10 മിനിറ്റ് ഈ 3 നാമം ജപിച്ചാൽ മതി സകല ദുരിതങ്ങൾക്കും പരിഹാരം ഉറപ്പ്! | Jyothishavartha

  Рет қаралды 479,786

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 1 000
@shymaanu2138
@shymaanu2138 2 жыл бұрын
തിരുമേനി എന്റെ ജീവിതം വളരെ ദുർഗ ടം പിടിച്ച ഒരു ജീവിതമായിരുന്നു തിരുമേനി പറഞ്ഞ ഈ നാമങ്ങൾ എല്ലാം ദിവസവും ഞാൻ ചൊല്ലാറുണ്ട് എന്റെ ജീവിതം തന്നെ മാറ്റിമറിഞ്ഞു ഇപ്പോൾ ഞാൻ വളരെ സന്തോഷം നിറഞ്ഞ ജീവിതമാണ് എന്റെ തിരുമേനി പറഞ്ഞ വാക്കുകൾ വളരെ വളരെ സത്യമാണ് പ്രാത്ഥിച്ചോളു എല്ലാവരും തിരുമേനിയെ ശ്രവിക്കുന്ന എല്ലാ വ്യക്തി കളും അനു ഭവമാണ് ഗുരു സത്യം തിരുമേനി യ്ക് ഒരുപാട് ദീർഘ യുസ് ഉണ്ടാവട്ടെ നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@roopalekha3156
@roopalekha3156 2 жыл бұрын
Sathyamanu. Enikkum nalla nalla anubhavangal undu. Om gum ganapathaye nama. Om namashivaya. Om namo narayanaya. Namaskaram thirumeni .
@sathyn6228
@sathyn6228 2 жыл бұрын
Thirumeniyude oro upadesangalum nanmayulekkulla vazhi avatta
@suryadeepak2382
@suryadeepak2382 2 жыл бұрын
Njan divasavum 2neravum 108thavana ee namagal japikkarundu japichu kaziyumpol manassinu entennillatha oru sugam anubhavapedarundu
@mahadhevan9042
@mahadhevan9042 2 жыл бұрын
Sathyam
@sobhanameleveettil9490
@sobhanameleveettil9490 2 жыл бұрын
🙏
@rajeshgachary2452
@rajeshgachary2452 2 жыл бұрын
ഞാൻ നിരവധി ജ്യോതിഷ ചാനൽ വർഷങ്ങൾ ആയി കണ്ടിട്ടുണ്ട് പക്ഷെ തിരുമേനിയുടെ നന്മ നിറഞ്ഞ ഉപദേശം ആണ് ഉയർച്ചയിലേക്ക് എത്തിക്കാൻ സഹായിച്ചത്, വേറെ ഒന്നും കേൾക്കണ്ട തിരുമേനിയുടെ ഉപദേശം മാത്രം മതി 🙏🙏🙏🙏🙏 നന്ദി ഒത്തിരി ഒത്തിരി
@lalithasubrahmanyam5590
@lalithasubrahmanyam5590 3 ай бұрын
Kodi namaskarams thirumeni
@adithyanad1404
@adithyanad1404 Жыл бұрын
ഇത്ര യുംകാരൃങൾ പറഞ്ഞുതന്ന തിരുമേനിക്ക് ഒരുപാട് നന്ദി ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ🙏🙏🙏🙏
@umaiban1365
@umaiban1365 5 ай бұрын
നമസ്‌തെ തിരുമേനി ഞാൻ ഒരു മുസ്ലിം ആണ് എന്നാലും സന്ത്യക് വിളക്ക് വെച്ച് നാമങ്ങൾ ചൊല്ലും ഈ പറഞ്ഞു തന്ന അറിവിന്‌ ഒത്തിരി നന്ദി. ദൈവം എനിക്കായി അറിയിച്ചു തന്നത് പോലെ thonniw🙏🙏🙏
@sreejakuniyil4011
@sreejakuniyil4011 2 ай бұрын
വിളക്ക് ഒരു വെളിച്ചം ആണ് 🙏ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക് നമ്മളെ നയിക്കുകയാണ് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️god bless you 🙏
@medsolutions233
@medsolutions233 Ай бұрын
വിശ്വസിക്കാൻ 100% പ്രയാസം,
@geethajayakumar4306
@geethajayakumar4306 2 жыл бұрын
നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞു തന്ന ഈ കാര്യം സാധാരണ ജനങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും അങ്ങക്ക് ഒരായിരം നന്ദി, ഞാൻ സന്ധ്യക്ക് ഈ നാമങ്ങൾ ജപിക്കാറുണ്ട് അതിന്റെതായ ഈശ്വര അനുഗ്രഹവും und
@shinoskailas2550
@shinoskailas2550 2 жыл бұрын
ഇന്ന് മുതൽ ഞാനും ഉറപ്പായും ജപിക്കും തിരുമേനി. അവിടുത്തേയ്ക്, ഒരായിരം നന്ദി നമസ്കാരം 🙏ഷൈനോസ്, പുണർതം
@saseendrannair7117
@saseendrannair7117 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saradhasaradha2722
@saradhasaradha2722 2 жыл бұрын
@@saseendrannair7117 🙏🏿
@kamalacmohan7228
@kamalacmohan7228 Жыл бұрын
തിരുമേനി.. ഇത് മൂന്ന് mandrangalum ഞാൻ സന്ധ്യ നാമത്തിന് മുന്നേ പറയാറുണ്ട്.... കൂടുതൽ സമയം പറയാറില്ല.. ഇനി മുതൽ അങ്ങ് പറഞ്ഞതു പോലെ ചെയ്യാം.... എന്നും കാണുന്ന. പിന്തുടരുന്ന വീഡിയോ അങ്ങയുടെ തു മാത്രം.. ഗുണമേ ഉള്ളൂ തിരുമേനി കോടി പ്രണാമം 🙏🙏
@Sreedevi552
@Sreedevi552 2 жыл бұрын
ഈ വാക്കുകൾ ഈശ്വരതുല്യം എന്നു കരുതി ഒരായിരം നമസ്ക്കാരം
@sajaniev934
@sajaniev934 2 жыл бұрын
🙏🙏🙏
@indiravk4675
@indiravk4675 2 жыл бұрын
ഓം ഗം ഗണപതയെ. നമഃ ഓം നമോനാരായണായ നമഃ ഓം നമഃ ശിവായ
@suma6455
@suma6455 2 жыл бұрын
തീർച്ചയായു० 🙏
@sindhusunil6616
@sindhusunil6616 2 жыл бұрын
🙏🏻🙏🏻🙏🏻
@sreekalas666
@sreekalas666 2 жыл бұрын
🙏🙏🙏
@sindhusudhakaran4229
@sindhusudhakaran4229 Жыл бұрын
Njan ജപിക്കും...അറിവുകൾ പകർന്നു thanna തിരുമേനിക്ക് ഒരുപാട് നന്ദി
@ambilyambi3830
@ambilyambi3830 2 жыл бұрын
ഈശ്വരൻ പറയുന്ന വാക്കുകൾ എന്ന് വിചാരിച്ചു മുന്നോട്ടു പോകു.... നല്ലതെ വരൂ.... 🙏എന്റെ അനുഭവം ആണ്...... ഞാൻ ഇപ്പോൾ ഈശ്വരനോട് അടുത്ത് നിക്കുന്നു..... 🙏🙏🙏🙏🥰🥰
@santhinips1576
@santhinips1576 2 жыл бұрын
എന്നും ലളിത സഹസ്ര നാമം ചൊല്ലും. ഇപ്പോൾ ഞാൻ വലിയ വിഷമത്തിലാണ്. ഇതു കേട്ടപ്പോൾ നല്ല സമാധാനം മനസ്സിൽ. താങ്കൾ പറഞ്ഞ നാമങ്ങളും ചൊല്ലാൻ തീരുമാനിച്ചു. എന്നും നല്ലത് വരട്ടെ അങ്ങേയ്ക്ക് 🙏🙏🙏
@reshmaajay8247
@reshmaajay8247 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങ് പറയുന്ന എല്ലാ നാമങ്ങളും ചെല്ലാമുണ്ട് തിരുമേനി പറഞ്ഞു തരുന്നത് വളരെ ലളിതമായ നാമങ്ങളാണ് നന്ദി തിരുമേനി ....🙏🙏🙏❤️❤️❤️
@dasp5436
@dasp5436 Жыл бұрын
തിരുമേനി,വീഡിയോ ഇപ്പോൾ കാണുവാണ്,🥰 ജീവിതം ടെൻഷനിൽ കൂടെ കടന്നു പോകുകയാണ് തിരുമേനി പ്രാർത്ഥിക്കണം 🙏
@animon.c473
@animon.c473 2 жыл бұрын
ഈ പറഞ്ഞ മന്ത്രങ്ങൾ കുറച്ചു വർഷങ്ങൾ കൊണ്ട് ഞാൻ ജപിക്കുന്നുണ്ട് അതിന്റെ ഗുണം ഭഗവാൻ ഇനിക്ക് തരുന്നുണ്ട് 🙏🙏🙏
@lustrelife5358
@lustrelife5358 2 жыл бұрын
എങ്ങനെയാണ് ജപിക്കുന്നത്? ഓരോന്നും വേറെ ജപിക്കണോ / ഒന്നിച്ച് ജപിക്കണോ? ഏത് സമയത്ത് ? രാവിലെ എത്ര മണി വരെ ജപിക്കാം?
@sathymohandas972
@sathymohandas972 11 ай бұрын
കൃഷ്ണനെ വിചാരിച്ച് മാത്രം മതി അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം പൂർണമായി വിശ്വാസത്തോടെ കൂടി ജപിക്കുക ഏതുസമയം ഒന്നുമില്ല
@gopakumar525
@gopakumar525 2 жыл бұрын
വളരെ ശരിയാണ് ഞാൻ നിത്യവും ജപിക്കറുണ്ട് ഓം ഗം ഗണപതയെ നമഃ ഓം നാരായണായ നമഃ ഓം നമോ ഭഗവതെ വാസുദേവായ ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏
@bipinkarthika330
@bipinkarthika330 2 жыл бұрын
ഞാൻ എന്നും രാവിലെയും,വയികിട്ടും ചൊല്ലറുണ്ട്. Free time കിട്ടുമ്പോൾ ചൊല്ലറുണ്ട്. അങ്ങയുടെ അറിവുകൾ പകർന്ന് തന്നതിൽ വളരെ നന്ദി ഗുരുവേ🙏
@lustrelife5358
@lustrelife5358 2 жыл бұрын
Free Time ഒക്കെ ചൊല്ലാമോ? രാവിലെ ചൊല്ലുമ്പൊ വിളക്ക് കത്തിക്കണോ?
@bipinkarthika330
@bipinkarthika330 2 жыл бұрын
@@lustrelife5358 free time ചൊല്ലമോ എന്ന് ചൊതിച്ചൽ ചൊല്ലാം നോൺ കഴിക്കത്തെയും, മനസ്സിന് ത്രിപ്തിയുള്ള സ്ഥലം അണങ്ങിൽ ചൊല്ലാം. അത് നമ്മുടെ മനസ്സിൻ്റെ ശുദ്ധി പോലേയുണ്ടവും അതിൻ്റെ ഫലം. വിളക്ക് കൊളുത്തി മുന്നിൽ നിന്നാണെങ്കിൽ നമ്മൾക്ക് കുറച്ചൂടെ മനസ്സ് ഏകാന്തo അക്കാൻ പറ്റും.
@തേൻനെല്ലിക്ക
@തേൻനെല്ലിക്ക 2 жыл бұрын
❤🙏
@sreedeviram2667
@sreedeviram2667 2 жыл бұрын
തിരുമേനിയെ കാണാനും കേൾക്കാൻ നും തുടങ്ങി യതിനു ശേഷം കുറെയൊക്കെ മാറ്റം ഉണ്ട് കോടി 🙏🙏🙏🙏🙏🙏🙏🙏
@babyraj3952
@babyraj3952 2 жыл бұрын
തിരുമേനി പറഞ്ഞതുപോലെ തന്നെ ഞാനും ചെല്ലുന്നുണ്ട്,,, മനസ്സിന് ഒരുപാട് സന്തോഷം തോന്നാറുണ്ട് നമസ്തേസ്തു മഹാമായേ,,, ശ്രീപീഠേ സുരപൂജിതേ ശ ങ്കുചക്ര ഗതാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ
@ajidini
@ajidini 2 жыл бұрын
നമസ്ക്കാരം തിരുമേനി . ഇന്നു മുതൽ ഞാനും പ്രാർത്ഥിക്കുന്നതാണ്🙏🙏🙏
@antonynevis8221
@antonynevis8221 2 жыл бұрын
എത്ര എളിമയോടെ തിരുമേനി ഒരു വലിയ കാര്യത്തെ simple യായി അവതരിപ്പിക്കുന്നു! 🙏🙏🙏❤❤
@rajeevks2406
@rajeevks2406 2 жыл бұрын
മനസിലെ ഭയം മാറി ശരീരബുദ്ധിമുട്ടെ മാറി നാമം ജപത്തിലൂടെ വളരെ നന്ദി തിരുമേനി
@saraswathisakthi4069
@saraswathisakthi4069 2 жыл бұрын
നന്ദി തിരുമേനി . ഗണപതി ഭഗവാൻ ഗുരുവായൂരപ്പൻ മഹാദേവൻ ലക്ഷ്മിദേവി മുരുഗസ്വാമി എല്ലാവരേം വിളക്ക് വെച്ചു നാമം ജപിക്കും. തിരുമേനീടെ ഓരോ വീഡിയോ കളും കണ്ട് പഠിച്ചു പ്രാർത്ഥിക്കുന്നു. വളരെ വളരെ നന്ദി തിരുമേനി.. 🙏🙏🙏🙏🙏🙏🙏.
@shobhap4955
@shobhap4955 2 жыл бұрын
I will start praying today onwards & reply after some days. Thank you for valuable advice
@silnak7177
@silnak7177 2 жыл бұрын
അങ്ങയുടെ വാക്കുകൾ follow ചെയുന്ന എല്ലാർക്കും നല്ല മാറ്റങ്ങൾ ഉണ്ടെന്നു inbox നോക്കുമ്പോൾ മനസിലാകുന്നു 🙏🙏🙏
@santha6315
@santha6315 Жыл бұрын
,,,, , Lp 00000⅞# K-pop-TV
@deepadeepa2415
@deepadeepa2415 2 жыл бұрын
തരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ ജിവിത അനുഭവം ആണ് ഞാൻ പന്മവ്യഹ്ത്തിൽ അകപ്പെട്ട അഭിമന്യുഅവസ്ഥ ആയിരുന്നു ഇപ്പോൾ എന്റെ ഭഗവാൻ എന്നെ രഷിച്ചു തുടങ്ങി ജപ്പിക്കുക എല്ലാരും ഭഗവാൻ രഷിക്കും
@indiraramachandran4727
@indiraramachandran4727 Жыл бұрын
Namaskkaramthiruumanasa❤️👌
@Thressya-o7o
@Thressya-o7o 9 ай бұрын
I8😢🎉🎉0dds990l 886❤🐈🐅🐅🐅🐅🐅🐆
@sisirak3575
@sisirak3575 2 ай бұрын
ഗണപതി ഭഗവാന്റെയ് നാമം ചൊല്ലാറില്ല പക്ഷേ ഏതം ഇടാറുണ്ട് വീട്ടിന്നും ഇനിയും തിരുമേനി പറഞ്ഞപോലെ ചെയ്യാ, അങ്ങ് പറഞ്ഞപോലെ ഞാൻ പ്രഥമ തൊട്ടു ഷഷ്ടി എടുത്തിരുന്നു. ഒരുപാട് നന്ദി
@nima2438
@nima2438 2 жыл бұрын
തിരുമേനി പറഞ്ഞത് പോലെ വിഷ്ണുഭഗവാന് അവൽ നിവേദ്യം എല്ല വ്യാഴാഴ്ചയും മുടങ്ങാതെ ചെയ്യുന്നുണ്ട്. എന്റെ കുടുംബം കടത്തിൽ നിന്നും രക്ഷപെട്ടു 🙏🙏🙏🙏🙏
@maheshwarmahe
@maheshwarmahe Жыл бұрын
ആന്നോ
@swapnaanil8777
@swapnaanil8777 5 ай бұрын
Sathyama enikum Anubhav unde
@gokulpopzz4530
@gokulpopzz4530 3 ай бұрын
എങ്ങനെയാ ചെയ്യണ്ടേ. ഒന്ന് പറയോ.
@valsavalsu254
@valsavalsu254 2 жыл бұрын
തിരുമേനി അങ്ങ് പറഞ്ഞത് എത്ര സത്യമാണ് അങ്ങയുടെ വാക്കുകൾ കേട്ട്കൊണ്ടിരിക്കുമ്പോൾ നല്ല വയറു വേദനയായിരുണ് ഞാൻ ഈ മൂന്നു നാമങ്ങളും ചൊല്ലി അൽഭുതമാ യിരിക്കുന്നു എൻ്റെ വേദന മാറി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏🙏🙏🙏
@shobhanair1822
@shobhanair1822 2 жыл бұрын
നമസ്കാരം തിരുമേനി പറഞ്ഞു തരുന്ന ഓരോ കാര്യവും സത്യം തന്നെ എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊണ്ട് മാത്രമാണ് തിരുമേനി എൻ്റെ ജീവിതം എൻ്റെ കണ്ണ് നീര് മാറ്റിയത് ഭഗവാൻ തന്നെ എല്ലാവരോടും ഇതേ പോലെമുന്നോട്ട് പോകു എത്ര തന്നെ ദു ക്ക വും മാറ്റി തരും സത്യം
@lekshmi_krishna
@lekshmi_krishna 2 жыл бұрын
ഒരുപാടു വിഷമത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു ഈ വിഡിയോ കണ്ടത്. ഈശ്വരൻ ആയിട്ട് കാണിച്ചു തന്നതാണ്. ഇന്ന്തൊട്ട് പറയാം തിരുമേനി 🙏🙏🙏🙏
@ambikaseethalakshmi2893
@ambikaseethalakshmi2893 2 жыл бұрын
തീർച്ചയായും.
@lathikarajkc1663
@lathikarajkc1663 2 жыл бұрын
തിരുമേനിയുടെ ഈ വാക്കുകൾ ഈശ്വരന് തുല്യം 🙏🙏🙏
@Rajan-r3m
@Rajan-r3m Жыл бұрын
നന്ദിതിരുമേനി എനിക്ക് അറിയാവുന്ന പ്രാർത്ഥനങ്ങൾ ചോല്ലാറുണ്ട് ഞാൻ മുസ്ലിമായിരുന്നു ഹിന്ദുവിനെ കല്യാണം കഴിച്ചു ഒരോ ബുക്കിലും കണ്ടാണ് പ്രാർത്തിക്കാറ് ആരും ഒന്നും പറഞ്ഞ് തരാറില്ലാ. എന്നാലും ശിവഭകതയാണ് 27 വർഷമയി പ്രാർത്ഥിക്കുന്നു എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കും എല്ലാം പറഞ്ഞ് തന്ന ഗുരുവിന് നന്ദി
@radhavarma5433
@radhavarma5433 2 жыл бұрын
തിരുമേനി അങ്ങയെ പരിപൂർണമായി വിശ്വസിക്കുന്നു 🙏🙏🙏
@smijiths6291
@smijiths6291 2 жыл бұрын
ഒരുപാട് നന്ദി തിരുമേനി ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന്, ഗുരുവിനു നമസ്കാരം 🙏🙏🙏👍
@nandanakp2198
@nandanakp2198 2 жыл бұрын
ഇത്രേം നല്ല അറിവുകൾ പകർന്നുതന്ന തിരുമേനിക്ക് എന്റെ നമസ്കാരം 🙏
@vijayanvg5448
@vijayanvg5448 2 жыл бұрын
അങ്ങ് തകർത്തു 🙏🙏 മനസ്സുള്ളവർ മനസിലാക്കട്ടെ ഈ വാക്കുകൾ
@geethavenugopal2564
@geethavenugopal2564 Жыл бұрын
🙏🙏🙏🙏🙏
@bimishabiju7399
@bimishabiju7399 2 жыл бұрын
തിരുമേനി സത്യം ഇത് ഭഗവാന്റ വാക്ക് പോലെ എനിക്കു തോന്നിയത് വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നത് 7മണി കഴിഞ്ഞിട്ട് ആണ്....അപ്പോ പ്രാത്ഥിക്കാൻ പറ്റില്ല ന്നു ആണ് ഞാൻ വിചാരിച്ചത് അതിനു ഉള്ള മറുപടി എനിക്കു കിട്ടി 😍🙏🙏🙏🙏
@ishwariraghav359
@ishwariraghav359 2 жыл бұрын
തിരുമേനി ഇതുവരെയും ആരും ഇങ്ങനെ പ്രാർത്ഥിക്കണം എന്ന് പറഞ്ഞു കേട്ടിട്ടില്ല, അങ്ങ് പകർന്നുതന്ന ഈ നല്ല അറിവ് ഞാൻ നാളെ മുതൽ എന്റെ ജീവിതത്തിൽ കൊണ്ടുവരും, അങ്ങേക്കും kudumbathin♥️m നന്ദി 🙏🙏🙏🙏നമസ്ക്കാരം 🙏
@manojneelakantapillai6718
@manojneelakantapillai6718 Жыл бұрын
ഗം ഗണപതയേ നമ: നമശിവായ നാരായണായ നമ: രാം രാമായ ഇത്രയും 5 മിനിറ്റ് വീതം ജപിച്ചു കഴിഞാൽ നിങ്ങളുടെ എത്ര വലിയ ദോഷ സമയമായമാണെങ്കിലും മാറി ഐശ്വര്യ ദായകമായ ഒരു ജീവിതം നിങ്ങൾക്ക് ഉണ്ടാക്കാം,,, എത്ര വലിയ ദോഷ സമയമാണെങ്കിലും ഈ നാല് കാര്യങ്ങൾ നിത്യവും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്കും നിങ്ങടെ മക്കൾക്കും ഉണ്ടാകുന്ന ഉന്നതി പറഞ്ഞറിയിക്കാൻ ഒക്കത്തില്ല ഓം ചേർക്കാതെ ഈ നാമങ്ങൾ നിത്യവും ജപിക്കൂ.,, കുടുംബത്തിൽ വെച്ചടി വെച്ചടി ഉയർച്ചയുണ്ടാകും...
@balasubramanianneeliparamb2236
@balasubramanianneeliparamb2236 2 жыл бұрын
മൂന്ന് മാസമായി തിരുമേനി പറഞ്ഞത് പോലെ ചെയ്യുന്നു പരിപൂർണ മാറ്റമുണ്ട് സന്തോഷവാനാണ്.... 🙏നന്ദി നന്ദി നന്ദി 🙏....
@Srsss-p4h
@Srsss-p4h 2 жыл бұрын
Enganeya chollendath....orumich ano atho vere vere ano
@bindhubalan2892
@bindhubalan2892 2 жыл бұрын
സ്വാമി അങ്ങിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ എത്രയോ മാറ്റങ്ങൾ വരുത്തി അതിന് ഒരായിരം നന്ദി
@KOMBANKERLAMONSTER
@KOMBANKERLAMONSTER Ай бұрын
തിരുമേനി പറയുന്നത് ശരിയാണ്🙏🙏🙏 തിരുമേനിയുടെ വീഡിയോയിലൂടെ ശ്രദ്ധിച്ചാൽ അനുസരിച്ചാൽ നമുക്കെല്ലാവർക്കും മുപ്പത്തു മുക്കോടി ദേവതകളുടെഅനുഗ്രഹം ഉടനെ ലഭിച്ചിരിക്കും. ഉറപ്പുണ്ട്. കാരണം എനിക്ക് വളരെയധികം പോസിറ്റീവ് എനർജി ലഭിച്ചിട്ടുണ്ട്. ഒരു വലിയ ധർമ സങ്കടത്തിനിടയിൽനമ്മുടെ മനസ്സ് ഭക്തിക്ക് ഇടം കൊടുക്ക കയാണെങ്കിൽ തിരുമേനി പറഞ്ഞ ഈ വാക്കുകൾക്ക് ഫലം ഉപ്പായിട്ടും ലഭിച്ചിരിക്കും. നന്ദിയുണ്ട് തിരുമേനി🙏🙏🙏 ഈ വീഡിയോ കണ്ടപ്പോൾ തന്നെ എന്തോ ഒരു ആത്മവിശ്വാസം കിട്ടിയതുപോലെ തോന്നി🙏🙏🙏
@sheebasheeba483
@sheebasheeba483 2 жыл бұрын
ഈ അറിവുകൾ അപാരമാണ് തിരുമേനി.... അങ്ങേക്ക് വിനീത നമസ്കാരം
@DevanandhaPk-nc3bl
@DevanandhaPk-nc3bl 25 күн бұрын
തിരുമേനി🙏 ഞാൻ വളരെ സങ്കടത്തിലായിരുന്നു ഞാൻ എന്നും സന്ധ്യനാമം ജവിച്ചു തുടങ്ങിയതിൽ പിന്നെ എൻ്റെ കുടുംബത്തിൽ സന്തോഷമാണരാമനാമം ശിവനാമം🙏🙏🙏🙏🙏🙏🙏🌹🌹🌹
@padmakumari4767
@padmakumari4767 2 жыл бұрын
Thirumani Namaskaram 🙏🙏🌹 ഇതുവരെ ആരും ഇങ്ങനെ പ്രാർത്ഥിക്കുന്ന രീതി പറഞ്ഞുതന്നിട്ടില്ല വളരെ സന്തോഷം അങ്ങയേക്കും കുടുംബത്തിനും ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകേട്ട 🙏🙏🙏
@rajic3343
@rajic3343 2 жыл бұрын
🙏🏻 thanks a lot thirumeni
@chandribalan1778
@chandribalan1778 2 жыл бұрын
Very very thanks Tirumaeni
@PadmaKumari-rs9uf
@PadmaKumari-rs9uf 3 күн бұрын
നമസ്തേ തിരുമേനി തിരുമേനി പറഞ്ഞരീതിയിൽ നാമം ചൊല്ലിതുടങ്ങിയപ്പോൾ വീട്ടിൽ മാറ്റം വന്നുതുടങ്ങി സാമ്പത്തികമായും മാറ്റമുണ്ടായി നന്ദി തിരുമേനി
@sobhak7552
@sobhak7552 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ വാക്കുകൾ വിശ്വാസമാണ് 🙏🙏🙏
@murukesannairmurukesannair4238
@murukesannairmurukesannair4238 Жыл бұрын
തിരുമേനി പറയുന്ന കാര്യം വളരെ സത്യം തന്നെ യാണ് 🙏🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണ
@nidhisatheesh6089
@nidhisatheesh6089 Жыл бұрын
നമസ്കാരം തിരുമേനി. 🙏🙏വലിയ നന്ദിയുണ്ട് അങ്ങയുടെ ഇ മഹത്തായ ഉപദേശത്തിന് 🙏🙏🙏
@sheebap597
@sheebap597 2 жыл бұрын
തിരുമേനി വളരെ വളരെ നന്ദി. വളരെ ഉപകാരപ്രദവും ശക്തവുമായ വാക്കുകൾ. ഉപദേശങ്ങൾ . പുതിയ തലമുറ വഴി തിരിഞ്ഞു പോകാതിരിക്കാൻ മാതാപിതാക്കളും മുത്തശ്ശിമാരും മുത്തച്ഛന്മാരും ഇങ്ങനെ ശ്രമിച്ചാൽ സ്വന്തം കുടുംബത്തിൽ മാത്രമല്ല ഈ ലോകം തന്നെ നന്നായേ നെ . ഈശ്വരാ ഇങ്ങനെ നല്ല നല്ല മാർഗ്ഗങ്ങൾ കാട്ടിത്തരുവാൻ തിരുമേനിക്കു ഇനിയും സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.
@vrindanair1309
@vrindanair1309 2 жыл бұрын
🙏നന്ദി തിരുമേനി ഇൗ അറിവ് പകർന്ന് തന്നതിന് 🙏
@sheejakr7523
@sheejakr7523 Жыл бұрын
തിരുമേനി പറഞത് സത്യമാണ് നാമജപത്തിലൂടെ എന്റെ ശാരീരികമായ ഒരു പാട് ബുദ്ധി മുട്ടുകൾ മാറി, നന്ദി തിരുമേനി അങ്ങക്ക് ദീർഘ ആയുസ് ഉണ്ടാവും നന്ദി 🙏🙏🙏
@ajayababuraj1503
@ajayababuraj1503 2 жыл бұрын
തിരുമേനിയുടെ വാക്കുകൾ ഒരു പോസിറ്റീവ് എനർജി തന്നെ ആണ് 🙏🙏🙏... ചൊല്ലുന്നുണ്ട് 🙏🙏
@തേൻനെല്ലിക്ക
@തേൻനെല്ലിക്ക 2 жыл бұрын
❤🙏
@adhilakshmi6094
@adhilakshmi6094 8 ай бұрын
തിരുമേനി തന്ന അറിവിന് ഒരുപാട് നന്ദി..
@nandanakrishnan7270
@nandanakrishnan7270 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻 ഭഗവാന്റെ വാക്കുകൾ 🙏🏻
@mrsumesh3485
@mrsumesh3485 Жыл бұрын
നന്ദി ഗുരുനാഥൻ ഞാനും ഇന്നു മുതൽ തുടങ്ങുന്നു അങ്ങയുടെ അനുഗ്രഹം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@radhikasunil9280
@radhikasunil9280 2 жыл бұрын
ഓം ഗം ഗണപതേ നമ : ഓം നമശിവായ നമ: ഓം നമോ ഭഗവതേ വാസുദേവായ... ഓo മഹാദേവിയേ നമ:🙏🙏🙏🙏🙏
@remamanohar668
@remamanohar668 2 жыл бұрын
🙏
@lustrelife5358
@lustrelife5358 2 жыл бұрын
" ഓം ഗം.... മഹാദേവിയേ നമ: " -ഈ നാമങ്ങൾ ഒന്നിച്ച് ചൊല്ലണോ / ഓരോന്ന് വേറെ ആയി ചൊല്ലണോ? ഏത് സമയത്ത് ഇതൊക്കെ പ്രാർത്ഥിക്കണം? എത്ര തവണ?
@mahavidyadhanam
@mahavidyadhanam 2 жыл бұрын
ഓo എന്ന് വേണ്ട,... തിരുമേനി യുടെ വീഡിയോ യിൽ ഉണ്ട്‌
@lustrelife5358
@lustrelife5358 2 жыл бұрын
@@mahavidyadhanam പിന്നെ എങ്ങനെയാ ചൊല്ലേണ്ടത്? ഒന്നു പറയുമോ🙏 ?
@manojmanoj7693
@manojmanoj7693 Жыл бұрын
ഓം ചേർക്കാതെ ജപിക്കണം എന്നാണ് തിരുമേനിപ്പറഞ്ഞത്
@Mallika-q2x
@Mallika-q2x 3 ай бұрын
ഞാൻ തിരുമേനി പറയുന്ന നാമം എല്ലാം ചൊല്ലാറുണ്ട് എനിക്ക് അതിന്റെ ഗുണവു ഉണ്ട് തിരുമേനിക്ക് ഒരായിരം നന്ദി നന്ദി നന്ദി
@abhishekabhi197
@abhishekabhi197 2 жыл бұрын
🌹🌹തിരുമേനിഅങ്ങ് പറഞ്ഞു ത് എത്ര സത്യം മാണ് അനുഭവം മാണ് രാവിലെ സന്ത്യാ നേരത്തെ ചൊല്ന്പോൾ തനെ മനസ്സിൽ നം ശരീരം തിനം ഒരു ഉണർവ് 🌹നമ്മുടെ കൂടെ ഒരു ശക്തി ഉണ്ട് മനസ്സിൽ അനുഭവം ഉണ്ട് കും ❤️🌹ll
@sruthipavithran6875
@sruthipavithran6875 2 жыл бұрын
നീ എവിടത്തെ മലയാളി
@kalyanikuttiammae8010
@kalyanikuttiammae8010 2 жыл бұрын
J
@sivaramgi2525
@sivaramgi2525 Жыл бұрын
നന്ദി തിരുമേനി ഇതു എല്ലാവർക്കും ഉപകാരം ആവട്ടെ
@gangothri8117
@gangothri8117 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻 അങ്ങയെ പോലുള്ളവരാണ് എന്റെ ഗുരു 👌 നമിക്കുന്നു 🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം. നമോ നാരായണായ 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം മഹാ ദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം. ബ്രഹ്മദേവായ നമഃ 🙏🏻🙏🏻🙏🏻 ഓം ഗംഗണപതയേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം വചത്ഭുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ശനീശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം രാമചന്ദ്രായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ആഞ്ജനേയ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ഘറൂം നമഃ പരായ ഗോപ്ത്രെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ലക്ഷ്മി സരസ്വതി പാർവ്വതിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ഭൂമിദേവി ഗംഗാദേവി പ്രകൃതി ദേവി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithapn5159
@anithapn5159 3 ай бұрын
തിരുമേനി പറയുന്നത് നൂറു ശതമാനം ശരിയാണ്. ഞാൻ അനുഭവസ്ഥയാണ്. നാമ ജപം കൊണ്ട് സന്തോഷം മാത്രം... ഹരേകൃഷ്ണ 🙏🙏 നന്ദി തിരുമേനി. അങ്ങേയ്ക്കും നന്മകൾ ഉണ്ടാകട്ടെ 🙏🙏
@devakikesseri6592
@devakikesseri6592 2 жыл бұрын
ഞാൻ അങ്ങയുടെ വാക്കുകൾ പരിപൂർണമായി വിശ്വസിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏 പ്രാവർത്തികമാക്കാറുണ്ട് നന്ദി🙏 നന്ദി🙏 നന്ദി🙏🙏
@vinithatk3970
@vinithatk3970 2 жыл бұрын
വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന അങ്ങ് ഈശ്വരന് തുല്യനാണ്... നമശിവാ🙏🙏🙏🙏
@anishaep5163
@anishaep5163 2 жыл бұрын
Thanks a lot Tirumeni for your valuable advice about nama japa
@sobhasasi6267
@sobhasasi6267 2 жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവുകേൾ വീണ്ടും വീണ്ടും നൽകുന്ന ആയിരമായിര🙏q🙏🙏🙏🙏🙏🙏തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങി യപ്പോൾ മുതൽ വിളക്ക് വയ്ക്കാല് മാറ്റം വരുത്തി 6-മണി മുതൽ 7വരെ നാമങ്ങൾ ചൊല്ലും എനിക്ക് കൂടുതൽ സമയം ഇരിക്കാൻ വയ്യരുന്ന എന്നാലും ഇപ്പോൾ കുറച്ചു മാറ്റം വന്നു ചെയറിലിരിക്കാം രോഗത്തിന്റെ പ്രശ്നം എല്ലാം ഈശ്വരൻ മാറ്റി തരും വാടക വീട്ടിലാണ് താമസം സ്വന്തമായി ഒരു പൂജാ മുറി ആണ് ഇനിയുള്ള ആഗ്രഹം 🙏🙏🙏🙏🙏🙏🙏
@manjulap7822
@manjulap7822 2 жыл бұрын
ഹരേ കൃഷ്ണാ...! നന്ദി.. നന്ദി... നന്ദി...എന്നും തിരുമേനി..!!👌👌👌❣️❣️❣️ 💫💫💫🌺🌺🌺🙏🙏
@sheelagl6268
@sheelagl6268 Жыл бұрын
തിരുമേനീ രാവിലെ കൈകാല് കഴുകി നാമം ജപിച്ചാൽ ദോഷമുണ്ടോ
@rajeevpr7830
@rajeevpr7830 Ай бұрын
ഞാൻ കിടക്കാൻ പോകുന്നതിനു മുൻപും രാവിലെ കുളികഴിഞ്ഞും തിരുമേനി പറഞ്ഞതിൽ കൂടുതൽ സമയം ഞാൻ പ്രാർത്ഥന യിൽ മുഴുകാറുണ്ട് 🙏 നവ ഗ്രഹ സ്തുതി ഉൾപ്പെടെ 🙏
@seethalsuresh5626
@seethalsuresh5626 22 күн бұрын
ഏതൊക്കെ നാമം ചൊല്ലും... നവഗ്രഹ stuthi എന്താ
@sujiths5445
@sujiths5445 2 жыл бұрын
ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏
@aswathytv2543
@aswathytv2543 Ай бұрын
ഒരായിരം നന്ദി തീരുമാനസേ 🙏🏻🙏🏻🙏🏻🙏🏻
@usha1932
@usha1932 2 жыл бұрын
ഓം നമോ നാരായണായ🙏 നമസ്കാരം തിരുമേനി .... അങ്ങയ്ക്ക് വിനീത പാദ നമസ്കാരം🙏❤️❤️❤️
@bindunair7748
@bindunair7748 10 ай бұрын
🙏🙏
@manjuachuthan6032
@manjuachuthan6032 2 ай бұрын
തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@dharmeshdharmesh934
@dharmeshdharmesh934 2 жыл бұрын
നന്ദി തിരുമേനി 🙏🏽
@syamalanair245
@syamalanair245 Жыл бұрын
Oru pad ariv bhaktiyeparamaya karyangal paranju tharunna Thirumenik orupad namaskaram.
@raghigirish8266
@raghigirish8266 2 жыл бұрын
Thanks thirumeni 🌸 God bless you and your family 🌸🙏
@syamalapeethambaran9075
@syamalapeethambaran9075 2 жыл бұрын
🙏🙏🙏
@umaraju7356
@umaraju7356 2 жыл бұрын
അങ്ങ് പറഞ്ഞു തരുന്ന എല്ലാം നാമങ്ങളും ഞാൻ എന്നും ചൊല്ലിന്നുണ്ട്
@ajithkumar.r3589
@ajithkumar.r3589 2 жыл бұрын
തിരുമേനി വളരെ നല്ല അറിവ് തീർച്ചയായും ഈ രീതിയിൽ പ്രാർത്ഥിച്ചു തുടങ്ങും 🙏🙏🙏🙏
@lethasudhan8856
@lethasudhan8856 7 ай бұрын
Sure.❤❤❤
@simpleraj1454
@simpleraj1454 Жыл бұрын
Thank u Thirumeni ❤ Akshay Raj-Aswathi Simple Bharani Anirudh Raj Thrikkatta Rajesh Aswathi
@renukadevi3440
@renukadevi3440 Жыл бұрын
Harekrishna Thank you so much Tirumeni🙏🏼
@lalithasubrahmanyam5590
@lalithasubrahmanyam5590 3 ай бұрын
Anantha kodi namaskarams thirumeniku.
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
ഭഗവാൻ്റെ വാക്കുകൾക്ക് നമസ്കാരം!
@vrindhathelakkad2626
@vrindhathelakkad2626 2 жыл бұрын
By in situ
@akhilr3803
@akhilr3803 2 жыл бұрын
തിരുമേനി അങ്ങ് പറഞ്ഞത് വളരെ sthayam ആണ് 🙏🙏🙏🙏
@ushaknv5224
@ushaknv5224 2 жыл бұрын
നന്ദി തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
@preethib7142
@preethib7142 Жыл бұрын
1
@BobbyBobby-i1z
@BobbyBobby-i1z 6 ай бұрын
നല്ല അറിവ് തന്ന തിരുമേനിക്ക് 🙏🙏🙏🙏
@sasikumarca3147
@sasikumarca3147 Ай бұрын
നന്ദി തിരുമേനി
@NirmalakK-yv7zh
@NirmalakK-yv7zh 2 жыл бұрын
Thank you so much Therumeni Your words is very truth Kodi Kodi namasakkarangal 🙏🙏
@binduv.djayan6163
@binduv.djayan6163 2 жыл бұрын
Thank you sir
@SabithapmSabithapm
@SabithapmSabithapm 2 ай бұрын
നമസ്ക്കാരം തിരുമേനി തീർച്ചയായും ചൊല്ലും 🙏🙏
@abhishekrajesh8352
@abhishekrajesh8352 2 жыл бұрын
നന്ദി നന്ദി നന്ദി ഈ അറിവിന്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mohananoop41
@mohananoop41 2 жыл бұрын
🙏ഓം ഗം ഗണപതയെ.. നമഃ 🙏 🙏ഓം നമോ.. നാരായണായ..🙏 🙏ഓം നമഃ ശിവായ.................🙏
@PrakashanM-pm3kk
@PrakashanM-pm3kk 3 ай бұрын
നല്ല അറിവുകൾ
@rbfamily-9667-
@rbfamily-9667- Жыл бұрын
നമസ്കാരം തിരുമേനി... ഞാൻ ഇതുപോലുള്ള ചാനലുകൾ കാണാറുണ്ടായിരുന്നു.പക്ഷെ തിരുമേനിയുടെ ഈ ചാനൽ ഇന്നാണ് (30/9/2023) കാണാൻ സാധിച്ചത്. അപ്പോൾ തന്നെ നാലോ അഞ്ചോ വീഡിയോസ് കാണുകയും ചെയ്തു. അതെല്ലാം കണ്ടപ്പോൾ തന്നെ മനസ്സിനൊരു ധൈര്യം വന്നതുപോലെ തോന്നി. കാരണം തിരുമേനി ഓരോ കാര്യങ്ങളും ഞങ്ങൾക്ക് ചെയ്യാൻ പറ്റും എന്നാ രീതിയിൽ തന്നെയാണ് പറഞ്ഞു തരുന്നത് കൂടാതെ വീഡിയോ കാണുന്നതായല്ല തിരുമേനി മുൻപിൽ ഇരുന്നു പറഞ്ഞു തരുന്ന ഒരു പ്രതീതി ആണ് എനിക്കുണ്ടായത്... ഒരുപാട് നന്ദിയുണ്ട്. 🙏🙏🙏🙏🙏🙏
@jayasreekp5836
@jayasreekp5836 2 жыл бұрын
കറക്റ്റ് തിരുമേനി പറഞ്ഞത് 🙏🙏🙏
@geethap7965
@geethap7965 2 жыл бұрын
Thank you so much Thirumeni 🙏
@rajanaranath7748
@rajanaranath7748 Күн бұрын
Thirumeniyudae vakkukal positive energy tharunnu, ellavarayum daivam anugrahikkattae, enikkum ethupolae cheyyan pattanae🙏🙏🙏
@pradeepkumarcs9202
@pradeepkumarcs9202 2 жыл бұрын
തിരുമേനി പ്രണാമം 🙏🙏🙏
@vasanthyk6156
@vasanthyk6156 2 жыл бұрын
തിരുമേനി പറഞ്ഞു തരുന്ന നാമങ്ങൾ ഞാൻ പറയാറുണ്ട്. എന്റെ വീട്ടിൽ നല്ല മാറ്റമുണ്ട്. ആയിരം നന്ദി തിരുമേനി 🙏🙏🙏
@AjithKumarLD
@AjithKumarLD Жыл бұрын
തിരുമേനി പറഞ്ഞത് വളരെ സെരിയാണ്. എന്നും ചൊല്ലാറുണ്ട്
@thusharavsvijayan6501
@thusharavsvijayan6501 2 жыл бұрын
സത്യം🙏🙏🙏... കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 ഓം നമോ നാരായണായ നമഃ🙏🙏🙏🙏🌹🌹🌹🌹🌹🌹
@mohananoop41
@mohananoop41 2 жыл бұрын
വളരെ അധികം നന്ദി തിരുമേനി...
@mrsecond.psy....2957
@mrsecond.psy....2957 2 жыл бұрын
Namaskar am Thirumeni njanennum ee paranja naamangal ennum prardhiikkarundu ente mansil santhoshama ente bharthavu parayunnathu enikku vattanenna prardhikkanulla dwathandryamilla veluppunu naalumanikku kulichu vilakku thelichu prardhikkum ellavarkum ezhunelkkunnathinu munpe ente prardhana kazhiyum devimahatmyam oradhyam vayikkum ente kudumbathinu vendi prardhikkane Thirumeni Vijayakumari pooyam 🙏🙏🙏
@deepthishaji4601
@deepthishaji4601 7 күн бұрын
🙏 angaye kelkkunna njangal ethellam urappayum cheyyum
@sathidevimani8974
@sathidevimani8974 2 жыл бұрын
ഇത് ഭാഗവാന്റെ വാക്കുകൾ ആയിട്ടാണ് ഞാൻ കാണുന്നത്. ഹരേ കൃഷ്ണ 🙏🏻🙏🏻
@nisharchandran2724
@nisharchandran2724 3 ай бұрын
Namaskaram tirumeni🙏
@surendranvasu1854
@surendranvasu1854 2 жыл бұрын
🙏🙏 ശരി ആണ് തിരുമേനി എന്റെ വീട്ടിൽ ഞാനും വൈഫും മോനും ഏഴരണ്ടര ശനി ആണ് ഈ ജനുവരി 17വരെ ഉണ്ട്‌ എന്ന് പറയുന്നു എന്നും രാവിലെ ഗണപതി ഭഗവാൻ, ശിവ ഭഗവാൻ ഗുരുവായൂർ അപ്പൻ എന്നീ പ്രാർത്ഥന പൂജമുറിയിൽ പ്രാർത്ഥിച്ചിട്ട് മാത്രമേ ഒരു കാപ്പി പോലും കുടിക്കു അതുകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ശനി ദോഷകാടിന്യം വല്യ തോതിൽ അനുഭവിച്ചില്ല
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН