ഗോതമ്പ് പായസം അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻. വളരെ നന്നായിരിക്കുന്നു അനിതാ. രുചികരമായ പായസത്തിന്റെ സീക്രെറ്റ് കിട്ടി. സന്തോഷം, നന്ദി. ഇനിയും ഓണം വരേയ്ക്കും ഓരോരോ സൂപ്പർ റെസിപ്പികൾ പോരട്ടെ. 👍🏻🥰🥰🥰🥰🥰
@Anithastastycorner5 ай бұрын
ചേച്ചി 😍😍
@himabinesh5894Ай бұрын
ചേച്ചിയുടെ വീഡിയോ നോക്കി ഞാൻ ഇന്നലെ കെട്ടുനിറ ആരുന്നു വീട്ടിൽ ഈ പായസം വെച്ചു എല്ലാർക്കും ഇഷ്ടം ആയി
@AnithastastycornerАй бұрын
താങ്ക്സ് മോളേ 😍
@himabinesh5894Ай бұрын
@Anithastastycorner ❤️
@shoukathalitk2069Ай бұрын
ഗോതമ്പ് പായസത്തിന്റെ ടേസ്റ്റ് കൂട്ടുവാനുള്ള സീക്രറ്റ് പറഞ്ഞ് തന്ന ചേച്ചിക്ക് ഒത്തിരി നന്ദി❤
@AnithastastycornerАй бұрын
താങ്ക്സ് മോളേ 😍
@sreelekhapu98715 ай бұрын
വരട്ടെ ചേച്ചി പായസം കുടിക്കാൻ കൊതി വന്നു അടിപൊളി പായസം ❤❤🎉
@Anithastastycorner5 ай бұрын
Varam
@gourinandhana98355 ай бұрын
ഗോതമ്പ് പ്രഥമൻ സൂപ്പറാണ് ട്ടോ അനിചേച്ചി..... ❣️❣️❣️❣️
@Anithastastycorner5 ай бұрын
🥰🥰🥰😍
@ajithak10905 ай бұрын
അടിപൊളി ഗോതമ്പ് പ്രഥമൻ ചേച്ചി 😋😋❤️❤️❤️❤️
@Anithastastycorner5 ай бұрын
🥰🥰🥰🥰🥰
@lakshmilachu39585 ай бұрын
ചേച്ചി കൊതിപ്പിച്ചു തീർച്ചയായും ഇതു പോലെ ഉണ്ടാക്കും 👍👍
@Anithastastycorner5 ай бұрын
💞💞💞💞💞
@kcm45545 ай бұрын
Wow sister tongue watering delicious tasty payasam.....very very adipoli ❤🎉😘👍👌💐💗