എല്ലാവരും പണത്തിൻ്റെ കണക്ക് പറയുമ്പോ ഈ മനുഷ്യൻ മാത്രം അല്ലെങ്കിൽ ഇങ്ങനെ ഉള്ള ആളുകൾ മാത്രം കാടിനെയും ജീവജാലങ്ങളെയും പറ്റി നമ്മെ ഓർമിപ്പിക്കുന്നു...മനോഹരം... മാതൃഭൂമി... നന്ദി
@nilaps1334 Жыл бұрын
ഇങ്ങേരു വേറെ ലെവൽ ആണല്ലോ... സൂപ്പർ ഇന്റർവ്യു... സൂപ്പർ ചോദ്യങ്ങൾ...ഇങ്ങനെയുള്ള മനുഷ്യർക്ക് എല്ലാ സപ്പോർട്ട് ഉം കൊടുക്കണം..
@leftright8571 Жыл бұрын
ഏറ്റവും ഭയപ്പെടുത്തിയ കാട് എവിടെയാണ് :അത് മനുഷ്യർ കൂട്ടമായിട്ട് നിൽക്കുന്ന കാടാണ് പേടിപ്പെടുത്തുന്നത് 🔥🔥🔥🔥
@ashrafvaliayakath4741 Жыл бұрын
ഒരു നല്ല മഴ പെയ്ത് ശേഷം, അതുപോലെ നല്ല മഴക്ക് മുൻപ് ഉണ്ടാകുന്ന കാറ്റ് വരുമ്പോൾ ചെടികളും , മരങ്ങളും സന്തോഷത്തോടെ നൃത്തം ചെയ്യുന്നതായിട്ടാണ് അവയുടെ ചലനങ്ങൾ എനിക്ക് തോന്നിയിട്ടുള്ളത്. അവയൊക്കെ നമ്മോട് സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. മഴ വരുമ്പോൾ പുറത്തിറങ്ങി നടക്കുന്നത് എനിക്ക് ഒരു ഹരമാണ്. യാത്രയിൽ കൂടെയുള്ളവരോട് ഞാൻ പറയും "ആ മരങ്ങളേ നോക്കൂ ഞങ്ങൾ വളരെ ഹാപ്പിയാണ് എന്ന് അവ വിളിച്ചു പറയുന്നില്ലേ " എന്ന് . ഇന്ന് നസീറിന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു. അത് വെറും എന്റെ മാത്രം തോന്നൽ അല്ലെന്ന് . ( ഞാൻ 40 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന ആളാണ്. ഇവിടെയുള്ള സുഹൃത്തക്കളോടാണ് അധികവും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുള്ളതും).
@prakashrp5514 ай бұрын
വളരെ ശരിയാണ് സാർ ഇദ്ദേഹം ഹൃദയത്തിൻറെ ഭാഷയിലാണ് സംസാരിക്കുന്നത്. He is truly great
@bijuk8782 Жыл бұрын
കാട് പൂക്കുന്ന ഇടങ്ങളിൽ നിന്ന് ഹൃദയത്തോട് സംവദിച്ച നസീറിക്ക. നന്ദി ❤
@mnsreeja6110 Жыл бұрын
ഭയം നിറഞ്ഞ് നിൽക്കുന്ന വന്യമായ മനുഷ്യ വനങ്ങളിൽ പെട്ടു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയുടെ, ആശ്വാസത്തിന്റെ ഇത്തിരി പൊൻവെട്ടമാണ് ഇത്തരം മനുഷ്യരുടെ കാടിനെ തൊട്ടു കൊണ്ടുള്ള ഇത്തരം പ്രയാണങ്ങൾ. ആദരവോടെ അഭിനന്ദനങ്ങൾ🙏❤️💐
@shibupg6209 Жыл бұрын
ഏറ്റവും മികച്ച നിരീക്ഷണം, ഏറ്റവും മികച്ച അനുഭവ പരിചയം, ഏറ്റവും മികച്ച മാതൃക , ഗംഭീരമായിട്ടുണ്ട്. !!!
@somanedathara6786 Жыл бұрын
എന്നു തൊട്ടേ ഞാൻ ആരാധനയോടും അതിയായ ബഹുമാനത്തോടും ഹൃദയത്തിൽ ചേർത്ത് കൊണ്ടു നടക്കുന്ന ഇതുവരെ നേരിൽ കാണാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത ഒരു മഹത് വ്യക്തി.❤
@HarithaDas_ Жыл бұрын
ഭംഗിയാർന്ന വിഷ്വൽസ് മികച്ച എഡിറ്റിംഗ് 👌🏽👌🏽
@majeedpallimanjayalilmelet90011 ай бұрын
എൻ എ നസീർ ❣️💐
@abbaskm6782 Жыл бұрын
അഭിനന്ദനങ്ങൾ രണ്ടുപേർക്കും
@prakashrp5514 ай бұрын
ഒന്നും പറയാനില്ല നസീർ സർ . അതിഗംഭീരം.❤❤❤❤❤❤❤❤❤❤
@r.a.a.m. Жыл бұрын
എൻ. എ. നസീർ- കാടിനെയും അവിടുത്തെ സകല ജീവജാലങ്ങളെയും അടുത്തറിഞ്ഞ ഒരു പ്രകൃതി സ്നേഹി. ❤ പിന്നെ ഒരു കിടിലം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ❤
@anasssanas9036 Жыл бұрын
നമ്മുടെ മുന്നിൽ ഏതെങ്കിലും മ്യഗങ്ങൾ വന്നാൽ നമ്മൾ ഒന്നും ചെയ്യേണ്ട അവര് ചെയ്തോളും😆😆🤣 അത് കലക്കി സൂപ്പർ ❤️💚
@RAJESHR-qf1gb Жыл бұрын
നസീർ മാഷ് ❤️❤️❤️
@nazirpangod Жыл бұрын
മനോഹരം, ഈ കാഴ്ചകൾ, നല്ല അവതരണം , ആശംസകൾ
@ShakkeelaSaidu-c2c Жыл бұрын
Wonderful. Such a nice program. And all her interviews are superb.
@ambilyomanakuttan2003 Жыл бұрын
നസീർ,ജി വളരെ മനോഹരം😘
@sumodkoshy11854 ай бұрын
മൂന്നാർ ടോപ്സ്റ്റേഷനിലെ ഗൈഡ് മനോ താങ്കളളെ കുറിച്ച് വാചാലനാകുന്നത് കേട്ടിറ്റുണ്ട് . NA Naseer❤
@kayaratjeevanphotography7074 Жыл бұрын
Very informative responses by Naseer . Superb conversation Shemin
@reshmadilip11 Жыл бұрын
How many times I have been surprised to see his articles about forest in Mathrubhumi. Thanks for this interview. All the best Naseer sir.
@praveensebastian4956 Жыл бұрын
Last BGM WoW🤘
@haidarali9948 Жыл бұрын
നസീർ സാർ ❤❤❤
@faslurahman11572 ай бұрын
Good interview 🎉
@anithac4293 Жыл бұрын
Super👌👌
@ajayvishnu18447 ай бұрын
Good Information ❤
@AnilKumar-vr2sf Жыл бұрын
Last music....I Love it...❤....Beautifully done programme. .....
@vibinmr9555 Жыл бұрын
Editing 🔥
@rayyanmi Жыл бұрын
Naseerka ❤
@niswa2844 Жыл бұрын
നല്ല വിവരണം. നല്ല വിഷൊൽസ്
@vishnusasi6336 Жыл бұрын
Shemin saidu❤
@shajudheens29922 ай бұрын
Good interview
@kalidasankuriyedathkuriyed152 Жыл бұрын
So good..
@makboolkp9727 Жыл бұрын
👌👌👌ഈ കേമറായിലുടെ കണ്ടാൽ വന്യജീവിയായി മാറും 🤣🤣സസ്സ്‌നേഹത്തിന്റെവാക്കുകൾ 👌
@kaalukayyu Жыл бұрын
ശരിക്കും മനസ്സമാധാനം എന്ന് പറയുന്നത് ഇതാണ്
@arjunjayakumar8124 Жыл бұрын
Nice work ♥️
@sreekanthpv1434 Жыл бұрын
Shemin saidu 🙌
@prasadwayanad3837 Жыл бұрын
നമസ്തെ 🙏🙏🙏🙏❤️❤️❤️❤️
@jayarajr50732 ай бұрын
I like him❤
@jijodesign3362 Жыл бұрын
Naseer ekka💗💗
@visionsandtheseasonsofblos72495 ай бұрын
The sound ressembles that of Mamukkoya 🤗
@sinoobputhedath9806 Жыл бұрын
Great vision...super interview ❤
@jessyalbert9399 Жыл бұрын
Nalla,oru interview.
@tksajeev1119 Жыл бұрын
ഗുഡ് story
@swaroopchirayinkil Жыл бұрын
❤😮 where is the exact location where are they standing
@basilbabu89414 ай бұрын
1. Kadeeth kaduvayeth njnaaneth 2. Kadine chennu thodumbol 3. Kadum camerayum 4. Katil oppam nadanavarum oppam pozhinj poyavarum Life changing moments of me...!! Apart from that N. A. Nasser suggest cheytha Matoru master piece book - ARANYAKAM -
@manishpaul4875 Жыл бұрын
മികച്ച ഉത്തരങ്ങൾ,,അറിവും ചെറുതല്ല
@jobitjtj5293 Жыл бұрын
Namichu
@RajendranVayala-ig9se Жыл бұрын
പണവും അധികാരവും വലിയ വീടും ഒക്കെയാണ് ജീവിത സുഖം എന്ന മിഥ്യയിൽ സൂചി പഴുത് വീഴും.
@mynamyna100 Жыл бұрын
Nazeerikka, Vandhanam Mahanubavalu. Human beings with a heart .
@adithissekhar3715 Жыл бұрын
Editing is🤌🏿🔥
@Enlightened-homosapien Жыл бұрын
മനുഷ്യൻ കാട്ടിൽ നിന്നും നാട്ടിൽ എത്തിയിട്ട് അധികം നാളൊന്നും ആയിട്ടില്ല. കാടിനെ അറിയുന്നത് നല്ലതാണ് നമ്മുടെ പൂർവികർ വന്ന വഴി അറിയാൻ
@deepakdelights7357 Жыл бұрын
Camera work❤
@ajayvarnum615 Жыл бұрын
Very good dear friend
@ashiqueeazasoophy7477 Жыл бұрын
കാട് ❤
@ramakrishnanrajappan3327 Жыл бұрын
Nilgiri Martin - a new animal for me! Thanks sir...
@elsammakg4376 Жыл бұрын
Super
@mrmixed3855 Жыл бұрын
👍❤
@nafixnalzz3332 Жыл бұрын
👍👍❤️❤️❤️
@MohamedMohamed-cz4ft Жыл бұрын
Good
@HenryGL7826 күн бұрын
Most scary.... "people infested forest" 😂. What a beautiful yet a serious concern. Whether its nature, animal, forest, people or a system.... everything deserves respect. Once we accept this, life is just beautiful and peaceful.
@JyothishChamari23Jyothis-xn2cq Жыл бұрын
മനോഹരം കാട് കണ്ടത് പോലെ
@jobyeldho8836 Жыл бұрын
🌿💚
@kiranmayisworld Жыл бұрын
🎉
@praseenac1143 Жыл бұрын
❤🎉
@SankarBagat-u8y11 ай бұрын
നിങ്ങക്ക് ഒരു മാമുകോയ ലക്കുണ്ട്
@ansalabdulsalam8954 Жыл бұрын
❤
@dreamjourneybysurajps Жыл бұрын
💚🍀
@Rasheeda-fy6qb10 ай бұрын
Plus one il Malayalam thil idhehathinte oru chapter padikaan und❤
@rajarammohanroyrrr1858 Жыл бұрын
Naseerka. Human being
@anandanp.a.8756 Жыл бұрын
അവസാനത്തിൽ എടുത്ത വന്യജീവിയുടെ ഫോട്ടോ കാണിക്കാഞ്ഞത് തീരാനഷ്ടം.
@vnmuralimurali6006 Жыл бұрын
Bangloor ithellam..ariyam .ellam.parayaam
@wildhunter2323 Жыл бұрын
Aa kaduva pics ok tadoba tiger anallo. Natile kaduva pics unde atu post cheytude.
@deepukbabu9077 Жыл бұрын
കുറച്ചു കൂടെ വേണമായിരുന്നു......
@vnmuralimurali6006 Жыл бұрын
Kannada..malayalam. .basha il
@rafeequeali-ck6mg Жыл бұрын
ധർമജൻ ബോൾഗറ്റി സ്റ്റൈൽ 😄🤔
@mehzinraiz2711 Жыл бұрын
ഇജ്ജാതി മനുഷ്യൻ 🫶🏻
@rajucv711411 ай бұрын
കാടും കണ്ടിട്ടുണ്ട് കാട്ടില്‍ രാത്രിയും പോയിട്ടുണ്ട്. പക്ഷേ കൈയ്യില്‍ ക്യാമറ അല്ലായിരുന്നു.