16 വർഷം പോരാടിയതിന് കിട്ടിയ നീതിയാണോ ഒന്നേമുക്കാൽ ലക്ഷം രൂപ? ( മരിച്ച കുട്ടിയുടെ ജീവന്റെ വില!!!! )ഒരു മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഡോക്ടർക്ക് ഈ പൈസ നഷ്ടപരിഹാരമായി കുടുംബത്തിന് നൽകുക എന്നത് വെറും നിസ്സാരമായ കാര്യമാണ്!!!! ചികിത്സാ പിഴവിനു ഡോക്ടർക്കു ശിക്ഷ വെറും നഷ്ടപരിഹാരം നൽകുക എന്നത് മാത്രമാണ് അല്ലേ!!!" അപ്പൊ ഇനി ആർക്കും എന്തും ആവാമല്ലോ...
എത്ര വലിയ ഡോക്ടർ ആണെങ്കിലും സെക്കൻഡ് opinion എടുക്കുന്നത് നല്ലതാണ്.
@jadgeshesh66003 жыл бұрын
അതേ
@jasira59063 жыл бұрын
അതെ
@friendschannel51013 жыл бұрын
Second opinion enn paranjal? Entha
@devstrendingvideos9803 жыл бұрын
@@friendschannel5101 വേറെ ഒരു doctore കൂടി പോയി കണ്ടു അയാളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു തീരുമാനം എടുക്കുക
@ankithjagan3423 жыл бұрын
@@friendschannel5101 ഒരു ഡോക്ടറുടെ അഭിപ്രായത്തിൽ മാത്രം ചികിത്സ നേടാതെ മറ്റൊരു നല്ല ഡോക്ടറെയും കൂടി കാണിച്ചതിന് ശേഷം ചികിത്സ ചെയ്യുക.ഞങൾ എല്ലാം അങ്ങനെയാണ് ചെയ്യുക.ഇനി രോഗിയെ കാണിച്ചില്ലെങ്കിൽ കൂടി എല്ലാ resultum മറ്റൊരു doctoreyo നല്ലൊരു നഴ്‌സിനെയോ എങ്കിലും കാണിക്കണം.അങ്ങനെ മാത്രമേ ചികിത്സ ചെയ്യാവൂ.എല്ലാവർക്കും വലുത് ജീവൻ തന്നെ അല്ലെ.
@bushrahafsa57423 жыл бұрын
വൈകി കിട്ടിയ നീതി, നീതി നിഷേധത്തിന് തുല്യം.നമ്മുടെ നീതി ന്യായ വ്യവസ്ഥയെ ഓർത്തു ലജ്ജിക്കുന്നു.
@muheenzainudeen5603 жыл бұрын
ഇത്രയും നാൾ വരെ കേസ്സുകൾ നീട്ടി കൊണ്ട് പോകുന്നത്തിന് എതിരായി നിയമ നിർമ്മണം നാടത്തണം
@adv.leenalalijoseph31383 жыл бұрын
Civil case ondayal ethonum alla ethilum varsham neenda case kal ond..Athle petitioner marichalum case avasanikkla pkshe engne ola case kl orkkalm etraym varsham neelaruthu !
നീതി കിട്ടി എന്ന് പറയുമ്പോൾ അത് വാർത്തയാക്കണം. കാരണം എപ്പോഴെങ്കിലും ആർക്കെങ്കിലുമൊക്കെ കിട്ടുന്നതാണ്. പുച്ഛം മാത്രം.
