അറിവില്ലാത്ത എല്ലാ ക്ഷേത്ര വിശ്വാസികൾക്കും ഇതു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നമ്മുടെ ആചാര്യന്മാർ തയ്യാറാവണം
@Orupraja10 ай бұрын
ഇത്രയും മഹത്തായ അറിവുകൾ ലഭിക്കാൻ വൈകിപ്പോയല്ലോ എന്ന ഒരു സങ്കടം
@hillaritms4207 Жыл бұрын
ഓരോ വാർഡുകളും ഡിവിഷനുകളിലും കേന്ദ്രീകരിച്ച് കുടുംബ യൂണിറ്റുകൾ സംഘടിപ്പിച്ചു ഇതുപോലെയുള്ള വിലപിടിപ്പുള്ള അറിവുകൾ പകരുന്നത് നല്ലതാണ്.വിശ്വഹിന്ദു പരിഷത്ത് മുൻകൈ എടുത്താൽ നടപ്പാക്കാം.
@sreerekhapadmakumar9882 Жыл бұрын
Correct
@jotsnanair4419 Жыл бұрын
Very good idea
@Preet-p7g10 ай бұрын
ശരിയാണ് തീർച്ചയായും വേണം അതിൻ്റെ കൂടെ തന്നെ നമ്മുടെ മക്കൾക്ക് ഭഗവത് ഗീത പഠിപ്പിക്കുന്ന ഒരു ആശ്രമവും കിട്ടിയിരുന്നെങ്കിൽ🙏
@aswathynr939110 ай бұрын
👍🏻
@sheelapyaridas87259 ай бұрын
FC 🎉😂😂 FC@@jotsnanair4419
@SreelathaS-d8z Жыл бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന ചേച്ചിക്ക് എന്റെയും എൻറെ കുടുംബത്തിന്റെയും അഭിനന്ദനം
@gangamg1403 Жыл бұрын
സമാധാനമായും ക്ഷമയോടും കൂടി ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നതിന് മാം മിനു 🙏🙏🙏
@mohanannair5188 ай бұрын
പ്രഫ, ശ്രീ സരിത അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏
@geethan829 Жыл бұрын
മിസ്സ്...🙏🙏🙏ഉദാഹരണ സഹിതം എല്ലാം വിവരിച്ചു... നന്നായി മനസ്സിലാകുന്നു....നല്ല അവതരണം.....നന്ദി
@chinthawilson796 Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 ക്ഷേത്ര സന്ദർശനത്തെ കുറിച്ച് അറിവ് തരുന്നതിൽ ഹൃദയപൂർവം നന്ദി പറയുന്നു മോൾക്ക് ❤❤❤
@RemesanThekadawan5 ай бұрын
ശ്രീമതി ശ്രീ സരിത അയ്യർജിയുടെ പാദാരവിനന്തങ്ങളിൽ വണങ്ങുന്നു, നമിക്കുന്നു, നമസ്കരിക്കുന്നു. എളിയവരായ ഭക്തിജനങ്ങൾക്ക് അറിവ് പകർന്നു തരുന്ന , നമ്മളുടെ മുമ്പിൽ വന്നു നിന്ന് ലളിതമായി പറഞ്ഞു തരുന്ന ഈ സരസ്വതി ദേവിയായ, മഹാലക്ഷ്മിയായ ശ്രീ സരിത അയ്യർജിക്ക് മുമ്പിൽ നമസ്കരിക്കുന്നു. 🙏🙏🙏നന്ദി എത്ര പ്രാവശ്യം പറഞ്ഞാലും മതിയാവില്ല. മാഡം ജി നമസ്കാരം🙏🙏🙏 നമസ്കരിക്കുന്നു 🙏🙏🙏
@sobhanasaji2220 Жыл бұрын
നല്ല അറിവ്, സംഭാഷണചാതുരി സാധാരണക്കാരുടെ ഹൃദയത്തിൽ നിന്നും അജ്ഞാനന്ധകാരത്തെ നീക്കി ഉത്തമ ഭക്തമാരാക്കി മാറ്റാൻ സാധിക്കും🙏🙏🙏🥰
@venkitaramanp.k.515 Жыл бұрын
Valare sariyanu
@Sobha-r4w Жыл бұрын
Good knowledge thank you.
@amalappu4774 Жыл бұрын
ടീച്ചർ 🙏, താഴികക്കുടം നോക്കി തൊഴുന്നതിനെകുറിച്ച് പറഞ്ഞു തരുമോ 🙏
ഈ അറിവത്തന്നതിന് വളരെ നന്ദി bagavante കാലിൽ തൊട്ടാണ് ഉള്ളിൽകയേരുന്നതെന്ന് അറിയില്ലായിരുന്നു ഒരുപാട് നന്ദി❤
@SumasasidharanSuma Жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന മോൾക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@joyc.m-chumakeriyil6852Ай бұрын
രണ്ട് പ്രഭാഷണങ്ങൾ കേട്ടു.., എത്രയെത്ര അറിവുകൾ ആണ് എനിക്ക് ലഭിച്ചത്. ഒരുപാട് നന്ദി മാഡം..... സർവോപരി ഈശ്വരനും നന്ദി ഇത് എന്നിലേക്ക് എത്തിച്ചതിനു.... ഓം നമഃ ശിവായ
@enzosoul2754 Жыл бұрын
നല്ല ക്ഷമയൊടെ സംസാരികുന്നു. അറിവ് പകന്നു കൊടുക്കുന്നത്❤❤🎉🎉
@rejanikgireesh3102 Жыл бұрын
വളരെ മനോഹരമായി, വ്യക്തമായി, ശാസ്ത്രീയമായി വിവരിച്ചു തന്നു...നമസ്കാരം
@parameswarasharma1930 Жыл бұрын
വളരെ വ്യക്‌തം സ്ഫുടം, വിലപ്പെട്ട വിവരങ്ങൾ. പ്രണാമം 🙏🏻🙏🏻
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ 🙏🏻.മോളുടെ വാക്കുകൾ വളരെ വിലപ്പെട്ടതാണ്.നല്ല സന്ദേശങ്ങൾ 👌.
@lekhaanil2354 Жыл бұрын
ഹരേ കൃഷ്ണാ... 🙏 ഓം നമഃ ശിവായ 🙏🙏🙏 വളരെ നല്ല അറിവുകൾ 👌👌
@priyasahajan Жыл бұрын
Nalla arivukal paranju tharunna sarithajikku ethra nandi paranjalum mathiyavilla Thank you mam
@omanaroy1635 Жыл бұрын
വളരെ നല്ല ഒരു വിവരണം നന്ദി
@GirijaMavullakandy8 ай бұрын
ടീച്ചറായതു കൊണ്ട് വളരെ വ്യക്തമായും ലളിതമായും കാര്യങ്ങൾ പറയുമ്പോൾ ആർക്കും മനസിലാക
@ajithanair3301 Жыл бұрын
Orupaad ariv nalkiyathinu paranjal theeratha athra nanni hare krishna❤❤🙏🙏🙏🌹🌹
@valsaladevi87242 ай бұрын
ഇത്തരം അറിവുകൾ ഇനിയും തരണേ.
@sumamole2459 Жыл бұрын
ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@padminip7976 Жыл бұрын
നല്ല avtharanm👍🏻👍🏻👍🏻👍🏻
@rangarajanrao199411 ай бұрын
First class, Smt Saritha Iyer. Sri Krishna anugeaham through yourself.
@sunithasajayan184610 ай бұрын
നല്ല അറിവുകൾ
@shobapillai97538 ай бұрын
Best presentation and eye opener.😊
@venkitaramanp.k.515 Жыл бұрын
Saritha iyer is the off spring of ettumannurappan.
@muraleedharannair-p8n7 ай бұрын
ഇത്തരം അറിവുകൾ ഇനിയും ഉണ്ടാവട്ടെ ഈ അറിവുകൾ എല്ലാ മനുഷ്യരിലും എത്തട്ടെ ഓം ശാന്തി
@rugminibalakrishnan27824 ай бұрын
വളരെ നന്നായി പറഞ്ഞുതന്ന വളരെ സന്തോഷം സഹോദരി
@K_cheer Жыл бұрын
🙏 നല്ല അവതരണം 🙏😊
@MahadevMahadev-jh3xx3 ай бұрын
എന്റെ മഹാദേവനെന്റെ എല്ലാം , ഓം നമശിവായ🙏🙏🙏
@amalappu4774 Жыл бұрын
താഴികക്കുടം നോക്കി തൊഴുന്നത് കാണാറുണ്ട്.. അതിനെക്കുറിച്ചു പറഞ്ഞു തരുമോ 🙏
@latharadhakrishnan3310Күн бұрын
നമസ്കാരം ടീച്ചർ 🙏🙏🙏❤️❤️❤️
@geethapillai5775 Жыл бұрын
Nalla arivu pakarnnu thannu🙏💐
@ajitham3296 Жыл бұрын
🙏ബാക്കി പ്രഭാഷണം കൂടി അപ്പലോഡ് ചെയ്യാമോ🙏🙏
@raghunathraghunath79134 ай бұрын
അറിവ് പറഞ്ഞു തരുന്നത് മഹാ പുണ്യം❤
@Sujatha-j2n4 сағат бұрын
നല്ല പൃഭശണം.നമസ്കരം
@gouripayyaratta-j3b3 ай бұрын
ഈ കഴിവ് വളരെക്കാലം ജനങ്ങൾക് ഉപകാരപ്രദമാകട്ടെ
@jayasreeunnikrishnan6971 Жыл бұрын
നമസ്തെ മാതാ ജീ🙏🙏🙏
@ramkrishnancherayath39249 ай бұрын
Keep your mind always Permanently with God..that connection..is ENOUGH 🙏
@krishnanlic81499 ай бұрын
പ്രദക്ഷിണം വെക്കുബോൾ ബലികല്ല് നമ്മുടെ വലത് ഭാഗത്ത് വരണമെന്നല്ലെ പറഞ്ഞത് പുർത്തികരിച്ചില്ല മേടം വ്യക്തമാക്കി തന്നാലും '
@aneeshkarimbanath43214 ай бұрын
ഈ പ്രഭാഷണത്തിൻ്റെ ബാക്കി കൂടെ കേൾക്കാനാഗ്രഹമുണ്ട്......
@satheeshkumar2391 Жыл бұрын
Prnamam നന്ദി 😊🙏🙏🙏
@remasankar7836 Жыл бұрын
ഓം ശ്രീ സായി രാം 🙏🙏🙏
@josephkj42611 ай бұрын
Excellent eloquence
@beebibeesh10 ай бұрын
കേരളത്തിന് പുറത്തുള്ള ശിവക്ഷേത്രങ്ങളിൽ പൂർണ്ണപ്രദക്ഷിണം കാണുന്നു. അതിന് കാരണം എന്തെന്ന് വിശദീകരിക്കാമോ?
@sijukumar89009 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം ഓം നമോ ഭഗവതേ വാസുദേവായ ഒരുപാട് അറിവു പറഞ്ഞു തന്ന ടീച്ചറിനു ശതകോടി പ്രണാമം
Pradakhinam left se karna hey or right se karna hey? Pl advise.
@Vijayalakshmi-te9jw10 ай бұрын
ഹരേ കൃഷ്ണാ
@SajiSNairNair-tu9dk2 ай бұрын
👉God is energy only🕵️
@mentrovs899111 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം ഞാൻ അറിഞ്ഞത് വേറൊരു രീതിക്കാണ്. ഓവിലെ ജലം ഒരിക്കലും പാനം ചെയ്യരുത് എന്ന്. കാരണം ഒരുപാട് ഭക്തർ വന്ന് തൊഴുവുമ്പോൾ അവരുടെ ദുഖങ്ങളും വേദനകളും അങ്ങനെ എല്ലാ negative ഉം വിഗ്രഹത്തിൽ ആണ് പ്രവഹിക്കുന്നത്. അങ്ങനെ വിഗ്രഹത്തിൽ ഉള്ള എല്ലാ നെഗറ്റീവ് എനർജിയും കഴുകി കളയുന്ന ആ ജലം നമ്മൾ പാനം ചെയ്‌താൽ ആ നെഗറ്റീവ് എനർജി മുഴുവൻ നമ്മളിലേക്ക് എത്തിച്ചേരും എന്നാണ്. പിന്നെ ക്ഷേത്രത്തിൽ പോയത് കൊണ്ട് ഒരു ഉപയോഗവും ഇല്ലെന്നാണ്. സ്വാമി ചിദാനന്ദപുരിയുടെയോ രാജേഷ് നാദാപുരത്തിന്റെയോ പ്രഭാഷണത്തിൽ നിന്നാണ് ഞാൻ ഇത് അറിഞ്ഞത്.
@sukumari7109 ай бұрын
നിർമല്യധാരിക്കുള്ള തീർദ്ധമാണ് ഓവ് തീർത്ഥം, അതിനാൽ ഓവിൽനിന്ന് വരുന്ന തീർത്ഥം സേവിക്കരുത് എന്ന് കേട്ടിട്ടുണ്ട്.മാം പറഞ്ഞപോലെ തീർത്ഥം സേവിച്ചാൽ ചുണ്ടിൽ മുട്ടുകയില്ലെ,അതോടൊപ്പം താഴെ വീഴില്ലെ.പരിഹാരം പറയാമോ?
@gold44503 ай бұрын
ഇവർ പറയുന്ന എല്ലാ കാര്യങ്ങളോടു പൊരുത്തപ്പെടാൻ കഴിയില്ല. കാരണം അറിവുള്ള മറ്റു പല സന്യാസിമാരും പറയുന്നതുമായി ഇവർ പറയുന്ന പലതിനും സാമ്യമില്ല.
@deepthybilan80423 ай бұрын
അതെ ഭഗവാനെ കുളിപ്പിച്ച വെള്ളം ആയാലും nirmaliyam ആണ് അതും ദേഹത്ത് കുടഞ്ഞു സേവിച്ചു ഭഗവാനെ കാണരുത്
@Valsalakumarias Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ
@SaliniRajesh-m4l10 ай бұрын
Nandhi
@rsasidharan28433 ай бұрын
Keralathil matramalle Sivan koilil e chadamgum,shirt edathe koilil kayaralum.evidathu daivam odi pokumo,athoru sankalpam alle.