ജീവിതത്തിലെ ദുരിതങ്ങള്‍ മാറാന്‍ ഈ 3 കാര്യങ്ങള്‍ ചെയ്‌തോളൂ

  Рет қаралды 34,204

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Пікірлер: 162
@preethas4615
@preethas4615 Ай бұрын
നമസ്കാരം തിരുമേനി അങ്ങാണ് എന്റെ ഗുരുനാഥൻ അങ്ങയുട വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ ഭഗവാനോട് കൂടുതൽ അടുത്തത് രാവിലെ വിളക്ക് കൊളുത്താൻ തുടങ്ങിയത് ഇപ്പോൾ എത്ര വിഷമം ഉണ്ടെങ്കിലും അതൊന്നും ഞാൻ ശ്രദ്ധിക്കാതെ അങ്ങയുടെ വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കും അങ്ങയെ പോലെ ഒരു ഗുരുവിനെ കിട്ടിയത് എന്റെ ഭാഗ്യം ആണ് ഒരുപാട് നന്ദി തിരമനസേ.. ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@ramyasandeep3857
@ramyasandeep3857 Ай бұрын
👃👃👃👃
@sajeevkumar8313
@sajeevkumar8313 14 күн бұрын
നന്ദി തിരുമേനി. അസുഖം ഒന്ന് മാറ്റി തന്നാൽ മതി. ആരോഗൃം ഉണ്ടെൻകിൽ എന്തും ചെയ്യാം. ഓം നമഃശിവായ. ഓം നാരായണായ
@Vanajaudhayan
@Vanajaudhayan 9 күн бұрын
നമസ്കാരം തിരുമേനി താങ്ക്യൂ 🙏🙏🙏
@premilabai2622
@premilabai2622 Ай бұрын
നമസ്കാരം തിരുമേനി ❤❤❤ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട് ഇപ്പോൾ തിരുമേനി പറഞ്ഞ പ്രകാരം കൂടുതൽ തവണ നാമജപം ഉണ്ട്. ഭഗവാൻ്റെ അനുഗ്രഹം 108 എന്ന് പറഞ്ഞാൽ വലിയൊരു സംഖ്യ ആണെന്നായിരുന്നു വിചാരിച്ചത്. ഇപ്പോൾ ചില സമയങ്ങളിൽ 1001 തവണ നമ:ശിവായ നാരായണായ നമ: ചൊല്ലാൻ പറ്റുന്നുണ്ട് നന്ദി നന്ദി
@craftideasbyniru6265
@craftideasbyniru6265 Ай бұрын
108 or 1008 ചൊല്ലണം
@PreethaM.V.
@PreethaM.V. 3 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻
@PonnammaRaju-fd4on
@PonnammaRaju-fd4on Ай бұрын
നമസ്കാരം തിരുമേനി എല്ലാ നല്ല അറിവുകൾക്കും വളരെ വളരെ നന്ദി തിരുമേനി പറഞ്ഞതുപോലെ നാമജപം ചെയ്യുന്നുണ്ട് നാളെ നാൽപധിയൊന്നു ദിവസം ആകും ഓം നമശിവായ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramanicp5035
@ramanicp5035 Ай бұрын
തിരുമേനി നമസ്കാരം ഞാൻ എപ്പോഴും സന്ധ്യാദീപം കൊടുത്തുമ്പോൾ ഓം നമശിവായ എന്നും ഓം നമോ നാരായണ എന്നും ഓം കാളി കാളി മഹാകാളി ഭദ്രകാളി കുലം ധർമ്മം ചാമാം പാലായ അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്നും എപ്പോഴും ചോദിക്കാറുണ്ട് ഇനിമുതൽ രാവിലെ ഞാൻ കുളിച്ച് ശുദ്ധിയായി ഓം നമശിവായ എപ്പോഴും രാവിലെയും ലഭിക്കുന്നതായിരിക്കും കാരണം എനിക്ക് എന്റെ കുടുംബത്തിൽ കുറേ സാമ്പത്തിക ബാധ്യത ഉണ്ട് അതൊക്കെ ആ ബാധ്യതയൊക്കെ ഒഴിഞ്ഞു പോകാൻ വേണ്ടി ഭഗവാന്റെ നാമം ജപിക്കുന്നതായിരിക്കും തിരുമേനിയുടെ അനുഗ്രഹം എപ്പോഴും എനിക്ക് ഉണ്ടാവണേ ഉണ്ടാവണേ ഉണ്ടാവണേ ഉണ്ടാവണേ ഉണ്ടാവണേ 🙏🙏🙏
@Ommana-c4c
@Ommana-c4c Ай бұрын
🌺🕉️🌺 നമസ്കാരം തിരുമേനി 🌺🕉️🌺 തിരുമേനിയുടെ വീഡിയോകൾ എല്ലാം കാണാൻ ശ്രമിക്കും ഞാൻ. മനസിന്‌ സമാധാനം തരുന്ന ഒരുപാട് മറുപടികൾ തിരുമേനിയിൽ നിന്നും അറിയാൻ കഴിയുന്നു. വളരെ വളരെ നന്ദി നന്ദി. 🙏🏾🙏🏾🙏🏾
@shainyrenjith1947
@shainyrenjith1947 Ай бұрын
Manaz kalushitham ayirikumbol thirumeniyude videos kandal samathanam undakum❤🙏🙏🙏🙏🙏🙏
@minidileep1679
@minidileep1679 Ай бұрын
തിരുമേനിയുടെ ഈ നല്ല വാക്കുകൾക്കു കോടി കോടി നമസ്കാരം ❤️🙏🙏🙏❤️ഹരേ കൃഷ്ണ 🙏🙏🙏🙏
@sudinadivakaran9213
@sudinadivakaran9213 Ай бұрын
Namaskaram Terumeni 🙏 Thanks 🙏❤️
@PreethiK-s8p
@PreethiK-s8p Ай бұрын
Ethrayum nalla ariv arilninnum kitylla thirumeni 🙏🙏🙏🙏🙏🙏🙏
@satheesana.d7584
@satheesana.d7584 Ай бұрын
വളരെ നന്ദി തിരുമേനി🙏🙏 വളരെ നല്ല അറിവാണ് പറഞ്ഞ് തന്നത്🙏
@AbinavJay
@AbinavJay Ай бұрын
Namaskaram Thirumany 🎉❤
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏നമസ്കാരം തിരുമേനി🙏🙏🙏
@sudinadivakaran9213
@sudinadivakaran9213 Ай бұрын
Namaskaram Terumeni 🙏
@gangamg1403
@gangamg1403 Ай бұрын
നമസ്കാരം തിരുമേനി ഒരുപാടു അറിവുകൾ പകർന്നു തരുന്നതിന് 🙏🙏 പ്രണാമം 🙏🙏
@SajithaAnil-u4s
@SajithaAnil-u4s Ай бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼
@VidyaVinayan-ki2bu
@VidyaVinayan-ki2bu Ай бұрын
🙏🙏നാരായണ നാരായണ 🙏🙏 ഓം നമഃ ശിവായ 🙏🙏
@prabhavp4892
@prabhavp4892 Ай бұрын
നന്ദി തിരുമേനി 🙏🙏❤️🌹
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@SindhuAgmaya
@SindhuAgmaya Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sujaprasad1856
@sujaprasad1856 Ай бұрын
🙏 നമസ്കാരം തിരുമേനി വീഡിയോ കണ്ടു നല്ല കാര്യം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🙏
@manjua6654
@manjua6654 Ай бұрын
നവ സ്കാരം തിരുമേനി❤🙏🙏🙏
@appuz723
@appuz723 Ай бұрын
Thank you Thirumeni
@minimolvd1621
@minimolvd1621 Ай бұрын
ഓം നമോ നാരായണ 🙏🙏🙏
@MeenaKumari-dx9yn
@MeenaKumari-dx9yn Ай бұрын
ശരിയാ തിരുമേനി ഞാനും ഇത്പോലെ അനുഭവിച്ചു കൊണ്ടിരിക്കുന്നു. തിരുമേനി പറയുന്നതുപോലെ നാമം പറയുന്നുണ്ട്. അതെ സാധിക്കുകയുള്ളു 🙏🙏🙏
@prasadtk5389
@prasadtk5389 Ай бұрын
🙏🙏laksham japam mandalathil cheythu thirkum thirumeni🔥🔥🔥🔥🔥
@SubhaP-r7y
@SubhaP-r7y Ай бұрын
നമസ്കാരം 🙏🙏തിരുമേനി
@ushaknv5224
@ushaknv5224 Ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമോഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ🙏
@PriyaDevig
@PriyaDevig Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഓം നമോ : നാരായണ ഓം നമശിവായ
@BijeshC-x2i
@BijeshC-x2i Ай бұрын
Namaskaram thirumeni🙏🙏🙏
@sujatharajan5200
@sujatharajan5200 Ай бұрын
Namaste 🙏 thirumeni
@sudinadivakaran9213
@sudinadivakaran9213 Ай бұрын
Krishna 🙏 guruvayyurappa 🙏
@gokulvenugopal4815
@gokulvenugopal4815 Ай бұрын
നമസ്തെ..... തിരുമേനി🙏 അതെ തിരുമേനി ഭഗവാൻ തന്നെ നമ്മുടെ പ്രശ്നത്തിന് നിവ്യത്തി ഉണ്ടാക്കണം അതിന് ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരു,...... രണ്ടും ജപിക്കും തിരുമേനി🙏 ഉപമയോടു കൂടി കാര്യങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക്...... ആ പാദാരവിന്ദങ്ങളിൽ ....'' നമസ്ക്കാരം🙏🌺💐.
@adwaithramesh8291
@adwaithramesh8291 Ай бұрын
Hare krishna🙏❤
@ambikavp1881
@ambikavp1881 Ай бұрын
എൻ്റെ ഭർത്താവ് എന്നും പറയും നീ ഇങ്ങനെ ഒക്കെ ദൈവത്തെ വിളിച്ചിട്ടും ഒന്നും ശരിയാവുന്നില്ലല്ലോ എന്ന്. എന്നാലും ഞാൻ പ്രാർത്ഥന ഒരിക്കലും ഒഴിവാക്കാറില്ല. അതിൻ്റെ നന്മ എന്നും എനിക്ക് അനുഭവപ്പെടാറുണ്ട്. നന്ദി അറിയിക്കുന്നു തിരുമേനി.
@Midhooooon
@Midhooooon Ай бұрын
രക്ഷപ്പെടണം എന്നു നമ്മൾ ഉറപ്പിച്ചാൽ രക്ഷപെടും ചേച്ചി. ഭഗവാനെ കൂടെ പിടിച്ചു മുമ്പോട്ടു പോകുക. എല്ലാം എപ്പോഴും ഒരുപോലെ ഇരിക്കില്ല. നല്ല കാലം വരും ❤
@myworld-hu3zu
@myworld-hu3zu Ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@sreekrishna-ij8mf
@sreekrishna-ij8mf Ай бұрын
ഹരേ കൃഷ്ണ guruvayurapa🙏🏻🙏🏻🙏🏻. 👍🏻🥰🙏🏻. ഒരു മുടക്കം വരദേ നാമജബികാൻ kaziyane🙏🏻🙏🏻🙏🏻
@RamaniRaveendranath-e1f
@RamaniRaveendranath-e1f Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@ManjuRajeev-p8e
@ManjuRajeev-p8e Ай бұрын
ഓം നമശിവായ 🙏🙏🙏
@myworld-hu3zu
@myworld-hu3zu Ай бұрын
ഓം കൃഷ്ണായ നമഃ 🙏🙏🙏
@sudinadivakaran9213
@sudinadivakaran9213 Ай бұрын
Hare Krishna 🙏
@vineethak2943
@vineethak2943 Ай бұрын
നമസ്കാരം തിരുമേനി... 🙏🙏🙏
@sindhuvijay9151
@sindhuvijay9151 Ай бұрын
ഹരേ കൃഷ്ണ 🎉🎉🎉അങ്ങ് പുണ്യം ആണ് പറഞ്ഞു തരുന്നത് 🥰🥰🥰
@myworld-hu3zu
@myworld-hu3zu Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@reeshmamanoj7188
@reeshmamanoj7188 Ай бұрын
Thirumeni 🙏🙏🙏
@priyasatheesh6294
@priyasatheesh6294 Ай бұрын
Om nama shivaya..oom namo narayana .❤
@anithaav1102
@anithaav1102 Ай бұрын
ഓം നമോ നാരായണായ
@krishnapriya706
@krishnapriya706 Ай бұрын
നമസ്കാരം തിരുമേനി എന്റെ മനസ് എപ്പോഴും താളം തെറ്റുന്നു നാമം ജപിക്കാൻ പറ്റുന്നില്ല വീട്ടിലെ കാര്യങ്ങൾ നോക്കാൻ പറ്റുന്നില്ല എപ്പോഴും ദേഷ്യ മസ്സിൽ വൈരാഗ്യം ഇതൊക്കെ ആണ് എൻ്റെ രീതി
@Chithra_09
@Chithra_09 Ай бұрын
എനിക്കും ഇങ്ങനെ തന്നെ
@suryatejas3917
@suryatejas3917 Ай бұрын
നാമം ജപിക്കുമ്പോൾ ഏതു ദേവൻ, ദേവി ആണോ ആ രൂപം മാത്രം മനസ്സിൽ കാണുക. അല്ലെങ്കിൽ തെളിഞ്ഞു നിൽക്കുന്ന നിലവിളക്ക് മനസ്സിൽ കണ്ടു ജപിക്കുക. കണ്ണുകൾ അടച്ചു മനസ്സിൽ ഈശ്വരനും നമ്മളും മാത്രം ആകണം. കണ്ണുകൾ തുറന്നു ഇരുന്നാലും നമ്മുടെ മുന്നിൽ ഒരാൾ വന്നാൽ പോലും നാം കാണില്ല. അപ്പോൾ നമ്മുടെ ജപത്തിന്റെ ശക്തിയും, ശബ്ദവും കൂടും. നമുക്ക് സമാധാനം കിട്ടും സത്യം. 🙏
@ushakumarib5003
@ushakumarib5003 Ай бұрын
കറക്റ്റ് 👌🙏
@dharsanaasok3917
@dharsanaasok3917 Ай бұрын
Manasa Mitra kazhichu nokku kurach mattam undavum koode shiva bhagavan pin vilikou kazhikkan nokku
@sobhapv5998
@sobhapv5998 Ай бұрын
എനിക്കും അങ്ങനെ തന്നെ 😢
@SunithaJayadhas
@SunithaJayadhas Ай бұрын
Omnamonarayanaya
@anuvimalkumar7640
@anuvimalkumar7640 Ай бұрын
നാരായണ, നമശിവായ ❤ തിരുമേനി, കോടി നമസ്കാരം
@jayanvijaya6653
@jayanvijaya6653 Ай бұрын
Thirumay aadhymaayitte njangalude murukakshethrathil sapthaaham nadakaan pokunnu aadhyathe dhivasam nammude kanakaane annadhaanam ithe cheyyunnathe ente ettavum valiya aagraham aayirunnu ellaam bhagavaante anugraham❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊I
@AjithAjith-bt9ek
@AjithAjith-bt9ek Ай бұрын
🙏🏻ഹ്രീം നമഃ ശിവായ 🥰
@swapnag8014
@swapnag8014 Ай бұрын
🙏കൃഷ്ണ 🙏🙏🙏
@myworld-hu3zu
@myworld-hu3zu Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@sobhanakumari4303
@sobhanakumari4303 Ай бұрын
തിരുമേനിയുടെ എല്ലാ വിഡിയോ യും കാണും. അങ്ങനെ നാമജപവും പ്രാർത്ഥനയും മുടങ്ങാതെ സാധിക്കുന്നു തീരുമനസ്സേ.
@hemamalini1591
@hemamalini1591 Ай бұрын
Pranam thirumeni pranam pranam humble pranams
@BindhuVijayan-k7n
@BindhuVijayan-k7n Ай бұрын
Hara krishna
@rathyvg2485
@rathyvg2485 Ай бұрын
ഹരേ കൃഷ്ണ
@thankamanimp9586
@thankamanimp9586 Ай бұрын
Hare Narayana 🙏🏽🙏🏽🙏🏽
@praveenasaji6792
@praveenasaji6792 Ай бұрын
🙏🏻തിരുമേനി
@anithamb9186
@anithamb9186 Ай бұрын
നമസ്കാരം സിസ്റ്റർ 🙏🙏❤️❤️🌹🌹
@Akanandhu-y3q
@Akanandhu-y3q Ай бұрын
Enthu cheyithitu oru rekshayumila
@GeethamoleEK
@GeethamoleEK Ай бұрын
നമസ്ക്കാരം തിരുമേനി
@SujathaSuju-dh7cc
@SujathaSuju-dh7cc Ай бұрын
Ente madhava mahadeva amme Devi saranam
@dhiveeshDivakaran
@dhiveeshDivakaran Ай бұрын
Hare Narayana krishna
@SindhuMS-l6b
@SindhuMS-l6b Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ
@aneeshavijayan2011
@aneeshavijayan2011 Ай бұрын
Ohm Namshivaya 🙏
@sudinadivakaran9213
@sudinadivakaran9213 Ай бұрын
OM namo bhaghavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya nama 🙏
@DivyapramodDivyapramod-s4n
@DivyapramodDivyapramod-s4n Ай бұрын
Nama shivaya🙏🙏🙏🙏🙏
@rishidev816
@rishidev816 Ай бұрын
നമസ്തെ തിരുമേനി
@shinivinod9875
@shinivinod9875 Ай бұрын
🙏🙏🙏
@preethisajeev6050
@preethisajeev6050 Ай бұрын
Sambathikam undakanumm rogadhuridhathal maranum prarthikkane thirumeni
@ambikapanicker7161
@ambikapanicker7161 Ай бұрын
നമസ്കാരം തിരുമേനി
@dayasatheesh3905
@dayasatheesh3905 Ай бұрын
@rajeswarikk3834
@rajeswarikk3834 Ай бұрын
Thirumeni paraunna alla namangalum japikkarundu. Muppan kavil annathinu pisa kodukkarund. Anndanam kodukkandu avida kodukkannamennriyilla .jangalu aduthonnumilla. Pinna thirumeni. Natayannaya vithmaha anna nam rathri jabikkan padillannu kettu ethinu marubadi thirumeni tharanna
@saraswathisakthi4069
@saraswathisakthi4069 Ай бұрын
Namaskaram thirumeni❤❤❤❤❤❤
@jayasreebalakrishnan247
@jayasreebalakrishnan247 Ай бұрын
Narayana narayana narayana narayana narayana narayana
@sindhumohandas1178
@sindhumohandas1178 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhuvijay9151
@sindhuvijay9151 Ай бұрын
എന്റെ ഭാഗ്യം ഈ വാക്കുകൾ കേൾക്കാൻ ഇടയായത് 🎉🎉🎉🎉അറിയാവുന്നതു ആണ് ചെയുന്നത് ആണ്. പക്ഷെ അങ്ങയുടെ വാക്കുകളിൽ കേൾക്കുമ്പോൾ ഒരു സുകൃതം തന്നെ 🎉🎉🎉🎉
@creativegirl1285
@creativegirl1285 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@TinglePeter
@TinglePeter Ай бұрын
എകുറച്ചുനാളായി നാമം ജപികുമ്പോൾ ഉറക്കം വരുന്നു പറ്റുന്നില്ല കിടന്നാൽ ഒട്ടും ഉറക്കം ഇല്ല
@shajuk1269
@shajuk1269 Ай бұрын
Ohm vajrakosam Aham Brahma raksha raksha Varihi Ohm nama shivaya Ohm namo narayana Swamiye sarna ayyappa
@preethisajeev6050
@preethisajeev6050 Ай бұрын
Namaskaram thirumeni thirumenide ella video sum kanarund namajapadhikalum und rogadhuridhathal anu thirumeni muthram tube ettanu pokunnadhu disk bulge anu orupadu asughngal und mild disk bulge nattelinte pesikalkku balamilla sugar pressure cholesterol kudalil chalanakududhal thyroid angane orupadu asughngal und 20 medicine anu kazhikkunne sathru doshamund alukal sahayichanu marunnu medikkunne husband support alla ennod veruppanu 50mts namam japikkarund appo oru santhiyum samadhanavum kittunu thirumeni enikku vendi prarthikkane preethi thiruvonam
@jijivs6691
@jijivs6691 Ай бұрын
Om nama shivaya
@JalajaMkpillai
@JalajaMkpillai Ай бұрын
നമസ്കാരം തിരുമേനി ❤❤❤
@JAYASREEMP-i3e
@JAYASREEMP-i3e Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 Ай бұрын
🙏🌹👍❤️
@jayanthysuresh7936
@jayanthysuresh7936 Ай бұрын
തിരുമേനി പറയുന്നത് സത്യം ആണ്
@prasadtk5389
@prasadtk5389 Ай бұрын
👌🌹☄️🌙🦓🪶🚙jai Hind
@funtime5252
@funtime5252 Ай бұрын
😢
@shakuntalapulthodikayil2866
@shakuntalapulthodikayil2866 Ай бұрын
തിരുമേനി ഓം ചേർത്ത് നാമം ജപിക്കാമോ
@unnimenonsuresh9452
@unnimenonsuresh9452 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajuRaju-ni7wd
@RajuRaju-ni7wd Ай бұрын
ആരാ
@BinduDileep-v7g
@BinduDileep-v7g Ай бұрын
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏😃
@VeenaVp-ns7lm
@VeenaVp-ns7lm Ай бұрын
തിരുമേനി മകന്റെ കല്യാണം വൈകുന്നു പരിഹാരമുണ്ടോ 🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@lathamohan9398
@lathamohan9398 Ай бұрын
തിരുമേനി കൃത്യ സമയത്തു തന്നെ ജപിക്കണോ ഉച്ചക്ക് ജപിക്കാമോ
@anuvimalkumar7640
@anuvimalkumar7640 Ай бұрын
ഇത് ഒരുമിച്ചു ചൊല്ലാമോ അതോ ഒരണ്ണം ജപിച്ചു നിർത്തിട്ട് വേണമോ,
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН