ഡോക്ടറാകാൻ കപ്പലണ്ടി വിൽക്കുന്ന വിദ്യാർത്ഥിനി | Kanichukulangara | Iype Vallikadan

  Рет қаралды 219,424

IypeVallikadan

IypeVallikadan

Күн бұрын

Пікірлер: 335
@IypeVallikadan
@IypeVallikadan 2 жыл бұрын
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. Download India's no 1 audio book platform: kukufm.page.link/oTw33j7kgNDo2fVx8 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
@shabukoshy5096
@shabukoshy5096 2 жыл бұрын
ഒരു കാര്യം ഓർക്കുക, ആരേയും നീ, നിന്റെ, എന്നാ സംബോധന താങ്കൾ ഒഴിവാക്കി സംസാരിക്കു
@lachulachu7376
@lachulachu7376 2 жыл бұрын
@@shabukoshy5096 adheham ne..ninde ennoke paranjengi aa molku adhehathinde molo alle adhehathinde kunju aniyathi Avenda prayam ulla kuttiye aanu.. allathe thettaya reethik onnum paranjit ella.. especially a personality like Iype sir won't mean like anything bad at all
@shabukoshy5096
@shabukoshy5096 2 жыл бұрын
@@lachulachu7376,, സഹോദരി, സുഹൃത്ത്, എന്ന് ഒക്കെ നല്ലത് അല്ല എങ്കിൽ പേര് വിളിക്കാം
@anoopmathew9389
@anoopmathew9389 2 жыл бұрын
Dear Iype, The Bank IFSC code mentioned in your video is wrong, the correct one is IFSC Code of the branch: DLXB0000052 Please correct it. Thanks.
@sarathps4858
@sarathps4858 2 жыл бұрын
@@lachulachu7376 എന്ത് ആണെന്ന് പറഞ്ഞാലും നീ വിളി വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രായ വ്യത്യാസം ഉണ്ട് but ഈ വിളി വളരെ മോശമാണ് 👎വളരെ വളരെ വളരെ മോശം 👎👎👎👎👎👎👎👎👎👎👎👎👎👎
@achuhash2456
@achuhash2456 2 жыл бұрын
നാണക്കേട് ഉണ്ടോ എന്ന് ചോദിച്ചപ്പോ, എന്തിന് നാണക്കേട്? മാന്യമായി ജോലി അല്ലെ ചെയ്യുന്നേ.. മിടുക്കി ❤❤❤🌹🌹🌹
@0My-life-is-gone
@0My-life-is-gone 2 жыл бұрын
ചോദിച്ചവന് നാണം ഇല്ല
@snowdrops9962
@snowdrops9962 2 жыл бұрын
​@@0My-life-is-gone അത് അവരുടെ ജോലിയാണ് പൂച്ച സാറേ.... 😏
@shihab1879
@shihab1879 2 жыл бұрын
മോളെ നീയൊരു മാതൃകയാണ് ഏല്ലാ കുട്ടികൾക്കും നിന്റെ ആഹ്രഹം സഭലമാവട്ടെ
@thahirsm
@thahirsm 2 жыл бұрын
തീർച്ചയായും ആ മോളുടെ ആഗ്രഹങ്ങൾ സഫലമാകും.. അഭിമാനമാണ് ഈ തലമുറ 🌹🌹🌹
@muneerkalithodi2346
@muneerkalithodi2346 2 жыл бұрын
🤲🤲🤲🤲🤲🤲🤲
@francislobo9216
@francislobo9216 2 жыл бұрын
ഐപ്പേ നീ ഒഴിവാക്കി മോളേ എന്നായിരുന്നെങ്കിൽ💕💕
@njrfanboy9802
@njrfanboy9802 2 жыл бұрын
ഇപ്പോഴത്തെ മൊബൈൽ തോണ്ടികളൊക്കെ ഇതൊന്ന് കണ്ട് പഠിക്കട്ടെ 🥰.. അഭിനന്ദനങ്ങൾ വിനീഷ 👍
@aswajithtr2435
@aswajithtr2435 2 жыл бұрын
എന്റെ ഒരു അഭിപ്രായം ആണ് ആർക്കും ഒന്നും തോന്നരുത്.. നീ എന്നുള്ളത് ഒന്ന് ഒഴിവാക്കാമായിരുന്നു.. മോൾക്ക് എന്ന് ആകാമായിരുന്നു 😊
@rajirenjithrajirenjith
@rajirenjithrajirenjith 2 жыл бұрын
നമ്മൾ മക്കളെ നീ എന്ന് വിളിക്കില്ലേ
@rajirenjithrajirenjith
@rajirenjithrajirenjith 2 жыл бұрын
@@Mabrooq yes,right
@munimuneer6628
@munimuneer6628 2 жыл бұрын
yanikum tooni
@helnarose3773
@helnarose3773 2 жыл бұрын
എനിക്കും ഇഷ്ട പെട്ടില്ല നീ എന്നുള്ള വിളി പേര് vilikalo
@aswajithtr2435
@aswajithtr2435 2 жыл бұрын
@@helnarose3773 💯
@santhoshgeorge9767
@santhoshgeorge9767 2 жыл бұрын
എല്ലാവരും uk മുതലായ രാജ്യകളിൽ ചെയുന്നത് മോള് ഇവിടെ ചെയുന്നു All the best
@shajikader9132
@shajikader9132 2 жыл бұрын
Ee paranjathu real fact" ellarum parayum najaan UK or US job parayan madiyayirikkum chilarkku"nurses doctors etc they can say , others they too do job there' season pazhangal parikkunnavar, cleaners, etc etc" ithellam mattullavarude adimayaayi job cheyyunnavaralle, avarum students thanne abroad aanu more profit too" but ee mol avalkkulla education fee& family expences ellaam swanthamaayi manyamaayi undakkunnu" big salute ee molku.
@shafeeqm9190
@shafeeqm9190 2 жыл бұрын
ഇവരെ സഹായിക്കുന്ന എല്ലാവരെയും അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ امين امين امين يا رب العالمين
@alexjo6491
@alexjo6491 2 жыл бұрын
Iype sir.. നീ, നിന്റെ തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കാമെന്ന് തോന്നുന്നു.. എന്റെ അഭിപ്രായം മാത്രമാണ്.. നല്ല content ആയിരുന്നു.. മിടുക്കി കുട്ടിയാണ്..
@reubenvincy6350
@reubenvincy6350 2 жыл бұрын
Sathyum nee ennulla word ozhivakkamayirunnu
@tomeldo2348
@tomeldo2348 2 жыл бұрын
Correct
@Jacksontlva
@Jacksontlva Жыл бұрын
@@reubenvincy6350 bro ne ennu enlishil nammal engane parayum
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 ай бұрын
Correct 💯
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
നന്മകള്‍ മോളുസേ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ,,,, എൈപ്പു ചേട്ടന്‍ നിങ്ങളുടെ ഓരോ വീഡിയോകളും ഒരുപാട് പാവപ്പെട്ട കുടുബംങ്ങള്‍ക്ക് ഉപകാരപ്രദമാണ്
@badarudeenka4967
@badarudeenka4967 2 жыл бұрын
ഈ മോളുടെ സ്വപ്നങ്ങൾ യഥാർഥ്യമാവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 👍👍
@Linsonmathews
@Linsonmathews 2 жыл бұрын
എല്ലാം ആഗ്രഹവും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️
@sreeneshmohan3984
@sreeneshmohan3984 2 жыл бұрын
ഇദ്ദേഹം ചോദ്യം ചോദിക്കുന്ന രീതി ഒന്ന് കൂടി polite ആകാനുണ്ട്. എങ്കിലും ഇദ്ദേഹം കാരണം ആ പെൺകുട്ടിയെ അറിയാൻ ഇടയായി. അത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആകും 👍
@SunilKumar-zs1mp
@SunilKumar-zs1mp 2 жыл бұрын
മോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയാണ് മിടുക്കിയാണ്😍😍👍
@Anna-pi5tl
@Anna-pi5tl 2 жыл бұрын
Mr. Iype vallikadan give respect take respect.... നി നീ എന്ന് വിളിക്കാതെ ആത്മാഭിമാനം കൈവിടാതെ ജീവിക്കുന്ന ഈ പെൺകുട്ടിക്ക് പേരില്ലേ അത് വിളിച്ചു കൂടെ
@Kinavintethozhi
@Kinavintethozhi 2 жыл бұрын
ചില നാടുകളിൽ സംസാര ശൈലി അങ്ങനെ ആണ്..
@Anna-pi5tl
@Anna-pi5tl 2 жыл бұрын
@@Kinavintethozhi ok I accept...iype vallikante maadu evideyanu
@VineethSreelakath
@VineethSreelakath 2 жыл бұрын
Correct
@Kinavintethozhi
@Kinavintethozhi 2 жыл бұрын
@@Anna-pi5tl അതെനിക്ക് അറിയില്ല.. ഞാൻ ചില ഇടത് ഒക്കെ പോകുമ്പോ അവര് നീ നീ എന്ന് വിളിച്ചു സംസാരിക്കാറുണ്ട്.. ചെറിയ പിള്ളേരെ വരെ നീ എന്ന് വിളിച്ചു സംസാരിക്കും. എനിക്ക് കേൾക്കുമ്പോൾ ആദ്യം ബുദ്ധിമുട്ട് തോന്നീട്ടുണ്ട്.. പക്ഷെ അവരുടെ സംസാര ശൈലി അങ്ങനെ ആണ്.. ചിലപ്പോ ഈ ചേട്ടൻ അങ്ങനെ ആകും.. അല്ലെങ്കിൽ അങ്ങനെ വീണ്ടും വീണ്ടും വിളിക്കില്ലല്ലോ..
@amaljr9715
@amaljr9715 2 жыл бұрын
So what
@unnikuttanumsankaranum9426
@unnikuttanumsankaranum9426 2 жыл бұрын
ചേച്ചിയുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ എന്ന് കണിച്ചുകുളങ്ങര അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhusudhakaran9234
@bindhusudhakaran9234 2 жыл бұрын
എന്തായാലും മോൾ ഒരുപാട് ഉയരങ്ങൾ കീഴടക്കി നല്ല ഒരു ഡോക്ടർ ആവട്ടെ ഗോഡ് ബ്ലെസ് യു മോളു
@kannanprasobhkv5668
@kannanprasobhkv5668 2 жыл бұрын
ഒരുകോടി മലരാർഥി ആവും e കുട്ടി അങ്ങനെ ലോക ജനങ്ങൾ സഹായിക്കട്ടെ 👍❤️
@happygirl7922
@happygirl7922 2 жыл бұрын
ഐപ്പേ, നാണമില്ലേ ഒരാളേ "നിനക്ക് " നീ എന്ന് വിളിക്കാൻ. മാപ്രയുടെ അഹങ്കാരം
@nizamuddeen1868
@nizamuddeen1868 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളുടെ ആഗ്രഹങ്ങൾ ദൈവം സാധിപ്പിച്ചു തരട്ടെ 🤲🏻
@kottarakkarakkaran2492
@kottarakkarakkaran2492 2 жыл бұрын
പൂജയെ ജനങൾക്ക് ഇടയിൽ എത്തിച്ചപോലെ ഈ മോളെയും ജനം ഏറ്റ് എടുക്കട്ടെ 🙏🙏🙏🙏
@akunamatata6818
@akunamatata6818 2 жыл бұрын
മിഥുൻ രവി.... കിടിലൻ വീഡിയോ ഗ്രാഫർ.. iypp വള്ളിക്കാടൻ... കിടിലൻ റിപ്പോർട്ടർ.. സ്വന്തം ചാനലിന്റെ...സൗന്ദര്യം.. ഇത്തരം വീഡിയോ ആണ്.. ഉയർചകൾ നേരുന്നു.. പഠിത്തം, ജോലി,ആഗ്രഹം.. ഇവ ഒരു മനസ്സിൽ ഒരു പോലെ ചേർത്ത് മുന്നേറുന്ന വിജിഷ മോൾക്കും ആശംസകൾ..
@sajanthomas1300
@sajanthomas1300 2 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചു ഡോക്ടർ ആയി തന്നേപോലെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@saleemente2395
@saleemente2395 2 жыл бұрын
ദൈവം. അനുഗ്രഹിക്കട്ടെ. മിടുക്കി.നന്നയിപഠിക്ക്.🌹👍
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Eppozhum ninaku , nee , ennu abisambodana cheyyunnathu arochakam . kuttiku , mol , molku ennoke aakam.
@vishnudevdev8889
@vishnudevdev8889 2 жыл бұрын
നാട്ടുകാരി കൊച്ചാണ് 👌👌👌👌👌👏👏👏👏👏
@SajuNayanam
@SajuNayanam 2 жыл бұрын
കാഴ്ചയില്ലാത്ത ദൈവത്തിന്റെ മുമ്പിൽ നന്മയുള്ള മനസുമായി ഒരു പെൺകുട്ടി അഭിനന്ദനങ്ങൾ നല്ല ചിന്തകൾ തീർച്ചയായും ഉയരങ്ങളിൽ എത്തിപ്പെടും
@yatra9874
@yatra9874 2 жыл бұрын
ഫസ്റ്റ് 24ന്യൂസ്‌ പ്രോഗ്രാം ... പിന്നെ ഭവനം... വിദ്യാഭ്യാസം... എല്ലാം ഭംഗി ആയി നടക്കും... All the best 👍
@prasadu6113
@prasadu6113 2 жыл бұрын
Super ആണ് മോളെ. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.
@sugilsudhakaran304
@sugilsudhakaran304 2 жыл бұрын
അവതാരകന്റെ 'നി' എന്ന അഭിസംബോധനയോട് വിയോചിപ്പ് രേഖപ്പെടുത്തുന്നു.. BUT വിനീഷ ❤️😍
@rashid5885
@rashid5885 2 жыл бұрын
നല്ല കുട്ടി.... രക്ഷപെടട്ടെ
@rajeshram8556
@rajeshram8556 2 жыл бұрын
മോളെ എന്ന് വിളിച്ചൂടെ ചേട്ടാ. നീ. എന്ന്. വിളിച്ചപ്പോൾ മനസ്സിൽ ഒരുപാട് വിഷമം വന്നു.. ആ മോൾക്ക് ഡോക്ടർ ആകാൻ സാധിക്കട്ടെ 👍👍
@sulekasaji9951
@sulekasaji9951 2 жыл бұрын
ഒരു തവണ എങ്കിലും മോളെ എന്ന് ഒന്ന് വിളിക്കാമായിരുന്നു.... മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളുടെ ആഗ്രഹത്തെ ദൈവം മാനിക്കട്ടെ ആമേൻ 🌹🌹🌹🌹🙏🙏🙏🙏
@sreebavinayakumar778
@sreebavinayakumar778 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ മോളെയും ഐപ്പി നെയും....
@johnsamuel3016
@johnsamuel3016 2 жыл бұрын
Iype ur selection of finiding people like this is great
@കേരളീയെൻ
@കേരളീയെൻ 2 жыл бұрын
ചെറിയ വരുമാനം ആയാലും,, സ്വന്തം ആയി അധ്വാനിച്ചു ഉണ്ടാകുക അതിന്റ പവർ വേറെ ആണ്,, ആരുടെ കീഴിൽ നികേണ്ട 🙏🙏🙏👍🏻👍🏻👍🏻
@haridasan5699
@haridasan5699 2 жыл бұрын
Congrats mole may God bless you with all happiness prosperity and peaceful life also good future.
@sadiqmuhammed2712
@sadiqmuhammed2712 2 жыл бұрын
*മോളു നീയാണ് താരം .... സൂപ്പർ സ്റ്റാർ*
@sreejasivaraman2000
@sreejasivaraman2000 2 жыл бұрын
Energy girl power 🔋 💪 ✨️ good luck 👍 God bless ❤️ strength 💪 for ever ♥️
@bushrabushra7469
@bushrabushra7469 2 жыл бұрын
🌹മോൾടെ ആക്രഹാമ്പോലെ ഒരു ഡോക്ടർ ആവാൻ സാദിക്കട്ടെ 🌹
@thumkeshp3835
@thumkeshp3835 2 жыл бұрын
നമസ്കാരം 🙏 👍👍👍👍👌 എല്ലാ ആശംസകളും നേരുന്നു പഠിച്ചു ഡോക്ടർ ആകുവാൻ പ്രാർഥിക്കുന്നു 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@badrudeen1208
@badrudeen1208 2 жыл бұрын
Moole 💪💪💪 Naalete Dr. Vineesah Insahlla Naanamo endinnh
@ameenashameer8884
@ameenashameer8884 2 жыл бұрын
Ee vedio itta alinode oru karyam parayanund.aa kuttide aagraham niraveratte.🙌🙏💯👍but sir aa oru vivaram njangalekoodi ariyikkanam.aa oru santhosha vartha ariyan agrahamund.
@kkitchen4583
@kkitchen4583 2 жыл бұрын
Molu de ella Aagrahangalum nadakkan veandi prarthikkunnu 🙏🙏🙏❤
@minnusminnus1955
@minnusminnus1955 2 жыл бұрын
ദൈയ്‌വം അനുഗ്രഹിക്കട്ടെ 🌹🌹🌹👍👍👍
@robinthomas6734
@robinthomas6734 2 жыл бұрын
God bless this girl and family.
@SayedAli-kq5ly
@SayedAli-kq5ly 2 жыл бұрын
Proud of you Vinicia...May God bless her..
@udayakumargs5032
@udayakumargs5032 2 жыл бұрын
Molku uncle big salute🙏
@babumon5160
@babumon5160 2 жыл бұрын
ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ ഡോക്ടർ ആകട്ടെ മറ്റുള്ള ഡോക്ടറെ പോലെ ജനങ്ങളെ കൊല്ലുകയില്ല
@rahule7522
@rahule7522 2 жыл бұрын
Ne ennulla vili nirthanam plz ..mole ennu vilichude allel peru vilichukoode
@faisalkasim5969
@faisalkasim5969 2 жыл бұрын
iype vallikadn ,,,,, pattumenkil avaley sahayilkanam
@malavikamalavika366
@malavikamalavika366 2 жыл бұрын
മോൾക്ക്‌ നല്ലത് മാത്രം വരുത്തട്ടെ
@hnibin
@hnibin 2 жыл бұрын
മിടുക്കി ❤ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ,,,,
@navaskhan6576
@navaskhan6576 2 жыл бұрын
Proud of you molu stay blessed always 🎉
@b2r436
@b2r436 2 жыл бұрын
മോൾക്ക്‌ നല്ലത് വരട്ടെ 👍👍👍👍
@Kinavintethozhi
@Kinavintethozhi 2 жыл бұрын
മിടുക്കി കുട്ടി 😍
@user-bq8si6gr8h
@user-bq8si6gr8h 2 жыл бұрын
God bless you lot... God sees you...
@sajipg6829
@sajipg6829 2 жыл бұрын
കൊള്ളാം മോളെ ദൈവം അനുഗ്രഹിക്കട്ടെ
@IypeVallikadan
@IypeVallikadan 2 жыл бұрын
Thank you dears
@adithyasatheesh159
@adithyasatheesh159 2 жыл бұрын
Don't use like nee.. It's not good to heard
@firozkamachad8129
@firozkamachad8129 2 жыл бұрын
പടച്ചവൻ ആ മോളുടെ ആഗ്രഹം നിറവേറ്റട്ടെ.. ആമീൻ...!
@unnipoochediyil
@unnipoochediyil 2 жыл бұрын
Thanks Indeed 💕❤️💕 Midukki,...... Powraa......!!!!!
@onthewayvlogs8824
@onthewayvlogs8824 2 жыл бұрын
പൊതുവെ ആലപ്പുഴക്കാർ ഉപയോഗിക്കുന്ന സംസാര ശൈലി മാത്രമാണ് ' നീ നിന്റെ നിനക്ക് ' എന്നത്
@Godismyrefuge35
@Godismyrefuge35 2 жыл бұрын
എന്നാലും കുറച്ച് കടുപ്പമായി പോയി
@thejalekshmimahesh3058
@thejalekshmimahesh3058 2 жыл бұрын
Ella alpy kkarum anganalla.njangal kooduthal aduppamullavareyanu nee ennokke vilikka
@arunckunnath7269
@arunckunnath7269 2 жыл бұрын
God bless you Sister 👍🌷
@prasadpr9268
@prasadpr9268 2 жыл бұрын
താങ്കളുടെ നീ എന്നുള്ള വിളി അവസാനീപ്പികുക
@anoopmathew9389
@anoopmathew9389 2 жыл бұрын
Yes, please give some respect while talking...
@mithram2430
@mithram2430 2 жыл бұрын
നീ ....നീ .....എന്ന് ഈ കുട്ടിയെ വിളിക്കുമ്പോൾ ഒരു വിഷമം ഉണ്ട്. മാന്യമായി മോളെ അല്ലെങ്കിൽ പേർ വിളിച്ചു കൂടെ !
@nelsonpoulose6215
@nelsonpoulose6215 2 жыл бұрын
Midukki..baviyil nalloru doctor aakatte all the best 🤝
@sarathps4858
@sarathps4858 2 жыл бұрын
അധ്വാനിച്ചു ജീവിക്കുന്ന കുട്ടിയുടെ ജീവിതം സമൂഹത്തിൽ എത്തിച്ചു കാര്യം എല്ലാം കൊള്ളാം ചെയ്തത് നല്ലത് തന്നെ... പക്ഷെ, " നീ " എന്ന വിളി വളരെ ആരോചകമായി തോന്നുന്നു. കാര്യം പ്രായത്തിൽ ഇളയ കുട്ടി തന്നെ എന്നാലും നീ എന്ന വിളി ഒഴിവാക്കണമായിരുന്നു. ഈ വിളി കേട്ടിട്ട് തന്നോട് ഒരു റെസ്‌പെക്റ്റും തോന്നുന്നില്ല...
@sainabamuhammed5219
@sainabamuhammed5219 2 жыл бұрын
Angana chodhichavarudu chilavinu tharam parayuka
@abduljaleel6040
@abduljaleel6040 2 жыл бұрын
മോള് ഡോക്ടർ ആവട്ടെ
@kmupeter7355
@kmupeter7355 2 жыл бұрын
WISH YOU ALL SUCCESS IN YOUR LIFE, GIRL 👍👍
@anandratheesh7553
@anandratheesh7553 2 жыл бұрын
Respect ☺️
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Great congratulations
@narayananbhattathiri1080
@narayananbhattathiri1080 6 ай бұрын
Let GOD bless her and my sincere prayers to fulfill her wishes!
@nishadm7524
@nishadm7524 2 жыл бұрын
Mole ninakku ente blessings 🙏🏻
@KL50haridas
@KL50haridas 2 жыл бұрын
ഈ മോളുടെ ആഗ്രഹം സഫലമാകട്ടെ 🌹🌹
@boneyissac2090
@boneyissac2090 2 жыл бұрын
Very good. Dhivam anugrahikate
@aneesh_sukumaran
@aneesh_sukumaran 2 жыл бұрын
മിടുക്കി ❤️
@oneman43152
@oneman43152 2 жыл бұрын
Work Hard In Silence Let Your Success Make Noises🔥🔥💫
@reshmireeji21
@reshmireeji21 2 жыл бұрын
God bless you molee...
@gowri5388
@gowri5388 2 жыл бұрын
God bless you mole
@mallutravelvlogs668
@mallutravelvlogs668 2 жыл бұрын
Great job 👏👍
@jollywilliam1676
@jollywilliam1676 2 жыл бұрын
ഒരു ബിഗ് സല്യൂട്ട്
@shajikader9132
@shajikader9132 2 жыл бұрын
Nalla oru intervew thanne" mr: vallikkaadan just aa kuttiye nee ninte ennu sambothana cheyyunnathinnu pagaram mole enno sister enno sambodhana cheythirunnengil ithilum nannaayirunnu. Just oru sajustion mathram.
@humanrightscommissionhuman9414
@humanrightscommissionhuman9414 2 жыл бұрын
Bro Aha Kuttiya Ne ennU velikkatha Onnukel mole nu Velikku ella angel Aniyatti nu Velikku Ketto ( Ne ennu Arayum Velikkaruthu Ketto)
@aleenavideos1551
@aleenavideos1551 2 жыл бұрын
Big Salute
@39hareeshg16
@39hareeshg16 2 жыл бұрын
മിടുക്കി
@balachandranittamveetil7814
@balachandranittamveetil7814 2 жыл бұрын
മിടുക്കി!👌🏼
@rajeevsreekumar6061
@rajeevsreekumar6061 2 жыл бұрын
ഐപ്പ് സാർ ഏറ്റെടുത്തു,, ഇനിയില്ല " ടെൻഷൻ '' മോള് നല്ലൊരു ഡോക്ടറാവട്ടെ.... എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.......
@nishamanisha7858
@nishamanisha7858 2 жыл бұрын
നന്നായി verum👍👍
@shijusiva2930
@shijusiva2930 2 жыл бұрын
മിടുമിടുക്കി 😘
@riyoxavier6320
@riyoxavier6320 2 жыл бұрын
Good bless you my sister
@vishnuvishu4238
@vishnuvishu4238 2 жыл бұрын
God bless you
@gafoorgafoor7471
@gafoorgafoor7471 2 жыл бұрын
super molu
@bovassamuel8355
@bovassamuel8355 2 жыл бұрын
Great God bless you
@merinjosey5857
@merinjosey5857 2 жыл бұрын
ശരിക്കും നമ്മൾ ഒക്കെ എത്രയോ പുരോഗമിക്കണം... ഈ job ഒക്കെ normalized ആകെണ്ടതാണ്.... വിദേശത്ത് പൈസ ഉള്ളവരും എല്ലാവരും തന്നെ self sufficient ആണ്.. നമ്മൾ over care കൊടുത്തു കുട്ടികളെ വളർത്തുന്നു... ഏതെങ്കിലും കുട്ടി independent ആകുമ്പോൾ സഹതാപത്തോടെ നോക്കുന്നു...കുറെ കഴിയുമ്പോൾ independent ആകുന്ന ആളുകൾ normalized ആയാൽ മതിയായിരുന്നു...
@thachusajeer7702
@thachusajeer7702 2 жыл бұрын
നല്ലത് മാത്രം വരട്ടെ
@nizarnizar4866
@nizarnizar4866 2 жыл бұрын
Allahu anugrahikate
@thumkeshp3835
@thumkeshp3835 Жыл бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ👍👍👍👍
@sujithchandran2770
@sujithchandran2770 2 жыл бұрын
മോളെ...... അടിപൊളി.....
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Great. No job is small or big. God bless 🙏
@rajeshtr8865
@rajeshtr8865 2 жыл бұрын
നല്ല കുട്ടി
@nibinpthomas4456
@nibinpthomas4456 2 жыл бұрын
I pae eta God bless
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН