ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ചെയ്യേണ്ട ഒറ്റകാര്യം ഇതാണ്: മേൽശാന്തിമാർ പറയുന്നു

  Рет қаралды 79,565

Jyothishavartha

Jyothishavartha

2 жыл бұрын

ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishavartha.com
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Пікірлер: 224
@jayavalsanjaya2219
@jayavalsanjaya2219 Жыл бұрын
അമ്മയെ. സത്യസന്തമായി. ബജിച്ചാൽ. തീർച്ചയായും അമ്മ അനുഗ്രഹിക്കും. എന്റെ. ജീവിതമാണ്. എന്റെ. അനുഭവം. എന്റെ. ജീവിതവും. ജീവനും. എന്റെ. കുടുംബവും. എന്റെ. അമ്മയോടുള്ളഭക്തിയിലും. ഭജനയിലും. തിരിച്ചു കിട്ടിയതാണ്. ഇതിലും അപ്പുറം. വർണിക്കാനില്ല. അമ്മേ. രാജരാജേശ്വരി.
@prasithamanoj1603
@prasithamanoj1603 4 ай бұрын
അമ്മയുടെ മൂലമാന്ത്രം അറിയുമോ ചേച്ചി
@pathmakumari6950
@pathmakumari6950 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏എന്റെ മാനസികമായ വിഷമതകൾ തീർത്തുതരണേ അമ്മേ. വിജാരിച്ചപോലെ എല്ലാം നടത്തി തരണേ അമ്മേ 🙏🙏🙏
@ArchanaShal
@ArchanaShal Жыл бұрын
അമ്മ എന്ന വാക്കിൽ ഉണ്ട് എല്ലാം. അമ്മ എന്നും എന്റെ കൂടെ ഉണ്ട്. എന്നെ എന്നും രക്ഷിക്കുന്ന എന്റെ അമ്മ. അമ്മേ ഇനിയുള്ള കാര്യങ്ങൾ കൂടി സാധിച്ചു തരണേ...
@raveendranp.k487
@raveendranp.k487 2 жыл бұрын
ചോറ്റാനിക്കര ഭഗവതി യുടെ കാരുണ്യം എല്ലായ്പ്പോഴും ഉണ്ടാവാൻ എന്നും പ്രാർത്ഥിക്കുന്നു. പ്രണാമം തിരുമനസ്സേ. 🙏 🙏 🙏.
@raghudasraghu8600
@raghudasraghu8600 2 жыл бұрын
തിരുമേനി പറഞ്ഞത് 100% സത്യമാണ്. വർഷാവർഷം ഞങ്ങൾ കുടുംബസമേതം വരാറുണ്ട് അമ്മയെ കാണാൻ. ആരാണ് കഴിഞ്ഞില്ലെങ്കിൽ ഒരു അസ്വസ്ഥതയാണ്. അമ്മയെ വിചാരിച്ച് ഏത് കാര്യം ചെയ്താൽ മതി വിജയിക്കും"അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ"🙏🏾
@jayakumarcr954
@jayakumarcr954 Жыл бұрын
🙏എന്റെ മോളുടെ കാര്യം ഞാൻ വിചാരിച്ചതുപോലെ മഗ്ഗളമാക്കി നടത്തിത്തരണേ അമ്മേ ചോറ്റാനിക്കര അമ്മേ ശരണം 🙏അമ്മേ മഹാമായേ എല്ലാ അനുഗ്രഹവും ഉണ്ടാകണേ 🙏🙏🙏
@shilpakichus362
@shilpakichus362 Жыл бұрын
അമ്മേ ദേവി എന്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും ആയുസും ആരോഗ്യവും കൊടുക്കണേ.... 🙏🙏🙏🙏🙏
@studyaccountancywithme5727
@studyaccountancywithme5727 Жыл бұрын
