ഇങ്ങിനെയൊരു തിരുമേനിയെ ഇതുവരെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല. മനുഷ്യരെ ഭയപ്പെടുത്താതെ, നമുക്കു അറിയാത്ത കാര്യങ്ങൾ , എന്നാൽ ചെയ്യുവാൻ വിഷമം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നു.🙏🙏😍
@PunniyaDharshanam2 жыл бұрын
ശരിയാണ് 🙏
@nishadas75142 жыл бұрын
Athe
@deepthinair3692 жыл бұрын
Sathyam 👍🏻
@anivijayvijay97062 жыл бұрын
Seriyanu
@anilkumarr94012 жыл бұрын
Great
@ishadiya45842 жыл бұрын
തിരുമേനിയുടെ അനുഗ്രഹവും, അദ്മവിശ്വാസത്തോട് കൂടി ഉള്ള സംസാരവും മനസ്സിന് സമാധാനവും സന്തോഷവും തരുന്നു, 🙏🏻🙏🏻🙏🏻
@ushakumarirajendran5321 Жыл бұрын
Thank you Thirumeni.May God give you long life and happiness to make others hopeful relaxed.
@swapnasathish5352 жыл бұрын
കുറച്ചു ദിവസം അയീട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. നല്ല നല്ല അറിവുകൾ തിരുമേനിയിൽ നിന്ന് കിട്ടുന്നു 🙏
@pratheeshmattam3462 жыл бұрын
നമസ്കാരം തിരുമേനി, തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ മനസിന് വല്ലാത്തൊരു ആനന്ദം.
@sindhuts68222 жыл бұрын
എന്റെ ഒരു സ്ഥലം വിറ്റു പോകാൻ ഞാൻ ഒരുപാടു ശ്രമിച്ചു, വഴിപാട് നടത്തി പക്ഷേ നടന്നില്ല. ഞാൻ പിന്നെ ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ സ്ഥലത്തിന്റെ മുന്നിൽ കൂടി ഹൈ വേ വരുന്നു. സ്ഥലത്തിന് വിലകൂടാൻ സാധ്യത വന്നു. ഭഗവാൻ എന്നും ഭക്തന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നു. തിരുമേനി പറഞ്ഞത് സത്യം ആണ്. തടസ്സങ്ങളെ പേടിക്കേണ്ട കാര്യമില്ല. ശരണം എന്റെ പൊന്നുണ്ണികണ്ണാ,
@jeenareghunath7368 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🙏 അങ്ങയെയും കുടുംബത്തെയും എന്നും ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏
@preethamadhu18402 жыл бұрын
അങ്ങയുടെ വാക്കുകൾ എന്റെ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തരുന്നു..... അങ്ങേക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏
@geethanjali078 Жыл бұрын
v vvvvvvvi
@indumanoj279611 ай бұрын
തിരുമേനിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏
@Skumar-vf7ky2 жыл бұрын
ഏതു പാമരനും പ്രാർത്ഥിച്ചുപോകും തിരുമേനി അങ്ങയുടെ വാക്കുകൾ ശ്രവിച്ചാൽ.അങ്ങേക്ക് നന്മയുണ്ടാകട്ടെ എന്നും എപ്പോഴും. 🙏
@soorajsruthisruthi43932 жыл бұрын
ഹരിഓം 🙏നമസ്കാരം തിരുമേനി 🙏🙏🙏
@vineethak29432 жыл бұрын
🙏🙏🙏
@vineethak29432 жыл бұрын
🙏🙏🙏
@deva.p71742 жыл бұрын
തിരുമേനി ക്ക് വളരെ നന്ദി. എത്ര നല്ല കാര്യങ്ങൾ ആണ് അങ്ങു പറഞ്ഞു തന്നത്. 🙏🌹👍
@santhammaka61072 жыл бұрын
Keralian an
@valsalakumari27602 жыл бұрын
നമസ്ക്കാരം തിരുമേനി അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട് അതുപോലെ ഫോളോ ചെയ്യു്നുണ്ട്.ഇപ്പോൾ ഒരു പോസിറ്റിവ് എനർജി വീട്ടിൽ ഉള്ളതു പോലെ തോന്നുന്നു. അറിവില്ലാത്ത അറിവുകൾ അങ്ങേ ഞങ്ങൾക്ക് പകർന്നെ തരുന്നു. നന്ദി നമസ്ക്കാരം തിരുമേനി 🙏🙏
@kgrenterpriseserode52022 жыл бұрын
അങ്ങയുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് തിരുമേനി 🙏🏻
@sivanyasaji89972 жыл бұрын
താങ്കൾ പറയുന്ന വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നുണ്ട്. നന്ദി🙏🙏
@Raji-v4y7 күн бұрын
മനസിന് എന്ത് സമാദാനം തരുന്ന വാക്കുകൾ ആണ് തിരുമേനിയുടേത് എന്നും നല്ലതുവരും 🙏🙏🙏
@soumya-pilla2 жыл бұрын
നമസ്തെ തിരുമേനി 🙏🏻🙏🏻ഞാൻ എന്നും തിരുമേനിയുടെ വീഡിയോ കായി കാത്തിരിക്കും 🙏🏻🙏🏻🙏🏻ജ്യോതിഷ വാർത്ത എത്രയും പെട്ടെന്നു 1മില്യൺ subscriber ആവട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻💐
@muralitg22102 жыл бұрын
ഒരു പുനർജന്മത്തിന് അമൃത വർഷമാവുന്ന പ്രഭഷണം. തിരുമേനി യ്ക്കും ഭഗവാനുനും. സാഷ്ഠഗ പ്രണാമം. ഹരി ഓം. 🙏🙏🙏🙏🙏. 🌹🌹🌹🌹🌹.
@sumanair97782 жыл бұрын
Thirumani Arivillatha Njangalkke Yella Tharathilum Olla Arivukal Paranju Masilakki Tharunna Thirumenikke Oru Kodi Kodi Prenamom
@sumasomu75142 жыл бұрын
Thanks alot ... 🙏🏼🙏🏼🙏🏼🙏🏼.....
@vijayalekshmi18442 жыл бұрын
ഒരിക്കലും ഇത് മതിയാക്കരുത് ഇതുപോലുള്ള അറിവ് ആരും പറഞ്ഞു തന്നിട്ടില്ല മകദേവൻ തുണയ്ക്കട്ടെ
@rajaniraju73892 жыл бұрын
തിരുമേനി നമസ്കാരം തിരുമേനി ഒരു പുണ്യമാൻ തന്നെയാണ് തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഏത് നിരീശ്വരവാദിയാണെങ്കിലും ഈശ്വര വിശ്വാസിയായി മാറും ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് സമാധാനം. സന്തോഷവും തരുന്നു തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ സൗഖ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@radhan96772 жыл бұрын
തിരുമേനി ശരിയാണ്. എനിക്ക് പ്രയോജനമുണ്ടായിട്ടുണ്ട് .... വിശ്വാസം ഏറ്റവും വലുത് ... Powerful words
@BabuMg-nv4up11 ай бұрын
Namaskaram thirumeni ++++
@lalithaanand29664 ай бұрын
സത്യം പറഞ്ഞാൽ തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ ശ്രുതി മധുരമായ ഒരു കീർത്തനം കേട്ടതുപോലെ കൂടെ ജപിച്ചതുപോലെ ഉള്ള സന്തോഷം സമാധാനം എല്ലാം അനുഭവസ്ഥമായതു പോലെ അവിടുത്തേയ്ക്ക് ഭഗവാൻ ആയുരാരോഗ്യ സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@rajuraghavan12 жыл бұрын
🙏❤️🙏 തിരുമേനിക്ക് എന്റ ഹൃദയം നിറഞ്ഞ ആശംസകൾ. താങ്കളുടെ ശരീരത്തെ പറ്റിഒന്ന് പ്രതിപാദിച്ചങ്കിൽ നല്ലതായിരുന്നു എല്ലാവരും നോൺ വേജിന്റ പിന്നാലെ പായുന്നത് കാണുബോൾ ദുംഖം തോന്നിയതു കൊണ്ടു പറഞ്ഞാതാണ്
@sobhanakumari54102 жыл бұрын
തിരുമേനി, നമസ്ക്കാര🙏🙏🙏 കുറച്ച് നാളുകളേ ആയിട്ടുള്ളൂ അങ്ങയുടെ വാക്കുകൾ കേട്ടിട്ട്. വളരെ നന്നായി.എങ്ങനെ പ്രാർത്ഥിക്കണം എന്ന് വിശദമായി മനസ്സിലാക്കാൻ കഴിയും. ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതെ കേൾപ്പിക്കാൻ എങ്കിലും അങ്ങയുടെ വാക്കുകൾ ആവശ്യമാണ്.🙏🙏🙏
@girijasukumaran51962 жыл бұрын
ശരിക്കും അവിടുന്ന് ഈശ്വരൻ ആണ്, നമസ്തേ ഗുരുനാഥ 🙏🙏
@sheebaanil86342 жыл бұрын
തിരുമേനി ഒരുപാട് ആശ്വാസം തോന്നി അങ്ങയുടെ വാക്കുകൾ കേട്ടിട്ട് അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@E4Tech3572 жыл бұрын
ഹരേ കൃഷ്ണ 🙏 തിരുമേയുടെ എല്ലാം നടക്കു എന്ന അ ഒരു വാക് മനസ്സിൽ പൂർണസന്തോഷമാണ് ഉടക്കുന്നത് അതു മതി ആർക്കും ഉയരങ്ങളിൽ എത്താൻ.
@Jaanimollli63933 ай бұрын
തിരുമേനി അങ്ങയുടെ മുന്നിൽ നമിക്കുന്നു 🙏🏻ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻
@sabithavp27352 жыл бұрын
ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ഈശ്വരൻ നേരിട്ട് വന്നു പറയും പോലെ തോന്നും..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindubindu598 Жыл бұрын
തിരുമേനി പറയുന്ന പോലെ ചെയ്യുന്ന ഒരാളാണ് ഞാൻ.. താങ്ക്സ്.. ഒരുപാട്., 🙏🙏🙏🙏 എല്ലാം ശെരിയാവുന്നതിനു
@rahanaarunchinnu65712 жыл бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ ആദ്യമായിട്ടാണ് ഇത്രയും സമാധാനം കിട്ടുന്ന വാക്ക് കേൾക്കുന്നത് ഞാൻ ഭഗവാനെ കുറിച്ച് സങ്കൽപ്പിച്ചിരിക്കുന്ന കാര്യമാണ് തിരുമേനി പറഞ്ഞത് അതിൽ ഒരുപാട് സന്തോഷം ഞാൻ ഒരു ഗണപതി ഭക്തയാണ്
@minnoozchinnoozdancevlog49112 жыл бұрын
തിരുമേനി അവിടുന്നു പറഞ്ഞു തരുന്ന ഓരോ അറിവുകൾക്കും സാഷ്ടാഗം നമിക്കുന്നു 🙏🙏🙏
@Minikrishna7992 жыл бұрын
തിരുമേനീ... നമസ്കാരം 🙏🙏🙏🙏🙏 തിരുമേനിയെ കാണാൻ എന്തൊരു ഭംഗിയാ... സംസാരിക്കുന്നത് കേൾക്കാൻ അതിലും ഭംഗി...🙏🙏🙏🙏
@govindannamboothirikuttant97552 жыл бұрын
ഈശ്വര അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻
@indirakv624811 ай бұрын
Very impressive, മനസ്സിന് ധൈര്യവും, വിശ്വാസവും തരുന്ന പ്രഭാഷണം
@sherlysabu15052 жыл бұрын
നല്ല നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് നമസ്കാരം 🙏🙏
@IndiradeviyL2 ай бұрын
നമസ്തേ തിരുമേനി ഞാൻ എല്ലാം കേൾക്കുന്നുണ്ട്. ചില നാമങ്ങൾ എഴുതി എടുക്കാറുണ്ട് അതു ചൊല്ലാറും ഉണ്ട്. മനസ്സിന് ആശ്വാസം ഉണ്ട്. തിരുമേനിക്ക് ആയസ്സും ആരോഗ്യവും തരട്ടെ.
@shailaja13382 жыл бұрын
തിരുമേനി പറഞ്ഞത് അനുസരിച്ചു ദേവി മഹാത്മ്യം വായിച്ചു തുടങ്ങി ഇപ്പോൾ മനസ്സിന് നല്ല സന്തോഷവും കുടുംബത്തിൽ സമാധാനവും ഉണ്ട് തിരുമേനി അങ്ങയുടെ പാദങ്ങളിൽ സ്രാഷ്‌ടംഗം നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
@sathyavathivm95812 жыл бұрын
വീട്ടിൽ പൂജാമുറിയിൽ പ്രാർത്ഥിച്ചാൽ മതിയോ തിരുമേനി
@VKR-so8tm6 ай бұрын
തിരുമേനി കുറച്ചു ദിവസമായി ഞാൻ ആകെ വിഷമത്തിലായിരുന്നു. അച്ഛനും അമ്മയും മരിച്ചു. കൂടപ്പിറപ്പുകളില്ല. ഒരു കാര്യം പറയുവാൻ ആരുമില്ല. തിരുമേനിയുടെ വാക്കുകൾ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തന്നു. ഒരു അച്ഛൻ മകളോട പറഞ്ഞു തരുന്നതുപോലെ. തിരുമേനിക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ
@KunjisVlog2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻ഒത്തിരി അറിവുകൾ നൽകുന്ന 🙏🏻തിരുമേനിക്ക് 🙏🏻പരദേവതകളെ കുറിച്ചുള്ള വീഡിയോ ഒത്തിരി ഇഷ്ട്ടായി 🙏🏻🥰🥰
@bindhukr35102 жыл бұрын
Ohm namaha shivaya🙏🙏
@shidushidu1922 жыл бұрын
തിരുമേനി ഇത്രയും നന്നായി മനസ്സിൽ ആവുന്ന രീതിയിൽ ആരും വിശദമായി പറഞ്ഞിട്ടില്ല 🙏🙏🙏🙏🙏
@mrsfamily64262 жыл бұрын
സ്വാമി ഒരുപാട് നല്ല വാക്കുകൾ മനസിലേക്ക് ഒരുപാട് നല്ല ചിന്തകൾ വന്നു പോയി thank u so much
@mohanank96102 жыл бұрын
തിരുമേനി നല്ല ഒരു അറിവ് തന്നതിൽ വളരെ സന്തോഷം 👏
@vanajavijayanvanajavijayan80202 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏അങ്ങയുടെ വാക്കുകൾ സമാധാനവും സന്തോഷവും തരുന്നു നന്ദി 🙏🙏🙏🙏🙏🙏
@sreedevn69602 жыл бұрын
അവിടുത്തെ വാക്കുകൾ തന്നെ ഒരുപാട് ആശ്വാസം നൽകുന്നുണ്ട് തിരുമേനീ 🙏🏼🙏🏼🙏🏼ഹരി ഓം
@prasannaprakasan73342 жыл бұрын
നമസ്തേ തിരുമേനി, നല്ല അറിവുകൾ പറഞ്ഞു തരുന്ന തുരുമേനിക്ക് ഒരു കോടിനമസ്കാരം 🙏🙏🙏
@akhilk66Ай бұрын
തിരുമേനിയുടെ സംസാരം മനമ്പിന് സമാധാനം തരുന്നു🙏🙏🙏
@devussvlogs55762 жыл бұрын
തിരുമേനി പറയുന്നതേ കേൾക്കാൻ തന്നെ വളരെ മനോഹരം.... 🙏🏻🙏🏻🙏🏻
@adsvlog11282 жыл бұрын
Hare Krishna🙏🙏🙏
@waltexroadaps72152 жыл бұрын
തിരുമേനിക്ക് ഒരു കോടി നമസ്കാരം
@DivyaMohan-u8n2 жыл бұрын
നല്ല രസം കേട്ടിരിക്കാൻ തിരുമേനി യുടെ വർത്തമാനം 🥰🥰🥰ഒരു സമാധാനം
@seejamksheejagopi56472 жыл бұрын
പ്രഭോ നമസ്കാരം
@pushpabaik54062 жыл бұрын
നമസ്കാരം തിരുമേനി.. നല്ല അറിവുകൾ തന്നതിന്.. ജീവിതം ധന്യമായി
@sumap51912 жыл бұрын
അങ്ങയു ടെ വാക്കുകൾ മുമ്പേ ട്ട് ജീവിക്കാ ൻ കരു ത്ത് നാല് കുന്നു, തിരുമേനി നമസ്കാരം 🙏🙏🙏
@vasanthasivadas78402 жыл бұрын
ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് സമാധാനം, ഉണ്ടായി
@sreeraj44372 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏നല്ല കുറെ അറിവ് അങ്ങയുടെ സംസാരത്തിൽ നിന്നും കിട്ടാനിടയായതിൽ സന്തോഷം ഉണ്ട്..🙏🙏🙏
@aradhyasree15902 жыл бұрын
Thanks thirumeni
@chandramohan43892 жыл бұрын
നമസ്കാരം തിരുമേനി 🌹🙏, ചിട്ടയോടെ പ്രവർത്തിച്ചാൽ ഏവർക്കും നന്നാവാനുള്ള അറിവ് പകർന്നു തരുന്നു,അങ്ങയുടെ തൃപ്പാദങ്ങളിൽ മനസുകൊണ്ട് തൊട്ട് നമസ്ക്കരിക്കുന്നു. ശ്രീ മഹാ ഗണപതയെ നമഃ.
@littleideaentertainments21902 жыл бұрын
നമസ്കാരം
@AaradhyaKidsschool2 жыл бұрын
Thirumeni namaskarsm🙏🙏🙏🙏
@anud53072 жыл бұрын
Q
@vijikrishnan83072 жыл бұрын
100% ശരിയാണ് തിരുമേനി എന്റെ അനുഭവം ആണ് അങ്ങ് പറഞ്ഞത് 🙏
@sreedevisoman95132 жыл бұрын
Tirumeni namaskaram
@remadevipv91202 жыл бұрын
തിരുമേനി തികച്ചും, ഒരു ജ്ഞാനിയാണ്, ഞാനും ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്, 😊🙏🙏👌
@RajaKumar-oc4yj2 жыл бұрын
ജ്ഞാനിനി
@miniashok57822 ай бұрын
നമസ്കാരം തീരുമാനസേ എത്ര പറഞ്ഞാലും മതിവരില്ല ഇതുകേൾക്കാൻ പറ്റിയത് ഭഗവാന്റ്റ അനുഗ്രഹം 🙏🙏🙏🙏🙏🙏
@sindhuacharya13812 жыл бұрын
തിരുമേനിടെ വാക്കുകൾ മനസ്സിന് ഒരുപാട് സമാധാനം നൽകുന്നു 🙏🏻🙏🏻
@ramadaskk76702 жыл бұрын
.om ganapaye namo
@omanamohandas84622 жыл бұрын
Omnamoganapathayenama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@roshnajagan26112 жыл бұрын
തിരുമേനി ,അങ്ങയുടെ Video കൾ എല്ലാം പ്രചോദനാത്മകങ്ങളാണ് ,വളരെ ഉപകാരപ്രദം🙏
@jaysreenair83892 жыл бұрын
വളരെ നന്ദി തീരുമേനി.കേട്ടു കഴിഞ്ഞപ്പോൾ തന്നെ ഒരു സമാധാനം.ഉറച്ച ഭക്തിയും വിശ്വാസവും ലഭിക്കാൻ പ്രാർത്ഥിക്കണേ..വീണ്ടും നന്ദി
@SainaSbr-r3s3 ай бұрын
Valare ശരിയായ കാര്യമാണ് തിരുമേനി പറയുന്നത്.
@aashish13632 жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾ പങ്കുവച്ചതിന്
@sheejar7232 жыл бұрын
തിരുമേനിയുടെ വാക്കുകൾ എനിക്ക് ആത്മവിശ്വാസം തന്നിരിക്കുന്നു നന്ദി എന്റെ വിവാഹതടസം നീങ്ങാൻ പ്രാർത്ഥിക്കണേ
@bijimol89892 жыл бұрын
Sheejayude kalliyanam nadanno
@sadanandant.kchannel38852 жыл бұрын
തിരുമേനി അങ്ങു പറയുന്നത് ശ്രമിച്ചാൽ എല്ലാ കാര്യങ്ങളും നിശ്ചയമായും നടക്കും അതിനുള്ള വഴി തെളിയച്ചതിന് നന്ദി. നമസ്ക്കാരം.
@remyaraj22572 жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം.. മനസ്സിന് സമാധാനം 🙏🙏🙏
@sindhupv59992 жыл бұрын
തിരുമേനി നന്ദി.🙏🙏🙏♥️
@sreedevisreekumar83902 жыл бұрын
തിരുമേനി നമസ്തേ . എന്റെ മകൻ്റെ ജോലി ലഭിക്കാനായി കുറച്ചു വഴിപാടുകൾ പറഞ്ഞിട്ടുണ്ടായിരുന്നു.കുറച്ചു മാസങ്ങളായി ജോലി കാര്യം മാത്രമാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഞാൻ വിഷമ്മത്തോടെ പറഞ്ഞു ഇനി ഒന്നും പറയുന്നില്ല എല്ലാം അവിടുത്തെ ഇഷ്ടം. അതിനു ഗുരുവായൂരപ്പൻ തന്ന മറുപടി പോലെ ആയിരുന്നു അങ്ങയുടെ വിഡിയോ 🙏🙏🙏.. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@harishchandranhari33672 жыл бұрын
നമസ്കാരം തിരുമേനി എനിക്കും ജോലിയും സമ്പത്തും ആണ് പ്രശനം ജോലിയില്ലാതെ സമ്പത്ത് ഉണ്ടാവില്ലല്ലോ മനസാകെ ഇരുണ്ട അവസ്ഥ ആയിരുന്നു ഈ വീഡിയോ എന്നിൽ ഒരു ആത്മ വിശ്വാസം ജനിപ്പിച്ചു thank u ഗം ഗണപതയെ നമഃ
@remadevipv91202 жыл бұрын
സെരിക്കും തിരുമേനി, നമ്മുക്ക് പറഞ്ഞപോലെ, വിശ്വാസം ആണ് വേണ്ടത്, വിശ്വാസത്തോടുകുടി, പ്രാർത്ഥിക്കണം,ഫലം ഉറപ്പ്, 👌👌😊🙏👍
@reghunathkt8183 ай бұрын
തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു സുഖമുണ്ട്🙏
@achuanu40592 жыл бұрын
നമസ്കാരം തിരുമേനി താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സത്യം തന്നെ ആണ് വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏
@kanansrank75692 жыл бұрын
ഒരു പാട് തിരുമേനി മാരുടെ പ്രഭാഷണം ഞ്ഞാൻ കേട്ടിട്ടുണ്ട് ആദ്യമായിട്ടാണ് തിരുമേനിയുടെ വിസിയോ കാണുന്നത് ഒരു സാദാ രണ മനുക്ഷന് മനസ്സിലാവുന്ന രീതിയിലൂള്ള കാര്യവിവരണം
@littleideaentertainments21902 жыл бұрын
ന അക്ഷരം നാസ്തി മന്ത്ര.. നമസ്കാരം തിരുമേനി വളരെ നല്ല അറിവുകൾ ഭഗവാനെ ..
നമസ്തേ🙏 ഓം മഹാഗണപതായേ നമ:🙏 ഓം ഏകദന്തായ വിദ് മഹേ- വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. മകൻ ഗൾഫിൽ പോകാൻ എല്ലാം ശരിയായതാണ് പക്ഷേ നടന്നില്ല. ഇപ്പോൾ നല്ല ജോലി ഇവിടെ ചെയ്യുന്നു. എല്ലാം ഭഗവാന്റെ തിരുമാനം. വിഘ്നേശ്വരാ വിഘ്നങ്ങൾ എല്ലാം തീർത്ത് തരണേ🙏🙏🌹🌹
തിരുമേനിയുടെ വാക് അമൃതവാണി.ഞാൻ വളരെ പ്രതി സന്ധിയിലാണി.മോൻ വലിയ കുടുക്കിലാണ്.രേവതി നാളാണ്.ഒന്നിഞങ്ങൾകുവേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
@usharamakrish16392 жыл бұрын
നമസ്തേ, തിരുമേനി 🙏, ഭഗവാന്റെ വാക്കുകൾ 🙏അങ്ങയുടെ തൃപാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏
@vijayalekshmi18442 жыл бұрын
ഒരുപാട് അറിഞ്ഞുകൂടാത്ത കാരിയങ്ങള് സർ പറഞ്ഞു തരുന്നത്
@geethakrishnan21972 жыл бұрын
നമസ്കാരം തിരുമേനി 🙏 എത്ര മനോഹരമായ സന്ദേശം, മനസ്സിനു നല്ല സമാധാനം തരുന്ന വാക്കുകൾ നന്ദി തിരുമേനി 🙏🙏🙏🙏
@chandrikavk56342 жыл бұрын
തിരുമേനി ഇത്രയും നാൾ എവിടെയായിരുന്നു ഉറങ്ങിക്കിടക്കുന്ന ജനസമൂഹം ഉയർത്തെഴുനേറ്റു. അങ്ങയുടെ വാക്കുകൾക്ക് കാതോർക്കുകയാണ്.. ഒരു ഗുരുനാഥനായി.
@gangothri81172 жыл бұрын
ഹരി ഓം 🙏🏻നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് ഞങ്ങളിലേക്ക് പകർന്നുതരുന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻 ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@venugopalvenu77632 жыл бұрын
Prema, NAMASKARAM THIRUMENI. VERY GOOD INFORMATION. THANKS.
@geethas40332 жыл бұрын
നമസ്‍കാരം തിരുമേനി 🙏 അങ്ങയുടെ വാക്കുകൾ മഹത്തരം..🙏🙏
@machan88082 жыл бұрын
ഓം നമഃശിവായ 🙏🙏🙏
@madhuspillai48602 жыл бұрын
തിരുമേനിയുടെ പ്രേവചനം കേൾക്കാൻ നല്ലരസമാണ്
@geethaks53102 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവുകൾ 👌🙏
@remyasreejith34622 жыл бұрын
താങ്കളുടെ സംസാരം കേൾക്കുമ്പോൾ ഒരു പോസിറ്റീവ് energy👍👍👍
@thankamgmohan98192 жыл бұрын
🙏 🙏 🙏. Thanku Thirumeni. Very great video
@beenarania6619 Жыл бұрын
നന്ദി തിരുമേനി 🙏
@rohinirohinikunjupillai3470 Жыл бұрын
അവിടുന്ന് ശരിക്കും ഗുരു സ്ഥാനിയൻ അവിടുത്തെ അഡ്മാർത്ഥത കരുതൽ സ്നേഹം മാതാ ഗുരു ദൈവം ==തിരുമേനി അത്ര സന്തോഷം 🙏🙏🙏🙏🙏🙏🙏
@sreehari.l.s95449 ай бұрын
തിരുമേനിക്ക് ദൈവം നല്ലത് വരുത്തട്ടെ 🙏🙏
@jeenasanthosh83402 жыл бұрын
ഈ വാക്കുകൾ മനസ്സിന് ഒരു സുഹം തരുന്നുണ്ട് ഒരു പ്രത്യാശ തരുന്നുണ്ട്
തിരുമേനി യുടെ വാക്കുകൾ എത്രെയേ നല്ല സുകൃതം ആണ്, അങ്ങാണ് ദൈവം 🙏🏻🙏🏻
@sasidharanmk60652 жыл бұрын
Thirumeni, May God bless you, With good health and happiness, Hari OM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalithasubrahmanyam55902 ай бұрын
Getting positive vibes while listening thirumenis guidance.
@prasannaabhyud1394 Жыл бұрын
ആദ്യമായി ഇപ്പോൾ കേട്ടു... അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു... യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ സരളമായി വിവരിച്ചു തരുന്നു. അങ്ങ് പറയുന്നതെല്ലാം ശരിയാണ്.. 🙏