ഈ ഭാഗം മുഴുവന് വായിച്ചിട്ട് ഉണ്ടോ അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു: ഇതു ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചത് എന്താണ്? അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്തനാടാണെന്നും എന്റെ ഭാര്യയെപ്രതി അവര്‍ എന്നെകൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു. മാത്രമല്ല, വാസ്‌തവത്തില്‍ അവള്‍ എന്റെ സഹോദരിയാണ്. എന്റെ പിതാവിന്റെ മകള്‍; പക്‌ഷേ, എന്റെ മാതാവിന്റെ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയും ചെയ്‌തു. പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക് ഇട വരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം. അപ്പോള്‍ അബിമെലക്ക് അബ്രാഹത്തിന് ആടുമാടുകളെയും ദാസീദാസന്‍മാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേല്‍പിക്കുകയും ചെയ്‌തു. അവന്‍ പറഞ്ഞു: ഇതാ എന്റെ രാജ്യം. നിനക്ക് ഇഷ്‌ടമുള്ളിടത്തു പാര്‍ക്കാം. സാറായോട് അവന്‍ പറഞ്ഞു: നിന്റെ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്റെ കൂടെയുള്ളവരുടെ മുമ്പില്‍ നിന്റെ നിഷ്‌കളങ്കതയ്‌ക്ക് അതു തെളിവാകും. എല്ലാവരുടെയും മുമ്പില്‍ നീ നിര്‍ദോഷയാണ്. അബ്രാഹം ദൈവത്തോടു പ്രാര്‍ഥിച്ചു; ദൈവം അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവര്‍ക്കെല്ലാവര്‍ക്കും സന്താനങ്ങളും ജനിച്ചു. കാരണം, അബ്രാഹത്തിന്റെ ഭാര്യ സാറായെപ്രതി കര്‍ത്താവ് അബിമെലക്കിന്റെ അന്തഃപുരത്തിലെ സ്‌ത്രീകളെയെല്ലാം വന്‌ധ്യകളാക്കിയിരുന്നു. ഉല്‍പത്തി 20 : 10-18
@pdsudheesh7579 ай бұрын
ദൈവം ഒരു ഗോത്രത്തിന്റെ നേതാവ് മാത്രമാണ്. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.
Andha vishwasam nallathalla.... Ithellaam manushyar ezhuthiyathaanu enna bodham Venda...but vivekam venam...athaanu eee video il parayunnathu.
@ShajiP-hk9fy7 ай бұрын
Communist Bhayappad Vidari Bhudda madaviswasikalaya South Korea Kare 1200% KAtholikka viswasikalakkunna Pu pu thiyamam E ppol Koriyail undu Amen
@abdulkanirawther862610 ай бұрын
👏👏👏👏നല്ല അവതരണം. ആർക്കും മനസ്സിലാക്കാൻ കഴിയും. എന്നിട്ടും ഭൂരിപക്ഷം മനുഷ്യരും അന്ധ വിശ്വസികളായി തുടരുന്നു
@josephkm88610 ай бұрын
കൊള്ളക്കാരനായ ദാവീദും ദൈവത്തിന് പ്രിയനായിരുന്നു
@josephkm88610 ай бұрын
അബ്രഹാം ഉണ്ടായത്. ഈ ദൈവത്തിന്റെ ചീട്ടു കൊണ്ടല്ലല്ലോ? യിസ്ഹാക്ക് ഉണ്ടായത് ഈ ദൈവത്തിന്റെ കാരുണ്യം? അബ്രഹാമിന്റെ മനോഭാവം ദൈവത്തിനറിയില്ല ഇതാണ് ദൈവം? ഇതെന്തു ദൈവം?
@johansvlogs47504 ай бұрын
Best explanation till date...Thank you James sir.
@TheDigitalBook3 ай бұрын
You won hearts sir, with your explanation in the last. Perfectly explained. Salute to you. Last aa chiri, chevikallinu adicha adi pole und.
@stranger69pereira10 ай бұрын
*മതഗ്രന്ഥങ്ങളിൽ ഉള്ള അശ്ലീല കഥകൾ വിമർശിക്കുമ്പോൾ അതിനെ പത്രത്തിനോട് ഉപമിക്കുന്ന മതവിശ്വാസികൾ ഒരു കാര്യം മനസ്സിലാക്കുക.... ഇത്തരം മുത്തുച്ചിപ്പി കഥകൾ എഴുതി എഴുതിവയ്ക്കുന്ന ഗ്രന്ഥങ്ങൾ ആകരുത് മതഗ്രന്ഥങ്ങൾ.... അപ്പോൾ വിമർശിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കുക അത് ദൈവം ഇറക്കി തന്ന ഗ്രന്ഥമല്ല എന്ന വസ്തുത*
@@TomLesnar-sh4gu *നിങ്ങളുടെ ദൈവം കഴിവ് കെട്ടവൻ ആണ് 😌😌🙏 അതുകൊണ്ടാണ് ലോകത്തിലെ 70% നിങ്ങളുടെ ദൈവത്തെ തള്ളിക്കളയുന്നത് ദൈവമായി അംഗീകരിക്കാത്തത്*
@prasadks867410 ай бұрын
സൂപ്പർ വിവരണം എനിക്ക് ഇഷ്ടമായി. അപാസ്റ്റർ മുറുപടി പറയാൻ വരുമെന്നു തോന്നുന്നില്ല.കാരണം ഇനിയും ബൈബിളിനെ വളുപ്പിക്കാൻ അയാൾക്കോ അയാളുടെ ക്കൂട്ടാളികൾകോ കഴിയിലെന്നതാണ് സത്യം.😂😂😂 ❤❤❤
@sathyarajs5534 ай бұрын
deivathodu kalikkaruthe kalichall Kali padippikkunna deivamanu sarvashagthanaya yeshu kresthu karthavu
@chackopm535510 ай бұрын
ബൈബിൾ മനസ്സിരുത്തി വായിച്ച് അതിലെ വിഡ്ഢിത്വങ്ങൾ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാന ത്തിൽ മതം വിട്ട ഒരാളാണ് ഞാൻ എന്നെ പ്പോലെ വിമർശനബുദ്ധിയോടു കൂടി ബൈബിൾ വായിക്കുന്നവരെല്ലാം ആ മതം വിട്ടിരിക്കും തീർച്ച
@@TomLesnar-sh4gu ഏത് ദൈഫം...? അദ്ദേഹം ബൈബിൾ കൊട്ട് ചെയ്തല്ലേ പറയുന്നത് ....?പിന്നെ എങ്ങനെയാണ് അത് മണ്ടത്തരം ആകുന്നത്...? ആ ഗ്രന്ഥം എഴുതിവെച്ചവരല്ലേ മണ്ടൻമാർ...? പ്രപഞ്ചത്തിൽ 5800 ൽ പരം പ്ലാനറ്റ്കളും അതിൻറെ ലക്ഷക്കണക്കിന് ഉപഗ്രഹങ്ങളും ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞു.... ഇത് ആർക്ക് താമസിക്കാൻ ദൈഫം ഉണ്ടാക്കി വെച്ചതാണ്.....? ഭൂമി രൂപം കൊണ്ടിട്ട് 450 കോടി വർഷമായി മതങ്ങൾ ഉണ്ടായിട്ടോ...? 5000 ..?2000 ...?പത്തായിരം....? ബാക്കിയുള്ള ഇത്രയും വർഷങ്ങൾ ദൈവം ഉറങ്ങുകയായിരുന്നു അല്ലേ.....? 75 ശതമാനം കടലും പത്ത് ശതമാനം വാസയോഗ്യമല്ലാത്ത ഇടങ്ങളും 15 ശതമാനത്തിൽ മാത്രം താമസിക്കുന്ന കുറച്ച് ആക്രി മനുഷ്യർക്ക് വേണ്ടിയാണ് ഈ പ്രപഞ്ചം ഉണ്ടാക്കിയത് എന്ന് പറഞ്ഞാൽ തന്നെപ്പോലെയുള്ള മര മണ്ടൻമാർ വിശ്വസിക്കും😂😂😁😂
@jessmonantony855410 ай бұрын
@@TomLesnar-sh4gu Athe ayalathe chettathiye pole
@sureshkj763710 ай бұрын
ഈ മതപുസ്തക്കങ്ങളിലെ വിഡ്ഢിത്തരം മനസിലകണമെങ്കില്‍ യുക്തി ബുദ്ധിയും ഒക്ക് വേണം ഈ വിശ്വാസികള്‍ക്ക് ഗ്രോത്രവര്‍ഗ്ഗക്കാരൻ്റെ അത്രയും യുക്തിയും ബുദ്ധിയും ഉള്ളു അതുകൊണ്ടാണ് അവര്‍ എഴുതിയ കെട്ടുകഥയും തങ്ങികൊണ്ടുനടക്കുന്നത്
@shajim941110 ай бұрын
പെറ്റു വളർത്തിയ തള്ളയെപ്പോലും വിമർശ്ശന ബുദ്ധിയോടെ കാണുകയും ഉപേഷിക്കയും ചെയ്യുന്ന മക്കളുണ്ട്. അതിനേക്കാൾ വലുതൊന്നും അല്ലല്ലൊ .
@lizathomas335310 ай бұрын
Very good sir.please continue
@sanjeevbinder349310 ай бұрын
ഷമീർ സാഹിബ്,,, താങ്കൾക്ക് അന്യോഷണം,,, സലാം
@sujathankachan31589 ай бұрын
Helooo sir. Congratsss. Njan ippozhanu ithu kettathu. I am also in the same opinion of u sir.
@@TomLesnar-sh4gu സ്വന്തം മക്കളെ വീട്ടിൽ വന്ന അതിഥികളെ സ്വവർഗ രതി എന്ന മഹാപാപത്തിൽ നിന്നും രക്ഷിക്കാൻ ആയി നാട്ടുകാർക്ക് "എന്തും ചെയ്യാൻ " ഇട്ടു കൊടുക്കുന്ന "നീതിമാൻ ".. ലോത്ത്.. നീതിയോട് നീതിമാൻ തന്നെ
@Babu-gk3gz10 ай бұрын
@@TomLesnar-sh4guസ്വന്തം പെൺമക്കളെ ഗുണ്ടകൾക്ക് എറിഞ്ഞു കൊടുത്ത അപ്പനാണോ "നീതിമാൻ" ? ലോത്ത് മാത്രമേ നീതിമാൻ ആയിരുന്നുള്ളൂ എങ്കിൽ, അങ്ങേരുടെ ഭാര്യയെയും കുട്ടികളെയും എന്തിനാണ് രക്ഷിച്ചത് ?
@skariapj179810 ай бұрын
@@andrewsdc 🙏🙏✌️
@ajith76210 ай бұрын
അബ്രഹാമിൻ്റെ വീട്ടിൽ മട്ടൻ ബിരിയാണി ഉണ്ടാക്കാൻ വേണ്ടിയുള്ള ദൈവത്തിൻ്റെ സൈക്കോളജിക്കൽ മൂവ് ആണ് ആ ബലി നാടകം🤣🤣
@robinsfrancisАй бұрын
🤣🤣🤣
@peterjijo396210 ай бұрын
ദൈവത്തിന് ചോര മാത്രമല്ല, ഒരു കഷ്ണം ഇറച്ചി ചുട്ടതിനോട് വരെ ആക്രാന്തമാണ്.. പെട്ടകത്തിൽ നിന്ന് പുറത്തുവന്ന നോഹ, ഒരു ആടിനെ കൊന്ന് ചുട്ടുകരിക്കുന്നു.. ആ ഇറച്ചി കരിയുന്ന മണം മൂക്കിലടിച്ചപ്പോൾ, സർവ്വശക്തനായ ഞങ്ങടെ ദൈവം "സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ മേലേ... ഞാനിപ്പോ മാനത്ത് വലിഞ്ഞുകേറും " എന്ന് പാട്ടുപാടിപോലും 😂😂😂
@show-n5z10 ай бұрын
ഇവിടെ ഒരു പ്രശ്നമുണ്ടല്ലോ, സർ. നോഹ ഒരു ആടിനെ അറുത്തു ദൈവത്തിന് ബലി നൽകി, പിന്നെ ശേഷിച്ചത് ഒരു ആട് മാത്രമാണല്ലോ, അപ്പോൾ വംശവർധന എങ്ങിനെ നടന്നു. ഉത്തരം ആർക്കെങ്കിലും അറിയുമോ?
@peterjijo396210 ай бұрын
@@show-n5z പ്രളയം ഒരു വർഷത്തോളം നീണ്ടു നിന്നു.. അപ്പോൾ സ്വഭാവികമായും മൃഗങ്ങൾ പെട്ടകത്തിൽ വംശവർധന നടത്തിക്കാണണം.. പ്രശ്നം അതിലും ഗുരുതരമാണ്. പ്രളയ ശേഷം ഭൂമിയിൽ മനുഷ്യരായി നോഹയും കുടുംബവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പിന്നെ അടുത്ത തലമുറ ഉണ്ടാകണമെങ്കിൽ സഹോദരി സഹോദര ലൈംഗിക ബന്ധം വേണ്ടി വരും 😂😂
@90sthegoldenera8410 ай бұрын
ചെലപ്പോ പെട്ടകത്തിൽ വച്ചു ആടിന് ഒന്നു രണ്ടു സന്ദതികൾ ജനിച്ചു കാണും
ഒരു വിശ്വാസിയുടെ മത ജീവിതം ജീവിതാവസാനം വരെ നീളുന്ന ഭിക്ഷാടനം ആണ് . ആരാധനാകച്ചവടവും ഭക്തിയും ദൈവം നേരിട്ടെത്തി പ്രഖ്യപിച്ചാലും മത- മദ വാദികൾ അത് നിരസിക്കും. -- മതവിശ്വാസം ഒരു മാനസിക രോഗം തന്നെയാണ് (faith is a mental disorder ) ധാരാളംപേർ അടിമകളായ ഒരു ജനകിയവത്കരിച്ച ഒരു ഭൂരിപക്ഷ ഭ്രാന്ത്. ദൈവം ഒരു സങ്കലപ്പമാണ്. നാം സങ്കൽപ്പിക്കുന്നത് നിറുത്തിയാലും തുടരുന്നത് എന്തോ അതാണ് യാഥാർഥ്യം. (Reality is something that continues to exist even when we cease to believe.) -- വിശ്വാസികളുടെ രക്ഷാപ്രവർത്തനം എന്ന കീടനാശിനിയേറ്റ് സർവ്വതും നഷ്ട്ടപെട്ട് വെറും അസബന്ധമായി മാറി ദൈവം.
@prasadks867410 ай бұрын
കലക്കി. സൂപ്പർ :💯💯💯💯👍👍👍👍
@abinjayanworldtopic26839 ай бұрын
Satyamanu but etram viswasikal manushyante valachyyim thadayidula
@@TomLesnar-sh4gu അദ്ദേഹം പറയുന്നത് എങ്ങനെയാണ് മണ്ടത്തരം ആകുന്നത് ...? അദ്ദേഹം ബൈബിൾ കോട്ട് ചെയ്തല്ലേ പറയുന്നത്....? താൻ ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് പിന്നെ ദൈവം എന്ന് പറഞ്ഞു ഏത് ദൈഫം.....? 5800 ൽ പരം പ്ലാനറ്റ്കൾ ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞു അതിൻറെ ലക്ഷം ഉപഗ്രഹങ്ങളും നമ്മുടെ സോളാർ സിസ്റ്റം പോലെ ആയിരക്കണക്കിന് സോളാർ സിസ്റ്റംവും ശാസ്ത്രം കണ്ടെത്തിയതിൽ ഉൾപ്പെടുന്നു 75 ശതമാനം കടലും 10 ശതമാനം വാസയോഗ്യമല്ലാത്ത ഇടങ്ങളും (ആർട്ടിക് അൻറാർട്ടിക്ക ആമസോൺ കാടുകൾ ആഫ്രിക്കൻ കാടുകൾ സഹാറ മരുഭൂമി) മിച്ചം വരുന്ന 15 ശതമാനത്തിൽ വസിക്കുന്ന കുറച്ച് ആക്രി മനുഷ്യർക്ക് വേണ്ടിയാണോ താൻ പറയുന്ന ദൈവം ഈ പ്രപഞ്ചം ഉണ്ടാക്കിയത്..? ഈ 15 ശതമാനത്തിൽ വസിക്കുന്ന മനുഷ്യർക്ക് വേണ്ടിയാണോ ഇത്രയും വലിയ പ്രപഞ്ചം ഉണ്ടാക്കി വെച്ചത്.....?
@sLmn17410 ай бұрын
@@TomLesnar-sh4gu ഭൂമി ഉണ്ടായിട്ട് 450 കോടി വർഷമായി എന്നാണ് ശാസ്ത്രം കണ്ടെത്തിയത് .....മതങ്ങൾ ഉണ്ടായിട്ടോ.....? 2000....? പോട്ടെ മൂവായിരം...? അതും പോകട്ടെ അയ്യായിരം.....? കിടക്കട്ടെ പത്തായിരം ....? ഇങ്ങനെ വരുമ്പോൾ 449 95 കോടി വർഷവും ദൈവം ഉറങ്ങുകയായിരുന്നൊ....? നമ്മുടെ വാതക ഭീമനായ ജൂപ്പിറ്റർ (വ്യാഴം)ത്തിൽ 1300 ഭൂമിയെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്..... ഭൂമിയെക്കാളും നാലും അഞ്ചും ഇരട്ടി വലിപ്പമുള്ള ഒരുപാട് ഗ്രഹങ്ങൾ നമ്മുടെ സോളാർ സിസ്റ്റത്തിലും.... അതിന് പുറത്തുമുണ്ട്.... ഇതൊക്കെ ആർക്ക് താമസിക്കാൻ ദൈഫം ഉണ്ടാക്കി വച്ചതാണ്...? ഉപരിതലം മുഴുവൻ സമുദ്രത്താൽ മൂടപ്പെട്ട മൂന്ന് ഗ്രഹങ്ങൾ ഈ അടുത്തകാലത്ത് ശാസ്ത്രം കണ്ടുപിടിച്ചു..... ഇത് ആർക്ക് ബോട്ട് ഓടിക്കാൻ ഉണ്ടാക്കിയതാണ്....? ഭൂമിയിലെ കടലിലെ വെള്ളം കുറയുമ്പോൾ ...ഈ ഗ്രഹങ്ങളിൽ നിന്നും പമ്പ് സെറ്റ് വെച്ച് ഭൂമിയിലേക്ക് വെള്ളം അടിച്ചു കയറ്റാൻ ദൈഫം ഉണ്ടാക്കി വച്ചതാകും അല്ലേ....?
@benz82310 ай бұрын
👍❤👌
@abeykollakkaranalex4 ай бұрын
James what do you say about God's willingness to sacrifice himself?
@rukeenthomas3 ай бұрын
What's the point of sacrifice, if a God is the reason for wars, genocides and infanticides? Wasn't sacrifice to please god's a cave mans ritual to appease the frightening gods in the sky? And whe the smoke from sacrificial pits met with the clouds, the tribesmen felt at ease, that the gods have accepted their sacrifice. Why does a god need a humans or a young animals blood?
@fg45133 ай бұрын
Psalms 51,God never pleased with bloodshed. He gave his bigotten son @@rukeenthomas
@rukeenthomas3 ай бұрын
@@fg4513 but why the concept of sacrifice itself?
@fg45133 ай бұрын
@@rukeenthomas without repentance U won't be able to clear ur heart.
@@TomLesnar-sh4gu അല്ല ടോമേ, വേറെ തൊഴിലൊന്നുമില്ലേ ? ഈ വിവരക്കേട് ഇങ്ങിനെ കോപ്പി പേസ്റ്റ് ചെയ്‌തോണ്ടിരിക്കാമെന്നു താങ്കൾ ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ ??
@fg45133 ай бұрын
@@skariapj1798apo kariyayik arelum cash tarunnundo ella comment inu purake varunnathinu
തടയാൻ പാസ്റ്ററുടെ മണ്ടേൽ ദൈവമുണ്ട്, പക്ഷെ ലോകത്തിൻ്റെ മണ്ടേൽ ഇല്ലാതായിപ്പോയി!
@jainijosales83172 ай бұрын
Unfortunately, only Loth was better than others. Penmakkale vittutharaam enna oru thetu maathrame ayaal paranjitundaaku. Athinu deyvam engane kutakkaranaavum??
@thomasnj45059 ай бұрын
ഒരു Video TV channel അഗ്രഹിയ്ക്കുന്നു സാധിയ്ക്കുമോ
നിരീശ്വര ഇരട്ട താപ് പ്രകടം. വിമര്ശിക്കുമ്പോൾ എല്ലാവരെയും വിമർശിക്കണം പ്രത്യേകിച്ച് ഇസ്ലാം പോലെ മതങ്ങളെ വിമർശിക്കുവാൻ ധൈര്യം കാണിച്ചിട്ട് ക്രിസ്ത്യൻ വിമർശനം നടത്തി ഈ രംഗത്തെ സത്യ സന്ധത തെളിയിക്കാമായിരുന്നു.. നിരീശ്വര വാദികൾ അങ്ങോട്ട് നോക്കില്ല മുട്ട് വിറയ്ക്കും. ക്രിസ്ത്യനിയുടെ നെഞ്ചത് കയറാൻ എളുപ്പമാണ്.. പഴയ നിയമത്തിലെ കലഹരണപ്പെട്ട നിയമങ്ങൾ എന്തിനാണ് പോക്കി കൊണ്ട് വരുന്നത്. അന്നത്തെ സാംസ്‌കാരിക നിലവാരത്തിനു യോജിച്ച നിയമം അന്ന് അനുവദിച്ചു പിനീട് ദൈവം തന്നെ യേശു വിന്റെ കാലത്ത് അത്തരം നിയമങ്ങൾ റദ്ദാക്കി. ലോത് ഒരു മാതൃകയല്ല, പ്രവാചകൻ അല്ല അങ്ങേരെ പെണ്മക്കൾ മദ്യലഹരിയിൽ ആക്കി കൂടെ ശയിച്ചത് ദൈവം പറഞ്ഞിട്ടല്ല. ലോത്തിന്റെ വീട് വളഞ്ഞ സ്വ വർഗ ഭോഗികൾക്ക് പെണ്മക്കളെ വാഗ്ദാനം ചെയ്യാൻ ദൈവം പറഞ്ഞില്ല. പെണ്മക്കളെ ലോത് എറിഞ്ഞു കൊടുത്തില്ല എന്നാൽ വീട് വളഞ്ഞ ആളുകളെ അനുനയിപ്പിക്കാൻ അങ്ങനെ പറഞ്ഞു. ലോത് സ്വദോം ഗോമൂറ ദേശത്തെ ദൈവ ഭക്തനായ മനുഷ്യൻ എന്ന നിലയിൽ ശരണം പ്രാപിച്ച അദ്ദേഹത്തെ ദൈവം രക്ഷിക്കുന്നു. അല്ലാതെ ഒരു ന്യൂനതയും ഇല്ലാത്ത മനുഷ്യൻ ആയിരുന്നില്ല ലോത്. പിന്നീട് അദ്ദേഹം പാപത്തിൽ വലഞ്ഞു പോയി.സംഭവിച്ച കാര്യങ്ങൾ സത്യ സന്ധമായി എഴുതിയതാണ്. നിരീശ്വര ഭീരുക്കൾക്കു ബൈബിൾ വിമർശനം എളുപ്പമാണ് തിരിച്ചു നിരീശ്വര യുക്തിവാദികൾക്ക് ഒന്നും പ്രതി രോധിക്കാൻ ഗ്രന്ഥ രൂപത്തിൽ ഇല്ല എന്ന സൗകര്യവും ഉണ്ട്. ഇസ്ലാം പ്രതുസന്ധിയിൽ ഇപ്പോൾ ആകുന്നു അപ്പോൾ ക്രിസ്തുമതത്തിന്റെ ശോഭ കെടുത്താൻ കൂലിയ്ക്കു എടുക്കാൻ സാധിക്കുന്ന ചില ഇളിയൻ അലവലാതികൾ വരുന്നത് സ്വാഭാവികം.
@ejv196310 ай бұрын
@mjvarghes, മാതൃകയല്ലാത്തവരുടെ ചെയ്തികൾ എന്തിനാണ് ഹേ മതഗ്രന്ഥത്തിൽ എഴുതിവയ്ക്കുന്നതു ? അതാത് കാലഘട്ടത്തിലെ സമൂഹത്തിനു നിയമങ്ങൾ കൊടുക്കാൻ അതാത് സമയത്തെ ഭരണാധികാരികൾ ഉണ്ട്. പിന്നെന്തിനാണ് ദൈവത്തിന്റെ വക വേറെ നിയമങ്ങൾ ? നിയമങ്ങൾ റദ്ധാക്കിയ യേശു തന്നെ പറയുന്നുണ്ടല്ലോ മോശയുടെ നിയമങ്ങൾ എക്കാലത്തേക്കും ഉള്ളതാണെന്ന് ? ഏതെങ്കിലും ഒന്നിൽ ഉറച്ചു നില്ക്കടെ
@Crusader-dn5it10 ай бұрын
ആരും പറഞ്ഞു ഇസ്ലാമിനെ ആരും വിമര്ശിക്കുന്നില്ല എന്നു? C Ravichandran EA Jabbar Liyakkath Ali Arif Hussain Theruvoth Jamitha Shafeena അങ്ങനെ ഒരുപാട് പേരുണ്ട് സുഹൃത്തേ. ബൈബിളിൽ ജ്ഞാനം ഉള്ള യുക്തിവാദികൾ ബൈബിളിനെ വിമർശിക്കുന്നു ഖുർആനിൽ ജ്ഞാനം ഉള്ള യുക്തിവാദികൾ ഖുർആനെ വിമർശിക്കുന്നു. അത്രേയുള്ളൂ സുഹൃത്തേ...
@hareek374510 ай бұрын
😂😂😂 എന്നതാ ചേട്ടാ
@andrewsdc10 ай бұрын
അപ്പൊ അവരെ പറയാത്തത് ആണ് പ്രശ്നം ആയി ഒള്ളൂ. ബാക്കി ഒക്കെ ok
@shershamohammed248310 ай бұрын
അദ്ദേഹം വളരെ വ്യക്തമായി തെളിവുകൾ ഉദ്ധരിച്ചുകൊണ്ടാണ് വിമർശിക്കുന്നത്. അതിന് മറുപടി കൊടുക്കു.
@ajith76210 ай бұрын
ലെ ദൈബം: നീ ചെയ്യാൻ പോകുന്ന കര്യങ്ങൾ എല്ലാം എനിക്ക് മുൻകൂട്ടി അറിയാം, പക്ഷേ നീ എന്തെകിലും ഒരു തെറ്റ് ചെയ്തു കാണിക്കൂ പ്ലീസ് 😉...എന്നിട്ട് വേണം എനിക്ക് നിന്നെ ശിക്ഷിക്കാൻ🤨
@andrewsdc10 ай бұрын
🤣🤣🤣🤣
@reghunp646810 ай бұрын
ബൈബിൾ കാലത്തിനു ശേഷം ദൈവം ആത്മഹത്യ ചെയ്തോ? ഇപ്പോൾ ഒരിടത്തും കാണാനില്ലല്ലോ?
@heavenlyreturn93062 ай бұрын
ദൈവം പിതാവ്, ച്ചത്ര ൽ പരിശു ത്മാവ് എന്ത തൃത്യം ഒരുനാളും പിരിയാത് അനന്തമായി ഒന്നായിരിക്കുന്ന ഒരു ശക്കിയാണ്. ആയതിനാൽ ദൈവം ആരെയും അനുഗ്രഹിക്കുകയോ ശപിക്കുകയോ ചെയ്യാറില്ല. അവൻ സഖവും നീതിയുമാണ് ഇതൊരു വലിയ വിഷയമാണ്. ആഗ്രഹക്കുന്ന എങ്കിൽ അയച്ചുതരാം വിഷയമാണ്.
@JoTk-he5lc7 ай бұрын
താൻ വളരെ ധാർമിക മൂല്യങ്ങൾ പകർന്നു നൽകുന്ന ആളുകൾ ആണല്ലോ..... അത് കൊണ്ട് കോഴപ്പം ഇല്ല
@manasachakravarthi74310 ай бұрын
ഇന്നത്തെ വീക്ഷണമനുസരിച്ച് കൂട്ടിക്കൊടുപ്പുകാരനായ മാമയാണ് അബ്രഹാം, ഇയാൾ കൃസ്ത്യാനികൾക്ക് പിതാവാണ്,,,,!!!!ഇങ്ങേര് തന്നെയാണ് ഇസ്ലാമിസ്റ്റുകളുടെ ഇബ്രാഹിം നബിയും,,,,,ഈ പുള്ളി ഇന്നാണ് വന്നിരുന്നതെങ്കിൽ ജയിലീന്ന് ഇറങ്ങാനേ പറ്റില്ലായിരുന്നു,,,,,ഗോത്ര ദൈവത്തിൻ്റെ പഴഞ്ചൻ നിയമവും, ആധുനിക മനുഷ്യൻ്റെ നിയമവും തമ്മിൽ ഒരു താരതമ്മ്യ പഠനം നടത്തേണ്ടത് ഇന്ന് പാസ്റ്റർമാർക്ക് അനിവാര്യമാണ്,,,,,
@TomLesnar-sh4gu10 ай бұрын
Abraham kooti kodutha kathakal nee para athinula answer njan tharam veruthe biblene pati oru koppum ariyathe ivane polathe kure nireeswaravaathikal parayunath ketal ithe thonnu🤣🤣🤣🤣🤣🤣
@Babu-gk3gz10 ай бұрын
@@TomLesnar-sh4gu Genesis 12:15-16 And when Pharaoh’s officials saw her, they praised her to Pharaoh, and she was taken into his palace. He treated Abram well for her sake, and Abram acquired sheep and cattle, male and female donkeys, male and female servants, and camels.
@andrewsdc10 ай бұрын
അപ്പന് സ്വന്തം അമ്മയിൽ അല്ലാതെ മറ്റൊരു സ്ത്രീയിൽ ഉണ്ടായ അർദ്ധ സഹോദരി കൂടി ആണ് ഭാര്യ സാറാ.. അപ്പോളോ 🤣🤣🤣 മോശയുടെയും അഹരോന്റെയും (മൂസാ, ഹാറൂൺ ) അമ്മ, അവരുടെ അപ്പന്റെ അമ്മായി (അപ്പൻ പെങ്ങൾ ).. മൊത്തത്തിൽ കണകൊണയാണ്.. പക്ഷേ വിശ്വാസി പറയുമ്പോൾ ഇവരെ കഴിഞ്ഞേ ലോകം ഒള്ളൂ
@skariapj179810 ай бұрын
ഞങ്ങൾ താരതമ്യപഠനം നടത്തൂല്ലാ. കാരണം, നടത്തിയാൽ ഞങ്ങൾ തെണ്ടും ..!! 😅
@fg45133 ай бұрын
Abraham enth akki daivam paranjit ano cheyde
@depam32684 ай бұрын
Mathew 20 :- 15 , 16 .
@farzanahameed47610 ай бұрын
പണ്ട് മുത്തുച്ചിപ്പി ഇല്ലായിരുന്നു.
@Crusader-dn5it10 ай бұрын
പകരം ഖുർആൻ ഉണ്ടായിരുന്നു😊...
@thomaspj124710 ай бұрын
ആറ് വയസു കാരിയെ കെട്ടിയ മമ്മൂഞ്ഞ് ആറാം നൂറ്റാണ്ടിൽ ഉള്ളപ്പോൾ വെറും മുത്ത് ചിപ്പിക്ക് എന്ത് കാര്യം. പോക്സോ കേസും ഇടിയൻ പോലീസും അന്ന് ഇല്ലാതെ പോയി.
@fg45133 ай бұрын
Ayisha yum farzana um undarnn dp kanda pulli Apo Flat ayene
ഈ മയങ്ങി കിടക്കുന്നവന് erection ഉണ്ടാകുമോ? ഇല്ല.സ്കലനം ഉണ്ടാകുമോ? ഇല്ല.പിന്നെങ്ങനെ കുട്ടികൾ ഉണ്ടാകും.കഥയിൽ ചോദ്യം ഇല്ലെന്നറിയാം.എന്നാലും ഇതൊക്കെ ഇപ്പോഴും വിശ്വസിച്ചു കൊണ്ട് നടക്കാൻ എങ്ങനെ കഴിയുന്നു.
എടോ ടോമേ.. ഈ പോത്ത് അല്ല ലോത്തു ആദ്യം പെൺപിള്ളേരെ കൂട്ടികൊടുക്കുന്ന സീൻ ഉണ്ടല്ലോ.. അയാൾ ആണോ തന്റെ നീതിമാൻ??
@depam32683 ай бұрын
താങ്കൾ ജീവിച്ചിരിക്കുന്ന താണ് അവൻറ്റെ നീതി.
@ismailtk5110 ай бұрын
Execellant.
@dilshadabdual698Ай бұрын
ദൈവത്തിന്റെ എന്താ അന്തസ്സ്
@alexandervd87394 ай бұрын
If only there existed a god......
@AjiPrakashBharghavanPillai5 ай бұрын
നീ എന്ത് വായിച്ചാലും പാസ്റ്റർ വളരെ നല്ല മനുഷ്യൻ തന്നെ ,, ഞാൻ ഒരു ഹിന്ദു വാണ്
@caulamegan23494 ай бұрын
nee poda kizhanga.
@arjunbdas47333 ай бұрын
Advertisement 😂😂
@arshgh354315 күн бұрын
എന്താലേ ഇതൊക്കെ ഖുറാനിൽ മാത്രമെന്ന കരുതിയത്.... 🤭ഇത് അതിനേക്കാളും scn
@Rosary15310 ай бұрын
ക്രൈസ്തവർ ബൈബിളിനെ അല്ല പിന്തുടരുന്നത്;ക്രിസ്തുവിനെ ആണ് പിന്തുടരുന്നത്. അവൻ്റെ വാക്കുകളും പ്രവർത്തികളും ആണ്. ബൈബിളിലെ പ്രവാചകർ പൂർണ്ണാരാരുന്നെങ്കിൽ യേശു ക്രിസ്തു അവതരിക്കേണ്ടആവശൃം ഇല്ലായിരുന്നു.
@show-n5z10 ай бұрын
മത പുസ്തകങ്ങൾ എല്ലാം കെട്ടുകഥകൾ ആണ്, അവയിൽ നന്മയുടെ വാക്യങ്ങളും ഉണ്ടെന്ന് മാത്രം. അതുകൊണ്ട് അവ കെട്ടുകഥ അല്ലാതാവുന്നില്ല, യേശുവിന് ബൈബിളിന് പുറത്ത് ഒരു അസ്തിത്വമില്ല, bible ആണ് യേശു ഉണ്ടായിരുന്നു, അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞു, കാണിച്ചു എന്ന് പറഞ്ഞ് യേശുവിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. ബൈബിളിനെ തന്നെയാണ് നിങ്ങൾ പിന്തുടരുന്നത്.
@udhamsingh698910 ай бұрын
ഏകദേശം 3500 വർഷങ്ങൾക്കുമുമ്പ് ബാബിലോണിയയിൽ പ്രചാരത്തിലുണ്ടായിരുന്ന നാടോടിക്കഥകൾ ചെറിയ മാറ്റങ്ങൾ വരുത്തി AD 325 ൽ റോമൻ ഭരണാധികാരിയായിരുന്ന കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയതാണ് ക്രിസ്തുമതവും അതിലെ ദൈവങ്ങളും :
@Babu-gk3gz10 ай бұрын
@jainpjos, കൃസ്തുവിൻ്റെ വാക്കുകളും പ്രവർത്തികളും ബൈബിളിൽ അല്ലാതെ വേറേ എവിടെയാണ് എഴുതിയിട്ടുള്ളത് ?
@Rosary15310 ай бұрын
@@show-n5z ബൈബിളിലെ പുതിയനിയമത്തിൽ ധാർമ്മികമായി എന്തെങ്കിലും തെറ്റുകൾ ഉണ്ടോ.ക്രൈസ്തവർ യേശു ക്രിസ്തു വിനെ ആണ് ഫോളോ ചെയ്യുന്നത്. അല്ലാതെ പഴയ നിയമത്തിലെ പ്രവാചകൻ മാരെയോ നിയമങ്ങളെയോ അല്ല
@Rosary15310 ай бұрын
ശരി പുതിയനിയമത്തിലെ യേശു ക്രിസ്തുവിന് ധാർമ്മികമായി എന്തെങ്കിലും കുറവുകൾ കാണിക്കാമോ.
@varghesepo35933 ай бұрын
നട്ടെല്ല് ഇല്ലാത്ത അബ്രഹാം ആണ് കൃസ്ത്യാനികളുടെ പൂർവ്വപിതാവ് അതിൽ ഞങ്ങൾക്ക് എന്തഭിമാണെന്നറിയാമോ
@abeykollakkaranalex4 ай бұрын
So do you think our mindsets are never perverted!?see all are sinners so all wage death and punishment... and God sometimes execute punishment... that doesn't mean that God is a vampire... because he's omniscient... so James you fear God😮
@josephdk81085 ай бұрын
ദൈവം നേരിട്ട് സംസാരിച്ച ഒരു വ്യക്തിക്കു ഇ ങ്ങനെ ഒരോ നാട്ടിലും അലഞ്ഞു തി റിയുക ഭാര്യയെ സഹോദരി എന്ന് പറയേണ്ട ഗതി കെടും ഇതും വിചിത്രം തന്നെ
@shinu05110 ай бұрын
Second
@johnyka106010 ай бұрын
Evide nirisara vadi thottu
@BinumonVasu10 ай бұрын
പാസ്റ്റർ പൊട്ടന് മറുപടി പറയാണോ
@siniljose2718 ай бұрын
You should arrange a debate with cliffe
@joicekadavan76309 ай бұрын
Lothinu swontham makkalill janichavaranu ennum paranj oru tribesine Semitic madhagal vettayadirunu ennu keddiddund. Thangalkk isthamillatha oru janathaye verukkan undakkiya oru kadha aanu ithenkilo.
@java979 ай бұрын
@joicekadavan7630 അല്ല . അവരുടെ സന്തതികൾ Moabite ഉം Amonite ഉം ആണ്. ദാവീദിന്റെ മുതുമുത്തശ്ശി Moabite ആണ് . Solomon ൻറെ ഭാര്യ അതായതു Rehoboam ന്റെ മാതാവ് Amonite ആണ്. അതായത് ദൈവം മനുഷ്യനായി പിന്നീട് ജനിയ്ക്കാൻ തിരഞ്ഞെടുത്തത്തിൽ ഈ രണ്ടു വംശാവലികൾ ഉണ്ട് .
@jobijobes4334Ай бұрын
ലോത്തിന്റെ കഥ അറിയുന്നവർക് : ലോത് എന്നും നീതിമാൻ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സോദോം ഗോമോറ ആയ മ്ലേച്ച നകരം നശിപ്പിച്ചപ്പോൾ തങ്ങളുടെ ഗോത്രം അതായത് എബ്രയ ഗോത്രകാർ ആരുമില്ല എന്നുകണ്ട ലോത്തിന്റെ മക്കൾ (കാമം മൂത്തിട്ടല്ല ) അവനെ മദ്യം കൊടുത്ത് മയക്കിയിട്ട് ശയിച്ചത്. ന്യായീകരിക്കുന്നില്ല.... ലോത്തിന്റെ മക്കൾ ചെയ്തത് തെറ്റ് ആണ്. പക്ഷെ അത് ദൈവ നിശ്ചയം അല്ല. അതിലൂടെ ഉണ്ടായ പരമ്പര മോവാബ് എന്ന ഇസ്രായേൽ ജനത്തിന് എന്നും ശത്രുകളായ ജനത രൂപംകൊണ്ടത്... ഒരു സംഭവത്തെ ജയിക്കാൻ വേണ്ടി വളച്ചൊടിക്കുന്ന ഇങ്ങേർ... ഒരിക്കലും ഇത് ബൈബിൾ motive അല്ല.. ലോത് മക്കളെ കുരുതി കൊടുത്തിട്ടായാലും ദൈവ പുരുഷന്മാരെ സംരക്ഷിച്ചത് ലോത്തിന്റെ ദൈവ സ്നേഹത്തെയും ഭക്തിയെയും കാണിക്കുന്നു... അത് അവനു ദൈവം നീതി ആയിട്ട് കണക്കിട്ടു.. ഇവനൊക്കെ എന്ത് പറഞ്ഞു പറ്റിക്കുന്നോ എന്തോ...😅
@monajemonaje78489 ай бұрын
എൻറെ പൊന്നു സഹോദരാ ജയിലിൽ ഇപ്പോൾ ഉണ്ടായില്ല ചപ്പാത്തിയും ചിക്കൻ
@shershamohammed248310 ай бұрын
മൊബൈലിന്റെ സൗണ്ട് കുറയ്ക്കട്ടെ, ഭാര്യയും മക്കളും അടുത്തുണ്ട്
@hareek374510 ай бұрын
😂😂😂😂🙏
@andrewsdc10 ай бұрын
🤣🤣🤣🤣🤣
@skariapj179810 ай бұрын
ഇച്ചിരെ സൗണ്ട് കുറച്ചേരെ .. അതാ നല്ലത് .. ദൈവം നീതിമാന്മാരെന്ന് വിശേഷിപ്പിച്ച അബ്രഹാമിന്റെയും ലോത്തിന്റെയും ഒക്കെ വീരകഥകൾ കേട്ടു സമീപം നിൽക്കുന്നവർ ബോധം കെട്ടാലോ ...!!
@shershamohammed248310 ай бұрын
ഹുറി കഥകൾ കേട്ട് പരിചയമുള്ളതുകൊണ്ട് എനിക്ക് ഇതൊരു പുത്തരിയല്ല.പക്ഷെ അതൊന്നും അവർ കേട്ടിട്ടുണ്ടാവില്ല.
@akshara67388 ай бұрын
അങ്ങയോട് സഹതാപം മാത്രം.
@manoja.m357028 күн бұрын
DINGADEVA , ELLAVAREUM KATHUKOLLENAME .
@Lovelace-j1k3 ай бұрын
No one is thinking about Abraham's son's mental trauma he went through, after that incident his sons might not have slept peacefully and securely .
@harishkumar35610 ай бұрын
You hit the last needle with your devilish smile 27:35
@franciskm414410 ай бұрын
LG BT zindabad 🎉🎉🎉
@arshgh354315 күн бұрын
ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടുക
@rukeenthomas3 ай бұрын
Quran വിട്ടിട്ട് ആണ് പാവം Bible ലോട്ട് വന്നത്.. ഇനിയിപ്പോൾ വെല്ല ബുദ്ധ മധത്തിലോട്ട് പോകുമായിരിക്കും....
@HariKrishnan-sx4vl7 ай бұрын
Pastor inte kanjikudi muttichal pastor pretikarikathile pinne..😂
@tomyseb7410 ай бұрын
അബ്രഹാം ആള് പുലിയായിരുന്നു
@johnkainikkara394210 ай бұрын
ഒരു വിജയിയുടെ ചിരി കാണാൻ കഴിഞ്ഞു ദൈവം ഇല്ലെന്ന് സ്ഥാപിക്കുകയും ചെയ്തു .ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇതൊക്കെ സംഭവിക്കുന്നുണ്ട് അത് ശരിയല്ലേ
2000 വർഷങ്ങൾക്ക മുൻപു ള്ള സംസ്കാരത്തെ ഇപ്പോഴത്തെ സംസ്കാരവുമായ് താരതമ്യപ്പെടുത്തുന്നത് ശരിയല്ലല്ലോ? യദുഹ വംശം തന്നെ അങ്ങനെ ഉണ്ടായതല്ലേ?
@Babu-gk3gz10 ай бұрын
@user-xf5no6un6v , 5000 വര്ഷം മുൻപുള്ള ഈജിപ്ഷ്യൻ സംസ്കാരത്തെയോ , 500 വര്ഷം മുൻപുള്ള Aztec സംസ്കാരത്തെയോ ആരും ഇന്നത്തെ സംസ്കാരമായി താരതമ്യം ചെയ്യാറില്ല. മറിച്ചു ,ആ സംസ്കാരമാണ് ഒരേയൊരു സത്യം, ആ ഗുണ്ടയാണ് സ്നേഹത്തിന്റെ പ്രതീകം, അങ്ങേർക്കു സ്തുതിപാടിയില്ലെങ്കിൽ നിത്യനരകം എന്നൊക്കെ കവലപ്രസംഗം നടത്തുമ്പോൾ, അതിനുള്ള എതിർവാദവും കേൾക്കേണ്ടതായി വരും.
@Liberty502410 ай бұрын
@@Babu-gk3gzExcellent🔥 ഞാൻ പറയാൻ വരുവായിരുന്നു. Objective moralityയുടെ അടിസ്ഥാനം തങ്ങളുടെ മതം ആണ് എന്ന് പറഞ്ഞ് നടക്കുന്നവരാണ് ഇന്നത്തെ ധാർമികതയുടെ പണ്ടത്തെ രീതികളെ compare ചെയ്യുന്നതിലെ യുക്തി അന്വേഷിക്കുന്നത്.
@sapereaudekpkishor46009 ай бұрын
മനോരമ പത്രവുമായി ബൈബിൾ നെ താരതമ്യപ്പെടുത്തുമ്പോൾ ആണ് അത് 'വിശുദ്ധ'മാകുന്നത്
@ckpnair950810 ай бұрын
ബൈബിൾ അഡ്ജസ്റ്റ് ചെയ്തു വായിയ്ക്ക.
@SmilingHockey-ej2dyАй бұрын
ആ മാനസീക രോഗിയായ പൂസ്റ്റർ ആത്മഹത്യ ചെയ്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്
@josephdk81085 ай бұрын
ഒരു കണക്കിന് ഈ പ്ര പഞ്ച തിന് ഒരു സൃഷ്ട്ടാവ് ഉണ്ട് അല്ലാതെ ഒന്നും തനിയെ ഉണ്ടാകുന്നില്ല പക്ഷെ ആ സൃഷ്ട്ടാവ് ആരെ ആ ർ എന്നുള്ളത് മനുഷ്യർ കു ആർക്കും ഇ ന്നു വരേക്കും വ്യ ക്ത മായി പി ടി കി ട്ടീ ട്ടില്ല അതാണ് സത്യം
@josephjessil85472 ай бұрын
This is not beliyugam..😢
@heavenlyreturn93062 ай бұрын
പെൺമക്കളെ വിട്ടതരാം എന്നു പാഞ്ഞതിനു ശേഷം സംഭവിച്ചതു കൂടി വായിക്കണം.
@madhusoodhanangs260910 ай бұрын
J k F P യും എന്ന് വിളിക്കരുത് മത velakkar എന്നു പറയു
@anishcherian504010 ай бұрын
CHORA ELLENGIL ORU THRILL ELLA...
@cmntkxp9 ай бұрын
എബ്രഹാം നീതിമാൻ ആണ് എന്ന് പറയുന്നുണ്ടോ???? ബൈബിളിൽ 😮😮😮😮
@Babu-gk3gz9 ай бұрын
@cmntkxp ഉണ്ട് .Genesis 15:6 Abram believed the Lord, and he credited it to him as righteousness.
@Godbless92449 ай бұрын
Bible faith or non bible faith, people finally becomes mud and fossils and unable to distinguish who is who. So don't waste time, let them go on as they wish.... .
@SonuMathewNinan6 ай бұрын
It's not good to follow stupid things what these books says
അന്ത്യകാലമാണ് തന്നെപ്പോലെയുള്ള വികടന്മാർ ധാരാളം എഴുന്നേൽക്കും ഷമീ ർ പറഞ്ഞതുപോലെ താൻ വ്യക്തമായി ബൈബിൾ വായിക്കുക, ഇതിൽ ഒത്തിരി സപ്പോർട്ടു തനിക്കു കിട്ടും പക്ഷേ !ഒന്നു ചിന്തിക്കുക അല്പപ്രാണിയായ തനിക്ക് ദൈവത്തെ വിമർശിക്കാൻ എങ്ങനെ ധൈര്യം വന്നു. ആദ്യം ദൈവം ആരെന്ന് തിരിച്ചറിയുക!
@jordans_mischiefs10 ай бұрын
The capo of the guitar in the background is not fitted correctly...padichitt vayikku suhurthee...😂
@skm21123 ай бұрын
Bible ഒരു പാട് കോമഡി പറയുന്നുണ്ട്. ഒരു മൽപിടുത്തത്തിൽ ദൈവം തോറ്റപ്പോൾ യാക്കോബ്നു വേറെ പേര് കിട്ടി 😄😄ദൈവം തോറ്റു പോലും