@thasneemshahnaz45303 жыл бұрын
16 വർഷത്തിന് ശേഷം ഒന്നേമുക്കാൽ ലക്ഷം.. നല്ല നീതി അയാൾക് വല്ല്യ നഷ്ടമായി കാണുമല്ലോ😡
@mohammedmansoor73653 жыл бұрын
ഒന്നേമുക്കാൽ ഉലുവ അവൻ്റെ മുഖത്തേക്ക് തന്നെ എറിഞ്ഞ് കൊടുക്കണം
@varshalakshmi74603 жыл бұрын
ഒരു പതിനാറു വർഷം കൂടെ കഴിഞ്ഞിട്ട് നീതി കൊടുത്തമതിയാരുന്നാലോ... ഈ നീതി കൊടുക്കാൻ ഉള്ള ബുദ്ധിമുട്ട് കാണുമ്പോ "നീതി "എന്ന് പറയുന്ന സാധനം കോടതി പോയി വേറെ ഏതോ രാജ്യത്തു നിന്ന് കോടി കണക്കിന് രൂപ കൊടുത്ത് വാങ്ങുന്ന എന്തോ സാധനം പോലെ ആണല്ലോ.. നിങ്ങളൊക്കെ എന്തിനാണ് സാധാരണകാർക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പച്ചക്കള്ളം പിന്നെയും പിന്നെയും പറയുന്നത് നീതിപീഠമേ... അതുകൊണ്ടല്ലേ നിങ്ങളെ ഒകെ വിശ്വസിച്ചു മരിച്ചു പോയവരുടെ ആത്മാവിനെങ്കിലും നീതി ലഭിക്കട്ടെ എന്ന് കരുതി നിങ്ങളുടെ മുന്നിൽ പാവപെട്ട ജനങ്ങൾ കെഞ്ചുന്നത്
@sajinshamusthafa47493 жыл бұрын
A docterude name parachathinu medea onenu thanks
@vijayakumarc61853 жыл бұрын
ഈ നഷ്ടം ഒരിക്കലും പരിഹരിക്കാനാകാത്തത്. മാതാപിതാക്കളുടെ കണ്ണീർ ഒരിക്കലും വറ്റിക്കാനാകാത്തത്.
@neethupb43933 жыл бұрын
അയാൾ ശരിയല്ല എന്ന് തോന്നിയപ്പോൾ തന്നെ മാറ്റി കാണിക്കണം. വേറെ എത്രയോ docters ഉണ്ട്. ഇത് കേട്ടീട്ട് അവർക്കു നീതി ലഭിച്ചു എന്ന് ബുദ്ധി സ്ഥിരത ഉള്ള ആർക്കും തോന്നില്ല.
@malayalamdaily36583 жыл бұрын
ഇതു പോലെ ഒരു ഡോക്ടർ ഉണ്ട് Tirur Mission Hospital ൽ. ജീവനും സമ്പാദ്യവും ബാക്കി വേണ്ടവർ ആ ഹോസ്പിറ്റലിൽ പോവരുത്
@Rana_-ws8xz3 жыл бұрын
Who
@ponnurocks47403 жыл бұрын
Entha ayalude peru
@FunWithPachu3 жыл бұрын
Name?
@sjk....3 жыл бұрын
ഉറപ്പാണങ്കിൽ, ധൈര്യമായി പേര് പറയൂ , കാരണം ഇവൻമാർക്കെതിരേ ഒരു നിയമവും ഇല്ല. '
@rafeekrafee55923 жыл бұрын
ഇത് പോലെ ചില നാറി dr ഉണ്ട് നമ്മുട നാട്ടിൽ
@gulmohar57543 жыл бұрын
ഒരു കുട്ടിയുടെ ജീവന്റെ വില 2 ലക്ഷം ഉലുവ😏😏😏😏
@sameemarahim25703 жыл бұрын
എന്ത് ഭംഗിയ ആ വിട്ന്റ മുറ്റം എത്ര പുക്കളണ് കാണുമ്പോൾ തന്നെ സന്തോഷതോന്നുന്നു ആ കുഞ്ഞുകുടിയുണ്ടായിരുന്നങ്കിൽ😪😪
@kannappanunni1733 жыл бұрын
ഒന്നെമുക്കാൽ ലക്ഷം ഉലുവ ദൈവമേ ഇതിലെ തെറ്റുകാർക്ക് അർഹമായ ശിക്ഷ നല്കണമേ
@craftandtips54703 жыл бұрын
ചില dr മാർ അങ്ങനെയാ അവർക്ക് രോഗകൾ oru പരീക്ഷണമാ
@rajimathew14333 жыл бұрын
ഒരു കുഞ്ഞിന്റെ ജീവൻ 1.75 ലക്ഷം ........ പുഛ്വം അവനെ ഓകെ തൂക്കി കൊല്ലണം ..... 16 വർഷം അവൻ സുഖമായി ജീവിച്ചു
@منالفضاء-غ4م3 жыл бұрын
ഇതിനാണോ അധികാരികളെ "നീതി" എന്ന് പറയുന്നത്???😠😠😠പുച്ഛം മാത്രം
@hannasara8583 жыл бұрын
നിങ്ങൾക്കു വേറൊരു dr എ കാണിച്ചുകൂടായിരുന്നോ? അയാളെത്തന്നെ കാണിച്ചുകൊണ്ടിരുന്നതെന്തിനാ.. Its my doubt.
@gayaganesh6963 жыл бұрын
Hello Henna, I'm Anjali's sister, Dr.P.M Kutty annu Calicut medical college le cancer department le head aayirunu. Annu private hospitals like MIMS onnum ella. Vere option ellayirunnu.
@hannasara8583 жыл бұрын
@@gayaganesh696 ok..kuttiku ithra budhimut undayitum matti kanichillallo, kanichirunel rakshapeduthamairunno enorthu chodichathanu.. Mims 2001 start aayitundenu thonunu.. 2002 il, i worked there.
@adv.leenalalijoseph31383 жыл бұрын
1998 l nadanna oru sambvm annu ullathl vach eatvm valya hosptlile doctrne thanne aanu avru kanchathm pine avru evde kanikkum??
@sree38753 жыл бұрын
1998-2003 idakalle e sambavam.. Annokke innate pole allalo...
@sarithaanand4170 Жыл бұрын
Angane alla...they already took treatment under that doctor...apol pinne vere eth asugham vannalum aadyam kanicha doctre thanne kanikku...Karanam avark aan full history ariyuka..angane aan....ann ith pole ulla orupad cancer treatment centres illa.....RCC or Calicut medical College aan ullath
@namithamohan24803 жыл бұрын
It's always better to get a second opinion... ഒന്നിനേം വിശ്വസിച്ചു കൂടാ
@raheebponmala89113 жыл бұрын
16 വർഷങ്ങൾക്ക് ശേഷം നീതി അല്ല,നീതിയുടെ കണിക..
@raheesizza3593 жыл бұрын
റിപ്പോർട്ടർ നല്ല അവതരണം... ❤️
@mafathah50283 жыл бұрын
എന്താണിപ്പോ നീതി കിട്ടിയത്. ഒരു ജീവന് 1മുക്കാൽ ലച്ചോ
@Ummakutapes5 ай бұрын
ആ കുട്ടിക് ബ്ലഡ് കാൻസർ മാറി പിന്നെ ട്യൂമർ ആയി... അത് ആ കുഞ്ഞീനെ ഏതായാലും മരണം നൽകും..എന്നാൽ അയാൾ ആ രോഗി മരികുമെന്ന മട്ടിലാണ് ആദ്യമേ പെരുമാറിയത്...ഒരികലും ഒരു ഡോക്ടർ ഒരു കാലനെ മുമ്പിൽ കണ്ടാലും ചികിത്സത് നിഷേധികരുത്
@kshari23 жыл бұрын
എനിക്കും ഒരു അനുഭവം ഉണ്ട് പക്ഷെ സെക്കൻ്റ് opinion എടുത്തപ്പോൾ നല്ല ചികിത്സ കിട്ടുകയും എൻ്റെ മോൾക്ക് ആപത്തൊന്നും വരാതെ ഇരിക്കുകയും ചെയ്തു..നമ്മൾ പൈസ കൊടുത്താലും നമ്മൾക്ക് നല്ല ചികിത്സ കിട്ടികൊള്ളണം എന്നില്ല..കാരണം ഡോക്ടർ ഒരു തെറ്റായ നിർണയം നടത്തിയാൽ എല്ലാം കര്യങ്ങൾ കൈ വിട്ടു പോകും..എൻ്റെ ലൈഫിൽ ഒരു ഡോക്ടറിൽ നിന്നും ഉണ്ടായ കയ്പേറിയ അദ്യ അനുഭവം.ഞാനും എൻ്റെ കുടുംബവും അനുഭവിച്ച മനോവിഷമം...പക്ഷെ ഞാൻ നിയമ nadapadikonnum പോയില്ല കാരണം എനിക്കറിയാം അതിൽ വലിയകാര്യം ഇല്ല എന്ന്.ഇവിടെ നോക്കു ആ കുഞ്ഞിൻ്റെ ജീവനിട്ട വില 1.5 ലക്ഷം... അതും 16 വർഷം കഴിഞ്ഞ്.വേദനയുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ.
@sinmacreations21293 жыл бұрын
നമ്മുടെ നാട്ടിൽ നീതി കിട്ടാൻ വർഷങ്ങൾ കാത്തിരിക്കണം.. നിയമം മാറിയാൽ മാറ്റങ്ങളുമുണ്ടാകും
@agniv31023 жыл бұрын
ഏറ്റവും കഷ്ടം ഇത്രയും വർഷം നീതി കിട്ടാൻ കാത്തിരിക്കേണ്ടി വരുന്നതാണ്.. അഭയ കേസ് ഒക്കെ 28 വർഷമല്ലെ നീതിക്കായി കാത്തിരുന്നത് 🤷
@bigbitha55033 жыл бұрын
16 years that’s a lot . No wonder common man hate to approach judiciary. When will our nation progress??
@saumyamanoj19203 жыл бұрын
വേറെ ഒരു dr നെ കാണിക്കാൻ പാടില്ലാരുന്നോ ആ മോളെ
@gayaganesh6963 жыл бұрын
I'm Anjali's sister, we are based in wayanad, Calicut was the only option for us to have better treatment during that time. Dr.P.M was the head of the department in Calicut medical college.
@KcVava3 жыл бұрын
കോട്ടക്കൽ MiMS hospital ആരും പോയിപെടല്ലേ ഞാൻ കുടഗിയതാണ് 2വർഷം മുൻപ് ഇപ്പോഴും എണീറ്റു നടക്കാനോ ഇരിക്കാനും കഴിയാതെ കിടപിലായി
@sunwitness72703 жыл бұрын
അൽമാസ് & മിംസ്... രണ്ടും എനിക്ക് അറിയാം...
@sibina87953 жыл бұрын
🙄
@scarletwindow1633 жыл бұрын
കൊച്ചിയിലെ ചില multi speciality ഹോസ്പിറ്റൽ ഉണ്ട്. Actor Devan പറഞ്ഞിരുന്നു അതിനെക്കുറിച്ചു... അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ doctors day (ജൂലൈ 1) നു എഴുതിയ കുറിപ്പാണ്. വായിച്ചു നോക്കൂ.. ദേവൻ ശ്രീനിവാസൻ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേര്
@achusworld68553 жыл бұрын
മിനിചേച്ചി... എപ്പോഴും ഓർക്കുന്നു ഞാൻ മോളെ........ വൈകി പോയി.... എത്ര വർഷങ്ങൾ നീണ്ട പോരാട്ടം.... വിധി അനുകൂലമായി..... വളരെ വൈകി....
@sheheersheikh24593 жыл бұрын
നീതി ലഭിക്കാൻ 16 വർഷം...ഒരു --- ലെ നിയമം 🙏
@manuabraham58323 жыл бұрын
ചവറ്റുകുട്ടയിലെ കോണാത്തില നിയമം
@achuandhoneybunny50053 жыл бұрын
നന്നായി, ഇത് കണ്ടറിഞ്ഞവരാണ് ഞങ്ങൾ അയൽവാസികൾ...... ഒരിക്കലും അമ്മക്ക് ഈ വിധിയിൽ സന്തോഷിക്കാനാവില്ല... എന്നാലും ഇനി ആർക്കും ഈ വിധി വരുത്താതിരിക്കാൻ 🙏.... നിയമം 👍
Ayale വധശിക്ഷ കൊടുക്കണം,ഒന്നേ മുക്കാൽ ലച്ചം ലാപ്ടോപിന്റെ വില 🤔😖
@gayaganesh6963 жыл бұрын
Hello, I'm Anjali's sister, ente aniyathi maathram alla, koode hospitalised aaya ella kuttikalum marichu.its only my family,who have file case against the Dr.
@fathima-vadakara3 жыл бұрын
32 Unlike അടിച്ചത് എന്തിനാ?? മനസാക്ഷി ഇല്ലാത്തവർ ആണ് അവർ
@snehasrahman39293 жыл бұрын
1.75 lakh after 16 years of legal battle. Arayalum dislike adich pokum
@mariamartin85293 жыл бұрын
As a patient we have a right to go to anothe hospital or doctor or lab... Especially when surgery chemo etc iS suggested for us one in a million is very very precious.... 🙏
@LissiVarghese4 ай бұрын
😢🙏🙏🙏
@shamsudheene73283 жыл бұрын
16 years 🤔 Dr Epool jeevechiripundo???
@gayaganesh6963 жыл бұрын
Yes
@divyasp143 жыл бұрын
Blood cancer ethra nerathe vanna kutti ethra varsham jeevikum. Evde ellarum comments etta alukal onnu parayu?? Ningalk enthenkilum asugham undayal doctor de aduthanu varunnath. Avare cholliyulla cheetha vakukal ozhivakanam. Avar daivathod chernnu nilkunnavar anu.
@christophermoriarty90113 жыл бұрын
Ella doctors um punyalanmar alla sahodharee
@hannasara8583 жыл бұрын
Blood cancer, കുട്ടികളിൽ പ്രേതേകിച്ചും ചികിൽസിച്ചു പൂർണമായി മാറ്റവുന്നതും അവർക്ക് വീണ്ടും സാധരണ life span, മടക്കി കിട്ടുന്നതുമായ ഒരു അസുഖമാണ്.. ഇവിടെ നിയമപരമായി തന്നെയാണ് ഈ doctor, medical negligence ചെയ്തു എന്നു വിധി വന്നിരിക്കുന്നത്.. അയാളെ ദൈവത്തിനടുത് ഇരുത്താൻ നോക്കണ്ട.
@avika26853 жыл бұрын
Allenkilum dr mare daivangalayum nurse mare malaghamarayum status idumbo nallla sugha. Pakshe avaril booribagham alkkarum manushyathwam illathavaran. Panathin akrantham pidichavar
@priyasathyan65213 жыл бұрын
Blood cancer maariya etgrayo perundu...nte oru friend oru neighbor aunty okke blood cancer maariyavaraanu....pinne edhu mattulla cancer pole alla..pinne cancer thanne maariya adhum 20 varsham munne breast cancer and bone cancer maariya ethrayo pere ariyaaam ....edhu dr nte negligence aanu...pinne oru kaalathu govt.dr veetilum purathu avarude thanne lab ilum maathram test cheyyippikkum..medicineum..avar companykalkku vendi ezhudhunnavar ndaayirunnu...normal fits nu injection maari kutti marichadhum..5 masam ulla kuttikku 5 vayasulla kuttikkulla medicine dosage oru experienced dr ezhudhikodukkunnadhokke negligence aanu...pinne parents nu nashtam kunjungalaanu...adhum accidental aaayaal polum avar adhil thakarnnu povum..
@shabem21243 жыл бұрын
Most of the time court order to give money based humanitarian crisis, this is common in high court, .. hope this doctor will get justice from NCDRC.. most of the time have to reach there.. there is no medical members in evaluation board in state level..
@nazarnazar46083 жыл бұрын
ഒരു ദിവസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ആ പരനാറി ഡോക്ടർക്ക് കിട്ടിയ ശിക്ഷ ഒരു കുഞ്ഞിന്റെ ജീവന്റെ വില വെറും ഒന്നേ മുക്കാൽ ലക്ഷം. അതും പതിനാറു വർഷം കൊണ്ട് വന്ന വിധി. ഇത് വിധിച്ച ജഡ്ജിയുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പോലെ പരിഹാസ്യ ഒരു വിധി വിധിക്കുമായിരുന്നോ
@srfamily22243 жыл бұрын
ചില ഹോസ്പിറ്റലും ചില ഡോക്ടർ ഇങ്ങനെ ആണ്.ജീവൻ വെച്ച് കളിക്കും നമ്മൾ ചോദിച്ചാൽ ഇതു ഞങ്ങൾ കുറെ കണ്ടിട്ടുള്ളതാണ് എന്ന് ഡോക്ടർ പറയും.അവർ പറയുന്ന ലാബ് സ്കാൻ സെന്റെർ അവിടുത്തെ റിപ്പോർട്ട് അല്ലേൽ അവർ വഴക്കു പറയും ..എന്തായാലും നീതി കിട്ടിയല്ലോ 👍
@nichus30253 жыл бұрын
നീതികായി ഇത്രയുംനാൾ വൈകിയതിൽ നീതിപീഠം തോട് പുച്ഛം തോന്നുന്നു....
@mkasim85633 жыл бұрын
ഇന്നലെ ഉണ്ടായ എൻ്റെ അനുഭവം, എൻ്റെ ഒരു ബന്ധുവിന് MRI സ്കാൻ ചെയ്യാൻ ഡോക്ടർ എഴുതി കൊടുത്തു , സ്കാനിംഗ് സെൻ്ററിൻ്റെ പേരും പറഞ്ഞ് തന്നു , അവിടെ ചെന്ന് റേറ്റ് ചോദിച്ചു 7500 രൂപ പറഞ്ഞു എന്നാൽ അതേ സ്കാനിംഗിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ HLL ൽ 35 00 രൂപ ,
@rajipramod70863 жыл бұрын
Govt ഹോസ്പിറ്റലിൽ ആണേൽ ബുക്ക് ചെയ്തു കാത്തിരിക്കണം ,apl ,bpl തിരിച്ചു rate um ഉണ്ടു ,പക്ഷേ private ലാബുകളിൽ ഉള്ള ക്യാഷ് വരില്ല ,അതാണ് 3500 വന്നത്
@jasminijad99463 жыл бұрын
Dr maaru lab suggest cheyyunnath avark commision und
@mkasim85633 жыл бұрын
@@rajipramod7086 ഞാൻ ഇന്ന് ബുക്ക് ചെയ്തു 2.30ക്ക് സ്കാൻ ചെയ്തു റിപ്പോർട്ടും ഫിലിമും കിട്ടി , 3500 രൂപ സ്കാനിംഗ് ആയത് ഗവൺമെൻ്റ് ലാബിൽ അല്ല HLL ൽ ആണ് 4000 രൂപ അധികം വാങ്ങുന്നുണ്ടെങ്കിൽ അതിൽ 3000 രൂപ ഡോക്ടറുടെ കമ്മീഷനാണ് ' 4500 രൂപ ലാബ്കാർക്കും , ഫീസ് വാങ്ങുമ്പോൾ മാന്യമായ വേതനം ലഭിക്കുന്ന ഡോക്ടർമാർ ഇങ്ങനെ അത്യാർത്ഥി കാണിക്കുന്നത് എന്തിനാണ് ,
@rajipramod70863 жыл бұрын
@@mkasim8563 സാധാരണ ഡോക്ടർ മാർ private ലാബുകളിൽ ആണ് കൂടിയ ക്യാഷ് ന് MRI ചെയ്യാൻ ഒക്കെ പറയുക ,കാരണം അവർക്ക് കമ്മീഷൻ ന് വേണ്ടി , govt ലാബിൽ ബിൽ ഉണ്ടല്ലോ സീലും വെക്കും , ഞാൻ എറണാകുളം general ഹോസ്പിറ്റലിൽ ചെയ്തപ്പോൾ ഇത്രയും ആണ് ആയുള്ളൂ ,private ഹോസ്പിറ്റലിൽ നിന്നും ചെയ്യാൻ പറഞ്ഞു , അവരുടെ ലാബും പറഞ്ഞു തന്നു Dr ,pakshe ഞാൻ govt ഹോസ്പിറ്റലിൽ പോയി MRI ചെയ്യാൻ ആണ് Dr ഒന്ന് എഴുതി തരാമോ എന്നു ചോദിച്ചപ്പോൾ എഴുതി തന്നു , പക്ഷേ തിരക്കുള്ള സമയം ആയതിനാൽ book ചെയ്തു പോകേണ്ടി വന്നു ,കാർഡ് നോക്കി ആണ് amount ഇടുന്നതും ,റിസൾട്ട് പിന്നീട് കിട്ടുകയും ചെയ്യും ,അതിനു date എഴുതി തരും., ഈ HLL എന്താണ് ,govt ലാബ് name ആണോ
@mkasim85633 жыл бұрын
@@rajipramod7086 പൊതുമേഖലയിൽ പ്രവർത്തിക്കുന്ന MRI സെൻറർ ,
@thilavathulquran-47583 жыл бұрын
ഒലക്ക ഒരു വിധിക്ക് കാത്തത് 16 വർഷം
@tinytot1407 ай бұрын
ഒരിക്കൽ ഒരുഡോക്ടറെ മാറ്റിയാൽ ആദ്യത്തെ ഡോക്ടർ അറിയരുത്. കഴിയുമെങ്കിൽ അയാളുടെ അടുത്ത് വീണ്ടും ചെല്ലാതിരിക്കുക
@priyanair18483 жыл бұрын
We have also faced lot of problems with Doctors No time and money to waste behind this God is great As u sow so shall u reap
@VinodKumar-pc8qj3 жыл бұрын
Most of the professionals and profession is for making more money, there is no limit for greed, so this keeps on happening. Sorry for the family. It took so long years to find out the truth, this is how our system works for any case.
@rphroopesh4703 жыл бұрын
Indian niyamam kollam 16 years Comedy aaayitund ..
@Islamicuses3 жыл бұрын
16 kollam oke cheruthan..idh india ahn🔥🤦
@faseelavpm60703 жыл бұрын
Oru asugam Vannal oru Dr matram nammal kanikathe vereum Dr's kanikanam. Ente ittha nte mone ngalk ee Februaryil ngalk nashtapettu. 23vayasil avan ee lokhath ninnum poyi
@farmstationmalappuramshorts3 жыл бұрын
അമ്മ😢🙏
@cherryblossomandbluejay85905 ай бұрын
NEET kramakkedil koodi indian medical rangathekk kadannu vanna kuttikal ithilum valiya problems ee rajyath srishtikkan irikkunnathe ullu.....ottum kshamayum hardwork mentality um illathavaranu kallatharathiloode admission medichedukkunnath....appol avrk rogiyodulla sameepanavum athreyokkeye kaanu......ee varshathe kramkkedu sarkar kandethi......but angane ethrayo varshangalil nadannittundavam......Theerchayayum nadannittundavum.....athukondanallo kaikk pakaram kaalum,kanninu pakaram mookkumokke oruthar operation cheyyunnath..... Normal ayathum abnormal ayathumaya organs polum thiricharinju koodatha chila mandanmarum Dr padaviyilethunnath athyantham vedana janakamaya oru karyamanu.....bhaviyil oru dr de aduth panik medicine vangan pokumbol polum pathu thavana chinthikkendi irikkunnu....avrde background anweshikkendi irikkunnu.....india ude oru avastha....😢😢😢
@varshasathyan43603 жыл бұрын
🥺pavam amma.. Pavam aa kunju🥺
@jencygeorge25713 жыл бұрын
The license of the doctor should be cancelled and he should be severely punished for his carelessness.
@suseelarajan62153 жыл бұрын
വിഷമിക്കാതിർക്കു എല്ലാം ഈശ്വര അർപ്പിക്കുന്നു 🙏🙏
@Rr-on5nc3 жыл бұрын
നിരന്തരമായി ചികത്സ പിഴവ് വരുത്തിയ doctor റേ വീണ്ടും ചികിത്സക്കാൻ അനുവദിക്കരുത് ഇതുപോലെ തന്നെ മറ്റു രോഗകളോടും പെരുമാറിയാൽ അവരുടെ ജീവനും ആപത്തല്ലേ ഈ മുക്കാൽ ലക്ഷം രൂപ ആ കുട്ടിയ്ക്കാ കുടുമ്പത്തി നോ ഉള്ള നീതിയായി തോന്നുന്നില്ല
@husainbashir543 жыл бұрын
😢😭
@pradeepdon46983 жыл бұрын
ആ 16 വർഷം ആ പുന്നാര മോനെ സുഖിക്കാൻ വിട്ടിട്ട് ഇപ്പോൾ ആണോ നീതി കൊണ്ട് വന്നിരിക്കുന്നത്. ഈ 16 വർഷം അയാൾ വീണ്ടും എത്ര പാവങ്ങളെ കൊന്നിട്ടുണ്ടാവും
@abi-jy2cc3 жыл бұрын
നമ്മളൊക്കെ എങ്ങനെ വിശ്വസിച്ചു dr നേ ഒക്കെ കാണിക്കും ലേ ഒരു വിശ്വാസം ല്ലേ അതല്ലേ എല്ലാം അല്ലാഹ് കാക്കട്ടെ എല്ലാരേം 🤲🤲🤲
@Ashraf.mt_3 жыл бұрын
😭😭😭
@sunwitness72703 жыл бұрын
പി.എം.കുട്ടി ☹️☹️☹️☹️
@ReenaPushpam7 ай бұрын
Hi🙏🏼🙏🏼🙏🏼🙏🏼🌹🎉
@anukumar4493 жыл бұрын
ഒന്നേ മുക്കാൽ ലക്ഷം രൂപ അല്ല അ കുഞ്ഞു പോയി ,,നഷ്ടം നികത്താൻ പറ്റുമോ,, ചില ഡോക്ടർ മാർ അങ്ങിനെ ആണ്,,എല്ലാം തോന്നിയത് പോലെ,,അ കുടുംബത്തിന് ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ
@subairrahi95133 жыл бұрын
Dr ചെയ്തത് തെറ്റ് തന്നേ ....ath ok ...but ..വേറെ എത്രയോ doctors ഉണ്ട് .കൊണ്ടു പോകാമായിരുന്നില്ലേ ? എന്ത്കൊണ്ട് അത് ചെയ്തില്ല ?
@mincraft3993 жыл бұрын
ആ 16 വർഷം അയാളുടെ മഹത്വം ആരും അറിയാതെ പോയി
@DipuC-bb3hz3 жыл бұрын
IMA എന്തുപറയുന്നു
@peeyu72443 жыл бұрын
Vidhi enthanu? Enthanu aa Dr kk kittiya punishment?
@ayoobmahmood8732 ай бұрын
ഇനിയിപ്പോൾ വരും കുറെ കേസുകൾ ഡോക്ടർ മാർ കുടുങ്ങും
@മാനിഷാദ3 жыл бұрын
ഒരു ജീവന്റെ വില ഒന്നേ മുക്കാൽ ലക്ഷം ഉലുവ
@vidhyajoby40278 күн бұрын
Vallatha supradhana vidhiyayipoyi
@zainudheenchavakkad55753 жыл бұрын
🙏🙏🙏🙏🤲
@shehzadansilaansi11473 жыл бұрын
Kettu nilkkanaavunnillallo rabbe
@fearless-m5j3 жыл бұрын
ഒന്നെമുക്കാൽ ലക്ഷം രൂപ നഷ്ട പരിഹാരമാണ് ഇന്ത്യൻ നീതി പാവപ്പെട്ട മനുഷ്യന് കൊടുക്കുന്ന വില. എന്നാൽ ഡോക്ടറുടെ മകളാണ് മരിച്ചതെങ്കിൽ കുറ്റവാളിക്ക് പിഴയായി പത്ത് ലക്ഷം രൂപയും ജീവപര്യന്തവും ഉറപ്പ്
@nibinkumar91643 жыл бұрын
Daivame 😭
@najeebp3 жыл бұрын
നമ്മുടെ നിയമം അങ്ങനെ ആണ്... 16 എടുത്ത് നീതി കിട്ടാൻ... നമ്മുടെ നീതി വിവസ്ഥയോട്🖕🖕🖕😷😷
@ushaanirudh3563 жыл бұрын
Avantea. Dr certificate. Check. Cheayuka he is really. Dr or not
16വർഷം നീതിക്കായി ഇതും നിയമത്തിന്റെ ഒരു അനീതി അല്ലെ....
@shsh89403 жыл бұрын
ഇത്ര പെട്ടന്ന് 16 വർഷം കൊണ്ട് നീതിയും ഭീമമായ 1.75 ലക്ഷം കിട്ടുകയും ചെയ്‌തോ ഭയങ്കരം
@babynoufal68833 жыл бұрын
Gelusin gas nu ulla marunnaa
@sheelakk76873 жыл бұрын
ഇവന്നപ്പോലുള്ള ഡോക്ടർ മാർ പൈസ കൊടുത്തു വാങ്ങിച്ച സർട്ടിഫിക്കറ്റ് ആയിരിക്കും. അതു തീർക്കാൻ രോഗികളിൽ നിന്നും പിഴിയുക ആണ്.എന്നാൽ നല്ല ഡോക്ടർ മാരും ഉണ്ട് എന്നുള്ള കാര്യം ഓ ർക്കേണ്ടതുണ്ട്
@chirichkilipaaripresents3 жыл бұрын
💓💓💓
@vlogtomsettan27313 жыл бұрын
Jesus 🙏✨️
@athirag14273 жыл бұрын
Apo ipo ulla casenoke ini ennanu neethi labhikuka 😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@renjithaalex33683 жыл бұрын
2nd opinion edukkanam.1 doctor alla, minimum 3 doctors ne kandu 2nd opinion edukkanam.Dr. Ebrahim kutty is not a one doctor who taking care of Cancer treatment for children
@kiransr8453 жыл бұрын
Neethi kittum, ee news same anubhavamullavarkku oru vazhikattiyakatte
@knkkini17133 жыл бұрын
Unbelievable If she knows about Dr.S treatment is not good Why didn't they consult another Dr. And try to rescue the baby.