തിരുമേനി, അങ്ങ് നൽകുന്ന അറിവുകൾക്ക് നന്ദി. 🙏. എന്റെ ഭർത്താവിന്റെ വീട്ടിലെ പുരയിടത്തിൽ എല്ലാ വർഷവും വിഷുവിന്റെ തലേന്ന് കോഴി യെ വെട്ടി പൂജ ചെയ്തിരുന്നു. ഏകദേശം 15 വർഷമായിട്ട് ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. കാരണം ഇത് ചെയ്തിരുന്നവർ മരിച്ചുപോയി. ഇനി ഉള്ള വർക്ക് അത് ചെയ്യേണ്ട രീതി അറിയില്ല. കാരണവന്മാർ അവരെ പഠിപ്പിച്ചില്ല. അതിന്റെ ദോഷം നല്ലപോലെ ഞങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം എവിടുന്നു നേടണം എന്ന് പറഞ്ഞു തരണം തിരുമേനി. എന്റെ ദൈവ വിശ്വാസം കൊണ്ട് പിടിച്ചുനിൽക്കുന്നു എന്ന് മാത്രം. ഇത് കാണുന്നവർ ആരെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഇങ്ങിനെ ഒരനുഭവം ഉള്ളവർ ഉണ്ടെങ്കിൽ, അത് മാറ്റിയെങ്കിൽ എവിടെയാണ് പ്രതിവിധി കിട്ടിയതെന്നു അറിയിച്ചാൽ വളെരെ ഉപകാരമായിരുന്നു 🙏🙏🙏🙏
@dhanyasree28839 күн бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@jishasunil44359 күн бұрын
നന്ദി 🙏
@Mallika-q2x9 күн бұрын
നമസ്ക്കാരം തിരുമേനി
@kalyanikuttip-xy9he9 күн бұрын
നമസ്തേ തിരുമേനി
@hcuvi76098 күн бұрын
🙏🏻🙏🏻🙏🏻🌹
@unnikrishnan27098 күн бұрын
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
@ushavijayan81749 күн бұрын
നമസ്ത തിരുമേനി
@aashish13639 күн бұрын
നമസ്കാരം തിരുമേനി ❤️
@rajithasurendranrajitha78559 күн бұрын
🙏🙏🙏 തിരുമേനി നമസ്കാരം
@adwaithramesh82918 күн бұрын
Om namo narayanaya🙏❤
@Gita-b1v9 күн бұрын
തിരുമേനി നമസ്തേ. 🙏
@sudhakt30716 күн бұрын
അവിലും ശർക്കരയും കൃഷ്ണന് നേദിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ ആഗ്രഹമുണ്ട് തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏 തിരുമേനിയുടെ ഒരുവിധം വീഡിയോകൾ എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ എനിക്ക് പറ്റുന്നതുപോലെ ഒരുവിധം എല്ലാം ചെയ്യാനു ഉണ്ട് ഒരു സംശയമുണ്ട് തിരുമേനി നമ്മൾ തീർത്ഥം വാങ്ങിക്കുമ്പോൾ അത് സ്യേ വിക്കുന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ ഇതിനു മുന്നേ ചെയ്തിട്ടുണ്ടെങ്കിൽ വന്നാലും മതി രണ്ടുവിധത്തിൽ ഓരോരുത്തർ പറയുന്നു അത് അതിന്റെ സംശയം തീർക്കാനാണ് തിരുമേനി പറഞ്ഞാൽ അത് അതാണ് വിശ്വാസം അതുകൊണ്ടാണ് ചോദിച്ചത് ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@JayalekshmiganesanJayaga-yv4xz9 күн бұрын
നമസ്കാരം തിരുമേനി
@SindhuPc-d3k9 күн бұрын
🙏🙏🙏🙏
@rejeeshreji98968 күн бұрын
❤❤❤❤
@indulekhas68749 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@janardananpnr86809 күн бұрын
Mantra deeksha vendatha manthrathe Patti oru video cheyyo😊
@hemamalini15919 күн бұрын
Pranam thirumeni pranam pranam humble pranams
@SreeramSatheesh9 күн бұрын
Thank you
@rajiramesh9489 күн бұрын
👍
@Rejanilatha9 күн бұрын
തിരുമേനി മഹാവിഷ്ണു ക്ഷേത്രത്തിൽ അവിലും ശർക്കരയും നേതിച്ചാലും കൃഷ്ണന്റെ അമ്പലത്തിൽ നേതിച്ചാലും ഫലം ഒന്നാണോ
@lisymolviveen30759 күн бұрын
Namasthe Thirumeni 🙏🙏🙏🙏🙏
@Renjini_v8 күн бұрын
🎉
@DreamChaser-q1i9 күн бұрын
Thirumeni.., innu ente oru exam result varunna day aanu.... Njan ireland il aanu... Ee exam pass ayale enik ivide nilkan kazhiyu.... Enik vendi prarthikane...
അയ്യപ്പൻ്റെ മുൻപിൽ നമസ്ക്കരിയ്ക്കാൻ പാടില്ല എന്ന് ചിലർ പറയുന്നു. ഇത് ശരിയാണോ തിരുമേനി. മറുപടി പ്രതീക്ഷിയ്ക്കുന്നു
@syamprasad7119 күн бұрын
നമസ്തേ തിരുമേനി - അങ്ങയെ ഗുരുവായ് മനസ്സാ ന മിക്കുന്നു - അറിവ് പകർന്ന് തരുന്നതിന് - ഗണപതിക്ക് എത്ര പ്രതിക്ഷണം ശ്രീകൃഷ്ണന് എത്ര പ്രതിക്ഷണം - എന്നുകൂടി അറിയാൻ ആഗ്രഹമുണ്ട് - ആദ്യം തന്നെ ദീർഘ 'ദണ്ഡനമസ്കാരം ചെയ്താൽ എന്തെങ്കിലും വിപരീത ഫലമുണ്ടാവുമോ എന്നറിയാനും ആഗ്രഹിക്കുന്നു - നമസ്തേ !