ഡോക്ടറെ ഇല്ലാതാക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു; മൂന്ന് പ്രതികരണങ്ങളിതാ

  Рет қаралды 80,269

newsathouse

newsathouse

Күн бұрын

Пікірлер: 141
@pmkrishnankutty8950
@pmkrishnankutty8950 2 ай бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് സംഭവത്തിൻ്റെ യഥാർത്ഥ ചിത്രം മനസിലായത്. നന്ദി മധു..
@valappilmuralidharan1630
@valappilmuralidharan1630 Ай бұрын
😊😊
@jayadas3371
@jayadas3371 2 ай бұрын
നല്ല അവതരണം 👍ഇതിന് കാരണക്കാരായ എല്ലാ പ്രീതികൾക്കും കഠിനമായ ശിക്ഷ കിട്ടാൻ പ്രാർത്ഥിക്കുന്നു. ആഗ്രഹിയ്ക്കുന്നു.
@manisheeba3590
@manisheeba3590 2 ай бұрын
ദൈവത്തെ പോലെ കരുതേണ്ട ഡോക്ടർ,വിശദമായി പറഞ്ഞതിന് നന്ദി
@ACCOUNTS-r7f
@ACCOUNTS-r7f 2 ай бұрын
മാത്ര്കാപരമായി ശിക്ഷകിട്ടണം എല്ലാവർക്കും.വധശിക്ഷ തന്നെ
@nirmalaa4530
@nirmalaa4530 Ай бұрын
ആപെൺക്ക്കു I ട്ടിക്ക് നീതി കിട്ടണം
@veenav5303
@veenav5303 2 ай бұрын
ആർജ്ജവമുള്ള അവതരണം, സത്യാവസ്ഥ പുറത്തു വരാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നു
@geethaek6657
@geethaek6657 2 ай бұрын
അധികാരികളുടെ ഒത്താശയോടെ നടപ്പിലാക്കുന്ന മൃഗീയ കൊലപാതകത്തിന് എങ്ങനെ നീതി ലഭിക്കാനാണ്.
@PokemonTrainer-ii7br
@PokemonTrainer-ii7br 2 ай бұрын
Athe 😢😢😢😢😢
@nirmalaa4530
@nirmalaa4530 Ай бұрын
Full saport
@sameerk
@sameerk 2 ай бұрын
രാഷ്രിയക്കാരാ പൊതു സമൂഹത്തിൽ എത്ര നാശം വരുത്തുന്നു എന്നതിനുള്ള വ്യക്തമായ ഉദാഹരണം
@gopalanthachat6110
@gopalanthachat6110 2 ай бұрын
ബംഗാൾ മുഖ്യമന്ത്രിയ്ക്ക് ആരോടാണ് മ്മത!?
@mercymary1004
@mercymary1004 2 ай бұрын
മാമതയുടെ മമത ബിജെപിക്ക് കിട്ടണം. അതുതന്നെ ഇതിന്റെ പുറകിൽ ഉള്ള ഉദ്ദേശം.
@jayapadmanabhan1955
@jayapadmanabhan1955 2 ай бұрын
ഈ കുറ്റത്തിന് നിയമപരമായ ശിക്ഷ വളരെ അപര്യാപ്തമാണെന്ന് എന്നത് കൊണ്ട് വീണ്ടും ഇത് ആവർത്തിക്കും.
@susyjose6453
@susyjose6453 2 ай бұрын
Good information🙏🌹👍
@hasancorrect.2260
@hasancorrect.2260 2 ай бұрын
പാവം ഡോക്ടറെ പീഡിപ്പിച്ചു കൊന്ന kalkathayile ചെകുത്താൻ മക്കളെ പരസ്യമായി inchi ഞ്ചയി അവയവങ്ങൾ വെട്ടി നുറുക്കി ഇല്ലാതാക്കണം..എല്ലാവർക്കും പadamakkanam..വിടരുത്.....
