ഈ മോളേപ്പോലയുള്ളവരാണ് നമ്മുടെ സമൂഹത്തിനുള്ള മഹത്തായ മാത്റുക. ഈ കുട്ടി ഭാവിയിൽ വലിയ ഒരാളായി മാറും. ഉറപ്പ്. എല്ലാ ആശംസകളും നേരുന്നു.
@pmnapman75072 жыл бұрын
🙏🙏🙏👍👌
@sreedevipresadh1292 жыл бұрын
😊😊😊👌
@sreedevipresadh1292 жыл бұрын
💕💕
@AkAk-cx2yz2 жыл бұрын
❤
@simongeorge32592 жыл бұрын
Will buy few tickets from you
@rajankpanicker82902 жыл бұрын
ഈ കുഞ്ഞിന് ജന്മം നൽകിയ ആ അച്ഛനും അമ്മയും ആണ് ഭാഗ്യവാന്മാർ.
@poojarajan5143 Жыл бұрын
❣️
@bindubabu67152 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലൊരു ടീച്ചറായി കാണാൻ ഞാനും പ്രാർത്ഥിക്കുന്നു എത്രയും വേഗം കുഞ്ഞിന് ജോലി ലഭിക്കട്ടെ 🙏🙏🙏
@kareemabdul95522 жыл бұрын
Yes എല്ല്ലാവരും പ്രാർത്ഥിക്കുന്നു
@poojarajan5143 Жыл бұрын
❣️
@db254502 жыл бұрын
എന്തൊരു പോസറ്റീവ് ആണ് ഈ കുട്ടി. ജീവിതത്തിൽ വിജയം തീർച്ചയായും ഉണ്ടാകും മോളുടെ ആഗ്രഹം പോലെതന്നെ ഒരു നല്ല ടീച്ചർ ആവും. ദൈവം അനുഗ്രഹിക്കട്ടെ 🙏
@poojarajan5143 Жыл бұрын
❣️
@sreekumarvk28752 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഈ കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു. യുവാക്കൾക്ക് ഇതിൽ പരം മാതൃക ആരാണ്
@poojarajan5143 Жыл бұрын
❣️
@keralalotteryinsights54492 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ നിന്നെ, ഒരു പെൺകുട്ടി പ്രാരാബ്ധത്തിൻ്റെ നടുവിൽ നിന്ന് തെരുവിലേക്ക് ഇത്തരം ജോലിക്കെറങ്ങുമ്പോൾ, സമൂഹം അവളെ എങ്ങനെ വിലയിരുത്തുന്നു എന്ന് മോള് ഈ വീഡിയോയിലൂടെ തുറന്ന് കാട്ടുന്നു, ഈ മന കരുത്തും സത്യസന്ധതയും എന്നും നിലനിൽക്കട്ടെ, അധ്യാപക വൃത്തി, പൊതുപ്രവർത്തനം എന്നിവയിൽ ശോഭിക്കും, ഉയരങ്ങളിൽ എത്തും, ഈ മനക്കരുത്തിന് നന്ദി!
@anilkumaranilkumar6542 жыл бұрын
Anil
@poojarajan5143 Жыл бұрын
❣️
@robinjohn31722 жыл бұрын
മോളേ നീയാണ് ശരിക്കും ഓരോ അച്ഛനും സ്വപ്നം കാണുന്ന മകൾ. വളരെ അഭിമാനം തോന്നുന്നു ഈ കേരളം ഇങ്ങനെ ഒരു മകളെ പ്രദാനം ചെയ്തതിൽ. വെയിൽ കൊണ്ട് സ്വന്തം മാതാപിതാക്കൾക്ക് തണലായി മാറിയ മോളേ നിന്നെ ഒന്ന് സല്യൂട്ട് ചെയ്തോട്ടേ. 👍👍👍
@poojarajan5143 Жыл бұрын
❣️
@anillambo19722 жыл бұрын
മോൾ ഒരു മിടുക്കി ടീച്ചർ ആയി മാറും ഉറപ്പ്.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@pinkuusp42 жыл бұрын
ആ മോളെത്ര സന്തോഷത്തോടെ ആണ് ആ ജോലി നിർവഹിക്കുന്നത് 😊😊❤❤❤❤❤
@georgekm97732 жыл бұрын
Athe❤
@anshadkarunagappally58762 жыл бұрын
സത്യം പറഞ്ഞാൽ ഇത് ഒരു സർക്കാർ ജോലി തന്നെ ആണ് സഹോദരിക്ക് ബിഗ് സല്യൂട് 🥰🥰🥰
@ponnuunny64072 жыл бұрын
പക്ഷേ സർക്കാർ ഉദ്യോഗസ്ഥർ ആരും ലോട്ടറി എടുക്കാറില്ല ചേട്ടാ. ഇത് കൊണ്ടുള്ള വരുമാനത്തിലാണ് സർക്കാർ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നത്. ഞാൻ ലോട്ടറി വിൽക്കുന്ന ആളാണ് അനുഭവം ഉണ്ട്
@reghunathanmk87202 жыл бұрын
@@ponnuunny6407 അത് സർക്കാർ അഫീസുകളിൽ കയറി ലോട്ടറി വിക്കുന്നവരോട് ചോദിക്ക്,പച്ചക്കള്ളം പറയാതെ. ലോട്ടറി വരുമാനം കൊണ്ട് മാത്രമാണോ ശമ്പളം കൊടുക്കുന്നത്?
@anjurocks38582 жыл бұрын
Place evideya
@ponnuunny64072 жыл бұрын
@@reghunathanmk8720 ഒരു ഏമാന്മാരും ഇവിടെയൊന്നും ലോട്ടറി എടുക്കാറില്ല. ലോട്ടറിയും കൊണ്ട് സർക്കാർ ഓഫീസിൽ വിൽക്കാൻ കയറിയാൽ ഏമാന്മാർക്ക് ബുദ്ധിമുട്ടാണ്, ഓഹ് എന്താ ഇവന്മാരുടെയൊക്കെ ധാർഷ്ട്യം.. ലോട്ടറിയും മദ്യവും തന്നെയാണ് കേരള സർക്കാരിന്റെ മെയിൻ വരുമാനം. അതിൽ നിന്നാണ് ഈ ജോലിക്കാർക് ശമ്പളം കൊടുക്കുന്നത്.
@sureshbabu-pt6fi2 жыл бұрын
മോളുടെ ചാനൽ ആദ്യമായ് ആണ് കാണുന്നത്. ജീവിത യാഥാർഥ്യം പച്ചയായി എത്തിക്കുന്ന മോൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്.. ചാനലും സബ്സ്ക്രൈബ് ചെയ്യുന്നു..
@user-uy7jj5xi9f2 жыл бұрын
ആള് കൊള്ളാല്ലോ..... ഭയങ്കര ഹാപ്പി ആയിട്ടാണല്ലോ ജോലി ചെയ്യണേ പിന്നെ ഈ ജോലി ചെയ്യുമ്പോ ഞരമ്പന്മാര് കുറെ കാണും നമ്പർ ചോദിക്കാനും ന്ത് സഹായം ചെയ്യാനും അതുകൊണ്ട് pepper സ്പ്രേ കയ്യില് കരുതുന്നത് നല്ലത് ആണ്
@dhanyakkdhanyakk93132 жыл бұрын
വളരെ കറക്റ്റ് ആണ്
@ashrafkalathilashrafkalath30942 жыл бұрын
മോളു നല്ല ഒരു അധ്യാപിക ആകും ദൈവം കാത്തു രക്ഷിക്കും
@sathiapalanppputhenpurayil12202 жыл бұрын
പൊളിച്ചെടാ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ശ്രീ ഐപ് വള്ളിക്കടന് നന്ദി
@me659148292 жыл бұрын
All the very best പൂജക്കുട്ടീ 😍 എല്ലാ നല്ല ആഗ്രഹങ്ങളും സാഫിക്കട്ടെയെന്നും,ആരോഗ്യത്തോടും സന്തോഷത്തോടെയും സമാധാനത്തോടെയും കൂടിയുള്ള ഒരു ജീവിതം ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
@drillusapradeep57602 жыл бұрын
All the best 💞 dear Pooja moley Wish you Good Luck
@L.J.M.2 жыл бұрын
I♥️പൂജ മോൾ 🙋♀️ചേച്ചിയും ലോട്ടറി വിറ്റ് ജീവിക്കുന്നു 🌹🌹🌹
@lalu-vgm2 жыл бұрын
മോളെ നിനക്ക് നല്ലൊരു ചെക്കൻ വരും ദൈവം മോളെ അനുഗ്രഹിക്കട്ടെ
@narayananmvk52082 жыл бұрын
പൂജ മോളുടെ ആഗ്രഹം പോലെ നല്ല ഒരു ടീച്ചറാകും എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.
@ratheeshkujan52362 жыл бұрын
👍👍👍👏
@irshadismail38782 жыл бұрын
പൂജാ നല്ല നിലയിൽ എത്തും കാരണം നല്ല ആത്മവിശ്വാസം ഉള്ള കുട്ടിയാ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@olivegreen242 жыл бұрын
അച്ഛൻറെ അക്കൗണ്ട് നമ്പറും, വാട്സ്ആപ്പ് നമ്പർ കിട്ടിയാൽ ഓണം ബംബർ ബുക്ക് ചെയ്യാമായിരുന്നു
@amancool9192 жыл бұрын
ഈയൊരു കോണ്‍ഫിഡന്‍സിനു മുന്നില്‍ അസാദ്ധ്യമായി ഒന്നുമില്ല....കുട്ടീ, നീ പൊളിയാണ്...ഒരുപാടു ചെറുപ്പക്കാര്‍ക്കൊരു മാതൃക..
@nizaraboobacker92652 жыл бұрын
മോളെ ഉയരത്തിൽ ദൈവം എത്തിക്കട്ടെ, ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ, ഗൾഫിൽ പോകാനും നല്ലയൊരു ജോലിയിൽ കയറാനും, പിന്നെ അങ്ങും ഇങ്ങും സ്നേഹിച്ചു ജീവിക്കുന്ന നല്ല ഒരു പുതിയ മാരനെയും ദൈവം നൽകട്ടെ, അനുഗ്രഹിക്കട്ടെ, ദൈവം, ഞരബ് രോഗികളെ ശ്രദ്ധിക്കുക, വെറുധേ പൈസ തരുംന്നവരെ ശ്രദ്ധിക്കുക,മോശം സംസാരിക്കുന്നവർക്ക് അതിനുള്ള മറുപടി ഓൺ ദ്ധ സ്പോട്ടിൽ കൊടുക്കുക, ഹീൽ ഉള്ള ചെരുപ്പും ഇട ക്കിടയിൽ എഴുത്ത് ഉബായോഗിക്കണം 🙏🏿🙏🏿🌹
@RamforDharma2 жыл бұрын
നല്ല അക്ഷരസ്ഫുടത
@santhoshp56372 жыл бұрын
പാവം കുട്ടി നല്ലതു വരാൻ പ്രാർത്ഥിക്കാം
@dileeppets15892 жыл бұрын
ഇതു പോലൊരു മോളെ കിട്ടിയ അച്ഛനും അമ്മയും എത്ര ഭാഗ്യവാൻമാർ .... ഇതല്ലേ ഏറ്റവും വലിയലോട്ടറി ...... മേളുടെ ആഗ്രഹങ്ങൾ സ്ഥലമകട്ടെ ....
@reghuuthamannair57982 жыл бұрын
വളരെ നിറ മിഴികളോടെ യാണ് മോളുടെ വാക്കുകൾ ശ്രവിച്ചത്, ഇന്നത്തെ, ഇയീ ഡിജിറ്റൽ, യുഗത്തിൽ ഇത്തരം പെൺകുട്ടികൾ,, സമൂഹത്തിന് തന്നെ മാതൃക യാണ്, ആ കുട്ടിക്ക് എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യ ങ്ങളും, ദൈവം നൽകിയും,, മനസിലെ ചിന്താഗതിക്ക് അനുസരിച്ചുള്ള ഒരു ഭാവി വരനെ നൽകിയും, സർവ്വ ശക്തനായ ഈശ്വരൻ, മോളെ യും കുടുംബത്തെയും, എന്നെന്നും കാത്തു രക്ഷിക്കട്ടെ എന്ന്, പ്രാർത്ഥിച്ചു കൊള്ളുന്നു by RRnair -Voice of Human Rights tvpm 🙏🙏🙏🌹👍👍👍
@krishnanmp63192 жыл бұрын
മിടുക്കിയായ ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ. എന്ത് ജോലിയായാലും അതിൻ്റെ മഹത്ത്വം വലുതാണ്.ഒരു നാണക്കേടും വേണ്ട മറ്റുള്ളവർ ഇത് മാതൃകയാക്കണം' കക്കാനും ,പിടിച്ചുപറിക്കാനും അല്ലല്ലൊ പോവണ ത്'ഈശ്വരൻ നല്ലത് വരുത്തും. ഇനി ടീച്ചറായി എല്ലാവരുടേയും മുൻ ബില് വരണം' അഭിനന്ദനങ്ങൾ
Yes.. അതാണ് വേണ്ടത് "👍.. അച്ഛനെയും അമ്മയെയും വീട്ടിലെ എല്ലാവരെയും ഒരേ പോലെ നോക്കുകയും സ്നേഹിക്കുകയും മാണ് വേണ്ടത്.."സാധാരണ ക്കാരെ യാണ് വേണ്ടത് എന്ന് പറയുന്നത് വളരെ നല്ലൊരു തീരുമാനമാണ്.."കാരണം"Glamour നോക്കി നടക്കുന്ന വർഗങ്ങൾക്ക്... സ്വന്തം കാര്യം മാത്രം മായിരിക്കും
@sojanap14592 жыл бұрын
🙏🏻🙏🏻🙏🏻നമിച്ചു ഇന്നത്തെ കാലത്ത് ഇതുപോലുള്ള പെൺകുട്ടികൾ ആയിരത്തിലും കാണത്തില്ല. സഹോദരിക്ക് ആയിരം നമസ്കാരം
@karthikas.42272 жыл бұрын
എന്റെ അച്ഛനും ലോട്ടറി വിൽപ്പന ആണ്...എനിക്കും നാണക്കേട് ഇല്ല...ഞാൻ എപ്പോഴും അച്ഛനോട് പറയും ഞാനും കൂടെ varaannu.... അച്ഛൻ സമ്മതിക്കില്ല....ഈ വീഡിയോ കണ്ടപ്പോ എനിക് ഒരു ഇൻസ്പിറേഷൻ ഉണ്ട്😊 എനിക്കും ഇത്‌പോലെ തന്നെ ഉള്ള ആഗ്രഹങ്ങൾ ആണ്....വിദേശത്ത് ഒരു ഡേ pokanm.... അച്ഛനേം അമ്മേം respect ചെയ്യുന്ന ആളെ കെട്ടണം ഇതൊക്കെ....വിദേശത്തു പോയി പഠിക്കാൻ ആരുന്നു ആഗ്രഹം....ക്യാഷ് illathond നടന്നില്ല😀
@shanugeorge35242 жыл бұрын
ente ponnu karthika njane videshathanu? nigalu vicharikunna lokam alla... i wish i were in kerala. enjoy your life in your own home country. pattini anegilum manasamathanam plus fresh air. cost of living is very high in western contries. you are living pay check to paycheck... ask anyone they will tell you due to the fact.. ikkare nikkumbol akkara pacha akkare nikkumbol enthuva >? adanu..... trust me...
@nidhinc2 жыл бұрын
👍👍👍
@kannan41732 жыл бұрын
@@shanugeorge3524 100./.
@prasadkaramel28612 жыл бұрын
work ചെയ്യാൻ താല്പര്യമുണ്ടേൽ comment ചെയ്യു
@johnjohnpaul24492 жыл бұрын
Hi
@RahulRaveendra-q4o2 жыл бұрын
അവളിലെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ നമ്മളെ ചിന്തിപ്പിക്കുന്നു.. ഉയരങ്ങളിൽ എത്തും ഉറപ്പ്!
@mathewjuby14032 жыл бұрын
മിടുക്കി ശരിയായ നിലപ്പാട്ടുള്ള പെൺകുട്ടി
@sujitharahul65202 жыл бұрын
അടിപൊളിയാണ് മോള് ദൈവം അനുഗ്രഹിക്കും അച്ഛനെയും അമ്മയെയും നോക്കണം എന്നു പറഞ്ഞതിനും മോൾക്ക് എന്റെ ഒരു ബിഗ് സല്യൂട് 👍👍👍👍👍👍
@prakashkuzhimbattil7502 жыл бұрын
ഉള്ള ജീവിതം ദാരിദ്യവും, പ്രാരാബ്ദവും പറഞ്ഞു നടന്നവർക്ക് അകകണ്ണ് തുറക്കാൻ, ഉള്ളതുകൊണ്ട് വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഈ അച്ഛനും, മകൾക്കും ഒരു ബിഗ് സല്യൂട്ട്... 👍👍👍👍
@anjukrishnan44852 жыл бұрын
പൂജ നിന്നോടൊപ്പം പഠിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍
@harisshadhil2 жыл бұрын
പൂജ മോളുടെ എല്ലാ ആഗ്രങ്ങളും അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ 😍😍😍
@vipinraj58232 жыл бұрын
പൂജമോൾ ശരിക്കും ഹീറോ ആണ് മോൾ ടീച്ചർ ആകും
@ameyasajeesh5322 жыл бұрын
മോളെ നല്ലൊരു ഭാവി ഉണ്ടാകും പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤
@Thankamani.P21 күн бұрын
ഞങ്ങൾക്കും വീടും കൂടും ഒന്നുമില്ല. എന്റെ ശരീരത്തിൽ ഓയിൽ ഇല്ല. ജോലിയൊന്നും ചെയ്യാൻ കഴിയുന്നില്ല. വീട് വാടക കൊടുത്തിട്ടു മാസങ്ങളായി എന്റെ മോൻ പിജി കഴിഞ്ഞു കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാടമിയിൽ രണ്ടാം വർഷം പഠിക്കയാണ്. ഇപ്പോൾ വല്ലപ്പോഴുമേ ക്ലാസ്സിൽ പോകു. കാരണം കാശില്ല. ഇന്നും ഞാൻ കോട്ടപ്പം ഉണ്ടാക്കിക്കൊടുക്കും അവൻ ഓഫിസുകളിൽ കൊണ്ട് വിൽക്കും. അവടത്തെ സാറന്മാരും പറയും മോനെ നീ ഇപ്പോഴും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഞങ്ങൾക്ക് വളരെ സന്തോഷമാണെന്ന്. അതുകൊണ്ട് ജീവിക്കാൻ മാന്യമായി ജോലിചെയ്യുന്നതിൽ ഒരു മാനക്കേടും വേണ്ട. 8മാസം കൂടേ പരീക്ഷയ്ക്കുള്ളു. 10 മണിക്കൂർ എങ്കിലും ഇരുന്നു പിടിക്കേണ്ടതാണ്. അവന്റെ ആഗ്രഹമാണ് ഐഎ എസ്.
@thecrusader64012 жыл бұрын
ഒരു പാവമാണ്... രക്ഷപെടട്ടെ 👍
@sabukarimbil25762 жыл бұрын
എത്ര ആത്മ വിശ്വാസത്തോടെ ആണ് പൂജ അദ്ധ്വാനിച്ചു ജീവിക്കുന്നത് . അവള് പറഞ്ഞത് ശരിയാ ഇങ്ങനെ ചെറിയ രീതിയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന പലരേയും സമൂഹത്തിലെ ചിലർ വൃത്തികെട്ട രീതിയിൽ സമീപിക്കാറുണ്ട് . ഇവള് നല്ലൊരു അദ്ധ്യപികയായി തീരട്ടെ.... വളരെയേറെപേർക്ക് മോട്ടിവേഷനാകട്ടെ ഈ കുട്ടിയുടെ ജീവിതം. ആ പാവം അച്ഛനേയും അമ്മയേയും നല്ല രീതിയിൽ സംരക്ഷിക്കാൻ പൂജക്ക് സാധിക്കുമെന്നത് ഉറപ്പാണ് . അഭിനന്ദനങ്ങൾ മോളെ....."
@rajnair51942 жыл бұрын
നല്ല ഉയർന്ന വിദ്യാഭ്യാസം ഉണ്ട്... ഒരു ഉദ്യോഗസ്ഥ ആകാനുള്ള ശ്രമത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കു.... മോൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
@kadeejakadeeja74262 жыл бұрын
മോള് വിഷമിക്കണ്ട ഒരുനല്ലമനസ്സുള്ള മോൾക്ക് നല്ലതേ വരൂ, അച്ഛനമ്മമാരെ നോക്കാൻ മോള് കാണിക്കുന്ന ആ തീ രുമാനം വളരെ പ്രശംസിയം മോളേമനസ്സിലാക്കുന്ന ഒരു നല്ല ഭർത്താവിനെ മോൾക്ക് ദൈവം കനിഞ്ഞു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kcbala73552 жыл бұрын
കേൾക്കാൻ നല്ല രസം ഉള്ള സംസാരം ദൈവം കൂടെ ഉണ്ടാവട്ടെ,, 🙏🙏🙏🙏💪💪💪💪
@rajanrajan97992 жыл бұрын
ഏത് തൊഴിൽ ചെയ്താലും അതിന് ഒരു അന്തസ് ഉണ്ട് മോളെ. തൊഴിൽ എടുത്തു ജീവിക്കുക എന്ന് പറഞ്ഞാൽ അത് ഒരു പ്രത്യേക അന്തസ് തന്നെയാണ്. തൊഴിൽ എടുത്തു ഒരു നേരത്തെ അന്നം നമ്മൾ കഴിക്കുക എന്ന് പറഞ്ഞാൽ അതിൽപരം സുഖം നമ്മുടെ ജീവിതത്തിൽ ഇല്ല മോളേ. ഇന്ന് മോളെ പരിഹസിച്ചവർ നാളെ അതോർത്തു പശ്ചാത്തപിക്കും. മോൾ വിഷമിക്കരുത്. കളിയാക്കിയവരുടെ മുന്നിൽ അന്തസോടെ ജീവിച്ചു കാണിക്കുക. മോളുടെ അടുത്തുവന്ന് റേറ്റ് ചോദിച്ചവൻ മാനത്തൂന്ന് പൊട്ടി വീണതായിരിക്കും. അവന്റെ വീട്ടിൽ അമ്മയും. പെങ്ങന്മാരും കാണില്ല. മോൾ ആരുടെ മുന്നിലും കൈ നീട്ടി യാചിച്ചല്ല ജീവിക്കുന്നത്. ലോട്ടറി വില്പന നാണംകെട്ട തൊഴിലുമല്ല. എത്രയോപേർ അതൊരു ഉപജീവനം ആയികണ്ട് കുടുംബം പുലർത്തുന്നു. അതിലൊരാൾ ആണ് മോളെന്നു മാത്രം കരുതി ജീവിക്കുക... പരിഹാസം കണക്കാക്കേണ്ട... മോളുടെ ആഗ്രഹം പോലെ എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@subhashns2 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏 ലോട്ടറി വിൽക്കുന്നതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട വളരെ നല്ല കാര്യം ആണ് . പക്ഷെ ഒരു കാര്യം പറയട്ടെ ഓൺലൈൻ ൽ ലോട്ടറി ഇടപാട് നടത്തുന്ന കാര്യം പരസ്യമായി ആരോടും ഇങ്ങനെ പറയല്ലേ.ലോട്ടറി നിയമം അത് അനുവദിക്കുന്നില്ല. നമ്മുടെ നിയമ സംവിധാനം അറിയാല്ലോ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർ ചെയ്യുന്ന കാര്യങ്ങളിലെ ചെറിയ തെറ്റ് പോലും ചൂണ്ടിക്കാട്ടി നമുക്ക് പണി തരുന്ന കാലമാണ്. ശ്രദ്ധിക്കാൻ വേണ്ടി മാത്രം പറഞ്ഞു എന്നെ ഉള്ളു. ഇനി ഞാൻ negative ആയി പറഞ്ഞു എന്ന് പറഞ്ഞു ആരും പൊങ്കാല ഇടാൻ വരല്ലേ🙏🙏 ഈ വീഡിയോ പോസ്റ്റ് ചെയ്തവർ ഈ കമന്റ് വായിച്ചതിന് ശേഷം ആ കുട്ടിയോട് പരസ്യമായി ഈ കാര്യം ഇങ്ങനെ വിളിച്ചു പറയല്ലേ എന്ന് പറയു. എന്നിട്ട് ഈ കമന്റ് തന്നെ ഡിലീറ്റ് ചെയ്‌തോളൂ🙏
@Asifaas5592 жыл бұрын
അക്കൗണ്ടിൽ പണം അയച്ചു കൊടുക്കുന്നു ടിക്കറ്റ് എടുത്തു വെക്കുന്നു അതിൽ തെറ്റുണ്ടോ. നേരിൽ വാങ്ങാൻ പtta ത്തവർക് സൗകര്യമായ കാര്യം അല്ലേ
@sadasivancp2974Ай бұрын
Youarecorre t
@nandakumarannair2162 жыл бұрын
മോളെ നല്ല രസമുണ്ട് നിന്റെ സംസാരം നിനക്ക് നല്ലത് വരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@gsnair54762 жыл бұрын
മോളുടെ ലക്ഷൃവുഠ പ്രവർത്തനവുഠ എല്ലാം നന്നായി രിക്കും ദൈവം എല്ലാ യ്പോഴൂഠ പൂജമോളുടെ കൂടെയുണ്ട്.
@thirdeye...2972 жыл бұрын
മോളെ പൂജ.... മോളാണ് യഥാർത്ഥ പൂജാ വിഗ്രഹം 🙏🙏🙏 മോള് ഒരുപാട് ഉയരത്തിലെ ത്താൻ... പ്രാർത്ഥിക്കുന്നു 🙏🙏🙏
@priyeshpriyesh45402 жыл бұрын
👍
@ponnuzz_3902 жыл бұрын
നല്ല ഒരു സ്കൂളിൽ നല്ലൊരു ടീച്ചർ ആവാൻ പറ്റട്ടെ ചേച്ചിക്ക് 🙌🏻🙌🏻❣️❣️💯💯god bless you chechi🙏🏻🙌🏻
@isacsam9332 жыл бұрын
എല്ലാ നന്മകളും നേരുന്നു മോളെ.... ഏറ്റവും നല്ല ഭാവി ദൈവം നല്കട്ടെ.... വളരെ നിഷ്കളങ്കമായ സംസാരം....
@ashiknk21502 жыл бұрын
ഈ ടീച്ചറെയാണ് നാടിനും കുട്ടികൾക്കും ആവശ്യം. നാഥൻ തുണക്കട്ടെ. 🤲
@janardhanancheerath84012 жыл бұрын
ദൈവം ഇതുപോലുള്ള മക്കൾക്ക് തുണയാകട്ടെ. ഈശ്വരാ ഇതുപോലെ സന്മനസ്സുള്ളവരെക്കൊണ്ട് ലോകം നിറയട്ടെ. വിശ്വമാനവർ എല്ലാം ഒന്നായിത്തീരട്ടെ.
@shihabok97152 жыл бұрын
ബിഗ് സല്യൂട്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ👍🏻
@rajankunjappan60182 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു.
@jophyantony57562 жыл бұрын
ആ പെങ്കൊച്ചിന് ആരെങ്കിലും ഒരു സ്കൂട്ടി മേടിച്ച് കൊടുത്തിരുന്നെങ്കിൽ പാവം [ യൂസഫലി ഇക്ക ഈ വീഡിയോ കാണാൻ ഞാൻ പ്രാർത്ഥിക്കാം ]
@vaijayanthy5812 жыл бұрын
മോളു വിഷമിക്കണ്ട ഭഗവാൻ തുണക്കട്ടെ, നിൻഡേ ടിക്കറ്റ് തന്നെ നിക്കടിക്കും ആശംസകൾ
@varughesejames65222 жыл бұрын
മോൾക്ക് സഹായം തരാൻ ആരെങ്കിലും വരും എന്റെ പ്രാർത്ഥന
@josephyohannan16502 жыл бұрын
Pooja u r great be a good example for new generation.
@rajank90982 жыл бұрын
അച്ഛാ ഇനി ഒരു shop ഇടൂ ടീച്ചർ അവിടെ ഇരിക്കട്ടെ ടീച്ചർ ഒരു ഉപകാരം ചെയ്യണം ചേച്ചിയും അമ്മയും കൂടെ ഒരു വീഡിയോ ചെയ്യണം , ടീച്ചർ പറഞ്ഞാ condition ഞാൻ ഏറ്റൂ
@jinan392 жыл бұрын
മിടുക്കി മോൾ..... ഈ അച്ഛന്റെയും അമ്മയുടെയും പുണ്യമാണ് ഈ കുട്ടി.... എന്താ attitude.. പാവപ്പെട്ട കുടുംബത്തുപിറന്നതാണെങ്കിലും മനസ്സുകൊണ്ട് ഇവൾ കോടീശ്വരിയാ.... ❤❤❤❤🙏🙏🙏🙏🙏🙏
@sheebasreekumar78352 жыл бұрын
തീർച്ചയായും ഉയരങ്ങളിൽ എത്തും... കാരണം എത്ര കഷ്ടപ്പെട്ട് വളർത്തിയാലും വലുതായി കഴിഞ്ഞാൽ അച്ഛനമ്മമാരുടെ കഷ്ടപ്പാട് മറന്ന് സ്വന്തം സുഖം നോക്കി ജീവിക്കുന്നവരെയാണ് ഇപ്പോൾ കൂടുതലും കണ്ടുവരുന്നത്. പ്രായമായ അച്ഛനും അമ്മയ്ക്കും ഒരുനേരത്തെ ആഹാരം കൊടുക്കാത്തവർ,ഉപദ്രവിക്കുന്നവർ, കൊല്ലുന്നവർ. ഇങ്ങനെയുള്ള ഈ കാലത്ത് അച്ഛനെയും അമ്മയെയും നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കുന്ന ഈ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം കൊടുക്കും. ആ അച്ഛന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം ആ മോളെ കുറിച്ച് ഒരു ടെൻഷനും ആ മാതാപിതാക്കൾക്ക് ഇല്ല എന്ന്.കാരണം അവൾ അവരുടെ കഷ്ടപ്പാട് മനസ്സിലാക്കി ജീവിക്കുന്ന കുട്ടിയാണ്. ഒരുപാട് ഇഷ്ടമായി പൂജയെ 🥰🥰🥰🌹🌹🌹
@unnikrishna71062 жыл бұрын
നല്ല അച്ഛനും മോളും ... പാവം നല്ല സ്നേഹം... നന്നായിരിക്കട്ടെ 🙏🏻
@somankb71962 жыл бұрын
മോള് ടീച്ചർ ആവും ♥️👌
@salikasalam45712 жыл бұрын
നീ രക്ഷപ്പെടും മോളേ.... നിൻ്റെ നല്ല മനസ്സാണ് ആ സംസാരത്തിൽ നിന്ന് അറിയാം ദൈവം നിന്നേ വലിയ ഉയരങ്ങങ്ങളിൽ എത്തിക്കട്ടേ!!!
@rahulremanan26962 жыл бұрын
Salute sister. l like your confidence 💕💕💕 കുറെ വേസ്റ്റുകൾക്കിടയിൽ ഒരു ഡയമണ്ട് കാണാൻ കഴിഞ്ഞു 💕💕💕
@vijeeshmusic33842 жыл бұрын
മോളുടെ ഈ മനോഭാവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ ഗുണം ചെയ്യും അച്ഛനെയും അമ്മയെയും നോക്കുന്ന ഒരു ആള് അതാണ് കെട്ടുന്ന ആളുടെ colifiketion എന്ന്.. അഭിനന്ദനങ്ങൾ സിസ്റ്റർ 🥰🙏🙏
@jaromjarom83542 жыл бұрын
എനിക്ക് അസൂയ അച്ഛനോടാണ് എന്താ സന്തോഷം ഇതേ പോലെ ഒരു മോളെ കിട്ടിയതിൽ
@kunhiramanp98142 жыл бұрын
പാവം കുട്ടി ശുദ്ധ മനസ്സിൻറെ ഉടമ ദൈവം നല്ലത് വരുത്തടെ
@sumeshkumar72512 жыл бұрын
പൂജ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@jainlypaul83182 жыл бұрын
Super prize adikkate molkku
@malavikamalavika3662 жыл бұрын
പൂജമോൾക് നല്ലത് മാത്രം വരട്ടെ
@velayuhanpulimala51622 жыл бұрын
അഭിനന്ദനങ്ങൾ, അഭിമാനപൂർവ്വം ചെയ്യാവുന്ന ജോലി, ഞാനും ഒരു ലോട്ടറി കാരൻ
@sumithk.h94332 жыл бұрын
It is a proud moment for having such a great daughter.Such blessed parents.May god bless you to reach in great height.
@umeshkumarev26132 жыл бұрын
സപ്പോർട്ട് ഉണ്ട് മോളെ. ഗുഡ് ലക്ക്. മോളുടെ ആഗ്രഹം നടക്കട്ടെ
@majeedhassan84532 жыл бұрын
ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്താ ചെയ്യുക
@Manimani-bj6bm2 жыл бұрын
ജീവിതത്തിൽ നല്ല ഉയർത്തി ൽ വരും 👌👍
@mohandasvv59132 жыл бұрын
ഇങ്ങനെ വേണം പെണ്ണായാൽ ❤️👍
@AbbasAbbas-zt5lk2 жыл бұрын
😍😍🌹🌹👍👍👌👌👌നല്ലത് മാത്രം വരട്ടെ ബുദ്ധിമുട്ടിൽനിന്നും പ്രയാസത്തിൽ നിന്നും രക്ഷ തരട്ടെ സന്തോഷംഉള്ള ജീവിതം ആക്കി തരട്ടെ പടച്ചറബ്ബ് 🤲🤲
@nasarudinevellooparambilsa14112 жыл бұрын
എല്ലാ വിജയവും നേരുന്നു കുട്ടിക്ക്.
@narayanan34752 жыл бұрын
ദേവാനുഗ്രഹം ഉണ്ടാകും മോളെ 🙏🏻🌹🙏🏻
@shyamgtw98592 жыл бұрын
Halo super....... But ... നല്ല ജോബ് കണ്ടെത്തുക... അല്ലെഗിൽ ഒരു കടയിൽ നിന്നും വിൽക്കാൻ ശ്രെമിക്കു.. എന്താണോ ഇഷ്ടെം അത് ചെയ്യൂ... ടീച്ചർ ആകട്ടെ god ബ്ലെസ് u.. ഹരേകൃഷ്ണ
@vipinvipi21022 жыл бұрын
എല്ലാം അറിയുന്ന ദൈവത്തിന്റെ കണ്ണിൽ എല്ലാവരും ജോലിക്കാരാണ് ഓരോരുത്തരുഉം അവരവരുടെ ജോലി ചെയ്യുന്നു. Thats the point 👌. All the best 🙏
@raveendrannair52402 жыл бұрын
എല്ലാ ആഗ്രഹങ്ങളും നടക്കട്ടേ ദൈവം അനുഗ്രഹിക്കും
@telluspaulose20822 жыл бұрын
എന്തുണല്ല കൊച്ചു ആ അച്ഛനും അമ്മയും ഒരുപാട് പുണ്യം ചെയ്തവർ ആണ്... ഭാഗ്യം.. ആ മോൾ ആണ്... ശരിയായ ലോട്ടറി.... ഈ മോളെ കല്യാണം കാക്സിക്കുന്നവനും ഭാഗ്യവാൻ.. ആയിരിക്കും...... മോളു all the best... എന്നും നല്ലതേ വരൂ.....🙏🙏🙏😊
@manu-pc5mx2 жыл бұрын
എല്ലാ പണിക്കും അതിൻറെതായ അന്തസ്സ് ഉണ്ട് ജോലി ചെയ്യുന്നവനാണ് അഭിമാനി
@sujathakv37512 жыл бұрын
സത്യം 👌
@pupilsparentseducation72022 жыл бұрын
Girls like Pooja are the future backbones of our country. What a drive. enthusiasm, humility and simplicity!!! Hats off! Our country needs girls like Pooja.
@pslakshmananiyer52852 жыл бұрын
What an innocence in her talk! Great.My blessings to you for fulfillment of your wishes.Proud of you .Your views about your marriage and care of parents are remarkable.
@renjitht808 Жыл бұрын
ഇവരൊക്കെ ടീച്ചർ ആവുകയാണെങ്കിൽ അവർ പഠിപ്പിക്കുന്ന ഓരോ ക്ലാസ്സിലും ഒരുപാട് പോസിറ്റിവിറ്റി പരക്കും..ബുദ്ധിമുട്ടി പഠിക്കുന്ന കുട്ടികളെ മനസിലാക്കാൻ ഇവർക്ക് പ്രത്യേകം സാധിക്കും, ഓരോ ജോലിക്കും അതിന്റെതായ മഹത്വം കാണുന്ന, അച്ഛന് കൂട്ടായി അധ്വാനിക്കാൻ ഇറങ്ങിയ മനസുള്ള നാളെയുടെ ടീച്ചർക്ക് ഒരായിരം ഭാവുകങ്ങൾ നേരുന്നു
@jjvlog65082 жыл бұрын
എല്ലാ നന്മകളും നേരുന്നു നല്ലൊരു സ്പോൺസർഷിപ് കിട്ടാൻ ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഒപ്പം ഞാനും ഉണ്ടാകും സഹോദരി പഠിപ്പിക്കുന്ന സ്റ്റുഡന്റസ് എന്നും സമൂഹത്തിന്റെ value അറിയുന്നവർ ആയിരിക്കും
@johnykv75592 жыл бұрын
മോളേ, ഈ കപട ലോകത്തിൽ നീ തകച്ചും വ്യത്യസതയാണ് നിൻ്റെ മനസ്സ് ശുദ്ധമാണ് നിയൊരു മാലാഖയാണ് പെൺ കുട്ടികൾക്ക് ജ്ഞമ മാതൃകയാണ് - നേരുന്നു അനുമോദനങ്ങൾ
Dear, എൻ്റെ മകനേക്കാൾ ഇളയതാണ് നീ. Love you. All the very best. മോൾടെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും ഓംകാര മൂർത്തി നടത്തി തരട്ടെ എന്ന് ആശംസിക്കുന്നു. ദൈവം ഉണ്ട്. മോൾക്ക് എല്ലാ നന്മകളും ഐശ്വര്യങ്ങളും ലഭിക്കും: പ്രാർത്ഥിക്കാം...
@gokuldasdas59852 жыл бұрын
നല്ലൊരു അദ്ധ്യാപികയാവട്ടെ എന്നാശംസിക്കുന്നു.
@ppmohananmaster69652 жыл бұрын
നല്ലൊരു ടീച്ചറായിത്തീരട്ടെ!
@sabithkovilakam1432 жыл бұрын
നല്ല സരസമായ സംസാരം നല്ല മകളും അച്ഛനും
@chandrasenanacn36452 жыл бұрын
എത്ര positive ആണ് ഈ മോളുടെ ഓരോ നിലപാടും .... ഏത് രംഗത്തിറങ്ങിയാലും മോള് വിജയക്കൊടി നാട്ടും .... ഞാൻ ഈ കമൻറ് പൂർത്തിയാക്കുന്നതിനിടയൽ ഇതാ കോളെജ് ടോപ്പർ ......!!!! ഞാൻ ലോട്ടറി എടുക്കാറില്ല എങ്കിലും മോളുടെ കൈയിൽ നിന്ന് എടുക്കാൻ ആഗ്രഹം...
@shanugeorge35242 жыл бұрын
i respect you gal. your dad and mama respect you ...