ഹലോ അനിതാ ഡിയർ...!! ഇന്നത്തെ സൂപ്പർ വീഡിയോ മുഴുവനും ഇതാ ഇപ്പോഴാണ് കണ്ടത്...!! 😀👍 വീട്ടിൽ നിറയെ വിരുന്നുകാരാണ്...!! അതുകൊണ്ട് ഞാൻ അല്പം വൈകിപ്പോയി കമൻറ് ഇടാൻ ട്ടോ...👍ഈ കുറുക്കു കാളൻ ഞാൻ സാധാരണയായി ഉണ്ടാക്കാറുള്ളതാണ്...❤️ വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടവുമാണ്..👍👍 ഈ വീഡിയോ എല്ലാവർക്കുമായി ഷെയർ ചെയ്തതിന് ഒരുപാട് സന്തോഷവും സ്നേഹവും അറിയിക്കുന്നു ട്ടോ ഡിയർ.🙏🙏🙏🙏. സ്നേഹപൂർവ്വം,ചേച്ചി! 🌹🌹🙏🙏🌹🌹
@welcomeMYKITCHEN5098 Жыл бұрын
Ok👍🤩
@ajinsam960 Жыл бұрын
നല്ല ഭംഗി ഉണ്ട് കാണാൻ എന്ത് രസം ആ കാണാൻ വീട്ടിൽ ഉണ്ടാക്കിയാൽ കുറച്ച് പേർ കഴിക്കും ബാക്കിയുള്ളവർക്ക് വേണ്ട എല്ലാരും കഴിക്കുകയാണെങ്കിൽ എന്ത് രസം ആ ഞാൻ വെയ്ക്കുന്നത് പല തരത്തിലാ രാവിലെ മുതൽ ഒരോരുത്തര ക്കും ഒരോ ഇഷ്ട്ടം ആണ❤❤❤❤
@roshiniskitchenworld9531 Жыл бұрын
കുറുക്കു കാളൻ കാണാൻ തന്നെ എന്തു ഭംഗിയ.... സൂപ്പർ റെസിപ്പി അനിത
@Anithastastycorner Жыл бұрын
🥰🥰🥰🥰
@SurendranSuku Жыл бұрын
Njangalude naattil ingane alla. Ennalum e reethi onnu try cheyth nokam. Anithede reciles onum ith vare undaki nokiyit mosamayitila.❤
@Anithastastycorner Жыл бұрын
താങ്ക്സ് dear ഒത്തിരി thanks 🥰🙏🏼
@susheelasworld1722 Жыл бұрын
Nalla perfect kurukku kalan recipe👌👌
@Anithastastycorner Жыл бұрын
🥰🥰🥰🥰
@ManjulaK-w8x4 ай бұрын
Thank you mam ❤eppol undakkan pokunnu
@Anithastastycorner4 ай бұрын
Manju 😍😍😍
@shanus745 Жыл бұрын
കുറുക്ക് കാളൻ അടിപൊളി ചേച്ചി 🤩എല്ലാ വിഡിയോസും ഒന്നിനൊന്നു സൂപ്പർ 🤩👍well
@Anithastastycorner Жыл бұрын
മോളെ 💞💞💞💞
@Maryskitchen1 Жыл бұрын
Kalan recipe nanayittundu. Perfect.
@Anithastastycorner Жыл бұрын
ചേച്ചി ❤❤❤
@navaneethma6236 Жыл бұрын
ചേച്ചി യുടെ കാളൻ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
@Anithastastycorner Жыл бұрын
🥰🥰🥰🥰
@shynothomas2909 Жыл бұрын
So appetizing anitha
@Anithastastycorner Жыл бұрын
Thankyou🥰🙏
@Binduscookbook Жыл бұрын
കുറുക്കു കാളൻ അടിപൊളി ആയിരുന്നു ചേച്ചി.... Guest ഒക്കെ ഉള്ളത് കൊണ്ട് കാണാൻ താമസിച്ചു... 👌👌😋😋🥰♥️
ഹിഷാം നീ കാറ്ററിംഗ് ജോലിക് പോകുമ്പോൾ ചേച്ചിയുടെ ചാനൽ നോക്കിയാൽ മതി എല്ലാ ഐറ്റംസും കിട്ടും അടിപൊളിയാ 🥰
@Hishamskitchenworld Жыл бұрын
@@Naizakannurkitchen 😍😍... M അറിയാത്ത കാര്യങ്ങൾ... ചൂണ്ടാറുണ്ട് ഞാൻ.. പിന്നെ ഞാൻ കൂടുതലും non ആണ് ചെയ്യുന്നത്... പിന്നെ ചേച്ചി എന്റെ മുത്താണ്... എനിക്ക് അങ്ങനെ ഒഴിവാക്കാൻ പറ്റുമോ 😍😍
Beautiful sweet tasty yummy tongue watering marvelous magnificent video recipes......superb very nice recipe. But I couldn't understand when you processed the gorgeous curry with coconut oil,dry chilly & mustard seeds why didn't you use vidituli ( garlic)& sabala ( onion)? Thank you so much ❤🎉.
@Anithastastycorner Жыл бұрын
Try now
@kcm4554 Жыл бұрын
@anithastastycorner Our Odiya foods habits is totally different than you. We never use coconut oil in our any foods. But most honestly some process of your foods habits we love but not entire total process. You know our country is based on diversity religion foods costumes language rituals traditions culture. Our process of recipes preparation is almost similar to your but not exact like your. Beautiful recipes & thank you so much. ❤️😘🌹💐💗
@beingjo5 Жыл бұрын
ശരിക്കും നല്ല കുറുകി ഇരിക്കുന്ന കുറുക്കുകാളൻ സൂപ്പർ❤❤
@Anithastastycorner Жыл бұрын
അതെ മോളെ 😍
@komalampr4261 Жыл бұрын
Super
@Anithastastycorner Жыл бұрын
Thanks🥰🥰🥰😍
@maloottymalu778 Жыл бұрын
super
@Anithastastycorner Жыл бұрын
Thank you💞💞💞
@WESTERNNADANRECIPESWITHSHYNO Жыл бұрын
A perfect kalan recipe 4:33
@Anithastastycorner Жыл бұрын
Thank you so much🥰
@ajitharajan1381 Жыл бұрын
Adipoli
@Anithastastycorner Жыл бұрын
Thank you so much 👍
@PrajiLiji4 ай бұрын
ചേച്ചി ഹായ്
@Anithastastycorner4 ай бұрын
ഹായ് 😍
@ranibabu4989 Жыл бұрын
👍👍💛
@Anithastastycorner Жыл бұрын
Rani 🥰🥰🥰
@welcomeMYKITCHEN5098 Жыл бұрын
🤩🌹🌈
@Anithastastycorner Жыл бұрын
Thanks😍🙏
@minipr169 Жыл бұрын
🥰👍
@Anithastastycorner Жыл бұрын
Miniye 🥰🥰
@mintumondal8016 Жыл бұрын
❤❤❤❤❤🎉🎉😂🎉🎉super ❣ 👌 ❤❤❤❤I love ❤❤❤u ❤❤anitha🎉🎉
@Anithastastycorner Жыл бұрын
താങ്ക്സ് dear 🥰🥰🥰
@christosajuthomas1016 Жыл бұрын
Hai chachi
@Anithastastycorner Жыл бұрын
എന്തോ 💞💞💞
@SudhamaniT4 ай бұрын
ഇത്രേം അളവ് പച്ചക്കറി കൊണ്ട് എത്ര പേർക്ക് കഴിക്കാം
@Anithastastycorner4 ай бұрын
15 pwrkku
@Lakshmi-dn1yi Жыл бұрын
ഇത് കാളൻ അല്ലല്ലോ ചേച്ചി കട്ടി മോരു കറി കാളൻ വരട്ടി കുറുക്കി കട്ടക്ക് ആണ് ഇരിക്കുക.
@Anithastastycorner Жыл бұрын
ഇത് കട്ടയായി തന്നാ മോളെ ഇരിക്കുന്നെ
@jayasreesuresh2466 Жыл бұрын
🙏🙏🙏🙏💜
@Anithastastycorner Жыл бұрын
Thanks mole 🥰🥰
@Sali-q3h Жыл бұрын
മുഖം കാണിച്ചു ഒരു ഇൻട്രോ കൂടെ ഉൾപെടിത്തിയാൽ കുറച്ചു കൂടെ നന്നാവും 🤞
@Anithastastycorner Жыл бұрын
ഗോതമ്പു പാൽപ്പായസത്തിൽ cheithittund
@Sali-q3h Жыл бұрын
@@Anithastastycorner കണ്ടു 🤞
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰
@sreedevi2745 Жыл бұрын
👌🏻👌🏻👌🏻💕💕💕💕,
@Anithastastycorner Жыл бұрын
🥰🥰🥰🥰
@തുടികൊട്ടിപ്പാട്ട്വഴിപാടുകർ9 ай бұрын
നല്ല ജീരകം, ചീത്ത ജീരകം,... അങ്ങനെയുണ്ടോ?
@Anithastastycorner9 ай бұрын
നല്ല ജീരകം എന്ന് പറയാറുണ്ട് ചീത്തജീരകം ആരും പറയാറില്ല
@തുടികൊട്ടിപ്പാട്ട്വഴിപാടുകർ9 ай бұрын
@@Anithastastycorner ഞാൻ ഒരു പാചകക്കാരനാണ്. ജീരകം മൂന്ന് തരം, കരിം ജീരകം, ചെറും (ചെറിയ വലിപ്പം )ജീരകം, പെരുംജീരകം. (വലിയ ജീരകം )ഹോട്ടൽ, കാറ്ററിംഗ് നോൺവെജ് വിഭവങ്ങൾക്കു smel &taste expand ചെയ്യിപ്പിക്കുന്നത് പെരും ജീരകത്തിന്റെ മാജിക് കൊണ്ടാണ്.. വെജ് വിഭവങ്ങൾക്കു taste maker ചെറും ജീരകവും.