എന്റെ ചോറ്റാനിക്കര അമ്മേ എന്റെ മോൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ കല്യാണം കഴിക്കാൻ അവനെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@rejithasajith9239
@rejithasajith9239 2 жыл бұрын
എനിക്കും 7 ദിവസം ഭജനമിരിക്കാൻ സാധിച്ചിട്ടുണ്ട് ആ അമ്മയുടെ അനുഗ്രഹത്താൽ
@hariprasad391
@hariprasad391 2 жыл бұрын
ചോറ്റാനിക്കരയമ്മേ രാജരാജേശ്വരി സർവ്വപാപ ഹരേദേവി മഹാലക്ഷ്മി നമസ്തുതേ 🙏🙏🙏🌹🌹❤️
@ramaniprakash3846
@ramaniprakash3846 2 жыл бұрын
എനിക്ക് എന്റെ അമ്മേടെ അനുഗ്രഹം എപ്പോളും ഉണ്ടാകാറുണ്ട് തിരുമേനി എന്നും രാവിലെയും രാത്രിയും അമ്മേനെ പ്രാർത്ഥിച്ചു ഞാൻ എണീക്കു കിടക്കു എപ്പോൾ വിളിച്ചാലും കൂടെ ഉണ്ടാവാറുണ്ട് 🙏🙏
@ALOK-cv7xq
@ALOK-cv7xq Жыл бұрын
അമ്മേ ദേവി കുടുംബത്തിലുള്ള എല്ലാവർക്കും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാക്കി തരണേ രാജരാജേശ്വരി🙏🙏🙏🙏🙏🙏🙏
@ramaniprakash3846
@ramaniprakash3846 2 жыл бұрын
പൊന്നുമെ കാവിലെ അമ്മേ പൊന്നമ്മേ നാരായണ നാരായണ നാമം കീഴ്കാവിലെ അംബികേ ശ്രീ ഭദ്ര കളി നാരായണ നാരായണ നാമം 🙏🙏 എന്നും ചൊല്ലിക്കോളൂ അമ്മ കൂടെ ഉണ്ടാകും 🙏🙏
@reethacp4195
@reethacp4195 9 ай бұрын
അമ്മേ ഒരു ദിവസം എങ്കിലും അമ്മയുടെ മുമ്പിൽ എത്താനും അവിടെ വഴിപാട് ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭത്രേ നാരായണ 🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
ചോറ്റാനിക്കര അമ്മയുടെ മഹത്ത്വത്തെ കുറിച്ച് അറിവ് പകർന്നു തന്ന തിരുമേനിയോടു നന്ദി പറയുന്നു🙏🏻അമ്മേ ദേവീ ശരണം🙏🏻💚എല്ലാവർക്കും ദേവീ കടാക്ഷം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻
@smithamidhu1799
@smithamidhu1799 2 жыл бұрын
സ്വാമിക്കു നമസ്കാരം 🙏അങ്ങയിൽ നിന്നു തന്നെ ഇതു അറിയാൻ സാധിച്ചതിൽ സന്തോഷം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@pathmakumari6950
@pathmakumari6950 Жыл бұрын
അമ്മേ ശരണം 🙏മനപ്രയാസങ്ങൾ അകറ്റി വിചാരിച്ച കരിയങ്ങൾ മംഗളമായി നടത്തി തരണേ അമ്മേ. 🙏🙏🙏🌹🌹🌹
@pathmakumari6950
@pathmakumari6950 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏അമ്മേ എന്റെ മനസിലെ സങ്കടങ്ങൾ എല്ലാം നീക്കി എന്റെ എല്ലാ കാര്യങ്ങളും വിചാരിച്ച പോലെ മംഗളമായി നടത്തി തരണേ അമ്മേ. അമ്മയുടെ അടുത്ത് വരാൻ എനിക്ക് സാധിക്കണേ അമ്മേ 🙏🙏🙏
@ambikakp7175
@ambikakp7175 2 жыл бұрын
അമ്മേ ഭഗവതീ, രാജരാജേശ്വരീ ആതൃപ്പാദത്തിൽ നമസ്ക്കരിക്കുന്നു.
@satheeshk1964
@satheeshk1964 2 жыл бұрын
അമ്മേ....... 🙏🙏🙏 ചോറ്റാനിക്കര അമ്മേ........🙏🙏🙏 അവിടുന്നെപ്പോഴും കൂടെയുണ്ടാവണേ 🙏🙏🙏
@suryajay2964
@suryajay2964 Жыл бұрын
ചോറ്റാനിക്കര അമ്മേ എന്റെ സങ്കടം കേൾക്കണേ.. ഞാൻ ആഗ്രഹിച്ചത് മംഗളമായി നടത്തി തരണേ 🙏🏻🙏🏻
@krishnaa8803
@krishnaa8803 Жыл бұрын
Avide poyi oru unda sharkkara ammakku manasariju thirunadayil vechuu prarthikkuka...bhakki nammude jeevitham pinne amma nokkikollum... Anubhavasthayanu njan ...
@harshakannan9824
@harshakannan9824 2 жыл бұрын
ചോറ്റാനിക്കര അമ്മേ..... 🙏🙏🙏🙏കൈതൊഴുന്നേ...... അധിപരാശക്തി കൈതൊഴുന്നേ......🙏
@shylajaj5286
@shylajaj5286 2 жыл бұрын
ചോറ്റാനിക്കരയിൽ വാഴും കാർത്യായനി കൈ തൊഴുന്നേൻ കാത്തീടണമടിയനെ നീ കാൽത്താരിണ ശരണമമ്മേ.... അമ്മേ നാരായണ ദേവീ നാരായണ അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏
@Ajithkr-hh7rx
@Ajithkr-hh7rx 2 жыл бұрын
പ്രപഞ്ചത്തിലെ എല്ലാ ദു:ഖങ്ങളും തീർക്കാൻ ഭക്തരക്ഷകയായി സാക്ഷാൽ രാജരാജേശ്വരി ഭാവത്തിൽ ആദി പരാക്തി ചോറ്റിനിക്കര ക്ഷേത്രത്തിൽ കുടികൊള്ളുന്നു
@binduvelayi2074
@binduvelayi2074 2 жыл бұрын
നമസ്കാരം തിരുമേനി 🙏 അമ്മേ ദേവി ആദി പരാശക്തി 🙏🙏🙏
@user-oc1os6lx2b
@user-oc1os6lx2b 2 жыл бұрын
അമ്മേ ദേവി ശരണം 🙏🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏 ഗുരുതി കണ്ടു തൊഴുത് ദോഷം എല്ലാം മാറ്റി ചോറ്റാനിക്കര അമ്മ അനുഗ്രഹിച്ചു.. എന്റെ ചോറ്റാനിക്കര അമ്മേ ദേവി 🙏🙏🙏🙏🙏🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
അമ്മേ ആ ദി പരാശക്തി മഹാമായേ. എന്റെ മകളുടെ ദുഃഖം എല്ലാം തീർത്തു കാത്തുരക്ഷി ക്കണേ. 🙏അമ്മേനാരായണ ദേവിനാരായണ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@bsreekumariamma8977
@bsreekumariamma8977 2 жыл бұрын
Amme Narayana Devi Narayana Lekshmi Narayana Bhadre Narayana 🙏🙏🙏
@chithraajay9263
@chithraajay9263 2 жыл бұрын
🙏അമ്മേ നാരായണ ദേവി നാരായണ
@ushaknv5224
@ushaknv5224 2 жыл бұрын
നമസ്തേ തിരുമേനി🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏
@remakurup3386
@remakurup3386 2 жыл бұрын
Deviyude thirunamathil angekku pranamam 🙏🙏🙏🙏🙏🙏🙏
@saraswathyraji2082
@saraswathyraji2082 Жыл бұрын
അമ്മേ ദേവി നാരായണ കാത്തുകൊള്ളണമേ ഞങ്ങളെ. 🙏🙏🙏
@unnikrishnan3021
@unnikrishnan3021 2 жыл бұрын
എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ ഉടൻ പരിഹരിച്ചു തരും അമ്മ പക്ഷെ ഒരു കാര്യം മനുഷ്യൻ നേരെ ആണെങ്കിൽ അവനോടൊപ്പം ദൈവവും ഉണ്ടാകും 🐚
@shibamanoj7887
@shibamanoj7887 2 жыл бұрын
അമ്മേ പൊന്നു ഭഗവതി ശരണം ഹരേ കൃഷ്ണാ... 🌺🌸🌿🌸🌺🙏🙏🙏🙏🙏
@padmajak7027
@padmajak7027 2 жыл бұрын
Devi...Anugrahikkane Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🙏🙏🙏
@madhavan.m.k5198
@madhavan.m.k5198 2 жыл бұрын
ശ്രീ ചോറ്റാനിക്കര അമ്മേ ഗുരുവായൂരപ്പാ നാരായണ നാരായണ നാരായണ നാരായണ
@soudaminimurali6915
@soudaminimurali6915 2 жыл бұрын
Amme Narayana Devi Narayana Lakshmi Narayana bhadre Narayana 🙏🙏🙏
@bindhusuresh1376
@bindhusuresh1376 3 ай бұрын
അമ്മേ ശരണം ദേവിശരണം
@shylajaunnikrishnan7184
@shylajaunnikrishnan7184 2 жыл бұрын
Ammeee saranam, durithangal neekanee ammee🙏🙏🙏🙏🙏🙏🙏
@vasantisurendren114
@vasantisurendren114 2 жыл бұрын
ചോറ്റാനിക്കര അമ്മയുടെ എല്ലാ അനുഗ്രഹം തരണേ ഭഗവതി : അമ്മേ നാരയണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏
@uk3611
@uk3611 2 жыл бұрын
Amma bhagavathi,🙏🙏🙏🙏🙏
@jayasoman3177
@jayasoman3177 2 жыл бұрын
അമ്മേ ശരണം 🙏
@sajithagirish4673
@sajithagirish4673 2 жыл бұрын
അമ്മേ നാരായണ🙏🙏🙏
@sruthisruthi2075
@sruthisruthi2075 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🥰🥰🥰🥰
@santhoshpg380
@santhoshpg380 2 жыл бұрын
Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏
@sreekumarigopinathan9816
@sreekumarigopinathan9816 2 жыл бұрын
Amme saranam 🙏🙏🙏
@sreedurgajyothisham1983
@sreedurgajyothisham1983 2 жыл бұрын
Good 🙏🙏🙏🙏🙏
@pbjayasreejayasree3526
@pbjayasreejayasree3526 2 жыл бұрын
Thankyou
@user-gh8ht8gs3u
@user-gh8ht8gs3u Ай бұрын
എന്റെ പൊന്നു തമ്പുരാട്ടി അമ്മേ എന്റെ മനസിനെ ഓരോനിമിഷവും നിയന്ത്രിക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏കീഴ്കാവിലമ്മേ കാത്തോളണേ 🙏🙏🙏🙏🙏
@vijayalakshmit9306
@vijayalakshmit9306 10 ай бұрын
അമ്മേ നിരന്തരം വിളിച്ചാല്‍ മതി അമ്മ നമുടെ കൂടെ ഉണ്ടാകും.
@PrabhiMIX
@PrabhiMIX Жыл бұрын
അമ്മേ ശരണം...ദേവി ശരണം...🙏
@komalavallipurushothaman8060
@komalavallipurushothaman8060 2 жыл бұрын
Amme devee saranam🙏🙏🙏🙏
@bindubindu2397
@bindubindu2397 2 жыл бұрын
കാത്തു രക്ഷിക്കണെ അമ്മേ . അമ്മേ നാരായണ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ . എല്ലാ ദോഷ ദുരിതവും മാറ്റീടണമേ അമ്മേ .
@pbjayasreejayasree3526
@pbjayasreejayasree3526 2 жыл бұрын
Namaskaram. Hari. Thirumeni.
@lakshmikutty2468
@lakshmikutty2468 2 жыл бұрын
Kottund, paattud, PaattilnirayaeAmmayundd. Melkkavilvaazunnnadevi, Mahaeswarikashtakaala nggalilkkuttundd. Vinnnilundd, mannnilundd Kannnirakattunnorammayundd, KizkkavilVaazunnna, Bhadrakkaaliswari , Ennnilum, Ninnnilum Kaavalundd. Chottanikkarayammae, Saranamsaranam Saranammmm. ❤🙏❤ 🙏🌸🙏🌸🙏🌸🙏🌸🙏
@haripsasi3606
@haripsasi3606 2 жыл бұрын
Amme Narayanaya
@shyamalavasu6816
@shyamalavasu6816 2 жыл бұрын
🙏 AMME NAARAAYANA DEVI NAARAAYANA LEKSHMI NAARAAYANA BHADRE NAARAAYANA 🙏
@preejarajeev1514
@preejarajeev1514 2 жыл бұрын
🙏Amme Chottanikkara Devi Saranam♥️
@divyanair5560
@divyanair5560 2 жыл бұрын
Amme narayana 🙏🏾🙏🏾🙏🏾
@neethuneethu2927
@neethuneethu2927 2 жыл бұрын
നമസ്കാരം തിരുമേനി 🙏അമ്മേ ശരണം 🙏
@santhoshpalanad8278
@santhoshpalanad8278 2 жыл бұрын
മഹാഭാഗ്യം 🙏🙏😍🙏
@BijeevKumaran
@BijeevKumaran Жыл бұрын
അമ്മേ ശരണം🙏🙏🙏
@lakshmiayyar7264
@lakshmiayyar7264 2 жыл бұрын
Chottanikara Ammea Saranam
@aishu4071
@aishu4071 2 жыл бұрын
Amme mahamaye .....
@geethabalagopal9486
@geethabalagopal9486 2 жыл бұрын
AMMEY SARANAM 🙏🙏🙏🙏🙏🙏💚
@ashaprem6549
@ashaprem6549 2 жыл бұрын
Swami namaskaram
@geethas8769
@geethas8769 2 жыл бұрын
Amme narayana Devi narayana Lekshmi narayana
@sreelekhavs2227
@sreelekhavs2227 2 жыл бұрын
Amme narayana🙏🙏🙏🙏🙏🙏
@smitharamesh9985
@smitharamesh9985 2 жыл бұрын
Nandhi thirumeni... Amme narayana devi narayana lakshmi narayana bhadre narayana.. Devi saranam🙏🙏🙏
@sreekalasreekala2853
@sreekalasreekala2853 Жыл бұрын
അമ്മേ ശരണം ദേവി ശരണം ഗൗരി ശരണം എന്റെ കട ബാധ്യത തീർത്തു തരണേ ദേവി എനിക്കു ഭർത്താവിനു നല്ലതു വരുത്തണേ
@etworld5441
@etworld5441 2 жыл бұрын
Amme Narayana
@sangeethapb5605
@sangeethapb5605 2 жыл бұрын
Amme narayana🙏
@pbjayasreejayasree3526
@pbjayasreejayasree3526 2 жыл бұрын
Namaskaram. Manoge. Thirumeni. Amme. Narayana.
@sujathababu5576
@sujathababu5576 2 жыл бұрын
Amme Narayana..
@sarithaprasad6031
@sarithaprasad6031 2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@rejithacharivlogs3909
@rejithacharivlogs3909 Жыл бұрын
Nandhi tirumeni....🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhamnair6009
@sudhamnair6009 2 жыл бұрын
Om Amme Narayana Devi Narayanaya Lekshmi Narayanaya Bhadre Narayanaya
@krishnankutty754
@krishnankutty754 2 жыл бұрын
Amme Saranam
@unnikrishnan2709
@unnikrishnan2709 Жыл бұрын
❤ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ അമ്മേ ഞങ്ങളെ കാത്തുരക്ഷിക്കണമേ
@vanajakrishnan8209
@vanajakrishnan8209 2 жыл бұрын
Amme Narayana Devi Narayana🙏🙏
@radhaa2107
@radhaa2107 2 жыл бұрын
Namaste thirumeni...amme narayana devi narayana lakshmi narayana badre narayana.
@sobahanamm222
@sobahanamm222 2 жыл бұрын
Amme naaraayana devi naaraayana lakshmi naaraayana bhadre narayana 🙏🙏🙏
@soumyathottupadath2772
@soumyathottupadath2772 2 жыл бұрын
Amme Narayana dhevi Narayana lekshminarayana badhrenarayana.. sathym paramasathym ellm ...
@lajakrishnan5117
@lajakrishnan5117 2 жыл бұрын
അമ്മേ 🙏🏻🙏🏻🙏🏻
@muraleedharankanayath4689
@muraleedharankanayath4689 2 жыл бұрын
, അമ്മേ നാരായണാ ദേവീ നാരായണാ, ലക്ഷ്മി നാരായണാ, ഭദ്രേ നാരായണാ.... അമ്മേ കാത്തു രക്ഷിക്കണേ..
@muralim.s.8005
@muralim.s.8005 2 жыл бұрын
അമ്മേനാരായണ ദേവിനാരായണ
@vineethapradip2017
@vineethapradip2017 Жыл бұрын
Ammae saranam 🙏🏼
@itz.measwanth
@itz.measwanth Жыл бұрын
എനിക്ക് ഇവിടെ വരണം എന്ന് ഉണ്ട് ഞാൻ എന്തായാലും ഇവിടെ വരും 😭🙏🙏 അമ്മേ നാരായണ ദേവീ നാരായണ
@gouripp4377
@gouripp4377 2 жыл бұрын
തിരുമേനിമാർക് നമസ്കാരം 🙏🙏🙏
@vanajasasi5703
@vanajasasi5703 2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌷🙏🌹🙏🌻🙏🌷
@sudarsananp1765
@sudarsananp1765 Жыл бұрын
Amme Narayana Devi Narayana Lakshm Narayana Bhadre Narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🔔🔔🔔🔔🔔🔔🔔🔔🔔💙💙💙💙💙💙💙💙💙😀😀😀😀😀😀😀😀😀
@leenarajeev4904
@leenarajeev4904 2 жыл бұрын
ഓം ചോറ്റാനിക്കര അമ്മേ നമോ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
@chandrikadevi105
@chandrikadevi105 2 жыл бұрын
AMME REKSHIKKANE
@babym8366
@babym8366 Жыл бұрын
Tirumeni namaskaram.Amme Narayana Devi Narayana Laxmi Narayan Bàdre Narayana.Ammayude Anugraha m annum uñdaerikkenamey
@manjumanjusathyan337
@manjumanjusathyan337 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.♥️♥️♥️♥️🌺🌺🌺🌹🌹🌹🙏🙏🙏
@radhikaradhakrishnan3933
@radhikaradhakrishnan3933 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@sathyapalanmanayathody1263
@sathyapalanmanayathody1263 2 жыл бұрын
അമ്മേ ശരണം ..🙏🙏🙏
@rigminiragavan5994
@rigminiragavan5994 Жыл бұрын
AmmeSaranam.Devi.Saranam
@dhivyavinod6736
@dhivyavinod6736 2 жыл бұрын
Amme Narayana Devi Narayana Lakshmi Narayana badhre Narayana
@girijatensingh8981
@girijatensingh8981 2 жыл бұрын
Amme Mahamaye sharanam
@sabithadinesh9436
@sabithadinesh9436 2 жыл бұрын
ചോറ്റാനീക്കരഅമ്മേ ഭാഗവതീ ഞങ്ങളെയും കൂടി കാത്തുകൊള്ളണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН