ചേച്ചി❤️ പായസം ഉണ്ടാക്കാൻ ആയിട്ട് പുതിയ ഉരുളി ആണോ വെച്ചിരിക്കുന്നത്? ഞാൻ ഉരുളി വാങ്ങി ഒരു മാസം ആയിട്ടുള്ളു... അതിന്റെ ഉള്ളിൽ കറപിടിച്ചപോലെ പൂപ്പൽ പോലെ ബ്ലാക്ക് ആയി ഒക്കെ ഇരിക്കുന്നു... ആ വാങ്ങിയപ്പോ ഉള്ള സിൽവർ കളർ ഒക്കെ മങ്ങി.. അതെന്താ അങ്ങനെ??? അത്പോകാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@Anithastastycorner Жыл бұрын
മോൾ അതിൽ കറി വച്ചിരുന്നോ അതുപോലെ പുളി ഉള്ള എന്തെങ്കിലും ആണോ ഉണ്ടാക്കിയത് കാരണം പോകാൻ ചേച്ചിക്ക് അറിയില്ല എങ്കിലും Vim ബ്ലു ലഖിഡ് ett സ്ക്റബ് കൊണ്ടു ഉറച്ചൻ പോകും പിന്നെ ആണ് പാത്രം അടുപ്പിൽ വച്ച അതിൽ കുറച്ചു സോപ്പൂപ്പൊടി ett തിളപ്പിച്ച് വറ്റിച്ചു ചൂടരുമ്പോ തേച്ചു കഴുകിയാൽ പോകാറുണ്ട് ആണ് ഉരുളിയുടെ ഓട് കൊള്ളില്ല മോളെ അതാട്ടോ 😍
@steffyvibin9628 Жыл бұрын
@@Anithastastycorner ആ ചേച്ചി ഞാൻ ചിക്കൻ കറി ഉണ്ടാക്കി... അതെപ്പിന്നെ ആണ്