കോളജിന്റെ 30 മീറ്റർ അടുത്തൊരു പള്ളിയുണ്ട്, അവിടെ പോകുന്നതാണ് നല്ലതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു'

  Рет қаралды 187,863

REPORTER LIVE

REPORTER LIVE

Күн бұрын

'അനാവശ്യമായ സ്പർദ്ധ വളർത്തരുത്...കോളജിന്റെ 30 മീറ്റർ അടുത്തൊരു പള്ളിയുണ്ട്, അവിടെ പോയി പ്രാർത്ഥിക്കുന്നതാണ് നല്ലതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു'; നിർമല കോളജ് പ്രിന്‍സിപ്പാള്‍ ഫാ. ജസ്റ്റിൻ കെ. കുര്യാക്കോസ് | Nirmala College Principal | Muvattupuzha
#nirmalacollege #muvattupuzha #ernakulam
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 1 200
@shanavas6142
@shanavas6142 Ай бұрын
പ്രിൻസിപ്പാൾ ❤ താങ്കൾ കൈകൊണ്ട നിലപാടിന് ബിഗ് സല്യൂട്ട്
@നാളികേരം
@നാളികേരം Ай бұрын
ആ കൈ കൂടെ തന്നെ ഉണ്ടായാൽ മതിയായിരുന്നു.... 😶 ജോസഫ് മാഷിനെ ആരും മറന്നിട്ടില്ല..... 🙃
@Marcos12385
@Marcos12385 Ай бұрын
മോനേ ഷാനവാസ്‌... കേരളം തകർക്കാൻ ശ്രമിക്കരുത്.. വലിയ വില കൊടുക്കേണ്ടിവരും
@shanilrahman7021
@shanilrahman7021 Ай бұрын
@@Marcos12385 cooker bomb കൊണ്ട് ആരാ തകർത്ത് അറിയാം..
@shibilrehman
@shibilrehman Ай бұрын
​@@നാളികേരം ജോസഫിന്റെ കൈയുടെ വില, ഇവിടെ മരണപ്പെട്ട പലരുടെയും തലക്ക് ഇല്ല, കളമശ്ശേരിയിൽ 8 പേരെ കൊന്നത് ആരാണ്....
@നാളികേരം
@നാളികേരം Ай бұрын
@@shibilrehman അതൊരു വാടക കൊലയാളിയാണെന്ന് എല്ലാവർക്കും അറിയാം 🤬 പിന്നെ കണക്കുകൾ പറയാനാണെങ്കിൽ.. കാശ്മീരി പണ്ഡിറ്റുകളെ കുത്തിയും ബലാത്സംഗം ചെയ്ത വെടിവെച്ചും കൊന്നില്ല🤬 ലക്ഷക്കണക്കിന് പേര് പലായനം ചെയ്തു...🟢 മലബാർ കലാപത്തിൽ എത്ര തലകൾ വെട്ടി നിങ്ങൾ ഗണത്തിൽ ഇട്ടു... അതിനെക്കുറിച്ച് എഴുതി കുമാരനാശാൻ (ദുരവസ്ഥ എന്ന കവിത) അതുകൊണ്ട് അദ്ദേഹത്തെ നിങ്ങൾക്കൊന്നു... 😑⚠️ ഇനിയും ഒരുപാടുണ്ട് കേക്കണോ.... 🤬🤬
@dinarajr1033
@dinarajr1033 Ай бұрын
ചില ഇരട്ട ചങ്കന്മാർക്ക് ഇല്ലാത്ത ചങ്കൂറ്റം ഒരു പള്ളിയിൽ അച്ഛന് ഉണ്ടായി 🥰🥰🥰
@happinessforsale3046
@happinessforsale3046 Ай бұрын
Avan iratta chanku alla iratta kuru und kundiyi
@JaisWorld1
@JaisWorld1 Ай бұрын
​@@happinessforsale3046ath usthad mark aane pedo fllwr😂
@JJoseph7
@JJoseph7 Ай бұрын
Pinne Nirmala collegeinte karyam Principal allate Pinarayi Vijayan aano mister parayendath🤭
@akshaychandrancp4119
@akshaychandrancp4119 Ай бұрын
ഇത് മൂട്ടിലെ ചോപ്പ് മാറാത്ത പുള്ളാരെ പഠിപ്പിക്കുന്ന പരിപാടി അല്ലാ.... നിന്നെപ്പോലെ ഉള്ള തല തിരിഞ്ഞ പ്രതിപക്ഷത്തിനോട് മുട്ടി നിക്കുന്ന പരിപാടി ആണ്.. അതിന് ഈ ഉറപ്പൊന്നും പോരാ.... 🙌.. സഖാവ് 💫🥵💫
@nishadpattambi8024
@nishadpattambi8024 Ай бұрын
ബഹു :പ്രിൻസിപള്‍ ഒരു വർഗീയ ദ്രുവീകരണം ഒഴിവാക്കിയതിന് നന്ദി .. താങ്കളുടെ നിലപാട് 👍 പഠിക്കാൻ വരുന്നവർ പഠിക്കുക പ്രാർത്ഥനയും വിശ്വാസവും മറ്റുള്ളവരെ വെറുപ്പിച്ച് കൊണ്ടാവരുത് .. പ്രിൻസിപാളിനൊപ്പം
@med123staple7
@med123staple7 Ай бұрын
Pattambi da 💪
@shajahana9566
@shajahana9566 Ай бұрын
Management ചെയ്തത് 100% ശെരിയാണ്.....കലാലയങ്ങളിൽ പോകുന്നത് പഠിക്കാനാണ്.... പ്രാർത്ഥിക്കാനല്ല.... അതിന് വേറെ സ്ഥലമുണ്ട്..... പ്രാർത്ഥന മുടക്കേണ്ട വൈകുന്നേരം വീട്ടിൽ പോയിട്ട് നിസ്കരിക്കാം...
@ckbasheeranwari3079
@ckbasheeranwari3079 Ай бұрын
ളുഹർ ഖള ആവില്ലേ
@Miscxpres
@Miscxpres Ай бұрын
​@@ckbasheeranwari3079 വേണ്ടവർ,, അടുത്തുള്ള പള്ളിയിൽ പോയി നിസ്‌കരികക്റ്റെ...ഉച്ചയ്ക്ക് സമയം ഉണ്ടല്ലോ..എം
@sintokk9317
@sintokk9317 Ай бұрын
Njan catholic aanu..pakshe madham campusil padilla...madhachignahalum padilla... .idhu christian management koodi manassilakkanam...alladhe campusil chappel paniyanum statues vekkanum kontha chollunnadhu loud speakeril kealppikkanum padilla😊
@seirariya4745
@seirariya4745 Ай бұрын
@@sintokk9317Ath avar nokikolu Agane patunnavar avide poya madhi Kurbana Christians ullatha.. athileku aarem invite cheyarilla except Christian
@alkasoli4002
@alkasoli4002 Ай бұрын
​@@sintokk9317Good point
@Shana-f9b
@Shana-f9b Ай бұрын
മാനേജ്മെന്റിനൊപ്പം❤ പ്രിൻസിപ്പളിനൊപ്പം❤ പഠിക്കാൻ താല്പര്യം ഇല്ലാത്തവർ കോളേജ് വിട്ടു പോട്ടെ താല്പര്യമുള്ളവർ മസ്ജിദിൽ പോയി പ്രാർത്ഥിക്കട്ടെ
@piclight3031
@piclight3031 Ай бұрын
പെൺകുട്ടികളുടെ പിന്നിൽ ഉള്ളവർ ആരാണ് അവരെ പുറത്ത് കൊണ്ട് വരണം
@padmaprabhakaran977
@padmaprabhakaran977 Ай бұрын
2 കൂട്ടരും ഉണ്ടാവു
@നെട്ടൂരാൻ_ഒഫീഷ്യൽ
@നെട്ടൂരാൻ_ഒഫീഷ്യൽ Ай бұрын
Jama athe islami aakum
@tinugunadas1453
@tinugunadas1453 Ай бұрын
Nettooraranoda kali
@beinghuman2705
@beinghuman2705 Ай бұрын
ഹമാസ്‌ കളിക്കണ അതെ കളി ഇവിടെ trial അടിച്ച്‌ നൊക്കിയതാ 😂
@shanu7043
@shanu7043 Ай бұрын
വീട്ടിൽ പോലും നിസ്കരിക്കാത്തവൻമാരാണ്ന് ഈ ക്രോപ്രായങ്ങൾ കാണിക്കുന്നത് എല്ലാംത്തിനേയും പറഞ് വിടണം
@Homosaappiyen
@Homosaappiyen Ай бұрын
അത്രക്ക് മുട്ടിനിൽക്കുവാണെങ്കിൽ വീട്ടിൽ പോയി ചെയ്യട്ടെ.... കോളേജിൽ വന്നത് എന്തിനാ ആ പണി ചെയ്യുക
@JobinJoseph-j6q
@JobinJoseph-j6q Ай бұрын
സത്യം. ഓരോരോ പ്രഹസനങ്ങൾ
@sonulalpbkrishna8626
@sonulalpbkrishna8626 Ай бұрын
😂
@davidgeorge6066
@davidgeorge6066 Ай бұрын
Bhaviyil jolik kerumbo avide chennum 5 neram niskarikanam kooduthal samayam breakin anuvadhikanam enoke parayuvo aavo.
@basheerpc3480
@basheerpc3480 Ай бұрын
പ്രിൻസിപ്പിൾ എപ്പോഴും ഇത് പോലെ ആയിരിക്കണം... നല്ല ശക്തമായ തീരുമാനം...
@lishoypeter7276
@lishoypeter7276 Ай бұрын
Happy to hear from you❤️
@estellelis9227
@estellelis9227 Ай бұрын
Principal & managementന്റെത് പക്വമായ നിലപാട്..👍🏻 ഇത്രയും നാൾ ഇത്രയേറെ വിദ്യാർഥികൾ ഒരു പരാതിയും പ്രശ്നവുമില്ലാതെ സന്തോഷത്തോടുകൂടിയും സ്നേഹത്തോടുകൂടിയും സൗഹാർദ്ദത്തോടുകൂടിയും പഠിച്ചിറങ്ങിപോയ ഒരിടമാണ് അവിടം, നല്ല ഒരു കലാലയമാണ്. ആരും ഇത്തരം അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് വെറുതെ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല..
@Muhammadkareem.
@Muhammadkareem. Ай бұрын
നിസ്കാരം പള്ളിയിൽ മതി. കോളേജിൽ വേണ്ട.
@movihub4907
@movihub4907 Ай бұрын
കലാലയങ്ങളിൽ കുർബാനയും പ്രാർത്ഥനയും ആവാം 😂😂
@lalkuriakose3174
@lalkuriakose3174 Ай бұрын
​@@movihub4907കുർബാനക്ക് ആരെയെങ്കിലും നിർബന്ധിച്ചോ? മറ്റുള്ളവന്റെ അടുത്ത് പോയി ക്രിസ്ത്യാനി അവന് സ്ഥലം വേണമെന്ന് പറഞ്ഞോ.
@Rahulindian744
@Rahulindian744 Ай бұрын
​@@movihub4907Ath madrasayil kunijuu nikkam
@JosualJose-pi5sm
@JosualJose-pi5sm Ай бұрын
@@movihub4907avarde collegil avarkku ishtam ollathu cheyyum athinu ninak entha😂 vendel mattu alkkaru nirthy pokkotte
@Buzz_wrap__
@Buzz_wrap__ Ай бұрын
​@@movihub4907ano ath Christan college illea prarthanayum kurbanayum vekkathollu ath Christan students ine ane mattulla mathathil petta alkarke avarudea visuvasathine anusarich avarudea paliyil pokan anuvathavum koduthite undaloo pinea yantha
@RoshanLalu-oj9ck
@RoshanLalu-oj9ck Ай бұрын
വിദ്യലയങ്ങൾ പഠിക്കാനുള്ളതാണ് ആ ബോധം കുട്ടികൾക്ക് ഉണ്ടാവുന്നത് നല്ലതാണ്
@t4teck863
@t4teck863 Ай бұрын
നല്ല മൂല്യമുള്ളവരാകണമെങ്കിൽ ഈശ്വര വിശ്വാസം വേണം സഹോദര... നമ്മുടെ വിദ്യാഭാസത്തിനു അത് കൊടുക്കാൻ കഴിയില്ല.
@akhilmarkose687
@akhilmarkose687 Ай бұрын
@@t4teck863😂
@nidhinkumarg2894
@nidhinkumarg2894 Ай бұрын
​@@t4teck863 ividuthe thivravadikal mikkavarum daiva vishvasikal annu
@fightingfile9280
@fightingfile9280 Ай бұрын
​@@t4teck863ഇമ്മാതിരി വിശ്വാസം... ന്റെ പൊന്നോ... ഇത് വിശ്വാസം അല്ല കോയെ മുഴുത്ത പ്രാന്ത് ആണ്
@ranjithm853
@ranjithm853 Ай бұрын
​@@t4teck863 ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരൊക്കെ ഈശ്വര വിശ്വാസം ഇല്ലാത്തവർ ആണോ ഷഹോദരാ... 😊😊
@tmujeebt4244
@tmujeebt4244 Ай бұрын
അച്ചാ നിങ്ങളാണ് റെഡികുള്ള അച്ഛൻ നല്ല പക്വത യോട് കൂടി കൈകാര്യം ചെയ്യാൻ പറ്റി വളരെ നല്ല കാര്യം ഇങ്ങനെയുള്ള അച്ഛന്മാരെയാണ് നമുക്കും നാടിനും ആവശ്യം നന്നായി.. ഞാനും ഒരു മുസ്ലിമാണ് അടുത് പള്ളി ഉണ്ടെങ്കിൽ അവിടെ പോക്കാണ് ഉചിതം ആരോ ഇതിന്റെ പിന്നിലുണ്ട് മുസ്ലിം കുട്ടികളാ എന്ന് പറഞ്ഞതുകൊണ്ട് ഈ വിഷയം ഉന്നയിച്ചതിന്റെ പിന്നിൽ ആരോ പിന്നിലുണ്ട് അത് അന്വേഷിക്കണം
@Ki-im4gy
@Ki-im4gy Ай бұрын
തക്കിയ വേണ്ട മോനേ
@Issues578
@Issues578 Ай бұрын
Ambada.. 😂😂😂😂😂ipol karakkarkkayo kuttam..😂😂
@ANSR26
@ANSR26 Ай бұрын
😂😂😂😂😂😂😂😂
@Blissfullife2024
@Blissfullife2024 Ай бұрын
അച്ഛൻ ഞങ്ങളുടെ തൊടുപുഴ പള്ളിയുടെ അച്ഛനായിരുന്നു. വിവരമുള്ള വിത്യാഭാസമുള്ള അച്ഛനാണ്. വെൽ ടണ് അച്ഛൻ
@rionvinodmathews9533
@rionvinodmathews9533 Ай бұрын
Good leadership.. congratulations Nirmala college
@muhammedshaheer9827
@muhammedshaheer9827 Ай бұрын
കോളേജിന്റെ തൊട്ടടുത്തു മുഹ്‌യുദ്ധീൻ പള്ളി ഉണ്ട് അവിടെ പോയി നിസ്കരിക്കാൻ സൗകര്യവും ഉണ്ട് സമയവും ഉണ്ട് പിന്നെ എന്തിനാണ് അനാവശ്യ വിവാദം. പെൺകുട്ടികൾക്ക് നിസ്കരിക്കാൻ കൂടി ആ പള്ളിയിൽ നല്ലൊരു സൗകര്യം ചെയ്ത് കൊടുത്താൽ മതി അല്ലാതെ കോളേജിൽ വേണ്ട.
