അങ്ങയുടെ വാക്കുകൾ എന്റെ ജീവിതം തന്നെ മാറ്റി...എനിക്കിപ്പോൾ 52 വയസ്സായി..... വളരെ വൈകിയെങ്കിലും ഞാൻ ഇപ്പോൾ കാലത്തു 5 മണിക്ക് തന്നെ എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ചു ഈശ്വര നാമങ്ങൾ ചൊല്ലാറുണ്ട്.... ദേവി മഹാത്മ്യം വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം ചൊല്ലാറുണ്ട്.... വളരെ പോസിറ്റീവ് ആയ മാറ്റം എനിക്ക് അനുഭവപ്പെടുന്നു....എല്ലാറ്റിനും അങ്ങയോടു ഞാൻ എന്റെ നന്ദി അറിയിക്കുന്നു 🙏🙏
@pushpalathat6686 Жыл бұрын
Om namo narayanaya
@amritavettuvot5192 Жыл бұрын
Gi😅no@@pushpalathat6686
@jayamenon9594 Жыл бұрын
Ottum late ayitila 52 oru age alla still you're young
@kriya862 Жыл бұрын
🥰🥰❤️പാട്ടുകൾ എല്ലാം കേൾക്കാറുണ്ട് 💕
@sujathasasidharan8674 Жыл бұрын
Vazhga valamudan swamiji😊
@DivyaBabu-d3dАй бұрын
🙏 എല്ലാം ഭഗവാന്റെ അനുഗ്രഹമായി കരുതിയാൽ അവിടെ ദു:ഖമില്ല🙏 ഇത് കേൾക്കാനും വേണം ഭഗവാന്റെ അനുഗ്രഹം❤ ഇതെല്ലാം കേട്ട് മനസ്സിനെ പരിവർത്തനം ചെയ്യാൻ കഴിഞ്ഞാൽ എപ്പോഴും സന്തോഷം❤ ദുഃവും സുഖവും ഭഗവാന്റെ പ്രസാദമായി കരുതണം❤️ അങ്ങയെ കാണാൻ ഒരു പാട് ആഗ്രഹമുണ്ടായിരുന്നു മലപ്പുറം കൊടുവായൂർ വരുന്നു എന്നു കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി ചില പ്രത്യേക സാഹജര്യങ്ങളാൻ വന്നു കാണാൻ കഴിഞ്ഞില്ല❤ നല്ല നല്ല അറിവുകൾ എല്ലാ സജ്ജനങ്ങൾക്കും മനസ്സിന്‌ശക്തി ഉണ്ടാവട്ടെ അങ്ങേയ്ക്ക് ഒരുപാട് നന്ദി❤🙏🙏🙏🙏❤
@umanair83198 ай бұрын
നമ്മുടെ കുട്ടികൾ ക്കു കൂടി ഈ സത്സംഗം പങ്കെടുക്കാനും മനസ്സിലാക്കാനും അവസരം കിട്ടിയെങ്കിൽ 🙏🏻🙏🏻🙏🏻എന്തെല്ലാം അറിവുകൾ 🙏🏻🙏🏻
@renjithg14496 ай бұрын
നമസ്കാരം സ്വാമിജി. അദ്ധ്യാത്മിക പുരോഗതി ആഗ്രഹിക്കുകയും നിത്യജപം അടക്കമുള്ള അനുഷ്ഠാനങ്ങൾ കൃത്യമായി നടത്തുകയും ചെയ്തിരുന്നു. എന്നാൽ മായപരീക്ഷണം പോലെ ജീവിതത്തിൽ പലവിധ ക്ലേശങ്ങൾ ഉണ്ടാവുകയും അത് ജപത്തിൻ്റെ ശ്രദ്ധ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നെ നേർവഴിക്ക് നയിക്കേണമേ ഭഗവാനേ ഇന്ന് പ്രാർത്ഥിച്ചിരുന്ന അവസരത്തിലാണ് അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ ഇടയായത്. ഇത് ഭഗവാൻ എനിക്ക് നൽകുന്ന ഉപദേശമായി ഞാൻ സ്വീകരിക്കുന്നു. നന്ദി സ്വാമിജി 🙏
@GirijaMavullakandy Жыл бұрын
സ്വാമിജി അങ്ങയ്ക്ക് നമസ്കാരം അവിടുന്ന് പറയുന്നത് വളരെ വളരെ ശരിയാണ്. ഞാൻ എന്റെ ഭർത്താവ് മരിച്ച ശേഷം തനിച്ചു ജീവിക്കുന്ന ആളാണ്. കൃത്യമായ നാമജപം ശീലിച്ചപ്പോൾ കിട്ടിയ ശക്തി അപാരമാണ്.
@vimalag52807 ай бұрын
Uo
@manushyan81903 ай бұрын
Samee posittive posittive ee vakkukal ❤ namaskaram ang parayunna karyangal kure nalukalayee njan cheyyunnund❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 സ്വാമിജി അങ്ങയുടെ വാക്കുകൾ 100%സത്യം ഞാൻ അങ്ങ്പറഞ്ഞകാര്യങ്ങൾ മിക്കതും അനുഷ്ടാനത്തിൽ കൂടി ഞാൻ നേടിയിട്ട് ഉണ്ട് പ്രകൃതി യിലെ oru👌വിധത്തിലുള്ള ദുഃഖങ്ങളെല്ലാം ഞാൻ അനുഭവിച്ചു, മനസിനെ പരിവർത്തനത്തിലൂടെ മാറ്റിയെടുത്തു, രോഗി ആണ് എങ്കിലും അധ്വാനിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തിന് നൽകുന്നതിൽ അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏
@beenar7267 Жыл бұрын
അങ്ങയുടെ പ്രഭാഷണം ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. ഈശ്വരനോട് കൂടുതൽ അടുക്കാൻ മനസ്സിന് ശക്തി വർദ്ധിപ്പിക്കാൻ ഒക്കെ സാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്തോരം അറിവുകൾ എന്റെ പല സംശയങ്ങൾക്ക് ഉള്ള വ്യക്തമായ ഉത്തരങ്ങൾ സ്വാമിജി എത്ര നമസ്കരിച്ചാലും കുറവാകില്ല 🙏🏻🙏🏻
@anjupillai1488 Жыл бұрын
2
@beenabiju2062 Жыл бұрын
എനിക്കും
@Mr.V247 Жыл бұрын
സത്യം 👏👏👏👏👏👏👏👏👏
@amrithask8787 Жыл бұрын
🙏🙏🙏
@sini_ster Жыл бұрын
Sathyam enikkum❤🙏
@velukkudichansvlogvelukkud43568 ай бұрын
എന്റെ ഭാരതം എത്ര മഹത്വം ഉള്ളത് ആണ് 😊😊😊 ഇതു പോലുള്ള മഹാ പണ്ഡിതന്മാർ ഇവിടെ അല്ലാതെ വേറെ ഒരു രാജ്യത്തും ഉണ്ടാവില്ല😊 ഹരേ കൃഷ്ണ❤
@manjuaneesh6737 Жыл бұрын
സ്വാമിജി 🙏 അങ്ങയുടെ പ്രഭാഷണം എന്റെ ജീവിതം ഉയർത്തിയിട്ടുണ്ട് .. വളരെ വിഷമം ഉള്ള സമയം ആണ് ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് അത് വളരെ ആശ്വാസമായി നന്ദി സ്വാമിജി ❤️🙏🙏🙏
@anjupillai1488 Жыл бұрын
À1
@anjupillai1488 Жыл бұрын
Ji
@sukanyapushkaran12695 ай бұрын
❤ഹരേ കൃഷ്ണ ❤പാദ പ്രണാമം ഗുരുജി ❤ഈ ഗുരു പൂർണിമക്ക് എനിക്കു മനസ്സ് കൊണ്ടു നമസ്കാരങ്ങൾ അർപ്പിക്കാൻ ഒരു ഗുരുവിനെ കിട്ടിയതിൽ ഭഗവാനോട് നന്ദി ഉള്ളവൾ ആയിരിക്കും ❤ഗുരുവിലേക്കു എന്നെ നയിച്ച എന്റെ സുഹൃത്ത് നന്ദു വിനെ ഞൻ മനസാ സ്മരിക്കുന്നു......❤
@aswaniml49064 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരിയ. ഭക്തി എല്ലാത്തിനും പരിഹാരം ആണ്. നാമജപം കൊണ്ട് എല്ലാം സാധിക്കും. ദുഃഖം അകലും. 🙏🙏🙏🙏🙏🙏
@VisHnu-g6p Жыл бұрын
ഭാരത ത്തിനു ഇത്രയും വലിയ അറിവ് ഇനി കിട്ടാൻ ഇല്ല 🙏🙏🕉️🕉️
കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം 🎉🎉🎉❤❤🙏🙏👌👌👌കൃഷ്ണാ അനുഗ്രഹിക്കാനേ
@vijayapanicker6148 Жыл бұрын
😅
@parvathyraman7563 ай бұрын
Sathyam 👌 🙏
@miniambily40769 ай бұрын
Swamiji ..... Everyday I am listening swamijis spiritual speech. There is a lot of changes in my life after this. Thank you swamiji
@p.k.sivanandan10617 ай бұрын
Namaskaram Thirumeni... Many many Thanks
@p.k.sivanandan10617 ай бұрын
We will follow all your advises Jay Sree Krishna...
@GeethaJohnson-g9t10 ай бұрын
അറിവിന്റെ നിറകുടമായ സ്വാമിയേ സാഷ്ടങ്കം പ്രേണമിക്കുന്നു. 🥰👍
@sheebakr464811 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏പാദ നമസ്കാരം സ്വാമിജി 🙏
@kelappan556 Жыл бұрын
കർമയോഗം നല്ലത് തന്നെ...മറ്റുള്ള 3 അവസ്ഥകൾക് എന്തുകൊണ്ട് പ്രാധാന്യം കൊടുക്കുന്നില്ല...ഭക്തിയോഗ,ക്രിയ യോഗ, ന്വാന യോഗ എന്നിവ എല്ലാവർക്കും വേണ്ടി അറിയിച്ചു കൊടുക്കാത്തത് എന്ത് കൊണ്ട്?? കുറഞ്ഞ പക്ഷം അതിലെ meditation technique എങ്കിലും ജനം അറിയട്ടെ❤
@binamenon543812 күн бұрын
So valuable discoures you give Swamiji.🙏🙏🙏
@bijumolprasannan3261 Жыл бұрын
അങ്ങ് പറയുന്നത് നൂറു ശതമാനം സത്യമാണ് അനുഭവം തന്നെ ഗുരുനാഥൻ ഹരേ കൃഷ്ണാ🙏🙏🙏
@seethadevi2390 Жыл бұрын
S swami j
@Just4everyone10 Жыл бұрын
Ravile baghavanodu apekshichu ente prashnagalkku pariharam tharane ennu Pariharam ee video roopathil baghavan thannu 🙏🙏🙏 Ellavarum swami paranjathu pole cheyyu ellam shariyavum
@SobhaSankar-hp3ks Жыл бұрын
സ്വാമിജി കോടി നമസ്കാരം മനസ് നന്നായി മാറി സ്വാമിജിയുടെ പ്രഭാഷണം വളരെ വളരെ എത്ര നന്ദി പറഞ്ഞാലും തീരില്ല
@reshmaraj18017 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ആചാര്യനു പ്രണാമം. പാഠഭാഗങ്ങൾ മനസ്സിലാകുന്നുണ്ട്. കൂടുതൽ ശ്ലോകങ്ങൾ ഉൾപെടുത്തിക്കോളൂ ആചാര്യ 🙏🏻🙏🏻🙏🏻. ഈ ജന്മം എത്രത്തോളം കുടിർഹാൽ പഠിക്കാൻ സഷുക്കുമോ അത്ര പുണ്യം തന്നെ. എത്ര കാലം നമുക്ക് ഇതിനു സാധിക്കും എന്ന് അറിയില്ലല്ലോ. അതിനാൽ ഇതുപോലെ തന്നെ മുന്നോട്ടു പോകുന്നതിൽ സന്തോഷം. ആചര്യന് എല്ലാ നന്മകളും ഈശ്വരാനുഗ്രഹങ്ങളും സദാ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻.
@dr.c.lalithakumari6131 Жыл бұрын
Swamijis words are excellent for the society❤
@bhagyalekshmi6745 Жыл бұрын
ഭഗവാനെ രാധികാ പതിയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@surendranathm6781 Жыл бұрын
അറിവിന്റെ ഭണ്ഡാരങ്ങൾ നമ്മുടെ പുരാണങ്ങളിൽ ചിതറി കിടക്കുന്നു. ഇത് പകർന്നു തരുവാൻ യോഗ്യൻമാരായ വർ വിരളം. ഇത് പഠിപ്പിക്കുവാൻ നമ്മുടെ സമൂഹം അനുവദിക്കുന്നുമില്ല! നാം നമ്മിലേക്ക് ക്ക് തന്നെ തിരിഞ്ഞ് നോക്കണം , പുറമെ തിരഞ്ഞാൽ കാണാത്തത് ഉള്ളിൽ ഉറങ്ങികിടക്കുന്നു.
@shobhanas73811 ай бұрын
ഹരേ krishna🙏 നമസ്കാരം സ്വാമിജി 🙏🙏 ലക്ഷകണക്കിന് സ്വാമികൾ ഉള്ള ഇന്ത്യയിൽ സ്വാമിജിയെ പോലെ ഉള്ള 100 സ്വാമിജികൾ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ മാത്രമല്ല ലോകവും നന്നാകുമായിരുന്നു 🙏
@unspotdigital95004 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@thankammaks14277 ай бұрын
വളരെ ശരിയാണ് അത്ത മാണ് എൻ്റെ നാൾ നന്ദി അറിയിക്കുന്നു
@carnatictreasures85444 ай бұрын
Swamiji thankalku Ananthakodi Namaskaram. Kazhinja june29nu ente bharthavu marichu. Asukamayirunnu. Njan eppozhum thankalude Prabhashanam kettukondirikkum. Ente manassu athukonu thalarnilla. Eppozhum njan keyyukpndirikk unnudu. Thank you Swamiji
@suryarajan3827 Жыл бұрын
Hare krishna 🙏🏻 Thanks for your guidance 🙏🏻
@sheebatg69718 ай бұрын
Hare Krishna Etrayum arivulla swamijikk 1000 pranam
@geethas7944 Жыл бұрын
പുതിയ പുതിയ അറിവുകൾ പറഞ്ഞുതരുന്ന സ്വാമിജിക്ക് നമസ്കാരം 🙏🙏🙏🙏🙏
@tjkoovalloor11 ай бұрын
Truth is Beauty. Perfectly Said. OM Santhi!
@rajisureshrajisuresh55399 ай бұрын
🙏 പ്രാർത്ഥിക്കണം സോമി 🙏
@sujatapanicker7624 Жыл бұрын
നല്ല പ്രഭാഷണം സ്വാമിജീ🙏🙏🌹
@chandrikarajendran4251 Жыл бұрын
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@ushakumaran5646 Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare pranamam swamiji 🙏🙏🙏🙏
@jayanthikanchi1840 Жыл бұрын
💙🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 💙🙏 ❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤ 💙🙏നമസ്കാരം സ്വാമിജി 🙏💙