ജ്യോതിഷം സത്യവും മിഥ്യയും | Prof K Pappootty | SPIRAL - 24

  Рет қаралды 6,461

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

ഫാനോസിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ വച്ച് 07.04.2024 ന് സംഘടിപ്പിച്ച സെമിനാറിൽ പ്രൊഫ : കെ പാപ്പൂട്ടി പ്രഭാഷണം നടത്തുന്നു .

Пікірлер: 26
@ren_tvp7091
@ren_tvp7091 4 ай бұрын
ജ്യോതിഷ വിഷയം സംബന്ധിച്ച് ഇത്തരത്തിൽ രസകരവും വിജ്ഞാനപ്രദവുമായി പ്രഭാഷണം നടത്താൻ പ്രൊഫസർ പാപ്പൂട്ടി മാത്രം👍
@ktashukoor
@ktashukoor 4 ай бұрын
വൈശാഖൻ തമ്പിയും
@ren_tvp7091
@ren_tvp7091 4 ай бұрын
ശരി
@basheerkadar4518
@basheerkadar4518 3 ай бұрын
Very good
@peterv.p2318
@peterv.p2318 4 ай бұрын
മാഷെ കണ്ടിട്ട് ഒരുപാട് നാളായി❤❤❤❤❤
@sureshputhanveettil7137
@sureshputhanveettil7137 4 ай бұрын
I like Dr. Pappootty's sincerity and effort. But he should talk to people about their experience of Astrology. I have been told by many people about their experiences which cannot be explained by mere chance.
@rubuts7459
@rubuts7459 4 ай бұрын
Very good informative speech sir.
@rejeeshpr6745
@rejeeshpr6745 4 ай бұрын
👍👍👍
@sureshputhanveettil7137
@sureshputhanveettil7137 4 ай бұрын
It doesn't matter who introduced Astrology, the point is whether it works or not.
@sureshputhanveettil7137
@sureshputhanveettil7137 4 ай бұрын
Many dull headed businessmen become successful by following astrologers. The intelligent scientist using his intelligence suffers in life. I know one very successful Indian scientist who followed astrology, but in meetings always denounced it.
@joythomasvallianeth6013
@joythomasvallianeth6013 4 ай бұрын
The names of months in the Malayalam Calendar or Kollavarsham such as Chingam , Kanni etc show that Kollavarsham calender which is solar based was not started by Indians ! In fact it was started by the 9th century ( 823 AD) migrants from Iraq to Kollam and they started the calendar on 17th Aug. 824 AD. These migrants came from the Mesopotamian/Babylonian region of Iraq such as Nineveh ( present day Mosul of Iraq ) and Edessa ( present day Sanalurfa of South Western Turkiye) close to Iraq border . It is important that Malayalees did a deep study on the origin of Kollavarsham instead of promoting the old grandma tales such as those linked to local temples, Sankaracharaya etc !
@vijayankuttappan3175
@vijayankuttappan3175 4 ай бұрын
വാസ്തു ശാസ്ത്രം പുരോഹിതൻ മാരു ണ്ടാക്കിയതാണ് ...അതിനു മുമ്പ് തച്ചു ശാസ്ത്രം മാത്രമാണ് ..അതിൽ കണക്കുകളുണ്ട് 3D ജോമെട്രി ഉപയോഗിച്ച് നിർമിതികൾ കിറു കൃത്യ മായി ഉണ്ടാക്കി...തച്ചു ശാസ്ത്ര ത്തിൽ , വസിക്കാനുള്ള വീട്, പാലം, വാഹനം കാർഷിക ഉപകരണം , വീട്ടു ഉപകരണങ്ങൾ എല്ലാം വരും ...
@georgekp1522
@georgekp1522 4 ай бұрын
👍👍🤍
@vijayankuttappan3175
@vijayankuttappan3175 4 ай бұрын
ഇന്നും അങ്ങിനെ തന്നെ ഇഷ്ടം പോലെ കാശുണ്ടെങ്കിൽ ED പിടിക്കാതെ വേണ്ടപ്പെട്ടവർ ക്ക് BONDA കൊടുത്താൽ മതി ....
@user-fu3ir6oi4y
@user-fu3ir6oi4y 4 ай бұрын
അന്നുള്ളവർ ഇത്രയും പറഞ്ഞു പൊന്നു ചേട്ടാ തട്ടി വിട്
@mohankumar-be1er
@mohankumar-be1er 4 ай бұрын
അന്നത്തെ വിവരം ഉള്ള മനുഷ്യർ അങ്ങിനെ പറഞ്ഞു. ഇന്നത്തെ മരക്കഴുതകൾ അന്ന് പറഞ്ഞതിൽ തന്നെ നിൽക്കുന്നു.
@thumbamalar
@thumbamalar 4 ай бұрын
🤣😂
@user-fu3ir6oi4y
@user-fu3ir6oi4y 4 ай бұрын
എന്തയാലും ഒരു കാര്യം ശരിയല്ല മനുഷ്യൻ അണു വലുത് എന്ന കാഴ്ചപ്പാട് ഹിന്ദു മത ബുക്ക്‌ കിൽ ഇല്ല ചൂമ്മ തട്ടി വിടൂന്നു ജ്യോതി ഷത്തെ കുറിച്ച് ഒന്നും പറയുന്നില്ല
@jayachandranchandran1589
@jayachandranchandran1589 4 ай бұрын
കലണ്ടർ പോലും കണ്ടുപിടിക്കുന്നതിന് മുൻപ് ഇന്നത്തെ ശാസ്ത്രം ശെരി എന്ന് പറയുന്ന ഡിഗ്രി യും, നക്ഷത്രം, ഭൂമി കറങ്ങുന്നു, ചന്ദ്രൻ 27ദിവസം എടുത്തു ഭൂമിയെ ചുറ്റും അങ്ങനെ ഓരോന്നും ശെരി എന്ന് പറയുന്ന ഇദ്ദേഹം പറയുന്നു ജ്യോതിഷം അന്ധവിശ്വാസം ആണെന്ന്. എന്തൊരു വിരോധാഭാസം.
@rajeevjacob532
@rajeevjacob532 4 ай бұрын
അന്നത്തെ കലണ്ടർ ആയിരുന്നു അത്...പിന്നെ അതിൽ ഭാവിയും ഭൂതവും ചേർത്ത് ബുദ്ധിമാന്മാർ തട്ടിപ്പ് നടത്തി😂😂😂
@jayachandranchandran1589
@jayachandranchandran1589 4 ай бұрын
അത് ശെരി ആണ് ചിലർ ദുരുപയോഗം ചെയുന്നുണ്ട്. അതിന്റെ വാസ്തവം ചില നക്ഷത്ര ക്കാർക്ക് കോമൻ ആയിട്ട് ചില പ്രത്യേകത ഉണ്ട് വിശദ മായി പറയേണ്ടത് ആണ് ചുരുക്കി പറഞ്ഞാൽ ചില രോഗങ്ങൾക് ചില പ്രത്യകം ലക്ഷണം കാണിക്കും ആ ലക്ഷണം കണ്ടാൽ നല്ല വൈദ്യൻ ആണെങ്കിൽ എന്താ രോഗം എന്ന് പറയും, tv നന്നാക്കുന്ന ഒരു ആൾക് ടീവിയിൽ ചില വരകളും പിച്ചർ പകുതി കാണും നല്ല ഒരു ടെക്ക്‌നീസ്യൻ ന് അറിയാം ഏത് സെക്ഷൻ ആണ് കംപ്ലയിന്റ് എന്ന്, അത്പോലെ വണ്ടി യിൽ എവിടുന്ന് സൗണ്ട് വന്നാൽ മെക്കാനിക് ന് അറിയാം എവിടെ ആണ് കംപ്ലയിന്റ് എന്ന് ഇതൊക്കെ ചില സിം റ്റം കണ്ടു മനസ്സിൽ ആക്കുന്നത് ആണ് അത് പോലെ ചില നക്ഷത്ര ക്കാർക്ക് ചില പ്രത്യകത ഉണ്ട് ഏറെ കുറേ ശെരി ആണ് പണ്ട് ഉള്ളവർ വർഷങ്ങൾ നിരീക്ഷണം നടത്തി എഴുതി വെച്ചിട്ടുള്ളത് ആണ് അത് ഇപ്പോൾ ഉള്ള തട്ടിപ്പ് ജോത്സ്യൻ മാർ ഉപയോഗിച്ച് നശിപ്പിച്ചു.
@sreejithputhenpurackal
@sreejithputhenpurackal 4 ай бұрын
ടിവിയുടെ ഉദാഹരണം എടുത്താൽ സ്ക്രീനിലെ ലൈറ്റിൻ്റെ പ്രശ്നങ്ങൾ ടിവിയുടെ കുഴപ്പമാണ് എന്ന് ടെക്‌നീഷ്യന്മാർ പറഞ്ഞത് നമുക്ക് വിശ്വസിക്കാം. എന്നാല് ആ വരയും കുറിയും ആണ് "അമ്മമനസ്" എന്ന സീരിയലിലെ നായികയുടെ കഷ്ടകാലത്തിന് കാരണം എന്ന് ഒരാള് പറഞ്ഞാലെങ്ങനെ ഉണ്ടാകും?? അതാണ് ഇന്നത്തെ ജ്യോതിഷം... ഇതിലും സിംപിളായി പറയാൻ എനിക്ക് അറിഞ്ഞുകൂട... ​@@jayachandranchandran1589
@rajeevjacob532
@rajeevjacob532 4 ай бұрын
@@jayachandranchandran1589 താങ്കൾ ആദ്യം ഒരു കാര്യം മനസ്സിലാക്കു , നക്ഷത്രങ്ങൾ ഗ്രഹങ്ങൾ ഇതൊന്നും ഒരു ജീവിയുടെയും ഭാവി ഭൂതം ഒന്നും തീരുമാനിക്കാനുള്ള കാര്യങ്ങൾ അല്ല,..ഇൗ പ്രപഞ്ചത്തിൽ ആയിരകണക്കിന് നക്ഷത്രങ്ങൾ ഗ്രഹങ്ങൾ ഒക്കെയുണ്ട്...നല്ല ജ്യോത്സ്യന്മാർ എന്നൊരു സംഭവം ഇല്ല..എല്ലാം തട്ടിപ്പുകാർ തന്നെ....ഇതുപോലെ ഉള്ള വിശ്വാസികളെ പറഞ്ഞ് മനസ്സിലാകുക എന്നത് ഒരു പാഴ്‌വേല ആണ്..എങ്കിലും പറഞ്ഞു എന്നേ ഉള്ളൂ
@rajeevjacob532
@rajeevjacob532 4 ай бұрын
@@jayachandranchandran1589 നക്ഷത്രങ്ങൾ ഗ്രഹങ്ങൾ ഇതൊന്നും ഒരു ജീവിയുടെയും ഭാവിയും ഭൂതവും ഒന്നും തീരുമാനിക്കാൻ ഉള്ള കാര്യങ്ങൾ അല്ല ഇൗ പ്രപഞ്ചത്തിൽ ലക്ഷകണക്കിന് നക്ഷത്രങ്ങൾ ഗ്രഹങ്ങൾ ഉണ്ട് ,.നല്ല ജ്യോത്സ്യന്മാർ എന്നൊരു വിഭാഗം ഇല്ല..എല്ലാവരും തട്ടിപ്പുകാർ തന്നെ....
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 203 МЛН
ഗുരുവിൻ്റെ മതദർശനം ഹൈന്ദവമോ ? | Dr T S Syam Kumar
40:58
Story of Astrology (Malayalam) Prof K Pappootty
1:26:44
Kerala Freethinkers Forum - kftf
Рет қаралды 54 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН