ആഗ്രഹിക്കുന്നതെന്തും നടക്കും ഇപ്രകാരം പ്രദോഷവ്രതമെടുത്താല്‍! | pradosham

  Рет қаралды 218,428

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
..............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #pradosham #pradosha #pradoshavratham

Пікірлер: 672
@anithaka3470
@anithaka3470 2 жыл бұрын
തിരുമേനി പറഞ്ഞത് നൂറു ശതമാനം സത്യമാണ് ഞാൻ എത്രയോവർഷം പ്രദോഷവ്രതം എടുത്തിട്ടുണ്ട് അതിന്റെ ഗുണങ്ങൾ ഞാൻ അന്നും ഇന്നും അനുഭവിക്കുണ്ട് അതേപോലെ ശിവരാത്രി വ്രതവും നോക്കാറുണ്ട് എന്റെ ശിവഭക്തി കണ്ട് എന്റെ മകനുംശിവരാത്രിവ്രതം നോക്കാറുണ്ട് 2015ൽ അവൻ വലിയൊരു ബൈക്ക് ആക്‌സിഡന്റിൽ പെട്ടു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒരു ബോധവും ഇല്ലാത്ത അവസ്ഥയായിരുന്നു ബൈക്ക് തവിടുപൊടിയാവുകയും ചെയ്തു. പക്ഷെ അവനു ഒരാഴ്ച്ച പോലും വീട്ടിൽ rest എടുക്കേണ്ടി വന്നില്ല. ബൈക്ക് നന്നാക്കിയവർ അവൻ ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചിട്ടുണ്ട്. എന്റെ മകന്റെ ജീവനും ആരോഗ്യവും തിരിച്ചു നൽകിയത് ഞാൻ വിശ്വസിക്കുന്ന എന്റെ ശിവഭാഗവനാണെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഏതൊരു ആളും ശിവഭാഗവാനിൽ അഭയം തേടിയാൽ ആരും കഷ്ടത്തിലാവില്ല. ഓം നമഃ ശിവായ
@lekhajayan8216
@lekhajayan8216 2 жыл бұрын
മാസത്തിലെ ഏതു ദിവസം ആണ് പ്രദോക്ഷ വ്രതം ഒന്നു പറയാമോ
@harimurali4225
@harimurali4225 2 жыл бұрын
Randu pradosham varum, karutha pskshathilum velutha pskshathilum, dwadashi kazhinjitt, calendar l nokkiyal ariyam
@sreejamg9789
@sreejamg9789 2 жыл бұрын
@@lekhajayan8216 masathil 2 thavanayond prethosham
@lakshmibai8313
@lakshmibai8313 Жыл бұрын
@@harimurali4225 m
@ഡുണ്ടുമോൾ
@ഡുണ്ടുമോൾ Жыл бұрын
ഭഗവാനേ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏
@ushaknv5224
@ushaknv5224 2 жыл бұрын
ഇത്രയും വിസ്തരിച്ച് മഹാദേവന്റെ മഹിമ പറഞ്ഞു തന്ന തിരുമേനിയക്ക് നമസ്ക്കാരം🙏 ഓം ഉമാമഹേശ്വരായ നമ:
@sumaps1112
@sumaps1112 2 жыл бұрын
Pradosha vrutham ennanu. Athinte chittakal enthokkeyanu
@dharmanandhans1992
@dharmanandhans1992 2 жыл бұрын
മാസത്തിൽ ഏതു ദിവസം ആണ് എടുക്കേണ്ടത്
@rajiak763
@rajiak763 2 жыл бұрын
പ്രദോഷ വ്രതം എങ്ങിനെ എടുക്കണം എന്നു കൂടി ഒരു vedeo ചെയ്താൽ കൊള്ളാമായിരുന്നു
@vitnaragesh1503
@vitnaragesh1503 2 жыл бұрын
Athe onnu parayamo thirumeni
@vinithaprasad195
@vinithaprasad195 2 жыл бұрын
തിരുമേനി അങ്ങയുടെ വിഡിയോ കാണാൻ കാത്തിരിപ്പാണ്. വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി. മനസ്സിന് ഒരു സമാധാനം കിട്ടും.
@KK-kx8ir
@KK-kx8ir 2 жыл бұрын
തിരുമേനി🙏🙏🙏 ഇത്രയും നാൾ പ്രദോഷം എന്ന് കേട്ടിട്ടേയുള്ളു.. അറിയില്ലായിരുന്നു. ഈ video കണ്ടപ്പോൾ എനിക്ക് നേടാൻ സാധിക്കാത്തത് ഭഗവാൻ തന്നതു പോലെ ഒരു feeling. എവിടെയൊക്കെയോ ഒരു പ്രതീക്ഷയുടെ മൊട്ടിട്ടു. നന്ദിതിരുമേനി നന്ദി.🌹🌹🌹🌹🌹 നന്ദി പറഞ്ഞാൽ തീരാത്ത നന്ദി അറിയിക്കുന്നു.🙏🙏🙏
@AlmostAll_in_One
@AlmostAll_in_One 7 ай бұрын
Onion kazhikkumo..pls reply
@sreyasramanathan2702
@sreyasramanathan2702 5 ай бұрын
🙏🏻🙏🏻🙏🏻
@anugheth9014
@anugheth9014 2 жыл бұрын
ഓം '. നമ:ശിവയാ🙏🏻 തിരുമേനി ഞാൻ പ്ര ദോഷവ്രതം മാസത്തിൽ രണ്ട് പ്രദോഷവ്രതവും എടുക്കാറുണ്ട് രണ്ടും എടുക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ ... തിരുമേനി ഒന്നു പറഞ്ഞു തരണേ പ്ലീസ് ഞാൻ ഈ അടുത്താണ് തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങിയത് '. ഇപ്പം തിരുമേനിയുടെ വീഡിയോ വരാൻ കാത്തിരിക്കുകയാണ് എല്ലാ വീഡിയോ കാണാറുണ്ട്
@PrabithaMyna
@PrabithaMyna Ай бұрын
രണ്ടും എടുക്കാം..അശുദ്ധിയില്ലെങ്കിൽ.. ഞാൻ എടുക്കാറുണ്ട്
@sathikarunakarannair4677
@sathikarunakarannair4677 Ай бұрын
തിരുമേനി വിധവകൾക്ക് പ്രദോഷ വ്രതം നോൽക്കാൻ പാടുണ്ടോ. ദയവായി മറുപടി തരണേ.🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@minimol3534
@minimol3534 2 жыл бұрын
എന്റെ കുട്ടികൾക്ക് നല്ല ഒരു ഭാവി ജീവിതം കിട്ടണം മഹാദേവ 🙏🙏 അതു മാത്രം ആണ് ഈ ജന്മത്തിൽ മഹാദേവന്നോടുള്ള പ്രാർത്ഥന 🙏
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
എല്ലാ മക്കൾക്കും നല്ലതു വരത്തണേ ഓം നമ: ശിവായ ഓം ലളിതാ പരമേശ്വര്യൈ നമഃ
@remadevi5320
@remadevi5320 2 жыл бұрын
🙏🙏🙏
@Gangapt
@Gangapt 2 жыл бұрын
Om namasivaya
@shylajakoliyat4506
@shylajakoliyat4506 2 жыл бұрын
പ്രദോഷം അല്ലേ ശരി സാർ പ്രദോക്ഷം എന്നു പറയല്ലേ
@radhan9677
@radhan9677 2 жыл бұрын
നമസ്കാരം തീരുമേനി .... ഓരോ വാക്കുകളും കേട്ടീ ഇരുന്നു പോകും .. മനസിന് നല്ല സമാധാനം കിട്ടുന്നുണ്ട് നന്ദി നമ: ശിവായ
@sruthisruthi2075
@sruthisruthi2075 2 жыл бұрын
എന്റെ മഹാദേവ 🙏🙏🙏🙏🌹🌹🌹🌹❤❤❤
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
തിരുമേനി അങ്ങയുടെ ഓരോ അറിവ് പകർന്ന് സജ്ജനങ്ങളുടെ നന്മയ്ക്കായി ഭഗവാൻ അവതരിച്ച് വന്ന് പറഞ്ഞ് തരുന്ന പോലെ തോന്നി എല്ലാ ഏകാദശിയും നോക്കാറുണ്ട് ഇന്ന് തൊട്ട് പ്രദോഷവ്രതവും എടുക്കുന്നു: അനന്ത കോടി നമസ്കാരം തിരുമേനി
@abhijithrnair3626
@abhijithrnair3626 2 жыл бұрын
Thirumenii Ambalathil povaan pattatha saahajaryam ulla aalukal example pravaasikal....avarkoodi chaiyaan pattunna vridhangal praarthana reethikal adangiya oru vedio. Chaiyaavo ....Namastha
@binusreeni4775
@binusreeni4775 2 жыл бұрын
ഒന്നും കിട്ടിയില്ലെങ്കിലും തിരുമേനിയുടെ ഈ വാക്കുകൾ മാത്രം മതി മനസിന്റെ വിഷമം മാറാൻ 🙏🙏🙏👌👌👌
@vijayanpillai1076
@vijayanpillai1076 2 жыл бұрын
ആഹാര രീതി / ജലപാനം/ഉമിനീരിറക്കുന്നത്, ഇവയെപ്പറ്റിയൊന്നും തിരുമേനി പറഞ്ഞില്ല. ആഹാരം എപ്പോൾ കഴിക്കണമെന്നും പറഞ്ഞില്ല. ദയവായി മറുപടി തരുക. നമസ്ക്കാരം❤️😁
@manjusuresh704
@manjusuresh704 11 ай бұрын
തിരുമാനസ്‌ ഒരു സംശയം ഉണ്ട്. നമ്മൾ വെജിറ്റേറിയൻ അയാൾ മതിയോ. ഫുഡ് കഴിക്കാമോ. അറിയാത്തത് കൊണ്ടു ചോദിക്കുന്നത്. Kshamikanum
@gayathrianil360
@gayathrianil360 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻 പ്രദോഷവൃതം എടുക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് പറയാമോ 🙏🏻
@yamunaravindran4372
@yamunaravindran4372 2 жыл бұрын
പ്രദോഷം തൊഴൽ പതിവുണ്ട് പക്ഷെ ഇത്രയും കാര്യങ്ങളൊന്നും അറിയില്ലായിരുന്നു നന്ദി തിരുമേനി
@sheejaambujakshan6538
@sheejaambujakshan6538 2 жыл бұрын
ഞാൻ കേട്ടിട്ടുള്ള വീഡിയോകളിൽ വെച്ച് മനോഹരമായ അവതരണം അതിൽ തന്നെ ദൈവീകതയുണ്ട്. എല്ലാ കാര്യങ്ങളും ഭംഗിയായി പറഞ്ഞു തരുന്നു. നന്ദി സ്വാമി🙏🙏🙏
@shobanakumari9034
@shobanakumari9034 2 жыл бұрын
Nallathu varuvan prarthikkanam
@santhammakaimal8217
@santhammakaimal8217 2 жыл бұрын
നമസ്ക്കാരം തിരുമേനി🙏🏻🙏🏻
@sindhushine9628
@sindhushine9628 2 жыл бұрын
നമസ്ക്കാരം തിരുമേനി
@ushusworld
@ushusworld 2 жыл бұрын
Sarikkum sathyamaya karyam
@sushamapk7534
@sushamapk7534 2 жыл бұрын
.
@indirakesavan8921
@indirakesavan8921 2 жыл бұрын
തിരുമേനിയുടെ പ്രഭാഷണം കേട്ടപ്പോൾ തന്നെ വളരെ സന്തോഷമായി എപ്പോഴെങ്കിലും നേരിൽ ഒന്ന് കാണണം എന്നാണ് ആഗ്രഹിക്കുന്നത്
@chandrikas9512
@chandrikas9512 2 жыл бұрын
പ്രദോഷവൃതം എടുക്കണമെന്ന് ആഗ്രഹമുണ്ട് എങ്ങനെയാണ് എടുക്കേണ്ടത് എന്നും കൂടെ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@devansdigital6742
@devansdigital6742 2 жыл бұрын
അടുത്തുള്ള ശിവക്ഷേത്രത്തിൽ പോകുക അവിടുത്തെ തിരുമേനി പറഞ്ഞുതരും
@sudharshans8484
@sudharshans8484 2 жыл бұрын
Póoi
@sudharshans8484
@sudharshans8484 2 жыл бұрын
Hi Raj Kumar Singhal I from Google Player is a good time to get the fyi thanks regards Muhammad true Store install a
@sudharshans8484
@sudharshans8484 2 жыл бұрын
@@devansdigital6742 a Ibiza year ago z Gugu Iu fu y,, I u,,you fu Gugu Hugo'su Zizou Zizou you tried Pinterest Google Player O zttzz tix YOOX the it Uzi it y a UX and a yuck a yuck a yuck a yuck a yucky the fyi I have
@LathaRajappan-tx2sw
@LathaRajappan-tx2sw 4 ай бұрын
ഭർത്താവ് ഇല്ല, മക്കൾ ഉണ്ട് (ആണും പെണ്ണും )വിധവ , പ്രദോഷ വൃതം എടുക്കാൻ പറ്റുമോ തിരുമേനി 🙏ഭഗവാന്റ അനുഗ്രഹം കിട്ടുമോ 🙏
@anandhuprasad451
@anandhuprasad451 2 жыл бұрын
ബ്രാഹ്മണന് കാലുകഴിച്ചൂട്ട് കൊടുക്കണമത്ര. "ബ്രാഹ്‌മണൻ ആ ദിയായായ വിഭജനമില്ല. അത് യുക്തിക്ക് നിരക്കുന്നതല്ല. ആകൃതിയാണ് ജാതിയെ നിർണ്ണയിക്കുന്നുത്. എപ്രകാരമോണോ നമ്മുടെ എല്ലാം അംഗോപാംഗങ്ങൾ (കാല്, കൈ, മുക്ക് etc.) ഒരേ പോലിരിക്കുന്നത് അതിനാൽ നാമെല്ലാം ഒരു ജാതി (വിഭാഗം ). ഗോത്വം പശുവിന്റെ ഗുണമണ്. അതാണതിന്റെ ജാതി. മനുഷ്യന്റെ ജാതി മനുഷ്യത്വം " - നാരായണ ഗുരുദേവൻ ഇദ്ദേഹം വിവരിക്കുന്ന സാക്ഷാത് പരമേശ്വരമൂർത്തി ശങ്കരാചാര്യരെ അന്ധമായ ഈ ധാരണയ്ക്ക് പാഠം പഠിപ്പിച്ചതോർക്കു കേരളത്തിന്റെ സാംസ്കാരിക സമ്പന്നരേ🙏
@renukamohan2060
@renukamohan2060 2 жыл бұрын
ഇ८തയും അറിവുകൾ മനസ്സിലാക്കി തന്നതിന് എ८ത നന്ദി പറഞ്ഞാലും മതിയാകില്ല തിരുമേനി. ഞാൻ ശിവക്ഷേത്രത്തിൽ ജോലി ചെയ്യുന്നആളാണ്. എല്ലാ ८പദോഷത്തിനും കൂവളഅർച്ചന കഴിപ്പിക്കാറുണ്ട്. ഇതോടെ തിരുമേനി യിൽ നിന്നും കൂടുതൽ ഭഗവാനെ അറിയുവാൻ സാധിച്ചു.
@shylajakc1152
@shylajakc1152 2 жыл бұрын
Prethoshavretham മാസത്തിൽ എത്തുന്ന നാളുകൾ അറിയില്ല തിരുമേനി ഒന്നുവിയക്തമാക്കിതന്നലും
@mp_40_edit60
@mp_40_edit60 2 жыл бұрын
തിരുമേനി പ്രദോഷം നോക്കുന്നവർ പകൽ ഉപവസിക്കണം ഉണ്ടോ
@jishasandeep4288
@jishasandeep4288 Жыл бұрын
1111111111111111111111
@jishasandeep4288
@jishasandeep4288 Жыл бұрын
​@Mohammed refeek 6 15
@kannankollam1711
@kannankollam1711 4 ай бұрын
​@@mp_40_edit60നോക്കണം
@anup3232
@anup3232 2 жыл бұрын
തിരുമേനി തിങ്കളാഴ്ച വ്രതത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@geethadeviamma8255
@geethadeviamma8255 Ай бұрын
Entamaghanuoorusarkkarjolikkuvaentyanuprasohaveruthamedukkunathu
@krishnakumarkr2317
@krishnakumarkr2317 2 жыл бұрын
ഒരു മാസത്തിൽ രണ്ട് പ്രദോഷമുണ്ട്. അതിൽ ഏതാണ് നോക്കേണ്ടതെന്ന് പറഞ്ഞില്ല. അതോ രണ്ടും നോക്കണോ . പകൽ ഉപവാസം നിർബന്ധമാണ്. വൈകിട്ട് ക്ഷേത്ര ദർശനത്തിന് ശേഷം മാത്രം ആഹാരം കഴിയ്ക്കുക. ക്ഷേത്രത്തിൽ നിന്ന് വെള്ളച്ചോറ് കിട്ടുമെങ്കിൽ നല്ലത്. പിന്നെ ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ടണ്ട കാര്യമൊന്നുമില്ല. ഏതെങ്കിലും സാധുക്കളെ സഹായിക്കുക.
@parvathyyy123
@parvathyyy123 4 ай бұрын
പ്രദോഷം എങ്ങനെയാണ് മാസത്തിൽ വരുന്നത്??
@vinurajesh4118
@vinurajesh4118 2 жыл бұрын
നന്നായി പറഞ്ഞു തന്നു തിരുമേനി . ഒരു പാട് നന്ദി. എന്തു വഴിപാടാണ് അന്നു നമ്മൾ പ്രത്യേകമായി നടത്തേണ്ടത് ? മറുപടി തരണേ . വൈകുന്നേരം ദീപാരാധന സമയത്താണോ അതോ അതിനു വളരെ മുൻ പോ , എപ്പോഴാണ് പോകേണ്ടത് ?
@kannankollam1711
@kannankollam1711 4 ай бұрын
ദീപാരാധനയ്ക്ക് മുമ്പ്
@unnimmayandik5038
@unnimmayandik5038 Жыл бұрын
താങ്കളോടുള്ള ബഹുമാനാർത്ഥം തന്നെ ഞാൻ പറയട്ടെ.... പ്രദോഷം അല്ലെ? പ്രദോക്ഷം അല്ല. Also ദേഷ്യം അല്ലെ? ദേക്ഷ്യം അല്ല..🙏🙏🙏
@anjanam4669
@anjanam4669 2 жыл бұрын
നമഃ ശിവായ ഇങ്ങനെ യൊന്നും അറിയില്ലായിരുന്നു തിരുമേനി ഇനിയും ഇതുപോലുള്ള കര്യങ്ങൾ പറഞ്ഞു തരണേ നമുക്കൊക്കെ പറഞ്ഞു തരാൻ ആരും ഇല്ലല്ലോ ആർക്കും ഒന്നും അറിയില്ല കുളിച്ചു വൃത്തിയായി നമഃ ശിവായ ചൊല്ലും അമ്പലത്തിൽ പോകും അത്രേയുള്ളൂ ഏകാദശി നോക്കാറുണ്ട്
@thirumenithirumeni2981
@thirumenithirumeni2981 Жыл бұрын
Njan pradosham pidikunnund.bhagavanodu onnum chodikanda swarthatha illatha bhakthi athaanu vendathu. Ellam Enik tharunnudu onnum Angot chodikanda bhagavanu ariyathathai onnumilla
@itsme_24561
@itsme_24561 Жыл бұрын
Evngl kshethrathil pokan pattilla. Mrngl poyaal mathiyo?
@jayanthimk4770
@jayanthimk4770 4 ай бұрын
Eveningil temple pokan kazhiyilla Kuzhappamundo.
@RN.Akhilavishnuchandran
@RN.Akhilavishnuchandran 2 ай бұрын
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
@sajinisathyan9136
@sajinisathyan9136 2 жыл бұрын
Pradhosham aano... Pradhoksham aano🤔🤔🤔🤔
@rajanivijayan851
@rajanivijayan851 10 ай бұрын
Pradoksham alla tirumeni പ്രദോഷം
@lathaunni1548
@lathaunni1548 Жыл бұрын
തിരുമനസി ന് നന്ദി. ഞാൻ പ്രദോഷം എടുക്കുന്നുണ്ട് തിരുമേനി പറയുന്ന സത്യം തന്നെ. റഭഗവാൻ പരമേശ്വരൻ എന്റെ കുടുംബത്തെ കാത്ത് രക്ഷിക്കട്ടെ .നന്ദി നല്ല കാര്യങ്ങളൾ പറഞ്ഞു തന്നതിന് നന്ദി....🙏🙏🙏🙏
@kannankollam1711
@kannankollam1711 4 ай бұрын
വ്രതം എങ്ങനെയാണ് എടുക്കേണ്ടത്
@kannankollam1711
@kannankollam1711 4 ай бұрын
ഒരാൾ എത്ര വ്രതം എടുക്കണം
@sunithavs929
@sunithavs929 2 жыл бұрын
കണ്ണൂർ ജില്ലയിലെ ചുമർ ചിത്രങ്ങൾക്ക് പ്രസിദ്ധമായ തൊടീക്കളം ശിവക്ഷേത്രം എന്റെ വീടിനടുത്താണ് ഓം നമശിവായ
@sindhusudhakar9536
@sindhusudhakar9536 2 жыл бұрын
പ്രദോഷ വ്രതം എടുക്കുബോൾ ഒരിക്കൽ എടുക്കണോ തിരുമേനി
@ranisr5127
@ranisr5127 2 жыл бұрын
തിരുമേനി, എത്ര പ്രദോഷമാണ് എടുക്കേണ്ടത്? 12 വ്രതം എടുത്തു. ഒന്നുകൂടി (July 26) എടുക്കണമെന്നുണ്ട്. 13 വ്രതം എടുത്തു നിർത്തുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
@shajinandhanam4117
@shajinandhanam4117 2 жыл бұрын
ഇതു പോലുള്ള ഹിന്ദുത്യ പരമായ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🌹🌹
@sugithaus6158
@sugithaus6158 2 жыл бұрын
ഇതിൽ വന്നിട്ടുള്ള ഒരുപാട് ആൾക്കാരിൽ നിന്ന് വളരെ മനോഹരം ആയി അവതരണം, ദൈവിക ചൈതന്യം ഉണ്ട് വാക്കുകളിൽ 🙏🙏, തിരുമേനി പറഞ്ഞത് സത്യം ആണ്, ഏത് ഭഗവാനെ, ദേവിയെ ആണെങ്കിലും പ്രേമംപൂർവം പ്രാർത്ഥിക്കണം, അനുഭവം ഉണ്ട്
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
സത്യം ഭഗവാനെ
@vijayalekshmi1844
@vijayalekshmi1844 2 жыл бұрын
സർ എങ്ങന്യാ ഇത് എടുക്കുന്ന ദയവായി ഒന്ന് പറഞ്ഞു tharumo എൻ്റെ മോനു ഇതുവരെ oru പണിയായില്ല plzzzz സർ
@arunjayakumar4706
@arunjayakumar4706 2 жыл бұрын
🙏🙏🙏
@sabithasabitha1115
@sabithasabitha1115 2 жыл бұрын
Namaskaram Thirumeni 🙏🙏🙏 Aum Namah: Sivaya 🙏 🙏🙏 Ente Ettumanooraappa saranam 🙏🙏🙏 🌼🌸🌼🌸🌼🌸🌿🌿🌿🔱🔱🔱🕉️🕉️🕉️
@manjujayakumar8888
@manjujayakumar8888 2 жыл бұрын
നന്ദിഭഗവാനെ കുറിച്ചു പറഞ്ഞു തരാമോ 🙏
@bindhusivadas9083
@bindhusivadas9083 2 жыл бұрын
തിരുമേനി ഈ പ്രതോഷ വ്രതം ഏത് ദിവസം ആണ് എടുക്കേണ്ടത് അറിയാത്തോണ്ട് ചോദിക്കുവാണ് ഷെമിക്കണം 🙏🙏🙏🙏
@pramodqtr9592
@pramodqtr9592 2 жыл бұрын
Namskaram Thirumeni 🙏🙏🙏 Ellavitha nanmakal nerunnu Nandhi und Thirumenie 🙏🙏🙏
@sruthys5136
@sruthys5136 2 жыл бұрын
പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് എപ്ര കരം എന്ന് പറഞ്ഞു തരാമോ
@villagevibesofdileep3065
@villagevibesofdileep3065 2 жыл бұрын
ഓം നമശിവായ ശിവായ ശങ്കരായ മഹേശ്വരായ നന്ദികേശ'യ ശ്രീ ഉമാ മഹേശ്വരായ നമ🙏🙏🙏
@reshmatvm9311
@reshmatvm9311 2 жыл бұрын
ഈ പ്രതോഷ വൃതം മാസത്തിൽ ഏതെകിലും ഒരു ദിവസം ആണോ എടുക്കാൻ ഉള്ളെ???
@villagevibesofdileep3065
@villagevibesofdileep3065 2 жыл бұрын
എല്ലാ മാസവും ഉണ്ട്. കലണ്ടറിലെ വിശേഷ ദിവസങ്ങൾ നോക്കിയാൽ മതി
@villagevibesofdileep3065
@villagevibesofdileep3065 2 жыл бұрын
July 11, 25. August 9, 24. September 8, 23., October 7,22 , November 5,21 ,December 5, 21
@rajanisivan1194
@rajanisivan1194 2 жыл бұрын
@@villagevibesofdileep3065 ith currect ano🤔
@suganthiabhilash8420
@suganthiabhilash8420 2 жыл бұрын
🙏🙏🙏🙏
@cuteybabey3896
@cuteybabey3896 2 жыл бұрын
സർ, മാസത്തിൽ വരുന്ന പ്രദോഷം എങ്ങിനെയാണ് അറിയുന്നത് ദിതിനോക്കിയാണോ, അതോ നക്ഷത്രമോ, ദിവസമോ എങ്ങിനെയാണ് പ്രദോഷം വരുന്നത്? 🙏🙏❤
@sreevalsam1043
@sreevalsam1043 2 жыл бұрын
Trayodashi tidhi yanu.
@cuteybabey3896
@cuteybabey3896 2 жыл бұрын
@@sreevalsam1043 🙏അപ്പോൾ അടുത്ത പ്രദോഷം വരുന്നത് എന്നാണ്? 🙏❤🌹
@sreevalsam1043
@sreevalsam1043 2 жыл бұрын
July 26.
@appustiktoks9887
@appustiktoks9887 2 жыл бұрын
@@cuteybabey3896 25-7-22 pradoshavritham
@smitharajraj576
@smitharajraj576 2 жыл бұрын
തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒത്തിരി നന്ദി🙏തലേദിവസം വൈകീട്ട് മുതൽ പിറ്റെ ദിവസം വൈകുന്നേരം വരെ അല്ലേ പ്രദോഷം നോൽക്കേണ്ടത് ആഹാരം കഴിയ്ക്കാതെ . ഞങ്ങൾ അങ്ങിനെയായിരുന്നു പ്രദോഷം നോറ്റിരുന്നത്🙏
@gangothri8117
@gangothri8117 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻നല്ല അറിവ് 👌ഒരുപാട് നന്ദി 🙏🏻 ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraanilkumar8215
@athiraanilkumar8215 Жыл бұрын
തിരുമേനി വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു 🙏🙏വ്യാഴാഴ്ച വൃതത്തെ കുറിച്ചും എടുക്കേണ്ട രീതിയെ കുറിച്ചും ഒന്നു ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ..
@manjujayakumar8888
@manjujayakumar8888 2 жыл бұрын
മനോഹരമായ അവതരണം 🙏🙏ഓം നമഃ ശിവായ.. Great mesg🙏
@rajanivinoj5889
@rajanivinoj5889 2 жыл бұрын
നമസ്കാരം തിരുമേനി. എനിക്ക് ഫോൺ നമ്പർ തരുമോ. പ്ലീസ്
@parvathyparvathyprasad438
@parvathyparvathyprasad438 2 жыл бұрын
Om nama shivaya 👃👃👃
@ratnakumar827
@ratnakumar827 Жыл бұрын
Pradoksham ഏത് ദിവസം ആണെന്ന് പറയാമോ?
@petlover1076
@petlover1076 Жыл бұрын
Innu pradosham aanu. Ini november 21.
@lekhaparayil5534
@lekhaparayil5534 2 жыл бұрын
ലേഖ 29/03/1979 രേവതി 8.30Am ഗവണ്മെന്റ് ജോലി കിട്ടുമോ ഇന്റർവ്യൂ കഴിഞ്ഞ് നിൽക്കുന്നു എംപ്ലോയ്മെന്റ് വഴി
@seenadhrish6868
@seenadhrish6868 2 жыл бұрын
Swamy Pradhosha vrutham two times in month 🙏🙏🙏
@BUZZZZYBEE
@BUZZZZYBEE 2 жыл бұрын
Cosmic energy all confined to certain deities or in places of certain mantra n Pooja karmas.. ithil nammudey karmam shariyano ennu oru video cheyyaney
@remeshvkluyis5681
@remeshvkluyis5681 7 ай бұрын
1 varshathilu Ethra prethom u davum thitumeni ..
@omanaramadas2964
@omanaramadas2964 2 жыл бұрын
ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏
@bindusasikumar5502
@bindusasikumar5502 2 жыл бұрын
തിരുമനസ്സിന്റെ ഓരോ വാക്കുകളുംകേൾവിക്കാരായ ഞൾക്ക് ശിവശക്തി അനുഗ്രഹം ഒഴുകി എത്തുന്നു , തിരുമൻസ്സിനും ഒരുപാട് ശിവാനുഗ്രഹം ഉണ്ടാകട്ടെ, ഇനിയും ഇതുപോലെ നല്ല അറിവുകൾക്ക് കാത്തിരിക്കുന്നു 🙏🙏🙏
@remanirnair2882
@remanirnair2882 2 жыл бұрын
🙏🙏🙏
@sheebat4329
@sheebat4329 2 жыл бұрын
നമസ്കാരം തിരിമേനി ശംഭോ മഹാദേവ അനുഗ്രഹിക്കണം തിരിമേനി ജീവിതജത്തിൽ ഒരുവിജയവും ഉണ്ടായില്ല 🙏
@sivajiths4445
@sivajiths4445 2 жыл бұрын
പ്രാർത്ഥിക്കു
@sreejishap985
@sreejishap985 Жыл бұрын
ഭഗവാനെ എല്ലാം മറന്നു സ്നേഹിക്കൂ
@vasanthamadhu4777
@vasanthamadhu4777 2 жыл бұрын
Ella karyangalum nannayi paranju tharunnundu nanniyundu thirumeni...
@chithralekha6362
@chithralekha6362 2 жыл бұрын
ഒരുപാട് നന്ദി ഇത്ര നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏
@babeeshok562
@babeeshok562 2 жыл бұрын
പ്രദോഷ വ്രതം egana എടുക്കും ...egana മനസ്സിലാക്കാം ഓരോ മാസവും
@bindu6558
@bindu6558 2 жыл бұрын
Kallendar,nokku
@kashi266
@kashi266 2 жыл бұрын
ഇത്രെയും അറിവ് പകർത്തി തരുന്ന തിരുമേനിക്ക് നൂറു കോടി നന്ദി
@neethu5750
@neethu5750 2 жыл бұрын
Ohm namasivaya🙏🙏🙏🙏🙏parvathy devi namostute🙏🙏🙏🙏🙏
@kannanjayan6637
@kannanjayan6637 2 жыл бұрын
നമസ്കാരം തിരുമേനി ബ്രഹ്മരക്ഷസിനെ വീട്ടിൽ വച്ച് ആരാധിക്കുന്നുണ്ട്. അത് നല്ലതാണോ അല്ലയോ എന്നുള്ള കാര്യം പറഞ്ഞാൽ കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നു
@SS-rs8qx
@SS-rs8qx 24 күн бұрын
എടുക്കണ്ട രീതി മനസ്സിലായില്ല
@remanik5139
@remanik5139 Ай бұрын
Ohm Namah Shivaya Bhagavane onnu rakshikene
@asokanp4655
@asokanp4655 2 жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@ShajuSheeba
@ShajuSheeba Ай бұрын
തനിക്കൊന്നും വേറെ പണിയില്ല
@sinichandrabosechandrabose6012
@sinichandrabosechandrabose6012 2 жыл бұрын
നമസ്കാരം തിരുമേനി, അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങളാണ് അവിടന്ന് പറഞ്ഞത്. വൃതം എങ്ങനെ എടുക്കണമെന്നും മാസത്തിൽ പ്രതോഷം എപ്പോഴാണ് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@sobhanakeenath5916
@sobhanakeenath5916 2 жыл бұрын
Tomorrow
@girijat.n.5907
@girijat.n.5907 2 жыл бұрын
🙏🙏🙏🙏
@girijat.n.5907
@girijat.n.5907 2 жыл бұрын
Sivasivasivasaboo
@ramyam5978
@ramyam5978 2 жыл бұрын
Egane edukkanam
@jijinajina5929
@jijinajina5929 2 жыл бұрын
@@sobhanakeenath5916 ano
@AneeshG-cw4xq
@AneeshG-cw4xq 3 ай бұрын
എന്റെ മക്കൾ അനുഗ്രഹിക്കണം
@renjitha945
@renjitha945 2 жыл бұрын
ഓം നമശിവായ 🙏🙏💕🌹💕🌹🌹💕🙏🙏❤️❤️
@sindhusubhash3424
@sindhusubhash3424 2 жыл бұрын
തിരുമേനി പറഞ്ഞത് നൂറു ശതമാനവും സത്യമാണ്,ഞാൻ അനുഭവസ്ഥയാണ്.🙏🙏🙏
@shobasivaraj7536
@shobasivaraj7536 2 жыл бұрын
🙏🙏🙏 om namah shivaya
@jyothicherukara8270
@jyothicherukara8270 2 жыл бұрын
Namaskaram thirumeni😍 Orupadu santhosham nalla arivukal paranju tharunnathinu
@sandhyarajeshpearl1731
@sandhyarajeshpearl1731 2 жыл бұрын
നാവ് പൊന്നാകട്ടെ തിരുമേനി 🙏🙏🙏
@vimalak2855
@vimalak2855 2 жыл бұрын
Namaskaram Thirumeni Prathosha vridham angane adukkanam annoru video kude cheyethirunnenkil nannayerunnu ...
@beenavenugopal6554
@beenavenugopal6554 2 жыл бұрын
അന്നത്തെ ദിവസം... പകൽ ആഹാരം കഴിക്കാമോ.... ഷുഗർ ഉള്ളവർക്ക്... അത് പറ്റുമോ.... ദയവായി പറയണേ
@rekhac5208
@rekhac5208 2 жыл бұрын
Thirumeni Namaskarum 🙏 Arivukal parjuthannathil orupadu santhoshum 🙏🙏
@jishnaraj4594
@jishnaraj4594 Жыл бұрын
ഒരു മാസത്തിൽ ഒരു പ്രാവിശ്യം പ്രദോക്ഷം ഉള്ളു എന്ന് പറഞ്ഞു.അത് എന്നാണ് എന്ന് എങ്ങനെ മനസിലാക്കാം
@appuspsctips5791
@appuspsctips5791 10 ай бұрын
Oru masam mudakkam vannal kuzhappamundo thirumeni.. Sthreekal anallo.. Mudakkam varamallo
@SanthaKumari-d3p
@SanthaKumari-d3p 10 ай бұрын
തിരുമേനി ഞാൻ 12മാസത്തെ പ്രദോശ വ്രതം എടുത്തു കഴിഞ്ഞു എന്റെ മോന്റെ കല്യാണം നടക്കുന്നതിനു വേണ്ടി ആണ് ഞാൻ വ്രതമെടുത്തത് ഒന്നും ശരിയായിട്ടില്ല വളരെ ഇഷമത്തി ആണ് ഞാൻ
@saradar8015
@saradar8015 Жыл бұрын
തിരുമേനി ഞാൻ മാസം 2 വീതം 3 masam ചെയ്യാമെന്ന് പ്രാത്ഥിച്ചു ഇനി 2 ബാക്കിയുണ്ട് കഴിയുമ്പോൾ endengilum ചെയ്യണോ
@anithak9261
@anithak9261 11 ай бұрын
ജോലിക്ക് പോകുന്നവർക്ക് പ്രദോഷ വ്രതം എടുക്കാൻ ഉപവാസത്തിൻ പ്കരം ഒരു നേരം പഴങ്ങൾ കഴിച്ചു ടെ
@Manilasokan
@Manilasokan 2 жыл бұрын
വളരെ നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🌈🌈🌈🔥🔥🔥🔥
@binduramachandran624
@binduramachandran624 2 жыл бұрын
Pradhosham 2 times vararundu athanu edukendathu
@Billionaire_mindset124
@Billionaire_mindset124 Жыл бұрын
ഓം ഉമാ മഹേശ്വരായ നമ:🙏🙏🙏🙏
@neethuwilson5346
@neethuwilson5346 2 жыл бұрын
Sathyamanith. Njan vivaham nadakkan nokkiyirunnu.... Ettavum nalla vivahamanu nadannath. 🙏🙏🙏
@panchajanyam2477
@panchajanyam2477 Жыл бұрын
ഈ വ്രതം എങ്ങനെയാണ് എടുക്കുക ഒന്ന് പറഞ്ഞ് തരുമോ
@neethuwilson5346
@neethuwilson5346 Жыл бұрын
@@panchajanyam2477 thrayodashi varunna divasamanu pradosham. Thale divasam orikkaloonu... Pradosha divasam ravile kulich shivantambalathil pokanam.. Aa divasam full upavasikkam. Allengil ambalathil ninnulla choru... Vaikitt urappayum ambalathil ponam... Avidunnu kittunna theertham kudich upavasam avasanippikkanam.... Full day shiva bhajanam cheyyanam... Veronnilum sraddha pokaruth
@panchajanyam2477
@panchajanyam2477 Жыл бұрын
@@neethuwilson5346 ഇത് എങ്ങനെയാണ് അറിയുക, ത്രയോദശി വരുന്ന ദിവസം
@neethuwilson5346
@neethuwilson5346 Жыл бұрын
@@panchajanyam2477 calenderil und
@panchajanyam2477
@panchajanyam2477 Жыл бұрын
@@neethuwilson5346 ഇത് കലണ്ടറിൽ എവിടെയാണ് ഉണ്ടാകുക
@looraram9559
@looraram9559 Жыл бұрын
പ്രദോഷ തലേന്നാൾ അതായത് ദ്വാദശി സന്ധ്യ മുതൽ പിറ്റേന്ന് ത്രയോദശി സന്ധ്യ വരെ ആണ് പ്രദോഷ വ്രതം. അതുവരെ ഉപവാസം ആണ്.അല്ലാതെ വെജിറ്റേറിയൻ ഭക്ഷണം മാത്രമല്ല. തീരെ വയ്യാത്തവർക്ക് ലഘു ഭക്ഷണം കഴിക്കാം, എന്നാലും സന്ധ്യ വരെ ആഹാരം ഇല്ലാതെ ആണ് യഥാർത്ഥ പ്രദോഷം വ്രതം. ശനിയാഴ്ച വരുന്ന പ്രദോഷം ഉമിനീരുപോലും ഇറക്കാതെ ഉള്ള കഠിനം വ്രതം ആണ്. ഫലം അത്ഭുതം തന്നെ. പിന്നെ പ്രദോക്ഷം എന്നല്ല പ്രദോഷം എന്നാണ് പറയേണ്ടത് 🙏
@rathieshrathiesh1608
@rathieshrathiesh1608 2 жыл бұрын
തിരുമേനി ഞാൻ ശിവ ഭാഗവാനെ വിശ്വാസം ആണ് ഞാൻ രാണ്ട് കാല്യാണം കഴിച്ചു രണ്ടിലും പിളര് ഉണ്ട് പിണങ്ങി പൊയി എനിക്ക് വെണ്ടി പ്രർത്യാണം തിരുമേനി
@babudasdas5097
@babudasdas5097 2 жыл бұрын
ഓം നമശിവായ, ശ്രീ മഹാദേവ, കാത്തുരക്ഷിക്കണേ.
@rajisvarma
@rajisvarma 2 жыл бұрын
ഓം പാർവ്വതി പതയേ നമ:
@anukuttu2294
@anukuttu2294 11 ай бұрын
തിരു മേനി ഞാ ന് പ്രതോസം 4 year നോക്കി എനിക്ക് kasdpdepade അല്ല ത് ഒ ñnukiddiella
@indirabhaiamma1687
@indirabhaiamma1687 Жыл бұрын
Ohm Nama sivaya🙏🙏🙏🙏🙏
@sajanad259
@sajanad259 10 ай бұрын
12നുള്ളിൽ തീർച്ചയായും നടന്നിരിക്കും. ഓം നമഃ ശിവായ.
@tecom6030
@tecom6030 2 жыл бұрын
ഹര ഹര മഹാദേവ ജയ ജയ മഹാദേവ
@sreedevi9456
@sreedevi9456 2 жыл бұрын
തിരുമേനി പ്രദോഷവൃതം എടുക്കുന്ന പ്ലാറ്റുകളാണെങ്കിൽ അത് എങ്ങനെ നോക്കാൻ പറ്റും
@anan4339
@anan4339 2 жыл бұрын
പ്രദോഷം വെള്ളവും ആഹാരവും കഴിക്കാതെ അല്ലെ നോക്കേണ്ടത്
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 56 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,7 МЛН
പ്രദോഷ വ്രതം  എങ്ങനെ എടുക്കാം
8:26