എന്റെ ഇരട്ട മക്കളെ മാസം തികയാതെ ഓപ്പറേഷൻ ചെയ്യണ്ടി വന്നപ്പോൾ അവരെ സേവ് ചെയ്‌ത neo bless ടീമിനും ഡോക്ടർ ജയചന്ദ്രൻ സാറിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ😍😍
@wonderland2528 Жыл бұрын
എൻ്റെ അയൽപക്ക വീട്ടിലും ഉണ്ട് ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾ
@nasarabha218 Жыл бұрын
ഈ പൊന്നുമക്കൾക്ക് ദീർഘയുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ അതോടപ്പം ഉന്നതങ്ങളിൽ എത്തട്ടെ 🤲🤲🤲
@riyasmohd660011 ай бұрын
Ameen ya Rab 🤲
@Jameela-n3g4 ай бұрын
ആമീൻ
@faseelapp8309Ай бұрын
Aameen ya rabbul aalameen
@Kuppezhan Жыл бұрын
നാടിനും വീടിനും സമൂഹത്തിനും നന്മയുള്ളവരായി വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kittukittoos5658 Жыл бұрын
കണ്ടപ്പോൾ സന്തോഷം തോന്നി വളരെ സന്തോഷമുള്ള നിമിഷങ്ങൾ 13 വർഷമായി മക്കളില്ലാതെ വിഷമിക്കുന്നു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ഇതുപോലെ പൊന്നു മക്കളെ കിട്ടിയിരുന്നെങ്കിൽ എന്ന് ഈ നിമിഷത്തിൽ ആഗ്രഹിച്ചുപോകുന്നു❤ എന്നും ഈ മക്കൾക്ക് നല്ലതുമാത്രം വരികയും നാടിനും വീടിനും ഗുണമുള്ള മക്കൾ ആവുകയും ചെയ്യണം ചെയ്യട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു❤
@suhaibmk5535 Жыл бұрын
😢🤲🏻🕋🤲🏻😢
@saajifamilycreations Жыл бұрын
നിങ്ങൾ ക്കും എത്ര യും പെട്ടെന്ന് നല്ല മക്കൾ ഉ ണ്ടാവട്ടെ ആമീൻ 🤲🤲🤲🤲
മാഷാഹ് അല്ലാഹ് അള്ളാഹു ആ മക്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲
@resiismail1279 Жыл бұрын
Aameen ameen aameen
@m5tech248 Жыл бұрын
Ameen
@abdulsalim8182 Жыл бұрын
എന്റെ സിസ്റ്റർ ഒരു പ്രസവത്തിൽ 5 പേർക് ജന്മം നൽകി. ഈ മക്കളെയും അവരുടെ മാതാ പിതാക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@nishanaashraf8392 Жыл бұрын
Masha allah
@_anam_x_o Жыл бұрын
ആമീൻ
@haniyajamnash4651 Жыл бұрын
Masha-allah
@zainudeen9059 Жыл бұрын
Aameen 🤲
@harisbovikanam6603 Жыл бұрын
Masha allah
@jerrygeorge7310 Жыл бұрын
എന്റെ ഈശോയെ അങ്ങ് ആണ് ആ കുഞ്ഞുങ്ങൾക്ക് തുണ.. അങ്ങയുടെ കൈ വെള്ളയിൽ അങ്ങ് ആ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ആമേൻ..
@jamaludheenvp9608 Жыл бұрын
അമ്മേൻ
@amieskitchen7962 Жыл бұрын
എനിക്ക് ഇരട്ട മക്കളെ ഭയങ്കര ഇഷ്ടം ആണ് ❤❤❤
@Mamadesigne Жыл бұрын
എനിക്കും ❤❤
@salmanvlogs4785 Жыл бұрын
ഇന്ഷാ അള്ളാഹ് നിങ്ങൾക് ഉണ്ടാകട്ടെ എനിക്ക് രണ്ടാമത്തെ ഇരട്ട കുട്ടികളാണ് 😍
@salmanvlogs4785 Жыл бұрын
നിങ്ങൾക് ഉണ്ടാവട്ടെ 😍🤲
@RafidaKareem Жыл бұрын
എനിക്കും
@ashraf4461 Жыл бұрын
കൊടിഞ്ഞിയിൽ പോയി റൂമെടുത്തു ഒരാഴ്ച താമസിക്കാം
@vijayacp4713 Жыл бұрын
എന്റെ മകൾ ഒരു ജനുവരി 16 ന് ആണ് മുന്ന് മക്കൾക്ക് ജൻമം നൽകിയത് രണ്ട് ആൺ കുട്ടി ഒരു പെൺകുട്ടി ഇന്ന് അവർ പ്ലസ് വണ്ണിന് പഠിക്കുന്നു
@vijiajeeshajeesh9821 Жыл бұрын
Njan January 13😍
@afsalpcafu4343 Жыл бұрын
Masha allah
@shabeera3693 Жыл бұрын
Same എനിക്കും 3 കുട്ടികൾ . മൂന്നുപേരും ( Btech , BCA, ACCA)പഠിക്കുന്നു. 20 വയസ്
@sheejashihab9072 Жыл бұрын
Masha allah 🤲🏻😍എനിക്കും മൂന്നു മക്കൾ ഒരുപ്രസവത്തിൽ 26വയസ്സ് 😍😍😍alhamdulillah 🤲🏻
@afsalpcafu4343 Жыл бұрын
@@sheejashihab9072 hy
@abdulsalim8182 Жыл бұрын
എന്റെ സിസ്റ്റർ ഒറ്റ പ്രസവത്തിൽ 5 പേർക് ജന്മം നൽകി. അല്ഹമ്ദുലില്ല. ഈ കുഞ്ഞുങ്ങൾക്ക് അള്ളാഹു എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ. മാതാ പിതാക്കൾക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@NaizaMonoos4 ай бұрын
Makkal girl or boy
@seenathseenath4349 Жыл бұрын
അള്ളാഹുവെ ഈ മക്കൾക്കും ഉമ്മക്കും ഉപ്പക്കും അഫിയത്തും തിർകായുസ്സും ഉണ്ടാവട്ടെ അവർ നല്ല ഉറങ്ങിലിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shibikp-sf7hh Жыл бұрын
ഹരേ കൃഷ്ണ, മക്കൾക്കു ദീർഘായുസ് നൽകട്ടെ ദൈവം. 🙏🙏🙏
@gazzaliip8683 Жыл бұрын
മാതാപിതാക്കൾക്കും കുടുംബത്തിനും സമൂഹത്തിനും നന്മ മരമായി വളർന്ന് വരാൻ സർവ ശക്തൻ അവരെ അനുഗ്രഹിക്കട്ടെ
@ushavalsan8717 Жыл бұрын
കാണുമ്പോൾ സന്തോഷം പക്ഷെ ഇവർ സഹിച്ച കഷ്ടപ്പാടുകൾ ഊഹിക്കാം മൂന്നര കിലോ വരെ ഉള്ള ഒരു കുട്ടി ആയിട്ട് തന്നെ വളരെ വലിയ വയർ ആയിരുന്നു അപ്പോ ന്നാലും കൂടി അഞ്ച് കിലോക്ക് അടുത്ത് ഇവരെ കൊണ്ട് നടന്ന അമ്മക്ക് ഒരു വലിയ കൂപ്പുകൈ 🙏🙏
മാഷാ അല്ലാഹ് മക്കൾക് മത പിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲😍
@MuhibbKp Жыл бұрын
Ma shaa allah..... 🤲🤲🤲ഇത് പോലെ മക്കൾ ഇല്ലാത്തവർക്ക് കുട്ടികൾ നൽകി അനുഗ്രഹിക്കട്ടെ..... Im waiting 8yrss😪😪😪😪😪. ദുഹാ ചെയ്യണേ.. ഒരുപാട് വിഷമത്തിൽ ആണ്.
@nisiathikodan Жыл бұрын
Ameen
@32265 Жыл бұрын
In sha allah.undayikolum
@selmama1935 Жыл бұрын
ആമീൻ
@Jinshinasru Жыл бұрын
Aameen
@moideenbavamoideenbava5090 Жыл бұрын
ആമീൻ
@mohdharis8814 Жыл бұрын
നല്ല കുട്ടികളായി വളരട്ടെ. ആ പൊന്ന് മക്കൾക്ക് ആരോഗ്യം കൊടുക്കട്ടെ
@anukumar449 Жыл бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@chikkumonchikkumon684 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ ആ പൊന്നുമക്കൾക്ക് അല്ലാഹു സുബ്ഹാനവുതാല ആഫിയത്തോട് കൂടി ആരോഗ്യം ആയുസ്സും കൊടുക്കട്ടെ ഇൻഷാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@noushadva-if9nh Жыл бұрын
അല്ലാഹു ആ കുട്ടികൾക്ക് ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@Phog-x8j Жыл бұрын
Aameen
@basheerap8501 Жыл бұрын
ആമീൻ 🌹🌹🌹
@fousiyafousi7075 Жыл бұрын
. മാഷാഅല്ലാഹ്.. എനിക്കും ഉണ്ട് ഒരുപ്രസവത്തിൽ മൂന്ന് മക്കൾ അവർക്ക് ഒമ്പത് വയസ്സ് ആയി.. രണ്ടു പെണ്ണ് ഒരു മോൻ 🥰എല്ലാ മക്കൾക്കും ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ Ameen
@naziralhilalalhilal2054 Жыл бұрын
രണ്ടു മോള് എന്ന് പറയൂ
@ramlanasaru2037 Жыл бұрын
അതെന്നെ അങ്ങനെ പറയണം❤
@raseenarafeek1063 Жыл бұрын
Aameen
@Ashraf-i9zАй бұрын
Masha allah അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് കൊടുക്കട്ടെ സ്വലിഹീ ങ്ങളയുടെയും ഹാഫിളീങ്ങളുടെയും കൂട്ടത്തിൽ ഉൾപ്പെടുത്തി ദുനിയാവിലും ആഹാ റത്തിലും മാതാപിതാക്കൾക്കും പിതാക്കൾക്കും നാടിനും വീടിനും ഉപകാരപ്പെടുന്ന മക്കളാക്കി തരട്ടെ🤲❤️❤️❤️❤️🥰🥰🥰🥰
Allahu ദീർകയുസം ആരോഗ്യവും ആഫിയത്തും നൽകിയ അനുഗ്രഹിക്കട്ടെ
@SajnaShihab-mk7ki Жыл бұрын
Vahab sir നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰എനിക്കെന്തോ അദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ സന്തോഷം ആണ് ഒരു ദൈവത്തെ പോലെ 🥰🥰🥰
@shaheer.m7626 Жыл бұрын
Dr vahab sir gync ❤❤❤🌹🌹എനിക്ക് 12വർഷം ഇടയ്ക്ക് 4ആണ് അബോർഷൻ.. എല്ലാ dr-മാരും എന്റെ എന്നെ തളർത്തിയപ്പോൾ എനിക്ക് പ്രദീക്ഷ തന്ന എന്റെ പ്രേഗ്നെൻസി മുൻപോട്ട് നയിച്ചു എന്റെ സപ്പോർട്ട് ചെയ്തഒരേ ഒരു dr. 🌹🌹🌹🌹❤❤എനിക്ക് ഒരു പാട് പാട് കടപ്പാട്ഉണ്ട് dr. നോട്.... എപ്പോ എന്റെ മോൾക്ക് 2വയസ്സ് ആവാൻ പോവിനു.. എന്റെ കുഞ്ഞനെ സർ. ന്ഒന്ന് kകാണിക്കാൻ കൊണ്ട് പോണം.. ഇന്ഷ അല്ലാഹ്.. Hus നാട്ടിൽ annitt🌹🌹🌹
@rajeenarasvin930610 ай бұрын
stichu ittiruno.pragnet ayapoyano ittath
@shaheer.m762610 ай бұрын
No......
@rajeenarasvin930610 ай бұрын
@@shaheer.m7626 atra monthilanu poyathoke
@RamlathBeevi-rg7qn4 ай бұрын
ഒരായിരം ജന്മദിനാശംസകൾ അല്ലാഹുവേ നല്ല മക്കളായി വളരാൻ നീ തൗഫീഖ് ചെയ്യണേ allah🤲ആമീൻ.
@shmr-o3l Жыл бұрын
Endey നാത്തൂനും 4 boys ആയിരുന്നു epol അവർ ku.29 vasay ആയി.കല്യണം നോക്കുന്നു..ഞാനും triple ആണ് one boy 2 girls to my mother & father..ഞങ്ങൾക്കു epol 39 വയസ് ആയി..അൽഹംദുലില്ലാഹ്
@gafoor1968 Жыл бұрын
ഇവരെ വളർത്തി 3 വയസ്സ് വരെ എത്തിക്കാൻ ,അതിനു നല്ല പരിശ്രമവും ക്ഷമയും ശ്രദ്ധയും വേണ്ടി വരും
@nashmiyaabdulla3072 Жыл бұрын
മാഷാഅല്ലാഹ് അള്ളാഹു മക്കൾക്കും മാതാപിതാക്കൾക്കും ആയുസ്സും ആഫിയത്തും നൽകട്ടെ 🤲 അള്ളാഹു അക്ബർ
@abdulrahiman5380 Жыл бұрын
മക്കൾക്ക് അള്ളാഹു ദീർഗായുസ് നൽകട്ടെ
@sajnashihabssvlog9931 Жыл бұрын
എന്റെ ഇത്താത്ത ട്വിൻസ് ഉണ്ട് 2ആൺകുട്ടികൾ ഇന്ന് അവർ 8ക്ലാസ്സിൽ പഠിക്കുന്നു മാഷാ അല്ലാഹ് ഈ ന്യൂസ് കണ്ടപ്പോൾ സന്തോഷം തോന്നി
ദൈവം അനുഗ്രഹിചു തന്ന മക്കൾ നന്നായി വരടെ ദൈവം അനുഗ്രഹികടെ
@helpmatesworld35069 ай бұрын
*ദുആ ചെയ്യൂ , 16 വർഷം കാത്തിരുന്നു . 17 ആം വർഷം 2 മക്കളെ ഒരുമിച്ചു നൽകി അല്ലാഹു . 18 ആം വർഷം വീണ്ടും ഒരു മകനെ നൽകി അൽഹംദുലില്ലാഹ് 🤲പാവങ്ങളെ സഹായിക്കുക . അനാഥരെ തുണക്കുക . അവരുടെപ്രാര്ഥന അള്ളാഹു സ്വീകരിക്കും🤲*
@sajithariyas8959Ай бұрын
Jayachandran sir❤🎉..ethra ethra aalukalkkan pradeekshayude velicham paakiyath..athil oral ann njanum❤❤ Inte ponnine rabb sirnte kaykaliloode aan thirichu thannath❤❤❤❤
അലം നസ്റ് സൂറത്ത് ഓതി ഉമ്മ ഊതുക മക്കളേ ദീനിന്റെ മക്കളാവട്ടെ ഒരു നേരത്തേ ഭക്ഷണം പാവപെട്ടവർക്ക് കൊടുക്കൂ ജാതിയും മതവും ഒന്നും നോക്കണ്ട അല്ലാഹു മക്കൾക്ക് മ്പർ കത്ത് കൊടുക്കണേ (ആമീൻ)❤
@nisarafeeque2583 Жыл бұрын
എനിക്ക് രണ്ടു പ്രസവത്തിൽ 4 കുട്ടികൾ അൽഹംദുലില്ലാ രണ്ടുപേർ ഡിഗ്രി ലാസ്റ്റ് ഇയർ ബാക്കി രണ്ടു പേർ ഡിഗ്രിഫസ്റ്റ്
@ShahmaSulaiman-s1s10 ай бұрын
Athendhu pattiyathaa 😮
@abdulnafih968 Жыл бұрын
Masha allah ❤ Allahu arokyavum aafiyathum nalkatte Aameen ❤
@Mubashiraubaid-p Жыл бұрын
Anik irata kuttikala bayakara istta padiyum unde nammuda nokunathil pizave varumo anne
Very good and very happy, all look same, congrats, my son have twins, boy and girl, be grateful to God as he showered his blessings 2:22 2:22 2:22 2:22 2:22 2:22 2:22
@shamsusha34125 ай бұрын
എനിക്ക് മൂന്നു പെൺ മക്കളാണ് ഒരു ആൺകുട്ടിക്ക് വേണ്ടി ഞാൻ ഒരുപാട് ആഗ്രഹിച്ചു കിട്ടിയില്ല ഒരാളെ എനിക്കുതരുമോ
@User.Gram_75 ай бұрын
🗣️Bro try more🥸
@shamsusha34125 ай бұрын
@@User.Gram_7 ok നിങ്ങൾ പ്രാർത്ഥിക്കുമോ
@adhilaadhi15784 ай бұрын
Enna ningale 3 ennathile onnine vere aarkkelum kodukk 🤣@@shamsusha3412