കാർ ഓട്ടമാറ്റിക് ഏതു വേണം? AMT, CVT, IMT, IVT, DSG, DCT, AT?

  Рет қаралды 9,637

Binoy Thomas

Binoy Thomas

10 күн бұрын

This Malayalam self help video explains different types of car automatic gear shift!

Пікірлер: 76
@asifrifa2405
@asifrifa2405 6 күн бұрын
നാളുകളായി അറിയാൻ ആഗ്രഹിച്ച വിഷയം, thnks 👍
@BinoyThomas
@BinoyThomas 6 күн бұрын
@@asifrifa2405 Thank you! Share please
@mathewputhumana8304
@mathewputhumana8304 4 күн бұрын
Gentle narration and informative too!
@BinoyThomas
@BinoyThomas 4 күн бұрын
@@mathewputhumana8304 Thank you!
@hariaks3311
@hariaks3311 3 күн бұрын
Well Expalined , Thanks for the video. God Bless You.
@BinoyThomas
@BinoyThomas 3 күн бұрын
@@hariaks3311 Thank You!
@SureshKumar-mu2fu
@SureshKumar-mu2fu 4 күн бұрын
Good information,simply explain,Thank you❤
@BinoyThomas
@BinoyThomas 4 күн бұрын
@@SureshKumar-mu2fu Thank you!
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 7 күн бұрын
Thank you for sharing the useful information.
@BinoyThomas
@BinoyThomas 7 күн бұрын
@@SUNILKUMAR-ci4oz Thank you!
@krishnanm4536
@krishnanm4536 5 күн бұрын
Bought Mahindra 3XO AT(Torque converter). Nice aanu. Good response when applying accelator.
@BinoyThomas
@BinoyThomas 5 күн бұрын
@@krishnanm4536 Thank you!
@hamsakalakkunnummel6752
@hamsakalakkunnummel6752 2 күн бұрын
ഉപകാരം ഉള്ള അവതരണം
@BinoyThomas
@BinoyThomas 2 күн бұрын
@@hamsakalakkunnummel6752 Thank you!
@gopakumara6210
@gopakumara6210 7 күн бұрын
A very nice presentation 👍
@BinoyThomas
@BinoyThomas 7 күн бұрын
@@gopakumara6210 Thank you!
@afthabfadul
@afthabfadul 6 күн бұрын
Very good information 👍
@BinoyThomas
@BinoyThomas 6 күн бұрын
@@afthabfadul Thank you!
@travelingfornewviews5070
@travelingfornewviews5070 2 күн бұрын
i used a Honda civic RS turbo 2018- CVT- cvt is a dream to drive- so smooth
@BinoyThomas
@BinoyThomas 2 күн бұрын
@@travelingfornewviews5070 Honda CVT is super! Thank you!
@dinusivan6509
@dinusivan6509 6 күн бұрын
U SAID IT.... TORQUE CONVERTER IS THE BEST AUTOMATIC TRANSMISSION SYSTEM. maintenance free, long life... That's why very reliable suvs like land cruiser, prado using this type automatic gearbox
@BinoyThomas
@BinoyThomas 6 күн бұрын
@@dinusivan6509 Thank you!
@user-ux3fj8lp9h
@user-ux3fj8lp9h 7 күн бұрын
സാദാരണ കാര്നു ഉപയോഗിക്കാൻ പറ്റിയ വാഹനം amt അല്ലെങ്കിൽ ഇപ്പോൾ വിളിക്കുന്ന ags തന്നെയാണ്.... ഒന്ന് ശ്രദ്ധിച്ചു ഓടിച്ചാൽ വളരെ സ്മൂത്ത്‌ ആയി കൊണ്ടു നടക്കാം... സ്ത്രീകൾക്ക് വളരെ ഉപകാരം ആണ് ഇത് വന്നതോട് കൂടി... ഇപ്പോൾ amt യിൽ ലാഗ് നല്ലോണം കുറവുണ്ട്... കൂടാതെ hill hold ഉണ്ട്.. അതൊക്കെ സാദാരണ കാരന് വളരെ ഉപകാരം ആണ്... പണം ഉള്ളവർ വില കൂടിയ ഓട്ടോമാറ്റിക് എടു കുന്നതായിരിക്കും നല്ലത്
@BinoyThomas
@BinoyThomas 7 күн бұрын
@@user-ux3fj8lp9h Thank you!
@rengygeorge6428
@rengygeorge6428 8 күн бұрын
Super bro🎉
@BinoyThomas
@BinoyThomas 8 күн бұрын
@@rengygeorge6428 Thank you so much!
@abduljaleel4660
@abduljaleel4660 8 күн бұрын
👏👏
@BinoyThomas
@BinoyThomas 8 күн бұрын
@@abduljaleel4660 Thank you!
@SureshKumar-ni9jw
@SureshKumar-ni9jw 6 күн бұрын
What about in Audi A6?
@BinoyThomas
@BinoyThomas 6 күн бұрын
@@SureshKumar-ni9jw Old A6 Audi - Torque converter based AT (1990-2016), CVT from 2010, Then, DCT from 2011 till now.
@ashiq1915
@ashiq1915 3 күн бұрын
9:56 nios,nexon,swift AT ഇല്ല...AMT ആണ്..സ്വിഫ്റ്റ് AT varient നിലവിൽ ഇല്ല...പഴയ dzire ന് ഉണ്ടായിരുന്നു ഒരു 4 speed AT... തെറ്റ് ആണെങ്കിൽ ക്ഷമിക്കുക
@BinoyThomas
@BinoyThomas 3 күн бұрын
@@ashiq1915Yes, Thank you!
@gauthamsankar1997
@gauthamsankar1997 3 күн бұрын
Wagon r il AGS anu
@BinoyThomas
@BinoyThomas 3 күн бұрын
@@gauthamsankar1997 Yes, Maruti AGS is AMT
@jobyaz1980
@jobyaz1980 5 күн бұрын
Taxi ഓടാൻ ഏത് തരം ആണ് നല്ലത്. CVTക്ക് 50തിനായിരം കഴിയുമ്പോൾ ബൽറ്റിന് പ്രശ്നം ആണ് എന്ന് കേൾക്കുന്നു ശരിയാണോ?
@BinoyThomas
@BinoyThomas 5 күн бұрын
@@jobyaz1980 CVT വേണ്ട. Long Life AT യാണു നല്ലത്. Swift , Brezza, Creta, Innova ഇതിനെല്ലാം AT ഉണ്ട്. വില കൂടുതലാണ്. പറ്റുമെങ്കിൽ Used car നോക്കാമല്ലോ. ഇനി AT പണം പ്രശ്നമെങ്കിൽ Wagon R AMT model എടുക്കാമല്ലോ.
@Commonyou7149
@Commonyou7149 5 күн бұрын
AT mileage will be less compared to cvt and amt
@BinoyThomas
@BinoyThomas 5 күн бұрын
@@Commonyou7149 Thank you
@roychethalan
@roychethalan 6 күн бұрын
Kia sonet full option diesel is AT
@BinoyThomas
@BinoyThomas 6 күн бұрын
@@roychethalan Thank you! Yes, Kia Sonet has 6 speed AT and 7 speed DCT.
@Obelix5658
@Obelix5658 5 күн бұрын
ഓട്ടോ കമ്പനികളുടെ പേരു ഇംഗ്ലീഷിൽ എഴുതുന്നതും വായിക്കുന്നതും തമ്മിൽ അന്തരമുണ്ട്. ഉദാഹരണം Renault, Volkswagen എന്നിവ. ഒരു ഓട്ടോ റിലേറ്റഡ് vlogil അതു ശ്രദ്ധിച്ചാൽ നന്നായിരുന്നു.
@BinoyThomas
@BinoyThomas 5 күн бұрын
@@Obelix5658 Thank you! റെനോ, വോക്സ് വാഗൺ എന്നതാണു ശരിയായ പ്രയോഗമെങ്കിലും റെനോ എന്ന സാമ്യത്തിൽ കുറെ വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ Suv ഇറങ്ങിയിരുന്നു. vlog ആണു ശരി.
@Obelix5658
@Obelix5658 5 күн бұрын
@@BinoyThomas typo. Thank you.
@Obelix5658
@Obelix5658 5 күн бұрын
@@BinoyThomas it is Folkswagon
@BinoyThomas
@BinoyThomas 5 күн бұрын
@@Obelix5658 German V in American English is F. So, Folkswagon. But In Indian English it is V. So, here Volkswagon is correct.
@sajithchandran1415
@sajithchandran1415 Күн бұрын
Swift ൻ്റെ ഏത് variant നാണ് AT വരുന്നത് എന്ന് ഒന്ന് പറയാമോ...?
@BinoyThomas
@BinoyThomas Күн бұрын
@@sajithchandran1415 2015-16 ഇറങ്ങിയ S-cross, ciaz, ertiga , Brezza, 2019 XL6 എന്നിവയ്ക്ക് AT ഉണ്ടായിരുന്നു. Swift- ന് 2024 ൽ AT വരുന്നുണ്ട് എന്നു കേൾക്കുന്നു. നിലവിൽ AT ഇല്ല. Thank you
@dhaneshs3618
@dhaneshs3618 4 күн бұрын
Recommended watch speed 1.25x
@BinoyThomas
@BinoyThomas 4 күн бұрын
@@dhaneshs3618what do you mean? video is slow? Please explain.
@dhaneshs3618
@dhaneshs3618 4 күн бұрын
@@BinoyThomas 1.25 x feels like normal talking speed
@BinoyThomas
@BinoyThomas 4 күн бұрын
@@dhaneshs3618 Thank you!
@babuaj8653
@babuaj8653 8 күн бұрын
AT EDELLA.CARUNDE
@BinoyThomas
@BinoyThomas 7 күн бұрын
@@babuaj8653 Thank you! AT Automatic cars - Tata Safari, Harrier, Nexon. Maruti - swift, Brezza. Hyundai - Creta, i10 Nios. Toyota - wellfire, Land Cruiser, Innova Hycross, Camry, Urban cruiser, Fortuner. Benz - GLC, Kia-Seltos ....
@gjacob8904
@gjacob8904 4 күн бұрын
isn't a promation
@BinoyThomas
@BinoyThomas 4 күн бұрын
@@gjacob8904 Never. Some guidelines for automatic car buyers.
@sajithdev4903
@sajithdev4903 4 күн бұрын
എന്ത് കുന്ത്രാണ്ടം ആയാലും ഡിസ്‌ജി വേറെ ലെവൽ ആണ്, ഡിസ്‌ജി ഓടിക്കുന്ന സുഖം വേറെ ഒരു വണ്ടിയിലും കിട്ടീട്ടില്ല, ഈ വണ്ടികൾ വീണ്ടും വീണ്ടും ഓടിക്കാൻ തോന്നും അത്രമാത്രം എനിക്കറിയാം 😁😄
@BinoyThomas
@BinoyThomas 4 күн бұрын
@@sajithdev4903 Thank you
@dondondon1889
@dondondon1889 2 күн бұрын
ഈ മെറ്റേട് എന്ന് പറയത് അത് പേര് പറഞ്ഞു തന്നെ പറയൂ
@BinoyThomas
@BinoyThomas 2 күн бұрын
@@dondondon1889 എന്റെ ഈ വീഡിയോ ക്രമമായി മുഴുവൻ കാണുമ്പോൾ കൃത്യമായി മനസ്സിലാകും. skip ചെയ്തു പോകുന്നവർക്ക് ചിലപ്പോൾ മനസ്സിലാകില്ല. Thank You.
@Ammengara
@Ammengara 4 күн бұрын
AT തന്നെയല്ലേ TC
@BinoyThomas
@BinoyThomas 4 күн бұрын
@@Ammengara Yes, AT യിൽ ഉപയോഗിക്കുന്ന പ്രശസ്തമായ സാങ്കേതിക വിദ്യയാണ് Torque Converter (TC)വഴി AT (Automatic Transmission) -ൽ നടക്കുന്നത്.
@Ammengara
@Ammengara 4 күн бұрын
@@BinoyThomas താങ്ക്സ്
@musthafapmk3800
@musthafapmk3800 7 күн бұрын
ഇപ്പോൾAgs വന്നിട്ടുണ്ട്
@BinoyThomas
@BinoyThomas 7 күн бұрын
@@musthafapmk3800 Thank you!
@varks3097
@varks3097 6 күн бұрын
AGS = AMT
@BinoyThomas
@BinoyThomas 6 күн бұрын
@@varks3097 Maruti designed AMT is AGS. But AMT is a broad category. Thank you!
@varks3097
@varks3097 6 күн бұрын
@@BinoyThomas During 2002 to 2006 AMT was used in both french and German vehicles (1.6L and 2.0L) it was a failure,
@BinoyThomas
@BinoyThomas 6 күн бұрын
@@varks3097 Modern AMT started by BMW and Ferrari in 1990s. But after CVT, DCT, DSG, AT systems, AMT is now limited to entry or medium level cars like Celerio, Wagon R, Dzire, KUV 100, 300, S-presso, kwid, Tiago, Tigor, Nexon etc.
കാർ ഏതു വേണം? Automatic or manual gear shift?
11:13
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 108 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 53 МЛН
Transmissions Explained | IMT, AMT, CVT, DCT | Which is best and why?
27:02
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН