മൃഗങ്ങളെക്കുറിച്ചുള്ള വളരെ വിലപ്പെട്ട അറിവാണ് താങ്കൾ പങ്കുവെയ്ക്കുന്നത്. നന്ദി
@vijayakumarblathur9 ай бұрын
വളരെ സന്തോഷം
@sethufact124010 ай бұрын
ഏറ്റവും പ്രസക്തമായ വിവരങ്ങൾ ഏറ്റവും ആകർഷകമായി ലളിതമായി അവതരിപ്പിക്കുന്നു . Great.❤
@vijayakumarblathur10 ай бұрын
നല്ല വാക്കുകൾക്ക് നന്ദി - സ്നേഹം
@RahulBabu-tz7ps10 ай бұрын
ശാസ്ത്രം മനോഹരമാണ്. അത്ഭുദങ്ങൾ ഒന്നും ഇല്ലാത്ത അത്രയും.
@vijayakumarblathur10 ай бұрын
അതെ
@sojikuriakose777Ай бұрын
😂😂 ശാസ്ത്രം.
@hnayer_czsha10 ай бұрын
കാട്ടുമൃഗങ്ങളിൽ ഏറ്റവും ക്രൂരമായി എതിരാളികളെ ആക്രമിക്കുന്ന ജീവിയാണ് കരടി. എതിരാളിയെ നഖങ്ങൾ ഉപയോഗിച്ചും ശരീരം മുഴുവൻ കടിച്ചുപറിച്ച് മാംസം വലിച്ചു കീറി പിച്ചിച്ചീന്തും. ശരീരം മുഴുവൻ വലിച്ചു പറിച്ച് വികൃതമാക്കും.
@vijayakumarblathur10 ай бұрын
അഗ്രസീവാണ്.
@vijayakumarblathur10 ай бұрын
സ്ലോത്ത് ബേർ ആക്രമണങ്ങളിൽ ട്രോ മ ഭീകരമാണ്
@lovelock-up5bq10 ай бұрын
First attack cheyyuka face aakum...lion tiger okke aanenkil iraye kazhuthinu pidich aadyame kollum...
@Trcammunity10 ай бұрын
@@vijayakumarblathur polar bear, grizzly bear okke anu dangerous sloth bear verum baby😂
@bheemusu10 ай бұрын
Koppanu. Evide chhattisgarh il vannu nokku. Valichu keeri ottikkalanu evittangal. Etra case aaanennariyo AIIMS il varunnathu@@Trcammunity
@afsalthaha80788 ай бұрын
തണ്ണിമത്തനിൽ എത്രമത്തെ റബ്ബർ ബാന്റിട്ടാൽ തണ്ണിമത്തൻ പൊട്ടും..., സോഡ ഒരു ഗ്ലാസിൽ ഒഴിച്ച് അതിലേക്ക് ഉപ്പിട്ട് നുരവരുന്നത് കണ്ട് കയ്യടിക്കുക.. ഇത്തരം വീഡിയോ ഒക്കെ കണ്ടിരിക്കുന്നതിനു പകരം. ഇത്തരം വീഡിയോകൾ നമ്മുടെ കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നത് കൊണ്ട് ഏറ്റവും കുറഞ്ഞ പക്ഷം നമ്മുടെ ചുറ്റിലും എന്തൊക്കെ തരം ജീവികൾ ഉണ്ട് എന്നുള്ള വിവരമെങ്കിലും ലഭിക്കും......
@vijayakumarblathur8 ай бұрын
സന്തോഷം , നന്ദി
@VyshakKs7 ай бұрын
😹😹
@faizanjoom7 ай бұрын
😂😂❤
@Trv_o77 ай бұрын
വളരെ ശരിയാണ് പക്ഷേ ഇതുപോലുള്ള വീഡിയോകൾ നമ്മുടെ മക്കൾ കാണാനുള്ള മനസ്സ്ുടെ കാണിക്കണ്ടെ 😄
@jebinjames95937 ай бұрын
because they are kids, ithrayum vivaram ulla aalinu kunjungalude mind ariyille , piller cartoon kaanumo or discovery kaanumo ? that's why discovery kid's undakiyath .oru 12 vayas okke kazhiyumbol interest maarum
@snowoflove10 ай бұрын
ഇതു വരെ ഇട്ട എല്ലാ വീഡിയോസും കണ്ടു. വളരെ നല്ല അവതരണവും മികച്ച എഡിറ്റിങ്ങും. ജീവികളെ എത്ര സമയമെടുത്തും സൂക്ഷ്മമായി നിരീക്ഷിക്കാൻ സാധിക്കുന്നവർക്കും അവയെ അറിയാൻ കൗതുകം ഉള്ളവർക്കും മാത്രമേ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുള്ളു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, ഒരുപാട് തവണ കേൾക്കാൻ ബെൽ ഐക്കണും.
@vijayakumarblathur10 ай бұрын
വളരെ നന്ദി - കൂടുതൽ സമാന ഹൃദയരിൽ, വിദ്യാർത്ഥികളിൽ എത്തിക്കാൻ ഗ്രൂപ്പുകളിൽ േ ഷർ ചെയ്ത് സഹായിക്കണം.
@sobhavenu154510 ай бұрын
ആദ്യം ഓർത്തത് രണ്ടാം ക്ലാസ്സിൽ പഠിച്ച മല്ലനും മാതേവനും എന്ന ഗുണപാഠ കഥയാണ്.❤ തേനിനു വേണ്ടി സാഹസപ്പെടുന്ന ഒരു കഥാപാത്രമായാണ് കരടിയെക്കുറിച്ചുള്ള ധാരണ. നല്ലൊരു മീൻ പിടുത്തക്കാരനായി ചില വീഡിയോകളിൽ കണ്ടിട്ടുണ്ട്.
@vijayakumarblathur10 ай бұрын
നമ്മുടെ സ്ലോത്ത് ബെയർ - ആ ജനുസിലെ ഏക ഇനമാണ്
@clearthings928210 ай бұрын
Yess😅😅 orkkunnu chatha pole kidakkunnathu.
@LawMalayalam10 ай бұрын
Athe njanum padichittundu ithu
@vijayakumarblathur10 ай бұрын
മീൻ പിടിക്കുന്നത് ഈ കരടികളല്ല
@vijayakumarblathur10 ай бұрын
കരടിയുടെ മുന്നിൽ പെട്ടാൽ, നമ്മുടെ നേരെ ചാർജ് ചെയ്ത് വരുന്നത് കണ്ടാൽ ഏറ്റവും നല്ലത് നിലത്ത് മുഖം അമർത്തി കിടക്കുന്നതാണ്.
@PEACEtoAllLoveoneanother9 ай бұрын
ഞാൻ എഴുതിയ ഒരു നോവലിനായി സ്ലോത്ത് ബിയറിനെക്കുറിച്ചും ആനകളെക്കുറിച്ചും ഞാൻ കുറച്ച് പഠനം നടത്തി. നിങ്ങളുടെ ചാനൽ യഥാർത്ഥത്തിൽ വളരെ ഹ്രസ്വവും ശരിയായതുമായ വിവരങ്ങൾ നൽകുന്നു. നിങ്ങളുടെ വീഡിയോകൾക്ക് നന്ദി
@vijayakumarblathur9 ай бұрын
സന്തോഷം , നന്ദി
@mubarakmubooos9 ай бұрын
സാറിൻ്റെ ചാനൽ സൂപ്പർ, ഞാൻ എൻ്റെ മക്കൾക്ക് വേണ്ടി സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. കൂടാതെ എൻ്റെ കൂട്ടുകാരുടെ മക്കൾക്കും ഷെയര് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഞാൻ മുൻപൊരു ചാനലിനും ചെയ്തിട്ടില്ല. പക്ഷേ ഇത് കുട്ടികളും മുതിർന്നവരും കാണണം എന്നെനിക്ക് തോന്നുന്നു Good work sir,
@vijayakumarblathur9 ай бұрын
വളരെ നന്ദി
@sadiquerahiman5 ай бұрын
ഒട്ടും ബോറിങ് ഇല്ലാതെ കാണാൻ കഴിയുന്ന അവതരണങ്ങൾ.. പ്രോഗ്രാം ഇഷ്ടപ്പെട്ടു കൂടുതൽ പ്രേതിഷിക്കുന്നു 👍🏼
@vijayakumarblathur5 ай бұрын
തീർച്ചയായും .കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്ത് സഹായിക്കണം
@sabithathumbayil38829 ай бұрын
വളരെ വേണ്ടപ്പെട്ട അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് ഒത്തിരി നന്ദി, മൃഗങ്ങളുടെ രൂപ, സ്വഭാവ സവിശേഷതകളെ കുറിച്ച് ഇത്രയും വ്യക്തതയോടെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഇത് കേട്ടപ്പോൾ മല്ലന്റെയും മാതേവന്റയും കഥയിലെ പൊട്ടത്തരം ഓർത്തു ചിരിവരുന്നു, ഞാൻ ഒരു അങ്കണവാടി ടീച്ചർ ആണ്, എന്റെ കുഞ്ഞുങ്ങൾക്ക് ഈ കഥയിലെ കഥയില്ലായ്മയെ കുറിച്ചാണല്ലോ ഞാൻ ഇന്നലെയും പറഞ്ഞുകൊടുത്തത് എന്ന് ഓർക്കുമ്പോൾ, 😥😥
@vijayakumarblathur9 ай бұрын
സന്തോഷം
@Queen_of_frostweave10 ай бұрын
Karadiye kurichu ധരിച്ചു വെച്ചതൊക്കെ തെറ്ററായിരിന്നു.. കടകളിൽ കേട്രത്തിന്റെയും കണ്ടത്തിന്റെയും ഒപോസിറ്റ് സ്വഭാവം... എത്രയും വിവരങ്ങൾ തന്നതിന് നന്ദി.....3,4ദിവസം മുൻപ് വയനാട്ടിൽ വയലിലൂടെ അയസപ്പെട്ടു ഓടുന്ന അവകരടിയെ കണ്ടപ്പോ ഒരുപാടു വിഷമം തോന്നി ജർവന്നും കൈയിൽ പിടിച്ചു ഓടാൻ ഓട്ടത്തപോലെ വലിഞ്ഞു വലിഞ്ഞുള്ള ഓട്ടം ഒരുപാടു വിഷമിപ്പിച്ചു... വന്യ ജീവികളെ പേടിച്ചാണ് ജനങ്ങളും
@vijayakumarblathur10 ай бұрын
പക്ഷെ വന്യ ജീവികൾ മനുഷ്യരെ ആക്രമിക്കുന്നത് കൂടുകയാണ്. കാരണം എന്തായാലും പരിഹാരം വേണം. മനുഷ്യർക്ക് മൃഗങ്ങളുടെ അവകാശം എങ്കിലും നൽകണം
@emofool10 ай бұрын
വിഷയത്തെക്കാൾ ഉപരി താങ്കളുടെ തനതു മലയാളം കേൾക്കാൻ ഇഷ്ടം 😊
@vijayakumarblathur10 ай бұрын
കണ്ണൂർ മലയാളം
@ravinadh121210 ай бұрын
സർ വളരെ ഉപകാര പ്രഥമായി കാര്യങ്ങൾ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു. നന്ദി.
@vijayakumarblathur10 ай бұрын
സ്നേഹം, പിന്തുണ , നന്ദി
@sreejithshankark20122 ай бұрын
നല്ല അറിവ് കിട്ടുന്ന ചാനൽ.. നന്ദി ❤️❤️❤️
@remeshnarayan273210 ай бұрын
👍👍👍നല്ല ഭാഷ, നല്ല അവതരണം 🌹❤️🙏🙏
@vijayakumarblathur10 ай бұрын
നല്ല വാക്ക് - നന്ദി
@Chettiyar_shivam10 ай бұрын
ഒരു അറിവും ചെറുതല്ല❤❤❤
@vijayakumarblathur10 ай бұрын
എല്ലാ അറിവും വലുത് തന്നെ
@pramodtcr9 ай бұрын
അറിഞ്ഞിട്ടിപ്പൊ എന്താ ഗുണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല...😂
@vinodc-dy8tw5 ай бұрын
വളരെ ലളിതമായി വലീയ വലിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന വിജയേട്ടന് ബിഗ് സലൂട്ട്❤
@vijayakumarblathur5 ай бұрын
സ്നേഹം വിനോദ്
@arunkallazhy6243Ай бұрын
എൻ്റെ മകൻ്റെ ഇഷ്ടപ്പെട്ട ചാനൽ ആണിത്.. വളരെ നന്ദി സർ
@sajijayamohan15149 ай бұрын
വിജയകുമാറേട്ട മനോഹരമായ വിവരണം🎉🎉🎉
@vijayakumarblathur9 ай бұрын
സ്നേഹം
@DrPaulVMathew7 ай бұрын
കരടി ആളുകളുടെ തലക്ക് അടിക്കുകയും അടിച്ചാൽ തല പൊട്ടി തെറിക്കുകയും ചെയ്യും എന്ന് ഒരാൾ പറഞ്ഞു. പക്ഷേ ഇത് ഇങ്ങനെ ആരെയും കൊന്നത് കേട്ടിട്ടില്ല. കൈക്ക് ഭയങ്കര ശക്തി ആണ്. മാന്തിയാൽ തീർന്നതാണ്
@vijayakumarblathur7 ай бұрын
പലതരം കരടികൾ ഭൂമിയിൽ ഉണ്ടല്ലോ, അതിനാൽ തന്നെ ഏത് കരടി എന്നത് വളരെ പ്രധാനം ആണ്. നമ്മുടെ നാട്ടിലെ ഇനം സ്ലോത്ത് ബേറുകൾ ആണല്ലോ. അവ മനുഷ്യമാംസം കഴിക്കാനായി കൊല്ലാറില്ല എന്ന് മാത്രം. മുന്നിൽ പെട്ടാൽ അത് ഭയന്നാണ് നമ്മളോട് ഏറ്റുമുട്ടി ഓടി മറയുന്നത്. ചിലപ്പോൾ അത് ഓടിച്ച് ആക്രമിക്കാറുമുണ്ട്. എന്തായാലും അവയുടെ നഖങ്ങൾ കൈക്കരുത്ത് എന്നിവ മാരകമാണ്. ഒരടി കിട്ടിയാൽ എല്ല് പൊടിയും
@afsalthaha80788 ай бұрын
മൈസൂർ യാത്രക്കിടയിൽ മുത്തങ്ങായിൽ റോഡ് സൈഡിൽ കണ്ടിട്ടുണ്ട്.....😊
@vijayakumarblathur8 ай бұрын
അതെ - ധാരാളം ഉണ്ട്
@gravideos556610 ай бұрын
തികച്ചും വിജ്ഞാനപ്രദം. നന്ദി
@vijayakumarblathur10 ай бұрын
നന്ദി
@aboobakersidhic76399 ай бұрын
ഞാങ്ങൾ ഒരിക്കൽ ഫീൽഡിൽ പോകുമ്പോൾ, ദൂരെ ട്രെക്ക് പാത്തിൽ ഒരു കരടിയെ കണ്ടു നല്ല വലിപ്പമുള്ള അവൻ അവിടെ പുൽമേട്ടിലെ പത്തിൻ മണ്ണിൽ തെരയുയായിരുന്നു. ഭാഗ്യത്തിന് ഞങ്ങളെ കണ്ടില്ലാ. കുറച്ച് മൂടൽ മഞ്ഞു മുണ്ടായിരുന്നു. ആക്രമിക്കാൻ വരികയാ.ണെങ്കിൽ.ഒരു റൈണ്ട് ഫയർ ചെയ്യാം എന്നു കരുതി റൈഫിൾ ലോഡുചെയ്തു. തല ഉയർത്തി നോക്കിയപ്പോൾ അവൻ പുൽമേട്ടിലേക്ക് ഓടി മറയുന്നതാണ് കണ്ടത്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കരടിക്ക് കേൾവിയും ഘ്രാണശേഷിയും കുറവാണ് അതാണ് നമുക്കുള്ള ഭീഷണിയും❤
@vijayakumarblathur9 ай бұрын
ഘ്രാണ ശക്തി അധികമാണ്.
@mohandasv33682 ай бұрын
സർ, അങ്ങയുടെ എല്ലാ എപ്പിസോഡും കാണാൻ ശ്രമിക്കുന്നുണ്ട്. സമൂഹത്തിന് പുതിയ അറിവുകൾ നൽകുന്ന അങ്ങേക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.
@mjvlogsbymansoor436710 ай бұрын
ഇനിയും ഒരുപാട് ജീവികളെ കുറിച്ചുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 💯❤️
@vijayakumarblathur9 ай бұрын
തീർച്ചയായും - എനിക്ക് അറിയുന്ന പരിമിതമായ കാര്യങ്ങൾ എല്ലാം വിഡിയോ ആക്കാം
@Waraqah-Ibn-Nawfal64859 ай бұрын
ഞാനും രണ്ടാം ക്ലാസ്സിൽ (1967) പഠിക്കുമ്പോൾ ചങ്കുവും മാണിക്കനും എന്നായിരുന്നു കഥ. പിന്നീട് കരടികൾ മരത്തിൽ കയറുന്നത് വീഡിയോയിലും മറ്റും കാണുമ്പോൾ കഥയിലെ ഫോളി ഓർത്തു ചിരിക്കാറുണ്ട്. കരടിയെ മൂക്കിൽ കയറു കയറ്റി കൊണ്ടു നടക്കുന്നത് ഗോവയിൽ കണ്ടിട്ടുണ്ട്.
@vijayakumarblathur9 ай бұрын
കഥയിൽ കാര്യമില്ല എന്ന് പറഞ്ഞ് സമാധാനിക്കാം
@litmasgamer4 ай бұрын
സാർ നല്ല അവതരണം. നല്ല അറിവുകൾ നൽകുന്നതിന് വളരെ നന്ദി.
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം
@MrJeeni0079 ай бұрын
കടുവ വേട്ടയാടി കൊന്നതിന് ശേഷമേ അതിൻ്റെ ഇരയെ കഴിക്കു. പക്ഷേ കരടി അങ്ങനെ അല്ല...പ്രത്യേകിച്ച് grizzly beer... അത് അതിൻ്റെ ഇരയെ ജീവനോടെ തിന്നുന്ന വർഗ്ഗം ആണ്. Grizzly Man (Timothy Treadwell) എല്ലാവരും പറ്റുമെങ്കിൽ ഈ പുള്ളിയെ കുറിച്ച് ഒന്ന് ഗൂഗിൾ ചെയ്തു നോക്കണേ.
@jithino511810 ай бұрын
ദേശാഭിമാനിയിലെ അക്ഷരമുറ്റം പേജിൽ മണവാട്ടിത്തവള(തെയ്യം തവള)യെ പറ്റിയുള്ള ലേഖനം വായിച്ചിട്ടാണ് എനിക്ക് വിജയ കുമാർ ബ്ലാത്തൂർ എന്ന പേര് മനസിൽ പതിഞ്ഞത്.ആ ലേഖനം ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.ഇപ്പോൾ യാദൃച്ഛികമായാണ് യൂട്യൂബിൽ ഈ പേര് കണ്ടത്.
@vijayakumarblathur10 ай бұрын
പുഴയിലൂടെ വെള്ളം എത്ര ഒഴുകി! എന്തായാലും വൈകിയായാലും വീണ്ടും തിരിച്ചറിഞ്ഞല്ലോ - നന്ദി
@Homo73sapien4 ай бұрын
Interesting. കരടിയെ കാണുന്നത് പോലും പേടിയാണ്. നല്ല സെഷൻ ❤️
@vijayakumarblathur4 ай бұрын
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@Homo73sapien4 ай бұрын
@@vijayakumarblathur തീർച്ചയായും.
@darvyjohn653110 ай бұрын
വളരെ നല്ല studied വിവരണം. പക്ഷേ 3:56 എഴുന്നേറ്റു നിൽക്കുന്ന കരടിയുടെ representative picture, sloth bear ൻറെ അല്ല. Asiatic Black bear ( moon bear) ൻ്റെ ആണ്.
@darvyjohn653110 ай бұрын
ചെവി വ്യത്യാസമുണ്ട്
@vijayakumarblathur10 ай бұрын
അശ്രദ്ധ , ക്ഷമിക്കണം . ഇനി മുതല് ശ്രദ്ധിക്കാം
@Duker-cv5pz9 ай бұрын
10:11 aa pirakil nadakkunnathinte nadatham entu cute aa 🥰
@vijayakumarblathur9 ай бұрын
Yes
@afsalafsal365910 ай бұрын
ഒരുപാട് താങ്ക്സ് ചേട്ടാ 😘❤️
@vijayakumarblathur10 ай бұрын
തിരിച്ചും നന്ദി
@anilnambiar310710 ай бұрын
വിജ്ഞാനപ്രദം......നന്ദി 🙏 🙏
@vijayakumarblathur10 ай бұрын
നല്ല വാക്കുകൾക്ക് നന്ദി
@muhammedaliikbal323610 ай бұрын
രണ്ടു കാലിൽ നിൽക്കുകയല്ലാതെ, നമ്മുടെ ബാലുവമ്മാവനെപ്പോലെ നടക്കാൻ അവയ്ക്കാവുമോ? നമ്മുടെ കരടികൾക്ക് മീൻപിടിക്കുന്ന സ്വഭാവം തീരെയില്ലെ ?
@vijayakumarblathur10 ай бұрын
ഇല്ല
@harshalrahman739110 ай бұрын
ബാലു എന്ന കരടിയെ എഴുതി ഉണ്ടാക്കിയത് ഒരു ഇന്ത്യൻ കരടിയെ കണ്ടുകൊണ്ടാണ് എന്ന് തോന്നുന്നില്ല. അതിനു ഒരു grizzly bear nte സാദൃശ്യം ആണ് കൂടുതൽ
@muhammedaliikbal323610 ай бұрын
@@harshalrahman7391 Grizzly bear ന് രണ്ടു കാലിൽ നടക്കാനാവുമോ? ജംബോ സർക്കസിൽ മുമ്പ് ബൈക്കോടിക്കുന്ന കരടിയുണ്ടായിരുന്നല്ലോ. അതും grizzly ആയിരുന്നോ?
@abhinandkk999110 ай бұрын
@@muhammedaliikbal3236 grizzli valare valudhane
@vijayakumarblathur10 ай бұрын
yes
@sreehari89909 ай бұрын
കരടികൾ ചെയ്സ് ചെയ്തു പിടിക്കാൻ വളരെ മിടുക്കന്മാരാണ്. വളരെ ദൂരെ നിൽക്കുന്ന ഇരയെ അവ ചെയ്സ് ചെയ്തു പിടിക്കാറുണ്ട്. അതുപോലെ, A human can never outrun a bear😊
@vijayakumarblathur9 ай бұрын
വലിയ കരടികൾ ഭക്ഷണമായി തുരത്തി പിടിക്കുന്നത് പോലല്ല - സ്ലോത്ത് ബേറുകളുടെ കാര്യം - അവ മനുഷ്യരെ ഭയക്കുന്ന ജീവി ആണ്. പക്ഷെ മുന്നിൽ പെട്ടാൽ മാരകമായി ആക്രമിക്കും
@aromalarrowz14189 ай бұрын
ചിക്ക മംഗളുരുവിലെ ഒരു തോട്ടത്തിൽ നിന്നും കരടി പിടിച്ച് തല മുഴുവൻ മാന്തലേറ്റ് സീരിയസ് ആയി വന്ന ഒരു രോഗിയെ കണ്ട ഓർമ ഉണ്ട് മംഗലാപുരം കെഎംസി ഹോസ്പിറ്റലിൽ😑
@vijayakumarblathur9 ай бұрын
വളരെ കഷ്ടമാണ് ആക്രമണം ഉണ്ടായാൽ
@sreekanthkaniyambadi8108Ай бұрын
ഉറുമ്പിനെയൊക്കെ തിന്നാൽ ഇതിനു ആവശ്യത്തിനുള്ള എനർജി കിട്ടുമോ..
@vineethamartin27639 ай бұрын
വളരെ വിജ്ഞാനപ്രദം ❤️
@vijayakumarblathur9 ай бұрын
നന്ദി
@saseendranp466610 ай бұрын
Congratulations. Very relevant subject.
@vijayakumarblathur10 ай бұрын
thanks
@varghesevp51399 ай бұрын
വളരെ നല്ല, വിജ്ഞാന ദായിനിയായ പരിപാടീ
@muhammedshafi11099 ай бұрын
സാറിന്റെ വിവരണം കേൾക്കാൻ നല്ല രസം ആണ്....
@vijayakumarblathur9 ай бұрын
സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം
@akhilv32269 ай бұрын
ഉപകരപ്രതമായ കാര്യങ്ങൽ നല്ല അവതരണം
@vijayakumarblathur9 ай бұрын
സ്നേഹം, നന്ദി - സബ്സ്ക്രൈബ് ചെയ്തല്ലോ
@leninkanichattu71084 ай бұрын
വളരെ നല്ല അവതരണം 🎉 സമഗ്രം , ആധികാരികം
@vijayakumarblathur4 ай бұрын
സ്നേഹം, നന്ദി
@pradeepkumarkumar91679 ай бұрын
Grizzly bear മനുഷ്യനെ കൊന്നു തിന്നിട്ടുണ്ട്
@vijayakumarblathur9 ай бұрын
ഇല്ലെന്ന് പറഞ്ഞില്ലല്ലോ
@Omtt76910 ай бұрын
പുതിയ അറിവ്. നല്ല വിവരണം.
@vijayakumarblathur10 ай бұрын
നല്ല വാക്കുകൾക്ക് നന്ദി
@sreekalac8206 ай бұрын
Correct Sir, Mumbai യിൽ ഞാൻ 30 വർഷങ്ങൾക്ക് മുമ്പ് കരടിയെ കൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ട്.
@vijayakumarblathur6 ай бұрын
അതെ - വടക്ക് ഒക്കെ ഉണ്ടായിരുന്നു
@SanoobSanoob-n6v2 күн бұрын
സൂപ്പർ അവതരണം
@vijayakumarblathurКүн бұрын
സന്തോഷം
@farzeenbablu10 ай бұрын
നല്ല വിവരണം 👌👌👌
@vijayakumarblathur10 ай бұрын
വളരെ നന്ദി
@AkshayPg-x6r9 ай бұрын
Adipoli video vijayattaaa❤❤❤
@vijayakumarblathur9 ай бұрын
നന്ദി - സ്നേഹം
@HARIGURUVAYUR0007 ай бұрын
വ്യക്തമായി study ചെയ്തു മനസ്സിലാക്കിയാണ് താങ്കൾ വീഡിയോ ചെയ്യുന്നത്... Mr.സന്തോഷ് ജോർജിനോടാണ് താങ്കളെ compare ചെയ്യേണ്ടത്...ക്ലാരിറ്റി.. വളരെ വ്യക്തമായ അവതരണം.. താങ്കളെപറ്റി കൂടുതൽ അറിയാൻ താത്പര്യം ഉണ്ട്... ഒരു self introduction വീഡിയോ പ്രതീക്ഷിക്കുന്നു
@vijayakumarblathur7 ай бұрын
വേണോ ?
@townboyzkasargod10 ай бұрын
കരടിയുടെ attacking bit കൂടുതലാ അതേപോലെ നല്ല പവറും
@vijayakumarblathur9 ай бұрын
വലിയ പാറകൾ പോലും പൊക്കി മാറ്റാനുള്ള കരുത്തുണ്ട്. വളരെ കാഠിന്യമുള്ള എല്ലുകളും നഖങ്ങളും ആണ് ഇവർക്ക് ഉള്ളത്.
അവയുടെ ഭക്ഷണ ശീ ലത്തെ പരിചയപ്പെടുത്തിയതാണ് . കടുവയെ പോലെ സ്ലോത്ത് ബേറുകൾ മനുഷ്യ മാംസം തിന്നില്ല. അതാണ് വീഡിയോയിൽ പ്രധാനമായും ഉള്ളത്. നമ്മെ ആക്രമിക്കുന്നത് ഭക്ഷണമാക്കാനായല്ല. അബദ്ധത്തില് മുന്നില് പ്പെട്ടാല് ഭയം കൊണ്ടാണ് അവ ആക്രമിക്കുന്നത്.
@abhiKaZaK5 ай бұрын
കരടിയെ domesticate ചെയ്യാൻ പറ്റുമോ sir 🤔
@vijayakumarblathur5 ай бұрын
പറ്റില്ല, മെരുക്കാം
@vasudevankk18459 күн бұрын
സ് ലോത്തുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@vijayakumarblathur8 күн бұрын
ചെയ്യും
@balakrishnanpk805610 ай бұрын
Congts sir simply explains and very infomative
@vijayakumarblathur10 ай бұрын
നന്ദി
@Virgin_mojito7778 ай бұрын
കരടിക്കും ചെന്നായക്കുമാണോ, അതോ കരടിയും വലിയ പൂച്ചകളും ആയിട്ടാണോ പൊതു പൂർവീകനെ പങ്കിടുന്നത്?? അതോ ഇത് വേറെ ആണോ? ചോദ്യം അബദ്ധം ആയെങ്കിൽ never mind 🥹🥹
@vijayakumarblathur8 ай бұрын
വേറെ വേറെ ആണ്
@shemitjose96235 ай бұрын
വിവരണങ്ങൾ നന്നായിട്ടുണ്ട്. പക്ഷെ ഒരു കാര്യം വിട്ടുപോയി കരടിവളർത്തിയ മനുഷ്യരെ പറ്റി. ഇപ്പോഴത്തെ കർണാടകയിൽ അങ്ങനെ ഒരു സംഭവം രേഖപെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത്. ആ വിഷയം ഉൾപ്പെടുത്തേണ്ടതായിരുന്നു. മാതൃഭൂമി ഞാറാഴ്ച്ച പത്രത്തിൽ മേൽവിഷയം വന്നിരുന്നു.
@vijayakumarblathur5 ай бұрын
കരടിയെ വളർത്തി കൊണ്ടുനടക്കുന്നവരെ പറ്റി പറഞ്ഞിട്ടുണ്ടല്ലോ
@muhammedfawaskp39910 ай бұрын
Sir , aduthath urubhukale kurch oru video chyaamoo.?
Background music volume kurakke Voice kalikunnillaaa
@vijayakumarblathur7 ай бұрын
ശരി
@Gods_Own_Country.9 ай бұрын
*Simple Presentation ❤ Informative Video 😊*
@vijayakumarblathur9 ай бұрын
നന്ദി
@binulotus9 ай бұрын
Thanks you sir your way of talks very grateful and respectful 👋👍🙏
@vijayakumarblathur9 ай бұрын
So nice of you
@dreamshore910 ай бұрын
കരടിയെക്കൾ ഭീകരൻ കാട്ടിൽ വേറെ ആളില്ല.... അവർ ഒന്ന് മാന്തിയാൽ ഇറച്ചി skin പോലെ പോരും.... മനുഷ്യ ഇറച്ചി അവർക്കു വളരെ പ്രിയങ്കരം ആണ്...
@vijayakumarblathur10 ай бұрын
ഏത് കരടിയുടെ കാര്യമാണ് താങ്കൾ പറയുന്നത്? സ്ലോത്ത് ബേറുകളാണ് നമ്മുടെ കാട്ടിൽ ഉള്ളത്. അവയുടെ പ്രധാന ഭക്ഷണം മാംസം അല്ല - അതേ സമയം മറ്റ് രണ്ട് മൂന്ന് ഇനങ്ങൾ മാംസമേ കഴിക്കു - വെറും മുള ഇലകൾ മാത്രം കഴിക്കുന്ന കരടി ഇനമാണ് ജയിൻ്റ് പാണ്ട . സ്ലോത്ത് ബേറുകളും വളരെ അഗ്രസീവ് ആണ്. ആക്രമണം മാരകവും ആണ്. അത് തന്നെയാണ് ഞാൻ വിഡിയോയിൽ പറയുന്നതും - മുഴുവനായി കാണുമല്ലോ. പിന്തുണയ്ക്ക് നന്ദി , സ്നേഹം
@ajithvelayudhan34538 ай бұрын
Tiger ന്റെ അത്ര കരുത്ത് ഒരു കരടിക്കുമില്ല 🐯🔥
@rasheedev75289 ай бұрын
കരടിയെപറ്റി പുതിയ അറിവുകൾ കിട്ടി ! അഭിനന്ദനങ്ങൾ!😂❤
@vijayakumarblathur9 ай бұрын
നന്ദി
@WorldWide-xm2ob9 ай бұрын
സൈബീരിയൻ കടുവ vs ഏറ്റവും വലിയ കരടി. ആരു ജയിക്കും?
@vijayakumarblathur9 ай бұрын
ആരും ജയിക്കില്ല
@Rajan-md9im9 ай бұрын
മലയാളത്തിന്റെ ഡേവിഡ് ആറ്റൻബറോ 👍
@vijayakumarblathur9 ай бұрын
ഹഹ - ഇഷ്ടായി പ്രയോഗം. സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.
@cosmicnomad932410 ай бұрын
Great content.. Karadi attack cheyumbo face il maximum damage varuthum😢
@vijayakumarblathur10 ай бұрын
അതെ കഴിയുന്നതും മുഖം മണ്ണിലമർത്തി കമിഞ്ഞ് കിടക്കലാണ് ഏറ്റവും കുറവ് പരിക്ക് പറ്റാൻ നല്ലത്. ചിലപ്പോൾ ഒരു മാന്തലും മാന്തി ഓടി മറയും
@UsupYousaf3 ай бұрын
കാട്ടുകോഴി എന്നതിനെക്കുറിച്ച് പറഞ്ഞുതരാമോ
@sarath924610 ай бұрын
Always ur giving something new
@vijayakumarblathur10 ай бұрын
സന്തോഷം -
@philipsfingerstyleguitar70009 ай бұрын
Good presentation without any unnecessary show of words!!
@vijayakumarblathur9 ай бұрын
നന്ദി, സ്നേഹം , പിന്തുണ ഇനിയും തുടരണം
@ReenP-vu3sl7 ай бұрын
American grisly Bear manushyne dharalam aakramikunnundello athenthan sir🤔🤔 pliz riply😊
@vijayakumarblathur7 ай бұрын
ഞാൻ നമ്മുടെ നാട്ടിലെ സ്ലോത്ത് ബേറുകളെ പറ്റി മാത്രമാണ് ഇതിൽ പറയുന്നത്. മറ്റ് ബേറുകളിൽ ചിലത് വളരെ വലുതും മാംസഭോജികളും ആണ്. അതേ സമയം ഭീമൻ പാണ്ടയും ഒരു ഇനം കരടി ആണ്. അത് തനി വേഗനും
@aspirantgamer0017 ай бұрын
Very informative sir...not just this video but every videos....subscribed...🎉🎉🎉🎉
@vijayakumarblathur7 ай бұрын
Thanks for the sub!
@aruntm59310 ай бұрын
കരടി കുഞ്ഞിനെ കാണാൻ നല്ല ഭംഗി 👏
@vijayakumarblathur10 ай бұрын
കാട്ട് പന്നികളുടെ കുഞ്ഞിനെ കണ്ടിട്ടുണ്ടോ/? ഉമ്മാവെക്കാൻ തോന്നും . നിറയെ വരകൾ ഉണ്ടാകും .
@aruntm59310 ай бұрын
@@vijayakumarblathur 👍
@aruntm59310 ай бұрын
@@vijayakumarblathur ഓ ശബരിമലയിൽ കണ്ടു
@omar_vlogger10 ай бұрын
@@vijayakumarblathursocial medial okke kanditund neritt kandilla,nalla cute aan 🥰 ❤
അതെ - അതും സ്ലോത്ത് ബേറിൻ്റെ കാര്യം മാത്രമായാണ് വിഡിയോ - കൊന്ന് തിന്നുന്ന കരടികൾ വേറെ രാജ്യങ്ങളിൽ ഉണ്ട്
@Trv_o77 ай бұрын
വളരെ വിലപ്പെട്ട വിശദീകരണങ്ങൾ ഇനിയുള്ള വീഡിയോയിൽ പക്ഷികളെ കുറിച്ചും വിവരിക്കാമോ
@vijayakumarblathur7 ай бұрын
പക്ഷികൾ - മയിൽ, കാക്ക , ഉപ്പൻ , പ്രാവ് എല്ലാം വഴിയെ വരും
@Sivaramanp-w1g8 ай бұрын
Explain about കുട്ടത്തേവാങ്
@vijayakumarblathur8 ай бұрын
തീർച്ചയായും ചെയ്യും. തത്ക്കാലം ഞാൻ മാതൃഭൂമിയിലെഴുതിയ ലേഖനം വായിക്കാം archives.mathrubhumi.com/environment/column/bandukkal-mithrangal/about-loris-malabaricus-1.6308530?mibextid=NOb6eG
കഷ്ടം! ഞാൻ പറഞ്ഞതിൽ എന്താണ് മണ്ടത്തരം എന്ന് പറയു - സ്ലോത്ത് ബേറുകളെ കുറിച്ചുള്ള സയൻസ് പബ്ളിക്കേഷനുകൾ നോക്കീട്ടും ഫീൽഡിൽ പോയിട്ടും വിദഗ്ധരുമായി ചർച്ച ചെയ്തും ഇടുന്നതാണ്. ഇതൊക്കെ ഞാൻ മാതൃഭൂമിയിൽ എഴുതിയതാണ്. മണ്ടത്തരം അടിച്ച് വിടാൻ എനിക്ക് തലക്ക് ഓളമില്ല - അറിയാത്ത കാര്യങ്ങൾ തട്ടിവിടാൻ എനിക്ക് ഭ്രാന്തും ഇല്ല - കരടികൾ എന്നാൽ എല്ലാം ഒരു തരം എന്ന് താങ്കൾ കരുതുന്നതിലെ പ്രശ്നം ആണ്.
@appzcr34093 ай бұрын
Sir please do a vedio about PANDA's
@jyothymuth16579 ай бұрын
Sir kannur district il irikkoor blathoor aano
@vijayakumarblathur9 ай бұрын
Yes
@SunilKumar-ib7wd10 ай бұрын
Well explained Sir
@vijayakumarblathur10 ай бұрын
പിന്തുണക്ക് നന്ദി
@muhammedalthaf659910 ай бұрын
കടുവ കുറിച് പുതിയ അറിവ് തരുമോ♥️😁
@vijayakumarblathur10 ай бұрын
തീർച്ചയായും - വിഡിയോ ചെയ്യാം. മാതൃഭൂമിയിൽ ഞാൻ എഴുതിയ ലേഖനം നോക്കാമോ www.mathrubhumi.com/environment/columns/bandhukkal-mithrangal-on-tiger-1.8187716?fbclid=IwAR0UyG898x09yEmDFGRhiK-OSTQx_EqM-0RNGOsTmYN1CFHV1MHccwIV_UI
@andrewsmathew390110 ай бұрын
നമ്മുടെ കാടുകൾ ഏറ്റവും ഭീകരമാണ് . കടുവ , ആന ,കരടി
@Gkm-10 ай бұрын
അല്ലാതെ കാടുകളിൽ മാനും മുയലും മാത്രം മതിയോ
@vijayakumarblathur10 ай бұрын
നമുക്ക് ഭീകരം
@ashokkumar.mashokkumar.m6092 ай бұрын
നമ്മുടെ നാട്ടിൽ കരടി വന്നായിരുന്നു [വെള്ളനാട് ] ഒടുവിൽ കിണറ്റിൽ വീണ് ചത്ത് പോയ്😢😢😢
ഇതിന്റെ നെയ് തേച്ചാൽ താടി വളരും എന്നുപറയുന്നത് ശരിയാണോ 🙄
@vijayakumarblathur9 ай бұрын
ഒരു പ്രത്യേകതയും ഇതിൻ്റെ നെയ്ക്ക് ഇല്ല - പണ്ട് നാടോടികളും ലാടന്മാരും ആളുകളെ മയിലെണ്ണയും കരടി നെയ്യും വിറ്റായിരുന്നു പ്രധാനമായും പറ്റിച്ചിരുന്നത്. ഇതിൻ്റെ നഖങ്ങൾ അരച്ച് കഴിച്ചാൽ ലൈംഗീക ശേഷി കൂടും എന്ന വിശ്വാസത്തിൽ ചൈനയിലേക്ക് ഇപ്പോഴും പല നാടുകളിൽ നിന്ന് ഇതിൻ്റെ നഖങ്ങൾ എത്തുന്നുണ്ട്.
@sujithmr271510 ай бұрын
വനത്തില്‍ കയറുമ്പോള്‍ ഏറ്റവും സൂക്ഷിക്കേണ്ട ജീവി unpredictable behaviour...
@vijayakumarblathur10 ай бұрын
അതെ - മുന്നിൽ പെട്ടന്ന് എത്തിപ്പോയാൽ മാരകമായി മുറിവേൽപ്പിക്കും - പക്ഷെ തിന്നാനല്ല - അതും ജീവ ഭയം കൊണ്ടാണ് ആക്രമിക്കുന്നത്.