വിമലമ്മ ടീച്ചറുടെ ജീവിതത്തില്‍ ചോറ്റാനിക്കരയമ്മ കാണിച്ച അത്ഭുതം

  Рет қаралды 110,414

Jyothishavartha

Jyothishavartha

2 жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 484
@rema6450
@rema6450 2 жыл бұрын
അമ്മയായിരിക്കും തന്നത് പക്ഷെ ഈ കുട്ടി പരദേവദയുടെ അനുഗ്രഹമാണ് സർപ്പദൈവങ്ങളുടെ 🙏🙏🙏
@mahiladeviks5894
@mahiladeviks5894 Жыл бұрын
ടിച്ച റേ ഞാനും ചോറ്റാനിക്കര അമ്മയുടെ ഭക്ത യാ യടിച്ച റാണ്. ഞാൻ ഇന്നനുഭവിക്കുന്ന ദുഖത്തിനു പരിഹാര ഉണ്ടാകുവാൻ എന്നോടൊപ്പം അമ്മയെ പ്രാർത്ഥിക്കണേ
@bijisuresh2609
@bijisuresh2609 2 жыл бұрын
നമസ്ക്കാരം ടീച്ചർ.🙏❤️ അനുഭവം കേട്ടു ഇരുന്നു പോയി.🙏 അമ്മേ ശരണം 🙏🌹🙏
@user-iy2wy4oi9k
@user-iy2wy4oi9k 2 жыл бұрын
ആ വിശ്വാസതിന് മുന്നിൽ ഞാൻ നമസ്ക്കരിക്കുന്നു 🙏🙏🙏🙏 അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ🙏🙏🙏🙏 🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏
@simham5442
@simham5442 2 жыл бұрын
ഞാൻ എല്ലാ കാര്യങ്ങൾക്കും ചോറ്റാനിക്കര അമ്മയോടാണ് പ്രർത്ഥിക്കുന്നത്. എനിക്ക് മോൻ ഉണ്ടായത് ചോറ്റാനിക്കര അമ്മയുടെ യും കൃഷ്ണന്റെയും അനുഗ്രഹത്തിൽ ആണ് ചോറ്റാനിക്കര മകം തൊഴുതും സപ്താഹത്തിന് വായന തുടക്ക മുതൽ വൈകിട്ട് വായിച്ചു തീരുന്നതു വരേയും 7 ദിവസവും ഇരുന്ന് അങ്ങനെ കിട്ടിയതാണ് എന്റെ മകനെ
@shiminaprakashshiminapraka3877
@shiminaprakashshiminapraka3877 2 жыл бұрын
അമ്മേ കേട്ടപ്പോൾ കരഞ്ഞുപോയി. ഞങ്ങൾക്കും 13 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ കുട്ടികളായില്ല. ഞങ്ങൾക്കും ഒരു കുഞ്ഞുവാവയുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ അമ്മേ 🙏🙏
@jishakvjisha3830
@jishakvjisha3830 2 жыл бұрын
amme
@rahulp4705
@rahulp4705 Жыл бұрын
Amme narayana devi narayana lakshmi narayana badhre narayana
@ex3nj
@ex3nj Жыл бұрын
Amme devi.. 🙏🙏
@jayachandrankv3738
@jayachandrankv3738 Жыл бұрын
മുകാംബിക ക്ഷേത്രത്തിനടുത്ത് വനദേവത ക്ഷേത്രമുണ്ട് (മസ്തി ഘട്ട്) അവിടെയും മൂകാംബികയിലും പോയി പ്രാർത്ഥിക്കൂ നിശ്ചയമായും ഉണ്ടാകു 100%
@pushpakollara7630
@pushpakollara7630 Жыл бұрын
​@@jishakvjisha3830 അർഒപ്പ്പ്
@dhanyasugunan3687
@dhanyasugunan3687 2 жыл бұрын
അമ്മേ എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുമോ ഒരു കുഞ്ഞു ഉണ്ടാകാൻ. കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
@anugopal3277
@anugopal3277 4 ай бұрын
കുഞ്ഞ് ഉണ്ടായോ
@divyaprajeesh2275
@divyaprajeesh2275 2 жыл бұрын
ഞാനും ഒരു അമ്മയാകാൻ കൊതിക്കുന്നു
@pscperfectstudy6005
@pscperfectstudy6005 2 жыл бұрын
എവിടെയാ സ്ഥലം
@jyothimenon4887
@jyothimenon4887 2 жыл бұрын
Eashwaran snugrahikyattea 🙏🏻
@sindhupv5999
@sindhupv5999 2 жыл бұрын
🙏🙏🙏❤️
@sindhupv5999
@sindhupv5999 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരയണ
@vinithaanjith6535
@vinithaanjith6535 2 жыл бұрын
ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 😢😢😢😢😢 എല്ലാരും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathavimal220
@lathavimal220 2 жыл бұрын
വിവാഹം കഴിഞ്ഞിട്ട് 27വർഷം പിന്നിട്ടെങ്കിലും ഒരമ്മ ആകാൻ ഭാഗ്യം കിട്ടാത്ത ഞാനും ഒരു ടീച്ചർ ആണ്.മനസ്സിൽ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്. ദേവി ഞങ്ങളെ അനുഗ്രഹിക്കുമോ ടീച്ചർ. അമ്മേ ദേവി ശരണം 🙏🙏🙏
@anjithavishnu2538
@anjithavishnu2538 2 жыл бұрын
Theerchayayum oru kunjundavum
@lathavimal220
@lathavimal220 2 жыл бұрын
@@anjithavishnu2538 ദേവി അനുഗ്രഹിക്കട്ടെ അല്ലേ?
@anjithavishnu2538
@anjithavishnu2538 2 жыл бұрын
@@lathavimal220 theerchayayum anugrahikkum oro kunjinum boomiyil janikkan samayam undenn njan karuthunnu, njanum 4 varahamayi oru kunjinayi kathirikkunnu bharthavu pattalathilum aanu vimalamma trnte jeevithathil undaya pole nammaleyum devi anugrahikkum
@rahulp4705
@rahulp4705 Жыл бұрын
Amme narayana devi narayana lakshmi narayana badhre narayana
@prasannakumare.v.5313
@prasannakumare.v.5313 Жыл бұрын
Chottanikkaraamme saranam
@ambujakshymenon9328
@ambujakshymenon9328 2 жыл бұрын
അമ്മേ 🙏🙏🙏😍😍😍 ഒരുപാട് ഒരുപാട് സ്നേഹത്തോടെ സന്തോഷത്തോടെ 😘😘
@suranjinis8096
@suranjinis8096 2 жыл бұрын
എൻ്റെ ടീച്ചറെ '' ''🙏❤️ എഴുതാൻ സാധിക്കുന്നില്ല.'' കണ്ണു നിറഞ്ഞിട്ട് അക്ഷരം കാണാൻ കഴിയുന്നില്ല.'എനിക്കുണ്ടായ അനുഭവം.'' 'എൻ്റെ ഇളയ മോൾക്ക് ,,ചോറ്റാനിക്കര കീഴ്ക്കാവിൽ അമ്മയുടെ അരുകിൽ നിന്നും ഒരു വെള്ളിക്കൂട് അവിടുത്തെ തിരുമേനി അവിടുന്ന് തന്നെ ജപിച്ച് തന്നത് ... 2 വർമായി ... പിന്നെ പോയിട്ടും ഇല്ല.. 'മോൾക്ക് ഒരു സ്വർണകൂട് കഴുത്തിൽ ഇടാം ഇതു മാറാം എന്ന് പറഞ്ഞ് ' ഞാനും ഭർത്താവും മോളും ആയിട്ട് കണിച്ചുകുളങ്ങര ദേവിടെ അരുകിൽ പോയി.''ഉത്സവസമയത്ത്'' ''അന്നും വലിയ തിരുമേനി ഇല്ല' വേറെ ദിവസങ്ങൾ പറഞ്ഞു വിട്ട് ചെന്ന് അപ്പഴും എന്തോ തിരുമേനിക്ക് സുഖമില്ലാതെ കിടക്കുവാണ് വരട്ടെ എന്നു പറഞ്ഞു ''എൻ്റെ ഫോൺ നവരും വാങ്ങി.'' (അവിടിരുന്ന ആൾ അപ്പം തന്നെ 'വലിയ തിരുമേറിക്ക് വാട്സാപ്പിൽ അയച്ചും കൊടുത്തു.'' പേരും നാളും 'വയസ്സും എല്ലാം '') എന്നോട് ഒരാഴ്ച കഴിഞ്ഞ് തിരുമേനിയ വിളിക്കാൻ പറഞ്ഞു.' ഞാൻ മൂന്നാല് തവണ വിളിച്ചിട്ടും എടുത്തില്ല' (ഈ ക്ഷേത്രത്തിൽ പോകുന്നതിന് മുൻപ്ത കിട് വാങ്ങിയപ്പഴേ മോൾ എന്നോട് പറഞ്ഞു അമ്മേ എനിക്ക് ചോറ്റാനിക്കര തന്നെ പോയാമതി എന്ന് '''''എൻ്റെ ഭർത്താവാണ് പറഞ്ഞത് അവൾക്ക് ചോറു കൊടുത്തത് കണിച്ചുകുളങ്ങര അല്ലെ .,, അതു കൊണ്ട് അതു മതി എന്ന്.'' ഏതായാലും 7 മാസമായിട്ട് അത് എൻ്റെ പൂജാമുറിയിൽ സ്വർണം വാങ്ങിയ ടിന്നിൽ തന്നെ ഇട്ട് ചോറ്റാനിക്കര അമ്മയുടെ അരുകിൽ തന്നെ സ്ഥാനം പിടിച്ചിരിപ്പുണ്ട്.''എൻ്റെ ആഗ്രഹം ചോറ്റാനിക്കരയിൽ തന്നെ പോയി കിഴക്കോവിൽ അമ്മയുടെ സനിധാനത്ത് വച്ച് ജപിച്ച് ഇടാം എന്ന്.'' അമ്മ ശരണം' ''🙏🙏🙏
@CR-ic8le
@CR-ic8le 2 жыл бұрын
ചോറ്റാനിക്കര കീഴ്‌കാവ് temple ന്റെ തൊട്ടടുത്താണ് teacherude jyothisha office... ഞാൻ കണ്ടിട്ടുണ്ട് പുറത്തുനിന്ന്...
@ushapillai2700
@ushapillai2700 Жыл бұрын
Number Onnu kittumoo.
@spandura
@spandura 2 жыл бұрын
I had many many experience from chottanikkara amma.... She always with me... I can feel the blessings in every moment
@abilashp.g659
@abilashp.g659 Жыл бұрын
Ammasaranamamma
@vinodpv8234
@vinodpv8234 10 ай бұрын
ശരിയാണ് അമ്മേ100,,,
@aimasarath7854
@aimasarath7854 2 жыл бұрын
ഞാനും ഒരു കുഞ്ഞിന് വേണ്ടി 10 വർഷമായി കാത്തിരിക്കുന്നു 😭സന്താന ദുഃഖം ആരോടും പറഞ്ഞു അറിയിക്കാൻ സാധിക്കാത്തതാണ് 😭😭😭
@dranithaeradi3431
@dranithaeradi3431 2 жыл бұрын
🙏🏼വിഷമങ്ങൾ എല്ലാം മാറും prathikunnu സസ്നേഹം ❤️
@anjithavishnu2538
@anjithavishnu2538 2 жыл бұрын
Sathyam aanu arkkum manasilavumilla paranju ariyikkanum kazhiyilla
@dranithaeradi3431
@dranithaeradi3431 2 жыл бұрын
@@anjithavishnu2538 🙏🏼prathikunu തീർച്ചയായും ഭഗവാൻ മോളുടെ prathana കേൾക്കും
@anjithavishnu2538
@anjithavishnu2538 2 жыл бұрын
@@dranithaeradi3431 njanum 4varshamayi oru kunjinu kathirikkunnu, bharthavu pattalathilum aanu oro kunjinum boomiyil janikkan samayam undenn enikkariyam pakshe ente chuttilum nilkkunna aalukalude vishamathinu njan koodi karanam aakunnathanu sahikkan pattathath
@dranithaeradi3431
@dranithaeradi3431 2 жыл бұрын
@@anjithavishnu2538 സാഹചര്യങ്ങൾ അനുലാകുമാവട്ടെ 🙏🏼,രണ്ടുപേരും ഒരു കുട്ടിയെ പറ്റി ചിന്ദിക്കുക സാഹചര്യങ്ങൾ anukula avan ശ്രദികുക,, ആരോഗ്യം ശ്രദികുക എല്ലാം ശരി ആവും,നെഗറ്റീവ് ചിന്തങ്ങൾ, ഒഴിവാക്കുക പ്രാത്ഥനയോടെ, 🙏🏼
@indirapanikar7270
@indirapanikar7270 Жыл бұрын
കണ്ണുകള്‍ഈറനണിഞ്ഞുപോയി.അമ്മേനാരായണ.
@manjumanoj6561
@manjumanoj6561 2 жыл бұрын
ടീച്ചറമ്മയുടെ അനുഭവങ്ങൾ കേട്ട് അറിയാതെ കരഞ്ഞു പോയി, അതിൽ കുറെ പോസിറ്റീവ് ആയിട്ടുള്ളവ ഉണ്ടല്ലോ അതുകൊണ്ട് മനസ്സും നിറഞ്ഞു ഒത്തിരി ഇഷ്ട്ടായി അമ്മയില്ലാത്ത എനിക്ക് ഒരു അമ്മയെ കിട്ടിയപോലെ തോന്നുന്നു. ഒരു ജാഡയും ഇല്ലാതെ എളിമയോടെ ഉള്ള സംസാരം 🥰❤️🙏🙏
@sumishaju337_ak
@sumishaju337_ak 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ♥️
@KK-kx8ir
@KK-kx8ir 2 жыл бұрын
അമ്മ പരീക്ഷണങ്ങളിലൂടെ തന്ന വരദാനമാണ് കുട്ടികൾ
@anithatr3588
@anithatr3588 2 жыл бұрын
ടീച്ചർ സംസാരിക്കുന്നതുകേൾക്കാൻ നല്ല രസമുണ്ട്. ഞാനും ഒരു വലിയ സങ്കടത്തിലാണ്. ദേവീ എന്നെ രക്ഷിക്കട്ടെ 🙏🙏🙏
@rahulp4705
@rahulp4705 Жыл бұрын
Amme narayana devi narayana lakshmi narayana badhre narayana
@padmakumariayalattu9419
@padmakumariayalattu9419 Жыл бұрын
അമ്മേ ദേവീ.. കണ്ണുനിറഞ്ഞു പോയി 🙏🙏🙏🙏
@premakumariprema7510
@premakumariprema7510 2 жыл бұрын
എന്റെ പൊന്നു ടീച്ചർ അമ്മേ ചങ്ക് പൊട്ടുന്ന വേദന എഴുതാൻ കഴിയുന്നില്ല അമ്മേ 🙏🙏🙏🙏മൂകാംബികേ ശരണം 🙏🙏🙏🙏
@rajanibabu7232
@rajanibabu7232 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ🙏🙏🙏
@sreejavr2579
@sreejavr2579 2 жыл бұрын
അമ്മേ ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല. പതിനൊന്നു വർഷമായി. എന്റെയും ഭർത്താവിന്റെയും കുടുംബങ്ങളിൽ ഞങ്ങൾക്ക് മാത്രമാണ് കുഞ്ഞുങ്ങൾ ഇല്ലാത്തത്. വളരെ വിഷമത്തിലാണ്. പ്രാർത്ഥിക്കണം.
@ameermirza3733
@ameermirza3733 Жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവരും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് സങ്കടം പറയുക പറ്റുമെങ്കിൽ 7 ദിവസം ഭജന ഇരിക്കുക കുട്ടികൾ ഉണ്ടാകും🙏 അമ്മ രാജ രാജേശ്വരി ആണ് വിശ്വസിച്ചു വിളിച്ചാൽ ഉറപ്പായും കുഞ്ഞുങ്ങൾ ഉണ്ടാകും ...
@neethuprasanth4392
@neethuprasanth4392 2 жыл бұрын
ഞാനും അമ്മയാകാൻ പ്രാർത്ഥിക്കുന്നു 🙏
@rincyrincy8145
@rincyrincy8145 2 жыл бұрын
ചോറ്റാനിക്കര അമ്മ ശരണം. അമ്മേ നാരായണ ദേവി നാരായണ.. ടീച്ചറേ എത്ര കരുതലോടെ യാണ് നടത്തിയത്. നമ്മുടെ ആവശ്യം നമ്മൾ ഇഷ്ട്ടപെടും ബോഴല്ലഈശ്വരൻ ഇഷ്ടപെടുമ്പോഴാണ് കിട്ടുന്നത് അതിനുള്ള ക്ഷേമ നമുക്ക് വേണം ന്നുള്ള തിരിച്ചറിവാണ് കിട്ടി യത്.. താങ്ക്സ് ടീച്ചർ അങ്ങയുടെ അനുഭവത്തിലൂടെ മനസിലക്കി തന്ന ത് 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@manjus9948
@manjus9948 2 жыл бұрын
എനിക്ക് വല്ലാത്ത വിഷമം തോന്നി ടീച്ചറുടെ കഥ കേട്ട്
@indulekha829
@indulekha829 2 жыл бұрын
10 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്. മക്കളായിട്ടില്ല. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മ..... 🙏
@rahulp4705
@rahulp4705 Жыл бұрын
Amme narayana devi narayana lakshmi narayana badhre narayana, God vl bless u
@TheUniquemalayali
@TheUniquemalayali Жыл бұрын
Mannarassalayil poyi uruli kamzhthi prarthikku. Njanadakkam orupad perk anubhavam ullathanu.
@remadevi5421
@remadevi5421 3 ай бұрын
ടീച്ചറെ എനിക്കും കുട്ടികളില്ല. ഇനി ഉണ്ടാവില്ല.64 വയസ്സായി. എന്റെ അനിയത്തിയുടെ മോൾ കല്യാണം കഴിഞ്ഞിട്ട് 11വർഷ മാകാൻ പോകുന്നു. കുട്ടികളില്ല. അവിടുന്ന് ആ മോൾക്ക്‌ സന്താന ഭാഗ്യമുണ്ടാവാൻ അവിടുന്ന് പ്രാർത്ഥിക്കണേ . 🙏🙏
@sudhajp6795
@sudhajp6795 2 жыл бұрын
Teacher anubhavicha vedana manasilavunnu🙏🙏❤
@sailajaharidas4812
@sailajaharidas4812 2 жыл бұрын
അമ്മേ ശരണം, ദേവീ ശരണം🙏🙏🙏
@karthoosworld8008
@karthoosworld8008 Жыл бұрын
എനിക്കും ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എല്ലാം നഷ്ട്ടപെട്ടു ഇനി പ്രതീക്ഷ വേണ്ട ഇനി പിടിച്ചുനിൽക്കാൻ ഉള്ള ശക്തി മതി എന്ന പ്രാർത്ഥനയോടെ, ആ നടയിൽ പോയി ഞാൻ നിന്നാൽ, hus പലപ്പോഴും എന്നെ വേണ്ട വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി വിടുകയും ഞാൻ എന്റെ വീട്ടിൽ പോവുകയും പലപ്പോഴും വന്നിട്ടുണ്ട് എന്ന് പോയാലും ഈ ചോറ്റാനിക്കര അമ്മയുടെ നടയിൽ പോകാതെ ഞാൻ വരാറും ഇല്ല, പോയാലും ഒരിക്കൽ പോലും hus എന്നെ വിളിക്കണേ എന്നെ കൂട്ടികൊണ്ട് പോകാൻ തോന്നണേ എന്ന് ഒരിക്കൽ പോലും അമ്മയോട് പ്രാർത്ഥിച്ചിട്ടില്ല കാരണം ഞാനും അത്രയ്ക്ക് അനുഭവിച്ചു പിരിയാൻ തന്നെ തീരുമാനിച്ച മനസുമായി ആണ് ആ നടയിൽ ശൂന്യമായ മനസ്സുമായി പോയിനിൽക്കുന്നത് അത്രയ്ക്ക് സഹിച്ചു അപ്പോൾ പിടിച്ചു നിൽക്കാൻ ഉള്ള ഒരു ശക്തി തരണേ ദേവി എന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളു,എന്നാൽ ദേവിയുടെ അനുഗ്രഹം തൊഴുതു പ്രാർത്ഥിച്ചു വഴിപാടും ഒക്കെ കഴിച്ചു മോളെയും കൊണ്ട് ഞാൻ ആ അമ്മയുടെ കോമ്പൗണ്ട് കടക്കുന്നതിനു മുന്നേ hus ന്റെ call വരും, അതുവരെ ഉള്ള ദേഷ്യം ഒന്നും ഇല്ലാത്ത രീതിയിൽ നീ ഇപ്പോൾ എവിടെയാണ് എന്നാ വരുന്നത് എന്നും ചോദിച്ചു, ഇത് ഒരു തവണയോ മറ്റോ ആണേൽ യാദൃശ്ചികം എന്ന് പറയാം എന്നാൽ പലതവണ, 🙏🙏🙏🙏🙏🙏🙏🙏അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രെ നാരായണാ, അമ്മേ ദേവി എല്ലാവരെയും കാത്തുരക്ഷിക്കണമേ 🙏🙏🙏🙏🙏
@avaniajikumar3680
@avaniajikumar3680 Жыл бұрын
ഇന്നണേ അമ്മേടെ ജിവി ദാ കഥ കേട്ടത്.... വളരെ വിഷമായി. അമ്മനിക്കും വേണ്ടി പ്രാർത്ഥിക്കണം (മോൻ സുഖമില്ലാത്ത,മോനാ )പിന്നേം ഉണ്ട് വിഷമങ്ങൾ 🙏🏼
@vinodsajitha
@vinodsajitha 2 жыл бұрын
അമ്മേ ശരണം 🙏🙏
@saas7178
@saas7178 2 жыл бұрын
അമ്മേ ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@abhineeth2634
@abhineeth2634 2 жыл бұрын
തീര്ച്ചയായും
@santhoshkumarp8999
@santhoshkumarp8999 2 жыл бұрын
അമ്മയുടെ അനുഭവം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി എനിക്കും കല്യണം കഴിഞ്ഞു 11വർഷമായി കുട്ടികൾ ഇല്ല വൈഫിന്നാണ് കൂടുതൽ വിഷമം tratment ചെയ്തു ഒരു ഫലവും കിട്ടീയില്ല
@rahulp4705
@rahulp4705 Жыл бұрын
Amme narayana devi narayana lakshmi narayana badhre narayana, God vl bless u
@venugopalahalya4775
@venugopalahalya4775 Жыл бұрын
നിങ്ങള്ക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം....
@babyjoy6024
@babyjoy6024 Жыл бұрын
അമ്മേ എന്റെ മോൾടെ കല്യാണം കഴിഞ്ഞു 13 വർശം ആയി ഇത് വരെ കുഞ്ഞു ഉണ്ടായില്ല അമ്മ അനുക്രകിക്കണേ അമ്മേ ശരണം
@sreelathas6811
@sreelathas6811 2 жыл бұрын
അമ്മേശരണം 🙏🙏🙏🙏🙏🌹👌
@rajimohanan5566
@rajimohanan5566 Жыл бұрын
എനിക്ക് പ്രിയപ്പെട്ട അമ്മയാണ് ചോറ്റാനിക്കര അമ്മ. ഒരു പെൺകുഞ്ഞിനെ എനിക്ക് തന്നു. എന്റെ അമ്മയുടെ അടുത്ത് ഇരുന്നു ലളിതസഹാസ്ര നാമം ചൊല്ലി. ആദ്യം ആൺകുഞ്ഞിനെയാണ് കിട്ടിയത് പെൺകുഞ്ഞിനെ വേണം എന്ന് ആഗ്രഹം ആയിരുന്നു
@SobhaSankar-hp3ks
@SobhaSankar-hp3ks Жыл бұрын
അമ്മേ ഞാൻ കുറെ കരഞ്ഞു അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ. എന്റ mone കൊണ്ട് എന്നും ദുഃഖം ആണ് കടങ്ങൾ കുറെ വരുത്തി വീട് വിറ്റു ഇപ്പോൾ വടക വീട്ടിൽ താമസിക്കുന്നു ഞാൻ ഭഗവാനിൽ എല്ലാം smarpichu ജീവിക്കുന്നു എല്ലാം ഭഗവാൻ തരും എന്നുള്ള വിശ്വസം മാത്രം അമ്മേ enikkullu
@babithak1343
@babithak1343 2 жыл бұрын
അമ്മേ ഞങ്ങൾക്കും വേണ്ടി പ്രാർഥിക്കണേ അമ്മേ നാരയണ.
@rajanavalarajankkr3741
@rajanavalarajankkr3741 2 жыл бұрын
Allam nallathay sambhavichathil annum Nanni arykkunnu. Nanni Nanni Nanni.
@vinnik1678
@vinnik1678 Жыл бұрын
ഒരു കഥ കേൾക്കാൻ ക്ഷമയില്ലാത്ത ഞാൻ അത്യധികം ഇഷ്ട ത്തോടെ ഈ കഥ കേട്ടു. അതിന് കാരണം വിമലയമ്മ ടീച്ചറുടെ സംസാര രീതിയാണ്. ചോറ്റാനിക്കര അമ്മ ഇനിയും രക്ഷിക്കട്ടെ.
@geethapillai5775
@geethapillai5775 2 жыл бұрын
Ellam Eswarante pareekshanam Anu chechi . Bhakthiullavarkku Kure dhukham Unde.
@vanajavmb609
@vanajavmb609 2 жыл бұрын
അമ്മേ ശരണം 🙏🙏🙏🌹🌹
@jayasrie5741
@jayasrie5741 2 жыл бұрын
അമ്മേ ശരണം
@valsanshanta4541
@valsanshanta4541 2 жыл бұрын
thankale namaskarikkunnu.onnu nerittu kananan anuvadikkumo...samsaram thanne oru samadhanamanu deiveeka shakhthiyim anugrahavum undennu viswasikkunnu thankalku.👏👏👏
@anithagopinath2396
@anithagopinath2396 Жыл бұрын
കണ്ണ് നിറഞ്ഞുപോയി ❤️
@srevyarakesh8507
@srevyarakesh8507 2 жыл бұрын
Amme 🙏🏼 ammayude vakkukal orupad nannni🙏
@meenaramagopal1258
@meenaramagopal1258 2 жыл бұрын
GOB BLESS YOU CHECHI & YOUR FAMILY 🙏🙏🙏🙏🙏🙏🙏🙏
@premas2969
@premas2969 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻
@RadhikaDevi-sx2ul
@RadhikaDevi-sx2ul 2 жыл бұрын
Thank u so much Amma. 🙏 Chottanikkara Devi... Amma Sharanam 🙏🌹🌹🌹
@jayasreevayaladath1435
@jayasreevayaladath1435 Жыл бұрын
Madam paranja mookambjkadeviyude mannthram boxil idamo? madam cholllumbol ezhhuthan pattunnilla.
@sheenasebastian5144
@sheenasebastian5144 2 жыл бұрын
അമ്മേ ശരണം🙏🙏🙏
@bijukumarb6899
@bijukumarb6899 2 жыл бұрын
Pranamam🙏🏽guruji🌹🌹🌹
@divyaunni3350
@divyaunni3350 2 жыл бұрын
Prarthikkanee amme
@lekhaanil9900
@lekhaanil9900 2 жыл бұрын
അമ്മേ ശരണം ദേവിശരണം ❤🙏🙏
@remarajeev5351
@remarajeev5351 2 жыл бұрын
🙏🏻ചോറ്റാനിക്കര അമ്മേ ശരണം
@nallama1239
@nallama1239 2 жыл бұрын
Ehrayum punnyam niraja orukaaryam kelppicha vimala teacherkorupadorupad nannninj
@beenarajevan7047
@beenarajevan7047 2 жыл бұрын
Ente teacher orupad vishamam thonni athil kooduthal bahumanavum snehavum 🙏🙏🙏devorce athu paranjappol sahikkan pattiyilla ketto.aarkkum undakathirikkatte angane oru anubhavam. 🙏🙏🙏
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
കേട്ടപ്പോൾ കരഞ്ഞു പോയി ഞാൻ ഉം കുട്ടികൾ ഇല്ലാത്ത ആളാണ് 🙏😭
@shivaraman5396
@shivaraman5396 Жыл бұрын
Pranamam...teacher
@sarithacheeru4447
@sarithacheeru4447 2 жыл бұрын
നന്ദി
@bindubindu3667
@bindubindu3667 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ഞങ്ങൾക്കും കുട്ടികൾ ആയിട്ടില്ല വലിയ വിഷമത്തിലാണ്
@sreevidyaramesh1823
@sreevidyaramesh1823 2 жыл бұрын
Amme sharanam
@sangeethakp4466
@sangeethakp4466 2 жыл бұрын
🙏 kathakettittu vallathoru athbhutham thoni. Chottanikkara evideyanu teacharude jothishalayam. Phone number tharamo? Onnu vannu kananam ennundu. Thank you amma
@meenuthankam2661
@meenuthankam2661 9 ай бұрын
ടീച്ചറിൻ്റെ അനുഭവ കഥ ഇപ്പോഴെങ്കിലും എനിക്ക് കേൾക്കാൻ സാധി ചത് ചോറ്റാനിക്കര അമ്മയുടെ കൃപയാണെന്ന് പൂർണമായും വിശ്വസിക്കുന്നു. കാരണം ഞാനിപ്പോൾ എൻ്റെ മോളുടെ കാര്യത്തിൽ വിഷമിച്ച് കഴിയുന്ന അവസ്ഥ യാണ്.അമ്മ എന്നെ ഈ കഥ കേൾപ്പിച്ചതാണെന്ന് പൂർണമായും വിശ്വസിക്കുന്നു.
@venugopalvenu7763
@venugopalvenu7763 2 жыл бұрын
Vimalamme , Ammayude anubhavam kettittu enikku valare adhigam happy & Surprise. AMME GOD BLESSINGS ALL
@rekhanair9726
@rekhanair9726 2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ
@chandrikavk4745
@chandrikavk4745 2 жыл бұрын
Teacher enid eppolanu mookambikayil pokunnathu. Onnu ariyikkamo
@shibamanoj7887
@shibamanoj7887 2 жыл бұрын
അമ്മേ പൊന്നു ഭഗവതി ശരണം 🌸🌿🌺🌿🌺🌸🌿🌺🙏🙏🙏🙏🙏
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
എനിക്കും മക്കൾ ഇല്ല അമ്മേ 😭😭
@sujaajayakumarsujaajayakum3071
@sujaajayakumarsujaajayakum3071 2 жыл бұрын
ഞാനും കുഞ്ഞിനായി പ്രാർത്ഥിക്കുന്നു
@jamunakurup4352
@jamunakurup4352 2 жыл бұрын
🙏🙏🙏അമ്മേ ദേവി മഹാമായേ 🙏🙏🙏🌹
@vinodhinivino8528
@vinodhinivino8528 2 жыл бұрын
കൊണ്ട്കട് ചെയ്യാൻപറ്റുമോ
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
അമ്മേ ശരണം 🙏🙏🙏ദേവി ശരണം. 🙏
@deepadeepa2386
@deepadeepa2386 2 жыл бұрын
Amme, entte vivaham kazhinjittu 3 varsham. Enik udane oru ammayakanulla bhagyam undo? Deepa, atham nakshathram, 20.5.1986 veluppinu 3.45
@USHADEVI-ov1yq
@USHADEVI-ov1yq 2 жыл бұрын
അമ്മേ ശരണം ദേവീ ശരണം.
@subikrishnan1877
@subikrishnan1877 2 жыл бұрын
അമ്മേ ശരണം ദേവീ ശരണം
@arshaltenson8173
@arshaltenson8173 2 жыл бұрын
ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ വളരെ സങ്കടം തോന്നി. കാരണം mutal divercil വളരെ സന്തോഷതോട് കുടി സൈൻ ചെയ്തു.. ഇതു പോലെ അല്ലങ്കിലും ഇതു പോലെ സങ്കടപെടുന്ന ഒരു പാട് പ്രതീക്ഷ ഉണ്ട്. ഭഗവൻ എല്ലാം ശരി ആക്കിത്തരും. ചിലപ്പോൾ baghavn ശരിയാക്കി തരത്തിൽ വെറുപ്പ്‌ തോന്നരുത്. വേറെ ഭഗവാൻ നല്ല ജീവിതം കാര്യങ്ങൾ കണ്ടത് കൊണ്ട് ആയിരിക് ടീച്ചറുടെ കല്യാണം നടന്ന ആ വർഷം തന്നെ ആണ്‌ എന്റെ വിവാഹം നടന്നത് അന്ന് എനിക്കു 23 വയസ്സ് തന്നെ. ടീച്ചറുടെ മൂത്ത മകന്റെ പ്രായം തന്നെ ആണ്‌ എന്റെ മകൾ 1990 ൽ തന്നെ ആണ്‌ ജനിച്ചത്.. ഇതു എന്റ പേര കൂട്ടി അവന്റെ പേര് വെച്ച് ഓപ്പൺ ചെയ്തത് ആണ്‌. അതാണ് ആൻ കുട്ടിയുടെ പേര്. തെറ്റി ദരിക്കരുത്. ഓരോ ആളുകൾക്കും ഓരോ അനുഭവങ്ങൾ. ഇപ്പോൾ സുഖമായി എ ന്നതിൽ സന്തോഷം. 🙏🙏🙏
@snehamaryc8983
@snehamaryc8983 Жыл бұрын
Njn oru christani anu kayenga 7 varsham aye njn jeevithathil othiri sankadangal anubhavichu veruka ayerunnu. Njn pettannu oru divasam bhadrakaliyae prarthikkan thudangi pinnae avidinnu chottanikkara amma yar um mookambika deviyae um okkae aringu. Innum kayinga kurachu divasangalilum njn valiya tension il ayerunnu. Teacher amma udae vakkukal kettappol njn anubhavicha vedhana ennae ammayilottu aduppikkan anallo ennu pettannu manassil thonni. Ah vedhana onnum alla ammayodu adukkan avasaram undayallo athu mathi. Amma udanae thannae entae kannunir ennanekkumaye thudakkum. Adutha week monae eyuthinu iruthi devi udae kayyil samarpikkan pokukayanu. Njn pregnant ayappoyo delivery cheythappoyo oru amma vishvasi ayerunnilla. Teacher inae polae orupadu anubhavichu prasavicha kunjanu. Innu njn vishvasikunnu njn kayenga janmam cheytha ammayodulla prarthanakku amma thanna mon anu athennu.
@sanithasaraswathy7768
@sanithasaraswathy7768 Жыл бұрын
Thank you very much mam.
@swapnaswapna4457
@swapnaswapna4457 2 жыл бұрын
Sathyam aanu Amma paranjadh.njan oru chottanikkara ammayude bhaktha alla.njan oru thavana mathrame aa ambalathil poyittullu.athum 2016 il.ente vivaham 2018 augstil nadannadh .Jan yil pregnent aayi.feb 2'nd weekil enikk pettannu bleeding undayi.njanum husband um mathramanu vtl thamasam ulladh.but e timel njan thanne aayirunnu vtl .vegam njan husbandine vilich karyangal paranju.adheham varumbozhekkum njan valare tensionsed aayi pettannu njan urakke paranju ente amme chottanikkara amme enikk ente kunjune venam.oru aarogya presnangalum ellade enikk tharanamennu karanju prarthichu .ente kunjune aarogyathode enikk thannal njan kunjinte choroonu avde nadathum .aadhyamayitt ente kunjune ammaye kanikkumennu.ammade anugraham kunjune enikk thannuu.athum oru ponnu mol.aa molkk eppo 4 yr e augst 27 nu aavum.aval nalla healthy mol aanu.mol chottanikkara bhakthayaanu.mem nte anubhavam paranjappo ente ee cheriya anubhavam koodi parayanamennu thonni.
@harshakannan9824
@harshakannan9824 2 жыл бұрын
Chottanikara... Amma ennum koode undavum🙏💞😍😍🙏🙏🙏villichal villippurath.
@haseenashihabshihab9445
@haseenashihabshihab9445 2 жыл бұрын
Amme prarthikkanam Enikkum makkalilla 4varsham kayinju Ammayude ulniranja prarthanayil ulpeduthane
@narayanankutty326
@narayanankutty326 2 жыл бұрын
അമ്മേ നാരായണ !!
@ambilysuresh1920
@ambilysuresh1920 2 жыл бұрын
Hare Krishna 🙏
@ashinmedia5216
@ashinmedia5216 2 жыл бұрын
Amme. Orupad kadamud veedan prathikane🙏🙏🙏🙏
@bindhukv8755
@bindhukv8755 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏❤❤❤🌺🌺🌺🌺🌺
@surabhiraj6559
@surabhiraj6559 2 жыл бұрын
അമ്മേ ശരണം... 🙏🏾
@jayalakshmikunjamma3383
@jayalakshmikunjamma3383 2 жыл бұрын
Amme Saranam 🙏🙏🙏
@memmeme8806
@memmeme8806 Жыл бұрын
HEART TOUCH PAIN ♥ TEACHER GOD BLESS U ❤❤❤
@jayanair4290
@jayanair4290 2 жыл бұрын
ചോറ്റാനിക്കര അമ്മയും മൂകാംബിക deviyum രക്ഷിക്കട്ടെ
@nandinikunnath7445
@nandinikunnath7445 2 жыл бұрын
ഇത്‌ ഞങ്ങളുടെ വിമല ടീച്ചർ ആണോ. മുളയ്ൻകാവ് Up സ്കൂളിൽ പഠിപ്പിച്ച ടീച്ചറെ പോലെയുണ്ട് ❤️
@suvinavimal
@suvinavimal 6 ай бұрын
Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik Ellavarum Enik vendiii onnu pray cheyyyuooo🙏🕉️♥️
@sunithapreman5064
@sunithapreman5064 2 жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏
@lekshmiomanakuttan448
@lekshmiomanakuttan448 Жыл бұрын
Gid bless you teacher and family
@sreejan4522
@sreejan4522 2 жыл бұрын
അമ്മേ ശരണം... 🙏🏻🙏🏻🙏🏻...
@anila.p.4527
@anila.p.4527 2 жыл бұрын
Amme saranam davi saranam
@lathab6450
@lathab6450 2 жыл бұрын
Amme saranam 🙏🏼 🙏🏼🙏🏼
@ramadasmenon3855
@ramadasmenon3855 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻
@manjusreejeshmanju7474
@manjusreejeshmanju7474 2 жыл бұрын
Njaanum kunjillathe veshamichu jeevikyaanu vegam anneyum anugrahikane amme 🙏🙏
@kavithar535
@kavithar535 2 жыл бұрын
അമ്മേ നാരായണ.. ദേവി നാരായണ.... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ 🙏🙏🙏
@krishnakripa8889
@krishnakripa8889 2 жыл бұрын
അമ്മേ ദേവി സർവെശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@hemamalini1591
@hemamalini1591 Жыл бұрын
Pranam amme namikkunnu namikkunnu .devi saranam amme saranam
@lailaprathapan971
@lailaprathapan971 Жыл бұрын
Ammea Namaskaram evideyanu veedu Ernakulam .Contact cheyyuvan pattumo please jyothisham nokkuvan anu. anugrahikanam
@manujaikumar3324
@manujaikumar3324 11 ай бұрын
God blessed Teacher
@vasanthytg6502
@vasanthytg6502 Жыл бұрын
God or goddess can do every thing, you are right. Thanks.
@vichuvichu3353
@vichuvichu3353 2 жыл бұрын
Amme narayana devi narayana lakshmi narayana badre narayana... Amme Devii ....enikumm kuttikal undakan ellarum prathikanee🙏🙏🙏
@shubhasooty6353
@shubhasooty6353 2 жыл бұрын
Amme saranam 🙏🙏🙏
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 145 М.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 104 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН