അച്യുത അനന്ത ഗോവിന്ദ നാമത്രയത്തിന്റെ ശക്തി|Power of Achyuta Ananta Govinda Namathraya|ശരത് എ ഹരിദാസൻ

  Рет қаралды 75,660

The 18 Steps

The 18 Steps

Күн бұрын

"അച്യുത അനന്ത ഗോവിന്ദ" - നാമത്രയത്തിന്റെ ശക്തി
ശരത് എ ഹരിദാസൻ
ജനുവരി 11 2025 ശനിയാഴ്ച
“ശ്രീധരീയം”, മേട്ടുക്കട - വലിയശാല റോഡ്
തൈക്കാട്, തിരുവനന്തപുരം
Spiritual Discourse on the Power of Achyuta Ananta Govinda Namathraya
Sharath A Haridasan
January 11 2025 Saturday
"Sridhareeyam", Mettukkada - valiyashala Road,
Thaikkad, Thiruvananthapuram
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/shar...
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: paypal.me/shar...
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/c...
Join the official whatsapp channel of The 18 Steps using the following link on your mobile phone
Instagram:
/ the18steps
Facebook: / the18steps
Whatsapp Group for new video updates: chat.whatsapp....

Пікірлер: 389
@The18Steps
@The18Steps 5 күн бұрын
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: paypal.me/sharathaharidaasan
@SujaMp-e9z
@SujaMp-e9z 14 күн бұрын
അമ്മ ചൊല്ലി കൊച്ചുനാൾ മുതൽ കേട്ട നാമം അചുതായനമ: അനന്തായ നമ ഗോവിന്ദായ നമ : അമ്മയുടെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു അമ്മ പോയിട്ട് ഒരു വർഷമായില്ല ....... ശരത്ത് ജിക്ക് പ്രണാമം
@RemaniNeelakantan
@RemaniNeelakantan 14 күн бұрын
ശരത്ജീ... കോടി കോടി നമസ്കാരം 🙏🙏🙏🙏അങ്ങയെ സാക്ഷാൽ ഗുരുവായൂരപ്പനായിക്കണ്ടു തന്നെ നമസ്കരിക്കുന്നു.. ഇത്ര മനോഹരമായി നാമമഹത്വം പറയാൻ മറ്റാർക്കാ സാധിക്യാ 🙏അങ്ങയെ രണ്ടു വർഷം മുൻപ് ഗുരുവായൂരിൽ കോയ്മയുടെ വാതിലിനോട് ചേർന്നുള്ള പടിയിൽ ഇരിക്കുന്നതായി കാണാൻ സാധിച്ചു 🙏തത്താവത് ഭാതി സാക്ഷാത് ഗുരുപവന പുരേ 🙏ഹരേ ഗുരുവായൂരപ്പൻ പ്രത്യക്ഷമായ അനുഭവം തന്നെയായിരുന്നു അത് 🙏ഞാനും എന്റെ രണ്ട് അനുജത്തിമാരും നേരെ അങ്ങയുടെ അടുത്ത് വന്ന് വന്ദിച്ചു 🙏ഹരേ ഗുരുവായൂരപ്പാ.. ഹന്ത ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harishkumar-oc4nn
@harishkumar-oc4nn 4 күн бұрын
ഹരിഓം 🙏ഗുരുജി നമസ്കാരം 🙏അമ്മ ചെറുതിലെ ഗീത പഠിച്ചതിന്റെ ഫലമാണ് ഇതു പോലൊരു മകനെ ലോകത്തിന് ലഭിച്ചത് 🙏ഇത്രയും അറിവുകൾ ലോകത്തിന് പറഞ്ഞു കൊടുക്കുന്ന അങ്ങയുടെ അമ്മയക്ക് എന്റെ നമസ്കാരം 🙏
@shanthikpraba728
@shanthikpraba728 15 күн бұрын
പ്രിയ ശരട്ജി ഇതു കേക്കുമ്പോ ഞങ്ങടെ അടുത്ത് ഒരു മനക്കലെ. അന്തർജനം എപ്പോഴു. ഇതാണ് ചൊല്ലിയിരുന്നത് അച്യുത ആനന്ദ ഗോവിന്ദ. ഇതു കണ്ടപ്പോ അവരെ ഓർമിക്കുന്നു ആ padangalil നമസ്കരിക്കുന്നു🌹🌹🙏🏽🙏🏽🙏🏽hare🌹
@rathikalat8527
@rathikalat8527 12 күн бұрын
കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരു വിഷയം ആയിരുന്നു ശരത് ജി ക്ക് പ്രണാമം ....🙏🙏🙏🙏🌹🌹🌹
@aiswaryakannan2443
@aiswaryakannan2443 10 күн бұрын
ശരത് sir...... അങ്ങ് ദീർഘ കാലം ആയുരാരോഗ്യത്തോടെ വാഴട്ടെ...... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@savithapai4360
@savithapai4360 12 күн бұрын
നാമത്രയത്തിന്റ വിവരണം കേൾക്കണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. ഇത്ര ഭംഗിയായി വിവരിച്ചു തന്ന ശരത്ജിക്ക് പ്രണാമം 🙏🙏🙏
@vasanthakp4615
@vasanthakp4615 8 күн бұрын
ഒരു ശ്രേഷ്ഠമായ കര്‍മ്മം അങ്ങ് പകര്‍ന്നു നല്‍കി, നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GigiMol-f6u
@GigiMol-f6u 11 күн бұрын
ശരത് സാറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ. ധാരാളം പ്രഭാഷണങ്ങൾ നടത്താൻ സാധിക്കട്ടെ. നാരായണ 🙏🙏🙏❤❤❤❤
@sinivenugopal9487
@sinivenugopal9487 14 күн бұрын
വീണു പോകാതെ കാത്ത് രക്ഷിക്കണേ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നീ മാത്രം ഉള്ളൊരു ബന്ധു കൃഷ്ണ
@prasannalohi9173
@prasannalohi9173 14 күн бұрын
ഹരേ രാമഹരേ രാമ രാമ ramaഹരേ ഹരേ. അങ്ങ് തന്നെ ഒരു ഭാഗ്വാനാണ് ഈ 60 കഴിഞ്ഞ ശേഷമാണ് എല്ലാം കേൾക്കുന്നതും ചൊല്ലുന്നതും നമത്രായാം ചൊല്ലാറുണ്ട് പക്ഷെ അർത്ഥം അറിയില്ലായിരുന്നു ഇത്രയും വ്യക്തമായി പറഞ്ഞുതരുന്ന അങ്ങേക്ക് ഒരുകോടിനമസ്കാരം 🙏🙏🙏🙏♥🙏🙏🙏
@aiswaryakannan2443
@aiswaryakannan2443 14 күн бұрын
അച്യുതായ നമഃ 🙏 അനന്തായ നമഃ 🙏 ഗോവിന്ദായ നമഃ 🙏
@nishapradeep3749
@nishapradeep3749 14 күн бұрын
ഓം അച്യുതായ നമഃ ഓം അനന്തായ നമഃ ഓം ഗോവിന്ദായ നമഃ🙏🏻🙏🏻 ശരത് ജിക്ക് എൻ്റെ വന്ദനം
@lalithaprasad2818
@lalithaprasad2818 11 күн бұрын
ഞാനിത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അറിഞ്ഞു കൊണ്ടല്ല 3 വർഷം ഞാൻ നടക്കാനാവാതെ കിടന്നു പോയി ഈ ജന്മം നടക്കില്ലെന്ന് ഡോക്ടർസ് പറഞ്ഞു. അന്ന് ഗുരുവായൂരടുത്ത് ഒരു കെട്ടലിൽ കുറഞ്ഞു. പക്ഷേ നിവരാൻ പറ്റില്ലായിരുന്നു. അന്ന് മനസ്സിൽ വെറുതെ തോന്നിയതാണിത്. അച്ചു താനാ നന്ദഗോവിന്ദ എന്ന് ആണ് അന്ന് തോന്നിയത്. കുറച്ചു ദിവസം അങ്ങനെ മനസ്സിൽഎപ്പോഴും പറഞ്ഞു അങ്ങനെ സാധാരണ പോലെ നടക്കാൻ കഴിഞ്ഞു. ഭഗവിൻ്റെ കൃപ!
@mohandasnambiar2034
@mohandasnambiar2034 11 күн бұрын
ഹരേ കൃഷ്ണാ 👏❤🙏 വളരെ മഹത്തായ വിവരണം 👏❤🙏ഭഗവാൻ അങ്ങയെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കട്ടെ 👏❤🙏 Thank U so much 👍🙏👍🙏👍🙏👍🙏👍🙏 നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿🙏❤🙏❤🙏❤
@deepashakthi36
@deepashakthi36 15 күн бұрын
Heartfelt gratitude to you Sharath ji - thank you for sharing your profound knowledge, humour and we appreciate your unbelievably articulate delivery. Stay blessed 🙏🙏🙏
@ramaniprakash3846
@ramaniprakash3846 14 күн бұрын
നമശിവായ നാരായണയനമഃ അച്യുതായ നമഃ അനന്തായ നമഃ അമൃതായ നമഃ ഗോപിന്ദായ നമഃ ഗോപാലയ നമഃ മാധവായ നമഃ ശ്രീകൃഷ്ണയ നമഃ ശ്രീ വിഷ്‌ണുവേ ഹരി ചെറുപ്പത്തിൽ ഗുരു അമ്മാവൻ ചൊല്ലി തന്നിരുന്ന നാമം ചൊല്ലിയില്ലെങ്കിൽ അന്ന് രാത്രി ചോറില്ല അതുകൊണ്ട് അന്നുമുതൽ ഇന്നുവരയും ഞാൻ ചൊല്ലാറുണ്ട് ചൊല്ലിയില്ലെങ്കിൽ മനസ്സിന് ഒരു ശാന്തി കിട്ടില്ല 🙏🙏🙏🙏
@bhageerathisreenivasan5415
@bhageerathisreenivasan5415 15 күн бұрын
അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദ) യ നമഃ🙏🙏🙏
@SreejaVaikkath
@SreejaVaikkath 14 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🙏 കേൾക്കാൻ ആഗ്രഹിച്ചത് ഒത്തിരി സന്തോഷം തോന്നുന്നു. പ്രകൃത്lക്കു അത്രയും ഇഷ്ടമായി ഈ പ്രഭാഷണം.
@sailajasasimenon
@sailajasasimenon 15 күн бұрын
ഓം അച്യു തായ നമഃ 🙏 ഓം അനന്തായ നമഃ 🙏. ഓം ഗോവിന്ദായ നമഃ 🙏. ശരത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@geethavijayan1719
@geethavijayan1719 12 күн бұрын
I am an avid listener of your various discourses. Divinity personified. Namaskaram 🙏
@newgen6621
@newgen6621 9 күн бұрын
Sharath Sir is God send. I can listen to Sharath Sir without end..we are fortunate to get this wisdom.
@saseendranpooleri5755
@saseendranpooleri5755 15 күн бұрын
Hare Guruvayoorappa Saranam❤❤ Sarathsirne ennenkilum orikkal kaanan kazhiyaneyennu Bagavanodu prarthikkunnu🙏
@adwaithramesh8291
@adwaithramesh8291 15 күн бұрын
Om Achutaya namah🙏💗 Om Anantaya namah🙏❤ Om Govindaya namah🙏💛
@santhakumari4281
@santhakumari4281 15 күн бұрын
🙏ഓം അച്ചുതായ നമഃ ഓം അനന്തായ നമഃ ഓം ഗോവിന്ദായ നമഃ 🙏🙏🙏
@KalamaniM-i8c
@KalamaniM-i8c 14 күн бұрын
❤ വളരെ കൃതജ്ഞതയും നന്ദിയും മുണ്ട് ശരത് സർ
@sruthidibin843
@sruthidibin843 12 күн бұрын
Shathakodi Pranamagal acharya 🙏🌹Bagavan kanichu thannathanu agayude prabashanam 🙏🌹bagavante kripayal kelkkan sathichu🙏🌹 jeevithathile valare struggling aaya samathiloode kadannu poy kondirikyukayanu 🙏🌹e video ente jeevithathile oru bagyamayi kanunnu🙏🌹🙏🙏 thank you so much sir🌹🙏🙏🙏angaye guruvayurappanayi kandu namaskarikyunnu 🙏🙏🙏🌹 🙏🙏🌹🌹
@unnirsree1309
@unnirsree1309 15 күн бұрын
ഹരേ.. കൃഷ്ണാ.. 🙏🙏🙏
@sinivenugopal9487
@sinivenugopal9487 14 күн бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🎉
@shimnakaliyath6395
@shimnakaliyath6395 15 күн бұрын
നാരായണ 🙏 നമസ്തേ ശരത് ജി 🙏
@BEPOME-r7l
@BEPOME-r7l 15 күн бұрын
🙏 അച്യുത അനന്താ ഗോവിന്ദാ ഹരേ
@29.gayathriv.p
@29.gayathriv.p 15 күн бұрын
Kana ee vdo kanadapo oru bumper adicha pole santhosham thonnunu...❤🥳🥳
@kamalasanank4281
@kamalasanank4281 15 күн бұрын
Very beautiful Prabhashanam Krishna Guruvayoorappa
@padminimadhav7960
@padminimadhav7960 11 күн бұрын
നല്ല അറിവ് പകർന്നു thannathinuനന്ദി ♥️🙏🙏.
@geethasurendran4666
@geethasurendran4666 5 күн бұрын
Very useful
@lekha481
@lekha481 13 күн бұрын
അച്യുത അനന്ത ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാൻ മേ നാശയശേഷാൻ ആശു ധന്വന്ദരേ ഹരേ 🙏🏻
@vijayalakshmikv7170
@vijayalakshmikv7170 14 күн бұрын
ACHYUTHA 🙏ANANTHA🙏 GOVINDA 🙏🙏🙏❤️❤️
@ANITHAR-g2e
@ANITHAR-g2e 15 күн бұрын
Harekrishna guruvayurappa saranam 🙏🙏🙏🙏
@jayasreepm9247
@jayasreepm9247 10 күн бұрын
ഹരേ കൃഷ്ണ,നമസ്തേ ശരത് ജി പാദ പ്രണാമം, നന്ദിയോടെ ഞാൻ സകല നന്മയും ഐശ്വര്യവും ആരോഗ്യവും ഭഗവത് അനുഗ്രഹവും ആശംസിക്കുന്നു .🙏🌷
@sujatanarayan9227
@sujatanarayan9227 15 күн бұрын
🙏🙏 Hare Krishna Guruvayurappa🙏🙏
@jayasreeunnikrishnan6971
@jayasreeunnikrishnan6971 15 күн бұрын
അച്യുതാനന്ദഗോവിന്ദാ🙏🙏🙏🙏🙏
@reality1756
@reality1756 15 күн бұрын
എന്റെ കണ്ണാ. 🙏🙏🙏
@jyothinarayanan8366
@jyothinarayanan8366 7 күн бұрын
Very fortunate to hear this ❤🙏🏻 Hare Krishna NARAYANA 🙏🏻❤️🙏🏻❤️
@rajithavasu1175
@rajithavasu1175 15 күн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@gamingsoul4840
@gamingsoul4840 8 күн бұрын
Good information sir 🙏🙏🙏
@SreelathaVinodhan
@SreelathaVinodhan 11 күн бұрын
ഗുരുവായൂരപ്പൻ എനിക്ക് തന്ന നിധിയാണ് അങ്ങ് ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🙏🙏
@SureshSuresh-tx8jq
@SureshSuresh-tx8jq 15 күн бұрын
ഓം ശരത്തേട്ടാ എൻ്റെ വിനീതനമസ്ക്കാരം
@laks75ify
@laks75ify 14 күн бұрын
This is so ultimate🌸🙏🏼❤🙏🏼🌸❤അച്യുത അനന്ത ഗോവിന്ദ 🌸🌷🌼🙏🏼🙏🏼🙏🏼
@jijam.p880
@jijam.p880 15 күн бұрын
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ.. താങ്കളുടെ അറിവിന്‌ മുമ്പിൽ നമസ്കരിക്കുന്നു..
@brothersvlog7821
@brothersvlog7821 14 күн бұрын
അച്യുത🙏അനന്ത🙏ഗോവിന്ദ🙏
@ShilaAyyappan
@ShilaAyyappan 10 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരോ ഹര.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bithujyothish648
@bithujyothish648 15 күн бұрын
Wait ചെയതു ഇരിക്ക ആയിരുന്നു... പ്രഭാഷണം kelkkan.. 🙏🙏🙏
@jayasreevishnu8407
@jayasreevishnu8407 13 күн бұрын
I ആചാര്യന് ആയിരം കോടി പ്രണാമം🙏🙏🙏 എത്രയെത്ര തത്വമാണ് അദ്ദേഹം നമ്മളിലേക്ക് പകർന്നത്.
@souparnikasunil5632
@souparnikasunil5632 15 күн бұрын
Achuthaa ananthaaa govindhaaaaaa..🙏🙏🙏🙏🙏🙏🙏
@AmbujamM-w5o
@AmbujamM-w5o 9 күн бұрын
valere nalla prabhashanam,🙏🙏🙏🙏 itharam arivukal janamgalk venam thirumeni
@pnairtdy6234
@pnairtdy6234 15 күн бұрын
നമസ്തേ, ഞാനും ഗുരുവായിരപ്പന്റെ ഭക്തനായി, ഓം നമോ നാരായണായ 🙏🙏🙏
@rajasreereghu1512
@rajasreereghu1512 15 күн бұрын
അച്യുതാ അനന്താ ഗോവിന്ദാ മാധവാ സച്ചിദാനന്ദാ നാരായണാ ഹരേ 🙏🙏🙏
@smitharamachandran5495
@smitharamachandran5495 15 күн бұрын
HareGuruvayurappa sharanam❤❤❤🙏🙏🙏
@Prasanna-w3t
@Prasanna-w3t 13 күн бұрын
ഹരേ കൃഷ്ണ ഒരു പാട് നന്ദി ഗുരുജി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@GSvlogs112
@GSvlogs112 14 күн бұрын
ശ്രീ ഹരേ.... 🙏🙏🙏നമസ്കാരം ശരത്ജി 🙏
@vmemil
@vmemil 13 күн бұрын
Pranamam Sarathji😊🙏
@sreelathakutty5929
@sreelathakutty5929 15 күн бұрын
ഹരി ഓം. പണ്ട് അമ്മുമ്മ parajuketta ആ മന്ത്രത്തിന്റെ പൊരുൾ എർത്രയും ഉണ്ടെന്നു മനസിക്കാൻ സാധിച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ. താങ്കൾക് ഇത്ര അധികം അറിവ് എങ്ങനെ ലഭിച്ചു?
@Beenas-fy8sg
@Beenas-fy8sg 12 күн бұрын
ഈ മുന്ന് നാമങ്ങൾ ഞാൻ നിത്യവും ചൊല്ലാറുണ്ട് ഭഗവാൻ എന്റെ കഷ്ടപ്പാട് കുറച്ചു തന്നു. ഭഗവാനെ അനുഗ്രഹിക്കണേ ഓം അച്ചൂതായ നമഃ അനന്തായ നമഃ ഗോവിന്തായ നമഃ
@sheelamohandas4396
@sheelamohandas4396 14 күн бұрын
Nandri.vaazhgha valamudan ji❤
@stuntpros1370
@stuntpros1370 8 күн бұрын
Achuthaaya nama🙏 ananthaya nama🙏 govindaya nama🙏
@kings6365
@kings6365 11 күн бұрын
Thanks🌹🙏❤
@RamaniRaveendranath-e1f
@RamaniRaveendranath-e1f 13 күн бұрын
നമസ്കാരം 🙏🙏🙏നാരായണ നാരായണ ഹരി ഗോവിന്ദ ഹരിഗോവിന്ദ
@radhamaniayinkalath-yh6qk
@radhamaniayinkalath-yh6qk 7 күн бұрын
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രഭാഷണം...
@lekhadevankanam
@lekhadevankanam 15 күн бұрын
നാരായണ🙏🙏🙏
@sinivenugopal9487
@sinivenugopal9487 14 күн бұрын
നാരായണാ നാരായണാ നാരായണാ🎉🎉🎉
@revathylissy8210
@revathylissy8210 14 күн бұрын
ഭഗവാൻ കൂടെ നിന്നിട്ടും വീണുപോയി ഭഗവാനെ ഗുരുവായൂരപ്പാ അവിടുത്തെ കാലടി തന്നെ അഭയം കണ്ണാ 🙏🏻🙏🏻🙏🏻
@salilakumary1697
@salilakumary1697 14 күн бұрын
ഓംനമോനാരായണായ നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏 നമസ്കാരം ശരത് ജി 🙏
@manikandansobha6630
@manikandansobha6630 13 күн бұрын
Achuthaya namah ananthaya namah govindaya namah🙏🏼🙏🏼🌹🌹🌹♥️🙏🏼
@nayanatj966
@nayanatj966 14 күн бұрын
ഭഗവാനെ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നമസ്തേ ശരത്ജി 🙏❤️🙏
@smithanair4800
@smithanair4800 9 күн бұрын
Simply beautiful.
@venugopalanta3435
@venugopalanta3435 15 күн бұрын
Hare Krishna ❤❤❤
@Savithrib-p2x
@Savithrib-p2x 15 күн бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
@manimohan3253
@manimohan3253 9 күн бұрын
Ooooom Achuthaya Namah🙏 Ooooom Anandaya Namah🙏 Ooooom Govindaya Namah🙏 Ente Guruvaayurappa koodeyundavane Bhagavaane 🙏🙏🙏🙏🙏🙏🙏🙏🙏🙏
@nirmaladevi3820
@nirmaladevi3820 15 күн бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@remadevi7612
@remadevi7612 15 күн бұрын
അച്യുതയ, അനന്തയാ, ഗോവിന്ദയാ, നമ guruvayurappaa🙏🏼🙏🏼🙏🏼
@aksharalathika8608
@aksharalathika8608 14 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@nirmalakrishnankutty5257
@nirmalakrishnankutty5257 12 күн бұрын
👌🙏നമസ്കാരം
@rugminimohan2036
@rugminimohan2036 15 күн бұрын
ഓം അച്യുതാനന്ദ നമ🙏ഓം അനന്തായ നമ🙏ഓം ഗോവിന്ദായ നമ 🙏🌷🌷🌷🌷🌹🌹🙏
@sreelatha1773
@sreelatha1773 7 күн бұрын
Om achuthaya nama: Om ananthaya nama: Om govindhaya nama:🙏🙏🙏🙏🙏🙏🙏
@Ajeeshpillai-yd9zp
@Ajeeshpillai-yd9zp 15 күн бұрын
ഹരേയേ നമഃ... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ... ആചാര്യ ശ്രേഷ്ഠന് നമസ്കാരം... 🙏🙏🙏🙏🙏...
@aiswaryakannan2443
@aiswaryakannan2443 10 күн бұрын
Guruvayoorappa...... Orudivadam sarath sirne neril kananaum Namaskarikkanum bagyam tharane🙏🙏🙏
@Dhanyamvrindhavanam
@Dhanyamvrindhavanam 7 күн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏
@sunithasaraswathy365
@sunithasaraswathy365 15 күн бұрын
🙏ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ i🌹🌹
@PushpaVinayan-e4w
@PushpaVinayan-e4w 6 күн бұрын
Om Achuthaya, om Anathaya, om Govindaya
@aaryavinod_AV
@aaryavinod_AV 14 күн бұрын
Om Achuthaaya Nama🙏 Om Anandhaya Nama 🙏 Om Govindaya Nama 🙏
@suhagik6222
@suhagik6222 14 күн бұрын
ഹരേ കൃഷ്ണ ശരത് ജീ അച്യുത അനന്ത ഗോവിന്ദ
@Ajithasanthosh-h6f
@Ajithasanthosh-h6f 15 күн бұрын
ഹരേ 🙏🙏🙏🙏അച്ചു താനന്ദ ഗോവിന്ദ മാധവാ 🙏🙏🙏🙏🥰🥰🥰🥰🥰സച്ചിദാ നന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🥰🥰🥰🥰🥰
@padmakumary9908
@padmakumary9908 15 күн бұрын
Ohm Achuthaya namam. Ohm Andhaya namam. Ibhm Govindaya namam❤
@SwethaSwetha-x1s
@SwethaSwetha-x1s 13 күн бұрын
Narayana guruvayurappa sharanam
@seemanthinikamath6350
@seemanthinikamath6350 14 күн бұрын
ഓം അച്യുതായ നമഃ: ഓം അനന്തായ നമഃ: ഓം ഗോവിന്ദായ നമഃ:
@rajipaliath4034
@rajipaliath4034 14 күн бұрын
ഹരേ🙏🙏🙏
@tremithanairmenon7749
@tremithanairmenon7749 15 күн бұрын
Hare Krishna 🙏🙏🙏🙏🙏
@Sindhusivan-c3u
@Sindhusivan-c3u 14 күн бұрын
Ohm Achuthaya Namaha🙏Ohm Ananthaya Namaha🙏Ohm Govindhaya Namaha🙏Hare krishna Guruvayoorappa Sharanam 🙏🙏🙏🙏
@indirababu1699
@indirababu1699 12 күн бұрын
അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമ: നമസ്തേ ശരത് ജി🙏🙏🙏
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 72 М.
1/4 Devi Tathvam ദേവീ തത്ത്വം
1:37:46
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 22 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН