheeshtjoshy5242 Жыл бұрын
1:26:18🤣🤣🤣 ഇതാണ് ഇതിലെ സൂപ്പർ കോമഡി സീൻ 😂😂😂😂
@kvshobins9820 Жыл бұрын
😂😂😂😂😂
@BruceWayne-yx8bx Жыл бұрын
😂😂😂😂😂😂
@rockpaperscissors2287 Жыл бұрын
hahahahahaa
@MidHuN--dj0 Жыл бұрын
1:26_27 😂
@anilkumark6678 Жыл бұрын
മനുഷ്യജന്മ്മം ഭൂമിയിൽ ഉള്ളിടത്തോളം കാലം ഇതുപോലുള്ള ഫിലിം കാണും 👍
@AkhilR-z8b Жыл бұрын
🙄nthu thegayada parayune
@Roby-p4k Жыл бұрын
എത്ര പ്രാവശ്യം ടീവിയിൽ കണ്ട സിനിമ വീണ്ടുംവീണ്ടും കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്..🎉🎉🎉ആരൊക്ക 2024..???
@MayaDinuVlogs Жыл бұрын
1:36:45 പ്രതിമ തന്നതിന് എന്തിനാ കാലമാടന്മാരെ എന്നെ തല്ലുന്നത്🤣🤣
@salmankhansalmankhan64752 жыл бұрын
Miss You Rajan P Dev Sir 😭😭😭😓😓😓😪😪😎💚💚💚
@shymaas7567 Жыл бұрын
ജഗതിയുട ഒറ്റ കഴിവിൽ ഓടിയ പടം രാജൻ p പറവൂർ ഭരതൻ ജനാർദ്ദനൻ 👍👍 ജഗദീഷ് നവാസ് ഒക്കെ വെറുപ്പീര്
@aldrinjoseph7413 Жыл бұрын
കഥ, തിരക്കഥ, അവതരണം❤
@hareeshhari2986 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത നല്ലൊരു കോമഡി മൂവി
@a..2172 Жыл бұрын
1:44:37 epic scene 😂
@arunkurian9367 Жыл бұрын
1:26:12is the iconic one tho
@sree4559 Жыл бұрын
പിണങ്ങാണ്ടി വിജയൻ ഉയിരേ...!!!!
@fathimapc9032 Жыл бұрын
ഈ സിനിമയിൽ അഭിനയിച്ച പലരും ജീവിച്ചിരിപ്പില്ല Rajan p dev (nambiar ), kalpana (oamankkuttan 's wife ), mala arvindan (mental doctor), paravoor barathan (menon), kochin haneefa (police inspector),mamukoya (constable), ms tripunithara ( tanku panikker ) rip legends
@kannannair49773 ай бұрын
😒
@sreenathsree5882 Жыл бұрын
1:29:58 കടക്കാരൻ മരിച്ച ലക്ഷണമാ 🤣🤣
@HazzNaaMK Жыл бұрын
1:14:16 ithoke verum andhaviswasama....super satisfaction 😂😂😂😂
@AnishMarlboro Жыл бұрын
സൂപ്പർ മൂവി ഒരു പഴയ കാല കോമഡി ക്ലാസിക്കൽ മൂവി ♥️👌
@yasirptmukkam3989 Жыл бұрын
ക്ലൈമാക്സിൽ വിമാനത്തിൽ പ്രതിമ ഉണ്ടായത് കൊണ്ട് ആ വിമാനം പൊട്ടിത്തെറിച്ച് തീരുമാനമാകും... പക്ഷേ സിനിമയുടെ തുടക്കത്തിൽ രാജൻ പി ദേവ് സിംഗപ്പൂർ നിന്ന് വിമാനത്തിൽ കൂടിയല്ലേ നാട്ടിലേക്ക് ആ പ്രതിമ കൊണ്ട് വന്നത്... അത് അപ്പോഴേ പൊട്ടിത്തെറിചെങ്കിൽ പിന്നെ ഈ സിനിമയെ ഇല്ല 😅😅
@parvathimenon322 Жыл бұрын
😊
@nithincutz88908 ай бұрын
aru enthokke paranjalum score chythathu muzhuvanum Rajan chettana😄😄, miss u very badly
@shanmughanc.m29039 ай бұрын
👌👌👌😁😁😁❤
@Hfcooooo10 ай бұрын
2024 കാണുന്നവരുണ്ടോ 😁
@geethumolamjith879310 ай бұрын
😂😂😂😂undu
@rkobuddy-188.9 ай бұрын
ഉണ്ട്
@vaisakhbaiju-thelimitlesst5898 Жыл бұрын
Doordarshan നാലുമണി പടം 😍😍😍
@maryarpitha19682 жыл бұрын
Ente Motta chetta,jagathy chettan dialogue super
@ebinkichu3342 жыл бұрын
11:13 അതൊരു സത്യം മാത്രം 😂😂☝️
@Lameeshar9j10 ай бұрын
2024 kanunnundo😂
@ankithasnath6993 Жыл бұрын
കുട്ടികാലം നൊസ്റ്റു ഫിലിം.. 🥰..2023ലും കാണുന്ന ഞാൻ
@nayananayanak622 жыл бұрын
ജഗതിച്ചേട്ടൻ ഒരുപാട് ഇഷ്ടം
@leyosebastian5598 Жыл бұрын
😂😂😂😂😂❤❤❤❤😊😊😊😊😅😅😅😅 കാണാൻ നല്ല രസമുള്ള സിനിമയാണ് ഇത് . ഈ സിനിമ മാത്രമല്ല കോമഡി അടങ്ങിയ എല്ലാ സിനിമകളും കൊള്ളാം
@albinraj404 Жыл бұрын
അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു സറ്റയർ ആണ് ഈ ചിത്രം. Title song👌👌👌
@albinraj404 Жыл бұрын
ഹാസ്യ സാമ്രാട്ടിന്റ extreme level❤️
@shaijushaiju99112 жыл бұрын
ഇനി പരലോകത്തു വച്ചു കാണാം അപ്പോൾ സാറും അവിടെ വരുമോ
@jikumar45752 жыл бұрын
99 ol kink kj jfk8
@vocallocus76602 жыл бұрын
🤣
@ismailbinyusaf6666 Жыл бұрын
2:03:03 😂😂😂😂
@budofjasmin7316 Жыл бұрын
2024 ൽ കാണുന്നവരുണ്ടോ
@AB-tr5dj2 жыл бұрын
kadamakudi krishnankutty bagavathar😂😂😂😂😂57:30
@mathewkrijo5772 Жыл бұрын
നല്ല സൂപ്പർ ഫിലിം... കാവേരി ആയിരുന്നു jagadeesh ചേട്ടന് പറ്റിയ നായിക...
@Haran.R Жыл бұрын
അതെ 👍
@lijojose504 Жыл бұрын
One of the top class malayalam movie❤️
@murshidmurshid2975 Жыл бұрын
1:26:26 അടിച്ച് നിന്റെ 32 പല്ലും കളഞ്ഞ് കൊന്ന് കായലിൽ തായ്ത്തും 🤣🤣🤣🤣🤣🤣🤣🤣👌👌👌 1:53:28 ആ ചിരിയും പിന്നെ ഇപ്പൊ.. മനസ്സിലായി ഇപ്പോ മനസ്സിലായി... മാള sceane 😂😂
@antosoloman39225 ай бұрын
മാള ചേട്ടൻ 😄😄😄😄
@ramachandrank882811 ай бұрын
Any no of times you watch this movie it's never boring i watch it with the same interest as first each time I watch
@antosoloman39225 ай бұрын
1:56:56 എല്ലാരും ഒന്ന് ശ്രദ്ധിച്ചേ മാള ചേട്ടന്റെ ആ കൈ കൊട്ടിയുള്ള വിളിയുടെ style 😂😂😂😂 ഇന്ദ്രൻസ് അടുത്ത് വരുമ്പോ ഇന്ദ്രൻസിനെ നോക്കി ഒരു ഞെട്ടലും 😂😂😂😂
@abhilashkpmpm17 Жыл бұрын
ഇന്ദ്രു . എനിക്ക് ആവശ്യത്തിന് കരാട്ടെ കുൻഫു ഒക്കെ അറിയാ വേണങ്കി ഞാനു വരാ .( വേണ്ട) 😔 .അത്ര പെട്ടന്ന് ഒന്നു എന്നെ കണ്ണിൽ പെടില്ല. .ജഗതി . തപ്പി നോക്കിട്ടാ ഞാൻ ശമ്പളം കൊടുക്കുന്നത് 🤣🤣🤣🤣🤣
@chamalraj86 Жыл бұрын
ചെറിയ നടന്മാർക്കും നടി മാർക്കും ❤revolution ഉണ്ടാകാം എന്ന് കാണിച്ച് തന്ന ഫിലിം...
@seethalakshmishaji693410 ай бұрын
2024 ith kannunavar ond👇
@_modi_ronaldo_songs2 жыл бұрын
1:30:25 ഒരു സോഫ്റ്റ് ഡ്രിങ്ക് 🤣
@the_chainsaw_man Жыл бұрын
Mandappo,, 2 manthi edukkatte
@Roshan-mg2il Жыл бұрын
53:36 expressions..😂😂
@Rameesramee111 ай бұрын
2024 il kaanunnavarundo..!
@roshnimanoy2822 Жыл бұрын
ഇപ്പോൾ കണ്ടോണ്ടിരിക്കുന്നവർ ഇണ്ടോ
@bijomc1511 Жыл бұрын
സ്വന്തം സമാജത്തിന് തന്നെ പര വെച്ചിട്ട് കരയരുത് വിശലം മേക്കപ്പ് ഇളക്കും.😂😂