@SATHEESHKUMAR-rs8ml
@SATHEESHKUMAR-rs8ml 2 ай бұрын
Beautiful presentation
@MRSidheek-n4m
@MRSidheek-n4m 2 ай бұрын
😢
@akichan2142
@akichan2142 2 ай бұрын
36 മണിക്കൂർ ജോലി ചെയ്ത ആ ഡോക്ടർ,,,,🙏
@skjp3622
@skjp3622 2 ай бұрын
😭
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
ഏതായാലും പെട്ടന്ന് ഉണ്ടായ ഒന്നല്ല.. മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നു പ്രഥമിക തെളിവുകൾ മനസിലാകുന്നത്.. എന്തിന് അതാണ് അറിയണ്ടത്..
@mercymary1004
@mercymary1004 2 ай бұрын
ബിജെപി തന്നെ ഇതിന്റെ പിറകിൽ. അവർക്കല്ലേ മമതയെ പൂട്ടേണ്ട ആവശ്യം ഉള്ളത്. ഇങ്ങനെ ഒരു കേസ് ആളുകളെ വച്ചു പണം കയ്മാ റി ഉണ്ടാക്കി. കള്ള പ്പണവും ബോണ്ട് പണവും ഉണ്ടല്ലോ ഇഷ്ടം പോലെ കയ്യിൽ. അതുവച്ചു ആൾക്കാരെ ഭീഷണി പ്പെടുത്തി വാങ്ങുക എന്നത് വളരെ ഈസി ആയ കാര്യം ആണല്ലോ. ഇങ്ങനെയൊക്കെ ചെയ്തു മമതയെയും കൂട്ടരെയും ബ്ലാക്ക് മെയിൽ ചെയ്തു I.N.D.I.A സഖ്യ ത്തിൽ നിന്നും മമതയെ അടർത്തിയെടുത്തു ബിജെപിക്ക് മമത പിന്തുണയോടെ അധികാരത്തിൽ തുടരണം. ഇതൊക്കെ തന്നെ അവരൂടെ പ്ലാനുകൾ. ഇതുപോലുള്ള പ്ലാനുകൾ അവർ തെലുങ്ഖാനയിലും, തമിഴ്നാട്ടിലും, കർണാടകായിലും ചെയ്തു കൊണ്ട് തന്നെ ആണ് ഇരിക്കുന്നത്. പ്ലാനുകളിൽ ചെറിയ ചെറിയ മാറ്റങ്ങൾ അത്രതന്നെ. റിസൾട്ട്‌ is same. ഇതെ രീതിയിൽ ഉള്ള ഒരു ഓപ്പറേഷൻ തമിൾ നാട്ടിൽ സ്റ്റാലിൻ can expect.
@balathilak3977
@balathilak3977 2 ай бұрын
​@@mercymary1004പേരിൽ നിന്നും മനസ്സിലാകുന്നത് നിങ്ങളും ഒരു സ്ത്രീയാണ് എന്നാണ്. ഈ കാര്യത്തിൽ എങ്കിലും രാഷ്ട്രീയം പറയാതിരിക്കു. നിങ്ങൾക്ക് ബിജെപിയോട് എതിർപ്പ് ഉണ്ടാവാം. എല്ലാവർക്കും അവരവരുടേതായ രാഷ്ട്രീയം ഉണ്ട്. പക്ഷെ ഇവിടെ ദയവായി രാഷ്ട്രീയം പറയരുത് ഒരു അപേക്ഷയാണ്.
@donvtor24
@donvtor24 2 ай бұрын
​@balathilak3977 ഇത് സ്ത്രീയുടെ മാത്രം പ്രശ്നമല്ല എല്ലാവർക്കും ഉണ്ട് വീട്ടിൽ സ്ത്രീകൾ. നിങ്ങളെ പോലെയുള്ള രാഷ്ട്രീയവും വർഗീയതയും തക്കം നോക്കി വീശുന്ന വ്യക്തികളാണ് സമൂഹത്തിന്റെ ശാപം. ആ സഹോദരിക്ക് വേണ്ടി സംസാരിക്കുന്ന പോലെ മണിപ്പൂരിലെ നഗ്നയാക്കി നടത്തി കുടുംബം കൊല ചെയ്യപ്പെട്ട പെണ്കുട്ടിക്കും കട് വയിൽ അമ്പലത്തിൽ കൊല്ലപ്പെട്ട എട്ടു വയസുകാരിക്കും സമാനതകളില്ലാത്ത ക്രൂരതകൾക്കിരയായ ബിൾകീസ്‌ ബാനുവിനും ഹത്രസിലെയും ഉണ്ണവിലെയും കുട്ടികൾക്ക് വേണ്ടി ഒരു വരി ഇട്ടിരുന്നുവെങ്കിൽ ഉദ്ദേശ്യ ശുദ്ധിയിൽ സംശയിക്കില്ല ഇപ്പോൾ കാർക്കിച്ചു തുപ്പാനാണ് തോന്നുന്നത്.
@josephikkara2967
@josephikkara2967 2 ай бұрын
നിർണയം എന്ന സിനിമ ആണ് ഇതിനു ഉദാഹരണം
@achammaphilip7566
@achammaphilip7566 2 ай бұрын
Congratulations supreme court. Good information.
@johnpk8982
@johnpk8982 2 ай бұрын
ഇവരെ വെറുതെ വിടരുത്.
@mablefelix9233
@mablefelix9233 2 ай бұрын
Thank you for the information
@tresafrancis9570
@tresafrancis9570 Ай бұрын
Like abroad strict rules we need it,
@wilsonkoriyan2257
@wilsonkoriyan2257 2 ай бұрын
എവിടെ പോയി മഹുവാ ഒന്നും മിണ്ടിയില്ല ഇതുവരെ എല്ലാം നാടകമോ
@usmankannur6383
@usmankannur6383 2 ай бұрын
മമതയുടെ പെൺശക്തിയും ഭരണശക്തിയും ഈ നരാധനന്മാർക്കെതിരെയാണ് തെളിയിക്കേണ്ടത്....ഈ കാപാലി കൂട്ടം പുറം ലോകം കാണരുത്.
@suchithrakumari7003
@suchithrakumari7003 2 ай бұрын
🙏🙏🙏🙏
@celinpaulson4575
@celinpaulson4575 2 ай бұрын
Justice for innocents 🔥🔥🔥
@roseleons6153
@roseleons6153 2 ай бұрын
Good presentation 🙏👍
@rajendrannairrajanpillai8940
@rajendrannairrajanpillai8940 2 ай бұрын
പശ്ചിമബംഗാളിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും, കൊള്ള, കൊലപാതകം, സ്ത്രീപീഡനം, മറ്റിതര നിയമവിരുദ്ധ നടപടികൾ എല്ലാം ഭരണകൂട ഭീകരത മാത്രം... ഉത്തരവാദിത്വം മമതയ്ക്കും. മമതയില്ലെങ്കിലും മനുഷ്യത്വം വേണ്ടേ....
@unnidinakaran3513
@unnidinakaran3513 2 ай бұрын
Good speech and good explanation ❤❤❤
@riyazmammootty8887
@riyazmammootty8887 2 ай бұрын
കുറ്റവാളികൾക്ക് മുഖം നോക്കാതെ ഏറ്റവും വലിയ ശിക്ഷ കൊടുക്കണം. അല്ലെങ്കിൽ പൊതുജനം നിയമം കയ്യിലെടുക്കും
@krishnadaskaruparambil543
@krishnadaskaruparambil543 2 ай бұрын
@haripalace
@haripalace 2 ай бұрын
👍👍👍👍
@velayudhankay9532
@velayudhankay9532 2 ай бұрын
ബംഗാളിലെ ഭരണം TMC യുടെ കൈയില്‍ ആയതു കൊണ്ട് സിബിഐ ഇടപെട്ടു. കേസ് theliyichekkam. ചിലപ്പോള്‍ ബിജെപി മമതയുടെ പിന്തുണ വാങ്ങി കേസ് തേച്ചു മാച്ച് കളഞ്ഞു എന്നും വരാം.
@Jesssco
@Jesssco 2 ай бұрын
UP ilo gujurat ilo ayirunengi epole case mukiyene. Enit mothom katichu kalenene.. Sanghi da.. 😂
@balathilak3977
@balathilak3977 2 ай бұрын
​@@Jessscoഉത്തർപ്രദേശിൽ ആയിരുന്നു എങ്കിൽ ഈ കേസിലെ പ്രതികൾ എല്ലാം ഇപ്പൊ പടമായി ഭിത്തികളിൽ ഉണ്ടാകുമായിരുന്നു. പബ്ലിക് ആയി പച്ചക്ക് കത്തിക്കണം എല്ലാ പ്രതികളേയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ ആയാലും.
@shinybinu6154
@shinybinu6154 2 ай бұрын
Hathras..prathikal kathipoyo..eppo arinjilla.?.😮thakur teams..yogiyude swantham jathi teams😅😅😅​@@balathilak3977
@shinybinu6154
@shinybinu6154 2 ай бұрын
​@@balathilak3977Hathras prathikal kathipoyo..eppo arinjilla😮😮 thakur teams yogijiyude swantham jathi teams..😅😅😂
@moosayecee3956
@moosayecee3956 2 ай бұрын
@@balathilak3977 ഹത്രാസ് ഉന്നാവോ വരണാസി പ്രതികൾ പടമായോ.....?
@shibupoulin3832
@shibupoulin3832 2 ай бұрын
Very injustice world .....
@cksreedevi8277
@cksreedevi8277 2 ай бұрын
❤❤❤
@wilsonverghese9147
@wilsonverghese9147 Ай бұрын
കേരളത്തിൽ സുമാർ ഒരുകോൽലം മുൻപ്ഇതുപോലെ ഒരു പെണ്‍ Dr ഉടെ കോലപാതകം നടനനിരുനനു അതും ഇതിനോട് കൂടെ വായികണം thank you
@jithavarghese4322
@jithavarghese4322 2 ай бұрын
Super video ❤
@hemarajn1676
@hemarajn1676 2 ай бұрын
ഞാൻ വളരെ ഇഷ്ടപ്പെടുന്ന നേതാവായിരുന്നു മമത. അവർ രാഷ്ട്രീയ ജീവിത കാലത്ത വളരെ മാരകമായ ആക്രമണങ്ങൾ നേരിട്ട വനിതയാണ്. അങ്ങനെയുള്ള അവരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതികരണമാണ് ഈ യുവ ഡോക്ടറുടെ കൊലപാതക അന്വേഷണവുമായി ഉണ്ടായിട്ടുള്ളത്. ഈ സംഭവം മമതക്കും, തൃണമൂലിനും വലിയ തിരിച്ചടി നൽകും തീർച്ച.
@skjp3622
@skjp3622 2 ай бұрын
ജനാതിപത്യം തീരെ ഇല്ലാത്ത നേതാവ്. മറ്റുപാർട്ടിക്കാരെ മത്സരിയ്ക്കാൻ പോലും അനുവദിയ്ക്കാത്ത നേതാവ്.
@sujazana7657
@sujazana7657 2 ай бұрын
Presentation👍Dr😢
@mkgkindulekha2623
@mkgkindulekha2623 2 ай бұрын
Pavam kutti aval ethra mathrem vidhana anubhavichu kanum chindhikan polum bhayapedunnu
@radhakrishnanmk9791
@radhakrishnanmk9791 2 ай бұрын
Duty time From. To. ആയിരുന്നു Cbl നിന്നും രക്ഷ നേടാൻ കഴിയും😮
@jayanmahadevan3655
@jayanmahadevan3655 2 ай бұрын
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം
@vjalaja
@vjalaja 2 ай бұрын
😢😢😢😢😢😢😢😢
@24x7-l1e
@24x7-l1e 2 ай бұрын
ഇത് പോലെ up യിൽ എന്തൊക്കെ സംഭവിച്ചു കോടതി ഏതെങ്കിലും ഒന്നിൽ ഇടപെട്ടോ
@vetumpallilnandakumar2733
@vetumpallilnandakumar2733 Ай бұрын
പാവം ധൈവം കുടി നിന്നോ
@josephikkara2967
@josephikkara2967 2 ай бұрын
മമത സർക്കാരിനെ പിരിച്ചു വിടണം ഉടനെ
@sheelanair1475
@sheelanair1475 2 ай бұрын
എന്തിന്.... ഇന്നലെ കൂടി നടന്നു.. U. P. യിൽ... എന്നിട്ട് യോഗിയെ താഴെ ഇറക്കിയോ.... ഇതൊക്കെ ചെയ്യുന്നവനെ നടു റോഡിൽ PUBLIC. ന് കൊടുക്കണം... അത്ര തന്നെ... മമ്ത ആദ്യം തന്നെ പറഞ്ഞു കേസ് സിബിഐ ക്ക് കൊടുക്കണം എന്ന്...
@hemarajn1676
@hemarajn1676 2 ай бұрын
6 ഗുസ്തി താരങ്ങൾ ബീജെപി എം പി ബ്രിജ് ഭൂഷൺ തങ്ങളെ ലൈംഗികമായ പീഡിപ്പിച്ചു വെന്ന് മോദിക്ക പരാതി കൊടുത്തു. എന്നിട്ടും നടപടി ഇല്ലാത്തതിനാൽ അവർ 5 മാസം ഡൽഹിയിൽ സമരം ചെയ്തു. സമരം ചെയ്ത താരങ്ങളെ ഡൽഹി പോലീസ് വലിച്ചിഴച്ചു. എന്നിട്ടും നിശ്ശബ്ദത പാലിച്ച മോദിക്ക് മമതക്കെതിരെ നടപടി എടുക്കുവാൻ ധാർമ്മികമായി അവകാശമില്ല. ' 2002 ൽ ഗുജറാത്ത് കലാപ കാലത്ത് നടന്ന ബലാത്സംഗ കഥകൾ സമീപകാലത്ത് പോലും വാർത്തയിൽ നിറഞ്ഞതാണ്. പ്രതികൾക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ച് സ്വീകരണവും നൽകിയത് ആരാണ്?
@zamolizzha3907
@zamolizzha3907 2 ай бұрын
Police ne yedire case yadukanam
@MohanDas-x1o
@MohanDas-x1o 2 ай бұрын
Mamathyee purathakkannam
@minikurien116
@minikurien116 Ай бұрын
Kerala, Tamil, up, bihar, delhi, hatiyana, Maharashtra, monipur, Assam, Kalkatta, omg,
@indirapillai4959
@indirapillai4959 2 ай бұрын
മമത അധികാരം പിടിച്ചെടുക്കാൻ അവലെമ്പിച്ച വഴികളിലൂടെയാണ് സമർദ്ധമായി ജനങ്ങളെ കബലിപ്പിച്ചു നീങ്ങുന്നത്. 2008ൽ നന്ദിഗ്രാം കലാപം സംഘടിപ്പിക്കാൻ കൂട്ടുനിന്ന സാഹിത്യ ശിരോമണികൾ, മാവോയോസ്റ്റ് 'വിപ്പളാവകാരികൾ ', സംഘപരിവാർ കാർ, മൗദുതി കൾ, എല്ലാ വലതുപക്ഷങ്ങൾ ... ഇവന്മാരൊക്കെ ഇപ്പോൾ എവിടെ. കേരളത്തിൽ നിന്നും കുറെ "വിപ്ലവകാരികളും "മുൻ കമ്മ്യുണിസ്റ്റ് കാരും ഉണ്ടായിരുന്നല്ലോ അന്ന്. അവർക്കൊക്കെ അന്ന് ഇടതുപക്ഷ ശബ്ദം ഇല്ലാതാക്കാൻ അവർക്ക് ഒരു പ്രശ്നം ഉണ്ടാക്കണമായിരുന്നു. രക്‌തദാഹിയായ ഒരു ക്രിമിനൽ രാഷ്ട്രീയക്കാരിയെയും അതിനു പറ്റിയ ഒരു പാർട്ടിയെയും വേണമായിരുന്നു. അത് അവർ മമതയിലും തൃണ മുലിലും കണ്ടെത്തി.. ഇപ്പോൾ ബംഗാളിൽ ഒന്ന് ചെന്ന് നോക്കു. ജനാധിപത്യത്തിന്റെ ശവപറമ്പാണ്, അഴിമതിയുടെ നരകമാണ്, കൈക്കൂലിയുടെ വിളനിലമാണ് ഇപ്പോൾ പ്രീയ വങ്ങനാട്.
@jithavarghese4322
@jithavarghese4322 2 ай бұрын
Ho bhayankaram congress leaders and mamthas rules
@KPJOSE-bq8kh
@KPJOSE-bq8kh 2 ай бұрын
Ippol jeevanu oru vilayum😮 kalppikkathe ayi..eni jenagal pedikoodathe evide jeevikkum😮😢😇😳🥺🙏🙏🙏
@newsathouse5338
@newsathouse5338 2 ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@ramkrishnamangalath2997
@ramkrishnamangalath2997 2 ай бұрын
Bengal govt should be removed from power.President rule possibility explored.
@StevieJoseph-mw5gc
@StevieJoseph-mw5gc Ай бұрын
Taramool congrease aaypoyellam mum ta bannerjee 😮
@satheesanpattan7393
@satheesanpattan7393 2 ай бұрын
മഹാശ്വതാ ദേവിയും ഇറക്കാൻ കളിച്ചല്ലോ
@csj09
@csj09 2 ай бұрын
ഇത് ആത്മഹത്യാ ആണ്.😮
@kuriakoseveliyathil5493
@kuriakoseveliyathil5493 2 ай бұрын
MAMTHA BANERJI AYALUM..ETHU ' MARUTHA' AYALUM...ELLA KUTTAVALIKALEYUM NIYAMATHINU MUNNIL KONDUVARANAM....SANJAY ROY ENNA ' IRUKALI MRIGATHE PURAM LOKAM KANATHA REETHIYIL IRUPAZHIKKULLIL ADAKKANAM‼
@Jamesdevassy
@Jamesdevassy 2 ай бұрын
Manippoor+ Gujarath+ Singoor+ Nandigram okke Rapes undayille? Why IMA+BJP+ CPM are more worreying on Culcutta Rapes?
@mysticaljugnu
@mysticaljugnu 2 ай бұрын
അതോ.. സിപിഎം ൻ്റെ തല ആണ് മാസ്റ്റർ ബ്രെയിൻ ഈ ലഹളകളുടെയും, റേപ്പ് കളുടെയും പിന്നിൽ.. ബിജെപി യെ തകർത്തു മനസ്സോടെ അല്ലെങ്കിലും രാഹുൽഗാന്ധി യെ പ്രധാന മന്ത്രി ആക്കി ഒരു ക്യാബിനറ്റ് രൂപീകരിക്കുക എന്ന് master ബ്രെയിൻ തന്നെ. പിന്നെന്താ രാഹുൽ ഗാന്ധിക്ക് വെറുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തോട് ഇല്ലെന്നാണോ .. ഉണ്ട്. അപ്പോൾ. 28 മുന്നികളുടെയും core നു അറിയും.. ഒരു വ്യക്തിയെ കമ്യൂണിസ്റ് പാർട്ടിയുടെ ഭരണത്തിൻ കീഴിൽ ഒരാൾക്ക് എന്നല്ല ഒരു പട്ടിക്കിട്ടു ഒരേറ് കൊടുക്കുന്നതിനു മുന്നേ പിബി അറിഞ്ഞു അനുവദിച്ചാലേ നടക്കൂ.. അപ്പോൾ ഒരു ഡോക്ടർ കുട്ടിയെ മുറിവേൽക്കണം, കൊല്ലപ്പെട്ടു എങ്കിൽ പിബി അനുവദിക്കണം.. അതു കിറുകൃത്യം 100% ലൊക്കൽ പ്രാദേശിക ലീഡർ മാർ അറിയാതെ ഒരു മൊട്ട് സൂചി പോലും തകർക്കപ്പെടുക ഇല്ല.. അതല്ലേ കേരളത്തിൽ രമ എന്ന പെണ്ണിൻ്റെ മുന്നിൽ കിടുകിടാ പിബി വിറക്കുന്നത്..
@sumanair9317
@sumanair9317 2 ай бұрын
Such an biased reporting🙏👍👏
@kunhayammedtk792
@kunhayammedtk792 2 ай бұрын
എന്തൊരു ഭരണമാണ് bangalil നടക്കുന്നത് അതും ഒരു വനിത C M
@thomasouseph5327
@thomasouseph5327 Ай бұрын
Mamata govt should be dismissed
@tano62
@tano62 2 ай бұрын
Not a human being
@shajuv1394
@shajuv1394 2 ай бұрын
Baranam mattuvan, sadarana janmangalle karuvavunatu
@sajudeensajudeen6197
@sajudeensajudeen6197 2 ай бұрын
Rahul Gandhi onnum mindiyilla mamitha bharanathinethire
@binoyphp
@binoyphp 2 ай бұрын
Capital panishment
@gracyxavier704
@gracyxavier704 2 ай бұрын
Kapaligenmarude kolaku erayaya ponnu molku neethikodukanam rashtreeyam nokathe ethinu vathasiksha thanne athra um petennu nadapakanam mamatha parenjapole pathinanju divsam kondu sathyam theliyikanam orikalum mamatha kolaku kutu nilkila
@valsamjoseph9028
@valsamjoseph9028 2 ай бұрын
Keralathe kandu padichathavum
@98rash
@98rash 2 ай бұрын
നീ എന്ത്കീടമാണെടോ?കേരളത്തിലെസുരക്ഷിതത്വലിരുന്നാണ് നീ കമൻ്റോളുന്നത്.
@RayinhaRayinhah
@RayinhaRayinhah 2 ай бұрын
BJP nadavinte akramatinirayaya gustikarikal modiyude munnilirunnu karanjitum nadapadi edukata modi
@VijayaKumari-hc9lc
@VijayaKumari-hc9lc 2 ай бұрын
​@@98rash👍👍👍👍❤️
@sojavs1276
@sojavs1276 2 ай бұрын
Ivane konnoode,ithrem perum koodi kollumbol ivanokke manasilaakum
@lovelyyasar6731
@lovelyyasar6731 2 ай бұрын
Balaal.sangikal.
@mohamedshareef3361
@mohamedshareef3361 2 ай бұрын
സംഘികളും സംഘാക്കളും കൂടി മമതക്കെതിരെ ആരോപണം പടച്ചു മമതയെ താഴേയിറക്കി ബിജെപിക്ക് അധികാരം നൽകാനുള്ള പുറപ്പാടിലാണ്. മണിപ്പൂര് ഗുജറാത്തിലെ 2002പോലെ എത്രയെത്ര ബൽകീസ്മാര് കൂട്ടബലാൽസംഗത്തിന് ഇരയായവരും അനാഥകളായ കുഞ്ഞുങ്ങളുമൊക്കെയായ കലാപം എത്ര ജീവനുകൾ ഇല്ലാതാക്കിവന്നബിജെപി ആ മുഖ്യമന്ത്രിയായി ഇരിക്കുന്നവരും പ്രമോഷൻകിട്ടി പ്രധാനമന്ത്രി കസേരയിലും ഇന്ത്യയുടെ ആഭ്യന്തര മന്ത്രികസേരയിലുമാണിന്ന് എന്നത് ഒരു വിചിത്രം. ഇന്ത്യയുടെ ജനാധിപത്യ അപചരം എന്ന് പറയാം. എന്നിട്ട് മമതയുടെ രക്തത്തിനായ് ബിജെപി സിപിഎം സഖ്യം ബംഗാളിൽ മുറവിളികൂട്ടുന്നു മമതയെന്ത് ചെയ്യാൻ അവർ ഒരുവനിതാ ഡോക്ടറെ കുരുതി കൊടുത്തു തന്റഭരണത്തിന് പ്രതിഷേധവും ജനരോക്ഷവും വരുത്താൻ മാത്രം അവിവേകിയല്ല. ഇതിന് പിന്നിൽ ബിജെപിയുടെ കരങ്ങൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ ഇലക്ഷനിലും ഇതേ ഒരു കഥപടച്ചു അത് പൊളിഞ്ഞു. ഏതായാലും ബൽകീസ്ബാനുമാരെ പോലെ സാധാരണക്കാരുടെ ബലാൽസങ്ങമോ കൊലയോ വലിയ പ്രശ്നമല്ല ഡോക്ടറായാലേ വലിയ പ്രതിഷേധമൊക്കെ കാണൂ എന്ന അവസ്ഥയാണുള്ളത്.
@appukuttankrishnan1128
@appukuttankrishnan1128 2 ай бұрын
മമതയുടെ പോലീസ് ബി ജെ പി ക്കാരാണോ. ആദ്യം ആത്മഹത്യയാണെന്നു പറഞ്ഞു. പിന്നെ രോഗിയായിരുന്നു എന്നു പറഞ്ഞു. ഇവിടത്തെ പ്രിൻസിപ്പാൾ ബി ജെ പി ക്കാരൻ ആയിരുന്നോ? പ്രതിഷേധം ഉണ്ടായപ്പോൾ നീക്കം ചെയ്ത ഉടനെ മറ്റൊരു കോളേജിൽ ചുമതല കൊടുത്തത് ബിജെപി ക്കാരാണോ?
@rithuvichusvlogs564
@rithuvichusvlogs564 2 ай бұрын
നീ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം നിന്റെ തലക്ക് കാര്യമായ കുഴപ്പം ഉണ്ട്
@mohamedshareef3361
@mohamedshareef3361 2 ай бұрын
അതേ ബിജെപി വിലക്കെടുത്തു മമത ഭരണകൂടത്തിന് എതിരാക്കുകയാണ് ഇതിൽ ബിജെപിയുടെ കുതന്ത്രം ശക്തം. ഈ കേരളത്തിൽപോലും സംഘീവിടുവേലക്കാരായ പോലീസും ഉദ്വാഗസ്ഥരും ഉണ്ടെന്നതാണ് വാസ്തവം​@@appukuttankrishnan1128
@mohamedshareef3361
@mohamedshareef3361 2 ай бұрын
​@@rithuvichusvlogs564എടോ ബിജെപി ഈ രാജ്യത്ത് എന്തൊക്കെ പ്രശ്നങ്ങൾ അവരുടെ ഭരണംഇല്ലെങ്കിൽ ചെയ്തുവരുന്നു എന്നത് ഒരു സത്യമായകാര്യമാണ് എത്രയെത്ര സംഭവംഉണ്ട്. അവരുടെത് അധമ രാഷ്ട്രീയമാണ് അവരേപോലെ അധമരായവർ വേറെയില്ല ഇന്ത്യൻ താലിബാനിസ്റ്റുക്കൾ
@gayathrim8954
@gayathrim8954 2 ай бұрын
​@@mohamedshareef3361 ബംഗ്ലാദേശിൽ 1971ൽ ഹിന്ദുക്കൾ 22%ഉണ്ടായിരുന്നു ഇന്ന് 2024 8% പാകിസ്ഥാനിൽ 1947ൽ 18% 2024 1% അഫ്ഗാനിസ്ഥൻ പതിമൂന്നാം നൂറ്റാണ്ടിൽ തന്നെ ഹിന്ദു ഉന്മൂലനം നടത്തി ful ഇസ്ലാം ആക്കി.. എന്താ മുഹമ്മദ്ദേ നീ ഈ ലോകത്തൊന്നും അല്ലേ
@samee111
@samee111 2 ай бұрын
വല്ലതും അറിഞ്ഞിട്ടാണോ തള്ളുന്നത്
@grigoryaugustine1705
@grigoryaugustine1705 2 ай бұрын
മമത മോദിയും ഒന്നിക്കുമോ. തേച്ചു മാച്ച് കളയുമോ...
@mysticaljugnu
@mysticaljugnu 2 ай бұрын
പറ്റില്ല..
@jafarhaneefa2527
@jafarhaneefa2527 2 ай бұрын
നുണ പരിശോധന നടത്തണം
@remeshthekkumnambidi6159
@remeshthekkumnambidi6159 2 ай бұрын
😢
@ayshashiyas1482
@ayshashiyas1482 Ай бұрын
😢😢
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 51 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20