Extraordinarily super speech madam . വളരെ ലളിതമായി സൂഷ്മ ശരീരത്തെ ചിത്രീകരിച്ച്, നാമ ജപത്തിന്റെ മഹത്വം പൊതു സമൂഹത്തിനു വേണ്ടി അവതരിപ്പിച്ചു തന്ന മാഡത്തിന്, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏
@MohanakumarVV6 ай бұрын
പ്രീയ സഹോദരി സരിതാ അയ്യർ നമസക്കാരം ഇതുപോലുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ കഴിയുന്നതു തന്നെ വലിയ ഭാഗ്യമായി കരുതുന്നു നമ്മുടെ ഓരോരുത്തുരുടെയും പത്തുവയസ്സു മുതലുള്ള കുട്ടികൾക്കു പതിനഞ്ചു വയസ്സുവരെയുള്ള പ്രായത്തി'ൽ സഹോദരി യെ പോലുളളവരുടെ പ്രഭാഷണം കൊണ്ടു നല്ല ജീവിതക്രമം ലഭിക്കുവാൻ പ്രാർതിക്കുന്നു
@saradhabalasubramanian31882 ай бұрын
🙏KodiNamasksram
@RetnammaMP-um8gl2 ай бұрын
മോളെ വളരെ സന്തോഷം കാരണം ഇത്ര ചെറുപ്പത്തിലെ പുരാണങ്ങൾ പഠിച്ച് പറയുവാനുള്ള കഴിവിനെ അഭിനനിക്കുന്ന❤
@remadevi88943 ай бұрын
നല്ല പ്രഭാഷണം നല്ല ശബ്ദം, ലളിതമായ ഭാഷ കേട്ടാലും മതിയാവില്ല 🙏🙏🙏
@sailajasasimenon7 ай бұрын
ഓം നമോ നാരായണായ 🙏🏻❤️. ഓം നമോ ഭഗവതേ വാസുദേവായ 🙏🏻❤️. മോളുടെ പ്രഭാഷണം നല്ല അറിവുകൾ തരുന്നു, മനസ്സിനെ ചിന്തിപ്പിക്കുന്നു. ❤️
@radhak34137 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏
@deepaganesan35587 ай бұрын
ഹരേ കൃഷ്ണ 💚🙏🏻
@vssarath707 ай бұрын
Ohm namo narayanaya
@saradhamanikunjamma75117 ай бұрын
❤❤. ❤️🙏🏻
@krishnaroopa20517 ай бұрын
ഹരേ കൃഷ്ണ🌺
@1969R7 ай бұрын
🙏🙏🙏 നാമജപം കൊണ്ട് തീരാത്ത ദുഃഖങ്ങളില്ല ..... വളരെ ശരിയാണ് പറഞ്ഞത് ... നാമജപം കൊണ്ട് നമ്മുടെ നന്മയുടെ എക്കൌണ്ട് എന്നെന്നും ഉയർന്നിരിക്കട്ടെ....
@parvathysankaranarayanan55716 ай бұрын
Æ🥰r
@D3R9463 ай бұрын
നാരായണ നാരായണ
@GirijaMavullakandy7 ай бұрын
ടീച്ചറുടെ പ്രഭാഷണം കേൾക്കാൻ വലിയ ഇഷ്ടമാണ്. കാര്യങ്ങൾ പറയുമ്പോൾ അടിസ്ഥാന വിഷയത്തിൽ നിന്നു വ്യതിചലിക്കാതെയുള്ള വിവരണം. നല്ലതു തന്നെ
@RadhaCherthala-y5b2 ай бұрын
മോളെ ഇത്രയും നന്നായിട്ട് പ്രഭാഷണം പറഞ്ഞു മൂക്ക് എല്ലാ ദൈവവും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ കോടാനുകോടി പുണ്യം മൂക്ക് ഉണ്ടാകട്ടെ ഞങ്ങളെല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤🎉
@RadhaCherthala-y5b2 ай бұрын
മോളെ കോടി കോടി പുണ്യം കിട്ടട്ടെ നന്നായിട്ടുണ്ട് പ്രഭാഷണം ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@bindup18882 ай бұрын
നല്ല അറിവ് തന്ന സരിത മാഡത്തിന് ഒരുപാട് നന്ദി 🙏🏻🙏🏻
@girijanair50727 ай бұрын
സരിതയുടെ പ്രഭാഷണം മധുരമായ ശബ്ദത്തിൽ കേൾക്കാൻ നല്ല സുഖം. അഭിനന്ദനങ്ങൾ 🙏🏽🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@narayananmaruthasseri56137 ай бұрын
🙏 സരിത അയ്യർ.. 🙏നല്ല സന്ദേശം. നമിക്കുന്നു.
@anandkv9797 ай бұрын
വളരെ ശരിയാണ് .❤ നാമജപത്തിന് നമ്മുടെ ജീവിതത്തെ മാറ്റി മറിക്കാൻ കഴിയും .സത്യമാണ്.
@girijanair97972 ай бұрын
നമസ്കാരം ടീച്ചർ 🙏 ഒരുപാട് അറിവുകൾ മനസിലാക്കി തരുന്നു മഹാപുണ്യം ജി🙏🌹
@mohanannair5186 ай бұрын
ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏
@shantisreekumar21043 ай бұрын
നല്ല പ്രഭാഷണം നടത്തി ഞങ്ങൾക്ക് ഈ അറിവ് തന്നതിൽ നന്ദി അറിയിക്കുന്നു
@geetham56752 ай бұрын
ഉണരുകയായി ഉണരുകയായി നാരീ ശക്തിഉണരുകയായി 🙏
@radhikaravindran23633 ай бұрын
ഹരേ കൃഷ്ണ 🙏ടീച്ചർ 🌹 നല്ല പ്രഭാഷണം ♥️പറയുന്ന കാര്യങ്ങൾ പെട്ടെന്ന് മനസിലാവുന്നു... കീർത്തനീയ സദാ ഹരി 🙏
@ramachandranmadhunilayam49372 ай бұрын
great valare nalla vivaranam 👍🙏🌹
@Damodaaranekv3 ай бұрын
എ ന്തൊ ശാന്തത ! ഒരു ക്ലാസി ൽ ഇ രുന്ന് കേൾ ക്കുന്ന തു പോ ലെ യുള്ള പ്രഭാ ഷണം കേൾ വിക്കാ രെ ഭക്തി മാർഗ്ഗ ത്തി ലേക്ക് ഉയർ ത്തുന്നു പുണ്യാ ത്മാവ്
@shylajakp152 ай бұрын
നല്ല പ്രഭാഷണം . നമസ്കാരം
@bindusasidharan37187 ай бұрын
എല്ലാ ഗുണങ്ങളും ഈശ്വരൻ ആവോളം തന്നിട്ടുണ്ട് ടീച്ചർക്ക്❤️❤️❤️
@ambilykrishnan24536 ай бұрын
നമസ്ക്കാരം മാതാജി, ഞാൻ ഹരി നാമ കീർത്തനം നിത്യവും ജപിയ്ക്കും , ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ
@sujathasnair47482 ай бұрын
വാക്കുകൾ ഇല്ല സഹോദരി, നമസ്കാരം❤
@radhanair61772 ай бұрын
Really Superb❤ Am speechless after listening you my dear!!!
@sreedevinair46346 ай бұрын
നല്ല പ്രഭാഷണം,അഭിനന്ദനങ്ങൾ
@PreethaKparakkal6 ай бұрын
സരിതാ മാം പറഞ്ഞതിനൊപ്പം ഇതു കൂടി ചേർത്തനാമജപം പൂർണ്ണ എകാഗ്രതയോടെ സന്തോഷ ത്തോടെ എല്ലാ പ്രശ്നങ്ങളും തീർന്ന ആയുരോരോഗ്യം ഐശ്വര്യം ജഞ്ഞാനം മോക്ഷം കിട്ടുന്നതായിരിക്കണം സങ്കല്പം പ്രർത്ഥന അതിന്നു മുമ്പ് മാതാപിതാ പരിചരണം കുലദേവത പരദേവത (എല്ലാ കുടുംബങ്ങൾക്കും പാരമ്പര്യമായി അവരുടെ ഏതോ തലമുറയിലെ കാരണവർ ഗുരു പൂജിച്ചിരുന്നതാണ് അത് കുലം ഉള്ളിടത്തോളം തുടരണം) ഇതില്ലാതെ എത്ര ലക്ഷങ്ങളുടെ പൂജ ഹോമം മഹാക്ഷേത്രദർശ്ശനം കൊണ്ട് സ്ഥിര പരിഹാരമാവില്ല / രക്ഷപെടില്ല. അതുപോലെ അഴചയിൽ 3 -1 ദിവസം ദേശദേവതകളെ ദർശ്ശനം നടത്തി ഒരു പുഷപാ ജലിയെങ്കിലും ചെയ്യുക അത്രയെ വേണ്ടു. മറ്റു മതസ്ഥർ എല്ലാ ദിവസവും അഴചയിലൊരിക്കലെങ്കിൽ അവരുടെ ആരാധനാലയത്തിൽ പോകുന്നുണ്ട് നമുക്കത പതിവില്ലതന്മുലമാണ ദുഖവും നാശവും ദുരിതവും ഫലം
@haridasanmanjapatta79912 ай бұрын
നല്ല പ്രഭാഷണം
@ravikumarvk67077 ай бұрын
പെരിയ നമസ്ക്കാരം സരിതാ മ്മേ.
@sudhasaji95702 ай бұрын
Very much appreciable mam's prabhashanam surely uplift common people to divine level 🙏🙏🙏🙏🙏
@indhu98787 ай бұрын
രാധേ രാധേ 🙏 ഹരേ കൃഷ്ണ..... നമസ്കാരം sarithaji ❤️
@neelakantaiyerkrishnamoort48204 ай бұрын
Sarita Madam. Namaste ram. Nalla arivu Pakarana oru prabhashanam aayirunnu. God Bless you and your family.
@myspace60662 ай бұрын
Valare nalla prabhashanam🎉🎉🎉
@manoremars74206 ай бұрын
നാമജപം ശ ക്തി യും ആശ്രയവുമാണ്
@dhanammenon12187 ай бұрын
Beautifully Explained with example of Sandeshkhali the need for upbringing of children with moral values with the help of naamajapam❤
@jayachandrana1655Ай бұрын
A super presentation of spirituality. 🙏
@satheendrannathan97855 ай бұрын
Thank U. Valare lalithamayi nama japathe paranju manassilakki. An aged Sree Krishna Bhakhthan.
@remachandran49252 ай бұрын
നമസ്കാരം ടീച്ചർ
@crrajendramenon58923 ай бұрын
Thanks for kind information. Please come again with another matter
@rajuraghavan17797 ай бұрын
ഓം നമോ നാരായനായ...🙏🏼🙏🏼🙏🏼👌👌💖💕
@geethadevi64007 ай бұрын
ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി ടീച്ചർ. 🙏🙏🙏
@JayaL-ye2nj2 ай бұрын
നന്ദി മാം...❤
@RemaDevi-z3y2 ай бұрын
🙏👍ഓം നമോ നാരായണ
@babysarada43587 ай бұрын
പ്രണാമം ഗുരോ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@bindusasidharan37187 ай бұрын
സരിതാജിക്കു പ്രണാമം🙏❤️🙏
@RajalekshmiP-e9p2 ай бұрын
ഹരി ഓം തം നമാമി ഹരി പരം
@sijukumar89007 ай бұрын
ഹരേ കൃഷ്ണാ മാതാജി ഓം നമോ ഭഗവതേ വാസുദേവായ
@gopalakrishnannair35812 ай бұрын
Molutty you are great i bow my head before your blesed father and mother
@chinthawilson7967 ай бұрын
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
@harikumarp.aarakulangara85117 ай бұрын
ഹരേ നാരായണ നമസ്കാരം ടീച്ചർ ❤ ഉഷ
@ushakumar35367 ай бұрын
Satyam.... We saw in front of our own eyes few days back... 3 manikoor kondu aa pinchu kunju enthellaam anubhavichu ennu kandallo.... 100 vayassu vare ulla durithangal okke anubhavichalle poyathu.... Neecha yoniyil vannu pirannille.... That's why mother threw the child from 5th floor to the road....
@tsi-b5j7 ай бұрын
രാധേ രാധേ 🌹രാധേ ശ്യം 🌹ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@jalajamenon86647 ай бұрын
Thank you very much madam. Very nice explanation🙏🙏🙏
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@JAYA-eb4mw6 ай бұрын
EXCELLENT msg. To women Dear Mam. I am hearing u for the first time. STAY BLESSED SARITHA IYER. .. YES WE R SHAKTHI SWAROOPINIS.. If we know the technique to tap our inner STRENGTH ( NAARI SHAKTHI. ) we can minnimise our sorrows.& sufferings. . 🙏🙏🙏. .Tnk u for the wonderful msgs.❤. .
@saradaunnikrishnan74787 ай бұрын
ഹരേ കൃഷ്ണ🙏 കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭാഷണങ്ങൾ.കോടി കോടി പ്രണാമങ്ങൾ 🙏🙏🌹🌹
@sheejashyam7 ай бұрын
ഹരെ കൃഷ്ണാ❤
@vaidheeswaranb91017 ай бұрын
Highly inspiring
@ajithchandran10017 ай бұрын
Ende Guruvayoorappa Saranam🙏🙏🙏ende monum padikan agrahavm bundhium ormaum anugrahich kodukane Ende Guruvayoorappa 🙏🙏🙏
@balachandrannair41667 ай бұрын
നമസ്തേ ടീച്ചർ. 🌷🌷🌷
@remarajan98827 ай бұрын
ഹരേ കൃഷ്ണ ❤
@thankamanimp95867 ай бұрын
ഹരിഓം നമഃ ശിവായ 🙏🏼🙏🏼🙏🏼
@meenupadamakumar50426 ай бұрын
നമസ്തേ sarithaaji🥰🙏🏻
@SindhuM-si3lrАй бұрын
Thank you ma'am ❤
@bsreekumariamma89773 ай бұрын
ഓം നമോ നാരായണായ നമഃ
@lalithaaravind59187 ай бұрын
Pranamam ❤
@dhakshayaniprabhakaran18226 ай бұрын
നാരായണായ രാരായണായ നാരായണായ🙏🏻🙏🏻🙏🏻
@leeladamodaran61207 ай бұрын
Om. Namo bhaghavathe Vasudevaya 🙏🙏🙏
@arovaikuntans5 ай бұрын
ഹരേ കൃഷ്ണ. നാരായണായ നമഃ 🙏🙏
@lathasreenivasan95357 ай бұрын
ഹരേ കൃഷ്ണ
@sudhamnair60097 ай бұрын
Hare Krishna Guruvayurappa
@rugminitp43937 ай бұрын
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
Hare Krishna mataji pranam Jai shree Radhe Radhe Shyam 🌹🌹🙏🏿
@beenakumari42837 ай бұрын
നമസ്കാരം 🙏🙏🙏
@lalithavalsan80657 ай бұрын
Omnamo bhagavathe vasudevaya 🙏
@sreeranjinidevi62043 ай бұрын
ഗുരുവായൂരപ്പൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
@arundhathyunnikrishnan21937 ай бұрын
Hare krishna Guruvayooappa 🙏🏻🙏🏻🙏🏻
@venup17367 ай бұрын
Saritha IYYER address the World Religion Meeting in Kerala in the languqage Malayalam.... like Swami Vivekananda..... Rahul from Bangal told me that he got brahmananda ... Devi namosthuthe...Venu Parameswaran