@jayK914
@jayK914 Ай бұрын
അതെ
@cylonmoon1649
@cylonmoon1649 Ай бұрын
കോളേജിലും വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെൻറ് തമ്മിലുള്ള ചെറിയൊരു പ്രശ്നം അവർ തന്നെ പറഞ്ഞു തീർക്കേണ്ട സ്ഥലത്ത് അതിനെ എടുത്തലയ്ക്ക് പുറത്തിട്ട് തെരുവിലിട്ട്‌ വലിച്ചു കീറി കിട്ടിയ അവസരം മുതലാക്കാൻ നോക്കുന്നത് വർഗീയ ചാനലുകള്ളും ദെഷ ദ്രൊഹികള്ളും അവരെ കെരളം തിരിച്ചറിയുന്നുണ്ട്‌
@akhildevth
@akhildevth Ай бұрын
​@@cylonmoon1649അതെ ജിഹാദികളെ എല്ലാരും തിരിച്ചറിയുന്നു
@3737XYXYX
@3737XYXYX Ай бұрын
പെൺകുട്ടികൾക്ക് പള്ളിയിൽ പോകാൻ വാഹനം ഏർപ്പടക്കണം
@prajeeshkp2629
@prajeeshkp2629 Ай бұрын
Sfi, msf ഇടപെട്ടത് ആണ്. പ്രശ്നം ആയതു ​@@cylonmoon1649
@Indiancitizen123-v8t
@Indiancitizen123-v8t Ай бұрын
പക്വമായ നിലപാട്❤
@pottanmamath-bs7qq
@pottanmamath-bs7qq Ай бұрын
അച്ഛന് ബിഗ് സല്യൂട്ട്. ഈ പഹയന്മാർ അഫ്ഗാനിൽ ഹൂറി ആയി പോയി പ്രാർത്ഥിക്കാം
@spv11883
@spv11883 Ай бұрын
റീൽസും പ്രാർത്ഥന ആഘോഷം എല്ലാം കഴിഞ്ഞു പഠിക്കാൻ സമയമുണ്ടോ പിള്ളേർക്ക്
@AbdulRazak-td6tg
@AbdulRazak-td6tg Ай бұрын
അച്ഛനൊപ്പം അച്ഛന്റെ തീരുമാനത്തിനൊപ്പം
@JobinJoseph-j6q
@JobinJoseph-j6q Ай бұрын
പ്രിൻസിപ്പളിന്റെ നിലപാട് അടിപൊളി ❤❤ വീട്ടിൽ ചെന്ന് ദൈവത്തെ വിശ്വസിച്ചാൽ മതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചില പ്രത്യേക വർഗ്ഗക്കാർക്ക് ഉള്ള കപട വിശ്വാസത്തെ എതിർക്കുക തന്നെ വേണം ❤❤❤❤
@user-il2ss8qp3c
@user-il2ss8qp3c Ай бұрын
Management ന് ഒരായിരം പിന്തുണ 👏👏👏👏
@RahmanVt-x5n
@RahmanVt-x5n Ай бұрын
സമരം ചെയ്തത് തെറ്റ് സമരം അല്ല നിങ്ങൾക്ക് പറ്റിയില്ലേ വേറെ കോളേജ് നോക്കുക അല്ലാണ്ട് പ്രശ്നം ഉണ്ടാക്കരുത്
@OnlineTaxi-fm4fk
@OnlineTaxi-fm4fk Ай бұрын
കുട്ടികളുടെ പിന്നിൽ ആരോ ഉണ്ട് ഞാനും ഒരു മുസ്ലീമാണ് അച്ഛൻ പറഞ്ഞത് വളരെ കറക്റ്റ്
@RK-oh3fl
@RK-oh3fl Ай бұрын
Sudapi Federation Of India
@zubbyzubi7793
@zubbyzubi7793 Ай бұрын
Exactly bro 😂😂😂😂😂
@bobbyrenjan4864
@bobbyrenjan4864 Ай бұрын
SFI=PFI
@aneeshacl4209
@aneeshacl4209 Ай бұрын
ഇത്രയും സിമ്പിൾ ആയ ഒരു കാര്യമാണ്. കുറച്ചുനാൾ മുൻപ് മെഡിക്കൽ കോളേജിലും ഒരു പ്രശമുണ്ടാക്കി മുതലെടുക്കആൻ ശ്രമിച്ചു.
@Rycucgggux66777
@Rycucgggux66777 Ай бұрын
ഇപ്പോഴേലും ഇട്ടല്ലോ,, ന്യൂസ്‌ മുക്കിയ കൂട്ടത്തിൽ reporter channel ഉം 😂
@diya5765
@diya5765 Ай бұрын
Sathyam
@AyazAzim-fx3ui
@AyazAzim-fx3ui Ай бұрын
അങ്ങനെ കൃത്യസമയത്ത് നിസ്കരിക്കണം എന്നുള്ളവർ ഈ കോളേജിൽ പഠിക്കുന്നത് എന്തിനാണ്??? അതിന് യോജിച്ച കോളേജിൽ പോയി പഠിച്ചോളൂ 😊😊😊
@mylifemyjourney6365
@mylifemyjourney6365 Ай бұрын
അത് അഡ്മിഷൻ സമയത്ത് പറയണം
@lishoypeter7276
@lishoypeter7276 Ай бұрын
​@@mylifemyjourney6365വലിഞ്ഞു കേറി വന്നതും പോരാ 🤣
@josephvarghese682
@josephvarghese682 Ай бұрын
Admission samayathu niskarikkan room venam ennu ivaru paranju
@alittabricky3
@alittabricky3 Ай бұрын
Patillann apozhe paranjndavum​@@josephvarghese682
@rishwinpaul9411
@rishwinpaul9411 Ай бұрын
Paranjallo.. Appo pattilla nn thirich paranju...​@@mylifemyjourney6365
@imarket1679
@imarket1679 Ай бұрын
ഞാനും ഒരു മുസ്ലിം ആണ് കുട്ടികൾ ഒരു ആവശ്യവും ഇല്ലാതെ വിവാദം ഉണ്ടാകുകയാണ് തൊട്ട് അടുത്ത് പള്ളി ഉണ്ടാകുമ്പോ എന്തിനാ അവിടെ അത് വേണം എന്ന് വാശി പിടിക്കുന്നത് പക്വമായ തീരുമാനം കൈ കൊണ്ട പ്രിൻസിപ്പാളിന്ന് big സല്യൂട്ട്
@alexbaby8310
@alexbaby8310 Ай бұрын
Management നിലപാട് മാതൃകപരം, അഭിനന്ദങ്ങൾ 🎉
@ramisns4136
@ramisns4136 Ай бұрын
വിദ്യാലയം പഠിക്കാൻ ആണ്... ഞാനും ഒരു മുസ്ലിം ആണ് പക്ഷേ ഇത് തികച്ചും അംഗീകരിക്കാൻ സാധിക്കുന്നതല്ല
@hishamuk7733
@hishamuk7733 Ай бұрын
Apoo penkittikalk enthin niskarikan vende equality
@ramisns4136
@ramisns4136 Ай бұрын
@@hishamuk7733 ആരാ പറഞ്ഞത് വേണ്ടന്ന്... മതത്തിന്റെ പേരും പറഞ്ഞു ഇങ്ങനെ തല്ല് ഉണ്ടാക്കാതെ ഇരുന്നാൽ മതി... അത് പെണ്ണായാലും ആണായാലും... ഒരു ക്ലാസ് ആകുമ്പോൾ മറ്റു കുട്ടികളും ഉണ്ടാവില്ലേ?? അവരും അമ്പലത്തിലും പള്ളിയിലും പോകുന്നവർ അല്ലേ?? അവർക്ക് ഇല്ലലോ വാശി
@Miscxpres
@Miscxpres Ай бұрын
​@@hishamuk7733 പെൺകുട്ടികൾക്ക് അടുത്തുള്ള പള്ളിയിൽ പോകാം...അവിടെ പോയി niskarikkatte.. അവിടെ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുത്താൽ പോരെ..
@cutemy9
@cutemy9 Ай бұрын
പള്ളിയിൽ അതു നടപ്പിലാക്കിയാൽ ഇക്വാളിറ്റി ഉണ്ടാകും ​@@hishamuk7733
@AlphinJose-vj7ol
@AlphinJose-vj7ol Ай бұрын
Then why holymass in colleges, schools
@kabeerkuzhippuram3499
@kabeerkuzhippuram3499 Ай бұрын
വർഗീയത കളിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ അവരെ കോളേജിൽ നിന്നും പുറത്താക്കു എങ്കിലേ പഠിക്കും മറ്റുള്ളവർ
@abz9635
@abz9635 Ай бұрын
അടുത്ത തവണ ഒറ്റ മുസ്ലിങ്ങൾക്ക് അവിടെ അഡ്മിഷൻ കൊടുക്കാൻ പോണില്ല... എറണാകുളത് മുസ്ലിങ്ങൾക്ക് വീട്ട് വാടകക്ക് കിട്ടാത്ത പോലെ 😂
@mylifemyjourney6365
@mylifemyjourney6365 Ай бұрын
പിന്നെ ഇവർ ആരെയാ പഠിപ്പിക്കുന്നത് നട്ടലുള്ള മാനേജ്‍മെന്റ് ആണെങ്കിൽ അഡ്മിഷൻ സമയത്ത് അതൊക്കെ പറഞ്ഞു സൈൻ ചെയ്തു വാങ്ങണം ഇപ്പൊ അഡ്മിഷൻ ടൈമ് ആയിരിക്കും അല്ലോ അങ്ങനെ ഒരു ബോണ്ട്‌ ഉണ്ടാകു
@HazaHaza-ry5tx
@HazaHaza-ry5tx Ай бұрын
പക്വമായ ശരിയായ നിലപാട്, practicing മുസ്ലിം ആയ ഞാനും അച്ഛൻ്റെ കൂടെയാണ് ഈ കാര്യത്തിൽ. തികച്ചും അനാവശ്യമായ വിവാദം
@jijok1382
@jijok1382 Ай бұрын
മോസ്‌കിൽ ഉസ്താദു ഉണ്ട് പോകൻ പറ്റില്ല എന്ന് പെൺകുട്ടികൾ സ്വഭാവികം 😂😂😂😂😂🌹🌹🌹🌹🌹
@rixzdot8431
@rixzdot8431 Ай бұрын
Ennu peedippichu kinattil idaan vendi matram kurachu pennungale maativekkunna teams😂😂😂. Swantham vaaya nannakkiyittu pore mattullavante kundi nannakkal??
@user-pu3jz4cy6r
@user-pu3jz4cy6r Ай бұрын
അച്ചൻമാരുടെ ...... കേരളത്തിൽ പാട്ടാണ്
@cyruswest7986
@cyruswest7986 Ай бұрын
​@@rixzdot8431എന്ന് ഇന്നോവകുലുക്കി വളിയുള്ളലാഹി 😂
@cyruswest7986
@cyruswest7986 Ай бұрын
​@@user-pu3jz4cy6rസ്വന്തം മകളെ വയറു വീർപ്പിച്ച ഫൈസി ഉസ്താദിന്റെ അത്രെ ഇല്ല 😂
@josephmathai7574
@josephmathai7574 Ай бұрын
😡..നമ്മുടെ കൂട്ടത്തിൽ ഉണ്ട്‌ പെണുങ്ങള കേറി പിടിച്ചവൻ ok.. എല്ലാവരെയും അടച്ചു അതിഷേപിക്കരുത്
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Public places should not be allowed to religious and political activities.Schools and Colleges reserved for education purposes only.
@treasajanette7350
@treasajanette7350 Ай бұрын
Exactly
@Zarah3300
@Zarah3300 Ай бұрын
Nattellulla kurach achanmarum undallo👍👍
@Heidikashish
@Heidikashish Ай бұрын
I studied in in muslim medical college,avide onam celebration polum ila.they told its other religions festival.athe pole Christmas celebration ila .palakkad anu college.i put Santa Claus mask in front of my door and warden as taken it off.They shd also realise ,tirich cheyumbo egane undakum enu
@Siyana-o5m
@Siyana-o5m Ай бұрын
I'm a Muslim. I'm sorry you had to face that. There are people like that among muslims 😐.
@shanilrahman7021
@shanilrahman7021 Ай бұрын
Onam xmas ആഘോഷിക്കുന്നിണ്ടേലോ എന്താ പെരുന്നാൾ govt മറ്റു clgl ആഘോഷിക്കാത്തത്... ഇത്രയും കാലം...അപ്പോ വർഗീയത നീയാ 👍🏻
@shanilrahman7021
@shanilrahman7021 Ай бұрын
@@Siyana-o5m do u ever celebrat eid in school? Why is anyone said sry for u
@The_Commenter_Chronicle
@The_Commenter_Chronicle Ай бұрын
മുസ്ലിം എന്ന് കേൾക്കുമ്പോഴേ ചാടി വീണു പിന്തുണ കൊടുക്കുന്ന ഒരു പാർട്ടി ഉണ്ട് ഇവിടെ...പുരോഗമന പാർട്ടി...മതേതര പാർട്ടി... സോഷ്യലിസ്റ് പാർട്ടി...എല്ലാം തികഞ്ഞ കേരളത്തിലെ ഒരേ ഒരു പ്രസ്ഥാനം... ഹിന്ദു വർഗീയതയെ പരിഭോഷിപ്പിച്ച് ബിജെപിക്ക് സീറ്റ് ഉണ്ടാക്കി കൊടുത്ത പാർട്ടി...
@Ifclause11
@Ifclause11 Ай бұрын
Sudappi Federation of India 💚🚩
@minnalprathapan7876
@minnalprathapan7876 Ай бұрын
ജമാഅത് sfi 😂
@akp5980
@akp5980 Ай бұрын
അച്ഛന്റെ നിലപാട് 100% ശരിയാണ്.
@uniqueurl
@uniqueurl Ай бұрын
സോഷ്യൽ മീഡിയ കാരണം , മാപ്രകൾക്ക് പഴയ പോലെ മുക്കാൻ പറ്റില്ല. 😂😂
@Hari-vw6mx
@Hari-vw6mx Ай бұрын
ഇത് എന്ന് നടന്ന സംഭവം ആണ്
@jomon3399
@jomon3399 Ай бұрын
വെള്ളി ആഴ്ച ​@@Hari-vw6mx
@bobbyrenjan4864
@bobbyrenjan4864 Ай бұрын
​@@Hari-vw6mxവെള്ളിയാഴ്ച
@thankskads6215
@thankskads6215 Ай бұрын
Well spoken father principal...convincing for the educated.
@hip1205
@hip1205 Ай бұрын
മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞു,sfi സഖാക്കൾ എന്ത് പറയുന്നു
@Hari-vw6mx
@Hari-vw6mx Ай бұрын
രണ്ടും ഒന്നാലെ 😂😂
@fightingfile9280
@fightingfile9280 Ай бұрын
ഒന്നായ നിന്നയിഹ രണ്ടെന്ന് കണ്ടളവിൽ ഉണ്ടായൊരിണ്ടൽ ഇഹ 😂😂
@Manuzzzzzzzzzzz
@Manuzzzzzzzzzzz Ай бұрын
കാലുമാറി
@dheerajsidharthan4216
@dheerajsidharthan4216 Ай бұрын
Kopp parayum😂😂😂
@cyruswest7986
@cyruswest7986 Ай бұрын
രണ്ടും ഒന്ന്
@athirarpillai2313
@athirarpillai2313 Ай бұрын
അച്ചന്റെ നിലപാട് പൊളിച്ചു🎉
@user-cl3je8dc9k
@user-cl3je8dc9k Ай бұрын
കേരളത്തിൽ സ്കൂൾ, കോളജ് കളിൽ നിന്നും അമ്പലം, പള്ളി, മോസ്‌ക്ക് എന്നിവ എടുത്തു മാറ്റുവാൻ നിയമം കൊണ്ട് വരണം എന്ന് ആണ് വിനീതം ആയി പറയാൻ ഉള്ളത്
@Nisha-xl9wv
@Nisha-xl9wv Ай бұрын
അതെ
@t4teck863
@t4teck863 Ай бұрын
ഇത് മൂന്നും വേണം എന്നാണ് എന്റെ അഭിപ്രായം ...
@peeku4867
@peeku4867 Ай бұрын
3 ആയി കുറയ്ക്കണ്ട. ഒരു ഗുരുദ്വാര, ബുധവിഹാരം, ജൈന ക്ഷേത്രം, Jewish സിനഗോഗ് എല്ലാം വരട്ടേ ​@@t4teck863
@yunusakalad7880
@yunusakalad7880 Ай бұрын
പൂതി കൊള്ളാം..പക്ഷെ താങ്കൾക്ക് സ്ഥലം മാറി പോയി 😂😂
@shafeekm.a5200
@shafeekm.a5200 Ай бұрын
2 സിഖ് കാർ ഉണ്ടേൽ, ബുദ്ധ മതസ്ഥർ ഉണ്ടേൽ, വിവരക്കേട് പറയല്ലേ. ഒന്നും വേണ്ട. പിന്നെ മാനേജ്മെന്റ് ന്റെ അധികാരം നിയമത്തിനു ഉള്ളിൽ നിന്നും ചെയ്യട്ടെ ​@@t4teck863
@Moviemania_2024
@Moviemania_2024 Ай бұрын
1 മണിക്കൂർ ടൈം ഉള്ള അവർക്ക് നിസ്കരിക്കാൻ സമയം ലഭിക്കുന്നില്ല എന്നോ..നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ ബുദ്ധിമുട്ടിയാൽ മതി..പെട്ടെന്ന് കഴിച്ചിട്ട് നിസ്ക്കാരിക്കാൻ പോയി വന്നാൽ പോരെ?
@hamzamannarkkad3258
@hamzamannarkkad3258 Ай бұрын
പ്രാർത്ഥന അതാത് പ്രാർത്ഥനലയങ്ങളിൽ പോയി നടത്തട്ടെ, അടുത്ത് തന്നെ സൗകര്യം ഉള്ള നിലക്ക് കോളേജിൽ അനാവശ്യ വിവാദം ആണ് ഉണ്ടാക്കിയത്
@t4teck863
@t4teck863 Ай бұрын
സൗകര്യമുണ്ടെങ്കിൽ അതാണ് നല്ലതു ... പക്ഷെ സമയത്തിന്റെ പ്രവേശനം ഉണ്ട് ...
@fightingfile9280
@fightingfile9280 Ай бұрын
​@@t4teck863എങ്കിൽ വീട്ടിൽ ഇരുന്നാൽ പോരെ... കുറേ മൊണ്ണകൾ ഉണ്ട്... ആളെ മെനക്കെടുത്താൻ ആയിട്ട് എല്ലായിടത്തും വലിഞ്ഞു കേറി ചെന്നോളും 🤬🤬
@athuldominic
@athuldominic Ай бұрын
ആ ആവിശ്യപെട്ട പെൺകുട്ടികളുടെ photo കാണിക്കുക... അവരെ ഭാവിയിൽ സമൂഹം സൂക്ഷിക്കണം ☝🏻️☝🏻️... NIA ഉൾപ്പെടെ!!💯
@sh17019
@sh17019 Ай бұрын
Your mind🤡
@user-nv3qf2gx5d
@user-nv3qf2gx5d Ай бұрын
​@@sh17019your religion🤡
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Yes
@ashiqtk114
@ashiqtk114 Ай бұрын
😂😂​@@muhammedshanidshan
@karthik-bh1bb
@karthik-bh1bb Ай бұрын
​@@muhammedshanidshanmuriyandi koya ethiyalo
@indian8452
@indian8452 Ай бұрын
ഡിസ്മിസ്സ് ചെയണം എല്ലാത്തിനേം
@bbsbaHhsha
@bbsbaHhsha Ай бұрын
Nalla nattel Ulla achan❤
@user-or9bl3vh1m
@user-or9bl3vh1m Ай бұрын
സ്കൂൾ പഠിക്കാനാണ്... അല്ലാതെ നിസ്കരിക്കാനല്ല... അതിന് പള്ളിയുണ്ട്
@sirajudeen507
@sirajudeen507 Ай бұрын
പഴയകാലത്തേക്കു ഓരോരുത്തരും തിരിച്ചു പോകേണ്ടിയിരിക്കുന്നു ... സ്നേഹത്തിന്റെ സഹകരണത്തിന്റെ പരസ്പര ബഹുമാനത്തിന്റെ .... വിശാല ഹൃദയ മുള്ളവരാകാൻ ഓരോ മതവിശ്വാസികളും പ്രാർത്ഥിക്കുക... മനസ്സിൽ വിദ്വേഷം ഉണ്ടാക്കി adrenaline hormones കൂട്ടി അസുഖമുണ്ടാക്കേണ്ട... നല്ലതു ചിന്ദിക്കുകയും ഉപദേശിക്കുകയും ചെയ്യൂ.കൂട്ടുകാരെ...life is very sort...No time for വിധ്വേഷം & വിധ്വേഷപ്രചാരണം
@cyruswest7986
@cyruswest7986 Ай бұрын
അപ്പോൾ ഖുർആൻ നിരോധിക്കേണ്ടി വരുമോ?
@MaskedTruth123
@MaskedTruth123 Ай бұрын
​@@cyruswest7986venda, ninneppolulla kurachu vishangale nirodhichaal mathi.
@arunvarkey8680
@arunvarkey8680 Ай бұрын
വളരെ പക്വതയോടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു അഭിനന്ദനങ്ങൾ !!!
@mylifemyjourney6365
@mylifemyjourney6365 Ай бұрын
മഹല്ല് ആണ് ഇതിനു പരിഹാരം കാണേണ്ടത് അവർ അതിനുള്ള സൗകര്യം ചയ്തു കൊടുക്ക്‌ കോളേജിൻ അടുത്ത് പിന്നെ അഡ്മിഷൻ എടുക്കുന്ന സമയത്ത് ആണ് അന്യോഷിക്കേണ്ടത് സൗകര്യ ങ്ങൾ ഒക്കെ
@chenthamarakshanpn9993
@chenthamarakshanpn9993 Ай бұрын
പ്രാർഥനാമുറി വേണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളുടെയും പിന്നിൽനിന്നും സമരം ചെയ്ത മറ്റുകുട്ടികളുടെയും ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കണം,
@parissbound8535
@parissbound8535 Ай бұрын
*പ്രാർത്ഥന അസഹനീയമായി അതിനെ വർഗീയ വത്കരിച്ച ക്രിസങ്ങികളുടെയും ഫോട്ടോ മനോരമയിൽ അടിച്ചു വരട്ടെ*
@mapletreerocker
@mapletreerocker Ай бұрын
പണ്ട് ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ സുഡാപ്പികളുടെ ഭീഷണി ഭയന്ന് കോതമംഗലം രൂപത അദ്ദേഹത്തെ കൈ വിട്ടതാണ്. കൈ വെട്ടിയവരെ കൂടി നാണിപ്പിക്കുന്ന രീതിയിലുള്ള ദ്രോഹം അന്ന് മാനേജ്‌മന്റ് അദ്ദേഹത്തോട് ചെയ്തു. ഈ നിസ്കാര പ്രഹസനം കൂടി അനുവദിച്ച കൊടുത്തുകൊണ്ട് , രൂപതയിൽ എല്ലാ കാര്യങ്ങളും സുഡാപ്പികൾ തീരുമാനിക്കുന്നു എന്ന് പറയിക്കാതെ ഇരുന്നതിനു വളരെ നന്ദി. പ്രിൻസിപ്പൽ അച്ഛൻ വളരെ clear and concise ആയി രൂപതയുടെ തീരുമാനം അറിയിച്ചു. ഇത് പണ്ട് ജോസഫ് മാഷിന്റെ കാര്യത്തിലും വേണമായിരുന്നു എന്ന് മാത്രം.
@m.shahulhameed4699
@m.shahulhameed4699 Ай бұрын
Joseph mash tharikidayanu
@deepashiju-xs5xs
@deepashiju-xs5xs Ай бұрын
വാർത്ത കഴിവതും മുക്കാൻ നോക്കി. ഒത്തില്ല
@abyz87
@abyz87 Ай бұрын
Big salute father 👍👍
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td Ай бұрын
മുസ്ലിം കുട്ടികൾ എന്തിനാ ഇവരുടെ സ്ഥാപനങ്ങളിൽ പഠിക്കുന്നത് നിസ്കാര സൗകര്യം ഉള്ള എത്രയോ കോളേജ്&സ്കൂൾ ഉണ്ട് അവിടെ പടിച്ചൂടെ
@vishnusurendran2011
@vishnusurendran2011 Ай бұрын
അക്കാഡമിക് ക്വാളിറ്റി. അത്ര തന്നെ
@vishnusoman1433
@vishnusoman1433 Ай бұрын
അത്രക് കുരു പൊട്ടി നിക്കുന്നവർ വേറെ എവിടെ വേണേൽ പോയി പഠിക്കട്ടെ 👍🏼👍🏼
@abhi23450
@abhi23450 Ай бұрын
Athenne TC kodth parenje videnam
@arunkumar-zi2wc
@arunkumar-zi2wc Ай бұрын
Madrasaa elle.....
@vichu1244
@vichu1244 Ай бұрын
അങ്ങനെ ആണെങ്കിൽ എല്ലാത്തിനും അവരവരുടെ മതത്തെ ആശ്രയിച്ചാൽ മതിയല്ലോ...... ഒന്ന് പോടെ
@Siyadbaqavi
@Siyadbaqavi Ай бұрын
തൊട്ട് അടുത്ത് ഒരു പള്ളി ഉള്ള സ്ഥിതിക്ക് അവിടെ പോയി നമസ്കരിക്കലാണ് നല്ലത്. കോളേജ് അതിന് അനുവാദം നൽക്കുകയും ചെയ്യുന്നു. അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക.1 മണിക്കൂർ സമയം ഉച്ചയ്ക് ഉണ്ട്. ആ ഒരു മണിക്കൂർപള്ളിയിൽപോകുന്നതിനുംമറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയുംഒരു ക്രമീകരണം നടത്തേണ്ടത് ഓരോ വിദ്യാർത്ഥികളും ചെയ്യേണ്ട കാര്യമാണ്.ഇങ്ങനെ ഒരു ക്രമീകരണം നടത്തിഅനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാകാതെ ഐക്യവും സ്നേഹവും നിലനിൽക്കുന്ന ഒരു സമുദായമായി നിലകൊള്ളുക'
@mohammedmanaf927
@mohammedmanaf927 Ай бұрын
big support to management
@RAJITHRAJAS
@RAJITHRAJAS Ай бұрын
പ്രാർത്ഥന സൗകര്യം ഒരുക്കേണ്ടത് മത സഘടനകളുടെ ചുമതല ആണു, അല്ലാതെ കൊളേജുകൾ അല്ല, പ്രാർത്ഥിക്കാൻ ആവിശ്യം ഉള്ള സമയം ഇപ്പോൾ ഇടവേള ആയിട്ട് ഉണ്ട്. ... അമ്പലവും പള്ളിയും ചർച്ചും ഒക്കെ അതാത് ആളുകൾ നോക്കിക്കോളും. .. നിങ്ങൾ പഠിക്കാൻ നോക്ക് പിള്ളേരെ. .. ഇല്ലേൽ തന്നെ നാട്ടിൽ അവിശ്യതിൻ വർഗീയത ഉണ്ട്, ഇനി നിങ്ങൾ കൂടി കൊണ്ട് വരണ്ട 😵‍💫
@arooruthan999
@arooruthan999 Ай бұрын
Palliyil poyi stree pravesanathinu samaram cheyyanam
@firozsalim6672
@firozsalim6672 Ай бұрын
എന്റെ അച്ചോ.. ഇതിന്റെ മുൻപിലും പുറകിലും നിന്ന് കളിച്ച എല്ലാത്തിനേം പിടിച്ചു പുറത്താക്ക്.. പടച്ചോൻ നിങ്ങളുടെ കൂടെയുണ്ടാവും..
@JamShed-Rockon
@JamShed-Rockon Ай бұрын
Daily 2 Recess session of 5 minutes (Break) & Literally 1 hour of interval....All Christian Missionary institition have this kind of Quality....Through out the world.... I think its their AGENDA.....Sorry to mention here 1999 Batch: St Michaels School (Sarwa Matha Snehithar) Kannur.✌
@ashkaralip6348
@ashkaralip6348 Ай бұрын
വിദ്യാലയങ്ങളിൽ പഠിക്കാനുള്ള സൗകര്യം ഒരുക്കുക പ്രാർത്ഥിക്കാൻ ഉള്ള സൗകര്യം അല്ല വേണ്ടത്.🙌
@deepashiju-xs5xs
@deepashiju-xs5xs Ай бұрын
പെൺകുട്ടികളെ മുന്നിൽ നിർത്തി കളിച്ചവർ ആരൊക്കെ
@sadhirshasalim366
@sadhirshasalim366 Ай бұрын
Njamante allukal 😂😂😂😂
@Don78395dherre
@Don78395dherre Ай бұрын
MSFI
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
എപ്പോഴും പെണ്ണിനെ മുൻ നിർത്തിയെ അവറ്റകൾ പൊരുതു 🤣🤣🤣🤣🤣🤣
@PP0681
@PP0681 Ай бұрын
​@@ANONYMOUS-ix4go എന്നിട്ട് പെണ്ണിന് ഒരു വിലയും കൊടുകൂല.ചുമ്മാ പിറാൻ ഒരു യന്ത്രം
@marykutty-bh2dj
@marykutty-bh2dj Ай бұрын
Evark well plan und.. sarkar jolikal pole high post l ethipedan fre coaching und.. avark ellayidathum swadeenam venam.. lakshadeep l 100% ayi petu kooti....matullavar ozhinju pokunu...evar cheri thiriv undakunath sahikathe..
@shinyshiny3933
@shinyshiny3933 Ай бұрын
Very good
@padmakumar8565
@padmakumar8565 Ай бұрын
ഇതിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കർശന ശിക്ഷ നൽകണം. ഇതിന്റെ പിന്നിൽ SFI ആകാനാണ് സാധ്യത.യാതൊരു കാരണവശാലും ഇത്‌ അനുവദിക്കരുത്.
@user-sn5pn2ot8w
@user-sn5pn2ot8w Ай бұрын
അയ്യോ അതുപറ്റില്ല... പള്ളിയിൽ ഞങ്ങൾക്ക് പ്രവേശനം ഇല്ല 😐😐😐
@wildcaptainkerala7839
@wildcaptainkerala7839 Ай бұрын
ആര് പറഞ്ഞു.... എല്ലാ മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് കയറാം
@user-sn5pn2ot8w
@user-sn5pn2ot8w Ай бұрын
@@wildcaptainkerala7839 മ്മ് ഉണ്ട്.... മൂലക്ക് ഒരു പ്രത്യേക ഹാൾ 👌🏻👌🏻👌🏻
@wildcaptainkerala7839
@wildcaptainkerala7839 Ай бұрын
@@user-sn5pn2ot8w എന്റെ പൊന്ന് bro എല്ലാ മുസ്ലിം സ്ത്രീകളും പള്ളിയിൽ പോയിട്ട് അല്ല നിസ്കരിക്കുന്നത്.. അവർക്ക് ഏറ്റവും ഉചിതമായ സ്ഥലം സ്വന്തം വീടിന്റെ ഉള്ളിൽ ആണ് എന്നാണ് ഇസ്ലാം പറയുന്നത്... പിന്നെ ഇപ്പൊ ഉള്ള പള്ളികളിൽ അധികവും സ്ത്രീകൾക് നിസ്കരിക്കാൻ ഉള്ള സൗകര്യം ഉണ്ട് വീട്ടിൽ അല്ലാത്ത ടൈമിൽ
@user-sn5pn2ot8w
@user-sn5pn2ot8w Ай бұрын
@@wildcaptainkerala7839 മ്മ്.. എന്നിട്ടാണോ കോളേജിൽ മുറി വേണമെന്ന് പറഞ്ഞു സമരം ചെയ്തത്.... 30m അടുത്ത് ഹാൾ ഉണ്ടായിട്ടും.... പിന്നെ ഒരു സംശയം... എന്താണ് സ്ത്രീകളെ മെയിൻ ഹാളിൽ പുരുഷൻമാർക്കൊപ്പം കയറ്റാതത്?
@fightingfile9280
@fightingfile9280 Ай бұрын
​@@wildcaptainkerala7839ങും.... മൂത്രപ്പുരയുടെ മൂലയ്ക്ക് 😁
@sharafudheen8252
@sharafudheen8252 Ай бұрын
കുട്ടികളുടെ വിവരമില്ലായി മ മുസ്ലിംകളെ പറയിപ്പിക്കാൻ അന്യന്റെ സ്ഥലത്ത് അനുവാദമില്ലാതെ നിസ്ക്കരിക്കൽ കുറ്റകരമാണ് ഇത് മദറസയിൽ പോലും പഠിപ്പിക്കുന്നണ്ട് കുട്ടികളെ ഈ സമരം പോലെയുള്ളതിലേക്ക് ആരാണ് കൊണ്ട് പോയത്
@akhildevth
@akhildevth Ай бұрын
റെയിൽവേ പ്ലാറ്റഫോം ഇൽ നിസ്കരിക്കുന്ന വലിയ മണ്ടന്മ്മാരോട് എന്താ പറയേണ്ടത്
@Ifclause11
@Ifclause11 Ай бұрын
sfi🤣
@bineshv7659
@bineshv7659 Ай бұрын
മദ്രസയിൽ പഠിപ്പിക്കുന്നത് പലതും വിഷമാണ് അതിന്ടെ ഫലമാണ് ഇതൊക്കെ
@cyruswest7986
@cyruswest7986 Ай бұрын
Hagia sophia : Am I a joke to you?
@MuhammadFayis-rd8lg
@MuhammadFayis-rd8lg Ай бұрын
വിഷം തൻ്റെ രക്തത്തിലൂടെ പോവുന്ന സാധനം ആണ് മിഷ്ടർ​@@bineshv7659
@nasarpandikkad5381
@nasarpandikkad5381 Ай бұрын
College management decisions is great 👍
@Civicc
@Civicc Ай бұрын
Fr. Justin Kuriakose ❤❤❤. I was born in a Hindu family. My school and pree degree education was done in Christian management institutions. I greatly admire Christian monks, nuns and priests since they run and manage numerous educational institutions and hospitals successfully serving our society. How many educational institutions and hospitals are there in Kerala with similar high standards run and managed by other religious groups, especially by Muslims?
@kevinfernandez9999
@kevinfernandez9999 Ай бұрын
Well said 👏👏👏
@sanem2555
@sanem2555 Ай бұрын
There are aplenty, especially in northern Kerala and several ones like TKM in south. It’s absolutely ignorant of you to assume there are no such institutions run by Muslim community, be it hospitals or colleges. Having said that, Christian Management institutions indeed got legacy and are admirable having paved the way for better and formal education in Kerala. No doubt about it, but Kerala has all kind of quality institutions from different communities.
@Civicc
@Civicc Ай бұрын
@@sanem2555 The only high standard institution known to me is TKM Engg College, Kollam. Osmania University in Hyderabad. Noorul Islam University Kanyakumari. MES Kuttipuram. These are all private trust. And that to not more than 1% of the total contribution. Not run by religious leaders. Name some educational institutions and hospitals run by Muslim spiritual leaders which is open to all irrespective of their religion. Christian Managements has made unparalleled contribution to educational and medical sector.
@sanem2555
@sanem2555 Ай бұрын
@@Civicc You don't need to go elsewhere, there are many in Kerala itself. Naming them would be cumbersome just as counting the number of Christian institutions. For one there is Farook College which was granted Autonomous status in 2015, having NAAC A+ grade. So many hospitals are there in Kerala especially in Malabar run by muslim management with and without community leaders at the helm, that are sought after by people from all walks of life. Besides drawing parallel in terms of institutional structures between religious institutions are pointless, not all communities follow the same organisational hierarchy. Muslims mostly have their establishments as the result of individuals coming together, providing community funding be it for charity, philanthropy or business. We don't need to evaluate a fish based on its ability to climb a tree. Give credits where it's due, Indeed Christian Institutions are exceptional, so are Muslims institutions a close second when it comes to Kerala. They all are doing their bits of contributions.
@entertainmentmedia3364
@entertainmentmedia3364 Ай бұрын
Full support for Father❤❤❤
@snehamathew8044
@snehamathew8044 Ай бұрын
I want to know one thing - will they ask for a separate prayer room for this purpose when they join a company ?
@thrissurgediinitaly
@thrissurgediinitaly Ай бұрын
അതിനു ഇതൊന്നും പഠിച്ചു കമ്പനി വരെ എത്തില്ല
@motozan
@motozan Ай бұрын
ഉച്ചക്ക് നിസ്കരിക്കണം എന്ന്എന്താ ഇത്ര നിർബന്ധം.... എന്റെ കൂടെ പഠിച്ച ഒരു പെൺകുട്ടിയും ഉച്ചക്ക് നിസ്കരിക്കുന്നത് കണ്ടിട്ടില്ല.. അതുകൊണ്ട് അവർക്കൊന്നും ഒരു കുഴപ്പം ഉള്ളതായിട്ടും തോന്നിയിട്ടില്ല..
@behappy918
@behappy918 Ай бұрын
Athoke Ororutharude eshtam aaan .uchak niskarikarund pakshe oru sthapanayhil varumbo avde niskararoom venamen enthin vashi
@motozan
@motozan Ай бұрын
@@behappy918 അത് നിസ്കാര മുറി വേണം എന്ന് പറഞ്ഞവരോട് പോയ് ചോദിക്കേണ്ടി വരും.
@rasputin7880
@rasputin7880 Ай бұрын
ഏതാണ് ഈ പ്രത്യേക മത വിഭാഗം? 🤔
@ajayanpk9736
@ajayanpk9736 Ай бұрын
നിസ്ക്കാരം നടത്താൻ എന്ന് പറഞ്ഞല്ലോ..
@AlarifArif-s4n
@AlarifArif-s4n Ай бұрын
​@@ajayanpk9736appo achanmmare kayikott paattum prarthanayum nadathamo?
@RenjithVs-ep9fq
@RenjithVs-ep9fq Ай бұрын
​@@AlarifArif-s4nChristian management school il pattum myre. Ni poi ഞമ്മന്റെ കോളേജിലെ പരുപാടി നോക്ക് 😂😂
@RenjithVs-ep9fq
@RenjithVs-ep9fq Ай бұрын
​@@AlarifArif-s4nChristian management school il pattum myre. Ni poi ഞമ്മന്റെ കോളേജിലെ പരുപാടി നോക്ക് 😂😂
@t4teck863
@t4teck863 Ай бұрын
@@ajayanpk9736 apo pinne uslimeenghal ennu paranjal pore
@teresanelson3281
@teresanelson3281 Ай бұрын
Katta support for you father and the management. We prayed for the college and for you to have the strength to face this situation. Always praying for the priests.
@ashiqmuhammad6258
@ashiqmuhammad6258 Ай бұрын
Ithoru vargeeya problem aakanda principal cheythath sheri aan. Onnillenkil saukaryam ulla college l padikkanam allenkil padikanda ini athumalla padikkunnundenkil aa institution parayunna nyayamaya karyangal anusarikkuka
@user-de8es7sd1y
@user-de8es7sd1y Ай бұрын
Good decision father👍They way he responds is appreciable,Padikkanalle ivarokke collegil pokunad.Allaade madhapadanathinalllo
@Vishnugopalgop
@Vishnugopalgop Ай бұрын
പഠിക്കാൻ പോയാൽ പഠിക്കുക… പ്രാർഥിക്കൽ ആണ് ആവശ്യം എങ്കിൽ അമ്പലത്തിലോ പള്ളിയിലേക്കോ പോ
@Skvlogxz
@Skvlogxz Ай бұрын
ഇവന്മാർ എവിടെ ഉണ്ടോ അവിടെ എല്ലാം ഇതുതന്നെ അവസ്ഥ സമാധാനകൊതം
@faisalthundiparambath9529
@faisalthundiparambath9529 Ай бұрын
കോളേജ് പഠിക്കാൻ ഉള്ളതാണ്
@faisalthundiparambath9529
@faisalthundiparambath9529 Ай бұрын
കോളേജ് പഠിക്കാൻ ഉള്ളതാണ് അല്ലാതെ ഓരോരുത്തരെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്ഥലമല്ല കോളേജ്
@mohdaahilofficial
@mohdaahilofficial Ай бұрын
പ്രിൻസിപ്പൾസാർ സാറിന്റെ നിലപാട് ആണ് നല്ലതാണ് എല്ലാവരും ഒന്നായിരിക്കണം
@thasneemmohammed5330
@thasneemmohammed5330 Ай бұрын
ആ സമര നടത്തിയവർ സുബഹി നമസ്കരിച്ചോന്നു ചോദിക്ക് ..പ്രിൻസിപ്പാൾ saluet കൊടുക്കണം 1.മണിക് അല്ലെങ്കിൽ 1.15 അതാണ് ജുമുഅ സമയം .ഞാനും വെള്ളിയാഴ്ച ദിവസങ്ങളിൽ ജുമുഅ പോയിട്ടുള്ളതാണ് 12.30 ക്ക് lunch time 10 minut അല്ലെങ്കിൽ 15 minut .ശേഷം 12 .50 നു പള്ളിയി എത്തിയാൽ 1 മണിക്കാണ് നിസ്കാരമെങ്കിൽ സുഖമായി ജുമുഅ കിട്ടും അല്ല 1.15 നാണങ്കിൽ 1.30 നിസ്കാരം കഴിയും .പിന്നെ സിറ്റിയിലെ പള്ളികളാണെങ്കിൽ 1 മണിക് നിസ്കാരമാണ് ..ഇത് ചുമ്മാ പ്രേശ്നങ്ങളുണ്ടാക്കാൻ വേണ്ടിയാണു .പക്വമായ തീരുമാനമെടുത്ത പ്രിൻസിപ്പാൾ സാർ saluet sir ....
@RavenClawExperience
@RavenClawExperience Ай бұрын
Glad to see our Muslim brothers supporting the management ! we should beware the extremists whether it is sangi or sudapi!
@ElohimBenYehuda
@ElohimBenYehuda Ай бұрын
ഇത് ഇങ്ങനെ പോട്ടെ.. ഈ പ്രത്യേക മാതാവിഭാഗത്തിലെ പിള്ളേർക്ക് ഇനി സീറ്റ്‌ കൊടുക്കരുത്....😂🤣😂
@rishwinpaul9411
@rishwinpaul9411 Ай бұрын
Aa pretheka mothathil orupad nallavarum und, kanda foorikale orth aa bakki ulla nallavare avaganikunath sheriyalla
@ElohimBenYehuda
@ElohimBenYehuda Ай бұрын
@@rishwinpaul9411 ഈ പ്രത്യേക മാതാവിഭാഗത്തിന്റെ പ്രശ്‌നം അവരെ വളർത്തുന്നത് നിഷ്കളങ്കരും സേവനബോധം ഉള്ളവർ ആയിട്ടാണ്... അവരിൽ സ്വയം ചിന്തിക്കുന്നവർ കുറവാണ് അവരുടെ നേതൃത്വത്തിന് അനുസരിച്ച് അവർ നല്ലവരും മോശപ്പെട്ടവരും ആകും... ആദ്യം അവരുടെ നേതൃത്വം നന്നാവട്ടെ....
@Mallumoshase
@Mallumoshase Ай бұрын
ഒരിക്കലും ശിക്ഷി ക്കാതെ വിടരുത് പ്രയപൂർത്തിയായ പിള്ളേരാണ് . അത്രയ്ക്ക് ക്ഷമികേണ്ട കാര്യമില്ല . ചെയ്തത് വലിയ തെറ്റാണന്ന് ബോധ്യം വരില്ല പിന്നെ
@sideequechonari
@sideequechonari Ай бұрын
ഇത് കരുതി കൂട്ടി ആരോ ചെയ്യിച്ചതവാം
@cyruswest7986
@cyruswest7986 Ай бұрын
ജൂതനാ ജൂതൻ 🤣
@sarathchandran3503
@sarathchandran3503 Ай бұрын
SFI
@judgemebycomments
@judgemebycomments Ай бұрын
1 hr pore food kazhichit prarthich veran. Nammalkum undayirunnallo ella friday 1 hr ithinokke. Avar aa time use cheyth krithyamayi verallund classil.
@arns007
@arns007 Ай бұрын
കേരളത്തിലെ ജനങ്ങൾ മുഴുവൻ അറിഞ്ഞു, റിപ്പോർട്ടർ ഇന്നാണ് അറിഞ്ഞത്. ന്യൂസ്‌ ചാനലുകളുടെ ആവശ്യം ഇന്ന് നാട്ടിൽ ഇല്ലെന്നുള്ള തെളിവല്ലേ അതു, ഇവർ വാർത്ത കാണിച്ചില്ലെങ്കിലും നാട്ടുക്കാർ അറിയും
@okbei3010
@okbei3010 Ай бұрын
Hats off to u princi
@phfaizal987
@phfaizal987 Ай бұрын
പഠിക്കാൻ വന്നാൽ പഠിക്കുക നമസ്കാരമൊക്കെ വീട്ടിൽ ചെന്നിട്ടു
@user-mi7lo3kt6v
@user-mi7lo3kt6v Ай бұрын
@phfaizal , നമസ്കാരം വീട്ടിൽ ചെന്നിട്ട് മതി എന്ന് ഇസ്ലാമിൽ എവിടെ ആണ് പഠിപ്പിച്ചിട്ടുള്ളത്?
@jobinjoy6464
@jobinjoy6464 Ай бұрын
​@@user-mi7lo3kt6vസ്ത്രീകളെ പള്ളിയിൽ കയരുത് എന്നല്ലേ 🤣🤣🤣🤣
@user-mi7lo3kt6v
@user-mi7lo3kt6v Ай бұрын
@@jobinjoy6464 അത് ഇസ്ലാം പഠിപ്പിച്ചത് അല്ലാലോ പുരോഹിതന്മാർ പഠിപ്പിച്ചത് അല്ലേ
@MadMax-yb1ri
@MadMax-yb1ri Ай бұрын
അത്യം നിസ്കാരം പിന്നെ മതി പടുത്തം
@ramshadvk9325
@ramshadvk9325 Ай бұрын
വിദ്യാലയം മതേതരത്വം നിലനിൽക്കട്ടെ 👌🏽👌🏽👌🏽👌🏽
@diya5765
@diya5765 Ай бұрын
Good decision 👏👏👏
@kevinfernandez9999
@kevinfernandez9999 Ай бұрын
Hats off to Nirmal college administration❤
@AkhinCPaul
@AkhinCPaul Ай бұрын
വ്യക്തം 💯
@afzal_1655
@afzal_1655 Ай бұрын
അച്ഛൻ്റെ തീരുമനതോടൊപ്പം🙌🏻 പള്ളിയിൽ സ്ത്രീകൾക്ക് മുറി നൽകിയാൽ മതി, പല പള്ളികളിലും പ്രത്യേകിച്ച് നല്ല തിരക്കുള്ള സ്ഥലങ്ങളിൽ സ്ത്രീക്ക് വേണ്ടി നിസ്കരിക്കാൻ ഉള്ള മുറി ഉണ്ട്. അത് അവിടെ ഉള്ള പള്ളി കമ്മിറ്റി ക്കാർ തീരുമാനിക്കേണ്ടത് ആണ്.
@kingofmyqueen1154
@kingofmyqueen1154 Ай бұрын
പഠിക്കാൻ വരുന്ന കുട്ടികൾ പഠിച്ചു പോവട്ടെ അബോധം ഇല്ലാത്ത പെൺ കുട്ടികൾ
@sajeercp1984
@sajeercp1984 Ай бұрын
College is for studies..not for prayer...stand with principal..
@rajeshchandran910
@rajeshchandran910 Ай бұрын
Kurachu kazhiyumbol palli panitu kodukkan parayum evammar
@shanilrahman7021
@shanilrahman7021 Ай бұрын
Ahh ent ah palliyil ramante andiyo lingamo kandu paranju vere konnakal verm
@sulaikhaknadapuram4423
@sulaikhaknadapuram4423 Ай бұрын
Nalla theerumanam .chilar ithokke muthaledupp nadathunnu .anavashya mathaspardha undakkunnu .achante theerumanam good
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 896 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН